0:00 നമസ്കാരം ഞാൻ സിജു എല്ലാവർക്കും മേ നെറ്റോസിന്റെ പുതിയൊരു വീഡിയോയിലേക്ക് സ്വാഗതം യുകെയിൽ എത്തുന്ന 90% ആൾക്കാരുടെയും ഒരു ആഗ്രഹമാണ് ഇവിടുത്തെ ഒരു പെർമിറ്റ് റെസിഡൻസി എടുക്കുക എന്നത് ഈ പെർമന്റ് റെസിഡൻസി വരെ എത്തുക എന്നുള്ളത് അത്ര ഈസി ആയിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ നാട്ടിൽ നിന്ന് കൂടുതൽ പേര ഇവിടെ വരുന്നത് സ്റ്റുഡന്റ് വിസയിലോ സ്കിൽഡ് വർക്കർ വിസയിലാണ് സ്റ്റുഡന്റ് വിസയിൽ നമ്മൾ ഇവിടെ വന്ന് എത്ര ദിവസം നിന്നാലും അല്ലെങ്കിൽ എത്ര വർഷം നിന്നാലും നമുക്ക് പെർമിറ്റ് റെസിഡൻസി ലഭിക്കുകയില്ല പക്ഷേ നമ്മൾ ഒരു സ്കിൽഡ് വർക്കർ വിസയിലേക്ക് മാറി കഴിഞ്ഞാൽ അഞ്ചു വർഷം നിന്നു കഴിഞ്ഞാൽ നമുക്ക് ഇവിടെ പെർമനന്റ് റെസിഡൻസി ലഭിക്കും അപ്പോൾ ഞാൻ നേരത്തെ പറഞ്ഞതുപോലെ ഈ പെർമനന്റ് റെസിഡൻസി വരെ എത്തുക എന്നുള്ളത് അല്പം ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് അതുപോലെ തന്നെ നമുക്കറിയാമല്ലോ യുകെയിലേക്ക് ഇപ്പോൾ കെയർ ആയിട്ടും സീനിയർ കെയർ ആയിട്ടും ധാരാളം ആൾക്കാരാണ് അവർക്ക് ഒരു എയർ റേറ്റഡ് സ്പോൺസർഷിപ്പ് ഉള്ള കമ്പനിയിൽ അഞ്ചു വർഷം നിന്നാലാണ് പെർമന്റ് ബിസിനസിലേക്ക് എത്താൻ സാധിക്കുക അപ്പോൾ ഇവര നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് പറഞ്ഞു കഴിഞ്ഞാൽ വിസയിൽ നിൽക്കുമ്പോൾ ജോലി സംബന്ധമായ ഒരുപാട് ടെൻഷൻ ഉണ്ട് അതുകൂടാതെ
0:47 തന്നെ അവർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ അവരുടെ ജോലിയിൽ നിന്നൊക്കെ പിരിച്ചു വിടുന്ന അവസ്ഥ അല്ലെങ്കിൽ അവരുടെ വിസ ക്യാൻസൽ ചെയ്യുന്ന അവസ്ഥ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അതുപോലെതന്നെ വിസ പുതുക്കുമ്പോൾ അത് പുതുക്കി കിട്ടാതെ വരുന്നു അതെങ്കിൽ പെർമന്റ് റെസിഡൻസിക്ക് വേണ്ടി അപ്ലൈ ചെയ്യുമ്പോൾ അത് റിജക്ട് ആകുന്നു അങ്ങനെ ഒരുപാട് ടെൻഷനുകളാണ് അവർക്കുള്ളത് അതോടൊപ്പം തന്നെ ധാരാളം പൈസയാണ് അവര് ഈ പെർമന്റ് റെസിഡൻസി വരെ എത്തുമ്പോഴേക്കും യുകെയിൽ ചിലവാക്കേണ്ടി വരുന്നത് വിസക്ക് വേണ്ടിയും ഫീസും കമ്മീഷനും