അവിടെ പോകാൻ പറ്റുമോ എന്നൊരു ചോദ്യമില്ല.ജീപ്പ് ഉണ്ടെങ്കിൽ എവിടെയും പോകാൻ പറ്റും.അതൊരു ആത്മവിശ്വാസമാണ്

Brief Summary

This YouTube video features Baiju N Nair discussing an investment opportunity with Tata AIA Life's Innovation Fund, highlighting India's progress in global innovation. The video also includes Rapid Fire segments where owners share their experiences with their vehicles: a vintage Mahindra Jeep, a Skoda Kodiaq, and a Toyota Fortuner.

  • Tata AIA Life's Innovation Fund NFO is presented as an investment opportunity with a deadline of March 31.
  • Vehicle owners discuss the pros and cons of their cars, offering insights into comfort, maintenance, and overall satisfaction.
  • The video touches on the practicality and emotional connection people have with their vehicles.

Introduction: Tata AIA Investment Opportunity

Baiju N Nair introduces the Rapid Fire segment and highlights an investment opportunity with Tata AIA Life's Innovation Fund. This NFO allows investments starting from ₹2,000 and is available to both residents and non-residents. The deadline for investment is March 31, and further details are available in the description and comment section. India has shown significant progress in the Global Innovation Index, moving from 85th place in 2015 to 38th in 2025, and this fund invests in innovative companies. Investors can choose between capital-guaranteed investments and market-dependent options.

Tata AIA Past Performance and Investment Details

Tata AIA Life's previous funds have shown strong performance, with the Emerging Opportunities Fund launched in 2022 delivering an average return of 24% per year, and the Multi-cap Fund launched in 2015 providing an average of 21% returns over the past five years. The NAV is ₹10, and there is no limit to the investment amount. The plan offers a life cover of 120 times the monthly payment, and returns on investments up to ₹250,000 per year are tax-free. Expats can potentially earn returns of up to ₹2 crore by investing ₹18,000 per month. There is a five-year lock-in period. Interested individuals can access more information and invest through the link in the description or by scanning the QR code on the screen.

Mahindra Jeep Owner Interview: Anand Kolen

Anand Kolen, a business owner from Idukki, shares his love for his 1997 Mahindra Jeep. He exports fabrics and designs, working with listed companies in Tamil Nadu. Anand explains that he prefers the Jeep for navigating the terrain in Idukki, despite owning a Lexus for comfort. He enjoys spending time in the workshop, personally overseeing the maintenance of his Jeep.

Jeep Modifications and Sentimental Value

Anand discusses the modifications he has made to his Jeep, including changing the tyres and installing a tyre pressure monitor for better comfort and off-road performance. He admits that the Jeep is less comfortable than his Lexus but is ideal for Idukki's terrain. The Jeep holds sentimental value due to his family's fondness for the vehicle. Despite the availability of original spare parts in Idukki, Anand upgraded from a three-speed to a five-speed gearbox for better reliability, costing him ₹45,000. He also added power steering for ₹25,000.

Off-Roading Adventures and Jeep's Capabilities

Anand enjoys off-roading every Sunday with friends, using wireless communication to navigate challenging terrains like Nalumala in Udumbanchola. He mentions that many unnamed locations have been popularised by YouTubers. Anand recalls an incident where his Jeep was used to rescue a modern off-road vehicle stuck on a beach in Goa, highlighting the Jeep's superior capabilities. He concludes by expressing his love for driving the Jeep with the wind in his face, despite the dust and heat.

Skoda Kodiaq Owner Interview: George

George, a construction business owner from Kakkanad, discusses his Skoda Kodiaq. He chose the Kodiaq over a used Benz or BMW for its comfort, space, and practicality, which he felt were lacking in comparably priced luxury cars. Previously owning an Innova Crysta and having test-driven a Fortuner, George found the Kodiaq offered superior comfort and driving pleasure.

Kodiaq Ownership Experience and Negatives

George has owned the Kodiaq for three and a half years and is very satisfied with it. His family appreciates the comfort, and the car performs well on long trips to Bangalore and Madras. The mileage is lower, averaging 14-15 kmpl on long drives and 7 kmpl in the city. The only negatives he mentions are the mileage and the limited space in the third row, suitable only for small children. Maintenance costs are reasonable, with regular services costing around ₹10,000.

Future Car Plans and Electric Vehicle Experience

George plans to sell the Kodiaq soon, not due to any issues with the car, but as part of his routine to upgrade vehicles every three to four years. He is considering an upgrade to a larger European SUV like a Volvo XC90. George also owns a Tata Tiago EV, used by his wife, which provides a range of about 200 km and has had no major complaints. He prefers the older Kodiaq's sharper design over the newer, more rounded model. George estimates he could sell his Kodiaq for around ₹28 lakh.

Toyota Fortuner Owner Interview: John

John, a fishing boat and finance business owner, shares his experience with his Toyota Fortuner. Owning four fishing boats, each with a crew of 15, John explains that during the July to August fishing ban, they source fish from other states and smaller boats. He clarifies that his boats only use ice to preserve the fish, avoiding harmful chemicals. The most popular fish among Malayalis are Avoli and Butter Fish.

Fortuner Ownership and Driving Experience

John has owned the Fortuner for four years, fulfilling a childhood dream. He chose it for its appeal as an SUV, having previously owned a Scorpio. Despite concerns about body roll on long trips, his family is happy with the Fortuner, especially on trips to Velankanni. He purchased the Fortuner for ₹48 lakh, acknowledging that it lacks features but offers good resale value and low service costs.

Vehicle Preferences and Future Plans

John owns multiple vehicles, including a Thar, Innova, Scorpio, and Tiago, but prefers driving the Fortuner. He finds it comfortable and reliable. He hasn't experienced any major issues with his Fortuner. John also owns a Nexon EV, which his wife uses for her commute to Aluva. He is considering upgrading to a Land Cruiser in the future but acknowledges the high cost. John appreciates the Fortuner's resale value, noting that it retains its value much better than premium brands like Benz.

Closing Remarks: Investment Reminder and Gratitude

Baiju N Nair concludes by reiterating the investment opportunity with Tata AIA Life's Innovation Fund, reminding viewers of the March 31 deadline. He encourages viewers to read the details and invest through the link in the comment box or by scanning the QR code. He expresses gratitude to the vehicle owners for sharing their experiences and acknowledges the hard work of fishermen who provide fresh fish.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

YouTube Transcript Generator

0:04 നമസ്കാരം ഞാൻ ബൈജുനാർ നമ്മുടെ ചാനലിലേക്ക് സ്വാഗതം. ഇന്ന് റാപ്പിഡ് ഫെയറിന്റെ ദിവസമാണ് നിങ്ങൾ ഉപയോഗിക്കുന്ന വാഹനത്തെ പറ്റി നിങ്ങൾ തന്നെ അഭിപ്രായം പറയുന്ന പ്രോഗ്രാമാണ് റാപ്പിഡ് ഫെയർ. റാപ്പിഡ് ഫെയറിൽ പലപ്പോഴും ടാറ്റയുടെ വാഹനങ്ങൾ വരുന്നുണ്ടാകും. അപ്പോ ഇന്നും നമ്മൾ ചെയ്ത റാപ്പിഡ് ഫെയറിൽ ടാറ്റ ടിയോഗയെ പറ്റി ഒരാൾ പറയുണ്ടായി. അപ്പൊ ടാറ്റ എന്നുള്ള കമ്പനി നോക്കുകയാണെങ്കിൽ സർവ്വ മേഖലകളിലും വ്യാപിച്ചു കിടക്കുന്ന ഒരു വലിയ കമ്പനിയാണ് നമുക്കറിയാം. ഇതേ ടാറ്റയുടെ കീഴിൽ തന്നെ മികച്ച ഒരു നിക്ഷേപ അവസരം ഇപ്പോ വന്നിട്ടുണ്ട്. വലിയ പൈസയൊന്നും വേണ്ട. 2000 രൂപ മുതൽ തുടങ്ങുന്ന ഏത് സംഖ്യ വേണമെങ്കിലും നിങ്ങൾക്ക് നിക്ഷേപിക്കാൻ പറ്റുന്നതാണ്. നിങ്ങൾ നാട്ടിലുള്ള ആളാണെങ്കിലും പ്രവാസി ആണെങ്കിലും നിങ്ങൾക്ക് ഇപ്പോ നിക്ഷേപിക്കാൻ പറ്റും. അതിനുള്ള ഒരു അവസരമാണ് കൈ വന്നിരിക്കുന്നത്. ടാറ്റ എഐഎ ലൈഫിന്റെ ഇന്നവേഷൻ ഫണ്ട് എന്ന എൻഎഫ് ഇപ്പോ ലോഞ്ച് ചെയ്തിട്ടുണ്ട്. കൂടുതൽ ഡീറ്റെയിൽസും കാര്യങ്ങളും എല്ലാം തന്നെ ഞാൻ ഡിസ്ക്രിപ്ഷനിലും കമന്റ് ബോക്സിലും ഉള്ള ലിങ്കിൽ കൊടുത്തിട്ടുണ്ട്. മാർച്ച് 31 ആണ് അവസാന ഡേറ്റ് അതിനു മുമപ്

0:50 നിങ്ങൾക്ക് ഈ എൻഎഫിൽ നിക്ഷേപം നടത്താവുന്നതാണ്. ഇന്ത്യയെ സംബന്ധിച്ച് ഇന്നവേഷൻ ഇൻഡെക്സിന്റെ കാര്യത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ നോക്കുകയാണെങ്കിൽ വലിയ മുന്നേറ്റം വന്നിട്ടുണ്ട്. 2015ൽ 85ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2025 ആയപ്പോഴേക്കും ഗ്ലോബൽ ഇന്നവേഷൻ ഇൻഡെക്സിൽ 38ട്ടആം സ്ഥാനത്തഎത്തി അപ്പോ അത്തരം ഇന്നവേറ്റീവ് ആയിട്ടുള്ള കമ്പനികളിലാണ് ഇതുവഴി ഇൻവെസ്റ്റ്മെന്റ് നടത്തുന്നത് നിങ്ങൾ ക്യാപിറ്റൽ ഗ്യാരന്റഡ് ആയിട്ട് ഇൻവെസ്റ്റ്മെന്റ് നടത്തുകയാണെങ്കിൽ ഇൻവെസ്റ്റ് ചെയ്ത പൈസ മാർക്കറ്റ് ഇടിഞ്ഞാലും പോകില്ല എന്നുള്ള ഉറപ്പും കിട്ടുന്നതാണ് അപ്പോൊ രണ്ടു രീതിയിലും പൂർണമായിട്ടും മാർക്കറ്റിനെ ഡിപ്പെൻഡ് ചെയ്യുന്ന രീതിയിലും ഇനി ക്യാപിറ്റൽ ഗ്യാരന്റഡ് ആയിട്ടുള്ള രീതിയിലും നിങ്ങൾക്ക് ഇൻവെസ്റ്റ്മെന്റ് തിരഞ്ഞെടുക്കാനുള്ള അവസരം ഇവിടെയുണ്ട് ടാറ്റ എഎ ലൈഫിന്റെ തന്നെ മുൻകാല ഫണ്ടുകൾ പരിശോധിച്ചാൽ 2022ൽ പുറത്തിറങ്ങിയ എമേർജിങ് ഓപ്പർച്ചൂണിറ്റീസ് ഫണ്ട് 24% ശരാശരി റിട്ടേൺസ് ആണ് ഓരോ വർഷവും നൽകിയിട്ടുള്ളത്. അവരുടെ 2015ൽ പുറത്തിറക്കിയ മൾട്ടിക്യാപ്പ് ഫണ്ട് കഴിഞ്ഞ അഞ്ചു വർഷത്തിൽ ഓരോ വർഷവും ശരാശരി 21% റിട്ടേൺസ് നൽകിയിട്ടുണ്ട്. അപ്പോൊ

