0:08 കഴിഞ്ഞ ദിവസം കോടതി നടപടിക്കയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് കോക്രോച്ചിനോട് ഉപമിച്ചത് വലിയ രീതിയിൽ വാർത്തയായിരുന്നു പിന്നീട് എക്സിൽ ഇത്തരത്തിൽ കോക്രോച്ചിനെ യുവാക്കളെ ഇങ്ങനെ ഉപമിച്ചതിനെതിരെ പ്രതിഷേധം എന്ന വണ്ണം കോക്രോച്ച് ജനതാ പാർട്ടി എന്ന ഒരു പേജ് തുടങ്ങുകയുണ്ട് അതിന് വലിയ സ്വീകാരതയാണ് കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയിരുന്നത് ചീഫ് ജസ്റ്റിസ് പറഞ്ഞത് ഇത്തരത്തിൽ നമ്മുടെ സമൂഹത്തിലുള്ള തൊഴിൽ കിട്ടാത്ത അല്ലെങ്കിൽ തൊഴില ഇല്ലാത്ത യുവാക്കൾ അല്ല തൊഴിൽ കിട്ടിയിട്ട് പ്രൊമോഷൻ ഒന്നും കിട്ടാത്ത യുവാക്കളാണ് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും മാധ്യമം അല്ല ചില മാധ്യമ പ്രവർത്തകർ അല്ല ആർടിഐ ആക്ടിവിസ്റ്റുകളും ഒക്കെ ആയി മാറിയിട്ട് സിസ്റ്റത്തെ ആക്രമിക്കുന്നത് എന്നാണ് ഇവര് പാർട്ടുകളെ പോലെയാണ് എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞു വെച്ചത് ഇതിനെതിരെയാണ് ഇത്തരത്തിൽ വിമർശനം ഉന്നയിച്ചുകൊണ്ട് വലിയ രീതിയിൽ വിമർശനം ഉന്നയിക്കുകയും പിന്നീട് അതൊരു സോഷ്യൽ മീഡിയ കൂട്ടായ്മയായിട്ട് മാറുകയും ചെയ്തു അതിന്റകത്ത് തൃണമൂൽ
0:54 നേതാക്കൾ അടക്കമുള്ളവർ വന്നിട്ട് അതിനെ ഫോളോ ചെയ്യുകയും അതോടെ വലിയ വാർത്ത അതിന് ശ്രദ്ധവാർത്ത വാർത്താ ശ്രദ്ധ പിടിച്ചു കിട്ടുകയും ചെയ്തു നിലവിൽ അവര ഒരു വെബ്സൈറ്റ് ഒക്കെ തുടങ്ങിയിട്ടുണ്ട് ആ വെബ്സൈറ്റിൽ അവർ പറയുന്നത് ഇതിന്റെ ഒരു പാർട്ടിയുടെ ഒരു രീതി മടിയന്മാരുടെയും തൊഴിലില്ലാത്ത ഒരു ശബ്ദം എന്നൊരു ടാഗ് കൊടുത്തിട്ടാണ് ഇതിനെ പറയുന്നത് അതോടൊപ്പം തന്നെ ഇതിൽ മുമ്പ് നമ്മുടെ ആമാത്മി പാർട്ടിയിൽ വർക്ക് ചെയ്തിരുന്ന അഭിജിത് ദീപ് എന്ന യുവാവാണ് ഇതിന് മുൻകൈ എടുത്തത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത് കൂടിയിട്ട് നിരവധി പേരാണ് ഈ പേജിന് അതിപ്പോ എക്സ് കൂടാതെഇഗ്രാമിൽ അടക്കം വന്നിട്ടുണ്ട് അപ്പോൾ അതിനെ ഫോളോ ചെയ്യുകയും അതിനെകുറിച്ച് രസകരമായ വിമർശനങ്ങളും അല്ലെങ്കൽ കമന്റുകളഒക്കെ ആയിട്ട് വരുന്ന നമ്മുടെ ചീഫ് ജസ്റ്റിസ് ആയിട്ട് ഇത്തരം വിമർശനങ്ങൾ വന്നവിടെ ഇതിന്റകത്ത് തിരുത്തലുമായിട്ട് വന്നിട്ടുണ്ട്. താൻ പറഞ്ഞതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുകയാണ് ഉണ്ടായത്. ഈ ഒരു അർത്ഥത്തിലല്ല താൻ പറഞ്ഞത് എന്നാണ് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കിയത്
