0:00 അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറകാതുഹു ബിസ്മില്ലാഹി റഹ്മാനി റഹീം അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ വസ്സലാത്തു വസ്സലാമ അല അഷ്റഫിൽ അമിയൽ മുർസലീൻ വഅല ആലിഹിവഹബിഹി അജ്മ സഹറവിയ പിജി കോഴ്സിന്റെ ഭാഗമായിട്ടുള്ള ഹദീസ് ക്ലാസിലാണ് നമ്മൾ ഇപ്പോഴ ഉള്ളത് ഇത് ലൈവ് ക്ലാസ് ആയിട്ട് നടത്താനായിരുന്നു നമ്മൾ തീരുമാനിച്ചിരുന്നതെങ്കിലും ചില അസൗകര്യങ്ങൾ നേരിട്ടതുകൊണ്ട് ഈ ആഴ്ചത്തെ ക്ലാസ്സ് മുടങ്ങണ്ട എന്ന് കരുതി തൽക്കാലം നമ്മൾ ഇങ്ങനെ റെക്കോർഡിങ് ചെയ്യാം. ഇൻഷാ അള്ളാ അടുത്ത ക്ലാസ്സ് മുതൽ നമുക്ക് ലൈവ് ആയിട്ട് തന്നെ കാര്യങ്ങൾ ചെയ്യാം. എനിക്ക് ഇഷ്ടം ലൈവ് ആയിട്ട് ചെയ്യാ
0:45 എന്നുള്ളത് തന്നെയാണ്. കുറച്ചു കാര്യം പിജി ക്ലാസ് ആകുമ്പോൾ സ്വാഭാവികമായിട്ടും ഡിസ്കഷനുകളും ചോദ്യങ്ങളും പിന്നെ വ്യൂ ഓഫ് പോയിന്റ്സ് ഓരോരുത്തരുടെയും അഭിപ്രായങ്ങളും ഇതൊക്കെ ആഡ് ചെയ്തുകൊണ്ട് പോകുമ്പോഴാണ് സത്യത്തിൽ ആ ക്ലാസ് ഒരു പിജി തലത്തിലേക്ക് ഉയരുന്നത് ഏതായാലും ഞാൻ ഇന്ന് എനിക്ക് എടുക്കാനുള്ള വിഷയം ഹദീസ് എന്ന് പറയുന്ന ഒരു ബ്രോഡർ വിഷയത്തിൽ നിന്നുകൊണ്ടാണെങ്കിലും നമ്മൾ പേപ്പറിന്റെ പേര് നൽകിയിട്ടുള്ളത് ഫിഖഹുസീറ എന്നാണ് ഞാൻ ഇതിന്റെ ഒരു ഇൻട്രൊഡക്ഷൻ നൽകിയ സമയത്ത് നമ്മൾ പറഞ്ഞിരുന്നു ഞാൻ ഉദ്ദേശിക്കുന്നത് എന്താ എന്താന്ന് വെച്ചാൽ സീറയിലൂടെ ഹദീസ് പഠിക്കുക എന്നുള്ളതായിരുന്നു നമ്മുടെ ഒരു ഉദ്ദേശം ഉണ്ടായിരുന്നത്. അപ്പോൊ ഇതിന് അങ്ങനെയുള്ള ഗ്രന്ഥങ്ങൾ നമുക്ക് കാണാൻ കുറച്ച് പ്രയാസമാണ് ഇനി ഉണ്ടെങ്കിൽ തന്നെ അത് വലിയ മുതവലാത്തുകൾ ഒക്കെ ആയിരിക്കും പിന്നെ വലിയ ഗ്രന്ഥങ്ങൾ
1:31 സുബൽ ഹുദാവഷാദ് ഒക്കെ പോലെ അല്ലെങ്കിൽ ഇബ്നു ഹിഷാമിന്റെ സീറ പോലെ സീറത്ത് ഇബ്നു ഹിഷാം പോലെയുള്ള വലിയ വലിയ ഗ്രന്ഥങ്ങളിലാണ് കൂടുതൽ ഹദീസുകൾ വരുക അതൊരിക്കലും നമുക്ക് അങ്ങനെ ഒരു കോഴ്സിന്റെ ഭാഗമായിട്ട് ഒരു കമ്പൾസറി റീഡിങ്ങിന് ഒന്നും വെക്കാൻ പറ്റുന്നതല്ല ഏതായാലും അതുകൊണ്ടുതന്നെ ഞാൻ തൽക്കാലം നമുക്ക് പിന്നെ ഷൈഖ് റമദാൻ ബൂത്ത് റഹിമഹുള്ള അദ്ദേഹത്തിന്റെ പിന്നെ ഫിഖുസിറ എന്ന് പറയുന്ന ഗ്രന്ഥം വളരെ ഫേമസ് ആണ്. അത് നിങ്ങൾക്കൊക്കെ പിഡിഎഫ് അവൈലബിൾ ആണ്. അപ്പൊ അതിന്റെ ഏറ്റവും ലേറ്റസ്റ്റ് നുസ്ഹ തന്നെ അതായത് ലേറ്റസ്റ്റ് തുബഴ എന്നെ എടുക്കാൻ ശ്രമിക്കുക. അതിൽ അദ്ദേഹം കുറച്ച് മാറ്റങ്ങളൊക്കെ വരുത്തുന്നുണ്ട് പിന്നെ ലേറ്റസ്റ്റ് തുബഴയിൽ. അത് പിഡിഎഫ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ കിട്ടും. ഇനി വേണമെങ്കിൽ ഞാൻ ഗ്രൂപ്പിൽ ലിങ്ക് ഷെയർ
2:16 ചെയ്യാം. അപ്പോൊ അത് അടിസ്ഥാനപ്പെടുത്തിയിട്ട് പോകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. പക്ഷേ അത് നമുക്ക് പറഞ്ഞ പോലെ ഒരു പിജിയിൽ അതിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് അല്ലാത്തതും ഡിസ്കസ് ചെയ്യാനുണ്ട്. ഇൻഷാ അള്ളാ അത് നമ്മൾ ഡിസ്കസ്ന്റെ ഭാഗമായിട്ട് കൊണ്ടുവരാം. എന്നാലും മഹാനവർകളുടെ ചിന്തകൾ അദ്ദേഹം കൊണ്ടുവരുന്ന റിഫ്ലക്ഷൻസ് അതൊക്കെ നമുക്ക് പഠനവിധേയമാക്കാം. എന്നാൽ ഞാൻ കുറച്ചുകൂടി ഹദീസുകൾ നമ്മൾ പഠിച്ചിട്ടുള്ള പല ഹദീസുകളെയും ഈ സീറയിലെ പല പോയിന്റുകളുമായിട്ട് ബന്ധിപ്പിക്കുക എന്നുള്ളത് കൂടിയിട്ടാണ് ഞാൻ ഇതിൽ കാണുന്ന ഒരു പ്രധാനപ്പെട്ട സംഗതി അതൊരുപക്ഷേ നമുക്ക് അങ്ങനെ ഡയറക്റ്റ് ഒരു കിതാബിൽ നിന്ന് കിട്ടിക്കൊള്ളണം എന്നില്ല എന്നാൽ അത് ഈ അഡിഷൻസിലൂടെ നൽകാൻ ഞാൻ ശ്രമിക്കും ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ അപ്പോൊ ഇതിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് ഡിസ്കസ് ചെയ്യാനുണ്ട് ഞാൻ കിതാബ് നിങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുണ്ടാവില്ല അപ്പോ അത് ഡൗൺലോഡ് ചെയ്തതിനു ശേഷം നമുക്ക്
3:02 കിതാബിലേക്ക് കടക്കാം ഇന്ന് ഞാൻ ഇതിന്റെ ആമുഖമായിട്ട് ചില കാര്യങ്ങൾ നിങ്ങളോട് സൂചിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ആമുഖമായിട്ട് എന്ന് പറഞ്ഞാൽ പിന്നെ സയ്ദ് റഹ്മദാൻ ബൂത്തി തന്റെ ഫിഖു സീറയിൽ കൂടുതലായിട്ടും ചർച്ച ചെയ്തിട്ടില്ലാത്ത ഒരു ഭാഗം കാരണം അദ്ദേഹത്തിനെ ഞാൻ പറഞ്ഞു അദ്ദേഹം ഫിഖഹ ആണ് ഡിസ്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത് ഫിഖ് എന്ന് പറഞ്ഞാൽ റിഫ്ലക്ഷൻസ് തോട്ട്സ് എന്നുള്ളതൊക്കെയാണ് അപ്പോൾ ഞാൻ ഈ പറയുന്നത് അധികവും അത്തരത്തിലുള്ള ഒരു കാര്യമല്ല കുറച്ച് പിന്നെ ഹിസ്റ്റോറിക്കൽ ഫാക്ട്സ് കാര്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കാര്യങ്ങളാണ് ഞാൻ ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് അതായത് ചുരുക്കി പറഞ്ഞാൽ നമുക്ക് മക്ക മക്കയിൽ നിന്നാണല്ലോ നബി തങ്ങളുടെ ചരിത്രം ആരംഭിക്കുന്നത് അപ്പോൾ നബി തങ്ങളുടെ ലീനേജ് നബി തങ്ങളുടെ പിന്നെ ലീനേജ് എന്ന്
3:48 പറയുമ്പോൾ പരമ്പര ഇതിനെകുറിച്ചിട്ടൊക്കെ കുറച്ച് വളരെ ആമുഖമായ ചില കാര്യങ്ങൾ ഇന്ന് പറയാം എന്നാണ് ഞാൻ കരുതുന്നത് ഇൻഷാ അത് വിശദമായിട്ട് നമുക്ക് ലൈവ് ആയിട്ടുള്ള ക്ലാസ്സിൽ പറയാം അപ്പോൊ നമുക്ക് അറിയുന്നതുപോലെ പിന്നെ ഇതൊരു കഥ പറച്ചിലായിട്ട് കൂട്ടിയാൽ മതി ഇബ്രാഹിം നബി അലൈഹിസലാം മഹാനവർകളാണ് എന്ത് വരുന്നത് മക്കയിലേക്ക് വന്നു ഇബ്രാഹിം നബി എവിടുന്നാണ് വരുന്നത് ശാമിൽ നിന്നാണ് വരുന്നത് അപ്പ അദ്ദേഹം ഒറിജിനലി ഇറാഖിയാണ് അപ്പ അദ്ദേഹം അവിടന്ന് അവിടുന്ന് ശാമിലേക്ക് വന്ന് ഷാമിൽ നിന്നാണ് പിന്നെ എന് ചെയ്യുന്നത് അദ്ദേഹം മക്കയിലേക്ക് വരുന്നത് മക്കയിലേക്ക് വന്ന് പിന്നെ ഹാജർ ബീവിയെയും ഇസ്മായിൽ നബി അലൈസലാമിനെയും മക്കയിൽ അവിടെ ഉപേക്ഷിച്ചു അവിടെ പാർപ്പിച്ചു ഉപേക്ഷിച്ചു അവിടെ പാർപ്പിച്ചു.