1:36 ഇവരുടെ മുൻകാല ഫണ്ടുകൾ നല്ല രീതിയിൽ പെർഫോം ചെയ്തിട്ടുണ്ടെന്നാണ് നമുക്ക് മനസ്സിലാക്കാവുന്നത്. ഇവിടെ എൻഎവി 10 രൂപയാണ് നമ്മളെ കൊണ്ട് ആകുന്ന എത്ര വലിയ എമൗണ്ട് നമുക്ക് ഇവിടെ ഇൻവെസ്റ്റ് ചെയ്യാം. മാസാമാസം അടയക്കുന്ന എമൗണ്ടിന് 120 ഇരട്ടി വരുന്ന ലൈഫ് കവർ ലഭിക്കുന്നതോടൊപ്പം വർഷത്തിൽ രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിച്ചാലും കിട്ടുന്ന ലാഭത്തിന് ടാക്സും ഉണ്ടായിരിക്കില്ല. പ്രവാസികൾക്കൊക്കെ കഴിയുമെങ്കിൽ മാസം 18000 രൂപയഒക്കെ വച്ച് ഇൻവെസ്റ്റ് ചെയ്താൽ രണ്ടു കോടി രൂപ വരെ റിട്ടേൺ കിട്ടാനുള്ള സാധ്യത ഇവിടെ നോക്കിയാൽ കാണാം. പിന്നെ ഇവിടെ അഞ്ചു വർഷം ലോക്കിങ് പീരിയഡ് ഉള്ള കാര്യം ഓർപ്പിക്കുന്നു. അതുകൊണ്ട് അത്രയും കാലം തുടർച്ചയായിട്ട് മാറ്റി വെക്കാൻ കഴിയുന്ന എമൗണ്ട് തിരഞ്ഞെടുക്കുക. അപ്പോൊ മാർച്ച് 31 ആണ് എൻഎഫയുടെ ലാസ്റ്റ് ഡേറ്റ് അതായത് ഇനി ഒൻപത് ദിവസം കൂടിയ ബാക്കിയുള്ളൂ. വീഡിയോയുടെ ഡിസ്ക്രിപ്ഷനിലും കമന്റിലുള്ള ലിങ്കിൽ പോയി നോക്കിയാൽ മലയാളത്തിൽ തന്നെ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ ഇൻവെസ്റ്റ് ചെയ്യാനും സാധിക്കും. വേണമെങ്കിൽ അവരുടെ ഒരു ഏജന്റ് വീട്ടിൽ വന്ന് പ്ലാൻ എക്സ്പ്ലൈൻ ചെയ്തു തരണമെങ്കിൽ അതിനുള്ള സൗകര്യമുണ്ട് താല്പര്യമുള്ളവർ ചെക്ക് അതല്ലെങ്കിൽ സ്ക്രീനിൽ കാണുന്ന ഈ ക്യുആർ കോഡ് സ്കാൻ ചെയ്താലും മതി. അപ്പൊ

2:22 നമുക്ക് ഇനി ഹാപ്പി എടുത്ത കാണാം. ഇനി ഒരു കാലത്ത് നമ്മുടെ റോഡുകളെ അടക്കി ഭരിച്ചിരുന്ന ഒരു കഷി അദ്ദേഹമാണ് ഇന്ന് നമ്മുടെ കൂടെ ഉള്ളത്. അതിന്റെ ഓണർ ഉണ്ട്. നമസ്കാരം പേര് ആനന്ദ കോളൻ ആനന്ദ എന്ത് ചെയ്യുന്നു? ഞാൻ ബിസിനസ് ആണ് എവിടെ ഞാൻ ഈ കോത്തിങ് എഫ്ആർസി ഐഎആർ കവർ ഹോൾസ് ഒക്കെ ഉണ്ടാക്കുക തുണി ഉണ്ടാക്കുക ടീഷർട്ട് ഉണ്ടാക്കുക ഉണ്ടാക്കിയിട്ട് എക്സ്പോർട്ട് ചെയ്യുന്നു. ഉണ്ടാക്കാം സ്വന്തം യൂണിറ്റ് ഒക്കെ ഉണ്ട് സ്വന്തം യൂണിറ്റുകള അല്ല നമ്മള് ലിസ്റ്റഡ് കമ്പനീസ് ആണ് അവരുടെ അടുത്തുനിന്ന് നമ്മുടേതായ ഫാബ്രിക്സ് ഉണ്ട് നമ്മള കുറച്ച് പാറ്റേന്റഡ് ഫാബ്രിക്സ് ഉണ്ടാക്കിയിട്ടുണ്ട് അത് പല കമ്പനികളും യൂസ് ചെയ്ത് ഉണ്ടാക്കിയിട്ട് എക്സ്പോർട്ട് ചെയ്യും ഓ ശരി എവിടെയാ ചെയ്യുന്നത് ഇപ്പോ നമ്മൾ കമ്പനി എവിടെയാ തമിഴ്നാട്ടിലുള്ള മൂന്നാല് കമ്പനികളും നമ്മൾ ചെയ്യുന്നുണ്ട് അല്ല നമ്മുടെ കമ്പനി എവിടെയാ നമുക്ക് കമ്പനി ആയിട്ടല്ല നമുക്ക് ഇതിന്റെ ഒരു ഡിസൈനിങ് സെക്ടർ ഒക്കെയാണ്

3:07 ഓ അത് ശരി ഓ അങ്ങനെയൊക്കെയാണ് അത് ശരി മറ്റു വലിയ കമ്പനികൾ തമിഴ്നാട്ടിലും അവിടെ ഇവിടെ ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് തിരുപ്പൂര ഒക്കെ ഉള്ള അല്ല തിരുപ്പൂരും ഉണ്ട് ആ തിരുപ്പൂര ചെന്നൈ മധുര അമ്പസമുദ്രം ഇങ്ങനെ അപ്പൊ ഇത് ഇടുക്കിക്കാരനാണോ അതെ അതെ ഇടുക്കിക്കാണെ വണ്ടി കാണുമ്പോഴ അറിയാം കേട്ടോ തന്നെയല്ല നമ്മൾ ഇവിടെ ഇതൊക്കെ വെച്ച കഴിഞ്ഞാൽ അപ്പോ തന്നെ എഡി പിടിച്ചുകൊണ്ടുപോകും പക്ഷെ ഇവര വെച്ചാ കുഴപ്പമില്ല ഇടുക്കിക്കാര ഫോഗിന്റെ അകത്തൂടെ ജീവിക്കുന്ന കുഴപ്പമില്ല കവർ വെക്കണ കൊച്ചി കവർ ചെയ്ത കവർ ഉണ്ടായിരുന്നു ചാടി ഊരി വെച്ചതാ കവർ ചെയ് വെച്ചിരുന്ന അതുപോലെ അതും മിസ്ലൈറ്റ് ആണ് അത് ഞാൻ കവർ ചെയ്ത വെച്ചിരിക്കുന്ന അത്ശരി അതൊരു 1 കിലോമീറ്റർ വരെ നമുക്ക് ഓഫ്റോഡ് ഒക്കെ പോകുമ്പോൾ കിട്ടാൻ പാത്തിവൺ കിലോമീറ്റർ വരെ കിട്ടും അല്ലേ എൽഇഡി ലൈറ്റ് ലൈറ്റ് അപ്പൊ ഇത് ഇടുക്കി ആണോ സ്ഥലം ഇടുക്കി ഇടുക്കിയാണ് ഇടുക്കിൽ എവിടെയാ ഇടുക്കിയിൽ അടിമാലിയാണ് അടിമാലി കമ്പനിയും

3:55 കല്ലാർ എന്ന് പറയും കല്ലാർകുട്ടി കല്ലാർകൂട്ടി അല്ല അത് വേറെ റൂട്ടാണ് ഇത് മൂന്നാർ പോകുന്ന എന്റെ അച്ഛൻ അവിടെ കല്ലാർകൂട്ടിയില ഇലക്ട്രിസിറ്റി ബോർഡിൽ വർക്ക് ചെയ്തിട്ടുണ്ട് ഞാൻ പണ്ട് വീഡിയോയിൽ ഉപയോഗിച്ച കണ്ണുണ്ട് പണ്ട് അവിടെ ഉണ്ടായിരുന്ന നമ്മെ മീൻ കട്ടിലും രണ്ടാമ ജീവിച്ചു വള മൂന്ന പഠിക്കു ചെയ്ത പഠിക്കു ചെയ്തു അതെ അതെ അപ്പൊ ഇതാണോ മെയിൻ വാഹനം മെയിൻ വാഹനം ഒരു ലക്സസ് ആണ് ഞാനിത് നമ്മുടെ നാട്ടിൽ കൂടെ ഓടിക്കാനായിട്ട് അങ്ങനെ മലകേറാനും അതിനൊക്കെ വേണ്ടിയിട്ട് ഏത് മോഡലാ ഇത് ഇത് 97 മോഡലാണ് 97 ഓ എത്ര വർഷം വഴക്കം ഉണ്ടല്ലേ നല്ല വഴക്കുണ്ട് എനിക്ക് തോന്നുന്നു ഇതിപ്പോ കിട്ടാൻ ഇല്ലാത്തതുകൊണ്ട് ഇതിന് ഭയങ്കര തീവില ഇപ്പോ അല്ലേ ആ വില കൂടിക്കൊണ്ടിരിക്ക ഇടുക്കിയില ഇടുക്കിക്കാര് വാങ്ങിച്ചു കൂട്ടുകാന്ന് തോന്നുന്നു മറ്റു സ്ഥലങ്ങള എല്ലാടത്തും ആളുകൾ മേടിച്ച ഇടുക്കി കൊണ്ടുവരുകാ ഇപ്പ കെഎൽ സിക്സ് അല്ല ഇവിടെ കൂടുതൽ കാണുന്നത് പല സ്റ്റേറ്റ് പല

4:41 ഡിസ്ട്രിക് വണ്ടികൾ അവിടെ കൂടുതൽ കൂടുത അപ്പ വളരെ കംഫർട്ടബിൾ ആയിട്ടുള്ള ലെക്സസ് ഓടിക്കുന്ന ഒരാൾക്ക് വളരെ പ്രെമിറ്റീവ് ആയിട്ടുള്ള ഒരു വണ്ടിയായിട്ട് ഇത് അനുഭവപ്പെടുള്ളൂ അല്ലേ ഒരു കംഫർട്ടും ഇല്ല അല്ല അങ്ങനെ ഒരു സാധനമല്ലേ ഞാൻ ലെക്സസിനെക്കാളും കൂടുതൽ ഇഷ്ടപ്പെടുന്ന വണ്ടിയാണ് ഒരു വർക്ഷോപ്പില കൊണ്ട് പോയി കഴിഞ്ഞാൽ ഞാൻ രാവിലോട്ട് പോയിട്ട് വരെ ഈ വണ്ടിയുടെ കൂടെ നിന്ന് അതിനുവേണ്ടിയിട്ട് ഞാൻ ആക്ച്വലി ഞാൻ ബിസിനസ് തമിഴ്നാട്ടിലാണ് അവിടന് ഇവിടെ വന്നിട്ട് ഞാൻ അതിനു വേണ്ടിയിട്ട് വർക്ഷോപ്പിൽ പോയി രാവിലോട്ട് പോയിട്ട് വരെ കൂടെ ഇരിക്കും എന്നിട്ട് ഓരോന്ന് ഓരോന്ന് നോക്കി നോക്കി നോക്കി നിൽക്കും എന്താ കാര്യം എന് വെച്ച കഴിഞ്ഞാൽ ചിലപ്പോ ചെറുപ്പം മുത മുതല ഇങ്ങനെ ഇടുക്കിക്കാരാണല്ലോ അതെ അതെ അപ്പൊ ഈ ജീപ്പ് അവിടെ ഒരു സംഭവമാണ് അപ്പൊ അതിങ്ങനെ കാണാനുള്ള ആഗ്രഹം അതുകൊണ്ടാണ് എന്നാലും എന്താണ് ഇത്ര അധികം സ്നേഹിക്കാനുള്ള കാരണം ചിലപ്പോ ഫാമിലി പരമായിട്ട ആയിരിക്കാം വീട്ടുകാർക്കൊക്കെ എന്റെ പപ്പയാണെങ്കിൽ

5:28 ജീപ്പ് ഒക്കെ ഭയങ്കര ആഗ്രഹമായിരുന്നു അപ്പൊ അതുകൊണ്ടൊക്കെ ആയിരിക്കാം എനിക്കറിയില്ല എനി സത്യമായിട്ട് എനിക് അറിയത്തില്ല എന്താ എങ്കിലും ഞാൻ നേരത്തെ ചോദിച്ച ഒരു ചോദ്യമില്ലേ കംഫർട്ട് ലെവൽ ഒക്കെ വളരെ കുറവല്ലേ കുറവാണ് ഞാൻ പക്ഷെ കുറച്ചു കാര്യങ്ങൾ ഇതിൽ ചെയ്തിട്ടുണ്ട് കുറച്ച് ടയർ മാറ്റിയിട്ടുണ്ട് പിന്നെ അതിന്റെ പ്രഷർ ഞാൻ വളരെ കുറച് ടയർ പ്രഷർ വളരെ കുറച്ചായിരിക്കുന്ന ബൗൺസ് കുറവായിരിക്കും കുറവായിരിക്കും ടയർ പ്രഷർ അറിയാൻ വേണ്ടിട്ട് ഞാൻ ഒരു ടയർ പ്രഷർ മൂണിറ്റി അകത്ത് ഫിറ്റ് ചെയ്തിട്ടുണ്ട് ടയർ പ്രഷർ വരു എന്ന് അറിയാൻ വേണ്ടിട്ട് പിന്നെ കംഫർട്ട് കുറവാണ് പക്ഷേ ഇടുക്കിയിൽ വെച്ച് നോക്കി കഴിഞ്ഞാൽ നമുക്ക് ശരിക്കും ഇതാകുമ്പോൾ എവിടെയും പോകാം ഏത് മലയിലാണെങ്കിലും കേറാം ഒരു സുഖമുണ്ട് 97 2007 ഏതാണ് 30 വർഷം പഴക്കമായി 30 വർഷത്തോളം ആവാൻ പോകുന്നു അടുത്ത വർഷം 30 വർഷം അപ് ഇതിന്റെ പാർട്സ് ഒക്കെ ഇപ്പോഴും കിട്ടും ന്നുണ്ടോ? അതിന്റെ ഒരു പ്രത്യേകത എന് വെച്ചു

