ബജറ്റ് കീറാത്ത ഫോൺ !!

Jayaraj G Nath www.youtube.com

Brief Summary

This video is about the itel A100 smartphone, which is presented as a budget-friendly option with some surprising features. The presenter highlights its durability with military-grade certification, a free screen replacement offer, and the ability to make calls without a SIM card using the Ultra Link feature. The video covers unboxing, design, key features, camera performance, and pricing, making it a comprehensive review for potential buyers looking for an affordable smartphone.

  • itel A100 is budget friendly phone with good features.
  • It has military grade protection and free screen replacement.
  • Ultra Link feature allows calls without SIM.

Introduction and Drop Test

The video starts with a drop test to showcase the phone's durability. The presenter drops the itel A100 from a significant height onto a table to demonstrate its military-grade protection. The phone survives the drop without any damage. The presenter emphasizes that this budget-friendly phone is designed to withstand accidental drops, thanks to its military standard 810G certification. Additionally, if the screen breaks within 100 days of purchase, itel offers a free replacement, with the customer only needing to pay the service charge.

Why Choose a Budget Smartphone?

The presenter questions the need for expensive smartphones costing ₹1 lakh or more for basic tasks like making calls, sending messages on WhatsApp, or making payments via Google Pay. He suggests that budget smartphones can perform these functions adequately without emptying one's wallet. The itel A100 is introduced as one such option, allowing users to make calls, send messages, and use Google Pay. A unique feature is highlighted: free unlimited calls via Ultra Link, which enables Bluetooth-based communication for texting and calling within a certain range without a SIM card.

Unboxing and Features Overview

The presenter unboxes the itel A100, which comes in a box highlighting its military-grade protection and 90Hz refresh rate. The product is made in India. The review unit has 12GB of RAM (4GB + 8GB extended) and 64GB of storage. The box includes a case, warranty information, a user manual, a Qualcomm licensing paper, a SIM ejector pin, and a 10W charger with a Type-A to Type-C charging cable. The phone's design resembles the OnePlus 11 or 12, especially the camera module. The back is plastic but gives a glass-like feel.

Design and Build Quality

The itel branding is visible on the back. The camera module design is similar to that of the OnePlus 11. The phone has volume rockers and a power button on the right side, while the bottom features a Type-C charging port, speaker grille, microphone, and a 3.5mm audio jack. On the left side, there is a triple card slot for two Nano SIM cards and a memory card. The display has a waterdrop notch for the selfie camera, and the chin is slightly larger than average.

Display and Performance

The display quality is decent for the price, with acceptable straight viewing angles. It features an HD+ resolution and a 90Hz refresh rate, providing a smooth experience. The phone is powered by a Unisoc T603 processor, suitable for normal tasks like using Facebook, Instagram, and Google Pay. Entry-level games like Subway Surfers can be played. The reviewed model has 4GB of RAM, expandable to 12GB using the extended RAM feature, and 64GB of internal storage, with a 128GB option available.

Battery and Camera

The itel A100 is equipped with a 5000 mAh battery and comes with a 10W charger. Charging the battery takes time, so overnight charging is recommended. The phone features a 8MP primary rear camera and a 5MP front selfie camera. The camera app includes modes like time-lapse, video, capture, portrait, beauty, panoramic, pro mode, and audio pic. The camera performance is good for its price range, producing natural colours without excessive processing.

Video and Sound Quality, Other Features

The video quality is decent for both front and back cameras. The rear camera can shoot up to Full HD at 30fps, and the front camera also supports Full HD at 30fps. The phone has a mono speaker with acceptable sound quality, and DTA sound effects are available when using headphones. It includes face unlock with a dynamic island-like animation and a side-mounted fingerprint sensor. The phone also features an IR blaster, allowing it to control devices like TVs. The reviewed unit has a Titanium Gold colour.

Key Highlights and Pricing

The main highlights of the itel A100 are its military-grade 810G protection, 90Hz refresh rate, decent display, DTA sound, and IR blaster, all at an affordable price. The 3GB RAM base variant starts at ₹6799, while the 4GB RAM variant is priced at ₹7499. The presenter concludes that the itel A100 is a budget-friendly smartphone with a stylish design and useful features. A purchase link is provided in the video description.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