4:34 അങ്ങനെ മഹാനായ ഹാജർ ബീവിയോടത്ത് മഹാനായ ഇസ്മായിൽ നബി അലൈഹിസ്സലാം മക്കയിൽ വളർന്നു. അതിനിടയിൽ ഇബ്രാഹിം നബി അലൈഹിസ്സലാം ഇടക്ക് മക്കയിലേക്ക് വരുന്നുണ്ട് തിരിച്ചു പോകുന്നുണ്ട്. ഒരുപാട് സംഭവവികാസങ്ങൾ ആയാ ഓരോ യാത്രയിലും ഉണ്ടാകുന്നുണ്ട് പിന്നെ അതിനിടയിലാണ് കഅബാലയം പണിതത് അതിനിടയിലാണ് പിന്നെ അറുക്കാൻ കൊണ്ടുപോയത് ഇങ്ങനത്തെ സംഭവങ്ങളൊക്കെ ഉണ്ടാകുന്നുണ്ട് അപ്പോൊ നമ്മൾക്കറിയാം സംസം കിണർ ഉണ്ടായി സംസം കിണർ ഉണ്ടായതുകൊണ്ട് അവിടെ വെള്ളം ഉണ്ടായിരുന്നില്ല മക്കത്ത് സംസം കിണറായിരുന്നു വാട്ടർ റിസോഴ്സ് ഉണ്ടായിരുന്നത് അപ്പോ ആരുമില്ല ഹാജർ ബീവി പിന്നെ ഇസ്മായിൽ നബിയും മാത്രമേ അവിടെ ഉള്ളൂ അങ്ങനെ ഇരിക്കുകയാണ് ജുർഹൂും ഗോത്രം നമ്മൾ അങ്ങനെ
5:21 ചേർത്തത് പഠിച്ചിട്ടുണ്ട് ജുർഹൂും ഗോത്രം അവർ അതുവഴി യാത്ര ചെയ്യുന്ന സമയത്ത് പക്ഷികളൊക്കെ ഇങ്ങനെ വട്ടമിട്ട് പറക്കുന്നത് കണ്ടപ്പോൾ ഇവിടെ ഇവിടെ വെള്ളത്തിന്റെ ഒരു സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാക്കുകയും അങ്ങനെ അവര അവിടെ വരികയും അവിടെ വന്ന് അപ്പോ ഹാജർ ബീവി ഇസ്മായിൽ നബി ഉണ്ട് അവിടെ അവിടെ വന്ന് അവര താമസമാക്കി ഹാജർ ഹാജർ ബീവി അവർക്ക് താമസിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു പക്ഷേ ഒരു കണ്ടീഷൻ ഉണ്ടായിരുന്നു ഈ കിണറിന്റെയും പിന്നെ ഈ മക്കയുടെ ഒക്കെ പിന്നെ അധികാരം ഞങ്ങൾക്കായിരിക്കും അത് തട്ടിയെടുക്കരുത് എന്നുള്ള ഒരു കണ്ടീഷനോട് കൂടിയിട്ടാണ് അവരവിടെ താമസിപ്പിച്ചിട്ടുണ്ടായിരുന്നത് പിന്നീട് ഈ ജുർഹൂും ഗോത്രത്തിൽ നിന്നാണ് മഹാനായ ഇസ്മായിൽ നബി അലൈസലാം വിവാഹം കഴിക്കുന്നത്
6:06 ഇനി നമ്മൾ കുറച്ചുകൂടി പിന്നോട്ട് പോകണം എന്നുണ്ടെങ്കിൽ ജുർഹൂും ഗോത്രത്തെ കുറിച്ച് പറയുക അവര് പിന്നെ കഹത്താൻ കഹ്ത്താൻ എന്നു പറയുന്ന പിന്നെ ഒരു ആൻസിസ്റ്റർ ഒരു ഗ്രാൻഡ് ഗ്രാൻഡ്ഫാദർ അവരുടെ പിന്നെ പിന്തുടർച്ചക്കാരാണ് ജുഹും ഗോത്രക്കാർ അതായത് ടോട്ടൽ അറബ് ർ കതാൻ ഓർ അനാൻ എന്നാണ് നമ്മൾ പറയാ ഒന്നെങ്കിൽ കഹ്താനികൾ ആയിരിക്കും അല്ല അനാനികൾ ആയിരിക്കും ഈ രണ്ട് പിന്നെ പ്രപിതാക്കളിലേക്കാണ് അവരുടെ റൂട്സ് ചെന്ന് ചേരുക അപ്പോ ജുർഹുംകാർ അവർ കഹ്താനികളാണ് നബി തങ്ങൾ അദ്നാനിയാണ് അദ്നാനിയാണ് അദ്നാൻ നബി തങ്ങളുടെ പിന്നെഇരുപത്തഒന്നാമത്തെ ഉപ്പ ആയിരിക്കും അദ്നാൻ
6:53 അപ്പ ചുരുക്കി പറഞ്ഞാൽ നമ്മൾ അദ്നാൻ കത്താന എന്ന് ഒരുമിച്ചാണ് പറയാറ് അപ് പറയുമ്പോൾ നമ്മൾ വിചാരിക്കും ഇത് രണ്ടുപേരും ഒരേ കാലഘട്ടത്തിൽ ജീവിച്ച ആളുകളാണെന്ന് അങ്ങനെയല്ല പിന്നെ അദ്നാന്റെയും ഒരുപാട് സെഞ്ച്റീസ് മുകളിലാണ് കഹ്ത്താൻ ഉള്ളത് അതായത് അതിന്റെയും മുമ്പാണ് കഹ്ത്താൻ ജീവിച്ചത് അപ്പോ ഈ കഹ്ത്താനിന്റെ മക്കൾ കഹ്ത്താനി പരമ്പരയിൽ വരുന്ന ആളുകൾ അവരാണ് ശരിക്കും ഒറിജിനൽ അറബികൾ എന്ന് പറയപ്പെടുന്നത് അറബികളെ നമ്മൾ അൽഅറബുൽ ആരിബ അറബുൽ മുസ്തബ എന്നൊക്കെ തിരിക്കാറുണ്ട് അതേപോലെ അറബുൽ ബാഹിദ അൽബാഹിദ എന്ന് പറഞ്ഞാൽ പിന്നെ ആൻഷന്റ് അറബ്സ് എന്ന് പറഞ്ഞാൽ ദഹവ ഗോൺ പിന്നെ
7:42 വളരെ മുമ്പ് കാലത്ത് പിന്നെ അറേബ്യയിൽ ഉണ്ടായിരുന്ന സമൂഹങ്ങൾ നമ്മൾ യാദ് സമൂദ് ഇവരെൊക്കെ പറ്റിക്കെ പറയാല്ലോ ഇങ്ങനെയുള്ള ആളുകൾ പക്ഷേ അവരൊന്നും പിന്നെ എന്ത് ചെയ്തിട്ടില്ല അവരുടെ തലമുറകൾ നിലനിന്നിട്ടില്ല അത് നശിച്ചുപോയി അതാണ് ബാഹിദ പിന്നെ ഒന്നാണ് ബാക്കിയ ബാക്കിയ ആയിട്ടുള്ള അറബികൾ ആ അറബികൾ നമ്മൾ രണ്ടാക്കി തിരിക്കും അതിൽ ഒന്ന് കഹ്ത്തതാനിലേക്ക് എത്തുന്ന അറബികളും മറ്റൊന്ന് അദ്നാനിലേക്ക് എത്തുന്ന അറബികളും അപ്പോൊ അൽഅറബുൽ ആരിബ ഒറിജിനൽ അറബ്സ് എന്ന് പറഞ്ഞാൽ അറബി ഭാഷ സംസാരിച്ചവർ അതേപോലെ അതിൻറെ അഹലുകാർ ആയിട്ട് അറിയപ്പെടുന്നത് അൽ അറബുൽ ആരിബ ഇത് കഹ്താനി പരമ്പരയിൽ വരുന്ന ആളുകളാണ് അതുകൊണ്ടാണ് നമ്മൾ പറയും ജുർഹൂും
8:28 ഗോത്രത്തിൽ നിന്നാണ് ഇസ്മായിൽ നബി അലൈഹിസ്സലാം അറബി ഭാഷ പഠിച്ചത് ശരിയാണ് കാരണം ഇബ്രാഹിം നബി അലൈഹിസ്സലാം വരുന്നത് അറബി നാട്ടിൽ നിന്നല്ല അറബി അദ്ദേഹത്തിൻറെ ഭാഷയല്ല അപ്പോ അപ്പോൊ ഈ ജുർഹം ഗോത്രക്കാരിൽ നിന്ന് അദ്ദേഹം അറബി ഭാഷ പഠിച്ചു ഇസ്മായിൽ നബി അലൈഹിസ്സലാം ഓഫ്കോഴ്സ് പിന്നെ ഭാഷ ചിലപ്പോൾ അദ്ദേഹം അതിലേക്ക് കോൺട്രിബ്യൂട്ട് ചെയ്തിട്ടുണ്ടാകും പിന്നെ ആഡ് ചെയ്തിട്ടുണ്ടാകും അതിൽ ഒരുപാട് പിന്നെ തത്തവൂറുകൾ ഉണ്ടായിട്ടുണ്ടാവാം പക്ഷെ ബേസിക്കലി നമ്മൾ അങ്ങനെ പറയും ജുർഹം ഗോത്രത്തിൽ നിന്നാണ് ഇസ്മായിൽ നബി അലൈസലാം അറബി ഭാഷ പഠിച്ചത് അങ്ങനെ ഈ ജുർഹൂും ഗോത്രം പിന്നെ അവരും ഇസ്മായിൽ നബി അലൈഹിസ്സലാമും അദ്ദേഹത്തിന്റെ മക്കളും ഇസ്മായിൽ നബി അലൈഹിസ്സലാമിന്റെ മക്കൾ ഉണ്ട് ഒരു ഒരു മകനെ കുറിച്ച് പിന്നെ ബൈബിളിൽ പരാമർശം വന്നിട്ടുണ്ട് കൈദർ അല്ലേ കൈദർ