6:13 കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇടുക്കിയിൽ ഇത് ഓടിക്കാൻ വളരെ സുഖമാണ്. കാരണം അവിടെ ഇത് ഒരുപാട് ആളുകളുടെ കയിൽ ഉണ്ട്. അതുകൊണ്ട് ഇതിന്റെ സ്പെയറിനഒന്നും യാതൊരു ബുദ്ധിമുട്ടും ഇല്ല. ഒരു ബുദ്ധിമുട്ടും. ഇപ്പോ ഒരു വിന്റേജ് വണ്ടിയിൽ നിന്ന് കൺസിഡർ ചെയ്യുന്നുണ്ടെങ്കിൽ പോലും ഇതിന് യാതൊരു പ്രശ്നങ്ങളും ഇല്ല. അപ് ഒറിജിനൽ സ്പെയർ ആണ് കിട്ടുന്ന ഒറിജിനൽ കിട്ടും. ഇപ്പോ ഞാനിത് ത്രീ സ്പീഡ് ആയിരുന്നു. ത്രീ സ്പീഡിന് ഒറിജിനൽ സ്പെയർ കിട്ടാൻ ബുദ്ധിമുട്ട് വന്നു. അപ്പോൊ ഞാൻത് ഫൈവ് സ്പീഡിലേക്ക് മാറ്റി. ഓ അത് ശരി അത്രയും പണി എടുത്തു. അത് മാറ്റി കാരണം അത് സ്പെയർ ഒറിജിനൽ അല്ല എന്ന് പറയുമ്പോൾ നമുക്കൊരു ടെൻഷൻ അപ്പൊ പിന്നെ ഞാൻ വർക്ഷോപ്പിൽ പറഞ്ഞത് ഫൈ സ്കൂളിലേക്ക് മാറ്റിക്കോളാൻ പറഞ്ഞു. അവിടെയൊക്കെ നല്ല അടിപൊളി മെക്കാനിക്സ് ഉണ്ട്. അത് ശരി അത് അപ്പൊ അവര എന്തും ചെയ്യും. ഇത് പവർ സ്റ്റിയറിങ് ആണ്. പവർ സ്റ്റിങ് ഏരിയിട്ടുണ്ട്. ഇത് ആധുനികനായി എസിയിൽ തന്നെ ഉള്ളൂ. എസി ഉള്ളൂ. അപ്പൊ ഇനി വേണ്ട അവിടെ അതെ എസി ആവശ്യമില്ല. ഈ ത്രീ സ്പീഡ് ഫൈവ് സ്പീഡ് ഒക്കെ അപ്പോ ഗിയർ ബോക്സിനൊക്കെ എന്ത് ചിലവ് വന്നു?

6:59 ത്രീ സ്പീഡ് ഫൈവ് സ്പീഡ് ആക്കാനായിട്ട് എനിക്ക് ഏകദേശം ഒരു 45000 രൂപ വന്ന പവർ സ്റ്റീറിങ്ങിന് ഏകദേശം,000 രൂപ അടുത്ത് കോസ്റ്റ് വന്നിട്ടുണ്ട്. ഇതൊക്കെ നമ്മൾ പിന്നീട് ഫിറ്റ് ചെയ്യുമ്പോഴേക്കും വർക്ഷോപ്പിൽ ഒക്കെ ഫിറ്റ് ചെയ്യുമ്പോഴേക്കും ഫസ്റ്റ് ഒന്നും ഉണ്ടാക്കുന്നൊന്നുമില്ല വളരെ സ്ട്രോങ് ആണ് അത് ഫിറ്റ് ചെയ്യുന്ന ഞാനിപ്പോ ഇത് ചെയ്തത് അടിമാലുള്ള പൊടിയാശാൻ എന്ന് പറഞ്ഞ ഒരു വർഷോപ്പിലാണ് ഭയങ്കര ഫേമസ് ആണ് അപ്പ ഇതിന്റെ ഒരു സ്ട്രെങ്ത് കാരണം ഈ സ്റ്റിയറിങ്ങിന്റെ പൈപ്പ് ബെൻഡ് ആയി പോയി അതിനുശേഷം ഞാൻ പൈപ്പ് ഇപ് ഇച്ചിരികൂടെ സ്ട്രോങ്ങ് ആയിട്ടുള്ള പൈപ്പ് ഇട്ടു ഇനി ഇത് ബന് ഇനി ടയർ പൊട്ടിയാല ഉള്ളൂ അതുകൊണ്ട് അതെല്ലാം അദ്ദേഹം തന്നെ ചെയ്തു തന്നതാണ് അവിടന്ന് ചെയ്ത തന്നതാണ് നമ്മൾ എന്താ ആഗ്രഹിക്കുന്നോ അതൊക്കെ ചെയ്തു തരും അതിന് പറ്റിയ ആളുകൾ ഉണ്ട് അവിടെ ഈ ത്രീ സ്പീഡ് ഒക്കെ അധികം ഉണ്ടോ ഇപ് അവിടെ ത്രീ സ്പീഡ് ഞാൻ വളരെ ആഗ്രഹം കൊണ്ട് കൊണ്ടുനടന്നതാണ് പക്ഷേ അത് മെയിൻ ചെയ്യാൻ പറ്റാതെ വന്നകൊണ്ട് ഫൈവ് സ്പീഡ് ആക്കി

7:44 ത്രീ സ്പീഡ് ഇപ്പോഴും വണ്ടികൾ കുറച്ചുണ്ട് പക്ഷെ അവരൊക്കെ ഇനി ഫൈവ് സ്പീഡ് ആക്കും കാരണം ആ ഗിയർ ബോക്സ് കുറച്ചു നാൾ കഴിയുമ്പോഴേക്കും ഡാമേജ് വരും പിന്നെ അതിന് ഒറിജിനൽ സ്പെയർ കിട്ടില്ല അപ്പൊ നമുക്ക് ഒറിജിനൽ കിട്ടാതെ വരുമ്പോൾ പിന്നെ ടെൻഷൻ ആണ് അപ്പൊ പിന്നെ നമ്മൾ ഫൈവ് സ്പീഡിലോട്ട് മാറ എനിക്ക് ത്രീ സ്പീഡ് വളരെ ഇഷ്ടമാണ് കാരണം ഓഫ്റോഡിലൊക്കെ ത്രീ സ്പീഡിന്റെ ഒരു ഫോർ വീൽ ഡ്രൈവിലേക്ക് ഇട്ടാല അത് വളരെ അധികം സ്പീഡിൽ കേറാൻ പോകും സ്പീഡ ഒക്കെ നമുക്ക് ഫോർ വീൽ ഡ്രൈവിൽ തന്നെ സ്പീഡിൽ ഇതിപ്പോ സാധാരണ നിങ്ങളുടെ നാട് അതെല്ലാം ഓഫ് ആണ്. എങ്കിൽ പോലും മനപ്പൂർവ്വം ഓഫ് പോകുണ്ടോ? അതേ ഉള്ളൂ. എല്ലാ ഞാറാഴ്ചയും ഞാൻ നാട്ടിൽ വരും. എന്നിട്ട് ഞങ്ങൾ കുറച്ച് കൂട്ടുകാരുണ്ട്. ഞങ്ങള എല്ലാവരും വയർലെസ് ഒക്കെ ഉണ്ട്. അവിടെ സംസാരിച്ച് മലകൾ കേറും. അത് ശരി. ചില മല ഏറ്റവും ബുദ്ധിമുട്ടുള്ള മല ഏതായിരുന്നു. നാലുമല നാലുമല കുറച്ച് പ്രയാസമായിരുന്നു. അത് എവിടെയാ അത്? അത് ഉടുമ്പൻ ചോല ഉടുമചോല

8:29 അത് ഇച്ചിരി ബുദ്ധിമുട്ടായിരുന്നു. പക്ഷെ കുഴപ്പമില്ല. ബൈജാണ് ഒരു ദിവസം നമുക്ക് ഒരു ദിവസം ഒരു സംഭവം ഓഫ്റോഡ് കാരണം ചീപ്പ് ആയിട്ട്. അതെ അപ്പൊ അതിന്റെ മുകളിൽ നിന്നൊക്കെ ഭീകര വ്യൂ ആയിരിക്കും അല്ലേ എല്ലാം വ്യൂസ് നല്ല വ്യൂസ് ഉള്ള സ്ഥലങ്ങളുണ്ട് ഞങ്ങൾ ആക്ച്വലി കുറെ സ്ഥലത്തിനൊന്നും പേരില്ല പകുതി സ്ഥലങ്ങളും ഈ യൂട്യൂബേഴ്സ് വന്നിട്ടുണ്ട് ശരിക്കും നാലുമല ഹൈദരലി മലയാണ് അത് യൂട്യൂബേഴ്സ് വന്നാണ് നാലുമല എന്ന് പേരിട്ടത് മല എണ്ണിയിട്ട് പേരിട്ടാ എന്ന് എനിക്ക് തോന്നുന്നു പല മലകളിലും ഞങ്ങൾ പോകുന്നതിന് പേരൊന്നുമില്ല ഞങ്ങൾ പിന്നെ വീഡിയോസ് ഒന്നും എടുത്ത് ഇടാറില്ല പക്ഷേ ഇവിടുന്നൊക്കെ ഒരുപാട് യൂട്യൂബേഴ്സ് ഒക്കെ വന്ന് ഇങ്ങനെ വീഡിയോസ് ഒക്കെ എടുത്തിട്ടൊക്കെ പല ഉച്ചത്തുണ്ട് അതൊക്കെ കേറി ചെന്ന് കഴിഞ്ഞാൽ വളരെ രസമുള്ള സ്ഥലമാണ് അതിപ്പോ ഒരുപാട് ആളുകൾ വന്നു വന്ന് അവിടെ കുപ്പികളെ വേസ്റ്റുകളൊക്കെ ഇട്ടു തുടങ്ങി ആ അവസ്ഥയിലേക്ക് എത്തി അതാണ് അപ്പോ അങ്ങനത്തെ ഒരുപാട് മലകള ഉണ്ട് ഇടുക്കിയില ഞാൻ ആക്ച്വലി മൂന്നാറ്

9:15 ഗവൺമെന്റ് കോളേജിലാണ് പഠിച്ചത് ഞങ്ങൾ ക്ലാസ്സ് കട്ട് ചെയ്ത് മൂന്ന് വർഷം പോയിട്ടും തീരാത്ത സ്ഥലങ്ങള ഉണ്ട് അവിടെ പെർമിഷൻ ഒക്കെ ഉണ്ടോ എല്ലാ പ്രൈവറ്റ് ഏരിയകളൊക്കെ ആയിരിക്കും മിക്കത് ഫോറസ്റ്റിന്റെ പെർമിഷൻ ഇല്ലാത്ത സ്ഥലങ്ങളഉണ്ട് ഞങ്ങൾ പെർമിഷൻ എടുക്കും എടുത്ത് സംസാരിച്ചും അങ്ങനെയൊക്കെ വെച്ചിട്ടൊക്കെയാണ് കേറി പോവുക അപ്പ എന്താണ് ഇതിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം എന്താ വണ്ട സംബന്ധിച്ച ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് ഡ്രൈവ് ചെയ്യുമ്പോൾ പുറത്തുള്ള കാറ്റും ഒക്കെ കൊണ്ട് അങ്ങ് പോകുന്നത് ഒരു വല്ലാത്ത സുഖമാണ് നിങ്ങളുടെ നാട്ടിൽ സുഖമാ ഇവിടെ പൊടി അടിച്ചു കേറും ചോടും പൊളിയായിരിക്കും ഇവിടെ രാത്രി വന്നിട്ട് വേർത്തു ഇവിടെ രക്ഷയില്ല ഞങ്ങളുടെ നാട്ടിൽ സുഖമാണ് പിന്നെ ഇതിന്റെ ഏറ്റവും സുഖമുള്ള കാര്യം എന്ു ഇപ് ഏതു വഴിക്കാണെങ്കിലും നമുക്ക് ഒന്ന് ഇതിൽ പോണോ വേണ്ടോ എന്ന് ആലോചിക്കണം ഇപ് ലെക്സസ് ഓടിച്ചിട്ട് ഇത് ഓടിക്കുമ്പോൾ ഓരോ

