ഫിലിപ്പ് സാറിന്റെ ഏറ്റവും പുതിയ പ്രതികരണം | എന്താണ് MDMA | അറിയാത്തവർക്ക് വേണ്ടി

MAJLIS MEDIA www.youtube.com

Brief Summary

This video discusses the dangers of MDMA (Ecstasy) and its impact on individuals and society. It highlights the addictive nature of the drug, the health risks associated with its use, and the challenges faced by families and communities dealing with its widespread availability. The video emphasizes the importance of education, prevention, and support for those affected by substance abuse.

  • MDMA is a highly addictive and dangerous synthetic drug that can have severe physical and psychological consequences.
  • The drug has become increasingly prevalent in various communities, leading to a rise in addiction and related social problems.
  • The video shares personal stories and experiences to illustrate the devastating impact of MDMA on individuals, families, and society as a whole.
  • It calls for a comprehensive approach to address the issue, including education, rehabilitation, and community-based interventions.

MDMA: The Killer Drug

The video begins by explaining the origins of MDMA, also known as Ecstasy or Molly. It was first synthesized in Germany in 1910 as a medication to stop bleeding and reduce pain. Over time, the drug was chemically modified and became known as a recreational substance, gaining popularity in Europe during the 1940s and 1950s.

In 1913, the first reports of MDMA use were recorded in Thrissur, Kerala, and the drug gradually spread to other parts of the state, including Alappuzha, Kasaragod, and Kozhikode. The video highlights the increasing availability and accessibility of MDMA in various parts of the country, particularly in remote areas and small towns.

The video then delves into the addictive nature of MDMA, explaining how it can lead to a cycle of dependence and withdrawal symptoms. It emphasizes the challenges faced by individuals and families in dealing with MDMA addiction, including the lack of access to rehabilitation services and the stigma associated with substance abuse.

The video also addresses the role of law enforcement agencies, such as the Excise Department and the Police Department, in tackling the MDMA problem. It discusses the difficulties in controlling the supply and distribution of the drug, as well as the need for a comprehensive approach involving medical and psychiatric interventions.

Furthermore, the video explores the concept of "party drugs" and the prevalence of MDMA use in social gatherings, music events, and online platforms. It highlights the dangers of these substances, including the potential for overdose, long-term health consequences, and the impact on the user's mental and physical well-being.

The video then shifts its focus to the broader societal implications of MDMA use. It emphasizes the importance of education and awareness, urging parents, teachers, and community members to be vigilant and take proactive measures to prevent and address the issue. The video also touches on the changing landscape of drug availability in the country, with the emergence of new synthetic substances and the need for updated policies and regulations to address these challenges.

In conclusion, the video serves as a powerful call to action, urging individuals, families, and communities to come together to tackle the MDMA crisis. It emphasizes the need for a multifaceted approach that combines education, rehabilitation, and community-based interventions to address the root causes of substance abuse and provide support to those affected.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

Full transcript of “ഫിലിപ്പ് സാറിന്റെ ഏറ്റവും പുതിയ പ്രതികരണം | എന്താണ് MDMA | അറിയാത്തവർക്ക് വേണ്ടി”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.

0:00 എം ഡിഎംഎ എന്ന് പറയുന്ന സാധനം ശരിക്കും കേട്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ ശരിക്കും എം ഡിഎംഎ എന്താ എന്താ ആ എം ഡിഎം എം ഡിഎംഎ ആണ് അല്ലേ എം ഡിഎം എന്ന് പറഞ്ഞാൽ എന്താ ശരിക്കും 1910 ൽ ജർമനി എന്ന് പറയുന്ന ഒരു വികസിത രാജ്യം കണ്ടുപിടിച്ച മനുഷ്യൻറെ ശരി രക്തത്തിന് ഒഴുക്കിനെ നിർത്താൻ വേണ്ടി വേദന ഇല്ലാതാക്കാൻ വേണ്ടി ശാസ്ത്രലോകം ജർമനി കണ്ടുപിടിച്ച ഏറ്റവും നല്ലൊരു മരുന്നായിരുന്നു ഈ പറയുന്ന മെത്തലിൻ ഡയോക്സി മെത്താം ഫിറ്റമിൻ എന്നറിയപ്പെടുന്ന മാരകമായ ഈ ഡോസ് ഉള്ള ഈ നല്ല സദുദ്ദശര മരുന്ന് അന്നത് മരുന്നായിരുന്നു നല്ല ഡ്രഗ് ആയിരുന്നു എന്നാൽ 1910 ൽ ഈ സാധനം ജർമനി കണ്ടുപിടിച്ചു 1940 50 കളില് യൂറോപ്യൻ കൺട്രികൾ മുഴുവനും ചക്കലോപ്പിയ ഹംഗ്രി സ്വീഡൻ ഡെൻമാർക്ക് പോലുള്ള രാജ്യങ്ങളെല്ലാം ഇതിനെ കെമിക്കലി

0:46 സിന്തസൈസ് ചെയ്തു നോക്കണം വേറൊരു അമ്പ്റ്റേഷൻ കൂടി ആഡ് ചെയ്തു ഇതിനകത്ത് ആഡ് ചെയ്തപ്പോൾ ഈ 16 തന്മാത്രകൾ ഒന്ന് വികസിപ്പിച്ച് 32 30 ലേക്ക് 40 ലേക്ക് എത്തിച്ച് അതിന്റെ പേര് മാറ്റി എം ഡിഎം എന്ന പേര് മാറ്റി എക്ടസി മാൻഡി ക്ലാര കല്ല് ഗ്ലോബർ വൈറ്റ് സോൾസർ ടെൻസ് സ്പീഡ് വോൾവർ എന്ന് പറഞ്ഞ 16 പേരുകൾ ഈ സാധനം അറിയപ്പെടാൻ തുടങ്ങി അങ്ങനെ 1910 ൽ ജർമനി കണ്ടുപിടിച്ച് ഈ സാധനം കറങ്ങി തിരിഞ്ഞ് യൂറോപ്യൻ നാട് വഴി എല്ലാം നിന്ന് അവസാനം ഒടുവിൽ ഈ പറയുന്ന ഗോഡ്സൺ കൺട്രി ദൈവത്തിന്റെ നാടായ കേരളത്തിൽ ഇന്ന് വന്നു 1913ൽ കേരളത്തിൽ ഫസ്റ്റ് റിപ്പോർട്ട് തൃശ്ശൂർ പിന്നെ അങ്ങ് ആലപ്പുഴ ജില്ല മൂന്നാം സ്ഥാനം കാസർകോട് നാല് കോഴിക്കോട് അഞ്ച് മലപ്പുറം അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടു ക്വാണ്ടിറ്റി ഇങ്ങനെ കൂടി ഒന്നോ രണ്ടോ പേര് അവിടുന്ന് വരുമ്പോൾ അവർ

1:32 ഉപയോഗം കണ്ടു അവരുടെ വയലൻസ് കണ്ടു അവരുടെ വിത്ഡ്രോ സിംപ്റ്റംസ് കണ്ടു അവരെ അവരെ പ്രതിപാദിക്കുമ്പോൾ മനസ്സിലാകുന്നത് കടുത്ത സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് അഡിക്റ്റഡ് ആണ് കിട്ടാതെ വന്നപ്പോൾ ഉണ്ടാകുന്ന സംവിധാനമാണ് നാട്ടിലൊന്നും കിട്ടാനില്ല എന്ന് മനസ്സിലായി അങ്ങനെ അങ്ങനെയാണ് എക്സൈസ് ഡിപ്പാർട്ട്മെൻറ് പോലീസ് ഡിപ്പാർട്ട്മെൻറും ഇവിടുത്തെ സൈക്യാട്രിക് ഡിപ്പാർട്ട്മെൻറ് എല്ലാം ഇത്തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നു അത് കിട്ടാതെ വരുമ്പോൾ അവര് കൈക്കിട്ട സാധനങ്ങളൊക്കെ കഴിക്കാൻ തുടങ്ങി അങ്ങനെ ഒടുവിലാണ് എന്ത് വന്നത് ഈ സാധനങ്ങൾ ഇങ്ങോട്ട് വരാൻ തുടങ്ങി ഇങ്ങോട്ട് വരാൻ തുടങ്ങിയ ഇപ്പൊ മുക്കിന് മൂലയിൽ എല്ലാം ഈ സാധനം കിട്ടാൻ തുടങ്ങി ഒരു സിഗരറ്റ് നിങ്ങൾക്ക് തന്നാൽ ശ്രദ്ധിച്ചു കേട്ടോണേ സിഗരറ്റ് നിങ്ങൾക്ക് തന്നാൽ വേണ്ട എന്ന് പറയും കാര്യം സിഗരറ്റിന് തീയുണ്ട് പുകയുണ്ട് ചാരമുണ്ട് അത് വലിച്ചു കഴിഞ്ഞാൽ ദൂരെ നിന്ന് ഒരാൾക്ക് കാണാൻ പറ്റും പുകയുണ്ടാകും അടുത്ത് വന്ന സ്മെൽ ഉണ്ടാകും ഇനി ഒന്നുമില്ലെങ്കിൽ 10 വർഷം വലിക്കുന്ന ആള് വായ തുറന്നാൽ പല്ലിന്റെ അടിയിലൊക്കെ കറയുണ്ടാകും മദ്യപിക്കുന്ന ആള്

2:17 മദ്യപിക്കുമ്പോൾ അത് ഒഴിച്ച് കൊടുക്കണം മാനുവൽ ആയിട്ട് അപ്പോഴും നമ്മൾ ചിലപ്പോൾ വേണ്ട എന്ന് പറയും ഇല്ല കുടിച്ചു കഴിഞ്ഞാൽ അങ്ങനെ ആടുക ഒക്കെ ചെയ്യും എന്താടാ അങ്ങനെ ചോദിക്കും അല്ലേ അങ്ങനെ തിരിച്ചറിയാൻ പറ്റും പക്ഷേ ഞാൻ ഒരു മണിക്കൂർ ഉള്ളതുകൊണ്ടാ സ്പീഡ് കൂട്ടുന്നത് മൂന്ന് മണിക്കൂർ എനിക്ക് വേണം എന്നാൽ ചിരിയും കളിയും ഒക്കെ ആയിട്ട് പോകാൻ പറ്റുകയുള്ളൂ അതുകൊണ്ടാ സ്പീഡ് കൂട്ടണേ അപ്പൊ അപ്പൊ ഈ മദ്യം എന്ന് പറയുന്ന സാധനം നമ്മൾ വേണ്ട എന്ന് പറയും പക്ഷേ ഈ സാധനം വേണ്ട എന്ന് പറയില്ല കാര്യം എന്താണെന്ന് അറിയാമോ ഇത് വേണോ എന്ന് ചോദിച്ചിട്ടല്ല തരുന്നേ എടാ ഒന്ന് നോക്കടാ എന്ന് പറഞ്ഞു ചോദിച്ചിട്ടല്ല തരുന്നത് കാര്യം എന്താ നീ നല്ല ബോധമുള്ളവനാ കാര്യം എന്താണെന്ന് വെച്ചാൽ നിനക്കറിയാം പിഎസ്സിക്ക് ഒക്കെ ചോദിക്കുന്ന ചോദ്യം കൂടിയാണ് എം ഡിഎം കുറിച്ച് എന്ത് വാട്ട് ഈസ് മീനിങ് ഓഫ് കില്ലർ ഡ്രഗ്സ് എന്താണ് കില്ലർ ഡ്രഗ്സ് എന്താ കില്ലർ ഡ്രസ്സ് കാറ്റഗറി കേട്ടോണം ഒറ്റ തവണ ഉപയോഗിച്ചാൽ രണ്ടാമത് ഉപയോഗിക്കാൻ ശരീരം നിരന്തരമായി ആവശ്യപ്പെടുന്ന സൈക്കോട്രോപ്പിക്

3:02 സബ്സ്റ്റൻസിന്റെ കാറ്റഗറിക്ക് പറയുന്ന പേരാണ് കില്ലർ ഡ്രസ്സ് കാറ്റഗറി അപ്പൊ ഹൗ മെനി ടൈപ്പ് ഓഫ് കാറ്റഗറീസ് കില്ലർ കാറ്റഗറീസ് എത്ര ടൈപ്പ് കാറ്റഗറീസ് ഉണ്ടാകും അതിനകത്ത് എന്ന് അറിയാമോ പതിനെട്ടിൽ പരം സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ഈ കാറ്റഗറിയിൽ ഉണ്ട് പെത്തഡിൻ ഹെറോയിൻ ബ്രൗൺഷോ ആഷിക് ഓയിൽ നിറ്റോക്സ് അങ്ങനെ എം ഡിഎം അടങ്ങുന്ന പതിനെട്ടിൽ പരം കടുത്ത സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആണ് കില്ലർ ഡ്രസ്സ് കാറ്റഗറിയിൽ വരുന്നത് ഒരു തവണ പോലും അത് പരീക്ഷ നടത്താൻ പാടില്ല എന്നാണ് പറയുന്നത് ഒരു തവണ പോലും ആദ്യ ഡോസ് എടുത്ത് ഒരു തവണ പോലും പരീക്ഷ മക്കൾ ഇവിടെ നോക്ക് ഇവിടെ ഇവിടെ ഇവിടെ ബോയ്സ് ബോയ്സ് എല്ലാം തല പൊക്കിക്കോ നേരെ ഇരുന്നേ നേരെ ഇരുന്നേ എല്ലാം തല നേരെ പൊക്കോ തല കുനിയല്ല നേരെ ഇരിക്കണം നിങ്ങൾ ഒരാളുടെ തല ഇങ്ങനെയാ എനിക്ക് ഇവിടുന്ന് കാണാൻ പറ്റും ഇങ്ങനെ ആയാൽ ആ നേരെ ഇങ്ങോട്ട് നോക്കുക എന്നെ നല്ല നോക്കുക വെരി ഗുഡ് ഓക്കേ അപ്പൊ ഒരു തവണ