YouTube Transcript Generator

0:00 ദേ ഈ ഹൈറ്റ് കണ്ടില്ലേ നല്ല ഹൈറ്റ് ആണ് ഈ ടേബിൾ ഒരുപാട് താഴെയാണ് അപ്പോൾ ഞാൻ ദേ ഈ ഫോൺ ഒരുപാട് താഴെ നിന്ന് മുകളിലേക്ക് കൊണ്ടുവന്ന് കൊണ്ടുവന്ന് കൊണ്ടുവന്ന് ഇത്രയും ഹൈറ്റിലേക്ക് കൊണ്ടുവന്നിട്ട് ഒറ്റയിടകം ഭയങ്കര സൗണ്ട് ആണ് കേട്ടത് പൊട്ടിയോ എന്ന് അറിയത്തില്ല നോക്കാം ഒന്നും സംഭവിച്ചില്ല ഇനി നമുക്ക് ഈ ബാക്ക് സൈഡ് കൂടെ ഒന്ന് ഇടാം അല്ലേ ആ സൗണ്ട് സത്യം പറഞ്ഞു കഴിഞ്ഞാൽ പേടിപ്പിക്കുന്ന ഒന്നും സംഭവിച്ചില്ല നോക്കേ വളരെ വളരെ ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ഒരു ഫോണാണ് ഇത്തരത്തിൽ മിലിറ്റി സ്റ്റാൻഡേർഡ് 800 സർട്ടിഫിക്കേഷന ആയിട്ട് താഴെയിട്ടാൽ അങ്ങനെ പൊട്ടാത്ത രീതിയിൽ വരുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല ഈ ഒരു ഫോണിന്റെ സ്ക്രീൻ അബദ്ധത്തിൽ പൊട്ടിയാൽ പോലും 100 ദിവസത്തിനുള്ളിൽ ആണെങ്കിൽ ഫ്രീ റീപ്ലേസ്മെന്റ് നൽകുകയും ചെയ്യും. സർവീസ് ചാർജ് മാത്രം കൊടുത്താൽ

0:46 മതി. ഫോൺ ഏതാണെന്നല്ലേ? വെറുതെ ഒന്ന് ഫോൺ വിളിക്കാൻ അല്ലെങ്കിൽ WhatsApp ലൂടെ മെസ്സേജ് അയക്കാൻ അതുമല്ലെങ്കിൽ Googleപേ വഴി പേയ്മെന്റ് നടത്താൻ ₹1 ലക്ഷം രൂപ ഒന്നര ലക്ഷം രൂപയോ കൊടുത്തുകൊണ്ട് വിലകൂടിയ ഫോണുകൾ വാങ്ങേണ്ട ആവശ്യമുണ്ടോ? നമ്മുടെ ബജറ്റ് കാലിയാകാതിരിക്കാൻ നമുക്ക് ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്യാവുന്ന സ്മാർട്ട് ഫോണുകൾ വളരെ വിലകുറവിലും വാങ്ങാൻ സാധിക്കും. അത്തരത്തിൽ ഒരു ഫോണാണ് നമ്മൾ ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. അതെഐടൽ എന്ന് പറയുന്ന ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നഎ 100 എന്ന സ്മാർട്ട് ഫോൺ ആണിത്. ഈ ഒരു ഫോൺ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഫോൺ കോളുകൾ ചെയ്യാംവൽ മെസ്സേജ് അയക്കാം. ഈ പറഞ്ഞപോലെ Googleപേ വർക്ക് ചെയ്യും. അങ്ങനെ നമുക്ക് ഒരു ഫോൺ ഉപയോഗിച്ചുകൊണ്ട് ചെയ്യേണ്ട അത്യാവശ്യം ആവശ്യങ്ങളെല്ലാം ഈ ഒരു ഫോണിനകത്ത് ചെയ്യാൻ സാധിക്കും എന്നുള്ളതാണ് പ്രത്യേകത. മാത്രമല്ല ഇതിന് ചില പ്രത്യേകതകൾ കൂടിയുണ്ട്. ഇതിനകത്ത് ഫ്രീ അൺലിമിറ്റഡ് കോൾസ് വിത്ത് അൾട്രാ ലിങ്ക് എന്ന് എഴുതിയിട്ടുണ്ട്. അതായത് ഈ ഒരു ഫോൺ ഉപയോഗിച്ച് കഴിഞ്ഞാൽ നമുക്ക് സിം കാർഡ് ഇടാതെ തന്നെയും ഈ ഒരു അൾട്രാ ലിങ്ക് എന്ന് പറയുന്ന ഫീച്ചർ ഉപയോഗിച്ചുകൊണ്ട് നമുക്ക് ബ്ലൂടൂത്ത് വഴി നമുക്ക് ടെക്സ്റ്റ് മെസ്സേജുകൾ അയക്കാനും അതുപോലെ