10:00 ഹമ്പിൽ വരുമ്പോഴും ലെക്സസിൽ ആണെങ്കിലും ഞാൻ ആലോചിക്കും നടക്കും പക്ഷേ ഇതിലാകുമ്പോൾ നമുക്ക് അങ്ങനെ ആലോചിക്കേണ്ട നോ എനിവർ എന്നുള്ള സംഭവമാണ് ഏതാ ഏത് മോഡല കയ്യിലുള്ളത് 300 300 അതെങ്ങനെ ഉണ്ട് അതിനെ പറ്റി അല്ലാത്ത അഭിപ്രായം അത് വളരെ അധികം കംഫർട്ടബിൾ ആണ് ഞാൻ ആലോചിക്കുന്നത് ഇത്രും അതിന് സർവീസ് ചാർജ്ഒക്കെ വളരെ കുറവാണ് പക്ഷെ എന്തുകൊണ്ട് ആളുകൾ വാങ്ങുന്നില്ല വിലയല്ല ആദ്യം വാങ്ങിക്കുന്നത് വില ആദ്യം വാങ്ങുന്ന സ്ഥിരം പരിപാടി ആണല്ലോ ആദ്യം വലിയ വില വാങ്ങിച്ചിട്ട് സർവീസ് കോസ്റ്റ് ഒക്കെ വളരെ കുറ വണ്ടികളാണ് നല്ല നല്ല റീസൽ വാല്യൂ ആയി ലിസ് നല്ല റീസൽ വക അതിനകത് ഒരു വാണിങ് ലൈറ്റ് വരുന്നത് ഒന്നെങ്കിൽ ഫ്യൂവൽ കുറഞ്ഞത് അല്ലെങ്കിൽ വിൻഡ് ഷീൽഡിൽ വെള്ളം കുറവുണ്ട് ഇതല്ലാതെ വേറെ വാണിങ് ആയിട്ടും ഇല്ല ഒരു പ്രശ്നങ്ങളും ഇല്ല എത്ര ഞാനിപ്പോ ഒരു ഒന്നര വർഷം വർഷ

10:46 അപ്പ ഇതിന് കയ്യിൽ ഉണ്ടാകും ജീപ്പ് അൽക്കമായി ജീപ്ല്ലേ ജീപ്പ് ഒരിക്കലും നമ്മൾ വിക്കത്തില്ല ഇപ്പോ തന്നെ കിട്ടാനില്ലാത്ത ഒരു അവസ്ഥയുണ്ട് പിന്നെ ഇതിന്റെ കമാൻഡർ ജീപ്പുകൾക്കൊക്കെ 10 ലക്ഷത്തിന് മുകളിലാണ് വില അത് കിട്ടാന ഇല്ല അപ് ആളുകൾ ഭീകരമായി വിലകൂട്ടി ഇത് തന്നെ വില ഇങ്ങനെ കൂടിക്കൊണ്ടിരിക്കുന്നു അപ് എന്തായാലും കൊടുക്കല്ലോ ഇവൻ ചെയ്തുകൊണ്ടിരിക്കുയാണ് അത് ശരിയാണ് ഇത്ര ഇൻവെസ്റ്റ് ചെയ്ത കഴിഞ്ഞല്ലോ വൈ സ്പീഡ് ആക്കി പവർ സ്റ്റിയറിങ് ആക്കി അല്ലെങ്കിൽ തന്നെ നല്ല പ്ലേ ഉള്ള സ്റ്റീറി ആണ് പൊതുവേ ഈ ഒരു മോഡലിലേക്ക് അല്ല പൊതുവേ ഉണ്ട് നല്ല പ്ലേ ഉണ്ട് വളരെ സ്മൂത് ആണ് ഓടിക്കാൻ വെച്ചിട്ട് ഓടിച്ചു നോക്കാം അപ് എന്തായാലും ഈ പറഞ്ഞപോലെ ഇത് ആഗ്രഹമായിട്ട് പലരുടെയും മനസ്സിലുണ്ട് നമ്മൾ ഈ പറഞ്ഞപോലെ ജിപ്സി പോലെ തന്നെ ഒരു ആഗ്രഹമായിട്ട് പലരുടെയും മനസ്സില കിട്ടാനില്ല എല്ലാ ഇടുക്കിക്കാരും വാങ്ങിച്ചു കൂട്ടുകാണ് പിന്നെ ഗോ എനിവർ എന്ന് പറയുന്നതാണ് സത്യത്തിൽ ഇതിന്റെ

11:31 സാധനം എവിടെയും നമുക്ക് അവിടെ പോകുമോ എന്നൊരു ചോദ്യമില്ല എവിടെയും കയറ്റികൊണ്ടുപോക നമ്മൾ വളരെ എന്താ ഞാനൊക്കെ ഞെട്ടി പോയിട്ടുണ്ട് ചില സ്ഥലങ്ങളിലൊക്കെ ഇത് ഇറങ്ങി വരുന്നത് കാണുമ്പോൾ ഇത് ഇവിടെ എങ്ങനെ കേറ്റികൊണ്ടു പോയി എന്ന് ആലോചിക്കുന്ന ചില സ്ഥല ഇടക്ക് വാഴുവാണ് അങ്ങനത്തെ സാധനമാണ്ത് പിന്നെ ഞാൻ പണ്ട് മറ്റേ നമ്മളഒരു എഡിറ്റോറിയൽ എഴുതിട്ടുണ്ട് എന്റെ മാഗസിനിൽ വയസ്സുള്ള കാലത്ത് അതായത് നമ്മൾ ഇവിടുന്ന് മറ്റ നെല്ലിയാമ്പതി നെല്ലിയാമ്പതി നിന്ന് ഒരു വണ്ടിയും കേറാത്ത സ്ഥലങ്ങളിലേക്ക് ഒരിക്കൽ ഞാൻ ഒരു ജീപ്പിൽ പോയി അപ്പൊ അന്ന് ഞാൻ തിരിച്ച മേരാ ഭാരത് മഹാൻ എന്ന് പറഞ്ഞ ഒരു സാധനം എഴുതി കാരണം ലോകത്തുള്ള ഒരു വണ്ടിയ കേറാത്ത ഒരു സ്ഥലത്ത് മഹിന്ദ്രയുടെ ഈ ജീപ്പ് കേറി എന്ന് പറഞ്ഞിട്ട് ഞാൻങ്ങനെ ഒരു എഡിറ്റോറിയൽ ഒക്കെ എഴുതിയിരുന്നു. അത്രയും അതാണ് അന്നത്തെ കാലത്തെ മഹിന്ദ്രയുടെ ടെക്നോളജി എന്ന് പറഞ്ഞാൽ ഭയങ്കര ടെക്നോളജി ഒന്നുമല്ല പക്ഷെ ഈ പറഞ്ഞപോലെ ഇപ്പോഴും മറ്റ് പലർക്കും ഇതിന്റെ പിന്നാലെ പോകാൻ പറ്റുന്നില്ല. ആ രീതിയിലുള്ള ടെക്നോളജി അന്നേ കൊണ്ടുവന്ന കമ്പനിയാണ് മഹിന്ദ്ര അപ്പൊ താങ്ക്യൂ സോ മച്ച് എന്തലും ഇനി

12:17 പറയാുണ്ടോ? ഇല്ല ഞങ്ങൾ ഓഫ്റോഡ് പോകുമ്പോൾ ആണെങ്കിൽ ഈ വണ്ടിക്ക് എപ്പോഴും ഒരു പടം ഉണ്ടാകും. വണ്ടി ഒരു പടം കിടപ്പുണ്ട്. അപ്പോൊ ഞങ്ങൾ ഇത് ആദ്യം കേറ്റും. എന്നിട്ട് ഇപ്പോഴുള്ള ന്യൂജൻ വണ്ടികളെ കെട്ടി വരിക്കും. ഇത് നമുക്ക് നമ്മൾ ഏത് വണ്ടിയാണെന്ന് ഞാൻ പറയുന്നില്ല ഭയങ്കര ഓഫ് സംഭവമാണെന്ന് പറഞ്ഞ ഒരു വണ്ടി ഗോവയിൽ ആയിരുന്നു അതിന്റെ ഡ്രൈവ് അപ്പോ നമ്മൾ അത് ബീച്ചിൽ ഇറക്കിട ബീച്ചിൽ കേറിക്കോള നമ്മൾ ബീച്ചിൽ ഇറക്കി അത് അവിടെ കുറഞ്ഞു പോയി അപ്പോ ഒരു രക്ഷയും ഇല്ല കേറ്റാൻ നോക്കുമ്പോൾ അതുവഴി അവിടെ ആ റിസോർട്ടിൽ ഒരാൾ ഈ ജീപ്പുമായിട്ട് വന്ന് താമസിക്കുന്നു പുള്ളി നേരെ വന്നു ഒരു കാര്യം കെട്ടി വലിച്ചിട്ട് പുള്ളി അതിന്റെ ഭയങ്കര സംഭവം പുള്ളി എന്നോട് പറഞ്ഞു ഇതിന്റെ വീഡിയോ എടുക്ക ഞാൻ പറഞ്ഞു വീഡിയോ എടുക്കണ്ട മോശമല്ലേ നമ്മൾ ഓടിച്ചിട്ട് ഓടിച്ചു തുടങ്ങിയാലേ ഉള്ളൂ എന്ന് പറഞ്ഞു അത് ഏത് വണ്ടിയാ ഞെട്ടിപ്പോകും അമ്മാതിരി ഒരു ഓഫ് എബിലിറ്റി ഉള്ള വണ്ടി എന്ന് കമ്പനി പറയുന്ന ഒരു വണ്ടിയാണ് ഒക്കെ കേട്ടിരിക്കാറുണ്ട്. അതെ ഓക്കെ അപ്പൊ താങ്ക് യൂ സോ മച്ച്. അപ്പൊ നമുക്ക് ഇനി ഏതെങ്കിലും ഓഫ് ഒരുമിച്ച് വരാം.

13:03 താങ്ക്യൂ. ഓക്കെ ഇനി നമ്മൾഒരു സ്കോഡ കോഡിയാക്കിന്റെ ഓണറെ പരിചയപ്പെടുന്നത്. നമസ്കാരം. ഹലോ പേര് ജോർജ് എന്തായിരുന്നു ജോർജ് കൺസ്ട്രക്ഷൻ ആണ് വില്ല പ്രൊജക്റ്റ് അത്ശരി എവിടെ കാക്കനാട് കാക്കനാടാണ് ഇവിടെ എറണാകുളത്ത് കാക്കനാടാണ് മെയിൻ ആയിട്ട് ചെയ്യുന്നത് പള്ളിക്കര കാക്കനാട് പിന്നെ ട്രിവാൻഡ്രത്ത് പ്രാക് ഉള്ളത് എന്താ വേറെ കമ്പനി ബിൽഡ് ഓൺ ഡെവലപ്പേഴ്സ് എന്നാണ് ഇതിന്റെ പേര് നമ്മുടെ കമ്പനിയുടെ പേര് കാക്കനാട് എവിടെയാ കാക്കനാട് പള്ളിക്കര പ്രൊജക്റ്റ് നടക്കുന്നുണ്ട് ഇപ്പോ ഓൺഗോയിങ് പ്രൊജക്റ്റ് നടക്കുന്നത് പള്ളിക്കരയും പിന്നെ തെങ്ങോട് എന്ന് പറഞ്ഞ സ്ഥല പെരുമ്പാവല്ല അല്ല നമ്മുടെ ഇൻഫോപാർി ഒരുമ കിലോമീറ്റർ