1:39 നമ്മൾ ഇതിലേക്കാണ് സാർ മുമ്പ് നമ്മൾ സോഷ്യൽ മീഡിയയിൽ ഇതൊക്കെ ഉണ്ടായിരുന്നായിരുന്നു പെട്ടെന്ന് രൂപം കൊണ്ടായിരുന്ന ഡിംഗമതം എന്നും പറഞ്ഞ ഒരു പേജ് തുടങ്ങുകയും വലിയ രീതിയിൽ ആൾക്കാർ ഇങ്ങനെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സമാന രീതിയിൽ ഇവിടെ ചീഫ് ജസ്റ്റിസ് ഒരു വിമർശനം ഉന്നയിക്കുന്നു. പക്ഷേ ആ വിമർശനം നമുക്കറിയാം യുവാക്കൾ അല്ല തൊഴിലില്ലാത്തവരാണ് ഇത്തരത്തിൽ സിസ്റ്റത്തെ ശല്യപ്പെടുത്താൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നവരാണെന്നുള്ളത്. പക്ഷേ ഇത്തരത്തിൽ ഒരു പ്രതിഷേധത്തിലൂടെ അല്ലെങ്കിൽ സിജെപി എന്നുള്ള ഈ പാർട്ടി രൂപീകരിച്ചതിലൂടെ ചീഫ് ജസ്റ്റിസിനെ എന്നെ മനസ്സിലായി താൻ പറഞ്ഞതിന്റെ അകത്ത് ഒരു പ്രശ്നമുണ്ട് എന്നുള്ളത് അതുകൂടിയല്ലേ തെളിഞ്ഞു. ഓഫ്കോഴ്സ് അത് ശരിയാണ് പക്ഷേ ഇത് ചീഫ് ജസ്റ്റിസിനെ ട്രോൾ ചെയ്യുന്നതോ അല്ലെങ്കിൽ അതിനോടുള്ള ഒരു പ്രതികരണം എന്നതിനേക്കാൾ ഉപരി ബിജെപിക്ക് കിട്ടിയ ഏറ്റവും വലിയ ട്രോൾ ആണ്. അതാണ് അതിന്റെ ഒരു ഭയങ്കരമായ ഒരു സംഗതി നമ്മൾ കാണേണ്ടത്.
2:24 എന്ന് വെച്ചാൽ ചീഫ് ജസ്റ്റിസ് പറഞ്ഞ അതിൽ നിന്നാണ് ഈ കോക്രോച്ച് എന്നുള്ള ഒരു സാധനം വരുന്നത്. അതുവെച്ച് കോക്രോച്ച് ജനതാ പാർട്ടി എന്നുള്ളത് അതിന്റെ ലോഗോയിൽ പോലും അഒരു കോക്രോച്ചിനെ ആണല്ലോ ഇതാക്കുന്നത് ഈ കോക്രോച്ചിനെ പാറ്റ എന്നല്ലേ നിങ്ങൾ പറയുന്നത് പക്ഷെ നമ്മൾ വടക്ക മലബാറിൽ അതി കൂറ എന്നാ പറയ അങ്ങനെയും പറയും അപ്പോ കൂറ പാർട്ടി എന്ന് വേണ അപ്പോ അതിന്റെ പിന്നെ അതിന്റെ ഇതിൽ തന്നെ നമ്മൾ കാണണ്ടത് പച്ചയും പിന്നെ ഇതുാണ് സാഫ്രണും ആണ് ഗ്രീൻ ആൻഡ് സാഫ്രൺ ബിജെപിയെ സൂചിപ്പിക്കുന്ന എല്ലാ ചിഹ്നങ്ങളോടും കൂടിയാണ് അത് അതിന്റെ ഇത് ആവിഷ്കരിച്ചിട്ടുള്ളത് അപ്പോ നോക്കൂ ബിജെപിക്ക് കിട്ടിയ ഒരു ഒരു ഭീകരമായ പണിയാണത് എന്നാണ് ഞാൻ വിചാരിക്കുന്നത് ബിജെപി എന്ന് പറയുന്നത് നമ്മൾ കാണണ്ടത് ഇതിന്റെ എല്ലാം ഇപ്പോ ചീഫ് ജസ്റ്റിസ് ഈ പരാമർശം നടത്തുന്നുണ്ടെങ്കിൽ അദ്ദേഹം കൂടി