9:15 എന്നുള്ള മകനെ കുറിച്ചിട്ട് പക്ഷെ കൂടുതലായിട്ട് ബൈബിൾ ഇസ്മായിൽ നബി അലൈസലാമിന്റെ ചരിത്രമോ പിന്നെ അത് ലീനേജോ അതിനെ കുറിച്ചൊന്നും പറയാൻ അവർ താല്പര്യപ്പെടാറില്ല കാരണം ഇസ് നോ ഇമപോർട്ടന് ഫോർ ദ ഇബ്രാഹിം നബി അലൈസലാമിന്റെ മകനാണ് ഇസ്ഹാഖ് നബി അലൈഹിസ്സലാമും അതേപോലെതന്നെ ഇസ്മായിൽ നബി അലൈഹിസ്സലാം ഇസ്ഹാഖ് നബി അലൈഹിസ്സലാമിന്റെ മകനാണ് യാക്കൂബ് നബി അലൈഹിസ്സലാം യാക്കൂബ് നബി അലൈഹിസ്സലാമിന്റെ പരമ്പരാണ് ബനു ഇസ്രായേൽ ബനു ഇസ്രായേൽ ഇസ്മായിൽ നബിന്റെ പരമപരക്ക് പറയില്ലല്ലോ അപ്പോ അവരെ സംബന്ധിച്ചും ബനു ഇസ്രായേൽ അവരുടെ സ്റ്റോറീസ് അവരുടേത് അതാണ് അവർക്ക് പ്രധാനം അപ്പോൊ ഞാൻ ഞാൻ ദർഗിപ്പിച്ചു പറയല്ല ഏതായാലും പിന്നെ ജുർഹും ഗോത്രക്കാര് ഇവിടെ താമസമാക്കി ജുർഹം ഗോത്രക്കാരും പിന്നെ ഹാജർ ബീവിയും അതേപോലെതന്നെ ഇസ്മായിൽ നബി അലൈസലാമും ആണ് ഇവിടെ ഉള്ളത് പിന്നെ ഇസ്മായിൽ നബി അലൈസലാമിന് സന്താന
10:01 പരമ്പരങ്ങൾ ഉണ്ടായി ഈ പിന്നെ കഅബയുടെയും അതേപോലെതന്നെ ഈ വെല്ല് നമ്മുടെ സംസമിന്റെയും പിന്നെ അധികാരം അതിന്റെ കസ്റ്റോഡിയൻസ് ആയിട്ട് ഉണ്ടായിരുന്നത് ഇസ്മായിൽ നബി അലൈസലാമിന്റെ മക്കളായിരുന്നു അവരുടെ മക്കൾ പിന്തളമുറക്കാരായിരുന്നു ഉണ്ടായിരുന്നു എന്നാൽ ഒരു ഘട്ടത്തിൽ ഇവരിൽ നിന്ന് ഇത് ജുർഹൂും ഗോത്രം ഇത് തട്ടിയെടുക്കുന്നുണ്ട് ജുർഹൂും ഗോത്രം ജുഹൂ ഗോത്രം എന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെ ഗോത്രം അവരുടെ കൈകളിലേക്ക് ഈ അധികാരം വരുന്നുണ്ട് അങ്ങനെ കുറേകാലം ജുർഹൂും ഗോത്രം ആയിരുന്നു എന് ചെയ്യുന്നത് ഇതിന്റെ കസ്റ്റൂഡിയൻസ് ആയിട്ട ഉണ്ടായിരുന്നത് അങ്ങനെ ഇരിക്കുമ്പോഴാണ് വേറൊരു ഗോത്രം അവിടെ ഒരു അധിനിവേശം നടത്തുന്നത് അത് ഹുസാ എന്ന് പറയുന്ന ഗോത്രമാണ് ഹുസാ ഗോത്രം ഡീറ്റെയിൽഡ് ആയിട്ട് നമുക്ക് പല സ്ഥലങ്ങളും കാണാൻ
10:46 പറ്റും ആരാണ് ഹുസാ എന്ന് ചോദിച്ചാൽ പിന്നെ രണ്ടട് അഭിപ്രായങ്ങൾ ഉണ്ട് അതിൽ ഒന്ന് കഹ്ത്താന്റെ പരമ്പരയിൽ വരുന്ന ഒരു വിഭാഗമാണ് ഒരു പിന്നെ കുടുംബമാണ് ഹുസ എന്ന് പറഞ്ഞ ആളുകൾ ഉണ്ട് അല്ല അത് അദ്നാനി പരമ്പരയിൽ തന്നെ വരുന്ന എന്നാൽ പിന്നെ നമ്മുടെ ഫിഹർ നമ്മൾ ഖുറൈഷ് എന്ന് പറയുന്നത് ഫിഹറിനെയാണ് ഖുറൈഷ് എന്ന് പറയുന്നത് നബിസല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ പിന്നെ പതിനൊന്നാമത്തെ ഉപ്പയാണ് ഫിഹർ അപ്പ ഫിഹർ മുതൽ ഫിഹറിന്റെ മക്കൾക്കാണ് ഖുറൈഷ് എന്ന് പറയാ ലീനേജ് കുറിച്ച് കൺഫ്യൂഷൻ ഉണ്ടാവും പക്ഷെ ഒന്ന് വേണമെങ്കിൽ അതിന്റെ ചാർട്ടുകൾഒക്കെ വേണ നിങ്ങൾക്ക് വിട്ടു തരട്ടെ പതിനൊന്നാമത്തെ ഉപ്പയാണ് ഫിഹർ അപ്പൊ
11:34 ഫിഹർന്റെ സന്തതികൾക്കാണ് ഖുറേഷ് നമ്മ പറയും അപ്പൊ ആ ഇതിൽ വരുന്ന ലീനേജിൽ വരുന്നവരല്ല പക്ഷേ അതല്ലാത്ത അദ്നാനിന്റെ ഒരുപാട് പരമ്പരകൾ ഉണ്ടാവുമല്ലോ ഒരു അനാ നബി തങ്ങളുടെ പരമ്പര മാത്രമേ നമ്മൾ ഇങ്ങനെ പറഞ്ഞു പഠിക്കാറുള്ളൂ അതല്ലാത്ത ഒരു പരമ്പരയിൽ വരുന്നവരാണ് ഹുസാ ഗോത്രക്കാർ അനാനിന്റെ സന്തതികൾ തന്നെയാണ് എന്ന് പറഞ്ഞ ആളുകളും ഉണ്ട് ഇനി ഈ ഹുസാ ഗോത്രം അവിടെ ആധിപത്യം സ്ഥാപിക്കുകയും ആ സ്ഥാപിച്ച സമയത്ത് ഇജുർഹും ഗോത്രക്കാർ എന്ത് ചെയ്തു ഈ സംസം കിണർ മൂടി മൂടികളഞ്ഞു നിങ്ങൾ കേട്ടിട്ടുണ്ടാ ചരിത്രം സംസം കിണർ മൂടിക്കളഞ്ഞു അ മൂടികളഞ്ഞിട്ട് പിന്നെ അവര എന്ത് ചെയ്തു പിന്നെ നാടുവിട്ട അവിടുന്ന് അവര പോയി കഴിഞ്ഞാ നിക്കാൻ കഴിയില്ല കാരണം
12:19 ഹുസായുടെ അധിപത്യം സർജസ് ഒക്കെ അവർ ഒന്ന് പോകേണ്ടിവന്നു പിന്നെ ഈ സമയത്ത് ഹുസാ ഗോത്രക്കാര് പിന്നെ ഇവരെ മാത്രം ജുഹ ഗോത്രക്കാരെ മാത്രമല്ല ഇസ്മായിൽ നബി ഇസ്ലാമിന്റെ പരമ്പരയിൽ വരുന്ന പിന്നെ നമ്മുടെ ഖുറൈശികളുടെ ടെ പ്രപിതാക്കളൊക്കെ എന് ചെയ്തു അവരഅവിടന്ന് ആട്ടി പിടിച്ചു അവർക്കൊക്കെ പോകേണ്ടി വന്നു ഹുസാക്കാർ മാത്രമായി അവിടെ അങ്ങനെ കുറെ കാലം ഹുസാക്കാർ എന്ത് ചെയ്തു അവിടെ ഭരിച്ചു ഈ കാലത്തൊന്നും ഒന്നില്ല സംസം കിണർ ഇല്ലാതെ പിന്നെ അവർക്ക് പിന്നെത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല അപ്പൊ സംസം കിണർ ഇല്ലാതെ പുറത്ത് ഉള്ള വാട്ടർ റിസോഴ്സിനെ ആശ്രയിച്ചുകൊണ്ട് എന്നാൽ അവർക്ക് കഅബോട്ട് പോകാൻ കഴിയില്ല കാരണം കഅബയെ ചുറ്റിയാണ് പിന്നെ അവരുടെ സംസ്കാരങ്ങളും ജീവിതവും ഒക്കെ ഉണ്ടായിരുന്നത് അങ്ങനെയാണ് നിലന്നു
13:05 പോരുന്നത് ഓക്ക പിന്നെ നമ്മൾ സാധനം പറയാറുണ്ട് ഞാൻ അനുബന്ധമായിട്ട് വിശദമായിട്ട് വേണമെങ്കിൽ നമുക്ക് പിന്നെ പറയാം അതായത് പിന്നെ അംറുബ്നുൽ ലുഹയനെ കുറിച്ച് പറയാറുണ്ടല്ലോ നിങ്ങൾ പിന്നെ ജസീറത്തുൽ അറബിൽ ആദ്യമായിട്ട് ഈ ബിംബാരാധന കൊണ്ടുവന്നത് അദ്ദേഹമാണെന്ന് പറയാറുണ്ട് അല്ലേ കാരണം ഇബ്രാഹിം നബി അലൈസലാമിന്റെ ആ പാരമ്പര്യം ബില്ലത്ത് ഇബ്രാഹിം പിന്തുടർന്നു പോരുന്നവര ആയിരുന്നല്ലോ മക്കക്കാർ പക്ഷെ അവിടെ പിന്നെ എങ്ങനെയാണ് ബിംബാരാധ വന്ന എന്നുള്ളതിന്റെ ഉത്തരം പറയാറ അങ്ങനെ ഹദീസിലൊക്കെ വന്നിട്ടുണ്ട് വിശദീകരിക്കാം നമുക്ക് പിന്നീട് അംറുബ്നു ലുഹയ ആണ് അത് കൊണ്ടുവന്നത് ഈ അംറുബ്നു ലുലുഹ എന്ന് പറയുന്നത് ഈ ഹുസാക്കാരുടെ ഒരു ജദ്ദ ആയിരുന്നു എന്നാണ് പറയപ്പെടുന്നത് ചുരുക്കി പറഞ്ഞാൽ ഹുസാക്കാർ അവിടെ