13:50 അത്രള്ള എനിക്ക് തോന്ന പള്ളിക്കരയിലേക്കാണ് ഇപ്പോ വികസിച്ചുകൊണ്ടിരിക്കുന്നത് പള്ളിക്കര കുറച്ചുംകൂടെ കാം ആൻഡ് ക്വയറ്റ് ഏരിയ ആണ് വെള്ളത്തിന് പ്രശ്നമില്ല അപ്പ പിന്നെ ഈ പറഞ്ഞപോലെ നമ്മുടെ ഇൻഫോപാക് സൈഡ് ഒക്കെ പറഞ്ഞാൽ ഭയങ്കര കൺജസ്റ്റഡ് ആയി ആയി പിന്നെ ഇൻഫോപാന്റെ സെക്കൻഡ് ഫേസ് ഒക്കെ വരുന്ന ആ ഭാഗത്തൊക്കെ കിഴക്കമ്പലത്തേക്ക് അടുത്ത ഫേസ് വരുന്നുണ്ട് കുഴപ്പമില്ല അപ്പൊ ബിൽഡ് ഓൺ ഡെവലപ്പേഴ്സ് ആർക്കെങ്കിലും വില്ല വേണമെങ്കിൽ നോക്കിയാൽ മതി അപ്പൊ അങ്ങനെ ഈ വില്ല പ്രോജക്റ്റ് ഒക്കെ ഉള്ളതുകൊണ്ട് തന്നെ ധാരാളം ഓട്ടോ ഉണ്ടോ അത്യാവശ്യം അത്യാവശ്യം ഓട്ട ഉണ്ട് നമ്മൾ സ്കോഡ കോഡിയ പറഞ്ഞാൽ അതിലേക്ക് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് ഈ പൈസക്ക് നമുക്ക് വേണമെങ്കിൽ ഒരു ബെൻസിന്റെ വേണമെങ്കിൽ വലിയ പഴക്കമില്ലാത്ത അല്ലെങ്കിൽ ബിഎന്റെ വലിയ പഴക്കമില്ലാത്ത ഒരു വണ്ടി വാങ്ങിക്കാമല്ലോ എന്നാണ്. എന്തുകൊണ്ടാണ് Skoda കോഡിയാക്ക് വേണമെന്ന് തീരുമാനിച്ചത് കോഡിയാക്ക് ബേസിക്കലി ഈ വണ്ടി ഈ വിലയ്ക്കുള്ള വേർത്ത് ഉണ്ട് ഈ വണ്ടി എന്ന് പറഞ്ഞാൽ ഇപ്പ ഓൺ റോഡ് നമുക്ക് 50 ലക്ഷം രൂപ എടുത്താ

14:37 വന്നേ 50 ലക്ഷം രൂപക്ക് പുതിയ വണ്ടി വാങ്ങിക്കുാണെങ്കിൽ ബെൻസിന്റെ ഒരു പുതിയ വണ്ടി വാങ്ങിക്കുാണെങ്കിൽ നമുക്ക് ചിലപ്പോഎവോ അല്ലെങ്കിൽ ജഎ അങ്ങനത്തെ ഒരു വണ്ടി കിട്ടുള്ളൂ പക്ഷേ ഇതിന്റെ കംഫർട്ടോ അല്ലെങ്കിൽ ഇതിന്റെ ആ സ്പേസോ ആ പ്രാക്ടിക്കാലിറ്റി നമുക്ക് കിട്ടില്ല സ്പേസ് ഒരു പോയിന്റ് അത് ഭയങ്കര ഭയങ്കര പോയിന്റ് അല്ല കംഫർട്ട് ഫാക്ടർ ഭയങ്കര ഇതിനുമുമപ് മുമ നമുക്ക് ഉണ്ടായിരുന്നത് ഇന്നോവ ക്രിസ്റ്റി ആയിരുന്നു അപ്പം അതുകഴിഞ്ഞിട്ട് ഫോർച്ചൂണർ ആണ് നാച്ചുറലി ഒരു അപ്ഗ്രേഡ് വരുന്നത് ഫോർൂണർ ഓടിച്ചു നോക്കി പക്ഷെ നമുക്ക് അത് കഴിഞ്ഞിട്ട് അപ്പോഴാണ് കോഡിയാക്കുണ്ട് ഓടിച്ചു നോക്കാ എന്ന് പറഞ്ഞ ഞാനും ഫാദറിനോട് പോയി ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തു കംഫർട്ടിൽ നമുക്ക് ഒന്നും പറയാനില്ല കംഫർട്ടിലും പിന്നെ ആ ഡ്രൈവിങ് ആ ഒരു പവറിലും പ്ലഷറില അപ്പൊ പിന്നെ കൊടിയാക്കാൻ വാങ്ങിക്കാം എങ്കിലും റീസെയിൽ വാലന്റെ ഒരു ഇഷ്യൂ

15:22 മനസ്സിൽ വന്നില്ല എന്ന് വന്നു അത് പിന്നെ പിന്നെ അത് നമ്മൾ അങ്ങനെ വിചാരിച്ചാൽ പിന്നെ ഈ വണ്ടി മേടിക്കില്ല നമ്മൾ കൊടുക്കുമ്പോൾ കാശ് കിട്ടില്ലല്ലോ എന്ന് ഓർത്താൽ ഈ വണ്ടി ഒരിക്കലും മേടിക്കില്ല ഫോർച്ചൂണറിലേക്ക് നാച്ചുറലി പോകള്ളൂ കാരണം എപ്പോഴും എപ്പോഴും ഇന്ന് വിക്കാ എന്ന് പറഞ്ഞാൽ മേടിക്കാൻ ആളുണ്ട് ഇതിന് അങ്ങനെയല്ല ഈ പറഞ്ഞ വണ്ടി അറിയാവുന്നവരാണ് ഈ വണ്ടി മേടിക്കുള്ളൂ പിന്നെ പെട്രോൾ ആണ് അപ്പൊ നാച്ചുറലി മൈലേജും അങ്ങനെയആയിരിക്കും അപ്പ പിന്നെ അത് അറിഞ്ഞ് മേടിക്കാൻ വന്നാൽ മാത്രമേ മേടിക്കുള്ളൂ എത്ര കാല ഇപ്പോ വാങ്ങിച്ചിട്ട് ഇതിപ്പോ മൂന്നര കൊല്ലം ആവ മൂന്നര കൊല്ല എന്താണ് മൂന്നര കൊല്ലത്തിനു ശേഷമുള്ള ഒരു ഫീഡ്ബാക്ക് വളരെ ഹാപ്പിയാണ് എല്ലാവരും ഹാപ്പിയാണ്. വീട്ടിലുള്ളവരും ഹാപ്പിയാണ്. ഭയങ്കര കംഫർട്ടബിൾ ആണ് വണ്ടി. അപ്പൊ പെർഫോമൻസ് ആണെങ്കിൽ നല്ല അത്യാവശ്യം നല്ല പെർഫോമൻസ് ഉണ്ട്. ഈ പറഞ്ഞ പോലെ മദറും ഫാദറും എല്ലാവരും ഹാപ്പി ആണ് അതിനകത്ത് ഈ വണ്ടിയിൽ ലോങ്ങ് പോകാറുണ്ട്. ബാംഗ്ലൂർ

16:08 മദ്രാസ് ഒക്കെ പോകാറുണ്ട്. ഇപ്പോഴൊക്കെ നമുക്ക് വളരെ സ്റ്റേബിൾ ആണ് ഹൈവേയിൽ. മൈലേജ് നോക്കിയോ? മൈലേജ് കുറവാണ്. മൈലേജ് നമുക്ക് ആവറേജ് നമ്മൾ ലോങ്ങ് പോകുമ്പോൾ കിട്ടും ട്ടോ. ലോങ്ങ് പോകുമ്പോൾ നമ്മൾ ക്രൂസ് കൺട്രോൾ ഒക്കെ ഇട്ട് ഒരു 90 100 ഒക്കെ സ്പീഡ് ലിമിറ്റ് വെച്ചു കഴിഞ്ഞാൽ ഒരു 14 15 ഒക്കെ കിട്ടും. നമ്മുടെ ഡേ ടു ഡേ നമ്മുടെ ഇവിടെ കിടന്നന് ഓടു വെക്കുകയാണെങ്കിൽ ഒരു 7 കിലോമീറ്റർ കിട്ടും. ഏഴ് പോലും മോശമല്ല കാരണം ഏഴൊക്കെ തന്നെ ഉള്ളൂ എല്ലാ വണ്ടിക്കും ഇപ് സിറ്റിയിലോ ഡീസൽ വണ്ടിയുടെ പെർസ്പെക്റീൽ നോക്കുമ്പോൾ ചിലപ്പോ കുറവാണെന്നുള്ള എനിക്ക് ഈ വണ്ടിയെ പറ്റിയുള്ള ഒരു ഓർമ്മ എന്താ വെച്ചാൽ ഇത് എന്റെ ജീവിതത്തിൽ മൂന്നു മാസം എന്റെ കയ്യിൽ ഞാൻ എന്റെ വണ്ടി പോലെ ഓടിച്ച കാരണം ഞാൻ മോറക്കോയിൽ ആ കാലത്ത് നമ്മുടെ കോവിഡ് കാലത്ത് പെട്ടുപോയപ്പോൾ നമുക്ക് അവിടെ ഹോസ്റ്റ് നമ്മടെ അവിടെ ഹോസ്റ്റ് ചെയ്ത സുനീറിന്റെ വണ്ടി ഓടിയായിരുന്നു അപ്പോ ഫുൾ രാജ്യം അടച്ചിരിക്കുകയാണ് പക്ഷേ സുനീറിന് അവിടുത്തെ ഒരു പ്രമുഖനാണ്

16:54 അതുകൊണ്ട്തന്നെ സുനീറിന് പലപ്പോഴും പോലീസിൽ നിന്ന് ഇതൊക്കെ കിട്ടും പേപ്പർ കിട്ടും ഞങ്ങൾ ഇത് ഓടിച്ചു പോകും ഞാൻ 100 കിലോമീറ്റർ ഇത് ക്രൂയിസ് കൺട്രോൾ ഇട്ട് ഓടിച്ചിട്ടുണ്ട്. അതായത് ഒരു വണ്ടിയില ഒന്നല്ല ഒന്നും ചെയ്യേണ്ട ആവശ്യ ഒരു വണ്ടിയില്ല ഓടി ഗംഭം ഹൈവേയും നമ്മൾ എനിക്ക് തോന്നുന്നു സുനീറി എന്തോ സാധനം എക്സ്പോർട്ട് ചെയ്യാൻ വേണ്ടി നമ്മൾ ഓറഞ്ചോ എന്തോ നോക്കാൻ വേണ്ടി ദൂരെ ഒരു സ്ഥലത്ത് പോയതാ കോയിസ് കൺട്രോൾ ഇട്ട് 100 കിലോമീസ് കൺട്രോൾ ഇട്ട് 100 കിലോമീറ്റർ ഓടി പെട്രോൾ ആയിരുന്നു ഡീസൽ ആയിരുന്നു അത് പെട്രോൾ ഒരു അനക്കവും ഇല്ല ഇതങ്ങ് പോവുക കാരണം ഒരു തടസവുമില്ല അതൊരു ഭയങ്കര എക്സ്പീരിയൻസ് ആയിരുന്നു ശരിക്കും പറഞ്ഞാൽ ഓഡിയുടെ പ്ലാറ്റ്ഫോം ആണ് പ്ലാറ്റ്ഫോം ആണ് അതുകൊണ് അതിന്റെ സ്റ്റെബിലിറ്റി ആ ഒരു ഹാൻഡലിങ് എല്ലാം ഗംഭീരമാണ് നമ്മൾ ബാജ് വാല്യൂ നോക്കാണ്ടിരുന്നാൽ മതിബിഎംഡബ്ലു ബെൻസ് ബാജ് വാല്യൂ നോക്കിയാൽ ഇല്ല അതാണ് പക്ഷേ അത് അറിയാവുന്നവർ അറിയാം ഈ പറഞ്ഞപോലെ ഈ സെയിം പ്ലാറ്റ്ഫോമി

