Brief Summary
The video discusses the escalating tensions and potential war between Iran, Israel, and the United States. It highlights the unprecedented military buildup in the region, the military capabilities of both sides, and the potential consequences of the conflict. The video also explores possible outcomes, ranging from a wider, prolonged war to a negotiated peace, emphasizing the importance of leadership decisions in determining the future of the region.
- Unprecedented military buildup by the US around Iran.
- Iran's retaliatory capabilities and its network of proxy forces.
- Potential global impacts on oil trade, travel, and the economy.
The video addresses the ongoing news about escalating tensions and potential war in the Middle East, specifically involving Iran, Israel, and the United States. Recent reports suggest significant attacks against Iran, retaliatory actions by Iran targeting Israel and American military bases, and the resulting war anxieties in the Gulf region and across the Middle East. There are also unconfirmed reports about the death of Iran's Supreme Leader, Ayatollah Khamenei, amidst these attacks. While various reasons are speculated for the recent aggression against Iran, such as targeting its nuclear arsenal or promoting democracy, the true motives behind these actions remain unclear, known only to the leaders initiating them. The video aims to explore the potential consequences and impacts of this escalating conflict in the Middle East.
The current conflict differs significantly from previous confrontations in the region. Historically, attacks against Iran would be followed by a period of relative calm before Iran retaliated. However, the recent large-scale attacks by the US and Israel have been met with immediate counter-attacks from Iran, suggesting a potentially longer and more intense conflict. This is further supported by the extensive military buildup on both sides.
The United States has significantly increased its military presence around Iran, marking the largest military mobilization since the 2003 Iraq War. This includes the deployment of two aircraft carriers, over twelve warships, and between 40,000 to 60,000 US military troops. President Trump has referred to this buildup as a "military armada." The USS Abraham Lincoln aircraft carrier, along with its accompanying warships and Tomahawk missiles, is positioned within Iran's striking range in the south. Additionally, the world's largest aircraft carrier, the USS Gerald R. Ford, is stationed at the Haifa port in Israel, further demonstrating the scale of the US military presence.
The United States maintains numerous military bases throughout the Middle East. In Jordan, near the Iraqi border, American fighter aircraft and Patriot air defense systems are within striking range of Iran. In southern Israel, the US has approximately eleven advanced F-22 stealth fighter aircraft stationed at its base. Furthermore, the US has eight long-term military bases and eleven military establishments in the Gulf region. Key bases include two significant military bases in Iraq, the Al Udeid base in Qatar (the largest US military base), and the US Fifth Fleet headquarters in Bahrain, which controls naval power in the region. According to the New York Times, the US military establishments in the area have enough supplies to sustain a ten-day war, with the potential for extended operations if resupplied.
Iran's military strength includes a regular army of over 600,000 soldiers and the Islamic Revolutionary Guard Corps (IRGC) with over 200,000 personnel, providing a substantial uniformed military force. While its air capabilities are limited due to reliance on pre-1979 American-made aircraft, Iran possesses a significant arsenal of missiles and drones. It is estimated to have over 3,000 ballistic missiles, many capable of directly striking Israel. Iran also has a strong drone program, exemplified by models like the Shahed, which have demonstrated their effectiveness in conflicts such as the Russia-Ukraine war. These drones and missiles enable Iran to launch significant attacks against Israel and American military bases in the region, including those in Bahrain, Qatar, and Kuwait.
Beyond its direct military capabilities, Iran can leverage its proxy forces, such as Hezbollah, Hamas, and the Houthis, located in various parts of the Middle East. Despite some weakening in their strength, these groups can still be utilized by Iran. Iran's geographical location also provides strategic advantages, such as the ability to potentially block the Strait of Hormuz, a critical route for 30% of the world's oil and petroleum trade. The Houthis can disrupt cargo traffic in the Red Sea, which accounts for about 15% of global trade. By exploiting these locational advantages, Iran and its proxies can create significant disruptions in the global economy.
While the US and Israel have strong financial backing, Iran faces significant economic challenges. Its ability to replenish weapons and supplies after use is limited. Despite these economic constraints, Iran's willingness to engage in such a large-scale conflict indicates the seriousness of the current situation compared to past regional issues.
Several potential outcomes of the current conflict are considered. The worst-case scenario involves the war expanding to more regions and lasting longer, potentially drawing in countries like the UK and causing widespread disruption. This could severely impact the lives of ordinary people in the region, negatively affect the global economy, disrupt oil trade and travel, and lead to significant global problems. A second outcome involves one side winning and the other losing, leading to the end of the war. However, even if the US and Israel defeat Iran, historical examples in Afghanistan and Iraq suggest that lasting peace and stability are unlikely, and further problems may arise.
The most favorable outcome would be for both sides to engage in peaceful negotiations, leading to an end to the war without significant losses on either side. While organizations like the United Nations are involved, their effectiveness is limited. Ultimately, the decision to pursue peace rests with the leaders of the involved countries.
The decisions to initiate and escalate wars are made by leaders, ministers, and corporate executives who are often shielded from the direct consequences of these conflicts. The burden of war falls on soldiers and ordinary citizens struggling to make a living. It is crucial for world leaders to recognize that peace is more essential for ordinary people than for the elite. Until leaders like Trump, Netanyahu, and Khamenei understand this, war and destruction will continue.