13:51 കുറേകാലം ഭരിച്ചു അന്ന് ഖുറൈശികളൊക്കെ ആട്ടിയോടിക്കുകയുണ്ടായി പിന്നെ ഈ ഖുറൈശികൾക്ക് അവിടെ ഒരു ആധിപത്യം ഉണ്ടാകുന്നത് നബിസല്ലാമ തങ്ങളുടെ പിന്നെ അഞ്ചാമത്തെ പിതാവായിരിക്കുന്ന ഖുസയ് അവരാണ് ഒരു ഒരു പൊളിറ്റിക്കൽ ഒരു പവർ ആയിട്ട് പിന്നെ ഉയർന്നുവരുന്നതും ഈ ഹുസാക്കാരിൽ നിന്ന് ഈ മക്കയുടെ അധികാരം തിരിച്ചുപിടിക്കുന്നതും ഖുസൈ നമുക്ക് ഓടിച്ചു പറഞ്ഞു പോകാം ഖുസൈ ഈ ഖുസൈ വരെയുള്ള പിന്നെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ലീനേജ് നമ്മൾ നിർബന്ധമായിട്ട് എല്ലാവരും കാണാതെ പഠിച്ചു നിശ്ചയിക്കാം അതുവരെ ഉള്ളത് എന്തായാലും അതായത് മുഹമ്മദ് റസൂലുള്ളാഹി സ്വല്ലല്ലാഹു
14:39 അലൈഹിവസല്ലം മുഹമ്മദ് ബിൻ അബ്ദുല്ല അബ്ദുള്ള നബി സാഹിസമ തങ്ങളുടെ ഉപ്പ പിന്നെ അബ്ദുള്ള ബിൻ അബ്ദുൽ മുത്തലിബ് എല്ലാവർക്കും അറിയുന്നതാണ് അബ്ദുൽ മുത്തലി ബിൻ ഹാഷിം ബിൻ അബ്ദു മനാഫ് ബിൻ ഖുസൈ അപ്പൊ ഇത്രയും നമ്മൾ ലീനേജ് എന്തായാലും നമ്മൾ പഠിച്ചു വെക്കണം തങ്ങളുടെ പിന്നെ അഞ്ചാമത്തെ പിതാവാണ് ഖുസ അപ്പോൊ കുസയ്യാണ് കുസയ്യ ഹുസാ ഗോത്രത്തിൽ നിന്ന് എന്ത് ചെയ്തു കല്യാണം കഴിച്ചു അങ്ങനെ അവരുടെ മരുമകനായി അപ്പോ പിന്നെ അദ്ദേഹം ഈ ഹുസായുടെ തന്റെ പിന്നെ അമ്മോഷന്റെ മക്കളെക്കാൾ ഏറെ നന്നായിട്ട്
15:26 സാമർഥ്യവും കഴിവും ഒക്കെ തെളിയിക്കുകയുണ്ടായി അങ്ങനെ ചുരുക്കി പറഞ്ഞാൽ ഹുസായിൽ നിന്ന് അദ്ദേഹത്തിന്റെ കാലശേഷം ഈ പിന്നെ മക്കൾക്ക് പോകേണ്ട അധികാരം അദ്ദേഹം പിടിക്കുകയും അങ്ങനെ അദ്ദേഹം മക്കയുടെ ഔട്ട്സ്കസിൽ ഒക്കെ ആയിട്ട് ഇങ്ങനെ പുറത്തൊക്കെ ആയിട്ട് ഇങ്ങനെ താമസിച്ചിരുന്ന മക്കയിൽ നിന്ന് ദൂരെ താമസിച്ചിരുന്ന ഈ ഫിഹറിന്റെ സന്തതികൾ അതായത് ഖുറൈശി സന്തതികൾ ഉണ്ടല്ലോ ഖുറൈശി പല ട്രൈബുകൾ ഉണ്ടല്ലോ അവരൊക്കെ അദ്ദേഹം എന് ഇങ്ങോട്ട് വിളിച്ചുകൊണ്ടുവരികയും അങ്ങനെ ഹുസായക്കാരെ അവിടുന്ന് ആട്ടിയോടിക്കുകയും അങ്ങനെ അദ്ദേഹം എന്ത് ചെയ്തു കഅബയിൽ കഅബയുടെ പരിസരത്തും മക്കയിലും എന്തായി പിന്നെ ഒരു അധികാരം സ്ഥാപിക്കുകയും ചെയ്തു ഇങ്ങനെയാണ് ഖുറൈശികളുടെ ഒരു അധികാരം അതല്ലെങ്കിൽ ഇസ്മായിൽ നബി അലൈസലാമിന്റെ സന്തതികളുടെ അധികാരം അവിടെ തിരിച്ചുവരുന്നത്
16:15 ഈ കുസയ്യിന്റെ മകനാണ് ആര് അബ്ദുമനാഫ് അബ്ദുമനാഫിന്റെ മകനാണ് ഹാഷിം ഹാഷിമിന്റെ മകനാണ് അബ്ദുൽ മുത്തലിബ് അബ്ദുൽ മുത്തലിബിന്റെ മകനാണ് അബ്ദുള്ള അബ്ദുളുടെ മകനാണ് ഷഫുന റസൂലുളാഹി സ്ല്ലാഹു അലൈഹിവസല്ലം അപ്പോ നമ്മൾ പറഞ്ഞു ഈ നബിസല്ലമ തങ്ങളുടെ പരമ്പര അത് അദിനാനിലേക്കാണ് എത്തുക എന്ന് ഞാൻ പറഞ്ഞു. അല്ലേ? അദ്നാനിലേക്കാണ് എത്തുക. അതിനാനി വരെയുള്ള പരമ്പര ഞാൻ ഒന്ന് വായിക്കാം. മുഹമ്മദ് റസൂലുളളാഹി സ്ല്ലല്ലാഹു അലൈഹിവസല്ലം അബ്ദുള്ളാ അബ്ദുൽ മുത്തലിബ് ഹാഷിം അബ്ദു മനാഫ് കുസയ് കിലാബ് മു കഅബ് ലുയ് ഹാലിബ് ഫിഹർ മാലിക്ക് നളർ കിനാന
17:02 ഹുസൈമ മുദിരിക്ക ഇലയാസ് മുളർ നിസാർ മദ്് അദ്നാൻ എന്ന് പറഞ്ഞാൽ 21ാമത്തെ ആളാണ് അദ്നാൻ അദ്നാന്റെയും നബി സ്ല്ലാഹുമ തങ്ങളുടെയും ഇടയിൽ 20 ആളുകളാണ്ഉള്ളത് 20 പ്രവിത കാണാൻ പറ്റും നമ്മൾ പലപ്പോഴും നബി തങ്ങളുടെ പിന്നെ കുടുംബ പരമ്പര എന്ന് പറഞ്ഞിട്ട് പല ചാർട്ടുകളും നമ്മുടെ ഇടയിലൊക്കെ കാണാറുണ്ട് ഇന്റർനെറ്റിൽ ഇങ്ങനെ പ്രചരിക്കാറുണ്ട് ചില വീട്ടിന്റെ മുമ്പിൽ ട്രീ ആക്കി തൂക്കാറൊക്കെ ഉണ്ട് സത്യത്തിൽ മുസ്ലിം ലോകത്ത് പണ്ഡിതന്മാർക്ക് ഇത്രയും അതായത് അതിനാ വരെയുള്ള നബി തങ്ങളുടെ പരമ്പരയെ കുറിച്ച് അവർക്ക് പിന്നെ മുസ്ലിം ലോകം ഇത്തിഫാഖാണ് അതിനാ വരെ എത്തുന്ന പരമ്പര എന്നാൽ അതിനുശേഷം അദ്നാൻ മുതൽ ഇബ്രാഹിം നബി അലൈസലാം വരെ ആ പരമ്പര പോകുന്നുണ്ടെന്ന്
17:48 അറിയാം. പക്ഷേ അത് ആരൊക്കെയാണ് എത്ര ആളുകൾ ഉണ്ട് എന്നുള്ളതിൽ അഭിപ്രായാന്തരങ്ങൾ ഒരുപാടുണ്ട് അതിൽ ഗണ്ണിതമായ ഒരു അഭിപ്രായം പറയുക സാധ്യമല്ല മാത്രമല്ല നബി തങ്ങളൊക്കെ തന്നെ പലപ്പോഴും എന്താണ് അതിനെകുറിച്ച് പലരും അത്തരം ലീനേജുകൾഒക്കെ പറയുമ്പോൾ കദബ നസാബൂൻ എന്നാണ് പറയാറ് അത് കുറെ നസാബീങ്ങളുടെ കളവാണ് നബി തങ്ങൾ അദനാൻ വരെയുള്ളത് അറിയപ്പെട്ടതാണ് എന്ന് പൊതുവേ പിന്നെ അറബികൾക്ക് എല്ലാവർക്കും ഫേമസ് ആണ് അത് അവർക്ക് അറിയുന്നതാണ് അവർ സൂക്ഷിച്ചു വെച്ചതാണ് അതിനപ്പുറത്തേക്കുള്ള ഇസ്മായിൽ നബി വരെ എത്തുന്ന ലീനിയേജോ അത് കഴിഞ്ഞ് അതിന ഒരുപാട് ഇതിലാഫ ഉണ്ട് പിന്നെ അതും കഴിഞ്ഞ് ആദം നബി വരെയുള്ള പിന്നെ ലീനിയേജ് പലരും പറയാറുണ്ട് അതും ഈ ട്രീയിൽ കാണാറുണ്ട് അതൊന്നും പ്രത്യേകിച്ച് ഒരു അടിസ്ഥാനവും ഇല്ലാത്തതാണ്
18:34 അതൊന്നും യാതൊരു തരത്തിലും അടിസ്ഥാനം ഇല്ലാത്തതാണ് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും അപ്പോ ചുരുക്കി പറഞ്ഞാൽ മുസ്ലിം ലോകത്ത് നബി തങ്ങളുടെ പരമ്പര സംരക്ഷിക്കപ്പെട്ടു എന്ന് നമ്മൾ പറയുമ്പോൾ അത് കൃത്യമായി രേഖപ്പെടുത്തപ്പെട്ടത് 21 പിന്നെ പ്രപിതാക്കൾ അതായത് അദ്നാ വരെയുള്ള പ്രപിതാക്കളുടെതാണ് ഇത് നമ്മൾ വർത്തിച്ച് മനസ്സിലാക്കേണ്ടതുണ്ട് അപ്പൊ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ ഇതുമായി ബന്ധപ്പെട്ട് പറയുന്ന ഒരു ഹദീസ് സ്വഹീഹ് മുസ്ലിമിൽ നമുക്ക് കാണാൻ പറ്റും ഇങ്ങനെ ഹദീസാണ് നമ്മുടെ ഒരു ചർച്ച ഹദീസ് ഇങ്ങനെയാണ് കിതാബ് ഫാല നബി സ്ല്ലല്ലാഹു അലൈഹിവസല്ലം കിതാബുൽ മനാബ ചില കിതാബുൽ മനാബ എന്നാണ്