17:40 വണ്ടിയാണുള്ളത് എങ്കിൽ പോലും ഇത്ര പോസിറ്റീവ് പറഞ്ഞ എന്തെങ്കിലും നെഗറ്റീവ് ഉണ്ടോ നെഗറ്റീവ് ഈ പറഞ്ഞ മൈലേജ് മാത്രമാ അത് മാത്രമേ പറയാ പിന്നെ തേഡ് റോസൻ സീറ്റർ എന്ന് പറയുാണെങ്കിലും തേഡ് റോച വളരെ ചെറിയ പിള്ളർക്ക് ഇരിക്കാൻ പറ്റും ആർക്കും ഇരിക്കാൻ തന്നെ പറ്റില്ല കോസ്റ്റ് എങ്ങനെയുണ്ട് മെയിന്റൻസ് കോസ്റ്റ് പാസ് ചേഞ്ച് വരുമ്പോൾ ഉണ്ട് അത്യാവശ്യം കോസ്റ്റ് വരുന്നുണ്ട് അല്ലാത്ത റെഗുലർ സർവീസ് എന്ന് പറയുന്നത് ഒരു 10തൗസഒക്കെ 10000ന്റെ ഉള്ളിൽ നിൽക്കും വിലക്കുള്ള ബെൻസ് വാങ്ങിച്ചാൽ അതാണ് മാറ്റ അപ്പൊ മൂന്നര വർഷം കഴിഞ്ഞിട്ട് എന്താണ് ഇനി പരിപാടി ഇതൊരു മാറ്റാനുള്ള പരിപാടി ഉണ്ടോ അതോ ഇത് കയ്യിൽ വെക്കാനാണോ അല്ല മാറ്റാം എന്നുള്ള ഒരു പരിപാടിയാണ് വേറൊന്നും കൊണ്ടല്ല വണ്ടി നല്ലതാണ് വണ്ടിക്ക് വേറെ പ്രശ്നം ഉണ്ടായിട്ടല്ല ഒരു മൂന്ന് മൂന്നര നാല് കൊല്ലത്തിനുള്ള ഒരു വണ്ടി മാറ്റണം എന്നുള്ള ഒരു ഐഡിയയിൽ പോകുന്നതാണ് എന്ന് പറഞ്ഞാൽ അപ്പൊ വണ്ടിക്കും നമ്മൾ കൊടുക്കുമ്പോൾ

18:25 അത്യാവശ്യം വില കിട്ടും ആ മേടിക്കുന്ന ആൾക്കും ഈ പറഞ്ഞപോലെ ഭയങ്കര പഴകിയ ഒരു വണ്ടി മേടിച്ച ഒരു ഫീൽ ഉണ്ടാവില്ല ഇതിപ്പോ 65000 കിലോമീറ്റർ ആയി എന്നാലും ഇപ്പോ വാറണ്ടി തന്നെയാണ് വാറണ്ടി തന്നെയാണ് വാറണ്ടി തന്നെയാണ് വണ്ടി 28 വരെ വാറണ്ടി ഉണ്ട് അപ്പ അതുകൊണ്ട് മേടിക്കുന്ന ആൾക്ക് ചിലപ്പോ കുഴപ്പം ഉണ്ടാവില്ല അപ് അത് കഴിഞ്ഞാൽ എന്താ പരിപാടി അടുത്ത വണ്ടി അതാണ് അടുത്തതാണ് അത് ഭയങ്കര ഒരു പ്രശ്നമാ കാരണം ഇതിനിന്ന് ഒരു അപ്ഗ്രേഡ് എന്ന് പറയുമ്പോൾ ഒക്കെ തന്നെ ഉള്ളൂ അല്ല അല്ല കാരണം ബെൻസ് ഒക്കെ ആണെങ്കിലും ഇപ് ഇത് 50 ലക്ഷം രൂപ അന്ന് ഓൺറോഡ് ആയി ഇനിപ് ഇപ് നമുക്ക് ഇതിന്റെ ഒരു കംഫർട്ട് ലെവൽ കിട്ടുന്ന ഒരു ബെൻസ് എന്ന് പറയുന്നത് ഒന്നല്ലെങ്കിൽ ജിഎൽഎഫ ഒക്കെയാണ് അല്ലെങ്കിൽ അതിന്റെ മുകളിലേക്കും ആണ് ഒന്നിന് മുകളിൽ പോകും ഒക്കെ ഒക്കെയാണ് അതിന്റെ ഒക്കെ വില വരുന്നത് അതാണ് അതിന്റെ ഒരു പ്രശ്നം അതാണ് പ്രത്യേകിച്ച് നമ്മൾ യൂറോപ്യൻ വണ്ടി ഓടിച്ചു കഴിഞ്ഞാൽ പിന്നെ യൂറോപ്യൻ അല്ലാതെ ഇനി എന്തായാലും വാങ്ങിക്കില്ല

19:10 അതാണ് അതൊരു അപ്പ എന്താണ് ചർച്ചയിൽ എവിടെ എന്താണ് ഒരു തിരിഞ്ഞു വന്നിരിക്കുന്നത്എവൈ ഒക്കെ നോക്കണം എന്നുള്ളതാണ് ഒരു പ്ലാൻ നല്ല വണ്ടി വരുാണെങ്കിൽ നോക്കാം ഇലക്ട്രിക് കാറുകൾ നോക്കുന്നില്ല എന്താണ് അതിനെ പറ്റിയുള്ളത് ഇലക്ട്രിക് കാർ ഉണ്ട് വീട്ടില ഒരു ടിയാഗോ ഇവി ഉണ്ട്. എന്റെ വൈഫ് ഉപയോഗിക്കുന്ന വണ്ടിയാണ്. വാങ്ങിച്ചത് അത് ഇപ്പോ മൂന്നു കൊല്ലം ആകുന്നു. ആ എന്താണ് അതിനെ പറ്റിയുള്ള അഭിപ്രായം കുഴപ്പമില്ല ഒരു സിറ്റി കാർ ആയിട്ട് കറക്റ്റ് വണ്ടിയാണ് എന്ന് പറഞ്ഞാൽ ചെറിയ വണ്ടിയാണ് കോംപാക്റ്റ് ആണ് 200 കിലോമീറ്റർ ആവറേജ് റേഞ്ച് കിട്ടും വേറെ മേജർ കംപ്ലൈൻസ് ഒന്നും ഇതുവരെ വന്നിട്ടില്ല അപ്പ അതുകൊണ്ട് കുഴപ്പമൊന്നുമില്ല 200 കിലോമീറ്റർ സ്റ്റേബിൾ ആയിട്ട് കിട്ടുന്നുണ്ടോ സ്ഥിരമായിട്ടൊക്കെ 200 കിലോമീറ്റർ നമ്മൾ അങ്ങനെ ശരിക്കും പറഞ്ഞാൽ ഈസീറോ അങ്ങനെ റേഞ്ച് ടെസ്റ്റ് ആയിട്ടൊന്നും നോക്കിയിട്ടില്ല പക്ഷേ എന്നാലും നമ്മൾ ഒരു ആവറേജ് നോക്കുമ്പോൾ

19:56 എപ്പോഴും നമ്മൾ ഫുൾ ചാർജ് ചെയ്ത എടുക്കുമ്പോൾ ഒരു 250 അല്ലെങ്കിൽ കാണിക്കുന്നത് ഒരു അപ്പൊ എന്റെ ഒരു കണക്കുകൂട്ടിൽ ഒരു ആവറേജ് 200 കിട്ടുണ്ടാവും എന്നുള്ളതാണ് അങ്ങനെ ഭയങ്കര ലോങ്ങ് പോയിട്ടില്ല തൃശ്ശൂർ വരെയൊക്കെയാണ് ആകെ പോയിക്കുന്നത് തൃശ്ശൂർ ഒരു ചാർജി പോയിട്ട് വന്നിട്ടുണ്ട് അപ്പോഴും ഈ പറഞ്ഞപോലെ തിരിച്ചെത്തുമ്പോഴേക്കും ഒരു 20% ഒക്കെ ആവും പിന്നെ അത്രയും ധൈര്യപ്പെട്ട് ലോങ്ങ് പോയിട്ടില്ല ഇത് വൈഫ് ഓടിക്കാറുണ്ടോ ഓടിക്കാറുണ്ട് പുള്ളിക്കാരിക്ക് എന്താണ് അഭിപ്രായം ഈ പറഞ്ഞ ഇലക്ട്രിക്കും ഇതുമായിട്ടുള്ള ഒരു ഡ്രൈവിങ് കംഫർട്ടിന്റെ കാര്യത്തിൽ വൈഫ് കൊടുക്കാൻ സമ്മയിക്കുന്നില്ല കൊടുക്കണ്ട എന്തിനാ കൊടുക്കുന്നത് നല്ല വണ്ടിയല്ലേ എന്നുള്ളതാണ് ഇത്ടലി ആണ് ആ അപ്പൊ പുതിയ കോടിയാക്ക് വന്ന കണ്ടോ? പുതിയ കോഡിയാക്ക് പോയി കണ്ടില്ല പക്ഷേ എനിക്ക് ലുക്സ് വെച്ച് എനിക്ക് കുറച്ചുകൂടി ഇഷ്ടപ്പെട്ട ഇതാ കുറച്ചുകൂടെ മറ്റേ റൗണ്ടഡ് ആക്കിയ വണ്ടി ഇത് കുറച്ചുംകൂടി ഒരു ഷാർപ്പർ എഡ്ജ് ഉള്ള വണ്ടി എനിക്ക്

20:42 കാണാൻ കുറച്ചുകൂടി ഇഷ്ടപ്പെട്ട ഈ മോഡല പക്ഷെ പുതിയ വണ്ടി വരുമ്പോഴേക്കും എനിക്ക് ഇന്റീരിയസ് കുറേ കൂടെ മാറി ഇന്റീരിയഴ്സ് നന്നായി എനിക്ക് എൻജിൻ ഒക്കെ സെയിം ആണ് പവറും ഓൾമോസ്റ്റ് സെയിം തന്നെയാണ് ഇതിന്റെ ഡീസൽ ഒക്കെ ഉണ്ടായിരുന്ന ഇപ്പോഴും നന്നായിരുന്നു ഡീസൽ ഉണ്ടായിരുന്നെങ്കിൽ കൊടുക്കുല്ലായിരുന്നു ട്ടോ വീട്ടിലും സത്യം പറഞ്ഞാൽ കൊടുക്കുല്ലായിരുന്നു കാരണം ഇപ്പോഴും ഡീസൽ കോഡിയാക്കിന് നല്ല ഡിമാൻഡ് ഉണ്ട് ഉണ്ട് അത്യാവശ്യം ഡിമാൻഡ് ഉണ്ട് പെട്രോൾ കൂടിയാക്കുകയാണ് ആൾക്കാർക്ക് മൈലേജ് ഇല്ലല്ലോ എന്നുള്ളത് വലിയൊരു വണ്ടി ഒരു എസ് യുവി പെട്രോൾ ഒരു പേടി ഉണ്ടാകും അതെ എന്ത് വില കിട്ടുമായിരിക്കും ഇത് വിറ്റാൽ എന്താണ് ഒരു പ്രതീക്ഷ നമ്മളഒരു 28 ഒക്കെയാണ് എക്സ്പെക്റ്റ് ചെയ്യുന്നത് 28 ഒക്കെ കിട്ടിയാൽ കൊടുക്കാം എന്നുള്ളതാണ് പിന്നെ ഈ പറഞ്ഞപോലെ മാർക്കറ്റ് അനുസരിച്ച് അപ്പൊ എന്തായാലും ഈ വണ്ടി വിക്കാനാണ് ട്ടോ ആരെങ്കിലും വേണമെങ്കിലും ഒന്ന് അന്വേഷിക്കാവുന്നതാണ് അപ്പ വേറെ ഏതൊക്കെ വണ്ടി ഉണ്ട് വേറൊരു പജീറോ ഉണ്ട്എ

21:31 മോഡൽ ഫാദർ ആയിട്ട് മേടിച്ച സാധനമാണല്ലോ നല്ല വണ്ടിയാണ് മാനുവൽ ആണെന്നുള്ള ഒറ്റ കുഴപ്പമുള്ള അല്ല എന്നുള്ള കുഴപ്പമുള്ളൂ പഴയ എൻജിൻ ആണ് പക്ഷേ നല്ല വണ്ടിയാണ് വേറെ കംപ്ലൈൻസ് ഒന്നുമില്ല അത് എടു സൗക അതാണ് ഫാദറിന്റെ ഫേവറിറ്റ് വണ്ടിയാണ് എന്റെയും പറഞ്ഞപോലെ അത് കൊടുക്കുന്നില്ല അത് വേണ്ടി ഒരിക്കലും കൊടുക്കുന്നില്ല എന്നുള്ള ഒരു പിന്നെ ഒരു സ്വിഫ്റ്റ് ഉണ്ട് ഇപ്പോഴത്തെ ഓട്ടോമാറ്റിക് സ്വിഫ്റ്റ് പറഞ്ഞ ഓട്ടോമാറ്റിക്എ അപ്പൊ എന്തായാലും വളരെ കൃത്യമായ ഒരു ഫീഡ്ബാക്ക് ആണ് കിട്ടിയത് കോടിക്കരുത് ഞാൻ പറഞ്ഞല്ലോ ഞാൻ അന്നത്തെ അതിന്റെ ഹാൻഡിങ് ഞാ ഞാൻ മോക്കോയിൽ സ്ഥിരമായിട്ട് ഓടിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എന്നെ കണ്ട സുനീറോ കീ ഇങ്ങ തരും. നിങ്ങൾ ഓടിച്ചോളാൻ പറഞ്ഞു. അങ്ങനെ ഞാൻ ഇത് സ്ഥിരമായിട്ട് മൂന്ന് മാസം ഓടിച്ചുകൊണ്ട് എനിക്കറിയാം ഭയങ്കര രസികം വണ്ടിയാണ്. ഇന്റീരിയർ സ്പേസ് ഈ പറഞ്ഞപോലെയാണ്. നമ്മളിപ്പോ ഈ വിലക്ക് ഒരു ജിഎൽ ഒക്കെ വാങ്ങിച്ചാൽ കുറച്ച് കാഡ ആണ്. ആവശ്യമായിട്ട് സ്പേസ് പിന്നെ ഈ പറഞ്ഞ