Summarize any YouTube video in seconds
Get summaries like this one for any video, in your language, with the free Summ app.
Transcript
Full transcript of “മഹായുദ്ധത്തിന്റെ തുടക്കമോ? US Iran Conflict | Middle East Conflict | US Israel Iran Malayalam”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.
0:00 അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്നും ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ ഉണ്ടായി എന്നും ഉടനടി ഇറാന്റെ ഭാഗത്തുനിന്നും ഇസ്രായേലിനെതിരെയും അതുപോലെതന്നെ അമേരിക്കയുടെ മിലിട്ടറി ബേസുകൾക്കെതിരെയും ശക്തമായ തിരിച്ചടി ഉണ്ടായെന്നും അതിൻറെ ഭാഗമായി ഗൾഫ് മേഖല പശ്ചിമേഷ്യയിൽ ആകെ യുദ്ധഭീതി നിലനിൽക്കുകയാണ് എന്നുമുള്ള വാർത്തകൾ നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ് ഇറാൻ എതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായി ഇറാന്റെ പരമോന്നത നേതാവായിട്ടുള്ള അയത്തുള്ള ഖമൈന കൊല്ലപ്പെട്ടു എന്നൊക്കെയുള്ള വാർത്തകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ് അപ്പോ എന്തുകൊണ്ട് ഈ സമയത്ത് ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭാഗത്ത് നിന്ന് ഇറാനെതിരെ ഒരു ആക്രമണം ഉണ്ടായി എന്ന് ചോദിക്കുമ്പോൾ അത് ഇറാന്റെ ആണവായുധ ശേഖരങ്ങൾക്കെതിരെയാണ് എന്നും അതുപോലെതന്നെ ഇറാനിലെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് ജനാധിപത്യം തിരിച്ചു കൊണ്ടുവരുന്നതിനു വേണ്ടിയിട്ടാണ് എന്നും അമേരിക്കയ്ക്ക് ഈ മേഖലയിൽ അവരുടെ ശക്തി വർദ്ധിപ്പിക്കുന്നതിനു വേണ്ടിയിട്ടാണ് എന്നൊക്കെയുള്ള പല അഭിപ്രായങ്ങളും മുന്നോട്ടു വരുന്നുണ്ട് എങ്കിലും സത്യം
0:45 പറഞ്ഞു കഴിഞ്ഞാൽ എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു യുദ്ധം നടക്കുന്നത് എന്നതിന് കൃത്യമായിട്ടുള്ള ഉത്തരം പറയാൻ നമുക്ക് സാധിക്കുകയില്ല കാരണം ഈ രാജ്യങ്ങളുടെയൊക്കെ നേതാക്കന്മാരാണ് ഈ യുദ്ധ പ്രഖ്യാപനം നടത്തുന്നത് എന്തിനു വേണ്ടിയിട്ടാണ് യുദ്ധം നടക്കുന്നത് ഇനി യുദ്ധത്തിന്റെ ഭാഗമായി എന്താണ് ചെയ്യേണ്ടത് മുതലായ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അവരായതുകൊണ്ടുതന്നെ സത്യത്തിൽ ഈ യുദ്ധങ്ങൾഒക്കെ നടത്തുന്നത് എന്തിനാണ് എന്ന് അവർക്ക് മാത്രമേ കൃത്യമായിട് അറിയൂ എന്നാൽ കൃത്യമായിട്ട് നമുക്ക് പറയാൻ പറ്റുന്ന മറ്റു ചില കാര്യങ്ങളുണ്ട് പശ്ചിമേഷ്യിൽ ആകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ യുദ്ധത്തിന്റെ ഭാഗമായി എന്താണ് സംഭവിക്കാൻ പോകുന്നത് അല്ലെങ്കിൽ ഇതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയായിരിക്കും അത്തരം കാര്യങ്ങളാണ് ഇന്നത്തെ ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നത് നമുക്ക് വീഡിയോയിലേക്ക് കടക്കാം മൈ നെയിം ഈസ് അലക്സ് വാ ഈസ് എക്സ്പ്ലൻ വെൽക്കം ടു അലക്സ്പൻ