19:19 ഹഡി ചില കിാബ് നബി ബാബു ഫല നസബി നബി സ്ല്ലല്ലാഹു അലൈഹിവസല്ലം എന്നിട്ട് ഹദീസ് പറയാണ് മുഹമ്മദ് ബ്നു മിഹ്റാൻ അറാസിയ മുഹമ്മദ്ബ്ന അബ്ദുറഹ്മാൻബ്സഹമിൻ ജമീൻ അനിൽ വലീദ് വലീദബ്ന മുസ്ലിം അബ അരി ദാദി സമയത്ത് റസൂലുളാഹി സ്ല്ലല്ലാഹു അസാമസ് ഖുറാനമിഷിനെ
20:08 കുറിച്ച് നമുക്ക് സംസാരിക്കാം അപ്പ ഇവിടെ നബി തങ്ങൾ പറയുന്നത് പിന്നെ ഇന്നല്ലാഹ സ്തഫ കിനാനമ ഇസ്മായ കിനാന പറഞ്ഞ ലീന നിങ്ങൾ എഴുതി വെച്ചിട്ടുണ്ടെങ്കിൽ ഇതിൽ കിനാന എന്നുള്ള നബി തങ്ങളുടെ പതിനാലാമത്തെ ഉപ്പയാണ് അതായത് ഒന്ന് അബ്ദുള്ള ആണെങ്കിൽ പതിനാലാമത്തെ ഉപ്പയാണ് കിനാന വരുന്നത് കിനാനയെ കുറിച്ച് പറയുന്നത് അദ്ദേഹംനോൺ ഫോർ ഹിസ്നോളജ് എന്നാണ് അദ്ദേഹം ഭയങ്കര അറിവുള്ള വ്യക്തിയായിരുന്നു. പിന്നെ ആളുകൾ അദ്ദേഹത്തെ വളരെയധികം റെസ്പെക്ട് ചെയ്തിരുന്നു. ഈവൻ ഹജ്ജിന് വരുന്ന ആളുകൾ കിനാനയെ കാണാൻ കൂടി ഉദ്ദേശിച്ചു വരുമായിരുന്നു. കിനാനയെ കാണുക എന്നുള്ളത് ഒരു വലിയൊരു ഷറഫ ആയിരുന്നു എന്നൊക്കെ അദ്ദേഹത്തെകുറിച്ച് പറയപ്പെട്ടിട്ടുണ്ട്.
20:54 പിന്നെ പറഞ്ഞു അപ്പോ അതാണ് കിനാന. മുസ്തഫ കിനാന ഇസ്മായിൽ നബി തങ്ങളെ ചില പ്രപിതാക്കൾ ഇതിൽ പറഞ്ഞിട്ടുണ്ട്. ഇസ്മായിൽ നബി അലൈസലാമിന്റെ സന്താന പരമ്പരയിൽ നിന്ന് കിനാനയെ തിരഞ്ഞെടുത്തു. വസ്തഫ ഖുറൈശം മിൻ കിനാന പിന്നെ കിനാനയിൽ നിന്ന് ഖുറൈശിനെ തിരഞ്ഞെടുത്തു. കിനാനയുടെ കുറെ മക്കളുണ്ട്. അതില് വരുന്നവരാണ് കിനാനയുടെ മകൻ നളർ. നളറിന്റെ മകൻ മാലിക്ക് മാലിക്കിന്റെ മകൻ ഫിഹർ ഈ ഫിഹറിന്റെ സന്തതികളാണ് നമ്മൾ ഖുറൈഷ് എന്ന് പറയ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്കെ ഉണ്ടെങ്കിലും മുസ്ല ഓൾമോസ്റ്റ് അങ്ങനെയാണ് നമ്മൾ വിശ്വസിക്കുന്നത് ഫിഹറിന്റെ സന്തതികളാണ് ഖുറൈഷ് നമ്മൾ അമത്തുമിൻ ഖുറൈഷ് എന്നൊക്കെ പറയല്ലോ ലീഡർഷിപ്പ് ലീഡർ ഇമാം മുസ്ലീങ്ങളുടെ മൊത്തമുള്ള ഇമാം അത് ഖുറൈശിൽ നിന്ന ആവണം
21:41 എന്ന് നബിസമ തങ്ങൾ പറഞ്ഞിട്ടുണ്ട്. അപ്പോൊ നമ്മൾ നോക്കുകയാണെങ്കിൽ അബ്ബാസികൾ ആണെങ്കിലും അമ്മവികൾ ആണെങ്കിലും അതുപോലെതന്നെ പ്രബലമായ അഭിപ്രായപ്രകാരം നമ്മുടെ തുർക്കികൾ ഒട്ടോമൻസ് ആണെങ്കിലും ഇവരൊക്കെ ഖുറൈശികളാണ്. അപ്പോ ഒരാൾ ഖുറൈശി ആണ് എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം പിന്നെ അവര് പിന്നെ അഹലുബൈത്തിൽ പെട്ടവരാണ് എന്നല്ല അതിന്റെ അർത്ഥം ആയിക്കോള അഹലുബൈത്തിൽ പെട്ടവർ എന്തായാലും ഖുറൈശി ആയിരിക്കും പക്ഷേ ആവണമെന്ന് നിർബന്ധമില്ല എന്ത് ഫിഹറിന്റെ സന്തതികൾ ആയാൽ മതി ഫിഹറിന്റെ സന്തതികളായാൽ അതുകൊണ്ടാണ് പിന്നെ ആര് ഇപ്പോ ബനോ ഉമയ്യ അമവി ഡൈനാസ്റ്റി അതുപോലെതന്നെ അബ്ബാസി ഡൈനാസ്റ്റി ഇവരൊക്കെ എന്താണ് പിന്നെ ഖുറൈശികൾ പെട്ടവരാണ് ഖുറൈശി എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് അത് ഫിഹ് റെ സന്തതികളാണ് ഫിഹർ എന്ന് പറയുന്നത് നബി തങ്ങളുടെ പതിനൊന്നാമത്തെ ഉപ്പയാണ് ഫിഹർ
22:27 ഓക്കേ ഈ ഖുറൈശ് എന്ന പേരിൽ ശരിക്കും ഒരാളില്ല ഖുറൈഷ് എന്ന പേരിൽ ആളില്ല ഫിഹറിന്റെ സന്തതികളെയാണ് നമ്മൾ ഖുറൈഷ് എന്ന് വിളിക്കുന്നത് ഓക്കേ പിന്നെ ഖുറൈശിൽ നിന്ന് നബി തങ്ങൾ പറയുകയാണ് ഖുറൈശിൽ നിന്ന് അള്ളാഹു ബനുഹാഷിമിനെ തിരഞ്ഞെടുത്തു ബനുഹാഷിം ഓക്കേ ഈ ബനുഹാഷിം എന് എന്ന് പറയുമ്പോൾ അത് അബ്ദുള്ള അബ്ദുൽ മുത്തലിബ് ഹാഷിം അല്ലേ? അങ്ങനെയല്ലേ വരുന്നത്? ഓക്കെ അപ്പൊ അതിനു മുൻപ് നമ്മൾ ആരെ പറ്റി പറഞ്ഞു? ഹുസയ്യിനെ പറ്റി പറഞ്ഞല്ലോ. ഹുസൈ്യ് എന്ന് പറയുമ്പോൾ അത് ഹാഷിമിന്റെ ഉപ്പ അബ്ദു മനാഫ്. അബ്ദു മനാഫിന്റെ ഉപ്പ ഖുസൈ്യ. ഖുസൈ്യ ശരിക്കും ഇതിലെ ഞാൻ നേരത്തെ പറഞ്ഞപോലെ വളരെ വലിയ പ്രധാനപ്പെട്ട നബി
23:13 തങ്ങളുടെ ജീവചരിത്രം നമ്മൾ പഠിക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു ഫിഖാനാണ് ഖുസൈ്യ എന്ന് പറയുന്നവർ. സിമ്പിൾ ആയി സൂചിപ്പിക്കണ്ടേ. എന്ന് പറഞ്ഞാൽ പിന്നെ ഖുറൈശികൾക്ക് ഒരു പൊളിറ്റിക്കൽ പവർ അല്ലെങ്കിൽ മക്കയെ തന്നെ ഒരു പൊളിറ്റിക്കൽ ലെവലിൽ വളരെയധികം സ്വാധീനിക്കുകയും അതിന്റെ ലെവൽ വളരെയധികം ഉയർത്തുകയും ശക്തമാക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഒരാളാണ് ഖുസൈ എന്ന് പറയുന്നത് എന്ന് പറഞ്ഞ ഈ ഖുസയ്യാണ് ദാറുദ്ദവ സ്ഥാപിച്ചത് നമ്മൾ ദാറുന്നുവ എന്ന് പറഞ്ഞാൽ പിന്നെ മക്കയിൽ ഒരു പാർലമെന്റ് ആണ് ദാറുന്നുവ അത് ആ ദാറ നബി തങ്ങൾ ചരിത്രത്തിലൊക്കെ കാണല്ലോ ദാറുദ്ദവിയിൽ അവർ ഒരുമിച്ചു കൂടി എന്ന് കാണല്ലോ അത് എല്ലാവർക്കും തന്റെ അങ്ങളുടെ അഭിപ്രായങ്ങൾ പറയാനും അവർക്ക് നന്രൂപീകരണം നടത്താനൊക്കെയുള്ള ഒരു ഒരു സ്ഥലവും പിന്നെ അതിനുവേണ്ട അനുയോജ്യമായ
24:00 ഒരു പ്ലേസും അപ്പോ അത് അതൊരു ഒരു പാർലമെന്റ് എന്ന് പറയാം നമുക്ക് അത് സ്ഥാപിക്കുന്നത് ഖുസയ്യ പിന്നെ അത് മാത്രമല്ല പിന്നെ ഈ ഖുസയ്യ ആണ് എന്ത് ചെയ്തത് വെച്ചാൽ പിന്നെ നമ്മൾ സാധാരണ പറയും കഅബാലയത്തിന്റെ വ്യത്യസ്തമായ ഡ്യൂട്ടികൾ ഒന്ന് കഅബാലയത്തിന്റെ പിന്നെ പരിചരണം പിന്നെ അതിന്റെ ചാവി സൂക്ഷിക്കുക അത് തുറക്കുക അത് അടക്കുക അതേപോലെതന്നെ പിന്നെ ഹോസ്പിറ്റാലിറ്റി അവിടെ വരുന്ന ആളുകൾക്ക് വെള്ളം കൊടുക്കുക ഭക്ഷണം കൊടുക്കുക ഇങ്ങനെ കഅബ കഅബയുമായി ചുറ്റിപ്പറ്റിയിട്ടുള്ള ഹജ്ജ് അതുമായിട് ബന്ധപ്പെട്ടിട്ടുള്ള ഡ്യൂട്ടീസ് ആ ഡ്യൂട്ടീസ് നിശ്ചയിക്കുകയും ആ ഡ്യൂട്ടിക്ക് പിന്നെ റെസ്പോൺസിബിൾ
