Full transcript of “ഒരു കോടിയിലേക്ക് 💵📈🔥💪 #BBEP08 | 1CR Mindset | Abhishad Guruvayoor | Boss in Benz Series | Rich Mind”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.
0:00 ദാരിദ്ര്യത്തിൽ ഒരു മഹത്വവുമില്ല പ്രിയപ്പെട്ടവരെ വാങ്ങിക്കുകയും ചീപ്പ് നമ്മളാണ് ഈ വിപണിയിലെ ഏറ്റവും ചീപ്പ് ആയിട്ട് ആ വർക്ക് ചെയ്യുന്ന ആള് എന്നത് ഒരു നല്ല ടൈറ്റിലെ അല്ല ഭാര്യമാരെ പറ്റി പറയുമ്പോൾ നെഞ്ചത്ത് തിരക്കിലുണ്ട് നല്ല കാർ എടുത്ത് ഒരുത്തൻ പോകുന്നത് കഴിഞ്ഞാൽ അപ്പൊ പറയും കള്ളക്കടത്താണ് നമ്മുടെ കയ്യിൽ പൈസ ഉണ്ടെങ്കിൽ തന്നെ വില ഉണ്ടാവുകയുള്ളൂ ഹായ് പണം വലിയ സംഭവം ഒന്നുമല്ല പണം ഉണ്ടാക്കുന്നതാണോ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം പണത്തിനേക്കാൾ വലുത് സമാധാനം അല്ലേ പണം ഭയങ്കര സംഭവം അല്ല എന്ന് പറയണമെങ്കിൽ എന്ന് പറയണമെങ്കിൽ മാത്രമല്ല എന്ന് പറഞ്ഞത് മറ്റുള്ളവർ അംഗീകരിക്കണമെങ്കിൽ നമ്മുടെ കയ്യിൽ പണം ഉണ്ടാവണം ഉദാഹരണം പണം വലിയ സംഭവം ഒന്നുമല്ല എന്ന് ലുലുവിന്റെ യൂസഫ് അലി
0:46 പറഞ്ഞാൽ യൂസഫ് അലി സാർ പറഞ്ഞാൽ നമ്മൾ പറയും കണ്ടോ അദ്ദേഹം എത്ര എളിമയുള്ള ഒരു മനുഷ്യൻ എന്ന് പറയും പക്ഷെ ഇതേ വാക്കുകൾ തന്നെ ഒരു ഭിക്ഷക്കാരൻ പറഞ്ഞു നോക്കട്ടെ പണമാണോ ജീവിതത്തിൽ ഏറ്റവും വലുത് എന്നൊരു ഭിക്ഷക്കാരൻ പറഞ്ഞു നമ്മൾ പറയും കണ്ട അവന്റെ അഹങ്കാരം എന്ന് പറയും പ്രിയപ്പെട്ടവരെ നമസ്കാരം നമ്മുടെ ബോസ് ഇൻ ബെൻസ് എപ്പിസോഡിലേക്ക് സ്വാഗതം ഒരു കാര്യം ഡിസ്ക്ലൈമർ ആയിട്ട് ആദ്യം തന്നെ പറയാം ബോസ് ഇൻ ബെൻസ് എപ്പിസോഡ് നമ്മൾ ഈ വണ്ടിയുടെ ഉള്ളിൽ വെച്ച് എടുക്കുന്ന ഈ എപ്പിസോഡ് ഒരു പ്രത്യേക ആളുകൾക്ക് വേണ്ടി മാത്രമുള്ള എപ്പിസോഡ് ആണ് അതായത് കാശുണ്ടാക്കണം യുവർ ഫസ്റ്റ് വൺ സി ആർ ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടി മാത്രമുള്ള എപ്പിസോഡ് ആണ് അല്ലാത്തവർക്കുള്ളതൊക്കെ മറ്റ് വീഡിയോസ് ഒക്കെ ഒക്കെ ചാനലിൽ വേറെ കിടക്കുന്നുണ്ട്
1:31 നിങ്ങൾക്ക് അത് കാണാം കാരണം ഇതിൽ ഞാൻ കാര്യങ്ങൾ കുറെ തുറന്നു തന്നെ പറയും അപ്പൊ ഈ പൈസ ഉണ്ടാക്കണം എന്ന് ആഗ്രഹമില്ലാത്ത അല്ലെങ്കിൽ പടം വലിയ സംഭവം ഒന്നുമല്ല എന്ന് വിചാരിക്കുന്നവർ തുടർന്ന് കാണേണ്ടതില്ല എന്നും കൂടി പറയുകയാണ് ഓക്കേ അപ്പൊ ഇന്നത്തെ നമ്മുടെ ചർച്ചാവിഷയം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ എന്തുകൊണ്ട് നമ്മിലേക്ക് പണം വരുന്നില്ല എന്നതിനെക്കുറിച്ച് ഒരു പഠനം