22:16 ഓഡിയ ആണ് ഇത് മെയിൻ സാധനം ഇതിന്റകത്ത് ഈ ബാഡ്ജിങ് മാറ്റിയ ശരിക്കും ഒരു ഓഡിയുടെ ക്യൂടെ പ്ലാറ്റ്ഫോം ആണ് എന്റെ ഓർമ്മ അല്ലേ ക്യഫ പ്ലാറ്റ്ഫോം ആണ് ആണ് അപ് ആ ഒരു മികവ് ഹാൻഡലിങ് മിക ഒക്കെ ഉണ്ട് അപ്പ തീർച്ചയായിട്ടും എനിക്ക് തോന്ന ഇതൊരു മാർക്കറ്റ് പ്ലേസ് ആക്കിയാലോ ഇത് വിക്കാനാണ് എന്ന് പറഞ്ഞിട്ട് ഈ നമ്പർ വിളിക്കാട് എനിക്ക് കമ്മീഷൻ കിട്ട തീർച്ചയായും അപ് എന്തായാലും താങ്ക്യൂ സോ മച് താങ്ക്യൂ വില്ല കാണാൻ ദിവസം വരാം തീർച്ചയായും തീർച്ചയായും വിളിക്കാം അപ്പൊ ഇനി ഒരു ഫോർച്ൂണറിന്റെ ഓണറിനെ പരിചയപ്പെടാം നമസ്കാരം പേര് ജോൺ എന്താണ് ജോൺ ബിസിനസ് ആണ് ഫിഷിങ് ബോട്ടും മൂന്നെണ്ണം ഫിഷിങ് ബോട്ട് ഒക്കെയാ അത് ശരി എത്ര ബോട്ട് ഉണ്ട് നാലെണ്ണം

23:02 ആ പിന്നെ ഫിനാൻസ് ഒക്കെ ഓക്ക ശരി അപ്പോ ഫിഷിങ് ബോട്ട് നമ്മൾ വാടക്ക് കൊടുക്കുകയാണോ ചെയ്യുന്നത് പി ഓൺ ഫിഷിങ് ബോട്ട് ആണ് ആ അപ്പോ നമ്മുടെ തന്നെ ആൾക്കാര് പോയി മേടിക്കുന്ന പരിപാടിയാണ് അവർക്ക് പെർസെന്റേജ് ആണ് ഓ അങ്ങനെയാണ് അത് ശരി എത്ര പേരൊക്കെ ഉണ്ടാവും ഒരു ബോട്ടിൽ ഒരു ബോട്ടിൽ 15 പേര ഉണ്ടാകും. 15 പേര് ഒരു ബോട്ടിൽ കാണും. അപ്പൊ വലിയ ബോട്ടാ അതെ അതെ അത് ശരി അപ്പൊ ഈ പറഞ്ഞപോലെ ഇടയക്ക് കുറേക്കാലം ഈ ട്രോളിങ് നിരോധനം ഒക്കെ വരുമ്പോൾ എന്ത് ചെയ്യുന്ന കുറെ കാലം അങ്ങനെ വരില്ലേ അത് ജൂലൈ പകുതി തുടങ്ങി ട്രോളിങ് പിന്നെ ഓഗസ്റ്റ് ഒന്നാം തതി പോകാൻ പറ്റുുള്ളൂ. അപ്പൊ ഈ സമയത്ത് നമുക്ക് പക്ഷെ മീൻ കിട്ടാതിരിക്കുന്നില്ല. അത് എവിടുന്നു വരുന്നു അപ്പോ? അത് വേറെ സ്റ്റേറ്റിൽ നിന്ന് വരും. അങ്ങനെ വരുന്നത് അല്ലേ? പിന്നെ ഫൈബർ വെഞ്ച് അങ്ങനത്തെ സാധാ പൊട്ടുകൾ പോകുന്നു. ഓ ശരി ശരി. അതുപോലെ ഞാൻ അറിയാൻ വേണ്ടി ചോദിക്കുകയാണ്. ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നവർക്കും താല്പര്യം ഉണ്ടാകും. നമ്മൾ എപ്പോഴും കേൾക്കുന്നത് മീൻ കൊണ്ടുവന്നിട്ട് മീൻ ചീത്തയായിരിക്കാൻ വേണ്ടി നമ്മൾ അതിനകത്ത് എന്തൊക്കെയോ കെമിക്കൽ ഒക്കെ ചേർത്ത അങ്ങനെയൊക്കെ

23:48 അങ്ങനെ ഇല്ല. ഫിഷിങ് ബോർഡിൽ അങ്ങനെ ഒന്നുമില്ല. ഇല്ലല്ല അത്ഇനി മറ്റു സ്റ്റേറ്റിൽ നിന്ന് വരുന്നതിലാണോ അങ്ങനെയൊക്കെ നമ്മ അത് ചിലപ്പോ ഈ കച്ചവടക്കാര വല്ലും ചെയ്യണായിരിക്കുള്ളൂ പഴക്കം പോകാണ്ടിരിക്കാനായിട്ട്. ആണല്ലേ അല്ലെങ്കിൽ നമ്മുടെ കേരളത്തിൽ അങ്ങനെ ചെയ്യാറില്ല ഐസ് മാത്രമേ ഇടുള്ളൂ അതുള്ളൂ ശരി ശരി എത്ര ദിവസം വരെ അങ്ങനെ ഐസ് ഇട്ട് നിർത്താൻ പറ്റും ഇതൊന്നും പ്രയോഗിച്ചില്ലെങ്കിൽ മീനിനെ ഐസ് സ്റ്റോറില ഒരു ഫ്രീസർ പോലെ അല്ല അത് ഒരു 10 ദിവസം വരെ ഇരുന്നോളൂ ഇരുന്നുള്ളൂ ശരി ശരി മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട മീൻ ഏതാ പൊതുവേ ആവോലി മാറ്റാൻ അത്ശരി പിന്നെ പുന്നാര മീൻ എന്ന് പറയ ബട്ടർ ഫിഷ് പുന്നാര ആ അതൊക്കെ റെയർ നല്ല ടേസ്റ്റി മീനുകള അപ്പൊ നല്ല മീൻ കിട്ടണമെങ്കിൽ ദേ ഈ മുഖം നോക്കി വെച്ച മുനപതി അങ്ങനെ

24:33 ഇൻഡിവിജ്വൽസിന് കൊടുക്കുമോ അതോ നിങ്ങൾ ബൾക് ആയിട്ട് വിക്കുകയാണ് ചെയ്യുന്നത് ഞങ്ങൾ ബൾക് ആയിട്ടാണ് കൊടുക്കാറ് പിന്നെ ഫ്രണ്ട്സ് വരാണെങ്കിൽ എടുത്തു കൊടുക്കും എടുത്തു കൊടുക്കും ഓക്കെ ഓക്കെ അപ്പൊ അങ്ങനെ ഉള്ളപ്പോൾ ധാരാളം ഓട്ടോ ഉണ്ടോ അതോ കടലിലാണോ അധികം ഓട്ടോ ഇല്ല ഞങ്ങള ഞങ്ങടെ ഈ സ്റ്റാഫുകളുടെ ഒക്കെ വീട് കുളച്ചല ഉള്ള തമിഴ്നാട് അപ്പ അവിടെ പോകും ഓ സ്റ്റാഫുകളൊക്കെ അവിടുത്തോ ആ കുളച്ചല ആ ശരിഓ അവര ഇതിനകത്ത് ഭയങ്കര ട്രെയിൻ ഉണ്ടാ അല്ലേ ആ ഒരു ആ സൈഡില തമിഴ്നാടാണ് കൂടുതൽ പിന്നെ ആന്ധ്രക്കാര് ബംഗാളികളൊക്കെ ആ ശരി മലയാളികൾ പൊതുവേ ഇടലിൽ പോകില്ലേ മലയാളികള ഡ്രൈവർ മാത്രമേ ഉണ്ടാവുുള്ളൂ അല്ലേ അതൊക്കെ പുതിയ അറവാട്ടോ അപ്പൊ അങ്ങനെ കുളത്തിലൊക്കെ ഓടുന്ന സ്ഥിരമായിട്ട് പോകുന്നുണ്ട് ഇതില് എത്ര കാലമായി ഇപ്പോ എടുത്തിട്ട് ഞാൻ എടുത്തിട്ട് ഇപ്പോ നാലു കൊല്ലമാണ് നാലു കൊല്ലം എന്തുകൊണ്ടാണ് ഫോർച്ൂണർ മതി എന്ന് തീരുമാനിച്ചത് ഫോർച്ൂണർ ഒരു ഡ്രീം ആയിരുന്നു ചൈൽഡ്ഹുഡ്

25:20 തുടങ്ങിയ ഒരു എസ്യുവി സ്കോർപിയോ ആണ് ആദ്യം യൂസ് ചെയ്തത് പിന്നെ ഫോർച്ൂണർ എനിക്ക് പണ്ട് തുടങ്ങി ഭയങ്കര ഇഷ്ടമായിരുന്നു അങ്ങനെ അത് എടുക്ക എടുക്കണ എല്ലാത്തും ബുക്ക് ചെയ്യും ക്യാൻസൽ ചെയ്യും ബുക്ക് ചെയ്യും പിന്നെ രണ്ടും കൽപ്പിച്ച് അങ്ങനെ എടുത്തത് അത് ശരി അപ്പൊ ഞാൻ പലപ്പോഴും കേട്ടിട്ടുള്ളത് ഇപ്പ ഈ ലോങ്ങ് ട്രിപ്പ് ഒക്കെ പോകുമ്പോഴത്തേക്കും ബാക്കിൽ അത്യാവശ്യം ബോഡികള ഉണ്ട് എന്ന് ഇങ്ങനെ ഒരു ഉലച്ചിൽ അതുണ്ടോ ഇതിന് ഹൈവേയിൽ കുഴപ്പമില്ല ഹൈവേയിൽ ഇപ്പോ പുറകിൽ ഇപ്പോ ഇത്തിരി ചൈൽഡ് സീറ്റ് എന്ന് പറയാ ഏറ്റവും ബാക്കി ബാക്കില സെക്കൻഡ് റോയിൽ സെക്കൻഡ് റോ നമ്മൾ മെയിൻ റോഡ് വിട്ട് ഇറങ്ങുന്ന ഒരു ഓഫ്റോഡിലേക്ക് ഇറങ്ങിയാലും ആ ബോഡി റോൾ എനിക്ക് ഇന്നോവോ പപ്പാപ്പയക്കും മമ്മിക്കും ഇന്നോവ ആയിരുന്നു താല്പര്യം പക്ഷേ ഹൈവേയിൽ വേളാങ്കണിയിലൊക്കെ പോക കഴിയുമ്പോൾ അവർക്ക് ഇപ്പോ ഹാപ്പിയാണ് അമ്മ ഹാപ്പിയാണ് അത് ശരി പിന്നെ കയറാനുള്ള ഒരു

26:06 ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ അതെ അതെ ശരി ശരി എത്ര രൂപ അന്ന് എടുത്ത പോകണ്ടോ അന്ന് 48 ആണ് 48 ലക്ഷം രൂപ ഉള്ളതഉണ്ടോ ഈ വണ്ടി 48 ലക്ഷം രൂപക്ക് ഫീച്ചേഴ്സ് കുറവാണ് റീസെയിൽ വാല്യൂ അതാണ് പിന്നെടയോട്ടെ സർവീസ് കോസ്റ്റും കുറവല്ലേ ഏകദേശം എന്തൊക്കെ വരുന്നുണ്ട് സർവീസ് കോസ്റ്റ് സാധാരണ ഗതിയിൽ സർവീസ് കോസ്റ്റ് ഒരു വളരെ കുറവാ എനിക്ക് സ്കോർപിയോെ സംബന്ധിച്ചത് ഭയങ്കര കുറവാ ആണോ സ്കോർപിയോക്കാളും കുറവാണ് മഹേന്ദ്രയുടെ ഭയങ്കര പൈസ ആയിരുന്നു സംബന്ധിച്ച് എനിക്ക് വലിയ പൈസയൊന്നുമില്ല അപ്പ 42 ലക്ഷം രൂപയുടെ ഒരു സെക്കൻഡ് ഹാൻഡ് ബെൻസ് ഒക്കെ എടുത്തുള്ള സർവീസ് കോസ്റ്റ് ഒന്ന് ആലോചിക്കല്ല എന്നിട്ടാണ് പക്ഷേ ഇവര ആദ്യം കുറെ പൈസക്കെ വാങ്ങിച്ചു ഇവര സർവീസിന്റെ കാശക്കെ വാങ്ങിച്ചതാണ് അപ്പ എത്ര ഓടിക്കാണ് ഇപ് ഇത്ര കാലം കൊണ്ട്