24:45 ആയിട്ടുള്ള ആളുകൾ നിശ്ചയിക്കുകയും അത് അദ്ദേഹം തന്നെ നേതൃത്വം കൊടുത്തു തന്റെ ജീവിതകാലത്ത് തിനുശേഷം തന്റെ കാലശേഷം തന്റെ മക്കൾക്ക് ആ വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ വീതിച്ചു കൊടുക്കുകയും ചെയ്തിട്ടുള്ള പിന്നെ ഒരാളാണ് ഖുസൈ എന്ന് പറയുന്നത് അപ്പോ ആ നിലക്ക് അദ്ദേഹം ഒരു വളരെ പ്രധാനപ്പെട്ട ഒരു ഫിഗറാണ് ഖുസൈ എന്ന് പറയുന്നത് കുസൈന്റെ മകനായിരുന്നു അബ്ദു മനാഫ് അദ്ദേഹം വളരെ പിന്നെ സൗന്ദര്യമുള്ള പിന്നെ കാണാൻ നല്ല ഭംഗിയുള്ള ഒരാളായിരുന്നു അബ്ദു മനാഫ് അദ്ദേഹവും വളരെയധികം ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ടായിരുന്ന ഒരാളാണ് ഹുസൈന്റെ മകനാണ് പിന്നെ നമുക്ക് കാണുന്ന ഒരാളാണ് ഹാഷിം ഹാഷിം എന്ന പറഞ്ഞില്ലേ ഹാഷിം എന്ന് പറഞ്ഞാൽ അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് അം എന്നാണ് ഹാഷിം ഹാഷിം എന്ന് പറഞ്ഞാൽ ഹാഷമ എന്ന് പറഞ്ഞാൽ ശരിക്കും അതിന്റെ പേര അർത്ഥം ഗ്രൈൻഡ് എന്നുള്ളതാണ് ഈ പൊടിയൊക്കെ പൊടിക്കുക
25:31 എന്നുള്ളതാണ് അതിന്റെ അർത്ഥം അപ്പോ അദ്ദേഹത്തിന് ആ പേര് വരാനുള്ള കാരണം എന്താന്ന് വെച്ചാൽ ഹാഷിം പിന്നെ ബാർലിയും ഗോതമ്പും ഒക്കെ കൊണ്ടുപോയിട്ട് പൊടിച്ച് അതുകൊണ്ട് റൊട്ടി ഉണ്ടാക്കി ഹാജിമാരെ ഭക്ഷിപ്പിക്കുക ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പണി അദ്ദേഹം അദ്ദേഹം ഭയങ്കര ജനറോസിറ്റിക്ക് പേരുകേട്ട ഒരാളാണ്. പിന്നെ അദ്ദേഹം ഒരിക്കലും ഒറ്റക്ക് ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. മറിച്ച് അതിഥികളുടെ കൂടെ മാത്രമേ ഭക്ഷണം കഴിക്കാറുണ്ടായിരുന്നുള്ളൂ. അങ്ങനെ ഉള്ള ജനറോസിറ്റിക്ക് പേര് കേട്ടിട്ടുള്ള ഒരാളാണ്. അപ്പ ഹാഷമ എന്നുള്ള പദത്തിൽ നിന്നാണ് ഈ ഹാഷിം എന്നുള്ള പദം ഉണ്ടായത് ശരിക്കും അദ്ദേഹത്തിന്റെ പേര് അം എന്നാണ് എന്നൊക്കെ ചരിത്രത്തിൽ കാണാൻ പറ്റും. പിന്നെ മാത്രമല്ല ഈ സാധാരണ പറയല്ലോ
26:23 അത് പിന്നെ സ്ഥാപിക്കുന്നത് അങ്ങനെ ഒരു യാത്ര ഒരിക്കൽ പരിചയപ്പെടുത്തുന്നത് ഹാഷിമാണ് അതായത് ഹാഷിം എന്നവരുടെ കാലഘട്ടത്തിൽ ഭയങ്കര എന്തായി ക്ഷാമം ഉണ്ടാവുകയും അങ്ങനെ ആ ഭക്ഷണം ഇതൊന്നും കിട്ടാതിരിക്കുക ഒക്കെ ചെയ്ത സന്ദർഭത്തിൽ അദ്ദേഹമാണ് എന്ത് ചെയ്തത് നമുക്ക് എന്തുകൊണ്ട് ഹജ്ജിന് എല്ലാവരും നമ്മുടെ നാട്ടിലേക്ക് വരുന്ന സമയമാണല്ലോ ഹജ്ജ് എല്ലാവരും നമ്മുടെ അടുത്തേക്ക് വരുന്നുണ്ട് എന്നിട്ട് നമുക്ക് പല പ്രോഡക്ട്സും നമുക്ക് പല സാധനങ്ങ ഒരു മാർക്കറ്റ് ആയിട്ട് അതിന ഉപയോഗിച്ചുകൂടാ അപ്പൊ കച്ചവടങ്ങളും വിൽപനകളും ഇതൊക്കെ ആയിട്ട് ആള് കൂടുന്ന സ്ഥലത്ത് അതൊക്കെ പറ്റുമല്ലോ അപ്പോ നമുക്ക് കുറെ പ്രോഡക്റ്സുകൾ അവർക്ക് കൊടുക്കാൻ പറ്റും അങ്ങനെയുള്ള ആവശ്യം അദ്ദേഹം കൊണ്ടുവരില്ല പക്ഷെ നമുക്ക് ഇവിടുന്നാ പ്രോഡക്ട്സ് കിട്ടുക മക്കയിൽ കൃഷി ഒന്നും ഇല്ലല്ലോ ഉൽപാദനം ഇല്ല അപ്പൊ നമുക്ക് പ്രോഡക്ട്സ് കിട്ടാൻ എന്ത് ചെയ്യണം അന്ന് ഒരു യാത്ര നമ്മൾ യമനിലേക്ക്
27:10 നടത്തണം. യമനിൽ എന്താന്ന് വെച്ചാൽ പിന്നെ ഇന്ത്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നും ചരക്കുകൾ യമനിൽ വരും അപ്പോ രണ്ട് യാത്രകൾ നമ്മൾ അറിഞ്ഞിട്ടുള്ള യമനിലേക്കുള്ള യാത്രയും അതേപോലെതന്നെ ശാമിലേക്കുള്ള വിശിഷ ബുസ്ര എന്ന് പറയുന്ന ഈ സ്ഥലത്തായിരുന്നു അവർ പോയിരുന്നത് അപ്പോ ഈ രണ്ട് യാത്രകൾ അപ്പോ ഈ പിന്നെ ശാം ഈ യമനിൽ അവിടെയാണ് ഇന്ത്യയിൽ നിന്നും അതുപോലെതന്നെ ആഫ്രിക്കയിൽ നിന്നുള്ള ചരക്കുകൾ വരും പിന്നെ പേർഷ്യയിൽ നിന്നും റോമിൽ നിന്നും ഒക്കെയുള്ള അതായത് ഇറാഖക് പിന്നെ അതേപോലെതന്നെ മറ്റു സിറിയ ഈ ഭാഗങ്ങളിൽ നിന്നുള്ള കുറെ ചരക്കുകൾ ഈ ചരക്കുകളൊക്കെ എവിടെ വരും പിന്നെ ഷാമിൽ അവർക്ക് അവൈലബിൾ ആകും അപ്പോൊ സമ്മറിലും അതേപോലെതന്നെ
27:58 അതായത് വിന്ററിലും ഈ സ്വൈഫ് ഷിത്ത ഈ രണ്ട് സീസണുകളിൽ ഇങ്ങനെ മാറി മാറി അവര യാത്രകൾ ചെയ്യുകയും അവിടങ്ങളൊക്കെ ചരക്കുകൾ കൊണ്ടുവരുകയും ആ ചരക്കുകൾ ആ പ്രോഡക്ുകൾ അവർക്ക് എന്ത് ചെയ്യാൻ പറ്റും ഇവിടെ വിൽക്കാനും പറ്റും പിന്നെ ചുരുക്കി പറഞ്ഞാൽ ഇത് രണ്ട് വലിയ പിന്നെ വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ലൈൻ ആയിട്ട് മാറി സത്യത്തിൽ എന്ത് ഈ പിന്നെ ഇവരുടെ യാത്ര അതായത് രണ്ടും രണ്ട് ഇൻഡിപെൻഡന്റ് മാർക്കറ്റുകൾ ആയിട്ട് നിലനിന്നാണ് ആ മാർക്കറ്റുകളെ ബന്ധിപ്പിക്കുന്ന അതിന്റെ ഒരു സെൻറർ ആയിട്ട് മാറി എന്ത് മക്ക അതോടുകൂടിയിട്ട് അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പിന്നെ വളരെയധികം എന്ത് ചെയ്തു ഫ്ലറിഷ് ചെയ്തു പിന്നെ ബിസിനസ് ഭയങ്കരമായിട്ട് ഫ്ലറിഷ്