നടത്തിയപ്പോൾ മനസ്സിലായ ആദ്യത്തെ കാര്യം ലാംഗ്വേജ് ആണ് അപ്പൊ ആദ്യം എനിക്ക് പറയാനുള്ളത് അത് തന്നെയാണ് വാച്ച് യുവർ ലാംഗ്വേജ് എന്താണ് ലാംഗ്വേജ് എന്ന് വെച്ചാൽ പണത്തെ നമ്മളിലേക്ക് വരാതിരിക്കാനുള്ള ഭാഷ നമ്മൾ ഉപയോഗിക്കുന്നു എന്നതുകൊണ്ടാണത്രേ അതായത് നമ്മൾ പണത്തെക്കുറിച്ച് പറയുന്ന ഭാഷ ശ്രദ്ധിക്കണം പൊതുവെ ചുറ്റുപാടുള്ളവർ നമുക്ക് പണത്തെക്കുറിച്ച് പറയുന്ന ചില
2:16 വാക്കുകൾ ഉണ്ട് പണക്കാരായവർ അല്ലെങ്കിൽ അവരെക്കുറിച്ച് പൈസയെ കുറിച്ച് പണത്തെക്കുറിച്ച് പണം ഉണ്ടാക്കുന്നതിനെ കുറിച്ചൊക്കെ പറയുന്ന ഭാഷയില്ലേ ആ ഭാഷ ഒന്ന് ശ്രദ്ധിച്ചു നോക്കിയേ പല നമ്മുടെ മനസ്സിനുള്ളിൽ റൂട്ട് ഔട്ട് ചെയ്തിട്ടുള്ള ഭാഷ എന്തൊക്കെയായിരിക്കും എന്നറിയോ പണം അഹങ്കാരം ഉണ്ടാക്കും പണം അത്യാഗ്രഹികളുടെ ഇതാണ് പണം വന്നു കഴിഞ്ഞാൽ തിന്മകൾ ഉണ്ടാകും പൈസ വന്നു കഴിഞ്ഞാൽ തെറ്റിലേക്ക് പോകും ഇങ്ങനെ കുറെ ഭാഷകൾ ഉപയോഗിച്ചും പറഞ്ഞും പറഞ്ഞും പറഞ്ഞും മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട് ഈ പണത്തെക്കുറിച്ചുള്ള അപ്പൊ എന്ത് ചെയ്യും എന്നറിയോ പൈസ നമ്മളിലേക്ക് വരാൻ മടിക്കും ഇനി അഥവാ വന്നാൽ പോലും നമ്മിൽ അധികാലം ഉണ്ടാവില്ല കാരണം എന്താ നമ്മളെ അഹങ്കാരി ആക്കുമല്ലോ പണം അതുകൊണ്ട് ഇയാളെ അഹങ്കാരി ആക്കണ്ട എന്ന് തീരുമാനിച്ച് പൈസ അങ്ങോട്ട് പോകും നമ്മളെ അത്യാഗ്രഹി ആക്കണ്ട എന്ന്
3:01 വിചാരിച്ച് പൈസ പോകും നമ്മളെ തെറ്റുകളിലേക്ക് നയിക്കുന്ന സാധനം ആണല്ലോ ഈ പണം എന്ന് വിചാരിച്ച് അതങ്ങനെ പോകും ഞാൻ പറയുന്നു ഇത് മാറ്റണം ഈ ഭാഷ മാറ്റണം ഇന്നുമുതൽ ഈ വീഡിയോ കാണുന്നത് മുതൽ നിങ്ങൾ പുതിയ ഭാഷ ഉപയോഗിക്കൂ പ്രിയപ്പെട്ടവരെ പുതിയ ഭാഷ പൈസയെ ഇഷ്ടപ്പെടുന്ന ഒരു ഭാഷ പൈസ വരാനുള്ള ഒരു ഭാഷ കഴിഞ്ഞ ആഴ്ച എന്റെ ഓഫീസിൽ ഞാൻ പറഞ്ഞ ഒരു ഡയലോഗ് ഓഫീസിൽ പിള്ളേരൊക്കെ പിള്ളേർക്ക് ഭയങ്കര ഇഷ്ടം ആയി ഞാൻ പറഞ്ഞു നമ്മൾ ഈ വെക്കേഷൻ ടൈം കഴിയുമ്പോഴേക്കും ഓർമ്മയുണ്ടോ ടേബിളിൽ 50 ലക്ഷം രൂപ ആ ടേബിൾ ഇങ്ങനെ കാണിച്ചിട്ട് ഞാൻ പറഞ്ഞു 50 ലക്ഷം രൂപ നമ്മൾ ഇവിടെ വെക്കും ശരിക്കും അതിന്റെ റിസൾട്ട് അന്ന് തന്നെ ഉണ്ടായില്ലേ നോക്കൂ അതിന്റെ ഒരു തുടക്കമാണ് ഞാൻ അത്