26:52 ഇതപ്പോ ഒരു ലക്ഷം ഒക്കെ ആയോ ഒരു ലക്ഷം വണ്ടി വേറെ വണ്ടികള ഉള്ളതുകൊണ്ട് വേറെ ഏതൊക്കെ വണ്ടിയാ ഉള്ളത് ഇതുണ്ട്ഫോർ താറ് പിന്നെ ഇന്നോവ ഉണ്ടായിരുന്നു സ്കോർപിയോ ഉണ്ട് പിന്നെ ടിയാഗോ ഇത്രയും വണ്ടികൾ മിറ്റത്ത് കിടക്കുമ്പോൾ രാവിലെ ഇറങ്ങി വരുമ്പോൾ ഏത് വണ്ടി എടുക്കണംെന്നാ തോന്നാറുള്ളത് എനിക്ക് ഫോർ അതെ ഫോർച്ചൂണില ഒരു സുഖം പിടിച്ചു സുഖം പിന്നെ സിറ്റിയിലൊക്കെ വരാന്നുണ്ടെങ്കിൽ ടിയാഗോൺ എന്നല്ലേ എവിടെ വേണെങ്കിലും നമുക്ക് ഇട്ടിട്ട് പോകാല്ലോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടോ അതല്ല പലരും പറയാണ്ട് പക്ഷേ എന്റെ വണ്ടിക്ക് കുഴപ്പമൊന്നുമില്ല ഭാഗ്യവാനാ കംപ്ലൈൻസ് ഉണ്ട് ഇല്ല പലപ്പോഴും പറയുന്നല്ല ഞാൻ പറഞ്ഞ ഇന്ത്യൻ വണ്ടികളുടെ ഒരു പ്രശ്നമാണ് എനിക്ക് തോന്നിയിരിക്കുന്നത് ഞാൻ ഇത്ര കാലം ഇതൊക്കെ പഠിച്ചു വന്നപ്പോൾ എനിക്ക് തോന്നുന്നത് ഇവരുടെ ഈ ബിൽ ക്വാളിറ്റിയിൽ

27:38 ചില വണ്ടികൾക്ക് ചില പ്രശ്നങ്ങൾ ഒരു ബാച്ചിൽ തന്നെയുള്ള ചില വണ്ടികൾ മാത്രം മോശം ഇങ്ങനെയൊക്കെ കേൾക്കുന്നുണ്ട് പക്ഷേ നമ്മളിപ്പോ മറ്റ് മാനുഫാക്റ വിദേശ മാനുഫാക്ചറ കാര്യത്തിൽ അവര 100 വണ്ടി ഉണ്ടക്കെ 100 ഒരേ ക്വാളിറ്റി ഇത് പലപ്പോഴും ഇന്ത്യൻ വണ്ടികളുടെ കാര്യത്തിൽ എനിക്ക് അങ്ങനെ ഫീൽ ചെയ്തിട്ടുണ്ട് ചില വണ്ടികൾക്ക് ഒരു ബിൽറ്റ് ക്വാളിറ്റിയുടെ പ്രശ്നങ്ങളൊക്കെ പക്ഷെ അങ്ങനെ ഒന്നും ഫീൽ ചെയ്തിട്ടില്ലെങ്കിൽ കുഴപ്പൊന്നുമില്ല നമ്മളഇപ്പോ തൊട്ടുമുമ്പ് സംസാരിച്ച താറിന്റെ ഓണർ യാതൊരു പ്രശ്നവും പറഞ്ഞില്ല പിന്നെ അതൊക്കെ പരിഹരിച്ചു വരുന്നുണ്ടാകാം കാലം മാറിക്കൊണ്ടിരിക്കുകയാണല്ലോ ഇവി ഓടിച്ചു നോക്കിയിട്ടുണ്ടോ ഇവി ഇഷ്ടപ്പെട്ടിട്ടുണ്ടോ ഇവി ഇഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ ഇപ്പോഴത്തെ വിലക്കുള്ള റീസെയിൽ വാല്യൂ വെച്ചു നോക്കുയാണന്നുണ്ടെങ്കിൽ അത് എനിക്കത് ഇതായിട്ട് തോന്നിയിട്ടില്ല എന്താന്ന് വെച്ചാൽ ഞാനിപ്പോ ഇവി എടുത്തത് എന്താന്ന് വച്ചാ വൈഫ് ആലുവല ജോലി ചെയ്യണേ അപ്പോ അവൾ കണ്ടിന്യൂസ് സോണറ്റ്ആ യൂസ്

28:23 ചെയ്തുകൊണ്ടിരുന്നത് അത് പെട്രോളാ പക്ഷെ അത് വെച്ച് നോക്കുമ്പോൾ എനിക്ക് ഇവി ആയിട്ടാ തോന്നിയ ഏതാ വാങ്ങിച്ച ഇപ്പോ ഇവി ഇവിട ഇവി ആണ് ഒരു 15 ലക്ഷത്തിൽ താഴെയുള്ള വണ്ടി വെറുത്താണ് കണ്ടിന്യൂസ് ഓട്ടോ ഉണ്ടെങ്കിൽ അല്ലാണ്ട് ഇത്എടുത്തു കഴിഞ്ഞു കഴിഞ്ഞാൽ എനിക്കൊരു ലാഭം കിട്ട തോന്ന അതി ബാറ്ററി റേറ്റ് വണ്ടിവില കുറയണം വൈഫിന് ഇഷ്ടപ്പെട്ടോ ഇവിടുന്നത് അത് സത്യമാണ് കേട്ടോ ഇവിള്ള കാര്യത്തിൽ റീസൽ വാ എന്തായാലും പ്രത്യേകിച്ച് ടോയ ഒക്കെ ഉപയോഗിച്ചു കഴിഞ്ഞിട്ട് നമ്മൾ ഒരു റീസെയിലി പോകുമ്പോഴേക്കും നമുക്ക് ഭയങ്കരമായിട്ട് ഫീൽ ചെയ്യും ചെയ്യും കാര്യം സത്യമാണ്. ഇനി എന്ത് അടുത്ത നെക്സ്റ്റ് സ്റ്റെപ്പ് ഇതിൽ തന്നെ നിൽക്കുമോ അതോ അടുത്ത ഒരു എസ്യുവി ഒരു പ്രീമിയം എസ്യുവിേക്ക് അപ്ഗ്രേഡ് അത് ആഗ്രഹമുണ്ട് ലാൻഡ് ഗ്രോസർ അല്ലേക്ക് അപ്പോഴും ഫട്ടോയട്ട തന്നെ നിൽക്കുന്നത്

29:10 കുഴപ്പൊന്നുമില്ല പക്ഷെ അതിന് ഇപ്പോ പറഞ്ഞ ഒടുക്കത്തെ വിലയല്ലേ ഇപ് വാങ്ങിക്കുന്നത് അതാണ് ഭയങ്കര റേറ്റ് രണ്ടു കോടി രൂപക്കെ മുകളിൽ ലാൻഡ് ക്രൂസ് അതൊക്കെ ഗൾഫിൽ ഇരന്ന് കാണുന്ന ചിരിക്കും ഇത്ര പൈസ ഈ വിലക്ക് ദുബായിൽ ലാൻഡ് ക്രൂസ് അതാണ് ഒരു 20 ലക്ഷം രൂപ കൂട്ടി കൊടുത്തഎ 570 എടുക്കുക അതാണ് നമ്മുടെ ബുദ്ധിയാണ് ടാക്സ് ഭയങ്കര ടാക്സ് ഭയങ്കരമാണ്. തന്നെയല്ല ഇപ്പോ ടാക്സ് കുറയുന്നത് തന്നെ ജർമൻ അല്ല യൂറോപ്യൻ വണ്ടികൾക്കും അമേരിക്കൻ വണ്ടികൾക്കും വില കുറയുന്നുണ്ട്. അപ്പോഴും ജാപ്പനീസ് വണ്ടികളുടെ ഇമപോർട്ടും ഒന്നും ഒട്ടും തന്നെ കുറയുന്നില്ല. നമ്മൾ ഇന്ത്യ ഗവൺമെന്റും ജാപ്പാൻ ഗവൺമെന്റും ആളു തരത്തിലുള്ള അത്തരം ധാരണ ഉണ്ടായിട്ടുമില്ല. അപ്പോ അതുകൊണ്ട് ലാൻഡ് ഗോ എല്ലാ കാലത്തും ഈവില തന്നെ ആകും എന്നാണ് തോന്നുന്നത്. അപ്പൊ എന്തായാലും വളരെ സത്യസന്ധമായ ഒരു ഫീഡ്ബാക്ക് ആണ് നമുക്ക് കിട്ടിയത്. എല്ലാവരും പറയുന്ന കാര്യം ഇതാണ്. ഇപ് ലക്ഷം രൂപക്ക് ഇത് വാങ്ങിച്ചാലും യാതൊരു നമുക്ക് മനസ്താവില്ല. കാരണം വിക്കുമ്പോൾ മിനിമം 40

29:56 ലക്ഷം രൂപ അതാണ് ഇതിന്റെ ഒരു കാര്യം എന്നുള്ളത് അത് പ്രീമിയം വണ്ടികൾ ആണെങ്കിൽ ഒരു ബെൻസിന്റെ ഇതേ വിലയ്ക്കുള്ള ഒരു ബെൻസിന്റെ വണ്ടി വാങ്ങിച്ചാൽ നമ്മൾ ഡീലർഷിപ്പ് ഇറങ്ങുമ്പോൾ തന്നെ ഒരു 20 ലക്ഷം രൂപ അപ്പൊ തന്നെ റീസെയിൽ അങ്ങ് പോയി അതാണ് ഇതിന്റെ ഒരു പ്രത്യേകത അപ്പൊ എന്തായാലും താങ്ക്യൂ സോ മച്ച് അപ്പൊ നമ്മൾ മീനൊക്കെ കഴിക്കുമ്പോൾ ഈ മുഖൊക്കെ ഓർത്തത് ഇവരൊക്കെ കഷ്ടപ്പെട്ടിട്ടാണ് നമ്മൾ രാവിലെ സ്വസ്ഥമായിട്ട് മീനൊക്കെ കഴിക്കുന്നത് അപ്പ താങ്ക്യൂ അപ്പൊ ആഫ അവസാനിക്കുകയാണ് നമ്മുടെ രാജ്യത്തിന്റെ കാര്യമെടുത്താൽ പല മേഖലകളും ഇന്നവേഷന്റെ കാര്യത്തിൽ ഇന്ത്യ വളരെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു അപ്പോ അത്തരത്തിൽ മുന്നേറുന്ന കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്ത് പണം വളർത്താനുള്ള അവസരത്തെക്കുറിച്ച് ഞാൻ നേരത്തെ പറഞ്ഞിരുന്നു മാർച്ച് 31 വരെയാണ് നിങ്ങൾക്ക് എന്നെപ്പോലെ ഇൻവെസ്റ്റ് ചെയ്യാൻ അവസരം ഉണ്ടായിരിക്കുക ഇനി ഒൻപത്

30:41 ദിവസം കൂടി മാത്രമേ ഉള്ളൂ ലിങ്ക് ഞാൻ കമന്റ് ബോക്സിലും ഡിസ്ക്രിപ്ഷനിലും കൊടുത്തിട്ടുണ്ട് അതിൽ പോയി കാര്യങ്ങൾ വായിച്ച് മനസ്സിലാക്കി ഇൻവെസ്റ്റ് ചെയ്യാവുന്നതാണ് അതല്ലെങ്കിൽ സ്ക്രീനിൽ കാണുന്ന ഈ ക്യുആർ കോഡ് സ്കാൻ ചെയ്താലും മതി അപ്പോൊ അടുത്ത ആഴ്ച മറ്റൊരു ആപ്പിൾ കൂടെ കാണാം ബൈ

Share

YouTube Video Summaries