28:44 ചെയ്തു അദ്ദേഹം വളരെ വെൽത്തി ആൻഡ് റിച്ച് പേഴ്സൺ ആയിട്ട് മാറി ഹാഷിം പിന്നെ അതുകൊണ്ടാണ് പരിശുദ്ധ ഖുർആൻ അതിനെ ഒരു വലിയൊരു നഹമത്തായിട്ട് പറയുന്നത് പിന്നെ രണ്ട് രിഹിലകളെ ഞാൻ നിങ്ങൾക്ക് നൽകിയില്ലേ അതുമൂലം നിങ്ങൾ ഒരുപാട് സമ്പത്തുകൾ വന്നില്ലേ പിന്നെ നിങ്ങൾക്ക് ഒരുപാട് പിന്നെ ബുദ്ധിമുട്ടുകളും ക്ഷാമങ്ങളും ഒക്കെ ഉണ്ടായിരുന്നു സമയത്ത് വാമനഹമിൻ അത്രയും വലിയ വെൽത്ത് വന്നു സുഭിക്ഷമായ ഭക്ഷണവും കാര്യങ്ങളും ഒക്കെ വന്നു പിന്നെ എന്ന് പറഞ്ഞാൽ ഈ കാരവനെ ആരും ആക്രമിക്കാറില്ല അതായത് പിന്നെ ഖുസയനോട്
29:29 കൂടിയിട്ട് അവർക്ക് ഒരു പൊളിറ്റിക്കൽ പവർ വന്നുപോയി അവരായി പിന്നെ മക്കയുടെ കഅബയുടെ കസ്റ്റോഡിയൻസ് കൈമാറിയോട് കൂടിയിട്ട് പിന്നെ അവരെ ആക്രമിക്കാൻ എല്ലാവർക്കും പേടിയാണ് ഒരു ഒരു വലിയ ഒരു ഷറഫുള്ള ആളുകളായിട്ട് അംഗീകരിക്കപ്പെടുകയും പിന്നെ അവരെ കാരവൻ ആരും തൊടൂല്ല അങ്ങനെ അവർക്ക് സധൈര്യം ഞങ്ങൾ പിന്നെ മക്കയിൽ നിന്ന് വരുന്ന കാരവനാണ് അല്ലെങ്കിൽ ഞങ്ങൾ ഖുറൈശി കാരവനാണ് എന്ന് പറയുന്നതോടു കൂടിയിട്ട് ആളുകൾക്ക് എന്തായി അവരുടെ പിന്നെ അവര പിന്നെ ആരും അക്രമിക്കാറില്ല അവർക്കൊരു വലിയൊരു രക്ഷാകവചമായിരുന്നു അള്ളാഹു അങ്ങനെ ആക്കി കൊടുത്താണെന്ന് ഖുർആനിൽ അളാഹു പറയുന്നുണ്ട് ഞാനാണ് അവർക്ക് അമന് കൊടുത്തത് അതേപോലെ അവർക്ക് തു കൊടുത്ത ഞാനാണ് ഇങ്ങനെ ഒരു യാത്രകളുടെ ഒരു പ്ലാൻ അവരുടെ മനസ്സിലേക്ക് ഇട്ടു കൊടുത്തതും അതിനുള്ള സൗകര്യം ഒരുക്കി കൊടുത്തതും അവരത് ചെയ്തതും അങ്ങനെ വലത്തു വന്നതൊക്കെ എന്റെ നഹമത്താണ് അതിന്
30:16 നിങ്ങൾ എന്തുകൊണ്ട് അത് മനസ്സിലാക്കുന്നില്ല എന്നുള് രൂപത്തിലാണ് ഖുർആൻ ചോദിക്കുന്നത് ചുരുക്കി പറഞ്ഞാൽ പിന്നെ ഈ ഒരു ഒരു സംഗതികളൊക്കെ സംഭവിക്കുന്നത് പിന്നെ ഹാഷിം എന്ന് പറയുന്ന ഇവരുടെ കാലഘട്ടത്തിലാണ് ഇനി നമ്മൾക്ക് പിന്നെ അബ്ദുൽ മുത്തലിബ ആണ് വരുന്നത് അബ്ദുൽ മുത്തലിബിന്റെ കാലഘട്ട അതായത് പിന്നെ അബ്ദുൽ മുത്തലിബ് എന്ന് പറഞ്ഞാൽ മുത്തലിബിന്റെ അബ്ദ എന്നാണല്ലോ ഹാഷിം പിന്നെ ഒരുപാട് കല്യാണം കഴിച്ചിട്ടുണ്ട് ഒരുപാട് ഭാര്യമാരുണ്ട് അവർക്ക് പിന്നെ അതിൽപ്പെട്ട ഒരു ഭാര്യ പിന്നെ അവര് യസ്രീബ് കാരിയാണ് അതായത് ഇന്നത്തെ മദീന നബി തങ്ങളുടെ മദീന അയാളുടെ പഴയ യസ്രീബ്
31:03 അവിടുന്നാണ് ഹാഷിം വിവാഹം കഴിച്ചിട്ടുള്ള ഒരു ഭാര്യ അപ്പ ഇവര് പിന്നെ ഹാഷിം വഫാത്താകുന്നത് പിന്നെ അവര മരണപ്പെടുന്നത് ഗസ്സയിലാണ് റസയിലാണ് അങ്ങനെ റസ നമ്മൾ എന്ന് പറയുന്ന ഗസ എന്ന് പറയുന്ന ഗസ ഉണ്ടല്ലോ അവിടെയാണ് ഹാഷിം എന്നവരുടെ ഖബറുള്ളത് അപ്പോ അവിടെ മരണപ്പെട്ടു പോയ സമയത്ത് പിന്നെ ഈ ഉമ്മ പിന്നെ അന്ന് പിന്നെ ഇവര് ചെറുതാണ് ആര് നമ്മുടെ പിന്നെ അബ്ദുൽ മുത്തലിബ് അപ്പോൊ അബ്ദുൽ മുത്തലിബിനെ പ്രസവിക്കുകയും പിന്നെ അപ്പോൊ പ്രസവിച്ചപ്പോൾ പിന്നെ ഇനി ഇവിടെ
31:49 ഇവര ഉള്ളത് മദീനത്താണ്ഉള്ളത് അപ്പോ ഈ വിവരം അവര് മറിച്ചു വെക്കുകയും ചെയ്തു കാരണം ഒന്നുമില്ല അവര് അറിഞ്ഞു കഴിഞ്ഞാൽ എന്താവും ഹാഷിമിന്റെ പിന്നെ കുടുംബക്കാര കുട്ടിയെ അങ്ങോട്ട് മക്കയിലേക്ക് കൊണ്ടുപോകും അപ്പോൾ അത് പേടിച്ചിട്ട് ഇവിടെ എന്ത് ചെയ്തു പിന്നെ അവര് അവരെ പിടിച്ചു വെച്ചു. ആ അപ്പോൊ ഞാൻ പറഞ്ഞു വരുന്നത് പിന്നെ ഈ അബ്ദുൽ മുത്തലിബ്. അപ്പോൊ അദ്ദേഹത്തിന്റെ ശരിക്കും പേര് അദ്ദേഹത്തിന്റെ പേര് ഷൈബ എന്നാണ്. ശൈബത്തുൽ ഹംദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ഷൈബത്തുൽ ഹംദ് എന്ന് പേര് വരാൻ കാരണം ശൈബ എന്ന് പറഞ്ഞാൽ പിന്നെ നിര എന്നാണ് അതിന്റെ അർത്ഥം. അപ്പോൾ അദ്ദേഹം ജനിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ തലയിൽ കുറച്ച് രോമങ്ങൾ പിന്നെ എന്തായിരുന്നു? നിരച്ച രോമങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ അതുകൊണ്ടാണ് അദ്ദേഹത്തിന് ഷെയ്ബത്തുൽ ഹംദ്. അപ്പോ അതൊരു വലിയ ഡിഗ്നിറ്റിയുടെ ഒക്കെ ഒരു അടയാളമായിട്ട് വലിയഒരു പ്രതാപത്തിന്റെ
32:35 അടയാളമായിട്ട് അവർ കണ്ടിരുന്നു ഈ ജിരിക്കുമ്പോൾ തന്നെ ഇങ്ങനെ ഈ നിര തലയിൽ ഉണ്ടാവുക എന്ന അപ്പോ അതുകൊണ്ടാണ് ഷൈബത്തുൽ ഹംദ് എന്നുള്ള പേര് അദ്ദേഹത്തിന് നൽകിയത് ഷൈബ എന്നാണ് പൊതുവേ അദ്ദേഹത്തെ വിളിക്കാറ പിന്നെ അദ്ദേഹത്തിന് അബ്ദുൽ മുത്തലിബ് എന്നുള്ള പേര് ലഭിക്കുന്ന ചരിത്രം നിങ്ങൾക്ക് അറിയും അതായത് പിന്നെ ഈ ഹാഷിമിന്റെ ഒരു അങ്കിൾ ആയിട്ട് വരു മുത്തലിബ് മുത്തലിബ് പിന്നെ ഒരിക്കൽ മദീനയിൽ പോയ സമയത്ത് ഇങ്ങനെ തിരിച്ചറിയുകയാണ്. അതായത് പിന്നെ ഹാഷിമിന്റെ മകനാണ് പിന്നെ ഷൈബ എന്ന് അദ്ദേഹം തിരിച്ചറിയുകയും അങ്ങനെ അമ്മാതാവുമായിട്ട് സംസാരിക്കുകയും അങ്ങനെ അവരെ കൺവിൻസ് ചെയ്യുകയും അവര അഭിപ്രായപ്രകാരം അവരെ കൺവിൻസ് ചെയ്തു. എന്താ ഈ കുട്ടി ഇത് പിന്നെ ഹാഷിമിന്റെ ആ
33:20 ഒരു പിന്നെ പൈതൃകം അത് തിരിച്ചുപിടിക്കാനുള്ള ആളാണ് അവിടെ വേണ്ട ആളാണ് അവിടെ നേതൃത്വം കൊടുക്കാനുള്ള ആളാണ് എന്നൊക്കെ കൺവിൻസ് ചെയ്തുകൊണ്ട് പിന്നെ ഷൈബയെ എന്ത് ചെയ്യാണ് തന്റെ ഒട്ടകപ്പുറത്തിരുത്തി മദീനയിൽ നിന്ന് മക്കയിലേക്ക് കൊണ്ടുവരികയാണ് അപ്പോ ആ കൊണ്ടുവരുന്ന സമയത്ത് സ്വാഭാവികമായിട്ടും ഷൈബ പിന്നെ മുത്തലിബിന്റെ അതായത് ഹാഷിമിന്റെ അങ്കിളാണ് മുത്തലിബ് എന്ന് പറഞ്ഞാൽ മുത്തലിബിന്റെ ബാക്കിൽ ഇങ്ങനെ ഇരുന്ന് മക്കയിലേക്ക് വരുന്ന സമയത്ത് ആളുകളൊക്കെ കണ്ടപ്പോൾ അങ്ങനെ ഒരു പുതിയൊരു ബാലൻ അവരവരെ കണ്ടിട്ടില്ല അപ്പോൊ കണ്ട സമയത്ത് അവർ വിചാരിച്ചു ഇത് അടിമച്ചന്തയിൽ നിന്ന് പുതിയൊരു അടിമയെ വാങ്ങിയിട്ട് പിന്നെ മുത്തലിബ് വരികയാണ് എന്ന് മനസ്സിലാക്കിയിട്ട് അവര എന്ത് ചെയ്തു അബ്ദുൽ മുത്തലിബ് എന്നവരെ വിളിക്കുകയും പിന്നീട് ആ പേരിൽ അദ്ദേഹം അറിയപ്പെടുകയും