3:11 ഉൾപ്പെടുന്ന ഒരു വ്യവസ്ഥ ഇന്ത്യയിലെ ഒരു ഒരു എന്താ പറയു അത് സ്റ്റേറ്റ് മാത്രമായിട്ടല്ല സ്റ്റേറ്റുമായിട്ട് ബന്ധപ്പെട്ടു നിൽക്കുന്ന മറ്റ് ഓരോ ശാഖകളും ഉൾപ്പെടുന്ന ഇപ്പോ പാർലമെന്റ് ഉണ്ടാവാം എക്സിക്യൂട്ടീവ് പാർലമെന്റ് പിന്നെ അതുപോലെതന്നെ അതതന്നെ മീഡിയ അതുപോലെതന്നെ പിന്നെ ജുഡീഷ്യറി ഇതെല്ലാം ഉൾപ്പെടുന്ന ഒരു മൊത്തം സിസ്റ്റത്തിനോടുള്ള അവരുടെ ഒരു ഒരു ജൻസിയുടെ ഒരു ഒരു റിയാക്ഷൻ ആണ് ഇത് എന്ന് നമ്മൾ കാണണം അപ്പോ അതെല്ലാം ഉൾപ്പെടുന്ന അപ് ഇവര ഇവരുടെ യോഗ്യതയായിട്ട് പറയുന്ന സാധനങ്ങളിൽ ഇത് വരുന്നുണ്ട് ഏതാണ് അവര് പിന്നെ ഡെമോക്രാറ്റിക് ആണ് സെക്ുലർ ആണ് അതൊക്കെ പറയുന്നത് ഒപ്പമാണ് പറയുന്നത് ലേസി അപ്പോ ഇത് അത്ഭ അതുകൊണ്ടാണ് നമ്മുടെ ഇദ്ദേഹം ഒക്കെ പറയുന്നുണ്ട് ആമാദ്മി
3:56 പാർട്ടി നമ്മുടെ പ്രശാന്ത് ഭൂഷൻ ലോയർ ഒക്കെ എനിക്ക് അതിൽ കയറാൻ ജോയിൻ ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷെ അതിനുള്ള യോഗ്യതയില്ല. അതിൽ ലേസി ആവണ അപ്പോൊ അങ്ങനെയൊക്കെയുള്ള ഒരു ഭീകരമായ ഒരു തമാശയും ട്രോളും ഇതും എല്ലാം കലർന്ന ഒരു ഒരു പ്രതിഭാസമായി അത് മാറുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ മൂ മില്യൺ ഫോളോവേഴ്സ് അല്ലേ അത് ഉണ്ടാകുന്നു അതുപോലെതന്നെ മൂന്ന ലക്ഷത്തെ മൂന്ന് മൂന്നര ലക്ഷം പേർ അതിനകത്ത് ജോയിൻ ചെയ്യുന്നു സൈൻ ചെയ്യുന്നു സൈൻ ഇൻ ചെയ്യുന്നു പിന്നെ നമ്മുടെ മഹുവ മൈത്ര ഉൾപ്പെടെ അപ്പോൊ അങ്ങനെ ധാരാളം പേര അതൊരു ഒരു വലിയൊരു മൂവ്മെന്റിന്റെ സ്വഭാവത്തിൽ നമ്മൾ കാണണ്ടത് ഇപ്പോ സൗത്ത് ഏഷ്യയിൽ തന്നെ ധാരാളം മൂവ്മെന്റുകൾ അങ്ങനെ ഉണ്ടായിട്ടുള്ള ഒരു കാലഘട്ടമാണ് ഇപ്പോ നേപ്പാളിൽ ഉണ്ടായി ബംഗ്ലാദേശിൽ ഉണ്ടായി അപ്പൊ ഇതെല്ലാം നമ്മൾ കാണുന്നുണ്ട് അപ്പോ അതിന്റെ ഇടയിലൊക്കെ ഇന്ത്യയിൽ നിന്ന്
4:42 അങ്ങനെ ഒരു സാധനം മിസ്സ് ചെയ്തിരിക്കുകയായിരുന്നു നമുക്ക് ഇതിപ്പോ ശരിക്കും ഇത് ഓൺലൈൻ ആണ് ഓൺലൈനിൽ മാത്രമായിട്ടാണ് അല്ലാതെ അതിൽ കൂടുതൽൊന്നും നമ്മൾ അതിൽ നിന്ന് പ്രതീക്ഷിക്കാനില്ല പക്ഷെ ഒരു വെർച്വൽ വേൾഡിൽ നടക്കുന്ന ഒരു കാര്യമാണ് പക്ഷേ എന്നാൽ തന്നെ അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആ ഒരു ഒരു മനസ്സുണ്ടല്ലോ അത് അത് വലിയ പ്രശ്നമാണ് അത് നമ്മുടെ ഭരണാധികാരികളെ ഒട്ടൊന്നുമല്ല കാര്യമായി തന്നെ അവരെ അസ്വസ്ഥപ്പെടുത്തേണ്ട ഒരു കാര്യമാണ് കാരണം ഇത് മുഴുവൻ എങ്ങനെയും ഏതു സമയത്തും ചിലപ്പോൾ പൊട്ടി പുറപ്പെടാം യാഥാർഥ്യമായി തീരാംഈജ ജനക്കൂട ഈ പുതിയ തലമുറയുടെ രോഷം എന്ന് പറയുന്നത് കടുത്ത രോഷമാണ് അതിനകത്ത് അതിന്റെ പിന്നിലുള്ളത്. അവരവരുടെ ഡോക്യുമെന്റിൽ അവരുടെ സംഗതികളിലൊക്കെ പറയുന്നത് എന്താന് വെച്ചാൽ കേവലമായ ഏതെങ്കിലും ഒരു വലിയ പ്രത്യശാസ്ത്രത്തിന്റെ ഒന്നും പുറകെ പോയിട്ടല്ല അവര് അവരുടെ അവരെ സംബന്ധിച്ചിടത്തോളം എന്ന് വെച്ചാൽ പ്രാക്ടിക്കലി നമ്മുടെ ലൈഫ് എന്താവണം