3:47 പറഞ്ഞുകൊണ്ട് അത് വന്നു എന്നല്ല പക്ഷേ ഒക്കെ ഒരു ഇന്റർ കണക്റ്റഡ് ആണ് പണത്തെ ഇഷ്ടപ്പെടുന്ന ഒരു ഭാഷ പണത്തെ ഇഷ്ടപ്പെടാത്തവരുടെ ഭാഷ ഇപ്പൊ മൈജി മൈജിയുടെ വീട് പറക്കൽ അതിന്റെ വീഡിയോ വന്നു കുറെ പേര് നല്ലത് പറയുന്നുണ്ട് കേട്ടോ കുറെ പേര് അതിന്റെ അടിയിൽ എന്തൊക്കെ ഡയലോഗാ മൈജിയുടെ ഷാജിയുടെ വീട് വീട് പറക്കലിന്റെ വീഡിയോയുടെ അടിയിൽ എന്തിനാ ഇത്രയധികം വലിയ വീട് ആറടി മണ്ണിൽ കിടക്കേണ്ടതല്ലേ മരിക്കുമ്പോൾ ഒപ്പം കൊണ്ടുപോകുമോ അങ്ങനെ അങ്ങനെ അങ്ങനെ ഈ പറയുന്ന ആളും ആറടി മണ്ണിൽ തന്നെ കിടക്കാൻ പോവാണ് പക്ഷെ ഇതൊന്നും ആലോചിച്ചിട്ടല്ല എന്തോ ഒരു ഞാൻ പറയുന്നു പണത്തെ ഇഷ്ടപ്പെടുന്ന ഇനി എന്റെ പേഴ്സണൽ ആയിട്ട് പറയുകയാണെങ്കിൽ പണ്ട് ഞാൻ ക്ലാസുകളിൽ പോയിട്ട് കുറഞ്ഞ പൈസക്ക് ക്ലാസ് എടുക്കുന്നു പ്രോഗ്രാമിൽ ഇത് അവിടെ പറയുന്നു ഞാൻ നിങ്ങൾക്ക് വേണ്ടി ഡിസ്കൗണ്ടഡ് പ്രൈസിലാണ് ക്ലാസ്
4:32 എടുക്കുന്നത് എന്ന് പറയുമായിരുന്നു അത് ഭയങ്കര അഭിമാനമായിട്ട് ഞാൻ കണ്ടിരുന്നു ഞാൻ അതൊക്കെ പ്ലേറ്റ് ഒക്കെ മാറ്റി ഞാനിപ്പോ അവിടെ ഇരിക്കുന്നവരോട് പറയും ഞാൻ നല്ല പൈസ വാങ്ങിച്ചിട്ടാണ് വന്നിട്ടുള്ളത് എന്ന് പറയും കാരണം അപ്പൊ അത് സത്യം പറഞ്ഞാൽ ആ സംഘാടകർക്ക് ഒരു അതിന്റെ ഓണേഴ്സിന് ബിസിനസ് ഓണേഴ്സിന് ബിസിനസ് അതിന്റെ മുതലാളിക്ക് അഭിമാനമാണ് നല്ല പൈസ കൊണ്ടുവന്നിട്ടാണ് ഇയാളെ കൊണ്ടുവന്നിട്ടുള്ളത് തെളിവുണ്ട് ഇത് ഞാൻ കഴിഞ്ഞ ക്ലാസ്സിൽ പറയുന്ന ഒരു വീഡിയോ കാണിച്ചു തരാം youtubeൽ നിന്ന് ആദ്യം വരുമാനം എടുക്കാൻ ആളെ ഞാൻ നമുക്ക് ഇവിടെ ഇങ്ങനെ ക്ലാസ് എടുക്കുമ്പോൾ പൈസ കിട്ടൂല്ലേ അത് മതി അതൊരു നല്ല പൈസയാ ഇഷ്ടപ്പെട്ട ഒരാളെങ്കിലും തരുന്ന പൈസ അല്ലേ അത് ഞാൻ നന്നായി വാങ്ങിക്കുകയും ചെയ്യും ഫാമിലി എന്നോട് വിലപേശൽ പോലും ഉണ്ടായില്ല കേട്ടോ നിങ്ങളൊന്നും വന്നാൽ
5:18 മതി എനിക്കൊന്നും അഭിമാനം ഒക്കെ അല്ലേ ഞാൻ പറഞ്ഞില്ലേ സമൂഹം ഇട്ടുതന്ന കസേരയിൽ ഞാൻ കേറിയിരുന്നു അഭിഷാദ് കേറിയിരുന്നു നിങ്ങളും കേറിയിരിക്ക് ഓരോരുത്തരും കേറിയിരിക്ക് നിങ്ങൾക്ക് നമുക്കൊക്കെ നമുക്കൊക്കെ ചില വാശികളും ഇല്ലേ നമ്മുടെ കരിയർ ഇതായി നമ്മൾ അത്യാവശ്യം ഇൻവെസ്റ്റ് ചെയ്തു ഈ കരിയറിൽ വർഷങ്ങളോളം ഈ കരിയറിൽ ഇൻവെസ്റ്റ് ചെയ്തു അപ്പൊ ഇതിന്റെ ഏറ്റവും ടോപ്പിൽ എത്തണം നമുക്ക് എംപ്ലോയി ആയിട്ട് നിൽക്കാം കുറെ കാലം സുഖം സമാധാനവും സന്തോഷവും ഒക്കെ ഉണ്ടാകും കാരണം അതായത് എല്ലാ മാസവും ശമ്പളം കിട്ടും റിസ്ക് എടുക്കേണ്ടി വരില്ല അങ്ങനെയൊക്കെ എംപ്ലോയിയിൽ നിന്ന് ഇന്റർപ്രണറിലേക്കും ഇന്റർപ്രണറിൽ നിന്ന് ഓന്റർപ്രണറിലേക്കും കമ്പനിയുടെ ഉള്ളിലെ ഇന്റർപ്രണർ ആവണം രണ്ടാമത്തെ സംഗതി ഒരു ദാരിദ്ര്യ മൈൻഡ് സെറ്റ് മാറ്റണം ദെർ ഈസ് നോ നോബിലിറ്റി ഇൻ പോവർട്ടി ദാരിദ്ര്യത്തിൽ
6:07 ഒരു മഹത്വവുമില്ല പ്രിയപ്പെട്ടവരെ നമ്മളോട് ആരാണോ അത് പറഞ്ഞത് നമ്മളോട് പറഞ്ഞിട്ടില്ലേ ദാരിദ്ര്യം മഹത്വമാണെന്ന് പറഞ്ഞ ആള് ദരിദ്രനോ ദരിദ്രയോ ആയിരുന്നില്ല അത് ശ്രദ്ധിക്കണം ഇത് പ്രസംഗിക്കുന്നവർ അതിൽ പൈസ ഉണ്ടാകും എന്താണ് ഈ ദാരിദ്ര്യ മൈൻഡ് സെറ്റ് എല്ലാത്തിലും ഒരു ഒരു ദാരിദ്ര്യം കാണുന്നത് ചില അവരുടെ സവിശേഷതകൾ പറഞ്ഞു തരാം ഒക്കെ ഫ്രീ ആയിട്ട് കിട്ടണം എല്ലാം ഡിസ്കൗണ്ടഡ് കിട്ടണം ഒരു ചായ കുടിക്കുന്നതിന്റെ പൈസ നമ്മളെ ബാധിക്കുന്നുണ്ടെങ്കിൽ ഒരു ഭക്ഷണം കഴിക്കാൻ കേറുമ്പോൾ 20 രൂപയുടെ ഒരു വെള്ളം വാങ്ങിക്കുന്നതിനെക്കുറിച്ച് നമ്മൾ വേവലാതിപ്പെടുന്നുണ്ടെങ്കിൽ അതല്ല നമുക്ക് മറ്റേ ചൂടുവെള്ളം കിട്ടുമല്ലോ ഹോട്ടലിൽ നിന്ന് എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ ഒരു ഓട്ടോറിക്ഷയുടെ പൈസ ഓട്ടോറിക്ഷയ്ക്ക് പോകുന്നതിന്റെ പൈസ നമ്മളെ
6:53 ബാധിക്കുന്നുണ്ടെങ്കിൽ ഇതൊക്കെയാണ് നമ്മുടെ വറി എങ്കിൽ നമ്മൾ അത്യാവശ്യം ഒരു ആൻഡ് സെറ്റിലാണ് ചിലവർ ദാരിദ്ര്യം ആഘോഷിക്കും കാരണം എന്താ എല്ലാവരും സഹായിക്കും ദാരിദ്ര്യം ആഘോഷിക്കുന്നവരുണ്ട് അത് തന്നെ ഉദ്ഘോഷിക്കുന്നവരുണ്ട് ഇതിൽ നിന്ന് കുതറി തെറിച്ച് പുറത്തേക്ക് കടക്കണം എന്നിട്ട് പൈസയുടെ ഭാഷ സംസാരിക്കണം ഒരു നഗരത്തിലേക്ക് വരുന്ന ഒരു പണക്കാരനും കയ്യിൽ പൈസ ഉള്ള അല്ലെങ്കിൽ പണക്കാരൻ റിച്ച് മൈൻഡ് സെറ്റ് ഉള്ള ആളും ഒരു ദാരിദ്ര്യ മൈൻഡ് സെറ്റ് ഉള്ള ആളും കാണുന്ന കാഴ്ചകളെ വ്യത്യാസമായിരിക്കും റിച്ച്നെസ്സ് ഉള്ളിലുള്ള ഒരാൾ അല്ലെങ്കിൽ പൈസ വേണമെന്നൊന്നുമില്ല പക്ഷെ റിച്ച്നെസ്സ് ഉള്ളിൽ ഉണ്ടാവണം ആ അവസാനം കാര്യങ്ങളെ കുറിച്ച് കാണുമ്പോൾ കണ്ടോ ബിൽഡിങ് അവിടെ പറമ്പ് വാങ്ങിച്ചിട്ടിരുന്നെങ്കിൽ ഇവിടെ ഇങ്ങനെ ചെയ്തിരുന്നെങ്കിൽ നമുക്ക് 10 വർഷം കഴിഞ്ഞാൽ ഡെവലപ്മെന്റ് ആകുമ്പോൾ നമുക്ക് അങ്ങനെ ചിന്തിക്കുകയെങ്കിലും ചെയ്യും
7:39 ദരിദ്രൻസൈറ്റ് ഉള്ള ആള് ഈ പ്രശ്നങ്ങളെ കാണുകയുള്ളൂ കംപ്ലൈന്റുകളെ കാണുകയുള്ളൂ എന്താ പറയുക കംപ്ലൈന്റുകളെ പറയുകയുള്ളൂ പരാതികളെ സംഭവിക്കുകയുള്ളൂ പ്രശ്നങ്ങൾ ഇങ്ങനെ കണ്ടുകൊണ്ടിരിക്കരുത് നമ്മുടെ ഉള്ളിൽ റിച്ച്നെസ്സ് വേണം ഇതിന് എന്തൊക്കെ വേണം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒന്ന് രണ്ട് കാര്യങ്ങൾ ചെയ്യണം ഒന്ന് കടം വീട്ടണം കടം ഉണ്ടെങ്കിൽ നമുക്കിനി എത്ര തന്നെ ആയാലും ഒരു റിച്ച്നെസ്സ് മൈൻഡ് സെറ്റ് മനസ്സിലേക്ക് വരില്ല അക്കൗണ്ടിൽ കുറച്ചു പൈസ ഇട്ടു വെച്ചേക്കുക ഒരു അഞ്ചു ലക്ഷമോ 10 ലക്ഷമോ അക്കൗണ്ടിൽ ഇട്ടു വെക്കുക അതങ്ങനെ ഇട്ടുവെച്ചിട്ട് വേണം അതിൽ ഓപ്പറേറ്റ് ചെയ്യാനായിട്ട് നമ്മൾ ചെറിയ ചെറിയ കാര്യങ്ങളിൽ കുടുങ്ങി പോകുന്ന അവസ്ഥ ഉണ്ടാവരുത് ഈ അഞ്ചു ലക്ഷമോ 10 ലക്ഷം വലിയ സംഖ്യ ആയിട്ട് നമുക്ക് ഇപ്പോൾ തോന്നുന്നുണ്ടെങ്കിൽ ആ തോന്നാത്ത അവസ്ഥയിലേക്ക് എത്തിക്കാൻ തന്നെയാണ് ഞാൻ അഞ്ചു ലക്ഷം 10 ലക്ഷം ചെറിയൊരു എമൗണ്ട്
8:24 ആയിട്ട് പറഞ്ഞത് നമ്മുടെ അടിസ്ഥാന കാര്യം ഓർമ്മയുണ്ടല്ലോ 10000 രൂപ കിട്ടുന്ന തവണകൾ അങ്ങനെ ഒരു കോടി രൂപയിലേക്ക് എത്തി ആ ഒരു കോടി രൂപ നമ്മുടെ തുടക്കമായി എടുത്ത് കോടികളിലേക്ക് എത്താൻ പറ്റണം ദേർ ഈസ് നോ നോബിലിറ്റി ഇൻ പോവർട്ടി ദാരിദ്ര്യത്തിൽ ഒരു മഹത്വവുമില്ല നമ്മളാണ് ഈ വിപണിയിലെ ഈ ഇൻഡസ്ട്രിയിലെ ഏറ്റവും ചീപ്പ് ആയിട്ട് ആ വർക്ക് ചെയ്യുന്ന ആള് എന്നത് ഒരു നല്ല ടൈറ്റിലെ അല്ല എന്നാൽ നേരെ മറിച്ച് അയാളാണ് അതിലെ ഏറ്റവും കോസ്റ്റ്ലി ആയിട്ടുള്ള ആള് എന്നത് ഒരു നല്ല ടൈറ്റിൽ ആണ് ആ ഷാറൂഖ് ഖാനെ കൊണ്ടുവരണമെങ്കിൽ ഇത്ര കോടി കൊടുക്കണം എന്ന് പറയുന്നത് അത് ഒക്കെ മനുഷ്യന്മാർ തന്നെയല്ലേ അതൊരു നല്ല ടൈറ്റിൽ ആണ് നാളെ താരങ്ങളുടെ ഒക്കെ
9:10 പെയ്മെൻറ് ഒക്കെ പറയുന്നതും പിന്നെ ഒരു പ്രോഡക്റ്റിന്റെ പ്രൈസും ഒക്കെ അടുത്ത സംഗതി എന്താണെന്ന് വെച്ചാൽ ദരിദ്ര മൈൻഡ് സെറ്റിന്റെ പൈസ ഉണ്ടാക്കുന്നവരെ വെറുതെ കുറ്റം പറയാം ഒരു നല്ല കാർ എടുത്ത് ഒരുത്തൻ പോകുന്നത് കഴിഞ്ഞാൽ അപ്പൊ പറയും കള്ളക്കടത്താണ് എന്ന് വെറുതെ കുറ്റം പറയുക നമുക്കൊരു സുഖം കുറ്റം പറഞ്ഞ് അതിന്റെ മുകളിൽ കയറി നിൽക്കാൻ നോക്കുക അപ്പൊ നമ്മൾ എന്ത് ചെയ്യണം എന്നുള്ള ചോദ്യം വരും വരുമ്പോൾ വെൽത്ത് ട്രിഗറുകൾ ഉണ്ടാക്കി വെക്കണം നമ്മൾ കാണുമ്പോൾ ഇത് വളരെ ഇംപോർട്ടന്റ് ആണ് ഞാൻ കാർ നിർത്തി വെൽത്ത് ട്രിഗർ നമുക്ക് കാണുമ്പോൾ സമ്പത്തിനെ കുറിച്ച് ചിന്ത വരുന്ന ചില ട്രിഗറുകൾ ഉണ്ടാക്കി വെക്കുക നമ്മുടെ വീടുകളിലും ഒക്കെ ശരിക്കും ഒരു ബ്രാൻഡഡ് വസ്തുക്കളൊക്കെ വെൽത്ത് ട്രിഗറുകളാണ് ഞങ്ങൾ വീട്ടിൽ പോയപ്പോൾ കഴിഞ്ഞ ദിവസം ക്രിസ്ത്യൻ ഡയോറിന്റെ പ്ലേറ്റ് ക്രിസ്ത്യൻ ഡയോറിന്റെ പ്ലേറ്റ് കണ്ടു ശരിക്കും അത്