3:50 ഉപയോഗിച്ചാൽ രണ്ടാമത് ഉപയോഗിക്കാൻ ശരീരം വീണ്ടും വീണ്ടും ആവശ്യപ്പെടുന്ന സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ഏതാണോ അതെല്ലാം കില്ലർ ഡ്രസ്സ് കാറ്റഗറി ആണ് ഇനി പാർട്ടി ഡ്രഗ് എന്ന പേരിൽ ഇത് അറിയപ്പെടുന്നുണ്ട് എന്താണ് പാർട്ടി ഡ്രഗ് അതായത് ആഘോഷങ്ങളിൽ മ്യൂസിക് ഇവെന്റുകളിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ബാംഗ്ലൂരും ചത്തീസ്ഗഡിലും ഒക്കെ പോകുമ്പോഴാണ് ഈ സാധനം ഉപയോഗിച്ചു എന്ന് തിരിച്ചറിയുന്നത് കൂട്ടുകാരെ നല്ല ഡിജെ പട്ടി നടക്കുന്നുണ്ട് ഡാർക്ക് ഹെബ് ഉണ്ട് നീ ഒന്ന് കാണണം ഡാർക്ക് ഹബ്ബ് വൈബ് ആണ് ഇപ്പോഴത്തെ നീ അറിയില്ലേ 2025 ന് ശേഷം ഡാർക്ക് ഹബ്ബുകൾ ഭയങ്കര രസമാണ് ഇല്ലേ എന്താടി നീ ഒന്ന് കണ്ടു നോക്ക് രസമല്ലേ അപ്പൊ അവിടെ പഠിക്കാൻ പോകുന്ന കുഞ്ഞുങ്ങൾ ഒന്ന് പോകും അത് ഇരുട്ടിലാണ് ചില മ്യൂസിക്കുകൾ വരും ചില ലൈറ്റുകൾ ഇങ്ങനെ ഫ്ലാഷ് ചെയ്യും അതിനകത്ത് ചില സ്ലോലി മ്യൂസിക്കുകൾ കടന്നുവരും ചില അൺനെസ്സറി മൂവ്മെന്റുകൾ ചില വോയിസുകളും ചില ഹൊറർ വോയിസുകളും ഒക്കെ മിക്സ് ചെയ്യും അതിനിടെ

4:36 ജ്യൂസുകൾ ഇങ്ങനെ കൊണ്ട് സെർവ് ചെയ്യും സെർവ് ചെയ്തു പോകുമ്പോൾ ഒരു സുഗന്ധത്തിന്റെ പരിമളം ഇങ്ങനെ കടന്നുവരും അപ്പൊ വല്ലാത്തൊരു വൈബിൽ പിന്നെ ചില സ്ഥലങ്ങളിൽ ലൈറ്റുകൾ ഇങ്ങനെ പ്രകാശിക്കും അത് ചിലരൊക്കെ നോക്കുമ്പോൾ അവിടെ ഇവിടെ ഇരുന്ന് ചിലവരൊക്കെ ഇങ്ങനെ കുശകലമായി വർത്തമാനം പറയും ആ വൈബ് ഇങ്ങനെ ഇഷ്ടപ്പെടും അപ്പൊ കൂട്ടുകാരി കുടിക്കുന്ന ഗ്ലാസ് ഇങ്ങനെ കൊടുക്കും എന്നാ കുടിച്ചോ എന്ന് പറയും അവളുടെ മുന്നിൽ തന്നെ കാര്യം എന്താ ലൈവിൽ അവൾ ഒരു പെപ്സിയോ സോഡയോ ഒക്കെ പൊട്ടിച്ചത് ഒഴിക്കും ഒഴിക്കുമ്പോൾ ആ ഗ്ലാസ് കൊടുക്കുന്ന അവളുടെ വിരൽ ഇതിനകത്തേക്ക് ഒന്ന് ഇങ്ങനെ അമർന്നിരിക്കും ചൂണ്ടുവിരൽ ഇങ്ങനെ അമർന്നിരിക്കും ഈ ജ്യൂസിനോ പാനീയത്തിലോ കോഫിയിലോ അവളുടെ ചൂണ്ടുവിരൽ ഒന്ന് അമർത്തി വെച്ചിട്ടാണ് കൊടുക്കുക ഇങ്ങനെ ആ ചൂണ്ടുവിരലിനകത്ത് എത്രമാത്രം എം ഡിഎംഎ ഉണ്ടോ മെത്തലീൻ ഡയോക്സിൻ മെത്താഫിറ്റമിൻ ഉണ്ടോ അത്രമാത്രം മതി ഈ ജ്യൂസിൽ ഒരു സെക്കൻഡ് ഇങ്ങനെ അമർന്നിരുന്നാൽ മതി ഇങ്ങനെ വൺ എന്ന് പറയുന്ന സെക്കൻഡ് അമർന്നിരുന്നാൽ കെമിക്കൽ ഓക്സിഡേഷൻ സംഭവിക്കും ആ ജ്യൂസോ ആ സോഡിയോ പെപ്സിയോ ഈ

5:23 പറയുന്ന സോഫ്റ്റ് ഡ്രിങ്ക്സ് ഈ കൂട്ടുകാരി നമ്മൾ അറിയാതെ ഒരു സോഡയോ ഒരു പെപ്സിയോ ഒരു ചായയോ പോലും കുടിക്കാത്ത നമ്മൾ ആ മ്യൂസിക്കിലെ ഡാൻസ് കളിക്കുമ്പോൾ ഈ സാധനം വാങ്ങി രസത്തിന് അവളെ തൃപ്തിപ്പെടുത്താൻ വാങ്ങി ഒരു സിപ്പ് എടുത്ത് തിരിച്ചു കൊടുക്കും നമ്മൾ അങ്ങനെയാണല്ലോ ആ കൊടുക്കുന്നതോടുകൂടി മതി നമ്മുടെ ഇന്റേർണൽ ഓർഗനൈസത്തേക്ക് ഈ സാധനം വന്നു നമുക്കൊരു ചേഞ്ച് ഒരു സ്റ്റിമുലേഷൻ ചേഞ്ച് വന്നു ആ ചേഞ്ചിന്റെ ആഫ്റ്റർ എഫക്ട് വേദി പറയാൻ പാടില്ല കുട്ടികൾ ഇരിക്കുന്ന വേദിയിൽ പറയാൻ പാടില്ല കാരണം നാഷണൽ ഡ്രഗ് ആൻഡ് എക്സിക്യൂട്ടീവ് മെമ്പർ ആണ് ഞാൻ ഇത്തരം ആഫ്റ്റർ എഫക്റ്റുകളെ കുറിച്ചോ അതിന്റെ രീതികളെ കുറിച്ചോ കുഞ്ഞുങ്ങൾ ഇരിക്കുന്ന വേദിയിൽ പ്രതിപാദിക്കപ്പെടാൻ പാടില്ല സർക്കുലർ ഉണ്ട് അപ്പൊ മനസ്സിലാക്കുക ഈ സാധനം ആഫ്റ്റർ എഫക്ട് എന്ന് പറയുന്നത് 48 റിവേഴ്സ് ആണ് ആഫ്റ്റർ എഫക്ട് നമ്മൾ ഈ പരിപാടിയെല്ലാം കഴിഞ്ഞ് നമ്മൾ നേരെ റൂമിൽ പോകും വല്ലാത്ത പിന്നെ 48 മണിക്കൂർ നമ്മൾ ഉറക്കവും എല്ലാം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ വല്ലാത്ത ഉൽക്കണ്ട ജിജ്ഞാസ ആകുലത ഭയങ്കരമായിട്ട് നമുക്ക്

6:10 എന്തൊക്കെയോ നമുക്ക് തോന്നലുകൾ ഒക്കെ വരുമ്പോൾ നമ്മൾ ഭയങ്കര ഡിപ്രഷനിലേക്ക് പോകുമ്പോൾ നമ്മൾ ഫോൺ എടുത്തിട്ട് വിളിക്കും എടി നീ ഒന്ന് വാ നമ്മൾ ഇന്നലെ പോയ സ്ഥലത്തേക്ക് ഒന്ന് പോകാം വാ പ്ലീസ് എന്ത് രസമാണെന്ന് അവിടുത്തെ വൈബ് എനിക്ക് അങ്ങോട്ട് പോകണം വാ പ്ലീസ് എനിക്ക് ആ ജ്യൂസ് കുടിക്കണം നീ വാ പോടി പ്ലീസ് അങ്ങനെ നിരന്തരമായി പോകാൻ തുടങ്ങും അത് പോകാൻ പറ്റിയിട്ടില്ലെങ്കിൽ കടുത്ത ഡിപ്രഷൻ ഉണ്ടാകും അങ്ങോട്ടേക്ക് എങ്ങനെയെങ്കിലും എത്തും ആ പറഞ്ഞു തരുന്നത് ഒറ്റ തവണ നമുക്ക് അറിയാതെ നമ്മുടെ ശരീരത്തിലേക്ക് തരുന്നത് അവിടുത്തെ ഒരു വൈബ് ആണ് അവിടുത്തെ ലൈറ്റിംഗ് അറേഞ്ച്മെന്റ് ആണ് അവിടുത്തെ മ്യൂസിക് സിസ്റ്റം ആണ് അവിടുത്തെ കൂട്ടുകെട്ടാണ് ഈ കൂട്ടുകെട്ടും സിസ്റ്റവും മ്യൂസിക്കും നമ്മൾ അകൃഷ്ടരാകും അതിലേക്ക് പോകാൻ നമ്മൾ പ്രചോദനതരാകും പക്ഷേ ആക്ച്വലി എന്താണ് നമ്മുടെ ബ്രെയിനിനെ സ്വാധീനിക്കാൻ പറ്റുന്ന ബ്രെയിനെ കബളിപ്പിക്കാൻ പറ്റുന്ന ന്യൂറോൺസിനെ കബളിക്കാൻ പറ്റുന്ന ഏറ്റവും ഹാപ്പി ഹോർമോൺസുകൾ അടങ്ങുന്ന ഒരു

6:55 ഭാഗമൊക്കെ നമ്മുടെ ശരീരത്തിൽ എത്തി 48 ഹവേഴ്സ് അത് ഹാപ്പിനസ് നമുക്ക് തന്നു 48 ഹവേഴ്സ് നമ്മൾ കഴിഞ്ഞപ്പോൾ ബ്രെയിൻ ആകെ അങ്ങോട്ട് വയലന്റ് ആയി നിങ്ങൾ ചില വീഡിയോസ് ഒക്കെ എടുത്തു നോക്കുമ്പോൾ കാണാം ഇപ്പൊ ചൂരനാട് അല്ലെങ്കിൽ ഇവിടുത്തെ എസ് ഐമാരൊക്കെ യൂണിഫോം ഉണ്ട് കഴിവുണ്ട് എല്ലാവരും ഉണ്ട് അംഗവലം ഒക്കെ ഉണ്ട് തോക്ക് വരെയും കയ്യിലുണ്ട് ഇവരുടെ കയ്യിലൊക്കെ ഫയറിങ് ലൈസൻസ് ഉള്ള സബ് ഇൻസ്പെക്ടർമാരാ എല്ലാവരും ഞാൻ ഇടങ്ങുന്നത് പക്ഷേ ചില ആളുകളെ ടൗണിൽ നിന്നൊക്കെ കിട്ടുമ്പോൾ അവർക്ക് പേടിയൊന്നുമില്ല കൊല്ലടാ എന്നൊക്കെ പറയും ബട്ടൺസ് ഒക്കെ വലിച്ചു പൊട്ടിക്കും എന്നിട്ട് സെല്ല് കേറുമ്പോൾ തന്നെ പറയും സാറേ പ്ലീസ് ഒന്ന് തരോ ഒറ്റ ഒന്ന് തരോ പ്ലീസ് പറയും അപ്പൊ ഞങ്ങൾ തരാം തരാം എന്നൊക്കെ പറഞ്ഞു ഉടക്കി വെക്കും കുറച്ചു കഴിഞ്ഞാൽ പറയും സാറേ വന്നില്ല കേട്ടോ എന്ന് പറയും തലയുടെ അടങ്ങിയിരിക്ക് പ്ലീസ് അടങ്ങിയിരിക്ക് എന്നിട്ട് പിന്നെ ജയിലിനകത്തൊക്കെ പോയിട്ട് ഇങ്ങനെ ഇങ്ങനെ ഒച്ചു നോക്ക് എന്താ ഒച്ച അറിയാം തലയിട്ട് അടിക്കുന്ന ഒച്ചയാ ഇങ്ങനെ ഇങ്ങനെ പിന്നെ കുറച്ചു കഴിഞ്ഞാൽ പല്ലൊക്കെ ഇളകി ചോരയൊക്കെ ഇങ്ങനെ