1:31 അപ്പോൊ നിലവിലത്തെ യുദ്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് മനസ്സിലാക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ വ്യക്തമായിട്ടുള്ള ഒരു കാര്യം നമുക്ക് കാണാൻ കഴിയും ഇതുവരെ ഈ രാജ്യങ്ങൾക്കിടയിൽ നടന്നിട്ടുള്ള പ്രശ്നങ്ങളെക്കാൾ വ്യത്യസ്തമായിട്ടുള്ള ഒരു യുദ്ധ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത് ഇതിനു മുന്നേയുള്ള യുദ്ധങ്ങളിലെല്ലാം അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് ഇറാനെതിരെ ഒരു അറ്റാക്ക് ഉണ്ടാകും കുറച്ചുകാലം ആക്രമണങ്ങൾ ഒന്നും ഉണ്ടാവില്ല അതിനുശേഷം ഇറാന്റെ ഭാഗത്തുനിന്ന് ഇവർക്കെതിരെ ഒരു റിട്ടാലിയേഷൻ ഉണ്ടാകും അതോടുകൂടി ആ പ്രശ്നങ്ങൾ അവസാനിക്കുകയാണ് ചെയ്യാറുള്ളത് എന്നാൽ ഇപ്പോൾ അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള ആക്രമണം ഇറാനെതിരെ ഉണ്ടായി എന്ന് മാത്രമല്ല ഉടനെ തന്നെ ഇറാന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടാവുകയാണ് ഈ ആക്രമണങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ടുതന്നെ സാധാരണയിൽ നിന്നും കുറച്ചുകൂടെ നീണ്ടുനിൽക്കുന്ന ഒരു യുദ്ധം ആയിരിക്കും ഇവിടെ ഉണ്ടാവുക എന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട് അതിന് പല കാരണങ്ങൾ നമുക്ക് കാണാം അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം ഈ രണ്ടു ഭാഗത്തുനിന്നും ഈ
2:18 യുദ്ധത്തിന്റെ ഭാഗമായിട്ട് ഉണ്ടായിട്ടുള്ള ബിൽഡ് അപ്പ് ആണ് ഇപ്പോ തന്നെ അമേരിക്കയുടെ ഭാഗത്തുനിന്നുള്ള യുദ്ധ സന്നാഹങ്ങൾ നോക്കുകയാണെങ്കിൽ ഇറാന് ചുറ്റും ഇറാന്റെ എല്ലാ ഭാഗത്തും അമേരിക്കയുടെ മിലിട്ടറി പ്രസൻസ് നമുക്ക് കാണാൻ സാധിക്കും പല വാർത്തകളും സൂചിപ്പിക്കുന്നത് 2003ൽ നടന്ന അമേരിക്ക ഇറാഖ് യുദ്ധത്തിനു ശേഷം അമേരിക്കയുടെ ഭാഗത്തു നിന്ന് വന്നിട്ടുള്ള ഏറ്റവും വലിയ മിലിറ്ററി മൊബിലൈസേഷൻ ആണ് ഇവിടെ നടന്നിരിക്കുന്നത് എന്നാണ് രണ്ട് വിമാനവാഹിനി കപ്പലുകൾ 12ലധികം യുദ്ധകപ്പലുകൾ 40പിനായിരത്തിനുംഅതിനായിരത്തിനും ഇടയിൽ വരുന്ന യുഎസ് മിലിറ്ററി ട്രൂപ്പുകളുടെ പ്രസൻസ് ഇത്തരത്തിലൊക്കെയുള്ള യുദ്ധ സന്നാഹത്തെ അമേരിക്കൻ പ്രസിഡന്റ് ട്രമ്പ് തന്നെ വിളിച്ചിരിക്കുന്നത് ഒരു മിലിറ്ററി അർമാട എന്നാണ് ഇപ്പോൾ തന്നെ ഇറാന്റെ തെക്ക് ഭാഗത്ത് നോക്കുകയാണെങ്കിൽ അമേരിക്കയുടെ ഫ്ലോട്ടിങ് മിലിറ്ററി ബേസ് എന്നറിയപ്പെടുന്ന യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനി കപ്പലും അതിനെ അനുബന്ധിച്ചുകൊണ്ടുള്ള യുദ്ധകപ്പലുകളും അവയിലെല്ലാമുള്ള ടോമഹോക്ക് മിസൈലുകളും
3:04 സ്റ്റെൽത്ത് ഫൈറ്ററുകളും മറ്റു ഫൈറ്റർ എയർക്രാഫ്റ്റുകളും ഒക്കെയുള്ള വലിയൊരു സന്നാഹം ഇറാന്റെ സ്ട്രൈക്കിങ് റേഞ്ചിൽ ഉണ്ടെന്ന് നമുക്ക് കാണാം ഇനി അതുപോലെതന്നെ ഇസ്രായേലിലെ ഹൈഫ തുറമുഖത്ത് നോക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ ആയിട്ടുള്ള യുഎസ്എസ് ജറാൾഡ് ആർഫോർഡും അതുപോലെതന്നെ അതിനെ അനുബന്ധിച്ചുള്ള മറ്റു സന്നാഹങ്ങളും എല്ലാം നിലയുറപ്പിച്ചിരിക്കുന്നത് നമുക്ക് കാണാം ഇനി കടലിൽ നിന്നും കരയിലേക്ക് വരുകയാണെങ്കിൽ ഈ മിഡിൽ ഈസ്റ്റ് മേഖലയിൽ ആകെ അമേരിക്ക് കൃത്യമായിട്ടുള്ള മിലിറ്റി ബേസുകൾ ഉണ്ടെന്ന് നമുക്ക് കാണാം. ഇപ്പൊ തന്നെ ഇറാന്റെ അയൽ രാജ്യമായ ഇറാഖുമായി അതിർത്തി പങ്കിടുന്ന ജോർഡാനിലെ അമേരിക്കൻ മിലിറ്ററി ബേസ് നോക്കുകയാണെങ്കിൽ അവിടെയുള്ള ഫൈറ്റർ എയർക്രാഫ്റ്റുകൾ അതുപോലെതന്നെ പാട്രിയോട്ട് എയർ ഡിഫൻസ് സിസ്റ്റം ഇതിന്റെയൊക്കെ ഒരു സ്ട്രൈക്കിങ് റേഞ്ചിലാണ് ഇറാൻ വരുന്നത് എന്ന് കാണാം ഇനി ഇസ്രായേലിലേക്ക് വന്നാൽ ഇസ്രായേലിന്റെ തെക്ുഭാഗത്ത് ലോകത്തിലെ ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള പതിനൊന്നോളം എഫ് 22 സ്റ്റെൽത്ത് ഫൈറ്റർ എയർക്രാഫ്റ്റുകൾ
3:50 അമേരിക്കയുടെ ബേസിൽ നമുക്ക് കാണാൻ സാധിക്കും ഇനി ഇതിനുപുറമേ നമ്മൾ ഗൾഫ് മേഖലയിലേക്ക് വരികയാണെങ്കിൽ അമേരിക്കയുടെ എട്ട് ലോങ്ങ് ടേം മിലിറ്ററി ബേസുകളും അതുപോലെതന്നെ 11 മിലിറ്റി എസ്റ്റാബ്ലിഷ്മെന്റുകളും നമുക്ക് കാണാം ഇറാന്റെ തൊട്ടടുത്ത് കിടക്കുന്ന ഇറാഖിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മിലിറ്ററി ബേസുകൾ അതുപോലെതന്നെ ഖത്തറിൽ അമേരിക്കയുടെ ഏറ്റവും വലിയ മിലിറ്ററി ബേസ് ആയിട്ടുള്ള അൽ ഉദൈദ് ബേസ് ബഹ്റൈനിൽ അമേരിക്കയുടെ ഈ മേഖലയിലെ നേവൽ പവറിനെ മുഴുവൻ കൺട്രോൾ ചെയ്യുന്ന യുഎസ് ഫിഫ്ത് ഫ്ലീറ്റിനെ ഹോസ്റ്റ് ചെയ്തിരിക്കുന്നത് കാണാം അപ്പോ ഈ രീതിയിൽ ഇറാന് ചുറ്റുമുള്ള ഈ മേഖലകളിലെല്ലാം അമേരിക്ക് കൃത്യമായിട്ടുള്ള ഒരു മിലിറ്ററി പ്രസൻസ് ഉണ്ട് എന്ന് മാത്രമല്ല കഴിഞ്ഞ ഒന്ന് രണ്ട് ആഴ്ചകൾക്കുള്ളിൽ ഇങ്ങോട്ടേക്കെല്ലാം വലിയ രീതിയിലുള്ള സൈനിക നീക്കമാണ് അമേരിക്ക നടത്തിയിരിക്കുന്നത് അപ്പോ ഇതുമായി മായി ബന്ധപ്പെട്ടിട്ട് ന്യൂയോർക്ക് ടൈംസ് പറഞ്ഞിരിക്കുന്നത് ഇപ്പോൾ ഈ മേഖലയിലുള്ള അമേരിക്കയുടെ മിലിറ്ററി എസ്റ്റാബ്ലിഷ്മെന്റുകളും അവരുടെ കയ്യിലുള്ള സ്റ്റോക്ക് പൈലുകളും
4:35 ഉപയോഗിച്ചുകൊണ്ട് 10 ദിവസം വരെ നീണ്ടു നിൽക്കുന്ന യുദ്ധം ചെയ്യാൻ അവർക്ക് സാധിക്കുമെന്നും കൂടുതൽ റീപ്ലനിഷ്മെന്റുകൾ വന്നു കഴിഞ്ഞാൽ ആ യുദ്ധം വീണ്ടും മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നാണ്. അപ്പോൊ ഇതെല്ലാം ചൂണ്ടി കാണിക്കുന്നത് ഇത്രയും കാലവും നടന്ന യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായി കുറച്ചു കാലം നീണ്ടു നിൽക്കുന്ന ഒരു യുദ്ധത്തിനു വേണ്ടി അമേരിക്ക തയ്യാറെടുത്തിരിക്കുന്നു എന്നാണ്. ഇനി അമേരിക്കയുടെ ഭാഗത്ത് നിന്ന് മാത്രമല്ല ഇറാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന നീക്കങ്ങളും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത് എന്ന് നമുക്ക് കാണാം. ഞാൻ നേരത്തെ പറഞ്ഞതുപോലെ ഇതിനു മുന്നേ ഉണ്ടായിരുന്ന പ്രശ്നങ്ങളിലൊക്കെ ഇറാനെതിരെ ഒരു ആക്രമണം ഉണ്ടാകുമ്പോൾ കുറച്ചുകാലത്തിനുശേഷം മാത്രമാണ് അവർ റിട്ടാലിയേഷൻ നടത്തിയിരുന്നത് എങ്കിൽ നിലവിലത്തെ സാഹചര്യത്തിൽ ആക്രമം ഉണ്ടായ ഉടനെ തന്നെ അവരുടെ ഭാഗത്തുനിന്നും വലിയ രീതിയിലുള്ള പ്രത്യാക്രമണം ഉണ്ടാവുകയാണ് ഇനി ഈ മേഖലയിലെ ഇറാന്റെ സൈനിക ശക്തി നോക്കിയാലോ അവരുടെ റെഗുലർ ആർമി അവരുടെ രാജ്യത്തെ സംരക്ഷിക്കുന്ന റെഗുലർ ആർമിയിൽ ഏകദേശം ആറു ലക്ഷത്തിലധികം സൈനികർ ഉണ്ട് എന്ന് പറയുന്നു അതുപോലെതന്നെ ഇസ്ലാമിക്
5:22 റെവല്യൂഷണറി ഗാർഡ് കോർ അവരുടെ ഐആർ ജിസി എന്ന് പറഞ്ഞിട്ടുള്ള അവരുടെ റെജിമിനെ അവരുടെ നേതാക്കന്മാരെ സംരക്ഷിക്കുന്ന ആർമിയിൽ രണ്ടു ലക്ഷത്തിലധികം പട്ടാളക്കാർ ഉണ്ടായി എന്ന് പറയുന്നു അങ്ങനെഎ ലക്ഷത്തിലധികം യൂണിഫോമഡ് ആയിട്ടുള്ള ഒരു സൈനിക ശക്തി അവരുടെ പക്കലുണ്ട് ഇനി എയർക്രാഫ്റ്റുകളിലേക്ക്ൊക്കെ വരുകയാണെങ്കിൽ വലിയൊരു ശക്തി അവർക്കില്ല എന്ന് കാണാം 1979 ന്ു മുന്നിൽ അമേരിക്കയുടെ കയ്യിൽ നിന്ന് പർച്ചേസ് ചെയ്ത എയർക്രാഫ്റ്റുകൾ ഒക്കെയാണ് അവരുടെ കയ്യിൽ ഉള്ളത് എങ്കിലും മിസൈലുകളുടെയും ഡ്രോണുകളുടെയും കാര്യത്തിൽ കൃത്യമായിട്ടുള്ള ഒരു ശക്തി ഇറാൻ ഉണ്ട് എന്നാണ് പറയുന്നത് ഇപ്പോൾ തന്നെ നോക്കുകയാണെങ്കിൽ 3000ത്തിലധികം ബാലിസ്റ്റിക് മിസൈലുകളുടെ ഒരു ശേഖരം അവരുടെ പക്കൽ ഉണ്ട് എന്ന് പറയുന്നു അതിൽ ഭൂരിഭാഗവും ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ കെൽപുള്ളതാണ് ഇനി ഡ്രോണുകളുടെ കാര്യത്തിലും വളരെ ശക്തമായിട്ടുള്ള ഒരു സ്റ്റോക്ക് പെയിൽ നമുക്ക് കാണാൻ സാധിക്കും. ഇപ്പൊ ഒരു ഉദാഹരണം നോക്കുകയാണെങ്കിൽ ഷഹീദ് ഒക്കെ പോലെയുള്ള ഡ്രോണുകൾ ഒരു ടാർഗെറ്റിൽ ചെന്ന് ക്രാഷ് ചെയ്യുകയും അവിടെ എക്സ്പ്ലോഡ് ചെയ്യുകയും ചെയ്യുന്ന ആ ഡ്രോണുകളുടെ ശക്തി റഷ്യ
6:08 ഉക്രൈൻ യുദ്ധത്തിന്റെ സമയത്തൊക്കെ ലോകം കണ്ടതാണ്. അപ്പോ ഈ രീതിയിൽ അവരുടെ പക്കലുള്ള ശക്തമായ ഡ്രോണുകളും മിസൈലുകളും ഒക്കെ ഉപയോഗിച്ചുകൊണ്ട് ഇസ്രായേലിനെതിരെയും അതുപോലെതന്നെ ഈ മേഖലയിൽ ഞാൻ നേരത്തെ പറഞ്ഞ അമേരിക്കയുടെ മിലിട്ടറി ബേസുകൾക്കെതിരെയും ബഹ്റൈനിലെയും ഖത്തറിലെയും കുവൈറ്റിലെയും എല്ലാം അമേരിക്കൻ മിലിറ്ററി ബേസുകൾക്കെതിരെ വ്യക്തമായിട്ടുള്ള ഒരു ആക്രമണം ഇറാൻ നടത്തുന്നത് നമുക്ക് കാണാം അപ്പോ ഈ രീതിയിലുള്ള ഒരു ഓൾ ഔട്ട് അറ്റാക്കിലേക്ക് അവർ പോകുന്നതും ഇത് വ്യത്യസ്തമായിട്ടുള്ള ഒരു യുദ്ധമാണ് എന്ന് സൂചിപ്പിക്കുന്നു മാത്രമല്ല ഈ യുദ്ധം നീണ്ടു നിൽക്കും എന്നുള്ളതിന്റെ മറ്റൊരു തെളിവാണ് ഇനി ഇറാനെ സംബന്ധിച്ചിടത്തോളം ഡയറക്റ്റ് ആയിട്ടുള്ള ഇത്തരത്തിലുള്ള മിലിറ്റി പവർ മാത്രമല്ല ഇൻഡയക് ആയിട്ടുള്ള ചില കാര്യ അവർക് ഉപയോഗിക്കാൻ സാധിക്കും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇറാന്റെ പ്രോക്സികൾ എന്ന് പറയുന്നത് ഹെസ്ബുള്ള ഹമാസ് ഹൂദികൾ പോലെയുള്ള ഇറാന്റെ പ്രോക്സി ഫോഴ്സുകൾ ഈ മിഡിൽ ഈസ്റ്റ് മേഖലയുടെ പല ഭാഗത്തുമുണ്ട് പണ്ടത്തെതിനെ അപേക്ഷിച്ച് അവരുടെ എല്ലാം ശക്തി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ് എങ്കിലും ഈ ഒരു സാഹചര്യത്തിൽ അവരെയൊക്കെ
6:55 ഉപയോഗിക്കാൻ ഇറാന് സാധിക്കും എന്നുള്ളത് മനസ്സിലാക്കുക ഇറാന്റെയും ഇറാന്റെ പ്രോക്സികളുടെയും ലൊക്കേഷൻ എന്ന് പറയുന്നതും അവരുടെ ഒരു വലിയ അഡ്വാന്റേജ് ആണ് ഇപ്പോൾ തന്നെ നോക്കുകയാണെങ്കിൽ ഇറാന്റെ തൊട്ടടുത്ത് കിടക്കുന്ന ഹോർമോൺസ് കടലെടുക്കിനെ അവർ ബ്ലോക്ക് ചെയ്തു എന്നുള്ള വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ് ലോകത്തിലെ ഓയിൽ ഓയിൽ ആൻഡ് പെട്രോളിയം ട്രേഡിന്റെ 30 ശതമാനവും ഓരോ ദിവസവും നടക്കുന്നത് ഈ ഒരു ഹോർമോസ് ട്രേറ്റിലൂടെ ആണ് എന്നുള്ളത് മനസ്സിലാക്കുക പേർഷ്യൻ ഗൾഫിനെയും അറബി കടലിനെയും അല്ലെങ്കിൽ ഇന്ത്യൻ മഹാസമുദ്രത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ കടലെടുക്കാണ് ഈ ഹോർമോസ് കടലെടുക്ക് എന്ന് പറയുന്നത് ഇനി ഹൂദികളുടെ ഒക്കെ കാര്യം നോക്കുകയാണെങ്കിൽ റെഡ് സീയിൽ നടക്കുന്ന ചരക്ക് ഗതാഗതത്തെ ഒക്കെ തടസ്സപ്പെടുത്താൻ വേണ്ടി അവർക്ക് സാധിക്കും അവർ പണ്ത് ചെയ്തിട്ടുമുണ്ട് ലോക വ്യാപാരത്തിന്റെ 15 ശതമാനത്തോളം നടക്കുന്നത് ഈ ചെങ്കടലിലൂടെ ആണ് എന്നുള്ള കാര്യം മനസ്സിലാക്കുക അപ്പോ ഈ രീതിയിൽ എല്ലാം ലൊക്കേഷൻ എന്ന് പറഞ്ഞിട്ടുള്ള അഡ്വാന്റേജ് ഉപയോഗിച്ചുകൊണ്ട് ലോകസാമ്പ സാമ്പത്തിക മേഖലയിൽ വലിയ രീതിയിലുള്ള
7:41 പ്രശ്നങ്ങൾ ഉണ്ടാക്കാൻ ഇറാനും ഇറാന്റെ പ്രോക്സികൾക്കും കഴിയും എന്നുള്ളത് മനസ്സിലാക്കുക പക്ഷേ ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം എന്ന് പറയുന്നത് അമേരിക്ക ആയിക്കൊള്ളട്ടെ ഇസ്രായേൽ ആയിക്കൊള്ളട്ടെ അവർക്കെല്ലാം വലിയൊരു ഫൈനാൻഷ്യൽ ബാക്കിം ഉണ്ട് എന്നാൽ ഇറാനെ സംബന്ധിച്ചിടത്തോളം അവരുടെ സാമ്പത്തിക മേഖലയിൽ വലിയ പ്രശ്നങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് സ അവരുടെ കയ്യിലുള്ള ഈ ആയുധങ്ങളും മറ്റു കാര്യങ്ങളും എല്ലാം ഉപയോഗിച്ചു കഴിഞ്ഞാൽ അതിനെ റീപ്ലനിഷ് ചെയ്യാനുള്ള അവരുടെ സാധ്യത വളരെ കുറവാണ് എന്നുള്ളത് മനസ്സിലാക്കുക അപ്പോ ആ ഒരു സാഹചര്യത്തിൽ പോലും ഇത്രയും വലിയ രീതിയിൽ അവർ ഈ യുദ്ധത്തിലേക്ക് കടന്നു വരുന്നുണ്ട് എങ്കിൽ ഇപ്പോൾ നടക്കുന്ന ഈ യുദ്ധം ഇത്രയും കാലവും ഈ മേഖലയിൽ നമ്മൾ കണ്ട പ്രശ്നങ്ങളെക്കാൾ വളരെ സീരിയസ് ആണ് എന്നുള്ളതിന്റെ വ്യക്തമായിട്ടുള്ള ഒരു തെളിവാണ് എന്നുള്ളത് മനസ്സിലാക്കുക ഇനി അടുത്ത ചോദ്യത്തിലേക്ക് നമ്മൾ കടക്കുകയാണ് ഇങ്ങനെയൊക്കെയാണ് മുന്നോട്ടു പോകുന്നത് എങ്കിൽ ഇപ്പോഴത്തെ ഈ പ്രശ്നത്തിന്റെ അനന്തര ഫലങ്ങൾ ഇതിന്റെ ഇമ്പാക്റ്ുകൾ എന്തൊക്കെ ആയിരിക്കും അപ്പോ ഇവിടെ പലരും പല തരത്തിലുള്ള ഇമ്പാക്റ്റുകൾ പ്രെഡിക്റ്