5:28 എന്നുള്ളതിനെകുറിച്ചും അതുപോലെങ്കിൽ നീതി പോലുള്ള ഒരു സംഗതിയെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് അങ്ങനെയുള്ള കാര്യങ്ങളാണ് അതിൽ പ്രധാനമായും വരുന്നത് അപ്പോൊ അത് മിസ്സ് ചെയ്യുന്നു അതില്ലാത്ത ഒരുഒരു നാടാണ് നമ്മുടെത് ഹെറ്റും അതുപോലെതന്നെ പലതരത്തിലുള്ള ഡിവിഷൻസും ഒക്കെ ഉൾപ്പെടുന്ന ഒരു ഒരു എന്താ പറയ ജീവിച്ചു പോകാൻ കഴിയാത്ത തരത്തിലുള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുള്ള ഒരു രാജ്യമാണ് നമ്മുടേത് എന്നുള്ളതാണ് ആ അതിൽ നിന്നുള്ള ഒരു മോചനം അതിൽ അതിനോടുള്ള ഒരു പ്രതിഷേധം അതിൽ നിന്ന് പുറത്തുവരാനുള്ള ഒരു ഒരു ആഹ്വാനം അങ്ങനെയൊക്കെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നതാണ് ഇതിന് ഞാൻ വിചാരിക്കുന്നത് എന്താ ഇത് നമ്മൾ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതാണോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ഇപ്പോൾ ആമാദ്മീ പാർട്ടി വന്നില്ലേ ആമാദ്മി പാർട്ടിയുടെ അവസ്ഥ എന്തായി എന്നുള്ളത് നമുക്ക് പിൽക്കാലത്ത് നമുക്ക് മനസ്സിലായി സമാനമായി ഇതുപോലുള്ള അരാഷ്ട്രീയമായ പ്രസ്ഥാനങ്ങളെ ഒന്നും
6:14 നമുക്ക് വിശ്വസിക്കാൻ കഴിയില്ല അത് ഫലത്തിൽ അത്എന്തായി മാറും അവസാന അന്തിമഘട്ടത്തിൽ നിന്നും നമുക്ക് ആലോചിക്കാൻ കഴിയില്ല പക്ഷേ ഇതിനു പിന്നിലുള്ള വികാരം എന്ന് പറയുന്നത് റിയൽ ആണ് അതാണ് അതിനെ നമുക്ക് അവഗണിക്കാൻ കഴിയില്ല അത് തമാശയുടെ രൂപത്തിൽ ആയിക്കോട്ടെ മറ്റെന്തെങ്കിലും രൂപത്തിൽ ആയിക്കോട്ടെ പൊട്ടിപ്പുറപ്പെടുന്നത് ഒരു ഒരു എന്താ പറയാ അതൊരു യാഥാർത്ഥ്യമാണ് അതിനെ നമ്മൾ അങ്ങനെ കാണണം അങ്ങനെ ഒരു സംഗതി ഇന്ത്യൻ മനസാക്ഷിയിൽ ഉണ്ട് ഈ കഴിഞ്ഞ 10 12 വർഷമായി തുടരുന്ന പലവിധത്തിലുള്ള ദുരനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ അവർക്കുണ്ട് പിന്നെ നമ്മൾഇപ്പോ നോക്കു ഇപ്പോ ഇന്ത്യയിൽ തന്നെ ജൻസി എന്ന് പറയുന്നത് ഒരു ക്വാട്ടർ മോർ ദാൻ ക്വാർട്ടർ നമ്മുടെ ജനസംഖ്യയിൽ ഇന്ത്യ തന്നെ ലോകത്തിൽ ഏറ്റവും പോപ്പുലേറ്റഡ് ആയിട്ടുള്ള കൺട്രി അതിൽ തന്നെ മോർ ദാൻ എ ക്വാട്ടർ ജൻസി ആണ് അത് അങ്ങനെയുള്ള ഒരു രാജ്യത്താണ് ഈ
6:59 പ്രശ്നം വരുന്നത് അവർക്കിടയിലെ തൊഴിലില്ലായ്മ എന്ന് പറയുന്ന നമ്മൾ ഈ തൊഴിലില്ലായ്മയെ കുറിച്ച് നമ്മൾ തീരെ നമ്മൾ വിചാരിക്കുന്നത് എന്താ ഭയങ്കര തൊഴിൽ സാധ്യതകളഒക്കെ രാജ്യമായി എന്തൊരു ലോകത്തെ പിന്നെ മൂന്നാമത്തെ എക്കോണമി ആയി എന്നൊക്കെ ഇവരുടെ വീരവാദങ്ങൾ കേൾക്കുമ്പോൾ നമ്മൾ അങ്ങനെയാണല്ലോ 29.1% സജ് ഇപ്പോഴും നമ്മുടെ തൊഴിലായ്മ നിരക്കായിട്ട് നമ്മുടെ മുമ്പിൽ ഉണ്ട് എന്നുള്ളതാണ് അപ്പോ അത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിൽക്കുന്നു നീറ്റ് എക്സാം നോക്കൂ ഏറ്റവും ഉന്നതമായ പിന്നെപിന്നെ വിദ്യാഭ്യാസത്തിനു വേണ്ടി നടത്തപ്പെടുന്ന വളരെ സെക്യൂരിറ്റിയോടുകൂടി നടത്തപ്പെടുന്നു എന്ന് പറയപ്പെടുന്ന ഈപിന്നെ പരീക്ഷകളുടെ അവസ്ഥ അതുപോലെതന്നെ പലതരത്തിൽ നിത്യേന ഇവർ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ ഇതെല്ലാം അവരെ അതിന് പ്രേരിപ്പിക്കുന്നുണ്ടാകും എന്നുള്ള കാര്യത്തിൽ സംശയമില്ല അപ്പോഴാണ്
7:46 ഈ കോക്രോച്ച് വിളി കേൾക്കുന്നത് അപ്പോൊ കോക്രോച്ചിനെ കുറിച്ച് അതിൽ തന്നെ പറയുന്നുണ്ട് കോക്രോച്ച് എവിടെയാണ് ഉണ്ടാകുന്നത് ഈ പിന്നെ ചീഞ്ഞളിഞ്ഞ സ്ഥലത്താണ് അല്ലെങ്കിൽ പിന്നെ ഈ അഴുക്കൊക്കെ കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലാണ് കോക്രോച്ച് ഉണ്ടാവുക അതുകൊണ്ടാണ് ഞങ്ങൾ ഉണ്ടാകുന്നത് എന്നാണ് അല്ലാതെ അത് ഞങ്ങളുടെ കുഴപ്പമല്ല കോക്രോച് ആണ് ഞങ്ങൾ പക്ഷേ അഴുക്കാണ് ചുറ്റും ആ അഴുക്കിനെയാണ് നിങ്ങൾ കാണേണ്ടത് എന്നുള്ളതാണ് ഇപ്പോൾ 5പോഫ മില്യൺ ഫോളോവേഴ്സ് ആയിട്ടുണ്ട് ആജിം നിലവിലെ ചീഫ് ജസ്റ്റിസ് പറഞ്ഞത് ഒരു രാഷ്ട്രീയമായ ഒരു പ്രസ്താവനയായിരുന്നു. അതോടൊപ്പം തന്നെ അതിനെതിരെ രൂപപ്പെട്ട ഒരു പ്രതിഷേധം എന്ന് പറഞ്ഞാൽ രൂപപ്പെട്ടതിന്റെ ഒരു ആകെ തുക രാഷ്ട്രീയതന്നെ മുന്നോട്ടു വെക്കുന്നത്. നമ്മളിപ്പോൾ ആമാത്മി മുന്നിലുണ്ട്. ഇപ്പോ ടിവികയുടെ വിജയത്തെ പോലും അതിന്റെ ഒരു ആശയ അടിത്തറയെ കുറിച്ചിട്ടുള്ള സംശയങ്ങളൊക്കെ ഉയർന്നു വരുന്നുണ്ട്. അപ്പോൊ മറ്റൊരു മൂവ്മെന്റ്