7:41 ഒഴുകുന്നത് കാണാം നഖം കൊണ്ട് ഇങ്ങനെ മാന്തി പറിക്കും ഇങ്ങനെ നഖം കൊണ്ട് അകത്ത് കേറ്റുമ്പോൾ തന്നെ ഇവരുടെ കയ്യിലെ മോതിരങ്ങളൊക്കെ ഊരി മാറ്റും കാര്യം ഇവര് ഈ മോതിരം ഒക്കെ വെച്ചിട്ട് ഇവർ മിഴുങ്ങുകയൊക്കെ ചെയ്യും ഒരുത്തൻ കൊതുകുതിരി കൊടുത്തു ഒരു പോലീസുകാരെ പുതിയ പോലീസുകാരൻ വന്നപ്പോൾ അറിയാതെ കൊതുകിരി വെക്കുന്ന സ്റ്റാൻഡ് കൊടുത്തവൻ അതുകൊണ്ട് ഞരമ്പ് വലിച്ചങ്ങട്ട് മുറിച്ചു ഞരമ്പ് പുറത്തോട്ട് എടുത്തവൻ ഞരമ്പ് അങ്ങോട്ട് ചിരിക്കും ആ എന്ന് പറഞ്ഞിട്ട് കാര്യം ഇവർക്ക് ബ്ലഡ് കാണണം ഇപ്പൊ ഇപ്പൊ നോക്ക് ശൂനാട് പോലീസ് മക്കൾ ഇടക്കൊന്ന് പോയി നോക്കിയേ അവിടെ ഈ ഹോക്കിക്കാർ ഹോക്കി കളിക്കുമ്പോൾ ഒരു സാധനം ഇടുമല്ലോ തലയിൽ കണ്ടിട്ടുണ്ടോ ഹോക്കി കളിക്കുമ്പോഴേ ഒരു സാധനം ഇടുമല്ലോ ഇങ്ങനെ കണ്ടിട്ടുണ്ടോ ആ ലെതറിന്റെ ആ സാധനം സ്റ്റേഷനിൽ കൊടുത്തിട്ടുണ്ട് എല്ലാ സ്റ്റേഷനിലും പണ്ട് ജില്ലയിൽ ഒന്നേ ഉള്ളൂ ഇപ്പൊ പത്തെ എണ്ണം വെച്ച് കൊടുത്തിട്ടുണ്ട് ഇത് ചെയ്തിരിക്കുകയാണ് സപ്ലൈ ചെയ്തിരിക്കുകയാണ് അത് സാധനം ചെല്ലുമ്പോൾ തന്നെ തലയിൽ ഇടും എന്നിട്ട് കൈ പുറകിൽ കെട്ടിയിട്ട് ആ സെല്ലിനകത്തോട്ട് ഇടുക പിന്നെ അവൻ അത് ഇട്ടിട്ട് പോയി തലക്ക്

8:27 ഇടിക്കുക ഇങ്ങനെ ഇങ്ങനെ അത് നോക്ക് ഇത് അവൻ ബോധപൂർവ്വം ചെയ്യുന്നതല്ല അവന് ടൈം ടു ടൈം അവന് തലേദിവസം കൊണ്ടിട്ട് പിറ്റേ ദിവസം കോടതിയിൽ പോകുന്ന സമയത്തിനുള്ളിൽ അവന് സാധനം വേണം സിഗരറ്റ് തീപ്പെട്ടി വേണ്ട കൊടുത്താൽ മതി കൊടുക്കുമ്പോൾ എങ്ങനെയാണെന്ന് അറിയോ വായ്ക്കകത്ത് വെച്ച് ചവയ്ക്കുക ഇങ്ങനെ വിഴുങ്ങും ബേടിക്കുറ്റി ഒക്കെ കൊതുകുതിരി തിന്നും പേസ്റ്റ് തിന്നും നിങ്ങൾക്കറിയോ കാര്യം കടലാസ് തിന്നും കടലാസ് മക്കളെ വെറുതെ പറയുന്നതല്ല നോക്ക് ഏതോ ഒരു നിമിഷനേരത്തേക്ക് ഒരു സൗഹൃദത്തിൽ പോയി പെട്ടുപോയതാ പിന്നെ ഉണ്ടായ ദുരന്തം എന്താ കണ്ടാൽ മതി ഇവരെ ഒന്ന് മുടി രൂപം ഭാവം കണ്ണ് നഖം അവൻ വണ്ടിയിൽ പോണവനെ കണ്ടിട്ടുണ്ടോ ആ ഒരു ഗാനമേള നടക്കുമ്പോൾ ഇത്ര ആളുകളെ നിങ്ങൾ സൂക്ഷിച്ചു നോക്കിയാൽ മതി മുഖം ഒന്ന്

9:13 കണ്ടാൽ മതി സൂക്ഷിച്ചു നോക്കിയാൽ മതി മുഖം ഒന്ന് കോഴിക്കോട് ജില്ലയിൽ ഒരു അമ്മ ഉണ്ടായിരുന്നു കോഴിക്കോട് ജില്ലയിൽ ഉമ്മയുടെ പേര് സുബൈദ എന്നാ ആ അമ്മയ്ക്ക് നാല് മക്കളുണ്ട് 34 ആമത്തെ വയസ്സിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി അന്നേരം ഈ മകനെ വളർത്തി വലുതാക്കി ഇവനെ മിടുക്കനാക്കി അവസാനം എന്താ കടുത്ത എം ഡിഎം അഡിക്റ്റഡ് ആയി അമ്മ കൊണ്ടുപോയി ചികിത്സയ്ക്ക് കൊണ്ടുപോയി ചികിത്സ നടത്തി വീണ്ടും തിരിച്ചുവന്നു ഭയങ്കര പ്രശ്നം നാട്ടിൽ പ്രശ്നങ്ങൾ അടിപിടി കേസുകൾ എല്ലാം ഉണ്ടാക്കി അവസാനം ഈ ഉമ്മ എന്ത് ചെയ്തെന്ന് അറിയാമോ കഴുത്തിൽ കിടന്ന ഒന്നേ മുക്കാൽ പവന്റെ മാല വീണ്ടും കൊണ്ട് പണയപ്പെടുത്തി ഈ ഉമ്മ മകനെ നല്ലൊരു ഡിഎൽ സെന്ററിലേക്ക് കൊണ്ടുപോയി ആ ഡിഎ സെന്ററിൽ കൊണ്ട് ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞ് മൂന്ന് മാസത്തെ ട്രീറ്റ്മെന്റ് ടൈം ആണ് ഈ പാവം പിടിച്ച ഉമ്മ എന്ത് ചെയ്തെന്ന് അറിയാമോ ഈ മൂന്നു മാസം സമയം ഉണ്ടല്ലോ എന്ന് കരുതി ഇവന്റെ വന്നിട്ട് തെറിയും വഴക്കും ഒന്നും കേൾക്കണ്ട എന്ന് വെച്ചിട്ട് ഉമ്മയ്ക്ക് ഓപ്പറേഷൻ പറഞ്ഞത് നേരെ കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഈ

9:59 ഉമ്മയുടെ 60 വരുന്നു അപ്പുറത്ത് ഓപ്പറേഷൻ ചെയ്തിട്ട് അടിവാരത്ത് വന്നിട്ട് മകളുടെ വീട്ടിൽ വന്ന് കിടക്കുകയായിരുന്നു ചികിത്സ ഓപ്പറേഷൻ ചെയ്തിട്ട് ഈ ഉമ്മ കിടക്കുകയാണ് വിശ്രമിക്കുകയാണ് ഈ മകന്റെ ട്രീറ്റ്മെൻറ് കഴിഞ്ഞ് മകൻ വന്നു വന്നപ്പോൾ അയൽവാസിയായിട്ട് വർത്താനം പറഞ്ഞുകൊണ്ടിരിക്കുന്നു ഉമ്മയുടെ അടുത്ത് കൊണ്ട് പറഞ്ഞു എവിടെയായിരുന്നടാ കുഞ്ഞേ നീ എന്ന് ചോദിച്ചു അപ്പൊ പറഞ്ഞു ഇപ്പോഴും നിങ്ങളെ ചിലക്കൽ നിർത്താറായിട്ടില്ലേ എന്ന് പറഞ്ഞു അപ്പൊ ഉമ്മ കണ്ണ് നിറഞ്ഞു പറഞ്ഞു ഈ അവസ്ഥയിൽ ഉമ്മനെ ഒന്ന് എന്റെ കുഞ്ഞ് രണ്ടു ദിവസം അല്ലേ കുഞ്ഞ് അവിടുന്ന് വന്നിട്ട് ഞാൻ ഒന്നും കണ്ടില്ലല്ലോ മോനെ എന്ന് പറഞ്ഞു അവിടുന്ന് വന്ന് കണ്ടിട്ടില്ലല്ലോ ദാ ഇത് കിടന്ന സ്ഥലം എന്താക്കണം ഉമ്മാന്റെ കണ്ടോ കേറിയിട്ടുണ്ട് എന്ന് പറഞ്ഞു നീ കിടന്ന സ്ഥലത്ത് കേറി തുന്നി വെച്ചേക്കുന്നത് കണ്ടില്ലേ എന്നാ ഉമ്മയോട് പറഞ്ഞത് അയൽവാസി രണ്ടു മൂന്നു പേര് കണ്ടു നിൽക്കുമ്പോൾ പറയുകയാ ഒന്നും മിണ്ടിയില്ല ഉമ്മയുടെ മുഖത്ത് നോക്കി കണ്ണുരുട്ടിയിട്ട് മകൻ ഇറങ്ങിപ്പോയി അയൽവാസി പോകാൻ കാത്തുനിന്നു അയൽ വീട്ടിൽ പോയിട്ട് തേങ്ങാ വെട്ടാനുള്ള കത്തി വാങ്ങി കൊണ്ടുവന്നു

10:44 വാങ്ങി കൊണ്ടുവന്നിട്ട് പുറകിൽ ഒളിപ്പിച്ചു വെച്ചിട്ട് പറഞ്ഞു ₹1000ക്ക് കൊണ്ടുപോകാൻ പറഞ്ഞു ഇപ്പൊ ഇവിടെ വന്നിരിക്കുന്ന ആളെ നീ കണ്ടോ എന്ന് ചോദിച്ചു ഇവിടെ വന്നേ ₹1000 എവിടുന്നാ ഞാൻ കടം വാങ്ങി നാളെ ആശുപത്രിയിൽ പോകാൻ എന്ന് പറഞ്ഞു അത് തരാൻ അവിടെ വന്നേ എന്നാ പൈസ കൊണ്ടുപോണം അതെങ്ങനെയാ മോനെ തരുന്നത് അമ്മയ്ക്ക് ആള് ആശുപത്രിയിൽ പോകണ്ടേ എന്ന് ചോദിച്ചു പറഞ്ഞു തീർന്നില്ല ആദ്യ വെട്ട് ഉമ്മയുടെ കഴുത്തിലിട്ടാണ് വെട്ടിയത് കത്തികൊണ്ട് ആഞ്ഞു വെട്ടി അപ്പൊ ഉമ്മയ്ക്ക് വിശ്വസിക്കാൻ പറ്റിയില്ല മോനെ ആഷിക്കേ എന്ന് പറഞ്ഞു രണ്ടാമത്തെ വെട്ട് ഉയർന്നു പൊങ്ങി താരാട്ടുപാടിയ കൈക്കാണ് രണ്ടാമത്തെ വെട്ട് കയ്യെ വെട്ടി മാറ്റി മൂന്നാമത്തെ വെട്ട് കാൽത്തുടകളിലാണ് അഞ്ച് അവൻ കിടന്നു അവൻറെ ഒമ്പതര മാസം അവനെ ചുമന്ന് നൊന്ത് പ്രസവിച്ച് അവൻ കിടന്ന അടി വേറന്നിട്ടാണ് നാലാമത്തെ വെട്ട് അങ്ങനെ ആറാമത്തെ വെട്ടിൽ