8:27 ചെയ്യുന്നുണ്ടെന്ന് നമുക്ക് കാണാം അപ്പ അതിനകത്ത് ഏറ്റവും മോശം ഇമ്പാക്റ്റടുകളിൽ നിന്നും താരതമ്യാന നല്ല ഇമ്പാക്ടുകളിലേക്ക് നമുക്ക് വരാം അപ്പോ ഇവിടുത്തെ വേസ്റ്റ് പോസിബിൾ ഔട്ട്കം എന്ന് പറയുന്നത് ഈ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതൽ കാലം നീണ്ടുനിൽക്കുകയും ചെയ്യും എന്നുള്ളതാണ് അപ് ഈ രീതിയിൽ യുദ്ധം നീണ്ടു നിൽക്കുക എന്നുള്ളത് വളരെ മോശം കാര്യമാണ് ഇപ്പോൾ തന്നെ വാർത്തകൾ നമ്മൾ നോക്കുകയാണെങ്കിൽ യുകെ പോലെയുള്ള രാജ്യങ്ങൾ യുദ്ധത്തിലേക്ക് കടന്നു വരുന്നു എന്നുള്ള വാർത്തകൾ നമ്മൾ കാണുന്നുണ്ട് അപ്പോ ഈ രീതിയിൽ ഈ രണ്ടു ഭാഗങ്ങളെയും സപ്പോർട്ട് ചെയ്തുകൊണ്ട് കൂടുതൽ പാർട്ടിസിപ്പേഷൻ യുദ്ധത്തിൽ ഉണ്ടായാൽ ഈ യുദ്ധം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ഈ മേഖലയിലുള്ള സാധാരണക്കാരുടെ ഒക്കെ ജീവിതത്തെ അത് സാരമായി ബാധിക്കുകയും ചെയ്യും ലോക സാമ്പത്തിക മേഖല ഇത് സാരമായി ബാധിക്കും ഓയിൽ ട്രേഡിന്റെ ഭാഗമായിട്ട് സാധാരണ ട്രേഡിന്റെ ഭാഗമായിട്ട് അതുപോലെതന്നെ ഈ വെസ്റ്റ് ഏഷ്യ എന്ന് പറയുന്നത് ലോകത്തിന്റെ ഒരു ട്രാവൽ ഹബ്ബാണ്. അതൊക്കെയായി ബന്ധപ്പെട്ടിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുകയും അത് ലോകത്ത് വലിയ
9:14 വലിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. അത് സംഭവിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഇനി ഇവിടുത്തെ രണ്ടാമത്തെ ഔട്ട്കം എന്ന് പറയുന്നത് ഇതിൽ ഏതെങ്കിലും ഒരു സൈഡ് വിജയിക്കുകയും മറ്റേ സൈഡ് പരാജയപ്പെടുകയും അതിൻറെ ഭാഗമായി യുദ്ധം അവസാനിക്കുകയും ചെയ്യുക എന്നുള്ളതാണ്. അപ്പോ ഇവിടെ ഇറാൻ അമേരിക്കയെയും ഇസ്രായേലിനെയും പരാജയപ്പെടുത്തി യുദ്ധത്തിൽ വിജയിക്കും എന്നുള്ളതിന്റെ പ്രോബബിലിറ്റി വളരെ വളരെ കുറവാണ് അല്ലെങ്കിൽ ഒട്ടും തന്നെയില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം മറിച്ച് അമേരിക്കയും ഇസ്രായേലും ഒരുപക്ഷേ ഇറാനെ പരാജയപ്പെടുത്തി യുദ്ധം അവസാനിപ്പിച്ചേക്കാം പക്ഷേ അങ്ങനെ സംഭവിച്ചാൽ പോലും തുടർന്ന് എന്താണ് സംഭവിക്കുന്നത് എന്നുള്ള ഒരു ചോദ്യം ഇവിടെ നിലനിൽക്കുകയാണ് ഇറാനിൽ ജനാധിപത്യം പുനസ്ഥാപിക്കുകയും ഇറാനെ ഒരു സ്വർഗ്ഗമാക്കി മാറ്റുകയും ചെയ്യും എന്നൊക്കെ പറയുന്നത് ഒരിക്കലും സംഭവിക്കുകയില്ല എന്ന് നമുക്കറിയാം നമ്മൾ ചരിത്രം പരിശോധിക്കുകയാണെങ്കിൽ അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഒക്കെ അമേരിക്ക യുദ്ധം ചെയ്ത് അവരെ തോൽപ്പിച്ച യുദ്ധം അവസാനി സാനിപ്പിച്ചു എങ്കിലും ആ രാജ്യങ്ങളിൽ ഒന്നും കാലാകാലത്തേക്ക്
9:59 ഒരുതരത്തിലുമുള്ള സമാധാനവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല കുറെ കാലത്തിനുശേഷം കൂടുതൽ പ്രശ്നങ്ങളിലേക്ക് അവർ പോവുകയാണ് ചെയ്തിട്ടുള്ളത് അങ്ങനെ ഒരു കാര്യം തന്നെയായിരിക്കും ഇവിടെയും സംഭവിക്കുക എന്ന് പലരും അഭിപ്രായപ്പെടുന്നു ഇനി ഇവിടെ മൂന്നാമത്തേതാണ് നിലവിലത്തെ സാഹചര്യത്തിലെ താരതമ്യാന ഒരു ബെസ്റ്റ് ഔട്ട്കം എന്ന് പറയുന്നത് അതെന്താണെന്ന് വെച്ചു കഴിഞ്ഞാൽ ഈ രണ്ടു ഭാഗത്ത് നിൽക്കുന്ന ആളുകൾ പരസ്പരം സമാധാന ചർച്ചകൾ നടത്തുകയും ഇരുപക്ഷത്തും വലിയ നഷ്ടങ്ങൾ ഇല്ലാതെ ഈ യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇപ്പോ ഐക്യരാഷ്ട്ര സംഘടനയൊക്കെ പല കാര്യങ്ങള ചെയ്യുന്നുണ്ട് പക്ഷേ ഐക്യരാഷ്ട്ര സംഘടനയൊക്കെ ഒരു പല്ലു കൊഴിഞ്ഞ സിംഹമാണ് എന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കൊന്നും ചെയ്യാൻ സാധിക്കുകയില്ല എന്നും ലോകത്ത് എമ്പാടും ഒരു അഭിപ്രായമുണ്ട്. അപ്പോൾ ഞാൻ ഈ വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ ഈ യുദ്ധം ആരംഭിക്കണമെന്നും ഈ യുദ്ധം എങ്ങോട്ട് പോകണം എന്നൊക്കെ തീരുമാനിക്കുന്നത് ഈ രാജ്യങ്ങളിലെ നേതാക്കന്മാരാണ് ഇവിടുത്തെ പ്രസിഡന്റുമാരും അതുപോലെതന്നെ സുപ്രീം ലീഡർമാരും ഒക്കെയാണ് അപ്പോ അവര്
10:46 തീരുമാനിച്ചാൽ മാത്രമേ ഈ യുദ്ധം സമാധാനത്തിൽ പരിയവസാനിക്കുകയുള്ളൂ എന്നുള്ള കാര്യം മനസ്സിലാക്കുക ഇവിടെ നമ്മളെല്ലാം മനസ്സിലാക്കേണ്ട ഒരു വലിയ യാഥാർത്ഥ്യമുണ്ട് അതെന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ ഈ ലോകരാജ്യങ്ങളുടെ എല്ലാ നേതാക്കന്മാരും അതുപോലെതന്നെ അവരുടെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട മന്ത്രിമാരും അവരുടെ സൈനിക മേധാവികളും അതുപോലെതന്നെ അവർക്കൊക്കെ വാരിക്കോരി ഡൊണേഷൻ കൊടുക്കുന്ന കോർപ്പറേറ്റ് മേധാവികളും ഒക്കെ ഒന്നും രണ്ടും മീറ്റർ ഘനമുള്ള കവചങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിട്ടുള്ള ഭൂഗർഭ അറകളിലോ വലിയ വലിയ ബങ്കറുകളിലൊക്കെ ഇരുന്ന് വലിയ ചർച്ചകൾ നടത്തിയിട്ടാണ് ഇത്തരത്തിലുള്ള യുദ്ധ പ്രഖ്യാപനങ്ങളിലേക്കും തീരുമാനങ്ങളിലേക്കും ഒക്കെ എത്തുന്നത് പക്ഷേ അത്തരത്തിലുള്ള യുദ്ധങ്ങൾ ആരംഭിക്കുമ്പോൾ അതിന്റെ കഷ്ടതകൾ അനുഭവിക്കുന്നത് ആരാണ് രാജ്യം കാക്കുന്ന സൈനികന്മാരും അതുപോലെതന്നെ അന്ന അന്നന്നത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെട്ട് പണിയെടുത്ത് ജീവിക്കുന്ന സാധാരണക്കാരായിട്ടുള്ള ആളുകളുമാണ്. അപ്പോ ഈ ലോകം സമാധാനത്തിൽ മുന്നോട്ടു പോവുക
11:33 എന്നുള്ളത് ഈ രാജ്യങ്ങളുടെ നേതാക്കന്മാരെക്കാളും എലീറ്റ് ആയിട്ടുള്ള ആളുകളേക്കാളും സാധാരണക്കാരായിട്ടുള്ള ആളുകളുടെ ആവശ്യമാണ് എന്ന് ലോകനേതാക്കന്മാർ തിരിച്ചറിയാത്തിടത്തോളം കാലം യുദ്ധവും നാശനഷ്ടങ്ങളും ഒക്കെ ഉണ്ടായിക്കൊണ്ടേയിരിക്കും അതുകൊണ്ട് ട്രമ്പിനെയും നെതന്യാഹുവിനെയും കമിനിയ ഒക്കെ പോലെയുള്ള നേതാക്കന്മാർക്ക് ഈ തിരിച്ചറിവ് ഉണ്ടാവട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് ഇന്നത്തെ ഈ വീഡിയോ അവസാനിപ്പിക്കുകയാണ് ഈ വീഡിയോയെ കുറിച്ചും ഈ വിഷയത്തെകുറിച്ചുമുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും നിങ്ങൾക്കാവുന്ന എക്സ്ട്രാ പോയിന്റുകളും തീർച്ചയായിട്ടും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഈ ഒരു വീഡിയോ മറ്റുള്ളവർ കാണുന്നത് നല്ലതാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ ഈ വീഡിയോ ഷെയർ ചെയ്യുക. ഇതുപോലത്തെ ടോപ്പിക്സുമായി വീണ്ടും വരുന്നതുവരേക്കും നന്ദി.