1:31 കോൾ ചെയ്യാനും പറ്റും. ഒരു നിശ്ചിത ദൂര പരിധിക്കുള്ളിലേക്ക് ബ്ലൂടൂത്ത് വഴി കോൾ ചെയ്യാനും സാധിക്കും. അപ്പോൾ അതാണ് ഈ പറയുന്ന അൾട്രാ ലിങ്ക് എന്ന് പറയുന്ന സംവിധാനം. എന്തായാലും പറഞ്ഞു ദീർഘിപ്പിക്കാതെ ഫോൺ ആദ്യം അൺബോക്സ് എന്തൊക്കെയാണ് ഇതിന്റെ പ്രധാന വിശേഷങ്ങൾ എന്ന് നോക്കാം. ഇതുപോലെ ഒരു നല്ല ബോക്സിനകത്താണ് ഈ ഒരു ഫോൺ വരുന്നത്. ഇവിടെ ഇടത് സൈഡിൽ എഴുതിയിട്ടുണ്ട്. മിലിട്റി ഗ്രേഡ് പ്രൊട്ടക്ഷൻ സ്റ്റാൻഡേർഡ് ഉണ്ട് എന്ന് പറയുന്നു. അതായത് മിലിറ്റി സ്റ്റാൻഡേർഡ് 8 പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട്. അതുപോലെ 9ഹിന്റെ റിഫ്രഷ് റേറ്റ് കൊടുത്തിട്ടുണ്ട്. എന്തു തന്നെയായാലും അൺബോക്സ് ചെയ്യാം. അതുപോലെ എടുത്തു പറയേണ്ട ഒരു കാര്യം നോക്കേ ഇത് മെയഡ് ഇൻ ഇന്ത്യ പ്രോഡക്റ്റ് ആണെന്നും എഴുതിയിട്ടുണ്ട്. നമുക്ക് വന്നിരിക്കുന്ന ഈ ഒരു പ്രോഡക്റ്റ് 12 GB റാം 64 GB വേരിയന്റ് ആണ്. 12 GB റാം എന്ന് പറയുന്നത് 4 GB റാമും അതുപോലെ 8 GB എക്സ്റ്റെൻഡും ആണ്. നല്ല പാക്കിംഗ്. ദേ ഇരിക്കുന്നു ഫോൺ അതിലേക്ക് വരാം. വേറെ ബോക്സിനകത്ത് ഓ കേസ് കൊടുത്തിട്ടുണ്ട് കേട്ടോ. ഈ ഒരു ഫോണിന്റെ വില വളരെ കുറവാണ്. എന്നിട്ടും ഇതിനകത്ത് കേസ് കൊടുത്തിട്ടുണ്ട് എന്നുള്ളത് ഒരു വലിയ കാര്യമാണ്. അതുപോലെതന്നെ വാറന്റി കാർഡ് ഇൻഫർമേഷൻ യൂസർ മാനുവൽ അതുപോലെ

2:16 ലൈസൻസ്ഡ് ബൈ ക്വാൽകോം എന്നെഴുതിയ ഒരു പേപ്പർ ദേ സിം ഇജക്ടർ പിൻ 10 വാട്ടിന്റെ ചാർജർ ആണ് കൊടുത്തിരിക്കുന്നത്. ഇപ്പോൾ നിങ്ങൾ വിചാരിക്കും ചാർജിങ്ങിന് വേണ്ടി മൈക്രോ യുഎസ്ബി കേബിൾ ആയിരിക്കും എന്നല്ല എ ടു സി ചാർജിങ് കേബിൾ തന്നെയാണ് ഫോണിനകത്ത് കൊടുത്തിരിക്കുന്നത്. എനിവേ നമുക്ക് ഫോൺ കാണാം. നോക്കിയേ ഈ ഒരു ഫോണിന്റെ ആ പുറത്തൊട്ടിച്ചിരിക്കുന്ന സ്റ്റിക്കർ തന്നെ നല്ല ഭംഗിയുണ്ട്. സത്യം ആ ഒരു മിലിറ്റി ഗ്രേഡ് സ്റ്റാൻഡേർഡ് കൊടുത്തിരിക്കുന്നത് കൊണ്ടായിരിക്കാം ഒരു മിലിറ്റി യൂണിഫോമിന്റെ ഒക്കെ ടൈപ്പ് ഒരു ല്ലേ കളർ പാറ്റേൺ ആണ് ആ ഒരു സ്റ്റിക്കറിൽ കൊടുത്തിരിക്കുന്നത്. ഇവിടെ എഴുതിയിട്ടുണ്ട് പാസ്ഡ് മിലിറ്റി ഗ്രേഡ് ഷോക്ക് റെസിസ്റ്റന്റ് ആണ് അതുപോലെ മിലിറ്റി സ്റ്റാൻഡേർഡ് 8 എച് സർട്ടിഫൈഡ് ആണ്. അതായത് താഴെ നിന്നും വീണാൽ അത്ര പെട്ടെന്നൊന്നും യാതൊരു പ്രശ്നവും വരില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം. 90ഹസിന്റെ സ്മൂത്ത് റിഫ്രഷ് റേറ്റ് ഉണ്ടെന്ന് പറയുന്നുണ്ട്. അതുപോലെ ഫ്രീ അൺലിമിറ്റഡ് കോൾസ് നേരത്തെ ഞാൻ പറഞ്ഞപോലെ അൾട്രാ ലിങ്ക് ഉപയോഗിച്ചുകൊണ്ട് സിം കാർഡ് ഇല്ലാതെ പോലും നമുക്ക് ഫ്രീ ആയിട്ട് കോൾ ചെയ്യാൻ പറ്റും. ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ ഉണ്ട്. അതുപോലെ ഡിടിഎ സൗണ്ട് എഫക്റ്റ് കൊടുത്തിട്ടുണ്ട്. 64ജിബി ബിഗ്

3:02 മെമ്മറി ആണ് കൊടുത്തിരിക്കുന്നത് എന്ന് പറയുന്നത്. മാത്രമല്ല ഇതിന് ഫ്രീ സ്ക്രീൻ റീപ്ലേസ്മെന്റ് കൊടുത്തിട്ടുണ്ട്. അതായത് നമ്മൾ ഈ ഒരു ഫോൺ വാങ്ങി 100 ദിവസത്തിനുള്ളിൽ നമ്മുടെ കയ്യിൽ വീണ പൊട്ടി കഴിഞ്ഞാൽ ഇതിന്റെ സ്ക്രീൻ അവർ റീപ്ലേസ് ചെയ്തു തരുമെന്നാണ് ഐടൽ ഇതിനകത്ത് അവകാശപ്പെടുന്നത് 100 ദിവസത്തിനുള്ളിൽ ജസ്റ്റ് റിപ്പയർ കോസ്റ്റ് മാത്രം കൊടുത്താൽ മതി സ്ക്രീനിന്റെ പൈസ ആകില്ല എന്ന് പറയുന്നുണ്ട്. നമുക്ക് ഫോൺ കണ്ടു കഴിഞ്ഞാൽ പറയാവോ എന്ന് എനിക്കറിയില്ല. OnePlus അടുത്തിടെ പുറത്തിറക്കിയ oneplus 15 ന്റെ ഒക്കെ ഒരു ഡിസൈൻ ലാംഗ്വേജ് അവിടെ ഇവിടെയൊക്കെ ആയിട്ട് തോന്നുന്നുണ്ട്. എസ്പെഷ്യലി ആ ഒരു ക്യാമറ മുടികളെ കണ്ടു കഴിഞ്ഞാൽ അതുപോലെ തോന്നുന്നുണ്ട്. അപ്പോൊ ഈ ഒരു ഫോൺ നമ്മൾ ഈ പറഞ്ഞപോലെ ബജറ്റ് കാലിയാക്കാതെ നമ്മൾ വാങ്ങി കഴിഞ്ഞാലും കാണുന്ന ആള് നോക്കുമ്പോൾ ഒരു 45000 അതിനായി രൂപയുടെ ഫോണിന്റെ ഒക്കെ ഒരു ലുക് ആണ് കൊടുത്തിരിക്കുന്നത് എന്നുള്ളതാണ് സത്യം. ഇവിടെ ഐടലിന്റെ ബ്രാൻഡിങ് നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ആ ക്യാമറ മോഡ്യൂൾ എക്സാക്റ്റ് വൺപ്ലസ് 15 ന്റെ ഒക്കെ പോലെ തന്നെയാണ് കൊടുത്തിരിക്കുന്നത്. കൊള്ളാം കാഴ്ചക്ക് നല്ല ലുക്ക് ഉണ്ട്. ഈ പറഞ്ഞ

3:47 പോലെ നല്ലൊരു ക്വാളിറ്റി ഒക്കെ നമുക്ക് ഫീൽ ചെയ്യുന്നുണ്ട്. ബാക്ക് പ്ലാസ്റ്റിക് ആണ് പക്ഷേ കണ്ട ഒരു ഗ്ലാസ് ബോഡി ഫീൽ കിട്ടുന്നുണ്ട്. വല സൈഡിലായിട്ട് വോളിയം റോക്കേഴ്സും പവർ ബട്ടണും ആണ് കൊടുത്തിരിക്കുന്നത്. താഴെ ടൈപ്പ് സി ചാർജിങ് പോർട്ട് സ്പീക്കർ ഗ്രില്ല അതുപോലെ മൈക്രോഫോൺ 3.5എ ഓഡിയോ ജാക്ക് കൊടുത്തിട്ടുണ്ട്. ലെഫ്റ്റ് സൈഡിൽ ആയിട്ടാണ് സിം ട്രേ സിം ട്രേ കൂടെ നോക്കി കളയാം ട്രിപ്പിൾ കാർഡ് സ്ലോട് ആണ് ഞാൻ പ്രതീക്ഷിക്കുന്നത് എസ് ട്രിപ്പിൾ കാർഡ് സ്ലോട്ട് രണ്ട് നാനോ സിം കാർഡും ഒരു മെമ്മറി കാർഡും ഒരുമിച്ച് ഇടാൻ സാധിക്കും. ഇപ്പോൊ വരുന്ന കൂടിയ ഫോണുകളിലൊക്കെ നമുക്ക് ഈ പറഞ്ഞ മെമ്മറി കാർഡ് ഇടാൻ സാധിക്കുകയില്ല. അപ്പോൊ ഇതിന്റെ ഡിസ്പ്ലേ ക്വാളിറ്റി നിങ്ങൾക്ക് ഇപ്പോ ഇവിടെ കാണാം. എടുത്തു പറയേണ്ട കാര്യം ഇത്തരത്തിൽ ഒരു വാട്ടർ ഡ്രോപ്പ് നോച്ചിലാണ് ഇതിന്റെ സെൽഫി ക്യാമറ കൊടുത്തിരിക്കുന്നത്. ഈ ചിന്നം എന്നറിയപ്പെടുന്ന ഈ ഒരു ഭാഗം കണ്ടില്ലേ അതൊരു എബോ ആവറേജ് സൈസ് ആയിട്ട് എനിക്ക് തോന്നി. അതുപോലെ കുറച്ച് ബസല ഉണ്ട്. അപ്പോൊ ഇതെല്ലാം നമ്മൾ ഈ ഒരു ഫോണിന്റെ പ്രൈസ ആയിട്ട് നോക്കി വേണം നമ്മൾ ഇതിനെ വിലയിരുത്താൻ എന്ന് ആദ്യം ഓർമിപ്പിക്കട്ടെ. ഡിസ്പ്ലേയുടെ ക്വാളിറ്റിയെ പറ്റി പറഞ്ഞാൽ തരക്കേടില്ലാത്ത ഡിസ്പ്ലേ ക്വാളിറ്റി ഉണ്ട്. സ്ട്രൈറ്റ് വ്യൂവിങ് ഓക്കെ ആണെന്ന്

4:33 വേണമെങ്കിൽ പറയേണ്ടി വരും. അതുപോലെ വ്യൂവിങ് ആംഗിളിലും വലിയ വിഷയങ്ങളൊന്നുമില്ല. കണ്ടില്ലേ കുഴപ്പമൊന്നുമില്ല. ഈ പ്രൈസ് പോയിന്റിൽ കുഴപ്പമില്ലാത്ത ഒരു ഡിസ്പ്ലേ ആണ് ഈ ഒരു ഫോണിനകത്ത് കൊടുത്തിരിക്കുന്നത്. എച്ച്ഡി പ്ലസ് റെസല്യൂഷൻ ആണ് കൊടുത്തിരിക്കുന്നത്. മാത്രമല്ല 90ഹസിന്റെ റിഫ്രഷ് റേറ്റ് ആണ് ഈ ഫോണിനകത്ത് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ലാഗോ ഇഷ്യൂസോ ഒന്നും ഈ ഡിസ്പ്ലേയിൽ നിന്ന് നമുക്ക് അങ്ങനെ ഫീൽ ചെയ്യില്ല. പിന്നെ ഇതിന്റെ ഒരു പെർഫോമൻസ് വൈസ് പറയുകയാണെങ്കിൽ യൂണിസോക്കിന്റെ ടി7വഡ എന്ന് പറയുന്ന പ്രോസസർ ആണ് ഇതിനകത്ത് കൊടുത്തിരിക്കുന്നത്. അപ്പോൊ ഈ ഒരു പ്രോസസർ എന്ന് പറയുന്നത് സാധാരണ ബജറ്റ് ഫ്രണ്ലി ഫോണുകളിൽ കാണപ്പെടുന്ന ഒരു പ്രോസസർ ആണ്. അപ്പോൊ ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് സാധാരണ നോർമൽ ടാസ്കുകൾ എല്ലാം ചെയ്യാൻ സാധിക്കും. ഇപ് ഉദാഹരണത്തി പറഞ്ഞവ Facebook Instagram അതുപോലെ Googleപേ അങ്ങനെയുള്ള ആപ്ലിക്കേഷൻ ഒക്കെ വർക്ക് ചെയ്യുന്ന യാതൊരു വിഷയമില്ല. മാത്രമല്ല നമുക്കൊരു എൻട്രി ലെവൽ ഗെയിമുകളും വേണമെങ്കിൽ കളിക്കാം. ഇപ്പൊ സബ്വേ സർഫേസ് ആ രീതിയിലുള്ള എൻട്രി ലെവൽ ഗെയിമുകളും കളിക്കാം. ഒരിക്കലും ഇതൊരു ഗെയിം കളിക്കാനുള്ള ഒരു ഫോൺ ഒന്നുമല്ല. എങ്കിലും ഇതുപോലെ ഒരു എൻട്രി ലെവൽ ഗെയിമുകൾ വേണമെങ്കിൽ നമുക്ക് ഈ ഒരു ഫോൺ ഉപയോഗിച്ചുകൊണ്ട് കളിക്കാനാകും. 4 GB റാം

5:18 ആണ് നമ്മൾ ഈ പരിചയപ്പെടുന്ന മോഡലിൽ ഉള്ളത്. പക്ഷേ 8 GB റാം കൂടി എക്സ്റ്റെൻഡഡ് ആയിട്ട് കൊടുത്തുകൊണ്ട് 12 GB റാമിന്റെ ഒരു എഫക്ട് നമുക്ക് ഈ ഒരു ഫോണിൽ ലഭിക്കും. മാത്രമല്ല 64 GB ആണ് നമ്മൾ പരിചയപ്പെടുന്ന ഈ ഒരു വേരിയന്റിനകത്ത് കൊടുത്തിരിക്കുന്നത്. 128 GB സ്റ്റോറേജ് ഓപ്ഷൻ വരെ ഈ ഒരു ഫോണിനകത്ത് ലഭ്യവുമാണ്. ഇനി ഇതിന്റെ ഒരു ബാറ്ററി സൈഡിലേക്ക് വന്നു കഴിഞ്ഞാൽ 5000 mAh ബാറ്ററിയാണ് ഫോണിനകത്ത് കൊടുത്തിരിക്കുന്നത്. അത് ചാർജ് ചെയ്യാനായിട്ട് 10 Wന്റെ ചാർജർ ആണ് കൊടുത്തിരിക്കുന്നത്. അപ്പൊ എങ്ങനെയായാലും 10 W ഉപയോഗിച്ചുകൊണ്ട് 5000 mAh ചാർജ് ചെയ്യാനായിട്ട് കുറച്ച് ടൈം എടുക്കും. നമ്മൾ രാത്രിയൊക്കെയാണ് കൂടുതലും പലരും ഫോൺ കിടക്കാൻ പോകുമ്പോഴാണ് ഫോൺ ചാർജിന് ഇട്ടിട്ട് രാവിലെ ഫോൺ ഉറക്കത്തിൽ എണീക്കുമ്പോഴാണ് ഫോൺ പിന്നെ ചാർജിൽ നിന്ന് ഊരുന്നത്. സാധാരണ അങ്ങനെയുള്ളവർക്ക് ഇതൊരു വിഷയമേ അല്ല. ഹയർ എംഎസ് ഒക്കെ ഈ പറഞ്ഞപോലെ ഈസി ആയിട്ട് രാത്രി നമ്മൾ പോലും അറിയാതെ ചാർജ് ആയി കിടക്കും. ക്യാമറയിലേക്ക് വന്നു കഴിഞ്ഞാൽ ബാക്കിൽഎ മെഗപിക്സലിന്റെ ഒരു പ്രൈമറി ക്യാമറയാണ് കൊടുത്തിരിക്കുന്നത്. ആ ഒരു ക്യാമറ മാത്രമാണ് ഇതിനകത്ത് നൽകിയിരിക്കുന്നത്. കണ്ടു കഴിഞ്ഞാൽ രണ്ട് ക്യാമറകൾ ഉണ്ട് എന്ന് നമുക്ക് തോന്നും.

6:03 ഇവിടെ ഒരു എൽഇഡി ഫ്ലാഷ് ലൈറ്റ് കൊടുത്തിട്ടുണ്ട്. അതുപോലെ സെൽഫി എടുക്കുന്നതിനു വേണ്ടി നമുക്ക്അഞ മെഗപിക്സലിന്റെ ഒരു വാട്ടർ ഡ്രോപ്പ് സെൽഫി ക്യാമറയാണ് കൊടുത്തിരിക്കുന്നത്. ഇനി നമ്മൾ ഇതിന്റെ ക്യാമറ ആപ്പിലേക്ക് വന്നു കഴിഞ്ഞാൽ നമുക്ക് ടൈം ലാപ്സ് വീഡിയോകൾ എടുക്കാം അതുപോലെ വീഡിയോ മോഡ് ക്യാപ്ച്ചർ മോഡ് ഫോട്ടോ എടുക്കാനായിട്ട് പോർട്രേറ്റ് മോഡ് ബ്യൂട്ടി മോഡ് പിന്നീട് ഇതുപോലെ പനോരമിക് മോഡ് അതുപോലെ മോർ ഓപ്ഷനിലേക്ക് വന്നു കഴിഞ്ഞാൽ പ്രോ മോഡും ഓഡിയോ പിക്ർ എന്ന് പറയുന്ന ഒരു ഫീച്ചറും കൊടുത്തിട്ടുണ്ട്. അപ്പോൾ ഈ ഒരു സ്മാർട്ട് ഫോണിന്റെ ക്യാമറ പെർഫോമൻസിനെ പറ്റി പറഞ്ഞാൽ ഇതിനകത്ത് എടുക്കുന്ന ഫോട്ടോകളൊക്കെ ഈ ഒരു പ്രൈസ് റേഞ്ചിൽ കൊള്ളാം എന്ന് വേണമെങ്കിൽ പറയേണ്ടി വരും. കാരണം ഈ പ്രൈസ് പോയിന്റിൽ സാധാരണ ഫോണുകൾ നൽകുന്നതിനേക്കാൾ കുറച്ചുകൂടി ബെറ്റർ ആയിട്ടുള്ള ഫോട്ടോകളാണ് ഈ ഒരു സ്മാർട്ട് ഫോൺ നൽകുന്നത്. ഇതിന്റെ കളറിനെ പറ്റി ഒക്കെ പറഞ്ഞു കഴിഞ്ഞാൽ ഓവർ സാച്ചുറേറ്റഡ് ആണ് നല്ലൊരു നാച്ചുറൽ കളേഴ്സ് തന്നെയാണ് ഈ ഒരു ഫോൺ നൽകുന്നത്. അതുപോലെ നിരവധി നല്ല ഫോട്ടോകൾ നമ്മൾ എടുത്തു നോക്കി സെൽഫി ഫോട്ടോകളും അതുപോലെ സാധാരണ ലോ ലൈറ്റിലും അല്ലാതെ ഒക്കെയുള്ള ഒരുപാട് ഫോട്ടോകൾ എടുത്തു. എല്ലാം ഒരു നാച്ചുറൽ ഒരുപാട്

6:49 പ്രോസസ്സ് ചെയ്ത് എൻഹാൻസ് ചെയ്യുന്ന തരത്തിലുള്ള ഫോട്ടോകൾല്ല നോർമൽ ആയിട്ടുള്ള നാച്ചുറൽ ആയിട്ടുള്ള ഫോട്ടോകളാണ് ഈ ഒരു സ്മാർട്ട് ഫോൺ സമ്മാനിക്കുന്നത്. ഈ ഒരു ഫോണിന്റെ വീഡിയോ ക്വാളിറ്റിയെ പറ്റി പറഞ്ഞാൽ ഈ പ്രൈസ് റേഞ്ചിലുള്ള മറ്റു ഫോണുകൾ സമ്മാനിക്കുന്നതിനേക്കാളും തരക്കേടില്ലാത്ത ക്വാളിറ്റി തന്നെയാണ് ഈ ഒരു സ്മാർട്ട് ഫോൺ സമ്മാനിക്കുന്നത്. എസ്പെഷ്യലി ഫ്രണ്ട് ക്യാമറ ആയാലും ബാക്ക് ക്യാമറ ആയാലും കുഴപ്പമില്ലാത്ത വീഡിയോ ക്വാളിറ്റി തന്നെ ഈ ഒരു ഫോൺ നൽകുന്നുണ്ട്. നമുക്ക് വീഡിയോയിലേക്ക് വന്നു കഴിഞ്ഞാൽ ബാക്ക് ക്യാമറ ഉപയോഗിച്ചുകൊണ്ട് മാക്സിമം ഇതുപോലെ ഫുൾ എച്ച്ഡി 30എപിഎസ് വീഡിയോകളാണ് ഷൂട്ട് ചെയ്യാൻ സാധിക്കുന്നത്. സെൽഫി വീഡിയോയിലേക്കും ഇതുപോലെ ഫുൾ എച്ച്ഡി 30എഫ്പിഎസ് വീഡിയോകളാണ് ഷൂട്ട് ചെയ്യാൻ സാധിക്കുക. അതുപോലെ ഈ ഒരു ഫോണിനകത്ത് ഡിടിഎ സൗണ്ട് എഫക്റ്റ് കൊടുത്തിട്ടുണ്ട്. നമുക്ക് ഫോണിനകത്ത് ഈ പറഞ്ഞതുപോലെ മോണോ സ്പീക്കർ ആണ് കൊടുത്തിരിക്കുന്നത്. സൗണ്ട് ക്വാളിറ്റി ഓക്കെ ആണ് ഈ ഒരു ഫോണി ഇതിന്റെ പ്രൈസ് പോയിന്റ് ആയിട്ട് കമപയർ ചെയ്യുമ്പോൾ അപ്പോൾ ഹെഡ്സെറ്റ് ഒക്കെ കണക്റ് ചെയ്തു കഴിഞ്ഞാൽ പോലെ ഡിഎ സൗണ്ട് എഫക്റ് നമുക്ക് കിട്ടും ഇതിനകത്ത് ഫേസ് അൺലോക്ക് കൊടുത്തിട്ടുണ്ട് ഫേസ് അൺലോക്ക് ചെയ്യുന്ന സമയത്ത് കണ്ടില്ലേ അവിടെ ഒരു അനിമേഷൻ ഒക്കെ വരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും ഒരു ഡൈനാമിക് ഐലൻഡ് പോലെഒക്കെ ഉള്ള ഒരു സ്റ്റൈൽ ഉള്ള