34:07 ചെയ്തു ശരിക്കും അദ്ദേഹത്തിന്റെ പേര് ഷൈബ എന്നാണ് അബ്ദുൽ മുത്തലിബ് അദ്ദേഹത്തിന്റെ ചരിത്രം വളരെ വിശദമായിട്ട് നമുക്ക് പറയേണ്ട ഒരു ചിരിമാണ് അബ്ദുൽ മുത്തലിബിന്റെ ചരിത്രം അബ്ദുൽ മുത്തലിബിന്റെ കാലഘട്ടത്തിലാണ് ഒരുപാട് സംഭവവികാസങ്ങൾ നടക്കുന്നത് അതായത് ഒന്ന് പിന്നെ അബ്രഹത്ത് കഅബാലയം പൊളിക്കാൻ വരുന്നത് അത് അബ്ദുൽ മുത്തലിബിന്റെ കാലഘട്ടത്തിലാണ് പിന്നെ നമ്മൾ പറഞ്ഞു ജുർഹും ഗോത്രക്കാര് ഹുസാഹക്കാർ ആക്രമിച്ച സമയത്ത് സംസം കിണർ മൂടിക്കളഞ്ഞിരുന്നു പിന്നീട് ദീർഘമായ ഒരു കാലം ആ സംസം കിണർ എന്തല്ല അത് മക്കത്ത് അവർക്ക് അറിയുമായിരുന്നു അൺ നോൺ ആയിരുന്നു അത് എവിടെയാണെന്നുള്ളത് ആ വെള്ളം ഉണ്ടായിരുന്നില്ല പുറത്തുനിന്നുള്ള മറ്റു വെള്ളത്തെ ആശ്രയിച്ചുകൊണ്ടായിരുന്നു അവർ ജീവിച്ചിരുന്നത് പിന്നീട് ആ കിണർ
34:54 കണ്ടെത്തുന്നത് അത് ബഹുമാനപ്പെട്ട അബ്ദുൽ മുത്തലിബിന്റെ കാലഘട്ടത്തിലാണ് അപ്പ ഇങ്ങനെയുള്ള ഒരുപാട് പ്രധാനപ്പെട്ട സംഭവവികാസങ്ങൾ ഉണ്ടാകുന്നത് ബഹുമാനപ്പെട്ട അബ്ദുൽ മുത്തലിബിന്റെ കാലഘട്ടത്തിലാണ് അപ്പോൊ ഞാൻ തൽക്കാലം ഇവിടെ അവസാനിപ്പിക്കുകയാണ് അപ് എനിക്ക് പറയാനുള്ളത് ഇതാണ് നബിസമ തങ്ങളുടെ ഏറ്റവും അറിയപ്പെട്ട ലീനേജ് എന്ന് പറയുന്നത് ഈ അപ്പോൊ ഇത് അദ്നാൻ വരെയാണ് ഈ ലീനേജ് പോവുക അദ്നാൻ 21ന്നാമത്തെ ഗ്രാൻഡ് ഗ്രാൻഡ്ഫാദർ ആയിട്ട് വരുന്ന ആളാണ് അദ്നാൻ പിന്നെ ഈ അദ്നാൻ ഏത് കാലഘട്ടത്തിലായിരിക്കും ജീവിച്ചിരുന്നിട്ടുണ്ടാവുക എന്ന് ചോദിച്ചാൽ പിന്നെ ചരിത്രത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് പിന്നെ ഇബ്നുൽ ഖൽബി ചരിത്രകാരനാണ് അപ്പോ അദ്ദേഹം
35:40 പറയുന്നുണ്ട് അദ്നാനിന്റെ മകൻ മഅദ് മഅദിന്റെ മഅദ് ജീവിച്ചിരുന്നത് ഈസാ നബി അലൈഹിസ്സലാമിൻറെ കാലഘട്ടത്തിലാണ് എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട് അപ്പോ ഈസാ നബി അലൈഹിസ്സലാമിന്റെ കാലഘട്ടത്തിലാണെന്ന് പറയുമ്പോൾ പിന്നെ നമുക്ക് ഏകദേശം എഡി പിന്നെ തുടക്കം അതല്ല ഈസാ നബി അലൈഹിസ്സലാം ജനിച്ചതിന്റെ ശേഷമുള്ള എഡി തുടങ്ങുക അപ്പൊ ഈസാ നബി അലൈഹിസ്സലാമിന്റെയും നബി തങ്ങളുടെയും ഇടയിലുള്ള കാലം എന്ന് പറയുന്നത് ഒരു 570 വർഷമാണ് 570 ആണല്ലോ നബി തങ്ങളുടെ ജനനം ഉണ്ടാകും അപ്പോൾ 570 വർഷം ആണ് നബി തങ്ങളുടെയും പിന്നെ ഈസാ നബി അലൈസലാമിന്റെയും ഇടയുള്ള കാലം അപ്പ അങ്ങനെ വരുമ്പോൾ ഈ മഅദ് ഈസാ നബി അലൈസലാമിന്റെ
36:26 കണ്ടം പറയാറിയാണ് അദ്ദേഹത്തിന്റെ കാലക്കാരനാണെങ്കിൽ അപ്പോ അദ്നാൻ അതിന്റെ കുറച്ച് തൊട്ടുമുമ്പ് ജീവിച്ചിരുന്ന ഒരാളായിരിക്കും ബിസി പിന്നെ തുടക്കത്തിൽ തുടക്കം എന്ന് പറഞ്ഞാൽ ഞാൻ പറഞ്ഞത് ബിസി നമ്മൾ അങ്ങനെ കണക്കാക്കുക തുടക്കം ഇവിടെ അങ്ങോട്ടാണ് കണക്കാക്കുക അപ്പോൊ ഈസാ നബി അലൈസലാമിന്റെ തൊട്ട് മുമ്പുള്ള ഒരു കാലഘട്ടത്തിൽ ജീവിച്ച ആളായിരിക്കും അദ്നാൻ എന്ന് ഏകദേശം നമുക്ക് ഊഹിക്കാൻ കഴിയും. നമ്മൾ ഇപ്പോ ഒരു 570 വർഷം അപ്പൊ അതിനിടയിലുള്ള 21 തലമുറ ഇത് ഏകദേശം നമ്മൾ അങ്ങനെ ഒരു ഇയർ വെച്ച് കണക്കാക്കുകയാണെന്നുണ്ടെങ്കിൽ ഏകദേശം നമുക്കത് ആ കണക്ക് ശരിയായിരിക്കാനുള്ള സാധ്യതയും നമുക്ക് കാണാൻ പറ്റും അപ്പോ എന്നാൽ ഞാൻ നേരത്തെ പറഞ്ഞ കഹ്താൻ ഞാൻ എപ്പോഴും നമുക്ക് ഉണ്ടായ തെറ്റിദ്ധാരണയാണ് കഹ്നാനും അനാനും നമ്മൾ ഒരേ ഒരേ കാലക്കാരാണ് എന്ന് നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട് അങ്ങനെയല്ല കഹ്താൻ എന്ന് പറയുന്നത്
37:13 ഇസ്മായിൽ നബി അലൈഹിസ്സലാമിന്റെയും മുമ്പ് ഉണ്ടായിരുന്ന ആളാണ് കഹ്താൻ എന്ന് പറയുന്നത് പറയുന്നത്. അപ്പോൊ അത് വലിയ ഒരു വ്യത്യാസം ലീനയേജുകൾക്കിടയിൽ വലിയൊരു വ്യത്യാസം വരുന്നുണ്ട്. അപ്പൊ ഇൻഷാ അള്ളാ നമുക്ക് ഇത്തരം കാര്യങ്ങളെ കുറിച്ചിട്ടൊക്കെ അടുത്ത ക്ലാസ്സിൽ വിശദമായിട്ട് ചർച്ച ചെയ്യാം. ഞാൻ ഈ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും ഡൗട്ട്സോ കാര്യങ്ങള ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഗ്രൂപ്പിൽ നമുക്ക് ഒരു ഡിസ്കഷൻ ചെയ്യാവുന്നതാണ്. പിന്നെ അടുത്ത ക്ലാസ് മുതൽ നമുക്ക് പിന്നെ ക്ലാസ്സ് റെഗുലർ ആയിട്ട് സ്റ്റാർട്ട് ചെയ്യാം. നിങ്ങൾ എല്ലാവരും പറ്റാണെന്നുണ്ടെങ്കിൽ ഈ പിന്നെ ബൂത്തിയുടെ ഫിഖുസീറ എന്ന് പറയുന്ന ഗ്രന്ഥം ഒന്ന് പ്രിന്റ് എടുത്താൽ നമുക്ക് ഇൻഷാ അള്ളാ അതിലെ ചാപ്റ്റർ ബൈ ചാപ്റ്റർ ആയിട്ട് ഡിസ്കസ് ചെയ്യാം ഞാൻ ഈ പറഞ്ഞ ലീനേജ് അതിന്റെ പിന്നെ അബ്ദുൽ മുത്തലിബ് അത് കഴിഞ്ഞിട്ട് അബ്ദുല്ലാ നബി തങ്ങളുടെ വിവാഹം പിന്നെ അങ്ങനെ ജനനം വരെയുള്ള കാര്യങ്ങൾ ഇൻഷാ അള്ളാ അടുത്ത ക്ലാസ്സിൽ നമുക്ക് അത് വിശദമായിട്ട് ഡിസ്കസ്
38:00 ചെയ്യുകയും ചെയ്യാം അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു