എംടിയെ വിറ്റ് കാശടിക്കുന്നവർ | Lights Camera Action - Santhivila Dinesh

Brief Summary

This video discusses the passing of musician SP Venkatesh, reflects on the literary contributions of Shobhana Parameswaran Nair and the controversies surrounding MT Vasudevan Nair, including allegations of plagiarism and religious conversion. It also touches upon the support system for individuals who spread misinformation and hate speech.

  • Remembering SP Venkatesh's musical legacy and personal anecdotes.
  • Discussing Shobhana Parameswaran Nair's influence on Malayalam cinema and literature.
  • Addressing allegations against MT Vasudevan Nair, including plagiarism and religious conversion, and defending his legacy.

Remembering SP Venkatesh

The video starts by mourning the loss of music director SP Venkatesh, known for his work in the film "Balu Kiriyathinte State License." The speaker fondly recalls Venkatesh's charming personality, his signature style of wearing gold chains, and his ability to create hit songs. He shares personal anecdotes, including a memory of Venkatesh directing Yesudas during a recording session for the film "Pidakkodi Koovunna Nootandinuayi." The speaker also mentions some of his favorite songs composed by Venkatesh, such as "Mazhavillaadum Malayude Mukalil" from the movie "Thudarkatha" and "Neelanjjana Poovil" from "Paithrukam," highlighting Venkatesh's versatility and talent in composing music for various directors and genres.

Shobhana Parameswaran Nair's Influence

The video then shifts to discussing Shobhana Parameswaran Nair, a figure from Mathrubhumi, emphasizing his significant yet often overlooked contributions to Malayalam cinema. The speaker highlights Nair's role in persuading MT Vasudevan Nair to write screenplays, recounting how he would personally fetch MT for these projects. He emphasizes the literary background of filmmakers of that era, who were avid readers. Nair's initial aspiration to produce a film led to "Ninamaninja Kalpadukal," based on a novel by Parappurath, which, despite not achieving commercial success, won a presidential award. This experience didn't deter Nair, who then pursued "Snehatinte Mukhangal," later known as "Murappennu," collaborating with MT Vasudevan Nair.

Collaboration on "Murappennu"

The video describes the collaborative process between Shobhana Parameswaran Nair and MT Vasudevan Nair in creating "Murappennu." MT Vasudevan Nair initially hesitated due to the financial failure of "Ninamaninja Kalpadukal" but eventually agreed, suggesting that Vasu himself write the screenplay. Nair arranged for a house in Kozhikode for MT to write while balancing his Mathrubhumi job. They worked closely, with Nair providing daily feedback and support. The film, directed by Vincent Master with music by PA Chidambaranath, became a significant work, remembered for its song "Karayunno Puzha Chirikkunno." Despite its artistic merit, MT did not win the State Award for Best Screenplay for "Murappennu" as the awards started in 1969, after the film's release in 1965.

Defending MT Vasudevan Nair's Legacy

The video addresses the controversies surrounding MT Vasudevan Nair, particularly allegations of plagiarism and religious conversion. The speaker defends MT, questioning why criticisms are surfacing only after his death. He references a book published by AV Sreekumar, which makes derogatory remarks about MT's first wife. The speaker criticizes the lack of sensitivity towards MT's family and questions the motives behind publishing such material. He contrasts this with the respect shown by figures like Noonadu Mohanan and Perumbadavam Sreedharan towards MT, emphasizing MT's significant contributions to literature and cinema.

Addressing Plagiarism Allegations

The video addresses allegations that MT Vasudevan Nair plagiarized the story for his film "Sukrutham" from a novel titled "Ee Thuruthil Njan Thaniye." The speaker refutes these claims, asserting that "Sukrutham" is based on MT's own life experiences, including his struggles with alcoholism and his recovery. He criticizes those who spread these allegations, questioning their understanding of MT's work and personal history. The speaker also mentions that Hari Kumar initially rejected several stories narrated by MT before agreeing to film "Sukrutham".

Defending MT Against False Accusations

The speaker continues to defend MT Vasudevan Nair against various accusations, including claims of promoting religious conversion. He vehemently denies these allegations, calling those who spread them "traitors" and "fools." The speaker emphasizes MT's contributions to Malayalam literature and culture, denouncing attempts to tarnish his legacy with baseless accusations. He also touches upon MT's professional integrity, citing instances where MT prioritized artistic integrity over financial gain. The speaker urges MT's children to take legal action against those who defame their father's name, emphasizing their financial capacity to do so and uphold his legacy.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

Full transcript of “എംടിയെ വിറ്റ് കാശടിക്കുന്നവർ | Lights Camera Action - Santhivila Dinesh”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.

0:14 നമസ്കാരം ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന നമ്മുടെ ചാനലിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ഞാൻ നിങ്ങളുടെ ശാന്തി ദിനേഷ് ഞാൻ പരിചയപ്പെട്ട പാവപ്പെട്ട മനുഷ്യരിൽ ഒരാൾ കൂടി യാത്രയായി സംഗീത സംവിധായകൻ എസ് പി വെങ്കടേഷ് ഞാൻ അസോസിയേറ്റ് ചെയ്ത വെണ്ടർ ഡാനിൽ സ്റ്റേറ്റ് ലൈസൻസ് എന്ന ബാലുകിരിത്തിന്റെ സിനിമയുടെ സംഗീത സംവിധായകൻ എസ് പി വെങ്കടേഷ് ആയിരുന്നു നീലകണ്ണാ നിന്നെ കണ്ടു ഗുരുവായൂർ നടയിൽ എന്ന് പറഞ്ഞ ചിത്രപാടിയ ഒരു മനോഹരമായ പാട്ടുണ്ട് അക്കാലത്ത് സൂപ്പർ ഹിറ്റ് ആയിരുന്നു ആ പാട്ട് കൈതപ്പഴാണ് എഴുതിയത് എല്ലാവരെയും വശീകരിക്കുന്ന സ്വഭാവത്തിന്റെ ഉടമയായിരുന്നു അദ്ദേഹം വാ നിറച്ചു മുറുക്കാനൊക്കെ ഇട്ട് വലിയ പോട്ടൊക്കെ

1:00 ഇട്ട് കുറെ മാല സ്വർണ മാലയൊക്കെ ഇട്ട് ചിരിച്ചുകൊണ്ടേ സംസാരിക്കും. പിന്നെ ഞാൻ അദ്ദേഹത്തെ കണ്ടത് പിടക്കോഴി കൂവുന്ന നൂറ്റാണ്ടിനായി യേശുദാസ് പാടാൻ വന്ന ഒരു രാത്രിയാണ്. ഞാൻപ്പോ മദ്രാസിലുണ്ട്. അപ്പോൊ ദാസേട്ടൻ പാടുന്നത് കാണാൻ വേണ്ടി ഞാൻ സ്റ്റുഡിയോയിൽ പോയിരുന്നു എവിമ്മ. ഭയഭക്തി ബഹുമാനത്തോടെ കൺസോളിൽ നിന്നുകൊണ്ട് ദാസേടനെ അണ്ണാ അണ്ണാ എന്ന് വിളിച്ച് നിർദ്ദേശം കൊടുക്കുന്ന എസ്പി വലേഷ് പാടിതീരുന്നത് വരെയും കൺസോളിൽ ഇരിക്കില്ല എസ്പി വെങ്കടേഷ് ദാസേട്ടൻ പാടിതീർന്ന് ക്യാബിനിൽ നിന്ന് ഇറങ്ങി വരു മാത്രമേ അദ്ദേഹം ഇരിക്കൂ പലരും പല പാട്ടുകൾ അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെതായ ഹിറ്റ് ചാർട്ടിൽ പറയും എന്നാൽ എനിക്കിഷ്ടം അവരാരും പറയുന്ന

1:47 പാട്ടുകൾ ആയിരുന്നില്ല തുടർകഥ എന്ന് പറഞ്ഞ തമ്പി കണാനത്തിന്റെ പടത്തിനായി മഴവില്ലാടും മലയുടെ മുകളിൽ ഒരു തേരോട്ടം മണിപൂകിലോട്ടം എന്ന് പറഞ്ഞ ഒരു പാട്ടുണ്ട് എൻവി കുറുപ്പ് സാർ എഴുതിയത് ചിത്ര പാടിയ പാട്ടാണ് ആ പാട്ട് കൂടുതൽ എനിക്ക് തോന്നുന്നു എനിക്ക് ഇഷ്ടമാകാൻ കാരണം ആ പാട്ടിനു വേണ്ടി എടുത്തിരിക്കുന്ന ഷോട്ടുകളും കൂടെ ആയിരിക്കാം മലമടക്കളിലൂടെ ഇങ്ങനെ വളഞ്ഞു വരുന്ന ഒരു ബസിനകത്ത് മാധു ഓടി രക്ഷപ്പെടു എന്തോ ചെയ്യുന്ന സീനാണ് രസമായിട്ട് ചെയ്ത തമ്പി കണ നന്നായിട്ട് ചെയ്ത പാട്ടായിരുന്നു അതുപോലെതന്നെ പൈതൃകം എന്നുപറഞ്ഞ ജയരാജന്റെ സിനിമയിൽ കൈതപ്ര എഴുതി ചിത്രപാടിയ നീലാഞ്ജന പൂവിൽ താരാട്ടൂഞ്ഞാലിൽ തേവാരം നൽകുമീ തങ്ക കൈനീട്ടം എന്ന് പറഞ്ഞു ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ ദോപര

2:34 ദോപരം തേടുമൻ പുണ്യമോ കണ്ടനോ എന്നുള്ള പാട്ട് അത എനിക്ക് എസ് വെങ്കടേഷിന്റെ സംഗീതം കൊടുത്ത പാട്ടുകളിൽ ഇഷ്ടമുള്ള പാട്ടാണ് ഒരു ഗിറ്റാറുംപ മിനിറ്റും കൊടുത്താൽ എവിടെ വെച്ച് ഏത ഏതുനേരവും ഈണവിടാൻ കഴിയുന്ന വിദഗതനായിരുന്നു എസ് പി വെങ്കടേഷ് എന്നാണ് ഗാന നിരൂപകനായ രവിമേനോൻ അദ്ദേഹത്തെ വിലയിരുത്തിയത് കിലുക്കവും മിന്നാരവും പോലുള്ള സിനിമകൾ പ്രിയദർശനന് വേണ്ടി കാബുളിവാലെ പോലുള്ള സിനിമകൾക്ക് സിദ്ധിഖ് ലാലിന് വേണ്ടി പൈതൃകം ജോഡിവാക്കർ പോലുള്ള ജയരാജിന്റെ സിനിമകൾക്കും സംഗീതം നൽകാൻ എസ് വി വെങ്കടേഷിന് അനായാസം കഴിയുമായിരുന്നു ഓരോ സംവിധായകരുടെയും അവർക്കുള്ള ആ ടോണിൽ അല്ലെങ്കിൽ അവരുടെ ആഗ്രഹം അനുസരിച്ചുള്ള പാട്ട് ചെയ്യാൻ വിദഗ്തനായിരുന്നു അദ്ദേഹം ഗിറ്റാറും മാൻഡലിനും ബാൻജോയും ഒക്കെ

3:20 അനായാസം വായിക്കുമായിരുന്നു എസ് പി വെങ്കടേഷ് പ്രശസ്ത മാൻഡലിൻ വാതകനായിരുന്ന അച്ഛൻ പഴണിയിൽ നിന്നാണ് ഇതെല്ലാം അദ്ദേഹം പഠിച്ചത് ഗുരുനാഥൻ അച്ഛൻ പഴണിയായിരുന്നു ജോൺസനും രാജാമണിയും റീറെക്കോർഡിങ്ങിലെ രണ്ട് സാർവഭന്മാരാണല്ലോ ആ രണ്ട് അനായാസം റീറെക്കോർഡ് ചെയ്യാൻ കഴിയുന്ന ആ രണ്ടുപേര് കഴിഞ്ഞാൽ പശ്ചാത്തല സംഗീതം നൽകുന്നില്ല മിടുക്കനായിരുന്നു എസ് വെങ്കടേഷ് രാജാവിന്റെ മകനിലൂടെയാണ് അതും തമ്മിൽ കാണാൻ നാനന്റെ സിനിമയാണ് പാട്ടുകൾ കമ്പോസ് ചെയ്തു തുടങ്ങിയത് അദ്ദേഹം എന്തായാലും എസ് പി വെങ്കടേഷ് കുറേ കാലമായി അദ്ദേഹത്തിന് മലയാളത്തിൽ മലയാളത്തിലല്ല ഒരു ഭാഷയിലും പാട്ടില്ല എന്ന് തോന്നു പുതിയ യുവതലമുറ കൈയടക്കിയപ്പോൾ അദ്ദേഹംൊക്കെ ചെയ്യുമ്പോഴത്തെ ഈണങ്ങൾ വേണ്ടല്ലോ അങ്ങനെ ആയിരിക്കണം ഇപ്പ ജോണി

4:07 വാക്കറിലേക്ക് പാട്ട് എത്ര കാലം കഴിഞ്ഞാലും നമ്മൾ കേൾക്കില്ലേ ശാന്തം ഈ രാത്രിയിലൊക്കെ എസ് വെങ്കടേഷ് ഇവിടെ പറഞ്ഞു ആ വലിയ മനസ്സിന് ആ വലിയ ഉടമയക്ക് വലിയ മനസ്സിന്റെ ഉടമയക്ക് പച്ചയായ മനുഷ്യൻ അന്ത്യാഞ്ചരി നേരം നമസ്കാരം ശോഭനാ പരമേശ്വരൻ നായർ മാതൃഭൂമിയിലെ ഉദ്യോഗസ്ഥനായിരുന്ന എന്ന് പറഞ്ഞാൽ ചിലപ്പോൾ ആളുകൾ തെറ്റിദ്ധരിക്കും പത്രാധിപരായിരുന്ന മാതൃ വീക്കിലിയുടെ എംഡിയെ നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയാണ് തിരക്കത എഴുതിച്ചത്. അദ്ദേഹം അപ്പോ മുഖ്യ

4:54 പത്രാധിപര ആയില്ല എന്ന് തോന്നുന്നു. 65 കാലഘട്ടം ഒക്കെ ആകുമ്പോൾ 60 കളിൽ അദ്ദേഹം സബ് എഡിറ്റർ ആണെന്ന് തോന്നു മാതൃഭൂമിയുടെ എൻവി കൃഷ്ണവാര്യനും ഉറൂബോ ഒക്കെ ആയിരുന്നു അക്കാലത്തെ പത്രാധിപന്മാർ അങ്ങനെ ശോമനാ പരമേശ്വരൻ നായർ നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയി തിരക്കഥ എഴുതിക്കുന്ന കാലം ഒന്ന് ഓർത്തു നോക്കിയേ എത്ര പേർക്കറിയാം ആ കഥ എന്നാണ് എനിക്ക് ആദ്യം ചോദിക്കാനുള്ളത് പരന്ന പുസ്തകം വായിക്കുന്നവരായിരുന്നു അക്കാലത്തെ എല്ലാ സിനിമാക്കാരും ഇപ്പ നസീർ സാറിനോട് ചെന്ന് ശോഭന പരമേശ്വരനായ നമ്മൾ അടുത്ത ഞാൻ ആദ്യമായി നിർമ്മിക്കുന്ന സിനിമ നിണമിണിഞ്ഞ കാൽപാടുകളാണ് ഓ പാറപ്പുറത്തിന്റെ അല്ലേ ഞാൻ വായിച്ചിട്ടുണ്ട് എന്നാണ് നസീർ സാർ പറഞ്ഞത് മധു സാറും വായിച്ചിട്ടുണ്ട് അപ്പോ ഇങ്ങനെ പുസ്തകങ്ങൾ പരന്ന വായന ഉള്ളവരായിരുന്നു അന്നത്തെ കാലത്തെ

5:40 സിനിമക്കാർ നീലകുയിലിലൂടെ പിച്ചല ചായാഗ്രഹനായി മാറിയ ശോമന പരമേശ്വരൻ നായർ എന്ന എംഡിയുടെ പരമമുന് ഒരു സിനിമ നിർമ്മിക്കണം എന്ന മോഹം ഉദിച്ചു അക്കാലത്ത് ജയകേരളം വാരികയിൽ പട്ടാളക്കാരനായിരുന്ന പാറപ്പുറം എഴുതിയ നിണമണിഞ്ഞ കാൽപാടുകൾ എന്ന നോവൽ വരുന്ന സമയം പരമോണനും പ്രേം നസീറും ഒക്കെ ആ നോവൽ വായിച്ചിരുന്നു പട്ടാളം ബാക്ഗ്രൗണ്ടിലുള്ള കഥയാണല്ലോ പ്രേം നസീറിനെയും നവാഗതനായ മധുവിനെയും വെച്ച് ആ നോവൽ പരമണ സിനിമയാക്കി വിചാരിച്ച വിജയം നിണമണിഞ്ഞ കാൽപാടുകൾ നേടിയില്ല എന്നാൽ രാഷ്ട്രപതിയുടെ വെള്ളിമെടൽ നേടുകയും ചെയ്തു പടം പൊളിഞ്ഞെങ്കിലും

6:28 നിശ്ചല ഛായാഗ്രഹണം തുടരെ തുടരെ കിട്ടിയിരുന്നതിനാൽ ആ പരാജയം പരമോണനെ തളർത്തിയില്ല അപ്പോഴും ഇനി സിനിമയെടുപ്പ് വേണ്ട എന്ന ചിന്തയിൽ ആയിരുന്നില്ല അദ്ദേഹം അടുത്ത അടുത്തത് എന്തെടുക്കാം എന്നായിരുന്നു ആലോചന ആ ഇടയക്കാണ് ജന്മിയുടെ സ്നേഹത്തിന്റെ മുഖങ്ങൾ എന്ന ചെറുകഥ വായിച്ചത് മുറപ്പണ്ണിലെ ബാലനെയും ഭാഗ്യയെയും വായിച്ച സിനിമയിൽ കണ്ടിട്ടുള്ളവർക്കും വായിച്ചിട്ടുള്ളവർക്കും മറക്കാൻ ആവില്ലല്ലോ അടുത്ത സിനിമ സ്നേഹത്തിന്റെ മുഖങ്ങൾ എന്ന് നിശ്ചയിച്ചു പരമണം ഉറപ്പിച്ചു ഇനി ഞാൻ അടുത്തൊരു സിനിമ എടുക്കുന്നെങ്കിൽ അത് സ്നേഹത്തിന്റെ മുഖങ്ങളാണ് കോഴിക്കോട് ചെന്ന് എംടി കണ്ടു

7:15 കാര്യം പറഞ്ഞു നാമണിഞ്ഞ കാൽപാടുകൾ പ്രദർശന വിജയം ആകാതെ പോയതൊക്കെ എംടിക്ക് നന്നായിട്ട് അറിയാം അദ്ദേഹം ചോദിച്ചു ഉടനെ വേണോ പരമോ സാമ്പത്തികമായി ഇപ്പോ എങ്ങനെ ഉടനെ തുടങ്ങാനായിട്ടുള്ള ചുറ്റുപാടൊക്കെ ഉണ്ടോ എന്നൊക്കെയായിരുന്നു ആദ്യത്തെ ചോദ്യം അല്ലാതെ നീ എത്ര അഡ്വാൻസ് ഉണ്ടെന്ന് വേഗം താ നിന്നെ അടുത്ത ഒരു പടം കൂടെ എടുത്ത് തുലച്ചു തരാം എന്നല്ല അദ്ദേഹം പറഞ്ഞത് വാസുവിന്റെ സ്നേഹത്തിന്റെ മുഖങ്ങൾ ഫിക്സ് ചെയ്തു കഴിഞ്ഞാൽ ആരെയെങ്കിലും ഒക്കെ കാണണം ചില മദ്രാസിലുള്ള മാർവാടികൾ എന്ന് പറയുന്ന ഫൈനാൻസർമാരെയും കാണണം എന്ന് മറുപടി പറഞ്ഞു പരമോണ് പക്ഷേ അതിനുമുമ്പ് വാസുവിന്റെ ഒരു സമ്മതം കൂടി

8:00 വേണം സ്നേഹത്തിന്റെ മുഖങ്ങൾ തിരക്കഥ എഴുതുന്നതും വാസു തന്നെ ചെയ്താൽ നന്നാവും എന്നാ ഈ പരമോണൻ അതുവരെ എംഡി തിരക്കഥ എഴുതിയിട്ടില്ല വേണമെങ്കിൽ നമുക്ക് അതും ആലോചിക്കാം എന്നായിരുന്നു എംടിയുടെ ഉത്തരം കോഴിക്കോട് ഇരുന്നന് തന്നെ നമുക്ക് എഴുതാം അതാ അദ്ദേഹത്തിന് മാതറൂമിൽ ജോലിക്കും പോകാല്ലോ പരമോണൻ അതൊക്കെ സംസാരിച്ച് മദ്രാസിലേക്ക് പോയി എംഡി തന്നെ മുൻകൈ എടുത്ത് കോഴിക്കോട് ഒരു ചെറിയ വീട് വാടക്കെടുത്തു ശോഭനാ പരമേശ്വരൻ നായർ മദ്രാസിൽ നിന്ന് വന്നു എംഡിയുടെ വീട്ടിൽ പോയി എല്ലാ ദിവസവും ഉണ്ണു എംഡി വരില്ല എംഡി മാതൃഭവി തന്നെല്ലോ അവിടെ നല്ല വെയിറ്റർ ഊണ് കിട്ടുമല്ലോ പരമണ്ണ നടന്നുപോയി എംടിയുടെ

8:47 വീട്ടിൽ ചെന്ന് ഉണ്ണു മാതൃഭൂമിൽ നിന്നും മൂന്നു നാലു മണി ആകുമ്പോൾ എംഡി എത്തും അപ്പോ എംജി വരുന്ന ദിവസങ്ങളിൽ അദ്ദേഹം രാത്രി വീട്ടിൽ പോകല്ല പരമണന്റെ കൂടെ കൂടും ചിത്രത്തിൻറെ രൂപരേഖകളഒക്കെ ചർച്ച ചെയ്തു അത് അന്നന്ന് പറയുന്ന കാര്യങ്ങൾ രാത്രി തന്നെ എഴുതി ഉണ്ടാക്കും ഒരാഴ്ചകൊണ്ട് സ്നേഹത്തിന്റെ മുഖങ്ങൾ മുറപ്പെണ്ണ് എന്നാക്കാനും അതിൻറെ ഏതാണ്ട് ഒരു വൺ ലൈനും എംഡി ശരിയാക്കി അപ്പോ എംഡി പറഞ്ഞു ഞാൻ മദ്രാസിൽ വരാം അവിടെ ഇരുന്ന് വായിച്ച് മാറ്റങ്ങൾ വേണമെങ്കിൽ നമുക്ക് വരുത്താം മദ്രാസിലേക്ക് എംഡി ചെന്നു വായിച്ചു ചർച്ച ചെയ്തു തിരുത്തി പോന്നു വിൻസന്റ് മാഷിനെ

9:35 സംവിധായകനായി നിശ്ചയിച്ചു കെ രാഘവൻ മാഷിന് അക്കാലത്ത് ആളിന്റെ റെഡിയിൽ ജോലിയുണ്ട് അപ്പോ നീലകുയിലൊക്കെ ചെയ്ത് സൂപ്പർ ഹിറ്റ് ആയി നിൽക്കുകയല്ലേ അതിന്റെ സ്റ്റില്ലും പരമണൻ ആയിരുന്നല്ലോ അപ്പോ എആറില ആളിന്റെ റേഡിയോയിൽ ലീവ് കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് എന്ന് മാഷ് പറഞ്ഞു ഇനി ആര് എന്ന് ചിന്തിച്ചപ്പോൾ മാഷി തന്നെ പറഞ്ഞു നിങ്ങൾ ആ ചിദംബരത്തിനെ വിളിച്ച് സംഗീത സംവിധായനാക്ക് ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി ചിദംബരം ആരെന്ന് നിങ്ങൾക്കറിയാമായിരിക്കും നമ്മുടെ രാജാമണിയുടെ അച്ഛൻ പിഎ ചിദംബരനാഥ ഭാസ്കരമാഷ് പാട്ടുകൾ എഴുതി പ്ര സിറും ശാരദയും ഒക്കെ അഭിനയിച്ചു. പടം ശ്രദ്ധേയവുമായി. കരയുന്നോ പുഴ ചിരിക്കുന്നോ കണ്ണീര് മൊലിപ്പിച്ച് കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ എന്ന ഒറ്റ ഗാനം മതിയല്ലോ

10:22 എംടിയുടെ ആദ്യ തിരക്കഥയിൽ വന്ന സിനിമയെ ഓർമ്മിക്കപ്പെടാൻ നല്ല അസൽ പാട്ടല്ലേ മുറപ്പെണ്ണ് പുറത്തുവന്നത് 1965ലാണ് സംസ്ഥാന അവാർഡ് നൽകാൻ തുടങ്ങുന്നത് 1969 ലാണ് അല്ലെങ്കിൽ ആദ്യ രചനക്ക് തന്നെ എംഡി മികച്ച തിരക്കഥാകൃത്തായനെ ആദ്യത്തെ തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത് കടൽപാലത്തിന്റെ തിരക്കഥ എഴുതിയ തോപ്പിൽ ഫാസി ആയിരുന്നു തിരക്കഥകള ആദ്യത്തെ അവാർഡ് നേടിയത് കഥകളും നോവലുകളും എഴുതി പോന്ന എംജി മുറപ്പെണ്ണ് എഴുതിയ ശേഷം ഒരിക്കലും തിരക്കഥാ രംഗത്ത് പരാജിതനായില്ല എംജിയുടെ ഒരു തിരക്കഥക്കായി കൊതിച്ച നിർമ്മാതാക്കളും സംവിധായകരും നിരവധിയായിരുന്നു സുകൃതം സിനിമ തുടങ്ങാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നപ്പോഴും ഇപ്പോഴും പലരും എന്നോട് ചോദിക്കാറുണ്ട് പല

11:10 ചോദ്യങ്ങൾ എങ്ങനെ ഹരികുമാറന് എംടിയുടെ തിരക്കഥ ലഭിച്ചു എന്നതാണ് ഒരു ചോദ്യം സത്യനന്തിക്കാടും പ്രിയദർശനും ഒക്കെ എംടിയുടെ ഒരു തിരക്കഥക്കായി ആഗ്രഹം പ്രകടിപ്പിച്ചവരാണ് നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട് എംജി സാറെ ഒരു തിരക്കഥ തന്ന് സഹായിക്കണം അല്ലെങ്കിൽ താങ്കളുടെ ഒരു തിരക്കഥ എനിക്ക് സംവിധാനം ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് അവർ രണ്ടുപേരും പറഞ്ഞിട്ടുണ്ട് പ്രിയന് ഒന്നുമില്ലെങ്കിലും ഓളവും തീരവും റീമേക്ക് ചെയ്യാനായി അന്തിക്കാടിനായി സത്യേട്ടനായി മൂന്നോ നാലോ കഥ എംഡി പറഞ്ഞതാണ് എല്ലാം എംഡി സ്റ്റൈലിലുള്ള കഥകളാണ് സത്യേട്ടന്റെ സ്റ്റൈലിലേക്ക് അത് മാറ്റാൻ കഴിയാത്ത തരത്തിലുള്ള കഥകളായിരുന്നു അതുകൊണ്ടുതന്നെ സത്യേട്ടന് എംടിയുടെ ഒരു സ്ഥിരകഥയിൽ സിനിമ ചെയ്യാൻ ആയില്ല ഒരു മനുഷ്യൻ ആകുമ്പോൾ

11:58 തെറ്റുകളും കുറ്റങ്ങളും ഉണ്ടാകാം അത് തിരുത്തുന്നവനാണ് യഥാർത്ഥ മനുഷ്യൻ എന്ന് ഞാൻ പറയും എന്റി ചെയ്തതും ചെയ്യാത്തതുമായ നിരവധി കുറ്റങ്ങളും കുറവുകളും ഇപ്പോൾ എംഡിക്ക് ചാർത്തി കൊടുക്കുന്ന കാലമാണ് ആണത്തത്മുള്ളവരാണെങ്കിൽ ചങ്കൂറ്റമുള്ളവരാണെങ്കിൽ തെറ്റിനെ തെറ്റ് എന്ന് പറയുന്നവരാണെങ്കിൽ എംഡി ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം ചെയ്ത തെറ്റിനെ വിരൽ ചൂണ്ടി പറയണമായിരുന്നു അതാണ് വ്യക്തിത്വം എന്ന് ഞാൻ വിശ്വസിക്കുന്നത് ഞാൻ ഇവിടെ ജീവിച്ചിരിക്കുന്ന പലരുടെയും കുഴപ്പങ്ങൾ പറയാറുണ്ടല്ലോ അതുപോലെ ജീവിച്ചിരിക്കുൻ പറയണം മരിച്ചതിന്റെ വർഷങ്ങൾ കഴിഞ്ഞിട്ടല്ല എംടിഎെ കളക്കേണ്ടത് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ റാൻമൂളികളായി നടന്നിട്ട് മരിച്ച ശേഷം അദ്ദേഹത്തെ ചെളിവാരി എറിഞ്ഞു ജീവിക്കുന്ന

12:44 വീട്ടുകാരെ നാറ്റാൻ ഇറങ്ങുന്നത് വ്യക്തിത്വം ഇല്ലായ്മയാണ് എന്ന് ഞാൻ പറയും അദ്ദേഹത്തിന്റെ അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് അല്ലെങ്കിൽ മാതൃമയിൽ ജോലിയുള്ള കാലത്ത് അദ്ദേഹത്തിന്റെ കീഴിൽ പണിയെടുക്കുകയും ഇങ്ങനെ നിൽക്കുകയും അദ്ദേഹം മരിച്ച ശേഷം അദ്ദേഹത്തിന്റെ വീട്ടുകാരുണ്ട് അവരഇത് വായിക്കുമ്പോൾ മോശമാണ് അവരെകുറിച്ച് നമ്മൾ പറയുന്നത് എന്നുള്ള ബോധമില്ലാത്ത വ്യക്തിത്വം ഇല്ലാത്തവരെ ആ പണി ചെയ്യുുള്ളൂ ഡിസി ബുക്സിന്റെ പബ്ലിക്കേഷൻ വിഭാഗത്തിന്റെ മേധാവിയായിരുന്നു ഒരു എവി ശ്രീകുമാർ എത്രപേർക്ക് അറിയാം എവി ശ്രീകുമാറിനെ എന്ന് എനിക്കറിയില്ല ഇപി ജയരാജന്റെ ആത്മകഥ പബ്ലിഷ് ചെയ്യാൻ അനുമതി നൽകാതെ ആ പുസ്തകത്തിലേന്ന് പറഞ്ഞ് കുറെ പാർട്ടി വിരുദ്ധ പേജുകൾ പുറത്തുവിട്ട് വിവാദത്തിലായ ആളാണ് എവി ശികുമാർ

13:30 ചേലക്കര വയനാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാഷ്ട്രീയ ബോംബായി എപിയുടെ ആത്മകതയുടെ കുറ കുറെ ഭാഗം പുറത്തുവിട്ട് വിവാദത്തിന് എബി ശിവകുമാർ തിരികൊളുത്തുകയായിരുന്നു. ഡിസിബിക്സിന്റെ പ്രസിദ്ധീകരണ വിവാഹം തലവൻ ആത്മകഥാ ഭാഗങ്ങൾ ചോർത്തി പുറത്തുവിട്ടെന്നായിരുന്നു ഡിജിപിക്ക് ഇപി ജയരാജൻ കൊടുത്ത പരാതി എവി ശ്രീകുമാർ മുൻകൂർ ജാമ്യത്തിനൊക്കെ പോയി പിന്നെ എന്താ ഈ കാര്യങ്ങൾ എന്ന് എനിക്കറിയില്ല എന്തായാലും ഡിസി ബുക്സ് എവി ശിവകുമാറിനെ പുറത്താക്കി ശ്രീകുമാറും ചുമ്മാ ഇരുന്നില്ല സ്വന്തമായി ഒരു പുസ്തകശാല അങ്ങ് തുടങ്ങി എടാ രവി ഡിസി നീ എന്നെ പുറത്താക്കിയല്ലേ നിന്റെ കൂടെ നിന്ന് എല്ലാ കളികൾക്കും കൂട്ടു തന്നിട്ട് നീ എന്നെ പുറത്താക്കിയില്ലേ എന്നാൽ ഞാനും തുടങ്ങും എന്ന് പറഞ്ഞു അദ്ദേഹം ഒരു

14:17 പുസ്തകശാല തുടങ്ങി. ഡിസി ബുക്സിനോടൊന്നും മപ്പടിക്കാൻല്ല മപ്പടിക്കാൻ ആവില്ല ഒരു വലിയ കുത്തക പ്രസ്ഥാനമായി വളർന്നില്ല അത് എങ്കിലും ശ്രീകുമാറിന്റെ പുസ്തകശാല ഓണം ബെമ്പർ അടിച്ചതുപോലെയാണ് ഇപ്പോ ബുക്ക്വേം എന്നാണ് പുസ്തകശാലയുടെ പേര് എംഡിയുടെ ആദ്യ ഭാര്യ പ്രവീണ നായരെ പറ്റി എംഡി സ്പേസ് എന്ന പേരിൽ പിന്നെ ആറാം വിരള തേങ്ങ എന്നൊക്കെ എഴുതിയിട്ടുണ്ട് രണ്ട് പെണ്ണുങ്ങൾ എഴുതിയ പരദൂഷണ പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത് എവി എവി ശിവകുമാറിന്റെ ബുക്ക് ബേമ ആണ് അപ്പോ ശ്രീകുമാർ സ്ട്രൈറ്റ് അല്ല എന്ന് തോന്ന ഇപി ജയരാജിന്റെത് കഴിഞ്ഞപ്പോൾ അടുത്തത് എംഡിയെ തള്ളക്ക് വിളിക്കുന്ന പുസ്തകം തന്നെ ആയിക്കോട്ടെ എന്ന് തീരുമാനിച്ചു ഇപി ജയരാജിന്റെ കേസ് പോലെ ഒന്ന് വരാവുന്ന ഐറ്റമാണ് ഇതും ചൂടപ്പം പോലെ കൊച്ചു

15:04 പുസ്തകം പോലെ എന്താ പറയാ അടിച്ചടിച്ച ഇറക്കുന്ന പുസ്തകങ്ങൾ അപ്പപ്പോൾ തന്നെ ചൂടോടെ വിറ്റിതീരുകയാണ് എന്നോട് ഒരു പ്രസാദകൻ തലസ്ഥാനത്ത് വെച്ച് പറഞ്ഞത് ഇത്തരം പടക്കങ്ങൾ ഇതിനെ ഈഎം എംഡിയെ കുറിച്ച് എംഡിയുടെ എന്താ പറയ പ്രമീള നായരുടെ കഥയാണല്ലോ ഞാൻ പറയുന്നത്. എംഡിയുടെ അല്ലല്ലോ എന്നൊക്കെ വാച അടിക്കുന്നത് കണ്ടു എഴുതിയ ഒരു പെണ്ണപിള്ള ഈ പുസ്തകങ്ങളെ ആ പ്രസാദകൻ എന്നോട് പറഞ്ഞത് പടക്കങ്ങൾ എന്നാണ്. ദിനേശേ ഇത്തരം പടക്കങ്ങൾ ചൂടപ്പം പോലെ വിൽക്കണം. അതായത് ഇറങ്ങിയാൽ പെട്ടെന്ന് വിറ്റെടുക്കണം. കുറച്ചു ദിവസം കഴിഞ്ഞാൽ ഈ പടക്കങ്ങളൊക്കെ നനഞ്ഞ പടക്കമായി മാറും. ഇതൊരു ഗോസിപ് പുസ്തകമല്ലേ പക്ഷേഅിനായ കോപ്പി അടിക്കാൻ ശ്രീകുമാറന്റെ കയ്യിൽ എവിടെ അതിരേശ കാശ് 50 പുസ്തകത്തിന്റെ

15:50 കാശടച്ച് വരുന്നതും കാത്തിരിക്കുകയാണ് ഓരോരു തലസ്ഥാനത്തുള്ള പുസ്തക പുസ്തകങ്ങൾ വിക്കുന്ന ഓരോ സ്റ്റാളുകളും ഉച്ചയക്ക് മുമ്പ് ഇന്ന്തന്നെ ആറുപേർ പുസ്തകം തിരക്കി വന്നു വന്നുപോയപ്പോൾ അദ്ദേഹത്തിൻറെ മുഖത്ത് നിരാശ അതായത് പുസ്തകം ഇല്ല എന്നറിഞ്ഞപ്പോൾ നിരാശ എന്താന്നറിയില്ല മരിച്ചുപോയ എംഡിക്കിട്ട് ഞോടാനാണ് ചിലർക്ക് താല്പര്യം ഈ പുസ്തകം എഴുതിയതിൽ ഒന്ന് ഇന്ന് പറയുന്നത് കേട്ടു ഇത് എംഡിയെ കുറിച്ചുള്ള പുസ്തകമല്ല പ്രമീള നായരെ കുറിച്ചുള്ള പുസ്തകമാണെന്ന് പ്രമീള നായരുടെ മകൾ സിദ്ധാര അമേരിക്കയിൽ ജീവിച്ചിരിപ്പുണ്ട് അവരുടെ റൈറ്റ് വാങ്ങിയോ പ്രമീള നായരെ കുറിച്ച് എഴുതാൻ എംഡിയുടെ മകൾ ആണ് എന്താ പറയു സിദ്ധാര എംഡിയുടെ മറ്റൊരു മകൾ കോഴിക്കോട് ജീവിച്ചിരിപ്പുണ്ട് എംഡിയുടെ രണ്ടാം ഭാര്യ

16:36 കോഴിക്കോട് ജീവിച്ചിരിപ്പുണ്ട് സരസ്വതി കലാമണ്ഡല സരസ്വതി രണ്ടാമത്തെ മകൾ അശ്വതിയോട് പെർമിഷൻ വാങ്ങിച്ചു ഒരു പെർമിഷൻ വാങ്ങാതെ എഴുതിയിട്ട് പറയുയാണ് ഇത് പ്രമീള നായരെ കുറിച്ചുള്ള ആത്മകതയാണ് ഞങ്ങൾ എഴുതുന്നത് അതിൽ വന്നു പോകുന്ന ഒരു കഥാപാത്രമല്ലേ ഈ വാസു അതുകൊണ്ട് അയാളുടെ മക്കളുടെ സാക്ഷ്യം വാങ്ങിക്കേണ്ട എന്തൊരു വിചിത്ര ന്യായം എന്ന് ആലോചിച്ചു നോക്കേ ഇവര അശ്വതിയോട് വാങ്ങിക്കണ്ട സിദ്ധാരയുടെ സാങ്ക്ഷൻ വാങ്ങണ്ടേ ഇതാണ് ഇവിടെ നടക്കുന്നത് എന്താ ഇതിനൊക്കെ പറയേണ്ടത് എന്ന് എനിക്കറിയില്ല സ്ത്രീപക്ഷ കോരകോര വായ്ത്താരികൾ ഓരിയിടുന്ന ഈ പെണ്ണുംപിള്ളക്ക് പ്രമീള നായരെ ടെ ചാരി എംജിയെ തെറി പറഞ്ഞാൽ മൂന്ന് സ്ത്രീകൾക്കെങ്കിലും നാണക്കേടാണ് അവർക്ക് നോവും എന്ന ചിന്ത പോലുമില്ലാതെ ചുളുവിൽ കാശും പേരും അടിക്കാനായി പ്ലാൻ ചെയ്തുണ്ടാക്കിയ പുസ്തകമാണ് ഇത് എന്നതാണ്

17:23 പരമാർത്ഥം പച്ച പരമാർത്ഥം അതാണ് എംഡിയെ വിറ്റ് കുറച്ച് കാശ ഉണ്ടാക്കുക അയാളെ തെറി പറഞ്ഞാൽ വായിക്കാൻ ആളെ കിട്ടുമെന്ന് അവർക്കറിയാം എംഡി മാത്രമല്ലേ മരിച്ചു പോയുള്ളൂ അദ്ദേഹത്തിന്റെ ഒരു ഭാര്യയും രണ്ട് പെൺമക്കളും രണ്ടു ഭാര്യമാരിലുള്ള രണ്ട് പെൺമക്കളും ജീവിച്ചിരിക്കുന്നു എന്ന ബോധം ഈ സ്ത്രീപക്ഷ പേനയുന്തൽകാരിക്ക് തോന്നേണ്ടതല്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് നാളെ എവി ശ്രീകുമാരനെ പോലെ ഒരു പുസ്തക പ്രസിദ്ധീകരണക്കാരൻ ഇറക്കാമെന്ന് ഉറപ്പുകൊടുത്താൽ പ്രശസ്തനായ ഒരു സംവിധായകൻ കോഴിക്കോട്ട് മാത്രം സിനിമ പിടിച്ചിരുന്ന സംവിധായകൻ സ്ത്രീകളോട് അമിതമായ താല്പര്യമുള്ള അയാൾക്കായി കോഴിക്കോട് ഒരു പ്രശസ്തമായ ഹോട്ടലുകാരൻ രണ്ടു മുറികളെ ഒന്നാക്കുന്ന മായാജാലമുള്ള ഒരു വിചിത്ര മുറി ഈ സംവിധായനായി പണിതിരുന്നു എന്നും ആ സംവിധായ സ്ഥിരമായി

18:09 പേന ഉന്തിയിരുന്ന ഒരു ഡ്രില്ല മാഷ് ആദർശം പറയുമെങ്കിലും സംവിധായകന്റെ സ്ത്രീ ലീലാവിലാസങ്ങൾക്ക് മാമാ പണി ചെയ്തിരുന്നു എന്നും പറയുന്ന ഒരു പുസ്തകം ആരെങ്കിലും എഴുതി എവി ശ്രീകുമാർ പ്രസിതീകരിച്ചാൽ ഈ പേനയന്തു തൊഴിലാളി അടങ്ങിയിരിക്കുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത് അങ്ങനെ ഒരു പുസ്തകം എഴുതാം വേണമെങ്കിൽ ഒരു 100 പേജ്ഒക്കെ ആണെങ്കിൽ എനിക്ക് എഴുതാൻ പറ്റും ഒരുപാട് എന്താ പറയു ആ ഹോട്ടലുമായി ബന്ധപ്പെട്ട ഈ സംവിധായകന്റെ എന്താ പറയു സ്ത്രീവിരുദ്ധ പണികളെ കുറിച്ച് ഒരുപാട് കഥകൾ എനിക്കറിയാം പലരും പറഞ്ഞു കൂടെ നടന്നവര എന്നെ പറഞ്ഞു എനിക്കറിയാം ഇതൊക്കെ കുറിച്ച് ഒരു പുസ്തകം വേണമെങ്കിൽ എഴുതാം ചൂടപ്പം പോലെ അപ്പോൊ ഈ ആദർശം പറയുന്ന ഡ്രില്ല മാഷ് അതിനെല്ലാം കൂട്ടു നിൽക്കുകല്ലാതെ അങ്ങനെ ചെയ്യരുത് എന്ന് ആ സംവിധായനോട് ഒരിക്കലും പറഞ്ഞിട്ടില്ല എത്ര പെൺകുട്ടികളുടെ കണ്ണീർ

18:56 വീണ ചാരിത്രം കവർ നടത്ത മുറിയായിരുന്നു അതെന്ന് ഈ പേന എന്തുകാരിക്കൊക്കെ അറിയാമെന്നാണ് എന്റെ വിശ്വാസം ഒരു തരത്തിൽ ഈ സംവിധായകനെ പ്രോത്സാഹിപ്പിച്ച എതിർത്തു പറയാത്ത ഡ്രിൽ ഡ്രിൽ മാഷിനെ പറ്റി പുസ്തകം എഴുതിയാൽ വായിക്കുന്നവർക്കെങ്കിലും മനസ്സിലാകും ഈ കക്ഷി ആരാണെന്ന് ഈ ഡ്രിൽ മാഷ് ആരാണെന്ന് മനസ്സിലാകും. ഞാൻ അതാണ് ഇപ്പോൾ ചിന്തിക്കുന്നത്. മരിച്ചുപോയ ഡ്രിൽ മാഷിനെ പറ്റി ക്ഷോഭത്തോടെ എഴുതിയാൽ മകൾക്ക് നോവില്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഞാനുമായിട്ട് നല്ല ബന്ധമായിരുന്നു. എംജിയെ എംഡിയുടെ പ്രശസ്തിയെ എംടിയുടെ വിചിത്ര സ്വഭാവത്തെ താൻ പൊരിമയെ എതിർക്കാൻ കൽപില്ലാത്ത ഷണ്ടന്മാരും ഷണ്ഡത്തികളും എംഡി മരിച്ചു എന്ന ഒറ്റ കാരണത്താൽ എംഡിയെ കൊത്തി പറിക്കുമ്പോൾ എംഡിയുടെ ചോരയിൽ പിറന്ന

19:41 മക്കൾ ഒരു ബൈറ്റും കൊടുത്തിട്ട് താടിക്ക് കൈയും കൊടുത്ത് ഇരിക്കുകയല്ല വേണ്ടത് എന്നാണ് എനിക്ക് ആ രണ്ടു മക്കളോടും പറയാനുള്ളത് പുസ്തകങ്ങളുടെ റോയൽറ്റി തന്നെ ലക്ഷങ്ങൾ വർഷങ്ങൾ കിട്ടും ഒരു പണിയും ചെയ്യാതെ അവരുടെ വീട്ടിലെത്തും ആ കാശ് കുറെ കുറെ അങ്ങ് ചിലവാക്കണം അച്ഛനു വേണ്ടി എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങൾ ഇങ്ങനെ താടിയും കയ്യും കൊടുത്ത് കോഴിക്കോട്ടും അമേരിക്കയിലും ഇരുന്നിട്ട് കാര്യമില്ല. നിങ്ങൾ നല്ല ക്രിമിനൽ ലോയറെ വച്ച് ഈ കേസ് ഫയൽ ചെയ്യണം. ഇത് വിറ്റു തിരുമുമ്പിൽ ഫൈൽ ചെയ്യണം എന്നാണ് ഞാൻ പറയുന്നത്. ആദ്യ ഭാര്യയുടെ മകൾ കൂടെ നിൽക്കുമെങ്കിൽ ഈ എഴുതിയ രണ്ടെണ്ണവും ഇറക്കിയവനും എന്താ പറയാ ഉണ്ട തിന്നും എന്നുള്ള കാര്യം ഉറപ്പാണ് അതിന് മക്കൾക്ക് ചങ്കൂറ്റും വേണം കാശ് ഇറക്കി വേണം. രണ്ടുപേരുടെ കയ്യിൽ

20:27 ഇട്ടു മൂടാനുള്ള കാശുണ്ട്. അവർ അമേരിക്കയിൽ ഭാര്യയും ഭർത്താവും വലിയ ഉദ്യോഗത്തിൽ കഴിയുന്നവരാണ്. ഇവിടെയാണെങ്കിൽ എംജിയുടെ എന്താ പറയ പുസ്തകത്തിന്റെ റോയൽറ്റി മാത്രം മതി ഓരോ വർഷവും കിട്ടുന്നത് എത്ര ലക്ഷമാണെന്ന് ആലോചിച്ചു നോക്കൂ. ഇപ്പോൊ രണ്ടാം മുഴം സിനിമ ആവാൻ പോവുകയാണല്ലോ വീണ്ടും. അതിന്റെ തിരക്കഥയ്ക്ക് 10 കോടി രൂപയാണ് ശമ്പളം. ഒരു കോടി ഇതിനുവേണ്ടി ചിലവാക്കണമെന്നേ ഇയളെ കുട്ടി.പ ദിവസമെങ്കിൽ 10 ദിവസം ജയിലുണ്ട തിന്നിക്കണം ഇത്തരം ബാച്ചുകളെ എന്ന് ഞാൻ പറയും. അപ്പോഴാണ് അച്ഛന്റെ ആത്മാവിന് നിത്യശാന്തി കിട്ടുന്നത്. എംഡിഎ എംഡിയുടെ എഴുത്തിനെ എംഡിയുടെ വ്യക്തിത്വത്തെ സ്നേഹിക്കുന്നവർ ഇപ്പോഴും ഈ കേരളത്തിൽ ഉണ്ട് എന്നുള്ളത് ഉറപ്പാണല്ലോ. എംഡി ആരാധിക്കുന്ന എത്രയോ പേരുണ്ട് അല്ലേ എത്രയോ ലക്ഷക്കണക്കിന് ആളുകളുണ്ട്. ഒരു ഉദാഹരണം വേണമെങ്കിൽ ഞാൻപ്പോൾ പറയാം പറയണോ?

21:13 ഉണ്മ മോഹനനെ എത്രപേർക്ക് അറിയാം എന്ന് എനിക്കറിയില്ല. നൂറനാട് മോഹനൻ എന്ന് പറഞ്ഞാൽ കുറേ പേർക്കെങ്കിലും അറിയായിരിക്കും. ഉണ്മ അദ്ദേഹം ഇറക്കിയിരുന്ന ലിറ്റിൽ മാഗസീൻ ആയിരുന്നു എത്രപേർക്ക് ഉണ്മ മോഹൻ എന്ന് പറഞ്ഞാൽ അറിയാമെന്ന് എനിക്കറിയില്ല പക്ഷെ നൂർനാട് മോഹന എല്ലാവർക്കും അറിയാമായിരിക്കും അക്ഷരത്തെ സ്നേഹിക്കുന്നവർക്ക് എന്തായാലും പെരുന്നാട് മോഹൻ നൂറനാട് മോഹനനെ അറിയാമായിരിക്കും എഴുത്തുകാരനും പത്രാധിപരും ഉണ്മ പബ്ലിക്കേഷൻ ഉടമയും ഒക്കെയാണ് അദ്ദേഹം കാലറ്റം വരെ നീണ്ട ജൂബയും വലിയ കരയുള്ള മുണ്ടും കറുത്ത കറുത്ത കട്ടി കണ്ണടയും സമൃദ്ധമായ തലപടിയ ഒക്കെയുള്ള ഈ മനുഷ്യനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നൂറനാട് മോഹൻ എന്ന ഗുണ്മ മോഹൻ ഇത്തവണത്തെ നിയമസഭാ പുസ്തകോത്സവത്തിലും ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു കുറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് വാങ്ങുകയും

21:59 ചെയ്തു അദ്ദേഹത്തെ വളരെ മോശമായി അടുത്ത കാലത്ത് ചതിച്ച ഒരു സിനിമാക്കാരനെ പറ്റി വിഷമിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു ഒരു വലിയ ചതി മലയാള സിനിമയിൽ ഞാൻ ബഹുമാനിക്കുന്ന ഞാൻ ചേട്ടാ എന്ന് വിളിച്ച് ബഹുമാനിക്കുന്ന ഒരു മനുഷ്യൻ ഈ പറയുന്ന നൂറനാട് മോഹനോട് ഒരു കടുത്ത ഒരു ചതി ചെയ്തു അദ്ദേഹം വളരെ വിഷമത്തോടെ എന്നോട് പറഞ്ഞു. ചതിച്ച ആളും ഞാനും നല്ല ബന്ധമാണെന്ന് മനസ്സിലായല്ലോ. എന്നാലും ഞാൻ പറഞ്ഞു ഞാൻ ഒരു എപ്പിസോഡ് വേണമെങ്കിൽ ചെയ്യാം. ഈ ചതിയെ പറ്റി. അപ്പോഴും ഈ ഉണ്മ മോഹൻ എന്നോട് പറഞ്ഞത് വേണ്ട മാഷേ ഞാൻ അയാളെ പോലെ ചെയ്യില്ല. മാഷ് ഒന്നും പറയണ്ട. ഞാൻ നിയമ നടപടിക്ക് പോയാലോ എന്ന് ആലോചിക്കുകയാണ്. ഞാൻ പറഞ്ഞു ആ വഴി പോട്ടെ എന്ന് പറഞ്ഞു നമുക്ക് വീണ്ടും കഥയിലേക്ക് തന്നെ വരാം. നൂർനാട് മോഹന് ഒരു ദിവസം

22:47 തോന്നി വന്ദ്യ വയോധികനായ രോഗാധുരനായ പെരുമ്പടവം ശ്രീധര സാറിനെ ഒന്ന് നേരിൽ കണ്ടാലോന്ന് പ്രായാധിക്യത്തിന്റെ അവശത കലശലാണ്ഇപ്പോ ഞാൻ അടുത്ത കാലത്ത് പോയി കണ്ടിരുന്നത് ഞാൻ പറഞ്ഞല്ലോ വരുമ്പോൾ നല്ല അവശനാണ് ഓർമ്മക്കുറവുണ്ട് മൊത്തത്തിൽ ഒന്ന് എന്താ പറയ ഡളായിപ്പോയി അദ്ദേഹം തിരുവനന്തപുരത്തെ അമലത്ത് വർഷങ്ങളോളമായി ഒരുപാട് വർഷമായി അദ്ദേഹം ജീവിക്കുന്നത് തിരുവനതപുര തമലം എന്ന് പറഞ്ഞ സ്ഥലത്താണ് ആ വീട് പൂട്ടിയിട്ടിട്ട് അദ്ദേഹം ഇപ്പോ പെരുമ്പടവകത്താണ് താമസം മകള ഒരു മകൾ അല്ലിയും അവരുടെ ഭർത്താവും കൂടെ കൂട്ടിനുണ്ട് പെരുമ്പടവങ്കി പെരുമ്പടവം ഉണ്മമോഹൻ വച്ചുപിടിച്ചു അവിടേക്ക് കൂട്ടിന് കിടങ്ങര ശ്രീവത്സൻ എന്ന കവിയെയും

23:35 കൂടെ കൂട്ടി ഉച്ച കഴിഞ്ഞ് രണ്ടുപേരും കൂടി പെരുമ്പടവകത്ത് എത്തി 40 വർഷത്തെ സൗഹൃദം കൊണ്ട് ഉണ്മ മോഹനന് പെരുമ്പടവുമായി രണ്ടു മണിക്കൂറോളം പെരുമ്പടവം വീട്ടിൽ സംസാരിച്ചിരുന്നു സംസാരിക്കുന്നത് മുഴുവൻ ഈ പറയുന്ന ഉണ്മ മോഹൻ മാത്രമാണ് സംസാരിക്കുന്നത് എല്ലാം കേട്ടുകൊണ്ട് പെരുമ്പടവും ഇരുന്നും കിടന്നും പുഞ്ചിരിച്ചും പ്രോത്സാഹിപ്പിച്ചു തിരിച്ചുള്ള മറുപടി വളരെ കുറവായിരുന്നു അത് ഉമ്മ മോഹൻ തന്നെ പറയുന്നു വളരെ കുറച്ചു മാത്രമേ അദ്ദേഹം പ്രതികരിച്ചുള്ളൂ എംജിയെ കുറിച്ചും ഇപ്പോൾ അദ്ദേഹത്തെ തള്ളക്ക് വിളിക്കുന്ന വിവാദ പുസ്തകത്തി പറ്റിയ ഒക്കെ എന്താ പറയുക നൂറനാട് മോഹൻ അദ്ദേഹത്തോട് സംസാരിച്ചു. കോട്ടയം ഡിസിയിൽ

24:21 നിന്നും വാങ്ങിയ കമൽഹാസൻ നായകനായ ഒരു പടം ഉണ്ടല്ലോ അന്വേലിന്റെ പൊന് അത് പെരുമ്പടവത്തിന്റെ നോവൽ ആണല്ലോ അന്തിവേലിലെ പൊന്നെ എന്ന പെരുമ്പടവത്തിന്റെ പുസ്തകം ഉണ്മ മോഹൻ വാങ്ങി കൈ വെച്ചിരുന്നു അത് എടുത്തു നീട്ടി അതില് മനോഹരമായ കൈപ്പടയിൽ തന്റെ പേരെഴുതി പെരുമ്പടവും ഒപ്പിട്ടു കൊടുത്തു ഫോട്ടോകൾ എടുത്തു യാത്ര പറഞ്ഞിറങ്ങി അപ്പോഴും പെരുമ്പടവും കിടക്കുകയാണ് നടന്നു തുടങ്ങിയ നൂർനാട് മോഹനെയും കിടങ്ങറ ശീവൽസന്റെയും പിന്നാലെ അല്ലി ഇറങ്ങി ഓടിവന്നു ചേട്ടനെ ചാച്ചൻ വിളിക്കുന്നു എന്ന് പറഞ്ഞു പെരുമ്പടത്തിന് അച്ഛാ എന്നൊന്നുമല്ല വിളിക്കുന്നത് ചാച്ചൻ എന്നാണ് വിളിക്കുന്നത് വീണ്ടും ഉണ്മ തിരിഞ്ഞു കിടന്നു പെരുമ്പടവം പതിവ് ചോദിച്ചു നമ്മുടെ എംജി മരിച്ചു പോയെന്ന്

25:07 കേട്ടല്ലോ ശരിയാണോ ഉണ്മ എന്ന് ഞെട്ടി ശരിയാണ് അപ്പോൊ പെരുമ്പടവം പറഞ്ഞ മറുപടി എംജി ഒക്കെ നമ്മുടെ ഗുരുനാഥന്മാരായിരുന്നു ഉണ്മ മോഹന്റെ കണ്ണുകൾ നിറഞ്ഞു പെരുമ്പിടവത്തിന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തിട്ട് മോഹൻ നടന്നു എംഡി ബോറൻ ആണെന്നോ പെണ്ണുപിടിയനആണെന്നോ ആദ്യ ഭാര്യയെ ചതിച്ച ക്രൂരനാണെന്നോ ഏവളെങ്കിലും എഴുതി പിടിപ്പിച്ചാൽഒന്നും അത് എംടിയെ ബാധിക്കില്ല എന്നുള്ളതാണ് സത്യം എഴുതുന്നവൾ ആരായാലും അവൾ മാറും അതിനായ ഒരു ഉദാഹരണം പറഞ്ഞതാണ് പെരുമ്പടവം എംഡി എത്രമാത്രം ബഹുമാനിക്കുന്നു എന്നുള്ളത് കാറ്റുള്ളപ്പോൾ തൂറ്റുക എന്ന്

25:53 പറയും പോലെ ഇപ്പോഴ ഇതാ എംഡിയെ കുറിച്ച് പുതിയൊരു വിവാദം തലപൊത്തുന്നു എംഡി എഴുതി ഹരികുമാർ സംവിധാനം ചെയ്ത സുകൃതം ഒരു കോളേജ് അധ്യാപിക എഴുതി ഡിസി ബുക്സിന്റെ നോബൽ മത്സരത്തിൽ അവാർഡ് വാങ്ങിയ പുസ്തകത്തെ എംഡി വാസുദേവൻ നായർ കോപ്പി അടിച്ചു എന്നുള്ളതാണ് പുതിയ വിവാദം സുഹൃത്തെ പറ്റി കുറച്ച് ആധികാരികമായി തന്നെ എനിക്ക് പറയാനാകും സുഹൃത്തത്തിന്റെ അസോസിയേറ്റ് ഡയറക്ടർ എന്ന് പറയുന്നത് ഒരു ഉണ്ണി നാരായണൻ എന്ന് പറഞ്ഞ ആളായിരുന്നു ഉണ്ണിച്ചേട്ടൻ എംടിയുടെ മനസാക്ഷിയാണ് എംുടെ വള്ളുവനാടൻ സ്ലാങ് തെറ്റാതെ പറയിപ്പിക്കാൻ മാത്രമാണ് ഉണ്ണിനാരായണൻ ഓരോ സിനിമയക്കും വരുന്നത് പാകമാകാത്ത ജുബ്ബയൊക്കെ ഇട്ട് ദാരിദ്ര്യ എന്താ പറയു താടി വെച്ച് കട്ടി കണ്ണടയിലൂടെ നോക്കി ഞാൻ

26:41 പഴയകാല ഒരു നെക്സലൈറ്റ് ആണ് എന്ന് അഭിമാനത്തോടെ പറഞ്ഞ് ബീഡിവലിക്കൽ ജന്മാവകാശം പോലെ നടപ്പിലാക്കുന്ന ഒരു പാവം മനുഷ്യനാണ് ഉണ്ണിനാരായണൻ ഈ ഡയലോഗ് അല്ലാതെ മറ്റൊന്നിനും ഉണ്ണിച്ചേട്ടൻ ഇടപെടേയില്ല. വള്ളുവനാട് സ്ലാങ്ങിൽ ഒരു ഒരു വാക്ക് തെറ്റിക്കാൻ അദ്ദേഹം സമ്മതിക്കില്ല. അങ്ങനെയല്ല ഇങ്ങനെ പറയും ഇങ്ങനെ പറയൂ കുട്ടി എന്നൊക്കെ പറഞ്ഞിട്ട് പറയിക്കുമായിരുന്നു. സുകൃതത്തിന്റെ തിരക്കഥ എഴുതി തുടങ്ങുന്നിടം മുതൽ എന്നല്ല സുകൃതം കഥ ഉറപ്പിക്കുന്നിടം മുതൽ ചിത്രീകരണം തീരും വരെ ഞാൻ ഉണ്ടായിരുന്നു. ചിത്ര കാലത്ത് എനിക്കൊരു കുഞ്ഞുപണി ഞാൻ നോ പറയാത്തതിനാൽ വച്ച എനിക്ക് നല്ല അടുപ്പമുള്ള ഒരു ടെക്നീഷ്യനും മറ്റൊരാളും കൂടി പണിഞ്ഞ പണിയിൽ ഹരിസാർ വീണു

27:27 എനിക്കിട്ട ഒരു കൊച്ചു പണിയാണ് വെച്ചത് രണ്ടു പേരും ചേർന്നു രണ്ടു പേരെ എനിക്കറിയാം അതിൽ ഒരാളെ അതിൽ വെക്കുമ്പോൾ ഇയാളാണ് ഇന്ന സെക്ഷൻ ചെയ്യ സാറ അത് വെക്കണ്ട ഞാൻ പറഞ്ഞു ഞാൻ നോ പറഞ്ഞ അദ്ദേഹം വക്കിയില്ല ആ കാലത്ത് അത്രയും ഞങ്ങൾ ബന്ധമായിരുന്നു ആ ബന്ധത്തെ ശീതിലമാക്കാനായിട്ട് രണ്ടു പേര ചേർന്ന് എനിക്കെതിരെ ഒരു കളി കളിച്ചു. അത് അതില് ഹരിസാർ വീഴുകയും ചെയ്തു. അദ്ദേഹം സെറ്റില വളരെ മോശമായിട്ട് എന്നോട് പെരുമാറി. കൂട്ടത്തിൽ സുഹൃതത്തെ പറ്റി ഒരു വരിയും എഴുതാത്ത ഒരു പെണ്ണും പിള്ളയെ പിആർഓ പോസ്റ്റിൽ ലൊക്കേഷനിൽ കുടിയിരുത്തുകയും ചെയ്തു. അവളോട് ഞാൻ നല്ല ശത്രുവിനെ പോലെ പെരുമാറി കാരണം എനിക്ക് ഹരിസാറിനെക്കാളും അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രി ചേച്ചിയും രണ്ട് പെൺകുട്ടികളോടുാണ് എന്താ പറയു അടുപ്പം അതുകൊണ്ടുതന്നെ ഞാൻ

28:12 ഒരു ശത്രുവിനെ പോലെ തന്നെ പെരുമാറി അതും ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല കാരണം അവൾ പറയുല്ലോ സാറ സാറിന്റെ ശിക്ഷ എന്നോട് ഇങ്ങനെ ഇങ്ങനെയൊക്കെ മോശമായി പെരുമാറുന്നു എന്നെ ലെഫ്റ്റ് റൈറ്റ് അടിക്കുന്നു എന്നൊക്കെ പറഞ്ഞു കാണും അത്എന്റെ ഒരു പ്രശ്നമേ അല്ല അപ്പോ അവൾക്കാകുമ്പോൾ പാരവണിയാൻ നല്ല എളുപ്പവുമാണ് എന്തിനധികം ഷൂട്ടിങ് തീർന്ന അന്ന് ഞാൻ ഹരികുമാർ സാറിന്റെ റൂമിൽ പോയി ഞാൻ പറഞ്ഞു ഞാനിഇനി താങ്കളോടൊപ്പം ഇല്ല എന്ന് തുറന്നു പറഞ്ഞു നേരിട്ട് പറഞ്ഞിട്ട് ഞാൻ പുറത്തിറങ്ങി 5000 രൂപ മാത്രമാണ് സുഹൃത്തിന് അഡ്വാൻസ് ആയിട്ട് എനിക്ക് തന്നത് ബാക്കി കാശ് വാങ്ങികൊണ്ടുപോകാൻ എന്നോട് ആൽവിൻ ആന്റണി പറഞ്ഞു അയാളാണ് കൺട്രോളർ ഞാൻ പറഞ്ഞു വൈശാലി രാമചന്ദ്രന് എന്റെ വക ഫ്രീ ഇത്രയും

28:58 പണി ചെയ്ത് ഫ്രീ എന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോയി ഞാൻ തള്ളുന്നതാണ് എന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ ആൽവിൻ ആന്റണി എറണാകുളത്ത് ജീവിച്ചിരിപ്പുണ്ട് അദ്ദേഹത്തെ എവിടെയെങ്കിലും വെച്ച് കാണുമ്പോൾ ചോദിച്ചു നോക്കൂ അദ്ദേഹം സാക്ഷിയായിരുന്നു നാല് ത്രെഡുകൾ അല്ലെങ്കിൽ നാല് കഥകൾ എംടി സാർ പറഞ്ഞപ്പോൾ ഓരോ കഥയും ഓരോ കാരണം പറഞ്ഞ് ഹരിസാർ കൗശല പൂർവ്വം ഒഴിവാക്കി അങ്ങനെയാണ് അഞ്ചാമത് ഒരു കഥ പറയുന്നത് അതാണ് സുകൃതം പറഞ്ഞ കഥകളിൽ ഒന്നാണ് പിന്നീട് വേണു സംവിധാനം ചെയ്ത ദയയായി മാറിയത് അതൊക്കെ ഹരികുമാർ സാർ തള്ളിക്കളഞ്ഞ സബ്ജക്റ്റ് ആണ് അധികം പേർക്ക് അന്ന് അറിയാത്ത എംടിയുടെ ജീവിതകഥയെ വിദഗ്തമായി എഴുതിയുണ്ടാക്കിയ തിരക്കഥയാണ് സുകൃതം എന്ന് ഞാൻ പറയേണ്ട കാര്യമില്ല നിരവധി സന്ദർഭങ്ങൾ എംഡിയുടെ

29:44 ജീവിതരംഗങ്ങളായിരുന്നു അമിതമായ മദ്യപാനത്തിലേക്ക് എംഡിയെ തള്ളിവിട്ട ജീവിത സാഹചര്യങ്ങളും എംഡി രക്ഷപ്പെടില്ല എന്ന ഉറച്ച വിശ്വാസത്തിൽ പേജ് വരെ ലേഔട്ട് ചെയ്തു വെച്ചതും ജീവിതത്തിലേക്ക് തിരിച്ചുവന്നതുമൊക്കെ സൂറത്തിൽ അദ്ദേഹം അദ്ദേഹം വളരെ എന്താപറയ കൗശലപൂർവ്വം തുന്നിച്ചേർത്തു ക്യാൻസർ രോഗിയായ രവിശങ്കർ ജീവിതത്തിലേക്ക് തിരിച്ചുവന്നുവെങ്കിൽ എംടി അമിതമായ ബദ്യപാനത്തിൽ തീവ്രമായ സിറോസിന്റെ പിടിയിൽ നിന്നാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് മരിക്കും എന്ന് ഉറപ്പായപ്പോൾ താൻ പഠിപ്പിച്ച ഭാര്യയോട് നിന്റെ പഴയ കാമുകനോടൊപ്പം നല്ലൊരു ജീവിതം നയിക്കാൻ ആവശ്യപ്പെടുന്നു എംജി എംജിയും പ്രമീള നായരും എന്ന ആദ്യ അവർ രണ്ടുപേരും അക്കാലത്ത് ഒരു ട്യൂട്ടർ കളയിലെ

30:29 അധ്യാപകരായിരുന്നല്ലോ. എംഡി തന്റെ ജീവിതസഖിയെ സിനിമാറ്റിക് ആയി മാറ്റിയതാണ് സുകൃതം. പക്ഷേ എംടി ദീപയടി വിരുധനായിരുന്നു എന്നാണ് ഒരു ഒരു എന്താ പറയാ ഒരു ചാണകത്തലൻഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത് ഈ തുരുത്തിൽ ഞാൻ ഈ തുരുത്തിൽ ഞാൻ തനിയെ എന്ന നോവലിൽ നിന്നും പ്രചോദനമായതാണ് സുകൃതം എന്നൊക്കെ പറഞ്ഞ് ഈ ചാണകത്തലയൻ തുരുതുരാഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടുകൊണ്ടേ ിരിക്കുന്നു അത് എനിക്ക് വന്നുകൊണ്ടേ ിരിക്കുന്നു 2018 ഒക്ടോബർ 13ന് ഏഷ്യാനെറ്റ് വാർത്തയിൽ ഇക്കാര്യം പറഞ്ഞു എന്നും ഒരു പത്ര കട്ടിങ്ങും ഇയാൾ ഈ പോസ്റ്റിൽ കാണിക്കുന്നുണ്ട് 1985ലെ ഡിസി ബുക്സ് നടത്തിയ നോബൽ മത്സര പുരസ്കാരം

31:15 നേടിയ ഈ തുരുത്തിൽ ഞാൻ തനിയയിൽ നിന്ന് എംഡിക്ക് പ്രചോദനമായത്രേ ഈ വിഷയം എംടിയോട് പത്രക്കാർ ചോദിച്ചപ്പോൾ അദ്ദേഹം മൗനം പാലിച്ചത്രേ എടോ മണ്ടന്മാരെ സുകൃതം എന്റെ ജീവിത കഥയാടോ എന്ന് പറയണമായിരുന്നോ എന്നാണ് ഞാനിപ്പോ ആലോചിക്കുന്നത് എൻഡി സാറിന്റെ കുത്തികുത്തി ചോദിക്കും ഇങ്ങനെ ഇന്ന നോവലി മോക്ഷിച്ചാണോ എന്ന് ചോദിക്കുമ്പോൾ എടാ അത് എന്റെ ജീവിതമാണോ എന്ന് എങ്ങനെ ആ മനുഷ്യൻ പറയും അതുകൊണ്ട് അദ്ദേഹം മൗനം പാലിച്ചു. 1994 ൽ പുറത്തുവന്ന സുകൃതത്തിന് അതിനും ഒൻപത് വർഷം മുമപ് ഇറങ്ങിയ നോവൽ പ്രേരകമായി എന്നാണ് ഈ ചാണകത്തലൻ എഫ്ബിയിൽ എഴുതിയിരിക്കുന്നത് മോശമല്ലാതെ പുസ്തകങ്ങൾ വായിക്കുകയും വാങ്ങുകയും ചെയ്യുന്ന എന്നോടാരും ഈ നേരം വരെ ഇങ്ങനെ ഒരു മനോഹരമായ നോവൽ വന്നിട്ടുണ്ടെന്ന് ആരും

32:01 പറഞ്ഞിട്ടേ ില്ല നോവലിലെ കഥാപാത്രങ്ങളുടെ പേര് തൊഴിൽ തുടങ്ങിയ ചെറിയ വ്യത്യാസമേ സുകൃതത്തിനുള്ളൂ എന്നാണ് ഈ ചാണകത്തലം പറയുന്നത് കേസ് കൊടുക്കാൻ ആലോചിച്ചപ്പോൾ പ്രസിദ്ധീകരിച്ച ഡിസി ബുക്സ് ഒഴുക്കം മട്ടി പ്രതികരിച്ചത്രേ പ്രസീകരണക്കാരോട് എഴുത്തുകാരി എന്തിനാ കേസ് കൊടുക്കുന്നതിനെ പറ്റി ആലോചിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല അവരും കേസ് കൊടുത്താൽ പോരായിരുന്നു പക്ഷേ ഡിസി ഫിക്സഡ് അടിച്ചു വെച്ചപ്പോൾ അന്ന് ഡിസി കിഴക്കേമുറി സാർ ഉണ്ടോ എന്ന് എനിക്ക് അറിഞ്ഞുണ്ടാ ഡിസി രവി ആരോ വളരെ എന്താ പറയാ ഒഴുക്കം പ്രതികരണംായിരുന്നു 1990 91 കാലത്ത് എം ജി സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ലിറ്റേഴ്സിൽ എംഫിൽ പഠനകാലത്ത് അവിടെ അവിടുത്തെ ഡയറക്ടർ ആയിരുന്ന നരേന്ദ്രപ്രസാദ് അധ്യാപകനായിരുന്ന വിസി ഹാരീഷ് തുടങ്ങിയവർക്ക് ഈ നോവൽ എഴുതിയ ആള

32:48 തന്നെ വായിക്കാൻ കൊടുത്തു എന്നാണ് പറയുന്നത് സിനിമയിലെ മുഖ്യ കഥാപാത്രങ്ങളിൽ ഒന്ന് ചെയ്തത് നരേന്ദ്രപ്രസാദ് ആണ് ഡോക്ടർ ഉണ്ണി എന്നുള്ള വേഷം അദ്ദേഹം ആയിരുന്നല്ലോ സിനിമയിൽ സജീവമായ നരേന്ദ്രപ്രസാദ് വഴിയാകണം നിർമ്മാതാവിലേക്കും എംജിയിലേക്കും ഈ കഥ ചെന്ന എന്നതത്രേ എന്തൊരു വിഡ് ിതരമാണെന്നാ പറഞ്ഞത്. അദ്ദേഹം വായിച്ച നോവൽ മോഷ്ടിച്ച് എംഡിക്ക് കൊണ്ടു കൊടുത്തന്ന്. വാസു സാറെ വാസുണ്ണാ വാസുചേട്ടാ ഇത് മോഷ്ടിച്ച് സിനിമ ചെയ്തോ എന്ന് പറഞ്ഞ് എംഡിക്ക് കഥ പറഞ്ഞു കൊടുത്തു ആര് നരേന്ദ്രപ്രസാദ് സുകൃതം തിരക്കഥ എഴുതുമ്പോൾ മമ്മൂട്ടി മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. എംഡി എംഡിയെ തന്നെ ചെയ്യാൻ മമ്മൂട്ടിക്കും വലിയ ഉത്സാഹമായിരുന്നു. അയ്യോ എംജി സാറിന്റെ സ്വന്തം ക്യാരക്ടറാ അത് ഞാൻ ചെയ്യാം. എന്നാ വലിയ ത്രില്ലിലായിരുന്നു. അല്ല മമ്മൂട്ടി ഗൗതമിയോ ശാന്തികൃഷ്ണയോ

33:36 മനോജ്കി ജയനയോ പോലും ആ സിനിമയിലേക്ക് അപ്പോ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല വൈശാലി രാമചന്ദ്രനും സുകുമാരൻ ഷാർജയും വർക്കലക്കാരൻ ഒരു രാജനും രൂപീകരിച്ച ചന്ദ്രകാന്ത് പ്രൈവറ്റ് ലിമിറ്റഡ് ഫിലിം കമ്പനിയാണ് ഈ സിനിമ നിർമ്മിക്കുന്നതെന്നും അക്കാലത്ത് തീരുമാനിച്ചിരുന്നില്ല നിരവധി സിനിമകളിൽ കമ്മിറ്റി ചെയ്ത നരേന്ദ്രപ്രസാദ് തന്റെ കണ്ടിന്യൂറ്റി താടി ബുൾഗാനായി മാറ്റുമോ വിളിച്ചാൽ എന്ന സന്ദേഹം ചർച്ച ചെയ്യുമ്പോൾ ഉണ്ടായിരുന്നു ആർട്ടിസ്റ്റുകളെ സെലക്ട് ചെയ്യുമ്പോൾ ഈ സമൃദ്ധമായ താടി എടുക്കണം എന്ന് പറയുമ്പോൾ അത് പറ്റില്ല ഹരേ ഞാൻ ഈ താടി വെച്ച് ഇപ്പോ 12 സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞാൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല പക്ഷെ നമ്മുടെ സിനിമയിൽ ബുൾഗാൻ മാത്രമേ വെക്കാൻ പറ്റൂ താടി വെക്കാൻ പറ്റില്ല എന്ന് കൃത്യമായിട്ട് എംടി സാർ എഴുതിയിരുന്നു