7:35 ഒരു ഭാഗം നമുക്ക് ഇവിടെ ഇങ്ങനെ കാണാൻ സാധിക്കുന്നുണ്ട് അൺലോക്ക് ചെയ്യുന്ന സമയത്തൊക്കെ ഫിംഗർപ്രിന്റ് സംവിധാനം കൊടുത്തിരിക്കുന്നത് ഇത്തരത്തിൽ സൈഡ് മൗണ്ടഡ് ആയിട്ടാണ് മറ്റൊരു പ്രത്യേകത ഈ പ്രൈസ് പോയിന്റിലും ഇതിനകത്ത് ഐആർ ബ്ലാസ്റ്റർ കൊടുത്തിട്ടുണ്ട് അതുകൊണ്ട് തന്നെ നമ്മുടെ വീട്ടിൽ റിമോട്ട് ഉപയോഗിച്ച് കൺട്രോൾ ചെയ്യുന്ന ഡിവൈസുകളെ റിമോട്ടിന്ു പകരമായിട്ട് ഈ ഒരു ഡിവൈസ് ഉപയോഗിച്ചുകൊണ്ട് നമുക്ക് കൺട്രോൾ ചെയ്യാൻ സാധിക്കും ടൈറ്റാനിയം ഗോൾഡ് എന്ന് പറയുന്ന കളർ വേരിയന്റ് ആണ് നമ്മൾ ഇന്ന് നിങ്ങളെ പരിചയപ്പെടുത്തിയത്. അപ്പോൊ ഈ ഒരു ഫോണിന്റെ പ്രധാനപ്പെട്ട ഹൈലൈറ്റ് എന്തെന്ന് ചോദിച്ചു കഴിഞ്ഞാൽ മിലിട്റി ഗ്രേഡ് 800എച്ച് പ്രൊട്ടക്ഷൻ ഈ ഒരു ഫോണിന് കൊടുത്തിട്ടുണ്ട്. അറിയാതൊക്കെ കയ്യിൽ നിന്നും താഴെ വീണാൽന്നും അങ്ങനെ പെട്ടെന്നൊന്നും പൊട്ടില്ല എന്ന് നമുക്ക് അതുകൊണ്ട് തന്നെ പ്രതീക്ഷിക്കാം. അതുപോലെ 90ഹന്റെ റിഫ്രഷ് റേറ്റ് ആണ് ഈ ഒരു ഫോണിന് കൊടുത്തിരിക്കുന്നത്. ഒരുവിധം തരക്കേടില്ലാത്ത ഡിസ്പ്ലേ ആണ് കൊടുത്തിരിക്കുന്നത്. ഡിടിഎ സൗണ്ട് കൊടുത്തിട്ടുണ്ട്. ഐആർ ബ്ലാസ്റ്റർ കൊടുത്തിട്ടുണ്ട്. തുടങ്ങിയ ഈ ഒരു പ്രൈസ് പോയിന്റിൽ കിട്ടുന്നു എന്നുള്ളതാണ് ഈ ഒരു ഫോണിന്റെ പ്രത്യേകത. അടുത്തതായിട്ട് ഈ ഒരു ഫോണിന്റെ പ്രൈസിങ് ആണ്. 3ജിബി റാം വരുന്ന ബേസ് വേരിയന്റിന്റെ വില സ്റ്റാർട്ട് ചെയ്യുന്നത്. ₹6799യും അതുപോലെ 4 GB റാമിന്റെ വില എന്ന്

8:22 പറയുന്നത് 7499 മാത്രമാണ്. നമുക്കറിയാം മറ്റു ഫോണുകളുടെ ഒക്കെ പ്രൈസ് എന്ന് പറയുന്നത് ഇപ്പോൾ കുത്തനെ കൂടിക്കൊണ്ടിരിക്കുന്ന ഒരു സമയമാണ്. ആ സമയത്താണ് നമുക്ക് 3 GB റാം വേരിയന്റ് അതിന്റെ സ്റ്റാർട്ടിങ് വേരിയന്റ് പോലും ₹6799 എന്ന പ്രൈസ് റേഞ്ചിൽ ലഭിക്കുന്നത്. ഇത്രയും കുറഞ്ഞ പ്രൈസിൽ നമുക്ക് ഇത്രയും ലുക്കുള്ള ഇത്രയും കാര്യങ്ങൾ നൽകുന്ന ഒരു ഫോൺ കിട്ടുന്നു എന്നുള്ളത് ഒരു വലിയ കാര്യമാണ്. അതുകൊണ്ടാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത് നമ്മുടെ ബജറ്റ് കീറാത്ത സ്മാർട്ട് ഫോണാണ്. പുതുതായി പുറത്തിറക്കിയിരിക്കുന്നഎ 100. എന്തായാലും ഫോൺ ഇഷ്ടപ്പെട്ടവർക്ക് വാങ്ങണമെങ്കിൽ വാങ്ങാനുള്ള ലിങ്ക് വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷൻ ഏരിയയിൽ വെച്ചിരിക്കാം. അപ്പോൊ ഇതുപോലെ മനോരമായിട്ടുള്ള മറ്റൊരു പ്രോഡക്റ്ിന്റെ വിശേഷമായിട്ട് നമുക്ക് അടുത്ത വീഡിയോയിൽ വീണ്ടും കാണാം.

Share

YouTube Video Summaries