8:31 സോഷ്യൽ മീഡിയ മൂവ്മെന്റ് ആണെങ്കിൽ പോലും നാളെ ഏതെങ്കിലും വിധത്തിൽ സർക്കാർ ഇതിനെ പേടിക്കേണ്ടി വരുമോ? സർക്കാർ ഇതിനെ പൂട്ടിക്കെട്ടുമോ എന്നൊക്കെ കൂടിയിട്ടുള്ള ആശങ്കകൾ കൂടിയിട്ട് സർക്കാര ഇതൊരു എന്താണ് ഒരു യഥാർത്ഥ സ്വഭാവത്തിലുള്ള ഒരു പ്രൊട്ടസ്റ്റർ സ്വഭാവത്തിൽ ഒന്നുമല്ല സർക്കാസ്റ്റിക് ആയിട്ടുള്ള ഒരു കാര്യമാണ്. അത് ചീഫ് ജസ്റ്റിസ് അങ്ങനെ പറഞ്ഞു എന്ന് കരുതി അതിന്റെ ആ സർക്കാസ് തന്നെ കുന്നമുന കോടതിയല്ല. കോടതി ഉണ്ട് അതിൽ അത് കേന്ദ്രഭരണം ഉടൻ തന്നെയാണ്. അങ്ങനെ അതിൽ പറയുന്ന കാര്യം ഞങ്ങൾ അധികാരത്തിൽ വരുകയാണെങ്കിൽ വിരമിക്കുന്ന ഒരു ചീഫ് ജസ്റ്റിനും ഞങ്ങൾ രാജ്യസഭ അംഗത്വം കൊടുക്കില്ല എന്നൊക്കെ പറയുന്നുണ്ട്. അത് കോടതിക്ക് തിരമുള്ളത് മാത്രമല്ലോ ഭരണത്തിനെതിരോട് കൂടിയാണ്. പിന്നെ വളരെ സീരിയസ് ആയിട്ടുള്ള ചില കാര്യങ്ങളും അവരുടെ മാനിഫെസ്റ്റോയിൽ ഉണ്ട്. മൊത്തം ജിഡിപിയുടെ ഇത്ര പെർസന്റേജ് ഞങ്ങൾ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ആർആൻഡിക്ക് വേണ്ടി ചിലവഴിക്കും എന്ന് പറയുന്നുണ്ട്. അത് വളരെ എന്താണ് വളരെ
9:18 സിഗ്നിഫിക്കന്റ് ആണ്. അതിന്റെ കാരണം എന്താണന് ഇയാൾ പഠിക്കുന്നത് ബോസ്റ്റണിലാണ് യുഎസ്സിലെ ബോസ്റ്റണിലാണ് പഠിക്കുന്നത് അപ്പോ വലിയ തോതിൽ ഇന്ത്യയിൽ നിന്ന് ബ്രെയിൻ ഡ്രെയിൻ ഉണ്ടാകുന്നുണ്ട്. നമ്മൾത് കാണുന്നില്ല. നമ്മൾ കേരളത്തെകുറിച്ചാണ് ആശങ്ക പറയുന്നത് കേരളത്തിൽ നിന്ന് യുവാക്കൾ പുറത്തേക്ക് പോകുന്നത് പക്ഷെ ഇന്ത്യയിൽ നിന്ന് യുവാക്കൾ ഏതു വിധേനയും ഇവിടുന്ന് രക്ഷപ്പെടുക എന്നുള്ളതാണ്. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അല്ലെങ്കിൽ ഹയർ എജുക്കേഷൻ സെക്ടറിലുള്ള ആളുകൾ ഗവേഷക വിദ്യാർത്ഥികൾ ഒരാളും ഇന്ത്യയിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് സയൻസ് സയന്റിഫിക് റിസേർച്ചിന്റെ മേഖലയിലുള്ള ഒന്നും ഇന്ത്യയിൽ വളരെ പ്രീമിയർ ആയിട്ടുള്ള ഒരുപാട് സ്ഥാപനങ്ങളുണ്ട്. ഈ സ്ഥാപനങ്ങളിൽ പോലും അഡ്മിഷൻ നേടേണ്ടതില്ല. അവിടെ നിൽക്കേണ്ടതില്ല എന്ന് അവർ തീരുമാനിക്കുകയാണ്. ഈ ഒരു ബ്രെയിൻ ഡ്രെയിൻ റിയൽ ആണ്. അത് ഇന്ത്യയിൽ വലിയ തോതിലുള്ള ഇമ്പാക്ട് വരുന്ന ഡിക്കേഡ്സിൽ ഉണ്ടാകും. കാരണവച്ചാൽ അതിന്റെ ഒരു പ്രധാനപ്പെട്ട
10:04 കാരണം ഒന്ന് ഈ പ്രീമിയർ സ്ഥാപനങ്ങൾ മുഴുവൻ ജാതിയുടെ കേന്ദ്രങ്ങളായി മാറികഴിഞ്ഞിരിക്കുന്നു. മുമപേ അത് അങ്ങനെയാണ് ഇന്ന് അതൊരു ഊക്ഷമാണ്. രണ്ടാമത്തെ കാര്യം കഴിഞ്ഞ 12 വർഷമായി മോദി അധികാരത്തിൽ ഇരിക്കുന്ന സമയത്ത് ഈ പറയുന്ന സയൻസ് ശാസ്ത്ര മേഖലയക്കും ഗവേഷണ മേഖലയക്കും 10 പൈസ നീക്കി വെക്കുന്നില്ല. അപ്പോ ഈ സ്ഥാപനങ്ങൾ മുഴുവൻ റെപ്യുട്ടേഷൻ ഇടിഞ്ഞു നടന്നുകൊണ്ടിരിക്കുന്നു. ഒരാളും ഇവിടെ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇനി തൊഴിലിന്റെ സാഹചര്യം ഈ രാജ്യത്ത് തൊഴിൽ സൃഷ്ടിക്കും എന്നൊക്കെ പറഞ്ഞാണല്ലോ ഇവര അധികാരത്തിൽ വന്നത്. യൂത്ത് അൺഎംപ്ലോയ്മെന്റ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഒരുപക്ഷേ ഇന്ത്യയിലെ അതിന്റെ അയൽവാസികളായ അയൽ രാജ്യങ്ങളെക്കാൾ ഇപ്പോൾ ചൈന ആവട്ടെ മറ്റ് അയൽ ഏഷ്യൻ രാജ്യങ്ങളെക്കാൾ മോശമാണ് ആ കാര്യത്തിൽ ഇന്ത്യ. ഈ യൂത്ത് അൺഎംപ്ലോയ്മെന്റ് കണക്ക് നമ്മൾ ഇവിടുത്തെ കണക്കെടുത്തിട്ടല്ലോ പറയുന്നത്. അത് പറയുന്നത് വേൾഡ് ബാങ്കിന്റെയും ഏഷ്യൻ
10:50 ഡെവലപ്മെന്റ് ബാങ്കിന്റെയും എഡിബിയുടെയും ഒക്കെ കണക്ക് പ്രകാരം ഇന്ത്യിൽ യൂത്ത് അനൗൺമെന്റ് വളരെ മോശമാണ്. ഇനി ഇന്ത്യയിൽ പഠിച്ചാൽ എന്ത് ജോലി ചെയ്ത് ജീവിക്കാൻ പറ്റും ഇപ്പോ നമ്മുടെ മക്കളാണെങ്കിൽ നമ്മുടെ മക്കളോടോ അല്ലെങ്കിൽ ആ ഏജ് ഗ്രൂപ്പിൽ ഏജൻസി കുട്ടികളോടോ ചോദിക്കുകയാണ് നിങ്ങൾ ഇന്ത്യിൽ എന്ത് പഠിച്ച എന്ത് ജോലി ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നു ഏതെങ്കിലും കുട്ടി എനിക്ക് ഇന്ത്യിൽ പഠിച്ചച് ഇന്ത്യിൽ തന്നെ ജോലി ചെയ്ത ജീവിക്കുന്ന എന്ന് പറയുന്നുണ്ട് ഇല്ല ഞാൻ സംസാരിക്കുന്ന ആ ഏജ് ഗ്രൂപ്പിലുള്ള മുഴുവൻ കുട്ടികളും എനിക്ക് ഇവിടന്ന് പോയാൽ മതി എന്നാണ് പറയുന്നത് അവർ ഇന്ത്യയെ ഒരു ആശയറ്റ രാജ്യമായി തന്നെ അവർ കാണുകയാണ് പുതിയ തലമുറ അങ്ങനെ തന്നെയാണ് കാണുന്നത് അപ്പോ അവരുടെ ആ പ്രതീ ദീക്ഷയില്ലാ ഫ്രസ്ട്രേഷൻ അതാണ് അവര ഇങ്ങനെ സർക്കാസ് ആയിട്ട് പ്രകടിപ്പിക്കുന്നത് അപ്പോൊ ഇത് വളരെ റിയൽ ആയിട്ടുള്ള ഒരു പ്രശ്നമാണ് ഇത് യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള മൂവമെന്റ്സ് ഈ സർക്കാസം ഇത് ലക്ഷ്യം വെക്കുന്ന
11:36 പോപ്പുലേഷൻ എന്ന് പറയുന്ന അർബൻ യൂത് ആണ് ഇന്ത്യയിലെ ഗ്രാമങ്ങളിലുള്ള യൂത്ത് ഉണ്ട് അവരുടെ അവസ്ഥ ഇതിലും പരിതാപകരാണ് ഒന്ന് കാർഷിക മേഖല തകരുന്നു കാർഷിക മേഖലയിൽ ജോലി സാധ്യത ഇല്ലാതാകുന്നു എന്നാൽ ഉലപാദന മേഖല കാർഷിക ഉൽപാദന മേഖലയിലെ മറ്റൊരു ഭാഗമായ വ്യവസായ മേഖയിൽ ഒരു തരത്തിലുള്ള വളർച്ചയില്ല കഴിഞ്ഞ 10 വർഷത്ത ഇന്ത്യുടെ വ്യവസായ മേഖലയിൽ വളർച്ച നോക്കുക താഴോട്ടാണ്. അപ്പോൊ അവിടെയും ഒരു സാധ്യതയുമില്ല. പിന്നെ എന്ത് ജോലി ചെയ്ത് ജീവിക്കും? എന്ത് ജോലി ചെയ്ത് യുവാക്കൾ ജീവിക്കും. ഇതൊരു പ്രധാനപ്പെട്ട ക്വസ്റ്റ്യൻ ആണ്. ഇനി പട്ടാളത്തെ ചേരാന്ന് ചോദിച്ചു. അവിടെ ചെല്ലുമ്പോൾ അഗ്നിവീർ പദ്ധതി നടപ്പാക്കുകയാണ് അവിടെ ഇത് ഇന്ത്യയിലെ യുവാക്കൾ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. ഇത് ഈ 10 വർഷം ഈ കഴിഞ്ഞ 12 വർഷം മോദി ഭരിച്ചതിന്റെ അലവലികൾ അതിന്റെ ഇമ്പാക്ട്സ് ഉണ്ടാവുക ഇനി വരാൻ പോകുന്ന ഒരു 50 വർഷത്തേക്കായിരിക്കും. അത് ഇന്ത്യയെ
12:22 സംബന്ധിച്ച് വളരെ നിർണായകമാണ്. ഇന്ത്യയിൽ യുവാക്കൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ല. ഏറ്റവും കൂടുതൽ ആളുകൾ അമേരിക്കയിലേക്ക് ഒളിച്ചാണെങ്കിലും മെക്സിക്കോ വഴിയൊക്കെ കാൽനടയായിട്ടാണെങ്കിലും പോകുന്നത് ഏത് സംസ്ഥാനം അറിയോ ഗുജറാത്തിൽ നിന്നാണ് ഇപ്പോ മോദി പതിറ്റാണ്ട് ഭരിച്ച് 10 15 വർഷം ഭരിച്ച് സ്വർഗ്ഗമാക്കിയ സംസ്ഥാനത്തത് നിന്ന് എന്തിനാണ് ഗുജറാത്തികൾ അമേരിക്കയിലേക്ക് മരിച്ചിട്ടായാലും കാനഡ വഴി തണുപ്പത്തോടെ നടന്ന ആളുകൾ മരിക്കുകയാണ് ഗുജറാത്തിൽ പോകാൻ അമേരിക്കയിലേക്ക് കൂടി വേണ്ടി എന്തിനാണ് ആളുകൾ പോകുന്നത് ഇന്ത്യ ഒട്ടും അങ്ങനെ ഒരു തരത്തിലുള്ള പ്രതീക്ഷയും യുവാക്കൾക്ക് ഇല്ലാത്ത ഒരു രാജ്യമായി മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുകയാണ് പക്ഷെ നമ്മൾ അവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇതിനൊരു മറുവശം കൂടിയുണ്ട്. ഈ യുവാക്കൾ ആ അർത്ഥത്തിൽ കൂടുതൽ രാഹുൽ ഗാന്ധിയിൽ പ്രതീക്ഷ അർപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയെ പോലുള്ള ഒരാൾ വരണം ഈ രാജ്യത്തെ മാറ്റം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അത് നമ്മൾ മനസ്സിലാവണമെങ്കിൽ Instagram നോക്കിയാൽ മതി. Instagramമിൽ ഏറ്റവും കൂടുതൽ ട്രാക്ഷൻ ഉള്ള വിഷ്വൽസ് വീഡിയോസ്
13:10 റീൽസ് രാഹുൽ ഗാന്ധിയുടേതാണ് അദ്ദേഹം സംസാരിക്കുന്നതാണ് അതിനാണ് ഏറ്റവും കൂടുതൽ യുവാക്കൾ കേൾക്കുന്നത് അപ്പോ അങ്ങനെ ഒരു ഷിഫ്റ്റ് ഉണ്ടാകുന്നുണ്ട് പക്ഷെ ആ ഷിഫ്റ്റ് എവിടെ പ്രതിഫലിക്കുന്നില്ല ബാലറ്റ് ബോക്സിൽ പ്രതിഫലിക്കുന്ന പ്രശ്നം മാത്രമേ ഉള്ളൂ അതെ ഈ കോക്രോ ജനതാ പാർട്ടിയുടെ അക്കൗണ്ടുകൾ ഏത് സമയത്താണ് എനിക്ക് കേന്ദ്ര സർക്കാർ പൂട്ടിക്കെട്ടുക എന്നറിയില്ല