11:31 ചലനം ഇങ്ങനെ നിലച്ചു എന്ന് ഉറപ്പിച്ചപ്പോൾ ആ ചോര വരുന്ന കത്തിയുമായി അയൽവാസികൾ മുന്നിൽ കൂടെ നടന്ന് അങ്ങ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ അവിടുത്തെ ജിഡി എടുത്ത് പോയിട്ട് പറഞ്ഞു ജന്മം കൊടുത്തതിന് എന്റെ ഉമ്മാനെ ഞാൻ കൊന്നിട്ടാ വരുന്നേ എന്ന് പറഞ്ഞു നോക്ക് ജന്മം കൊടുത്തതിന്റെ ഉമ്മനെ ഞാൻ കൊന്നിട്ടാ വരുന്നേ എന്ന് ആലോചിച്ചു നോക്കിയേ ഈ മരുന്നിന്റെ ലഹരി എന്ന് പറയുന്ന മഹാ ദുരന്തം ഒരു മകനെ കൊണ്ട് ചെന്ന് എത്തിച്ചു നോക്ക് ഇന്ന് ഇവിടെ നിങ്ങൾക്ക് ഇരിക്കുമ്പോൾ ഒരുപക്ഷേ നിങ്ങളൊക്കെ വിചാരിക്കും ആ മകൻ എന്ത് തുടങ്ങിയെന്ന് അറിയോ ആദ്യം നോക്ക് ആദ്യം അവൻ തുടങ്ങിയത് ആണ് പിന്നെ മദ്യം തുടങ്ങി എത്രയാണെന്ന് അറിയോ എട്ടിലും ഏഴിലും പഠിക്കുമ്പോൾ തുടങ്ങിയതാ അവന്റെ വിചാരം ഏഴിലും എട്ടിലും മദ്യം ഉപയോഗിച്ച് പിന്നെ ഇതെല്ലാം എനിക്ക് നിർത്താൻ പറ്റും ഞാൻ മിടുക്കനാണെന്ന് പറഞ്ഞു തുടങ്ങിയവ നല്ല മിടുക്കനായിരുന്നു ഏഴിലും എട്ടിലും മാഷന്മാർ പറഞ്ഞത് എപ്പോഴും മദ്യം ഉപയോഗിച്ചായിരുന്നു അവൻ അന്ന് ആദോ പോയിട്ട് അവന് ക്ലാസ് എടുത്തിട്ടുണ്ടായിരുന്നു ഉണ്ടാകും

12:17 ഇല്ലായിരിക്കാം എനിക്ക് തോന്നുന്നു അന്ന് നല്ല ഒരു വ്യക്തി ക്ലാസ് എടുക്കാൻ പോയിട്ടുണ്ടെങ്കിൽ ആഷിക്ക് അങ്ങനെ ആയി പോകില്ലായിരുന്നു അപ്പൊ ഇന്ന് ചക്കുപള്ളിയിലെ പ്രവാസി കൂട്ടായ്മയുടെ പരിപാടി നടത്തുമ്പോൾ എന്റെ മക്കൾ ഓർത്തോണം ഇത്തരം ദുരന്തങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതിനെ പാട് ഇന്ന് ഈ സ്റ്റെപ്പ് ഇറങ്ങി പോകുമ്പോൾ ഓരോ സ്റ്റെപ്പിലും ചുവട് വെക്കണം ഇന്ന് എന്റെ ജീവിതത്തിൽ അവസാനത്തെ തീരുമാനം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി പോകണം ഇല്ലെങ്കിൽ നിശ്ചയമാണ് ഒരു സമാധാനവും സന്തോഷവും നിങ്ങളുടെ ജീവിതത്തിൽ കിട്ടില്ല ഒരു സംശയവുമില്ല ഒരു സംശയവുമില്ല കാരണം ഈ പ്രായത്തിൽ വേണം എന്ന് വിചാരിച്ചു കഴിഞ്ഞാൽ എന്റെ മക്കൾക്ക് നിർത്താൻ പറ്റും എന്നോട് ഒരു കുട്ടി ചോദിച്ചു സാറേ എനിക്ക് ഡിയർ സെന്ററിൽ എനിക്ക് നിർത്താൻ പറ്റുന്നില്ല ആൻസർ എനിക്ക് ഭയങ്കര പ്രശ്നമാ ഫിലിപ്പ് അങ്കിളെ എനിക്ക് ഒന്ന് പറഞ്ഞാൽ എന്ന് പറഞ്ഞു മോനെ ഒരു ചെറിയ ടിന്നിനകത്ത് കുറച്ച് കുരുമുളക് എടുത്ത് പോക്കറ്റിൽ വെക്ക് നല്ല നിന്റെ പേരെന്താന്ന് ചോദിച്ചു അവൻ ആഷിക്ക് എന്നാണ് അവന്റെ ഒരു പേര് എന്ന് പറഞ്ഞു അവരും ഇതേപോലെ പേരിൽ ആശിക്കുന്നത് ഞാൻ പറഞ്ഞു അഞ്ചു നേരം നിസ്കരിക്കാൻ പറ്റുമോ പറ്റുമോ എന്ന്

13:03 ചോദിച്ചു പറ്റുമെങ്കിൽ ഒരു ചെറിയ ഒരു പേപ്പർ എഴുതിയിട്ട് വീടിന്റെ പഠിക്കുന്ന അവിടെ ഒട്ടിച്ചു വെക്കണം എന്നിട്ട് നിസ്കാരം മുടക്കരുത് എവിടെയാണെങ്കിലും നിസ്കരിക്കണം ഇതിന്റെ ഓർമ്മ വരുമ്പോൾ കുറച്ച് കുരുമുളക് എടുത്ത് കൈ വെച്ചിട്ട് മോൻ ചവച്ചിട്ട് ആ എരിവ് ഇറക്കിയിട്ട് ആ എരിവിനെ അങ്ങോട്ട് പിടിച്ചു നിർത്തണം ഇത് മാത്രം മതി ഞാൻ എന്നിട്ട് മനസ്സിൽ അങ്ങോട്ട് 21 ദിവസം കണ്ടിന്യൂ ചെയ്യണം എന്ന് പറയും എന്റെ മക്കൾക്ക് ഒരു കാര്യം ഞാൻ പറഞ്ഞു തരാം എല്ലാ ആയുർവേദ ഡോക്ടർമാരുടെ അടുത്ത് പോയി കഴിഞ്ഞാൽ ആയുർവേദ ആചാര്യന്മാർ അവർ പറയും ഒരു മൂന്നാഴ്ച നമുക്ക് അങ്ങോട്ട് നോക്കുക കഴിക്കാൻ വരുന്ന ഒരു മൂന്നാഴ്ച കാരണം ഏഴിന്റെ മൂന്ന് ഗുണിതങ്ങളാണ് ഏഴിന്റെ മൂന്ന് ഗുണിതങ്ങളാണ് ഏഴ് മൂന്ന് 21 ദിവസം മരുന്ന് കഴിക്കാൻ പറയും 21 ദിവസം ഈ മരുന്ന് കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ചില മാറ്റങ്ങൾ വരും ചില തഴക്ക ദോഷങ്ങൾ മാറും ബ്രെയിൻ ചില കാര്യങ്ങളെ മറക്കും നിങ്ങളുടെ വീട്ടിലൊക്കെ അമ്മയൊക്കെ പറയും നിനക്ക് എന്ത് പറഞ്ഞാലും നീ കേൾക്കത്തില്ല ചീപ്പിനകത്ത് മുടി എടുത്ത് മാറ്റടി മാറ്റടി എന്ന് പറയും നിനക്ക് എന്താടി നിനക്ക് ബോധമില്ലാത്തെ നിനക്ക് എന്താടി ആ ഷൂവിന് അത് ഷൂട്ട് ചെരുപ്പ് എടുത്ത് മാറ്റിവെച്ചാൽ തൂത്ത് വാരിയാൽ ആ

13:48 ബെഡ്ഷീറ്റ് തിരിച്ചിട്ടാൽ വലിയ കുട്ടിയായില്ലേ നീ കല്യാണം കഴിക്കാറായില്ലേ ഇങ്ങനെയൊക്കെ പറയും നമ്മൾ ഇങ്ങനെ ഉമ്മ പറഞ്ഞു കൊടുക്കും നമ്മൾ ചോദിക്കും ചെയ്യൂല ഉമ്മ ഒരു ദിവസം പറഞ്ഞു നിങ്ങൾക്ക് ഒരു കയ്യടി തന്നു ഗുഡ് എന്ന് പറഞ്ഞു അവിടുന്ന് ഒരു കലണ്ടറിൽ മാർക്ക് ചെയ്തു രണ്ടാമത്തെ ദിവസം പറഞ്ഞു ഗുഡ് എന്ന് പറഞ്ഞ് കയ്യടി ഒന്നു കലണ്ടർ മാർക്ക് ചെയ്തു 21 ഡേയ്സ് കണ്ടിന്യൂസ് ആയിട്ട് ഈ ഒരു പ്രോസസ്സിംഗ് ഒരു ഉമ്മയ്ക്ക് ഒരു മകളിൽ ഒരു മകനിൽ ഇങ്ങനെ കൊടുക്കാൻ പറ്റുമെങ്കിൽ കുറച്ച് അഭിനന്ദനങ്ങൾ കൊടുക്കാൻ പറ്റിയിട്ടുണ്ടെങ്കിൽ ഒരു കൂട്ടുകാർ നിർത്തിയിട്ടുണ്ടെങ്കിൽ മറ്റൊരു കൂട്ടുകാർ എടാ മിടുക്കനായി നീ സൂപ്പർ ആയടാ ഇപ്പൊ നിനക്ക് രണ്ടാം ദിവസം നീ ഇത് ഉപയോഗിച്ചിട്ടില്ലല്ലോ ഞാൻ ഉണ്ടടാ എന്നെപ്പോലെ അവിടെ പറഞ്ഞു സപ്പോർട്ട് ചെയ്തു കഴിഞ്ഞാൽ രണ്ടാമത്തെ ദിവസം മൂന്നാമത്തെ ദിവസം 21 ഡേയ്സ് അതിന്റെ പേയ്ക്ക് ഡൈമിന്റെ ആ മെമ്മറി ഇങ്ങനെ ഡിലീറ്റ് ചെയ്ത് ഡിലീറ്റ് ഡിലീറ്റ് ചെയ്ത് 22 ആമത്തെ ദിവസം വന്നിട്ട് നല്ല ബോൾഡ് ആവും പിന്നെ ഇത് ഉപയോഗിക്കുന്നവരെ തിരുത്താൻ നോക്കും അവരുടെ ഇടയിൽ പെരുമാറാൻ നോക്കും അവൻ കുറച്ച് സമൂഹത്തിലേക്ക് ഇറങ്ങാനൊക്കെ നോക്കും സ്വീകാര്യത ഒക്കെ

14:34 കിട്ടും വീട്ടിൽ നിന്ന് ഉമ്മയ്ക്കും ഉപ്പയ്ക്കും ഒക്കെ ഭയങ്കര സന്തോഷം കിട്ടും കാരണം എന്താ എന്റെ മോൻ ഇപ്പൊ സി സി സി സി സി സി സി സി സി സിറ്റ് ഒന്നും വലിക്കണം അവന്റെ ഷർട്ട് ഇളക്കാൻ എടുക്കുമ്പോൾ ആൻസിന്റെ പൊടി ഒന്നുമില്ല സിഗരറ്റിന്റെ കുറ്റി ഒന്നുമില്ല എന്റെ കുഞ്ഞ് സമാധാനം ഇപ്പൊ ഉണ്ടാകാൻ തുടങ്ങി അവന്റെ ചുണ്ടിലൊക്കെ നല്ല കളർ ഒക്കെ വരാൻ തുടങ്ങി നല്ല ഭക്ഷണം കഴിക്കുന്നുണ്ട് ഉറങ്ങാൻ പറ്റുന്നുണ്ട് അവനിപ്പോ കൂടെക്കൂടെ പറച്ചിലൊക്കെ നിർത്തി മറ്റേ എന്നെ എപ്പോഴും സാറേ എന്റെ മോൻ വഴക്ക് പറയും എന്നെ എടി എന്നാ വിളിക്കുന്നത് തള്ളേ എന്നാ വിളിക്കുന്നത് എന്നെ പറയുക എന്റെ മോന് എന്റെ മോൻ തള്ളേ എന്നാ വിളിക്കുന്നത് സാറേ അങ്ങനെ വളർത്തിയ എന്റെ കുഞ്ഞ് പല അമ്മമാരും പറയടാ ഇങ്ങനെ പറയുന്ന കുഞ്ഞ് കുഞ്ഞുങ്ങളുടെ മുഴുവനും ബാക്ഗ്രൗണ്ട് പരിശോധിച്ചാൽ അറിയാം ഒന്നില്ലെങ്കിൽ ഹാൻഡ്സ് കൂൾ സിഗരറ്റ് കഞ്ചാവ് എം ഡിഎംഎ ഈ അഞ്ചെണ്ണം ആ കുട്ടികൾ ഡെഫിനിറ്റലി ഉപയോഗിക്കുന്നുണ്ട് ഉറപ്പാ ഞാൻ ഒരു മൈൻഡ് ടോണർ ആണ് എനിക്കറിയാം ഉപയോഗിക്കുന്നുണ്ട് അപ്പൊ അതുകൊണ്ട് ഇന്ന് ഇവിടുന്ന് ഇറങ്ങി പോകുമ്പോൾ എന്റെ മക്കൾ ആരെങ്കിലുമൊക്കെ എന്നെ മാഷ് അടുത്തു നിന്ന് ഇവിടെ നിന്ന് ഫോൺ നമ്പർ വാങ്ങിയിട്ട് എന്നെ വിളിക്കും വിളിച്ചു കഴിഞ്ഞാൽ എന്റെ മക്കളോട് കൂടുതൽ