34:23 അപ്പോൊ അതുകൊണ്ടുതന്നെ ആ ഒരു സന്ദേഹം നമുക്ക് ഉണ്ടായിരുന്നു നരേന്ദ്രപ്രസാദിന് കഥ മോഷിച്ചു കൊടുക്കൽ പണിയായിരുന്നു എന്ന രഹസ്യവും ഈ കഥ മോഷണ കഥയിൽ നിന്നാണ് എനിക്ക് മനസ്സിലായത് അദ്ദേഹത്തിന് ഇങ്ങനെ ഒരു വഴിയുണ്ടെന്ന് അദ്ദേഹം അതൊന്ന് ചിന്തിക്കുന്ന ആളല്ലന്നേ പിന്നെ രണ്ടാം മുഴം വിവാദമായ വിവാദംആയതുകൊണ്ടാണത്രേ ഇപ്പോൾ എംജിയുടെ കഥമോഷണത്തെ പറ്റി ഈ ചാണകത്തലം പറഞ്ഞത് കോർപ്പറേറ്റ് കമ്പനികളുമായി എന്ത് ഇടപാടിനും അഗ്രിമെന്റ് വെച്ചേ പറ്റൂ ബിആർഎം ഷെട്ടിയുമായി എഗ്രിമെന്റ് വെക്കുമ്പോൾ എഗ്രിമെന്റ് മുതൽ രണ്ടു വർഷകാലത്തിന്യിൽ ചിത്രീ പൂർത്തിയാക്കി സിനിമ തിയേറ്ററിൽ എത്തിക്കും എന്നായിരുന്നു അഗ്രിമെന്റ് രണ്ടും മൂന്നും നാലും വർഷം കടന്നുപോവുകയും

35:09 ഒരു കാര്യവും അതിന്റെ റെക്കോർഡിങ്ങോ ഒരു കാര്യവും സ്റ്റാർ സെലക്ഷനോ ഒരു ചർച്ചയും ഈ സിനിമയെ പറ്റി ഉണ്ടായില്ല സംവിധായകനാണെങ്കിൽ വിവിധ കേസുകളിൽ പെടുകയും ചെയ്തു എടുത്ത സിനിമ ഒരു സിനിമ മോഹൻലാലിനെ വച്ച് മോഹൻലാലിനെ കൊല്ലാനായിട്ട് സിനിമ എടുത്തല്ലോ അത് പൊളിയുകയും ചെയ്തു നിർമ്മാതാവ് ഷെട്ടി ആണെങ്കിൽ പാപ്പരാവുകയും ചെയ്തപ്പോൾ കഥ ഈ വിവാദം ഉണ്ടാക്കുന്ന ചാണകത്തില അറിഞ്ഞില്ല എന്ന് എനിക്ക് തോന്നുന്നു. എഗ്രിമെന്റ് ഡേറ്റ് കഴിഞ്ഞാൽ വാങ്ങിയ പണം മടക്കി നൽകേണ്ടതില്ല. എന്നാൽ പണം മടക്കിതരാം എന്റെ തിരക്കഥ മടക്കി തരു എന്നാണ് അദ്ദേഹം മാന്യമായി ഇതിന്റെ സംവിധായകനോട് ആവശ്യപ്പെട്ടത് നാമമാത്രമായ ഒരു തുക നൽകി തോപ്പിൽ ഫാസിയുടെ മകൻ അജയൻ എംജിയുടെ മാണിക്യക്കല്ല് റൈറ്റ് വാങ്ങി എംജി

35:54 തിരക്കത എഴുതി കൊടുത്തു തൽക്കാലം അത് മാറ്റിവെച്ച് അജയൻ പെരുന്തേച്ചഛൻ ചെയ്തു മാണിക്യക്കല്ല് ഈ നേരം വരെയും നടന്നിട്ടുമില്ല അജയൻ മരിച്ചിട്ട് പോലും ഗുഡ് നൈറ്റ് മോഹൻ എത്ര കാശു മുടക്കി നിർമിക്കാം പ്രിയദർശനെ കൊണ്ട് സംവിധാനം ചെയ്യാം താങ്കൾ പറയുന്ന പ്രതിഫലം തരാം എന്ന് പറഞ്ഞിട്ട് പോലും അത് ഞാൻ അജയൻ എഴുതിയതാണ് അത് നടന്നാലും നടന്നില്ലെങ്കിലും അജയന് സ്വന്തം എന്ന് പറഞ്ഞ ആളാണ് എംപി സാർ ഈ ചാണകത്തലൻ പറഞ്ഞ അവസാനിപ്പിക്കും മുമ്പ് പറയുകയാണ് 1975ന് ശേഷം ഹിന്ദു മത പരിവർത്തനത്തിന് എംഡി വഹിച്ച പങ്ക് കേരളത്തിൽ വലുതായിരുന്നു അതായത് ഹിന്ദുക്കളെ മുഴുവൻ കൊണ്ടുവന്ന് ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആക്കുന്നതിൽ എം ഡി വാസുദേവൻ നായർ വഹിച്ച പങ്ക് വലുതായിരുന്നു എന്നാണ് ഈ പൊട്ടാൻ

36:39 പറയുന്നത് ഹിന്ദുമത പരിവർത്തനത്തിന് എംടി വഹിച്ച പങ്ക് വലുതായിരുന്നു എന്നിട്ട് വയോവൃദ്ധനായപ്പോൾ അദ്ദേഹം സകലമാന ക്ഷേത്രങ്ങളിലും ദേവ ക്ഷേത്രങ്ങളിലും കയറി മാപ്പ് അപേക്ഷിച്ചു എന്നും ഈ ചാണകത്തലയം കണ്ടുപിടിച്ചു ഇവനൊക്കെ ദ്രോഹി എന്ന് വിളിച്ചാൽ പുറഞ്ഞു പോകുംല്ലേ ആലോചിച്ചു നോക്കിയേ മരിച്ചു മണ്ണടിഞ്ഞ ഒരു മനുഷ്യനെ പറ്റി പറയുകയാണ് അദ്ദേഹം മതപരിവർത്തനത്തിന് ഹിന്ദുക്കളായി നിങ്ങൾ ആരും നിൽക്കരുത് എല്ലാവരും മുസ്ലിംആവൂ എല്ലാരും ക്രിസ്ത്യാനി ആകൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു അല്ലെങ്കിൽ എല്ലാവരെയും പ്രേരണ നൽകി എന്നാണ് പറയുന്നത് വയസ്സായപ്പോൾ അദ്ദേഹത്തിന് തോന്നി ഞാൻ ഹിന്ദുക്കളെ ഒക്കെ മുസ്ലിമും ക്രിസ്ത്യാനിയും ആക്കിയത് മോശമായി പോയിന് വിചാരിച്ചപ്പോൾ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും കേരളത്തിൽ മാത്രമാണെന്ന് എനിക്കറിയണ്ട എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ദേവ ക്ഷേത്രങ്ങളിലും

37:24 ചെന്ന് തലയിട്ടടിച്ച് മാപ്പ് പറഞ്ഞു എന്നാണ് ഈ തലയിൽ ആള താമസമില്ലാത്ത കഴുത പറയുന്നത് എംജി എഴുതിയതെല്ലാം ഒന്നുകിൽ പല പല കൃതികളിൽ നിന്ന് മോഷ്ടിച്ചത് അല്ലെങ്കിൽ മറ്റു ഭാഷകളിൽ നിന്ന് മോഷ്ടിച്ചതാണെന്നും ഈ മാന്യൻ കണ്ടുപിടിച്ചു ഇയാളെയൊക്കെ എന്ത് പറയാൻ എന്നാണ് ഞാൻ ആലോചിക്കുന്നത് ഹിന്ദുക്കളോട് ദ്രോഹം മാത്രം കയ്യും കണക്കും ഇല്ലാതെ ചെയ്ത ആളാണത്രേ എംടി എടാ പൊട്ടാ നിന്റെയൊക്കെ മനസ്സ് കുഷ്ടം പിടിച്ചതല്ല ഗെയിഡസ് പിടിച്ചതാണ് എന്നാണ് ഇതിനൊക്കെ എനിക്ക് പറയാനുള്ളത് ഇതിനപ്പുറം പറഞ്ഞിട്ട് കാര്യമില്ല ഇവനെയൊക്കെ ചുമ്മാ അതല്ല ഇവനൊക്കെ വളരാത്തത് അത് വളരാത്തിന് വേറെും ഒരുപാട് കാരണങ്ങളഉണ്ട് അത് പിന്നെ എപ്പോഴെങ്കിലും ഇവനെ പറ്റി എന്തെങ്കിലും ഇനി വീണ്ടും പറയേണ്ടി വരുമ്പോൾ പറയാം. ഇവനെ ഒന്നും ആരും കൺട്രോൾ ചെയ്യില്ല. അങ്ങനെ ഒരു

38:10 ഗുണമുണ്ട് കേട്ടോ. നമ്മുടെ പ്രസ്ഥാനത്തിനു വേണ്ടി ആരെ തളക്ക് വിളിച്ചാലും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ഞങ്ങൾ തരുന്നതാണ് എന്നാണ് ഇവൻ കൊണ്ടുനടക്കുന്ന അല്ലെങ്കിൽ ഇവനെ കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങളുടെ ഉറപ്പ്. അതുകൊണ്ടാണ് ഇതുപോലുള്ള പൊട്ടന്മാർ മരിച്ചു മൺമറഞ്ഞ കേരളത്തിന്റെ അഭിമാനമായ ജ്ഞാനപീഠം വരെ നേടിയ ആ വലിയ മനുഷ്യനെ പറ്റി ഇല്ലാത്ത കഥകൾ ഉണ്ടാക്കി പറയുന്നത്. എഴുത്തുകാരി പോലും അങ്ങനെ പറയുന്നില്ല. ഇവൻ കൊണ്ടുപിടിച്ച് എഴുതുകയാണ്. എന്നിട്ട് നമുക്കും വരുന്ന എങ്ങനെ എന്റെ Facebook സുഹൃത്തൊന്നുമല്ല പക്ഷേ എനിക്കും അത് വരുന്നുണ്ട് സ്ഥിരമായിട്ട്. അങ്ങനത്തെ ഒരു പൊട്ട ഞാൻ അവന്റെ ഫോട്ടോ ഒക്കെ എടുത്ത് നോക്കിയ വരുമ്പോൾ ഒരു മന്തബുദ്ധി. അവൻ ഇങ്ങനെ എഴുതി തള്ളുകയാണ് എംടിക്കെതിരെ അപ്പോ എംഡിക്കെതിരെ പുസ്തകം എഴുതുന്നു സിനിമാ കഥ മോഷ്ടിച്ച എംടിയെ പറ്റി പറയുന്നു ബഹുരസമാണ് എംഡി മരിച്ച് കുറച്ചു കാലമേ ആയുള്ളെങ്കിലും സജീവമായി തന്നെ നിൽക്കുന്നു എംടി സാർ എന്ന് മാത്രം പറഞ്ഞുകൊണ്ട് ഇവനോടൊക്കെ പൊറുക്കണേ എംടി

38:57 സാറെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട് ഈ എപ്പിസോഡ് ഇവിടെ അവസാനിപ്പിക്കുന്നു നന്ദി നമസ്കാരം

Share

More video summaries