9:56 ഭക്ഷണം കഴിക്കാൻ വേണ്ടി ആ പ്ലേറ്റ് എടുക്കുമ്പോൾ ക്രിസ്ത്യൻ ഡയോർ എന്ന് പറഞ്ഞാൽ ലോകത്ത് തന്നെ വിലപിടിച്ച ഒരു ബ്രാൻഡ് ആണ് ലൂയി വിട്ടോന്റെ ബെൽറ്റ് അതൊരു ട്രിഗർ ഒരു വെൽത്ത് ട്രിഗർ ആണ് ഒരു ലക്ഷം രൂപയുടെ ബെൽറ്റ് ആണ് ഇടുന്നത് എന്നുള്ളത് ഉണ്ടല്ലോ അത് ആ കാണുന്ന സ്പർശിക്കുന്ന ആൾക്ക് ആക്കണ്ട ഒരു ലക്ഷം രൂപ ഒരു ബെൽറ്റിന് കൊടുക്കാനുള്ള കഴിവുള്ള ഒരാളാണ് ഞാൻ എന്നുള്ള ഒരു തോന്നൽ ആ ബെൽറ്റ് തൊടുമ്പോൾ ഉണ്ടാകും ദാ ഞാൻ ക്യാമറയിൽ നോക്കി പറയുന്നു ഇൻകം ഈസ് കിംഗ് വരുമാനമാണ് കിംഗ് എക്സ്പെൻസ് നമുക്ക് കൺട്രോളിൽ നിൽക്കാനോ എക്സ്പെൻസ് നമ്മൾ വിചാരിച്ച എക്സ്പെൻസ് വിചാരിക്കുന്നു എക്സ്പെൻസ് ഒക്കെ വരും വരുമാനം കൂട്ടുക എന്നുള്ളതാണ് ചെയ്യേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യം വരുമാനം കൂട്ടുക ഇൻകം ഈസ് സ്കെയിം അത് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ വരുമാനം ആയിരിക്കണം നമുക്ക് ഈ വർഷം
10:41 ഈ വർഷത്തേക്കാൾ കൂടുതൽ വരുമാനം ആയിരിക്കണം അടുത്ത വർഷം സ്കിൽ കൂട്ടുക നമ്മുടെ റീച്ച് കൂട്ടുക നമ്മൾ അറിയുന്ന ആളുകളുടെ എണ്ണം കൂട്ടുക പുതിയ പുതിയ സ്കില്ലുകൾ പഠിപ്പിക്കുക ഫിക്സഡ് ആയിട്ടുള്ള ഒരു സാലറി ആണ് നമ്മൾ എങ്കിൽ പ്രമോഷൻ ശ്രമിക്കുക പുതിയ ബിസിനസ്സുകൾ തുടങ്ങാൻ പറ്റുന്നതിന് തുടങ്ങുകയും ചെയ്യുക യൂണിക്ക് ആയിട്ടുള്ള സ്കിൽ കണ്ടെത്തുക നമ്മുടെ പാഷൻ കണ്ടെത്തുക ഇൻകം വർദ്ധിപ്പിക്കുക ഇൻകം കൂട്ടണം പലരും ചെയ്യുന്നത് എക്സ്പെൻസ് കുറച്ചു കുറച്ചു കുറച്ചിട്ട് സമ്പാദ്യം കൂട്ടാനാണ് നോ ഇൻകം കൂട്ടുക നേരെ തിരിച്ചാണ് നമ്മുടെ കളി കാരണം എക്സ്പെൻസ് ഒന്നും നമ്മുടെ കയ്യിൽ നിൽക്കില്ല ഇൻകം നമ്മൾ വിചാരിച്ചാൽ കൂട്ടാൻ പറ്റും നമുക്ക് ചില വാശികളൊക്കെ വേണം കഴിയില്ലെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ നമ്മൾ കട്ട് ഔട്ട് [പൊട്ടിച്ചിരി] വെപ്പിക്കണം ഹായ് സെൽഫി എടുത്തോ ആ ഭാര്യമാരെ പറ്റി പറയുമ്പോൾ നെഞ്ചത്തെ
11:28 വിറക്കലുണ്ട് കോഴിക്കോട് തന്നെ ഇപ്പൊ എന്റെ അടുത്ത് കാണിച്ചു തരും ആഹാ എവിടെയാ നിങ്ങളുടെ സ്ഥലം എവിടെയാ ഓക്കേ ബൈ ഓഹോ കയറാൻ സമ്മതിച്ചു അവര് വെള്ളത്തിൽ നിന്ന് ഓക്കേ ഞാൻ ഒരു സംഭാഷണത്തിൽ കേട്ടതാണ് ഒരാൾ പറയുകയാണ് കാർ എടുക്കണ്ട കാർ എടുത്തു കഴിഞ്ഞാൽ എന്നോടല്ല കേട്ടോ വേറെ അവര് പരസ്പരം സംസാരിക്കുകയാണ് കാർ എടുത്തു കഴിഞ്ഞാൽ ബിപിഎൽ കാർഡ് കട്ട് ആവും പിന്നെ എപിഎിലേക്ക് പോകും അപ്പൊ ഞാൻ ആലോചിച്ചതായി ഇത് ഉള്ളതാണോ എന്താ എനിക്കറിയില്ല കേട്ടോ ബിപിഎൽ കട്ട് ആവുമോ എനിക്കറിയില്ല പക്ഷെ അതുണ്ടെങ്കിൽ ഒന്ന് ആലോചിച്ച് നോക്കിയേ കാർ എടുക്കുന്ന ആ ഒരു പ്രോസ്പെരിറ്റിയിൽ നിന്ന് അയാളെ തടയുന്നത് എന്താണെന്ന് അറിയുമോ നിങ്ങൾ ഈ ബിപിഎൽ നിന്നാൽ മതി എപിഎിലേക്ക് പോകണ്ട എന്നുള്ള ഒരു ചിന്ത ആ ചിന്തയിലേക്ക് ആൾക്കാരെ തടഞ്ഞിടാൻ വേണ്ടിയിട്ട് തളച്ചിടാൻ വേണ്ടി
12:14 പറയുന്ന വർത്തമാനങ്ങളാണ് കാർ എടുത്താൽ ബിപിഎൽ കാർഡ് കട്ട് ആയിട്ട് എപിഎൽ എപിഎൽ ആകും എന്നുള്ളത് അപ്പൊ ആ അവസ്ഥയിൽ തന്നെ നിങ്ങൾ നിന്നാൽ മതി എന്ന് ഇതാണ് ലാംഗ്വേജ് ഇത് ആരെയും കുറ്റം പറയില്ലടാ ദാരിദ്ര്യം എന്നുള്ള മോശമായ അവസ്ഥയാണോ എന്താണോ എന്നുള്ളതൊക്കെ അത് അവനവന് തീരുമാനിക്കേണ്ടതാണ് പക്ഷേ ദാരിദ്ര്യത്തിൽ വലിയ മഹത്വം ഒന്നുമില്ല നമ്മൾ എന്തൊക്കെ പറഞ്ഞു നമ്മൾ ഇന്ന് പണത്തിൻറെ ഭാഷ ആ ഭാഷ പോസിറ്റീവ് ആയിരിക്കുക പണക്കാരെ കുറിച്ച് അല്ലെങ്കിൽ പണത്തെക്കുറിച്ച് പണം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചീത്ത പറയുകയോ നെഗറ്റീവ് അടിക്കുകയോ ചെയ്യുന്നവരുടെ കൂടെ നടക്കാതിരിക്കുക രണ്ട് ദാരിദ്ര്യ ദരിദ്ര മൈൻഡ് സെറ്റ് അത് ഒഴിവാക്കുക എല്ലാം ഫ്രീ ആയിട്ട് കിട്ടണം സൗജന്യമായിട്ട് കിട്ടണം എല്ലാത്തിനും ഡിസ്കൗണ്ട് കിട്ടണം ചെറിയ ചെറിയ സംഗതികൾ ചെറിയ സംഗതികളൊക്കെ നമ്മളെ ബാധിക്കുന്ന അവസ്ഥ ഇല്ലാതിരിക്കുക ഇല്ലാതെ
13:00 ആക്കുക വളരുമ്പോൾ ചിലതൊക്കെ നമുക്ക് ഉപേക്ഷിക്കേണ്ടി വരും അതങ്ങനെ ഉപേക്ഷിക്കാനുള്ളതാണ് ഏത് ചില അവസ്ഥകൾ ചില ഐഡന്റിറ്റികൾ ഒക്കെ ഉപേക്ഷിക്കേണ്ടി വരും വെൽത്ത് ട്രിഗറുകൾ അറേഞ്ച് ചെയ്യും സ്വർണ്ണം ഒരു വെൽത്ത് ട്രിഗർ ആണ് വീട്ടിൽ സ്വർണ്ണം ഉണ്ടെങ്കിൽ അതൊരു വെൽത്ത് ട്രിഗർ ആണ് അത് കാണുമ്പോൾ തന്നെ നമുക്കറിയാം ഓ ട്രിഗർ ചെയ്യും വെൽത്ത് ചില എംബ്ലംസ് വെൽത്ത് ട്രിഗർ ആണ് വളരെ അപൂർവ്വമായിട്ടുള്ള ചില ശേഖരങ്ങൾ ഉണ്ട് ഇത് വെൽത്ത് ട്രിഗർ ആണ് ഇപ്പൊ പിള്ളേരുടെ ഇടയിൽ ഒരു ട്രെൻഡ് ഇല്ലേ എന്താണ് ഹോട്ട് വീൽസോ ഹോട്ട് വീൽസോ ആ അത് പിള്ളേരുടെ ഇടയിൽ ട്രെൻഡ് ആണ് നമ്മൾ പൈസ ഉണ്ടാക്കുന്നതിനിടയിൽ ട്രെൻഡ് എന്ത് വേണം എന്ന് വെച്ചുകഴിഞ്ഞാൽ അപൂർവ്വമായിട്ടുള്ള ശേഖരങ്ങൾ അത് ശേഖരിച്ചു വെക്കുക അപ്പൊ കുറെ കാലം കഴിഞ്ഞ് വിൽക്കുകയോ വിൽക്കാതിരിക്കുകയോ ചെയ്യാം പക്ഷേ അത് വെൽത്ത് വെൽത്തിനെ ട്രിഗർ എന്ന് പറഞ്ഞാൽ അതിനെ അത് കണ്ടു കഴിഞ്ഞാൽ നമുക്ക് സമ്പത്തിനെ കുറിച്ച് ഓർമ്മ വരുന്ന ചില