15:20 സമയം സംസാരിക്കാൻ എനിക്ക് സാധിക്കും എന്ന് പറയാം ഇനി ഞാൻ ഒരു കാര്യം പറഞ്ഞു തരാം നിങ്ങൾ ചോദിക്കും എന്താ മൈൻഡ് ഓർഡർ ഞാൻ അത് സമയത്തിന്റെ കുറവുകൾ കണ്ടു കേട്ടോ 12:15 ആയി അതുകൊണ്ടാണ് ഇങ്ങനെ സ്പീഡ് കൂട്ടുന്നത് അപ്പൊ മൈൻഡ് ഡ്യൂണർ എന്നാൽ പലരും ചോദിക്കും ഇപ്പൊ ഞാൻ സാധാരണ ക്ലാസ്സിൽ പോകുമ്പോൾ ഇങ്ങനത്തെ ഒരു ഒഫീഷ്യൽ ചടങ്ങ് ഒന്നും ഉണ്ടാവില്ല നേരിട്ട് ക്ലാസ്സിലേക്ക് പോകും ക്ലാസ്സിൽ പോയിട്ട് ഏറ്റവും കൂടുതൽ അടുത്ത് നിൽക്കും കോൾസ് മൈക്ക് ഉപയോഗിക്കും നിങ്ങളുമായിട്ട് സംസാരിച്ചിട്ട് നേരെ എന്റർ ചെയ്യുക ഇപ്പൊ ദാ എന്റെ കയ്യിൽ ഒരു സാധനം ഉണ്ട് മാങ്ങ ഇരിക്കുന്നുണ്ട് എന്റെ കയ്യിൽ എന്താ ഉള്ളത് എന്താ ഉള്ളത് മാങ്ങ ഈ മാങ്ങ ഞാൻ അങ്ങ് ഇടിച്ചു പൊട്ടിക്കും ഇങ്ങനെ ഇങ്ങനെ ഇടിച്ചു പൊട്ടിച്ചു അപ്പൊ മാങ്ങക്കകത്ത് നിന്ന് നീരൊക്കെ ഇങ്ങനെ ഒഴുകുന്നുണ്ട് നല്ല മണം വരുന്നുണ്ട് നല്ല പുളിയുടെ മണവും നല്ല ചിനച്ച മണം വരുന്നുണ്ട് എന്നിട്ട് മാങ്ങ ഞാൻ നിങ്ങളുടെ മുന്നിൽ നിന്ന് ഇങ്ങനെ പൊളിച്ച് ഇങ്ങനെ പൊളിച്ചു ഒരു നല്ല ചുമന്ന മാങ്ങയാണ് കുറച്ച് ഉപ്പുപൊടിയും കുറച്ച് മുളകുപൊടിയും ഇട്ടതിന്റെ മുകളിൽ ഇങ്ങനെ എന്നിട്ട് ആ പൊളിച്ചു വെച്ച കഷ്ണം

16:06 വെച്ച് തിരുമ്മി ഇങ്ങനെ എന്നിട്ട് നിങ്ങളെ ഇങ്ങനെ കാണിച്ച് ഞെക്കിയപ്പോൾ നീര് ഇങ്ങനെ വരുന്നുണ്ട് ആ നീര് കയ്യിൽ വന്നപ്പോൾ ഞാൻ ഇങ്ങനെ എന്നിട്ട് ആ മാങ്ങ ഇങ്ങനെ കടിച്ചിട്ട് സൂപ്പർ വായിൽ വെള്ളം വന്നോ ദേ ഓരോന്ന് ഇറക്കുന്ന ഇറക്ക് കണ്ടോ അല്ലേ ഇങ്ങനെ ഇറക്കണം ഇങ്ങനെ അല്ലേ എവിടുന്നാ വെള്ളം വന്നത് എവിടുന്നാ വെള്ളം വന്നേ വായ്ക്കകത്തു നിന്ന് എങ്ങനെ വായിൽ നിന്ന് എവിടുന്നാ വന്നേ ഉമ്മിനീർ ഗ്രന്ഥിക്ക് അകത്തു നിന്ന് ഉമ്മിനീർ വന്നു റൈറ്റ് രുചികുമള കൊണ്ടല്ലേ വന്നത് നിങ്ങൾ ഇങ്ങനെ ഇമാജിൻ ചെയ്തു മാങ്ങക്ക് പുളിയുണ്ടെന്ന് ഇമാജിൻ ചെയ്തപ്പോൾ ബ്രെയിൻ അതിനെ മനസ്സിലാക്കി സന്ദേശങ്ങൾ കൊടുത്തു അങ്ങനെ സമൃദ്ധമായിട്ട് രുചികുമളകളെ അങ്ങനെ

16:52 വികസിപ്പിച്ചു ആ രുചി കുമളക്കകത്തുകൂടെ ഉമ്മിനീർ ഇങ്ങനെ പ്രൊഡ്യൂസ് ചെയ്ത് വായ്ക്കകത്തേക്ക് വന്നു ഉമ്മിനീരായി ദഹനപ്പിക്കുള്ള ഒരു പ്രോസസ്സിംഗ് അല്ലേ സ്റ്റാർട്ട് അപ്പ് ചെയ്തു അപ്പൊ സമൃദ്ധമായിട്ട് ഉമ്മിന് ഗന്ധികൾ ഉള്ളത് വായുടെ മൂന്ന് ഇഞ്ച് നീളത്തിലാ എത്രയാ മൂന്ന് ഇഞ്ച് നീളത്തിലാ ബോയ്സ് എത്ര നീളത്തിലാ മൂന്ന് ഇഞ്ച് നീളത്തിൽ നമ്മൾ ഗുളിയൊക്കെ കഴിക്കുമ്പോൾ എവിടെ വെച്ചിട്ടാ കഴിക്കണേ ഈ നാവിന്റെ തുമ്പത്താണോ നാവിന്റെ തുമ്പത്ത് നമ്മൾ എന്താ കഴിക്കുക അമ്മയൊക്കെ പുളിയിഞ്ചി അച്ചാർ ഒക്കെ ഇടുമ്പോൾ നമ്മൾ എവിടെ വെച്ചിട്ടാണ് കഴിക്കുക തേനൊക്കെ കഴിക്കുന്നത് എവിടെ വെച്ചിട്ടാ എവിടെ മോളെ കഴിക്കുന്നത് തേൻ പറഞ്ഞോ എസ് പിസി കുഞ്ഞല്ലേ ബോൾഡ് ആയിട്ട് തേൻ കഴിക്കുന്നത് എവിടെ വെച്ചിട്ടാ തേന് നാവിന്റെ എവിടെയാണെന്ന് പറയുമോ അണ്ണാക്കിലാണോ എവിടെ തുമ്പത്ത് റൈറ്റ് ഓക്കേ അപ്പൊ നമ്മൾ തേനൊക്കെ നമ്മൾ

17:37 നാവിന്റെ തുമ്പത്തല്ലേ കഴിക്കുക അല്ലേ ആണോ പറ അതെ അപ്പൊ നമ്മൾ ഈ ഗുളിക കഴിക്കുമ്പോൾ എവിടെ വെക്കും അണ്ണാക്കില് മാക്സിമം ഉള്ളിൽ വെക്കും റൈറ്റ് അതെന്തിനാ അവിടെ വെക്കുന്നത് എന്തിനാ രുചി അറിയാതിരിക്കാൻ ശരിയല്ലേ അപ്പൊ നോക്ക് ഇവിടെ നമ്മൾ ഈ ഭാഗത്ത് വെക്കുന്നത് നമ്മൾ ഈ പറയുന്ന തേന് അല്ലെങ്കിൽ പുളി അച്ചാർ പുളിയിഞ്ചി അച്ചാറുകൾ ഏറ്റവും രുചി അറിയാൻ വേണ്ടി നമ്മൾ നാവിന്റെ തുമ്പത്ത് ആയിരിക്കും ഇങ്ങനെ അപ്പൊ നോക്കണം സമൃദ്ധമായിട്ട് ഉമ്മിനീർ ഗന്ധികൾ ഉള്ള സ്ഥലത്താണ് നമ്മൾ ഇങ്ങനെ ഒരു പാക്കറ്റ് ഇങ്ങനെ പൊട്ടിച്ച് കയ്യിൽ വെച്ചിട്ട് ഇങ്ങനെ തിരുമ്മി അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിട്ട് നമ്മൾ ഇങ്ങനെ ആക്കിയിട്ട് ദേ ഇങ്ങനെ ആക്കി ഇങ്ങനെ ആക്കും എന്താ അതിന്റെ പേര് ആ ഹാൻസ് ഹാൻസ് പിന്നെ സഞ്ചി ഉണ്ടോ ചെറിയ

18:22 തലകണ പോലത്തെ സഞ്ചി അതിന്റെ പേരെന്താ കോൾ അതും കുത്തി കേറ്റി വെക്കും ഇങ്ങനെ ഇനി കേട്ടോണം പറയുന്നതല്ല 2021ൽ നാഷണൽ ഡ്രഗ് കണ്ടോ ഔദ്യോഗിക സൈറ്റ് ഒന്ന് ഓപ്പൺ ആക്കുക മൊബൈലിൽ അതിനകത്ത് നാഷണൽ എക്യുപ്മെന്റ് ഫിസിക്കൽ ഹെൽത്ത് ലബോറട്ടറി ഫ്രം ഹൈദരാബാദ് റിസൾട്ട് ഇതിനകത്ത് യുടെ ലേറ്റസ്റ്റ് ഇതാണ് 2022 ഫെബ്രുവരി ഏഴാം തീയതി അവരുടെ പുതിയ സെൻസസ് പ്രകാരം പാൻ മസാലകളായ ആൻസിലും കോളിലും 240 ൽ പരം ക്യാൻസർ വരാൻ സാധ്യതയുള്ള കെമിക്കലുകൾ സമ്പന്നമാണ് അതിൽ നമ്പർ വൺ നോക്ക് നമ്പർ വൺ പാരാട്രിഫിനോൾ അതുപോലെ സിൽട്രിക് ആസിഡ് പ്ലസ് ഗ്ലാസ് പൗഡർ കുപ്പിച്ചല്ലിന്റെ പൊടി ചേർക്കുന്നുണ്ട് 75 ൽ കുപ്പിച്ചിൽ പൊടി

19:08 പൊടിച്ചു ചേർക്കുന്നുണ്ട് എന്തിനാണെന്ന് അറിയാമോ ഇന്റേർണലിനകത്ത് ചെറിയ സുഷിരങ്ങളിലൂടെ കുത്തി കേറുമ്പോൾ ഇതിനകത്ത് അടങ്ങിയിരിക്കുന്ന ലഹരി പദാർത്ഥം തലച്ചോറിലേക്ക് ചെല്ലണം പെട്ടെന്ന് സ്റ്റിമുലേഷൻ ഉണ്ടാവണം വില തുച്ഛം ഗുണം മെച്ചം അതുകൊണ്ടുതന്നെ ഈ സാധനം ഉപയോഗിക്കുന്നവർക്ക് ആർക്കും ഇതിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ് ഒഴിവാക്കാൻ ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ ഹാൻഡ്സ് ഉപയോഗിക്കുന്നവർക്ക് ഒരു ഗിഫ്റ്റ് ഉണ്ട് എന്താ ഗിഫ്റ്റ് എന്ന് അറിയാമോ ബോയ്സ് എല്ലാവരും നേരെ നേരെ ഇരിക്കും തല പൊക്കിയിരിക്കണം നിർബന്ധമാ തല താക്കാൻ പറ്റില്ല ആ അവിടെ ഒരു വരയിട്ട ഷർട്ട് തല താത്തിയിരിക്കണം ഓക്കേ ഓക്കേ ഓക്കേ ഓക്കേ അപ്പൊ നോക്ക് ആൻസർ എന്ന് പറയുന്ന സാധനം ഒരു ഗിഫ്റ്റ് ഉണ്ട് ഉപയോഗിക്കുന്നവർക്ക് ഒരു ഇപ്പൊ ഒരു കോംപ്ലിമെന്ററി ആയിട്ട് സംഭവം കൊടുക്കുന്നത് എന്താണെന്ന് അറിയാമോ ആ പാക്കറ്റിന്റെ അപ്പുറത്തും ഇപ്പുറത്തും നോക്കിയാൽ മതി ഈ രണ്ടു ഭാഗവും അങ്ങോട്ട് പഴുത്ത് ഓട്ട ആയിട്ടുണ്ട് ഇവിടെ ക്യാൻസർ എന്ത് ക്യാൻസർ ആണെന്ന് അറിയാമോ നമ്മുടെ അച്ഛനും അമ്മയ്ക്കും ഒക്കെ ക്യാൻസർ

19:54 ഉണ്ടാകും ക്യാൻസറിന് കീമ ഉണ്ട് അതേപോലെ മെഡിറ്റേഷൻ ഉണ്ട് അതേപോലെ തന്നെ റേഡിയേഷൻ ഉണ്ട് സുഖം പ്രാപിക്കും പക്ഷേ ആൻസർ ചൈനീസ് സിഗരറ്റ് അതുപോലെതന്നെ കൂൾ ഇത് ഉപയോഗിച്ചിട്ട് വരുന്ന ക്യാൻസറിന്റെ പേരാണ് സബ് മ്യൂക്കസ് ഓറൽ ഫൈറോസിസ് സിൻഡ്രോം മൃദുലമായ കോശഭാഗം ദ്രവിച്ച് ഇവിടെ പഴുപ്പും ശ്രവവും ദുർഗന്ധത്തോടുകൂടി ഒഴുകുന്നതിന്റെ പേരാണ് സബ് മ്യൂക്കസ് ഓറൽ ഫൈറോ സിൻഡ്രോം ഗോപാലൻ 21 വയസ്സ് വൈത്രി സ്വദേശി ഗാനമളെ പാട്ട് പാടുന്നവൻ ചാലക്കുടി പാടാൻ നിൽക്കുമ്പോൾ രാവിലെ കൂട്ടുകാര് വന്നിട്ട് പുറത്ത് കാത്തുനിന്നിട്ട് വാടാ എന്ന് പറഞ്ഞ് ഉറക്കെ വിളിക്കുകയാണ് ഓടിപ്പോയി ബാത്റൂമിൽ പോയിട്ട് ബ്രഷ് എടുത്തിട്ട് സ്പീഡ് പല്ല് തേക്കുകയാണ് നോക്കുമ്പോൾ ബ്രഷ് തുളച്ചു പുറത്തോട്ട് വന്നു ഇതില് ബ്രഷ് ഇങ്ങനെ വന്നപ്പോൾ വലിച്ചെടുത്തു ബ്രഷ് ഇതില് എന്നിട്ട് അലറിക്കരഞ്ഞു അമ്മ പറഞ്ഞു ചാടി എഴുന്നേറ്റു അമ്മ എന്താ ചോദിച്ചു അമ്മ ഓട്ടം വന്നപ്പോൾ ഇതില് കൽപറ്റ കൊണ്ട് ആരോഗ്യ കേന്ദ്രത്തിൽ

20:40 കൽപറ്റ ബത്തേരിയിലെ കൽപറ്റ ഡോക്ടർ റെഫർ ചെയ്തു ആർ സിസി 2021 ഏപ്രിൽ ഏഴാം തീയതി ഗോപാലൻ പോയി ഗോപാലൻ പോയി ഗോപാലിന്റെ വീഡിയോ ഉണ്ട് ഒന്ന് കാണുന്ന സമയം കിട്ടും www സൊസൈറ്റി പബ്ലിക് റിലേഷൻ വകുപ്പിന്റെ വീഡിയോ മൂന്ന് മിനിറ്റ് ഗോപാലിനെ കാണാൻ പറ്റും സുന്ദരനായ നാടൻ പാട്ട് കലാമണയിലൂടെ പാടുന്ന ഗോപാലനെ അതിന്റെ വീഡിയോ ഒന്ന് കാണണം എന്നിട്ട് ഗോപാലനെ കാണണം ഗോപാലൻ പറയുന്നുണ്ട് എനിക്ക് വന്ന ഗതി നിങ്ങൾക്ക് വരാതിരിക്കട്ടെ എന്ന് പറഞ്ഞു തരുമ്പോൾ കണ്ണിലൂടെ പഴുപ്പ് ഇറങ്ങി വരുന്നേ കണ്ണിലൂടെ ഇവിടെ ഒന്നും മാംസം ഇല്ല രണ്ട് കിലോ പഞ്ഞി എടുത്ത് അങ്ങനെ വെച്ചേക്കണേ തലയൊക്കെ ഇങ്ങനെ നീർന്ന് മുടിയൊക്കെ പൊഴിഞ്ഞ് ഒരു വികൃത രൂപമാ മൂന്നു വർഷം കിടന്നു ആർ സിസിയിൽ മൂന്നാമത്തെ വർഷം മരിച്ചു നോക്ക് ഒരു വൈദ്യശാസ്ത്രവും രക്ഷപ്പെടുത്താൻ പറ്റില്ല ക്യാൻസർ എന്ന് പറയുന്നത് ഈ പറയുന്ന പുകയിലെ നിരന്തരമായി

21:26 ചുണ്ടിനടിയിൽ കൂൾ പോലെ സാധനങ്ങൾ വെച്ച് മൃദുലമായ കോശം അകത്ത് ഒറ്റതേ ഉള്ളൂ അല്ല നിങ്ങളെ പേടിപ്പിക്കുകയല്ല എങ്ങനെയാണ് ഒരു മാങ്ങ ഞാൻ ഇവിടെ തിന്നാതെ തിന്നു എന്ന് പറഞ്ഞപ്പോൾ നിങ്ങളുടെ വായ്ക്കകത്ത് സമൃദ്ധമായിട്ട് ഉമ്മി എവിടുന്നാ വന്നത് അത്ര സുഷിരങ്ങൾ ഉണ്ട് അതിനകത്തേക്ക് എത്രമാത്രം അസംസ്കൃത പദാർത്ഥങ്ങളാൽ സമ്പന്നമായ ഗ്ലാസ് പൗഡർ മിക്സ് ചെയ്ത സാധനം ഇവിടെ വെച്ചിട്ട് ഇരിക്കുമ്പോൾ വരും അതുകൊണ്ട് എന്റെ പൊന്നുമക്കൾക്ക് ഉത്തരവാദിത്വം ഉണ്ട് പെൺകുട്ടികൾക്ക് നിങ്ങൾക്ക് ഉത്തരവാദിത്വം ഉണ്ട് നിങ്ങളുടെ ക്ലാസ്സിൽ ഏതെങ്കിലും കുട്ടി ഇത് ഉപയോഗിക്കുന്നു എന്ന് അറിഞ്ഞാൽ അവനെ തിരുത്തിയിട്ടില്ലെങ്കിൽ നമ്മുടെ കുടുംബത്തിൽ എവിടെയെങ്കിലും ഈ മഹാമാരി പിടിപെടും ഉറപ്പാ പിടിവിടും ഡയറക്ടറിൽ ഉണ്ടായിട്ട് നമുക്ക് പിടിക്കും കാര്യം എന്താ നീ കണ്ടിട്ട് മിണ്ടായിരുന്നു നീ കണ്ടിട്ടും അറിഞ്ഞിട്ട് മിണ്ടായിരുന്നു അൻഷിത എന്ന് പറഞ്ഞ ഒരു പെൺകുട്ടിയുണ്ട് ഞാൻ നിലമ്പൂർ മാനവ സ്കൂളിൽ അൻഷിത കുട്ടിയാ അവൾ എന്താ

22:12 ചെയ്തെന്ന് അറിയോ ക്ലാസ് കഴിഞ്ഞ് ഞങ്ങൾ പോയി അവൾ കത്ത് എഴുതി വീട്ടിൽ ചെന്നിട്ട് അവൾ എഴുതിയ കത്ത് എന്താണെന്ന് അറിയാമോ വെള്ളം തരും വേറെ കുപ്പി ഉണ്ടോ വെള്ളം ഒരു ഫ്രഷ് കുപ്പി വെള്ളം അവൾ എന്താ എഴുതിയെന്ന് അറിയാമോ കത്ത് ഒന്ന് പൊട്ടിക്കോ അവള് കത്തെഴുതി നോക്ക് മക്കളെ അൻഷിത ചെയ്ത കത്ത് ഇങ്ങനെയാണ് പ്രിയപ്പെട്ട ഇക്ക എന്റെ പേര് അൻഷിത സി മാനവേദന ഹയർ സെക്കൻഡറി സ്കൂളിൽ 10 സി ക്ലാസ്സിലാണ് ഞാൻ പഠിക്കുന്നത് എന്റെ സ്കൂളിൽ വന്നിട്ട് ഇന്ന് ഫിലിപ്പ് സാറും മഹേഷ് സാറും വന്ന് ലഹരിക്കെതിരെ ക്ലാസ് എടുത്തപ്പോഴാണ് മനസ്സിലായത് നിങ്ങളുടെ കടയിൽ വിൽക്കുന്നത് മുഴുവനും ക്യാൻസർ പൊതികളാണ് ഹാൻഡ്സ് അല്ല എന്റെ ക്ലാസ്സിൽ പഠിക്കുന്ന വിവേക് പാവമാണ് അവൻ

22:57 പലപ്പോഴും ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് എന്റെ കത്ത് എപ്പോഴാണോ നിങ്ങൾ വായിച്ചു തരുന്നത് അപ്പൊ നിങ്ങളുടെ കടയിലെ സകല ക്യാൻസർ പതികളും എടുത്ത് ഉപേക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കട്ടെ പലപ്പോഴും സ്കൂളിൽ നിന്ന് ഇറങ്ങി വരുമ്പോൾ നിങ്ങളുടെ കടയിൽ മൂന്ന് പെൺകുട്ടികൾ ഇരിക്കുന്നത് കണ്ടിട്ടുണ്ട് അത് നിങ്ങളുടെ മക്കളെ എനിക്ക് തിരിച്ചറിയാൻ സാധിച്ചു അതിനിടയിൽ എഴുതിയിരിക്കുകയാണ് വീണ്ടും എഴുതിയിരിക്കുകയാണ് കുഞ്ഞ് പ്രിയപ്പെട്ട ഇക്കാ എന്നെ ഒരു മകളായി കരുതുമെന്ന് ഞാൻ വിശ്വസിക്കട്ടെ എന്റെ കത്ത് എപ്പോഴാണോ നിങ്ങൾ വായിച്ചു തരുന്നത് അപ്പോൾ ഈ സദുദ്ദേശം നിങ്ങൾ നടക്കുമെന്ന് വിശ്വസിച്ചുകൊണ്ട് കത്ത് നിർത്തുന്നു അൻഷിദാസ് ഈ മാനവിത സ്കൂൾ നിലമ്പൂർ കത്ത് മടക്കി ഇവൾ ഉറങ്ങിയില്ല കേട്ടോ രാവിലെ വീണ്ടും എഴുന്നേറ്റിട്ട് വീണ്ടും ആലോചിച്ചു എന്നിട്ട് വീണ്ടും കത്തിന്റെ അടിയിൽ വീണ്ടും എഴുതി പ്രിയപ്പെട്ട ഇക്ക നിങ്ങൾക്ക് മൂന്ന് പെൺകുട്ടികളെ ഭാവിയിൽ അവരെ വിവാഹം ചെയ്തു കൊടുക്കുമ്പോൾ അവരെ കെട്ടിക്കൊണ്ടുവന്ന പുരുഷന്മാർ കടുത്ത ലഹരി പദാർത്ഥങ്ങൾക്ക്

23:44 അടിമപ്പെട്ടവരാണെന്ന് തിരിച്ചറിയുമ്പോൾ ഉപ്പ എന്ന സ്ഥാനത്ത് നിന്നുകൊണ്ട് അന്ന് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് സങ്കടം വരുമോ ഇല്ലയോ കത്തും മടക്കി വെച്ച് ബ്രേക്ക്ഫാസ്റ്റ് പോലും കഴിച്ചില്ല സ്കൂളിന്റെ അടുത്ത് പോയി ഈ സ്കൂളിന്റെ അടുത്ത് കച്ചവടം ചെയ്യുന്ന മനുഷ്യനെ ഇങ്ങനെ നീട്ടിയിട്ട് പറഞ്ഞു എന്നാണെന്ന് പറഞ്ഞു എന്താന്ന് ചോദിച്ചു വായിക്കാൻ പറഞ്ഞു തിരിച്ചു വരുമ്പോൾ കട അടഞ്ഞു കിടക്കുകയാണ് രണ്ടാമത്തെ ദിവസം തുറന്നിട്ടില്ല മൂന്നും തുറന്നിട്ടില്ല നാലാമത്തെ ദിവസം ഈ മനുഷ്യൻ ഈ കത്തുമായിട്ട് ടീച്ചറുടെ അടുത്ത് എത്തി ടീച്ചർ ഉണ്ട് പറഞ്ഞു സാറേ ടീച്ചറെ എനിക്ക് ഈ കുട്ടിയെ വിളിക്കണം ആ ഫിലിപ്പ് സാറിനെയും വിളിക്കണം നിർബന്ധമായിട്ട് വിളിക്കണം എന്ന് പറഞ്ഞു അങ്ങനെ ഓഡിറ്റോറിനകത്ത് കുട്ടിയുണ്ട് അവിടുത്തെ എച്ച് എം ഉണ്ട് ഞാനും ഉണ്ട് എല്ലാവരും ഉണ്ട് ഈ മനുഷ്യൻ വലിയൊരു മനുഷ്യൻ തലയിൽ താഴ്ത്തി നിൽക്കുകയാണ് റിയാദിൽ 19 വർഷം റിയാദ് ജോലി ചെയ്തിട്ട് 14 കടമുറിയുള്ള കടമുറിയുണ്ട് രണ്ടു മൂന്ന് വാടക വീടുണ്ട് ഇയാൾ പറഞ്ഞത് സാറെ പലർക്കടയുണ്ട് സാറേ അഞ്ചു പ്രാവശ്യം നിലമ്പൂർ പോലീസ് എന്നെ പിടിച്ചിട്ടുണ്ട് അൻസ് വിറ്റതിന് അഞ്ചു പ്രാവശ്യം കേസ് എടുത്തിട്ടുണ്ട് സാറേ പക്ഷേ എന്റെ കടയിൽ പലേർക്കട ഉണ്ട് സാറേ ഈ ഹിന്ദിക്കാർ നായിമാർ താമസിക്കുന്നുണ്ട്

24:30 എന്റെ അവിടെ ഓർക്ക് ഈ സാധനം കൊടുക്കുമ്പോൾ പലർക്ക് സാധനം വാങ്ങണമെങ്കിൽ അൻസ് കൊടുക്കണം അൻസ് കൊടുത്തിട്ട് എന്റെ പലർക്ക് കച്ചവടം നിന്ന് പോകും അങ്ങനെ ഞാൻ ഇതുകൊണ്ട് കൂടെ കൊടുത്തു അല്ലാതെ ഞാൻ ആണെങ്കിൽ ഞാൻ കൊടുത്തിട്ടില്ല കുട്ടികൾക്ക് കൊടുക്കൂല അങ്ങനെ അറിയാതെ കുട്ടികൾ വാങ്ങിയിട്ടുണ്ടാവും സാറേ ഇനി എനിക്ക് പലർക്കും വേണ്ട ഒന്നും വേണ്ടി നിർത്തി നിർത്തി സാറേ എന്റെ കണ്ണ് തുറപ്പിച്ചു മോളെ എന്ന് നോക്ക് അഞ്ചു പ്രാവശ്യം നിലമ്പൂർ പോലീസ് വിചാരിച്ചിട്ട് നടക്കാത്തത് ഒരു പത്താം ക്ലാസ്സിൽ പഠിക്കുന്ന അൻഷിത എന്ന് പറയുന്ന പെൺകുഞ്ഞ് ഒരു ഓട്ടോറിക്ഷക്കാരന്റെ മകൾ ഉറങ്ങാതെ രാത്രിയിൽ പേനയും പേപ്പറും എടുത്ത് അവൾ എഴുതിയ എഴുത്തുണ്ടല്ലോ പ്രിയപ്പെട്ട പെട്ട ഇക്കാ നിങ്ങൾക്ക് മൂന്ന് പെൺകുട്ടികളല്ലേ ഭാവിയിൽ വിവാഹം ചെയ്തു കൊടുക്കുമ്പോൾ അവരെ കെട്ടിക്കൊണ്ട പുരുഷന്മാർ കഴുത്ത ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞാൽ സങ്കടം വരുമോ ഇല്ലയോ എന്നാ ചോദിച്ചത് ചങ്കിൽ അങ്ങോട്ട് കുത്തി ആ മകള് അടിക്കാനോ പിടിക്കാനോ പോലീസ് പിടിക്കാനോ അല്ല പോലീസ് വിളിച്ച് നിങ്ങൾ പറഞ്ഞു നോക്ക് പോലീസ് വരും ഇവിടുന്ന് എസ്ഐ

25:16 വരും ഞങ്ങൾ വരും ആൾക്കാര് വരും ജീപ്പിൽ എടുക്കും കൊണ്ടുപോകും തൊലിക്കെട്ടി അങ്ങോട്ട് കൂടും കാണ്ട തൊലിയാവും കാര്യം എന്താ അഞ്ചു മിനിറ്റ് കൊണ്ട് മനുഷ്യൻ പുറത്തിറങ്ങി വരും ₹500 ഫൈൻ ഉള്ളൂ ഈ ഹാൻഡ്സ് വിറ്റാൽ ₹500 ഫൈൻ ഉള്ളൂ ഒരു പാക്കറ്റിൽ ₹5ക്ക് വാങ്ങിയിട്ട് ₹70 വിൽക്കുന്നത് 10 പാക്കറ്റ് ₹700 കിട്ടും 10 പാക്കറ്റ് ഒരു ₹50 ചിലവാണ് ₹700 കിട്ടും 10 പാക്കറ്റ് വിറ്റാൽ ₹500 ഫൈൻ അടച്ചാൽ മതി ഒരു ദിവസം ഒരാൾ വിൽക്കുന്ന കണക്ക് എത്രയാണെന്ന് അറിയോ ഒരു കണക്ക് എല്ലാ കടക്കാരും വിൽക്കത്തൊന്നുമില്ല ചില നാട്ടിൽ ചില കുരുത്തം കൊട്ടന്മാരുണ്ട് വിശ്വാസിയുടെ പേര് നയിച്ചു കൊണ്ട് നൽക്കുന്ന ചില കുരുത്തം കൊണ്ട് അവന്മാര് വിൽക്കും അത് വല്ല പറമ്പിലത്തെ പുറത്തോ വല്ല കരയുടെ പുറകിലൊക്കെ എടുത്തോണ്ട് വരും ഇങ്ങനെ ഇങ്ങനെ ഇങ്ങനെ കൊടുക്കും ഒരു ദിവസം 100 150 200 പാക്ക് വിൽക്കുന്നവന്മാരുണ്ട് അപ്പൊ അതുകൊണ്ട് പോലീസിനോട് പറഞ്ഞിട്ട് കാര്യമില്ല പിന്നെ സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ഈ പറയുന്ന എംഡിഎം ഒക്കെ വിൽക്കുന്നതാണെങ്കിൽ പോലീസിനോട് പറയണം ഇത്ര സാധനം ഉണ്ടെങ്കിൽ ചിലപ്പോൾ നമ്മൾ ഇടപെട്ടാൽ ചിലയിടത്തൊക്കെ

26:01 പോയിട്ട് നിൽക്കുക ഞാൻ ഞാൻ ഇങ്ങനെ ഈ പെരുവഴി സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ് നിങ്ങളുടെ കടയിൽ നിന്ന് വിൽക്കുന്നത് കണ്ടപ്പോൾ വലിയ സങ്കടമായി ഞാൻ അപമാനിക്കാൻ വന്നതൊന്നുമല്ല എന്നാലും ഇടയ്ക്കൊക്കെ അത് നിർത്തിക്കൂടെ ചോദിക്കാലോ നമുക്ക് ചോദിച്ചൂടെ ചോദിക്കാം നമുക്ക് പറ്റാറില്ലല്ലോ പലപ്പോഴും അല്ലേ അപ്പൊ അതുകൊണ്ട് ഇന്ന് ഈ സ്കൂളിൽ ഇരിക്കുന്ന മക്കളോടൊക്കെ എനിക്ക് പറയാനുള്ളത് കുഞ്ഞുങ്ങളോട് പറയാനുള്ളത് ഇന്ന് നിങ്ങളെല്ലാം നല്ല മക്കളാ കാര്യം ഈ സമയത്തൊക്കെ കുഞ്ഞുങ്ങൾ ഈ 9 മണിക്ക് 10 മണിക്ക് ഇവിടെ കേറി നിന്നിട്ട് ഈ സമയം വരെ കുഞ്ഞുങ്ങൾ ഇങ്ങനെ ഇരിക്കൂല ചൊറിഞ്ഞും മാന്തിയും ഒച്ച വെച്ചിട്ടൊക്കെ ഇരിക്കും പക്ഷേ ഇന്നത്തെ ഈ മക്കളെ ഞാൻ മറക്കൂല സത്യമായിട്ടും ഞാൻ ഇവിടുന്ന് ഇറങ്ങി പോകുമ്പോൾ ഞാൻ ഉറപ്പായിട്ടും എന്റെ മക്കൾക്ക് വേണ്ടിയിട്ട് ഞാൻ സംസാരിക്കും ഒരു സ്ഥലത്തോട്ട് ഞാൻ ഫോൺ ചെയ്തു പറയും കാരണം ഇന്ന് ഞാൻ പോയ പെരുവഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ മക്കൾ എന്റെ ശബ്ദം കേട്ടിട്ടുണ്ട് ആ കുഞ്ഞുങ്ങൾക്ക്

26:47 പലർക്കും വേദനിക്കുന്ന കുഞ്ഞുങ്ങൾ എനിക്ക് മൈൻഡ് ടൂൺ കഴിഞ്ഞാൽ എനിക്കറിയാം അത് പല കുഞ്ഞുങ്ങളും വേദനിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ട് പക്ഷേ ഇത്തരത്തിൽ ചില സാധനങ്ങൾ ഒക്കെ ഉപയോഗിച്ച് അല്ലെങ്കിൽ രണ്ടുമൂന്നു പ്രാവശ്യം ഉപയോഗിച്ച കുഞ്ഞുങ്ങൾ ഉണ്ട് അല്ലെങ്കിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കുറെ കുട്ടികളൊന്നുമല്ല ചിലപ്പോൾ ഉണ്ടാകും അവരൊക്കെ മനസ്സിൽ വേദന അനുഭവിക്കുന്നുണ്ട് എനിക്കിത് രക്ഷപ്പെടണം ഞാൻ പെട്ടുപോയല്ലോ എനിക്ക് ഇതില്ലാതെ പറ്റുന്നില്ലല്ലോ എന്റെ അമ്മ എപ്പോഴും എന്നെ വഴക്ക് പറയുന്നുണ്ട് അല്ലെങ്കിൽ എന്റെ കൂട്ടുകാർ വേണ്ട എന്ന് പറഞ്ഞിട്ടുണ്ട് പലപ്പോഴും ഞാൻ അത് പെട്ടുപോയി എന്ന് പറയുന്നവരുണ്ട് അപ്പൊ അതുകൊണ്ട് ഓർക്കണം ഏതെങ്കിലും ഒരു കൂട്ടുകാരൻ ഒരു കൂട്ടുകാരൻ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവനെ തിരുത്താൻ കൂടെ നിന്നിട്ടില്ലെങ്കിൽ അതിന്റെ ശാപം നമുക്ക് കിട്ടും ഒരു സംശയവുമില്ല ആ ദുരന്തം ഒരുപക്ഷേ ഈ പറയുന്ന വായ്ക്കകത്ത് വല്ല മുറിവോ ക്യാൻസറോ ഒക്കെ ഇത് കണ്ടിട്ട് മിണ്ടാതിരിക്കുന്നതിന് കിട്ടും ഒരു സംശയവുമില്ല പിന്നെ ഇത് വലിയ ക്രെഡിറ്റ് ഒന്നുമല്ല കേട്ടോ സ്കൂളിന്റെ പുറകിൽ നിന്നോ കവലകളിൽ നിന്നോ ബസ് സ്റ്റാൻഡ് പുറകിൽ നിന്നോ വൈകുന്നേരം വിട്ട്

27:33 ഓടിപ്പോയിട്ട് ഒരു സിഗരറ്റ് വാങ്ങി മറ്റവന് കൊടുത്ത് എട്ടിലും ഒമ്പതിലും പഠിക്കുന്ന ഒരു മുട്ടപ്രായം എന്നാണ് അതിന് പറയും പ്രായത്തിൽ വലിക്കുന്ന ക്രെഡിബിലിറ്റി ഒന്നുമല്ല ഓർക്കണം ഇതെല്ലാം ഒരുപക്ഷേ ഇവിടെയുള്ള കുഞ്ഞുങ്ങൾക്കല്ല സംസാരിക്കണേ കാര്യം ഇവിടെയുള്ള കുഞ്ഞുങ്ങൾ ഉപയോഗിക്കുന്നു എന്നല്ല അതുകൊണ്ട് അത് എപ്പോഴും എന്റെ മക്കൾ മനസ്സിൽ ഒന്ന് സൂക്ഷിച്ചാൽ നന്നാവും പിന്നെ ഒരു കാര്യം കൂടി പറയാം നമ്മുടെ നാട് പഴയതുപോലത്തെ നാടല്ല ടോട്ടലി മാറിപ്പോയിട്ടുണ്ട് ഇപ്പോൾ എവിടെ നോക്കിയാലും ഇത്തരത്തിൽ ലഹരി പദാർത്ഥങ്ങൾ കിട്ടുന്ന സ്ഥലമാണ് അതുകൊണ്ട് ശ്രദ്ധിക്കുക നമ്മൾ പുറത്ത് പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ ഊടുവഴികളിൽ മുക്കിന് മൂലയിൽ എല്ലാം ഇത്തരം സാധനങ്ങൾ വിൽക്കുന്നവരുണ്ട് ഇനി ഒരു കാര്യം കൂടി പറയാം ശ്രദ്ധിച്ചു കേട്ടോണേ നിങ്ങൾക്കൊക്കെ നല്ല വിവരമുണ്ട് ഇപ്പം രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും കൂടിച്ചേർന്നാൽ അത് ജലം ഉണ്ടാകും വെള്ളം എച്ച് ടു അല്ലേ എല്ലാവർക്കും അറിയാം ദാ രണ്ട് ഹൈഡ്രജൻ പ്ലസ് ഒരു ഓക്സിജൻ = വാട്ടർ വെള്ളം ഇതൊരു അറിവാണ് പക്ഷേ ഇതേ അറിവ് ഈ

28:20 നമ്മുടെ ഈ പ്രവാസി കൂട്ടായ്മ ഇത് ഇതേ അറിവ് ഇവിടെ കുപ്പിലാക്കി കൊണ്ടുവച്ചിട്ടുണ്ട് അത് അറിവല്ല അത് തിരിച്ചറിവാണ് ഇവിടെ ദാഹിക്കുമ്പോൾ അപ്പൊ ദാഹിക്കുന്ന ഈ പറയുന്ന ഡേയ്സിൽ ഇരിക്കുന്നവർക്ക് കുടിക്കണം എന്നുള്ള തിരിച്ചറിവാണ് അപ്പൊ അറിവ് നിങ്ങൾക്കുണ്ട് തൃശ്ശൂരിൽ സാഹിത്യത്തിന്റെ നാട് തൃശ്ശൂരിനകത്ത് 16 മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റ് ചെയ്തു 2023 ജനുവരി നാലാം തീയതി അറസ്റ്റ് ചെയ്തു 16 പേരെ അറസ്റ്റ് ചെയ്തു എന്തിനാണെന്ന് അറിയാമോ പത്തനംതിട്ട സ്വദേശിയായ ഒരു മെഡിക്കൽ വിദ്യാർത്ഥി ചാലക്കുടിക്കാരന്റെ കയ്യിൽ നിന്ന് ഉത്തരാഖണ്ട് സ്വദേശിയും ലക്ഷദ്വീപുകാരും കൂടെ കൂടെ പോയിട്ട് സാധനം വാങ്ങി കയ്യിൽ വെച്ചു എം ഡിഎംഎ 200 ഗ്രാം കൊടുത്തവനെ തപ്പി പോലീസ് വരുമ്പോൾ അതിനകത്ത് 15 ഗ്രാം എവിടെയാണെന്ന് ചോദിച്ചപ്പോൾ ഇന്ന ആള് കൊണ്ടുപോയി എന്ന് പറഞ്ഞു അങ്ങനെ റൂട്ട് മാപ്പ് ലൊക്കേഷൻ പ്രകാരം പോലീസ് വന്നത് അവിടെ പുത്രക്കണ്ണം പാറകാവിനെ ലോഡ്ജിലാ വന്നേ അകത്ത് കയറി പോലീസ് പരിശോധിച്ചു മേഖത്തൊന്നും കിട്ടിയില്ല ബെഡിനടിയൊക്കെ നോക്കി കിട്ടി ചോദിച്ചു

29:06 ആരും സമ്മതിക്കുന്നില്ല അവസാനം ബെഡിന്റെ തലകണ ഉള്ളിക്കുന്ന സാധനം കിട്ടി 11 ഗ്രാം എം ഡിഎംഎ കിട്ടി എന്നിട്ട് ചോദിച്ചു ആരാ ഉത്തരവാദി എന്ന് ചോദിച്ചു 16 പേരും ചങ്കുകളാ കയ്യും കെട്ടി ഇങ്ങനെ നിന്നു ഐ ഡോണ്ട് നോ ഐ ഐ ഐ ഐ ഐ ഐ ഐ ഐ ഐ ഐ ഡോണ്ട് നോ ഐ ഐ ഐ ഐ ഐ ഐ ഐ ഐ ഐ ഐ ഡോണ്ട് നോ എനിക്കറിയില്ല എനിക്കറിയില്ലായിരുന്നു 16 മെഡിക്കൽ വിദ്യാർത്ഥികളാ എംബിഎസ് ബിരുദം നേടി അതിനകത്ത് ആറു പേരെ എൻഡോൺമെന്റ് കഴിഞ്ഞവരാ നോക്കണം പത്താം ക്ലാസ്സിൽ എസ്എൽസിക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് കിട്ടിയ 16 പേര് 11 1100 മാർക്ക് കിട്ടിയവർ നീറ്റ് എക്സാമിൽ റാങ്ക് ലിസ്റ്റിൽ വന്നവർ എല്ലാ കുടുംബ പശ്ചാത്തലമുള്ള 16 നക്ഷത്രങ്ങൾ പോലീസ് വീണ്ടും വീണ്ടും ചോദിച്ചു ആരാ ഉത്തരവാദി ഹൂ ടേക്ക് ദി റെസ്പോൺസിബിലിറ്റി നോ ആൻസർ അങ്ങനെ പോലീസിന്റെ എഫ് ഐആറിന്റെ ഏഴാമത്തെ കോളത്തിൽ 16 പേരുകൾ എഴുതി ചേർത്തു ആ 16 പേരും ഉണ്ടല്ലോ ആ വീഡിയോ ഞാൻ കരഞ്ഞുകൊണ്ടാണ് കണ്ടത് ആ വീഡിയോ അങ്ങനെ

29:52 ജനുവരി നാലാം തീയതി എല്ലാ പ്രാരംഭ നടപടികളും ലീഗൽ നടപടികളും പൂർത്തിയാക്കി മെഡിക്കൽ പരിശോധന കഴിഞ്ഞ് നവംബർ അഞ്ചാം തീയതി അവിടുത്തെ സിജിഎം മജിസ്ട്രേറ്റ് നിയമാനുസൃതം ജാമ്യം കിട്ടാൻ നിർവാഹമില്ല എന്ന ഉത്തരം എഴുതി അങ്ങനെ പാലക്കാട് ജില്ലയിലെ മലമ്പുഴയിലേക്ക് അവരെ പറഞ്ഞയച്ചു ഒന്നര വർഷം അടുത്ത ഇറങ്ങി ഒന്നര വർഷം അവർ ആ ജയിലിനകത്ത് കിടന്നു ഈ 16 പറയുമ്പോൾ തന്നെ എനിക്ക് സങ്കടവും ഇതൊക്കെ വരുന്നുണ്ട് പ്രിയപ്പെട്ട മക്കളെ 16 പേർക്കും ഇനി ഒരു പെട്രോൾ പമ്പ് പോലും ജോലി എടുക്കാൻ പറ്റില്ല 16 പേർക്ക് ആ 16 പേർക്ക് വിദേശത്തുനിന്ന് കാണണം എന്ന് ആഗ്രഹമുണ്ടെങ്കിൽ പോകാൻ പറ്റില്ല ആ 16 പേർക്ക് ഈ ശൂരനാട് ഉള്ളവനാണെങ്കിൽ അവിടെ പോയിട്ട് ഒരു അപേക്ഷ കൊടുക്കുക പ്രിയപ്പെട്ട സാർ എനിക്ക് ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിൽ ജോലി ചെയ്യാൻ താല്പര്യമുണ്ട് എനിക്ക് അവിടെ പൈസയുടെ ഇടപാടുകൾ ഒക്കെ നടക്കുന്നത് കൊണ്ട് എന്റെ

30:37 മേൽ യാതൊരു വിധത്തിലുള്ള ക്രൈം കേസുകൾ ഇല്ല എന്ന് താല്പര്യപ്പെട്ടുകൊണ്ട് എനിക്ക് എന്റെ എൻക്വയറി നടത്തി എനിക്കൊരു പിസിസി പോലീസ് ക്ലിയർ സർട്ടിഫിക്കറ്റ് അനുവദിച്ചു തരുവാൻ അപേക്ഷ എന്ന് പറഞ്ഞ് എഴുതി കൊടുക്കുക അപ്പൊ അപേക്ഷ അപേക്ഷ എസ്ഐ വാങ്ങി സിഐ ഒപ്പിട്ടിട്ട് ഒരു പോലീസുകാരൻ എൻഡോസ് ചെയ്തു കൊടുക്കും അദ്ദേഹം വായിക്കും അപ്പൊ പെരുവഴി സ്കൂളിൽ പഠിച്ചവനാണ് പത്താം ക്ലാസ്സുകാരനാണ് ഇന്ന ആളാണ് അച്ഛന്റെ പേര് ഇന്നത് ഇന്ന സ്ഥലത്ത് പോസ്റ്റ് ഓഫീസ് അങ്ങനെ പോലീസുകാർ അന്വേഷിച്ച് കമ്പ്യൂട്ടറിലേക്ക് ഇത് എന്റർ ചെയ്യും ഇങ്ങനെ അടിക്കും കമ്പ്യൂട്ടറിൽ പേര് അടിക്കും ഉപ്പാന്റെ പേര് അടിക്കുമ്പോൾ തന്നെ ഉണ്ട് കമ്പ്യൂട്ടറിന്റെ റൈറ്റ് സൈഡിൽ അങ്ങനെ എൻഡിപിഎസ് കേസ് നാക്കോട്ടിക്സ് 27 ബി പ്രകാരം കേസ് ഉണ്ട് ഇയാളുടെ പേരിൽ അങ്ങനെ ഓട്ടോമാറ്റിക് ആയിട്ട് ഒരു സിഐ അല്ല പിസിസി തരുന്നത് അത് കമ്പ്യൂട്ടർ ആണ് ജനറേറ്റ് ചെയ്തു തരുന്നത് സ്വന്തമായിട്ട് ഡൗൺലോഡ് തരുന്നത് കമ്പ്യൂട്ടർ തരില്ല നിർവാഹമില്ല ഇനി എന്റെ മകനാണെങ്കിൽ പോലും എന്റെ മകൻ ഇത്ര കേസിൽ പെട്ടാൽ എനിക്ക് കൊടുക്കാൻ പറ്റില്ല അപ്പൊ മനസ്സിലാക്കേണ്ടത് ഈ 16 എം ബിബിഎസ്

31:22 വിദ്യാർത്ഥികൾക്ക് ഇപ്പോഴത്തെ പുതിയ തൊഴിൽ നിയമം ഉണ്ട് അഞ്ചിൽ കൂടുതൽ പേര് ജോലി ചെയ്ത സ്ഥലത്ത് പിസിസി വേണം ഒരു ഗൾഫിൽ പോകുമ്പോൾ അവർക്ക് പറ്റില്ല ഒരു ആമസോണിൽ ജോലി ചെയ്യാൻ പറ്റില്ല അതിനെന്താ വേണ്ടത് പത്താം ക്ലാസ് പാസായാൽ മാത്രം മതി അവിടെ എന്താ വേണ്ടത് ഒരു ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ flipkart ഇപ്പൊ ജോലി ചെയ്താൽ 25000 മാസം കിട്ടും ഡ്രൈവിങ് വീട്ടിൽ സാധനം കൊടുക്കാൻ പക്ഷെ കേസ് ഉണ്ടോ എന്ന് കമ്പനി ചോദിക്കുമ്പോൾ പിസിസി വേണം നിർബന്ധമാ പിസിസി കിട്ടൂല സ്റ്റേഷനിൽ നിന്ന് അതുകൊണ്ട് എന്റെ അപേക്ഷയാണ് എന്റെ മക്കളോട് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനല്ല ഉപയോഗിക്കുന്നവരുടെ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെടണം പരിസരത്ത് നിന്ന് ഓടി രക്ഷപ്പെടണം ആ സൗഹൃദം നമുക്ക് വേണ്ട ആ സൗഹൃദം വേണ്ട വേണ്ട വേണ്ട കാരണം നിങ്ങൾ ഓർത്തോളൂ ഈ ലഹരി ഉപയോഗിക്കുന്ന ഒരു മനുഷ്യനും അതിലെ പെൺകുട്ടികൾ ഒരു കാര്യം പറയാം ഏതെങ്കിലും ലഹരി ഉപയോഗിക്കുന്നവൻ

32:09 നിങ്ങളെ നോക്കി ചിരിച്ചാൽ അവനെ ചാണകം എടുത്ത് എറിയണം മുഖത്ത് ചാണകം എടുത്ത് എറിഞ്ഞോണം കേട്ടോ നിങ്ങൾ അറിയണം നിങ്ങളുടെ ക്ലാസ്സിൽ എവിടെയെങ്കിലും ഉള്ളവർ അറിയും ചിരിക്കാൻ വന്നാൽ എറിഞ്ഞു ഓടിക്കണം അങ്ങനെ ഞാൻ പറയാം ജീവിതത്തിനകത്ത് ലഹരി എന്ന് പറയുന്ന സാധനം ഉപയോഗിക്കുന്ന ഒരുത്തൻ കോടികളും സമ്പാദ്യം ഉണ്ട് എല്ലാം ഉണ്ട് നിങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ നിങ്ങളുടെ ജന്മം അധോഗതിയാ ഒരു സംശയവുമില്ല പോയി പോയി എന്ന് കൂട്ടിയാൽ മതി

Share

More video summaries