13:46 കാര്യങ്ങൾ ചില കോട്ടുകൾ ചില വസ്തുക്കൾ സ്വർണ്ണം പോലെ ഡയമണ്ട് പോലെ ഒക്കെ വാച്ച് പോലെ വാച്ച് അല്ലേ ഈ വാച്ച് അല്ല ലക്ഷ്വറി വാച്ചുകൾ വാച്ച് പോലെ ലക്ഷ്വറി വാച്ച് ഒരു വെൽത്ത് ട്രിഗർ ചില ബ്രാൻഡഡ് ക്ലോത്തുകൾ ചില ബ്രാൻഡഡ് ബെൽറ്റുകൾ ചില ബ്രാൻഡഡ് സംഗതികൾ ഒക്കെ വെൽത്ത് ട്രിഗർ ആണ് അതിന്റെ എക്സ്പെൻസ് നോക്കല്ലേ പിന്നെ ലാസ്റ്റ് നമ്മൾ പറഞ്ഞത് ഇൻകം ഇസ്കിങ് അപ്പൊ പ്രിയപ്പെട്ടവരെ പുതിയ ഭാഷ ഉപയോഗിച്ചു തുടങ്ങൂ സമ്പത്തിലേക്ക് നടന്നെടുക്കൂ പണത്തെ സ്നേഹിക്കൂ നിങ്ങൾ പണം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് എന്ന് പറയുമ്പോൾ നിങ്ങൾ പണത്തെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടായി തുടങ്ങും അപ്പൊ അതും കൂടി മനസ്സിലാക്കണം അപ്പൊ ഞാൻ ഈ വീഡിയോ ഇപ്പൊ ഇത് ഇട്ടു കഴിഞ്ഞാൽ ഇതിലെ പല ഭാഗങ്ങളും മുറിച്ച് പലരും ചിലപ്പോൾ
14:33 ട്രോൾ ചെയ്യുകയോ അതൊക്കെ ചെയ്യും അത് സ്വാഭാവികമാണ് അത് മുഴുവനായിട്ട് കേൾക്കുമ്പോഴേ ഇത് മൊത്തത്തിൽ മനസ്സിലാവുകയുള്ളൂ നിങ്ങൾ പണത്തെക്കുറിച്ച് പറഞ്ഞു നോക്കൂ ശത്രുക്കൾ ഉറപ്പായിട്ടും ഉണ്ടാകും നിങ്ങളെ വെറുക്കുന്നവരും ആഹാ എന്താ ഇപ്പൊ അവന്റെ ഒരു അഹങ്കാരം നോക്കൂ എന്ന് പറയുന്നവരും ഒക്കെ ഉണ്ടാക്കും ഉണ്ടാവും അവരൊക്കെ [പൊട്ടിച്ചിരി] ഉണ്ടായിക്കോട്ടെ നമ്മുടെ കയ്യിൽ പൈസ ഉണ്ടെങ്കിൽ തന്നെ വില ഉണ്ടാവുകയുള്ളൂ അപ്പൊ കാശുണ്ടാക്കാനുള്ള ആ ചിന്തയുമായിട്ട് നിങ്ങളുടെ മനസ്സിൽ അടിസ്ഥാനപരമായിട്ട് ഞാനൊരു ചിന്ത ഇട്ടു തന്നിട്ടുണ്ടല്ലോ പതിനായിരം രൂപ മിനിമം കിട്ടുന്ന ഒരു സ്കില്ല് 1000 തവണ ആവർത്തിച്ചാൽ ഒരു കോടി രൂപ ഉണ്ടാക്കാം അഭിഷാക് യുവർ ഫസ്റ്റ് വൺ സി ആർ കോച്ച് ഇനി ഞാൻ ഒരു സ്ക്രീൻ ഷോട്ട് കാണിച്ചു തരാം കേട്ടോ എന്റെ വീഡിയോ കണ്ടിട്ട് ഒരു ഇറങ്ങിപ്പുറപ്പെട്ട ഒരുത്തൻ അതിൽ എത്രയാ ഓർമ്മയില്ല എനിക്ക് 16 ലക്ഷം ഉണ്ടാക്കി 16
15:19 ലക്ഷം ഉണ്ടാക്കി ഒരു കോടിയിലേക്ക് ഞാൻ യാത്ര തുടങ്ങി സാർ 16 ലക്ഷം ആയി ഇനി ഇതാ ദാ നോക്കൂ ഞാനിതാ പോവാണ് അടുത്ത ബാക്കിയുള്ള 84 ലക്ഷത്തിലേക്ക് യാത്ര പോവാണ് ഒന്ന് ആലോചിച്ചു നോക്കിക്കേ വെറുതെ ഇരുന്നവനെ കുത്തി ഞാൻ എഴുന്നേൽപ്പിച്ചു ഒരു കോടി രൂപ മനസ്സിലേക്ക് ഇട്ടിട്ട് വൺ സി ആർ യുവർ ഫസ്റ്റ് വൺ സി ആർ അത് കിട്ടും വരും അതിനെ കുറിച്ചുള്ള ഭാഷകൾ സംസാരിച്ചു തുടങ്ങിക്കോ അത് വന്നിരിക്കും ഞാൻ പറഞ്ഞില്ലേ ടേബിളിന്റെ മുകളിൽ 50 ലക്ഷം നിരത്തും എന്ന് ഞാൻ എന്റെ ഓഫീസിൽ പറഞ്ഞപ്പോൾ പിള്ളേർ ചാടി ഇടിച്ച് കൈയടിച്ചു അന്ന് വൈകുന്നേരം അതിന്റെ ഫസ്റ്റ് ഓപ്പണിങ് തുടങ്ങി അല്ലേ വരും പൈസ മേക്ക് പൈസ വരും അഭിഷ ഫസ്റ്റ് വൺ സിആർ കോച്ച്
16:07 [സംഗീതം]