അങ്ങനെ ഒരുപാട് കാര്യങ്ങളുമായിട്ട് അപ്പോൾ അതൊക്കെ കൂടാതെ തന്നെ യുകെ ഗവൺമെന്റും പലവിധ തെറ്റായ തീരുമാനങ്ങളിലൂടെ ഒരുപാട് പ്രഷർ ആണ് ഇങ്ങനെ വന്ന എത്തിയവർക്ക് വേണ്ടി കൊടുത്തുകൊണ്ടിരിക്കും നമുക്കറിയാമല്ലോ ഇവിടെ ഇപ്പോൾ ഒരു അഭയാർത്ഥി ആയിട്ട് വന്നു കഴിഞ്ഞാൽ അവർക്ക് വേണ്ട എല്ലാ സഹായങ്ങളും സാമ്പത്തികമായും അല്ലാതെയുള്ള മെന്റൽ സപ്പോർട്ട് അങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഇവിടുത്തെ ഗവൺമെന്റ് അവരുടെ ഫണ്ട് ഉപയോഗിച്ച് ചെയ്തു നമുക്കറിയാം അഭയാർത്ഥികളായിട്ട് എത്തുന്ന പലരും സ്വന്തം നാട്ടിൽ ആവശ്യത്തിന് വസ്തുവും കാര്യങ്ങളും എല്ലാംഉണ്ട് 10ന ലക്ഷം രൂപ
1:33 ചിലവാക്കി യുകെയിൽ എത്തുന്നത് ആരാണ് പക്ഷേ അവർക്ക് ഒരു സ്കിൽഡ് വർക്കർ എക്സാ എടുക്കാനുള്ള യോഗ്യത ഇല്ലാത്തുകൊണ്ടാണ് പലരും അഭയാർത്ഥികളായിട്ട് യുകിലേക്ക് പക്ഷെ നമ്മൾഇപ്പോൾ കെയറോ സീനിയർ കെയറോ അല്ലെങ്കിൽ ഇവിടുത്തെ ഒരു സ്കിൽഡ് വർക്കർ ആയിട്ട് യുകെയിലേക്ക് വരുന്നവര അവര അവരുടെ വിദ്യാഭ്യാസ യോഗ്യതയും അവരുടെ മറ്റു കഴിവും എല്ലാം തെളിയിച്ചുകൊണ്ടാണ് യുകെയിലേക്ക് വിസ എടുത്ത് ലീഗലി എത്തുന്നത് അങ്ങനെ ലീഗലി എത്തുന്നവർക്കാണ് യുകെ ഗവൺമെന്റ് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊടുത്തത് ഇപ്പോൾ നിലവിൽ യുകെയിൽ സ്കിൽഡ് വർക്കർ വിസയിലുള്ള കെയർമാർക്കാണ് ഏറ്റവും കൂടുതൽ ടെൻഷൻ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ നിലവിൽ യുകെയിൽ ഉള്ളവര് അതായത് കേരള ആയിട്ടോ സീനിയർ കെയർ ആയിട്ടോ ഉള്ളവര് അവരുടെ വിസ പുതുക്കുന്ന സമയമാണെങ്കിലോ അല്ലെങ്കിൽ ഇപ്പോൾ എവിടെങ്കിലും അവരിലും എൻഎച്എസിലോ ഒക്കെ കയറി അവർക്ക് പുതിയൊരു സിഓഎസ് കൊടുക്കാമെന്ന് എൻഎച്എസ് ഏറ്റിരിക്കുന്ന ഒരു സമയമാണെങ്കിൽ അവരാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ടെൻഷൻ അനുഭവിക്കുന്നത് കാരണം ഈ ഏപ്രിൽ ഒൻപതാം തീയതി തൊട്ട് യുകെ ഗവൺമെന്റ് ഒരു യുകെയിലേക്ക് ഒരു ഹെൽത്ത് ആൻഡ് കെയർ വിസ കിട്ടണമെങ്കിലുള്ള മിനിമം സാലറി
2:19 ക്രൈറ്റീരിയ കൂട്ടിയിരിക്കുകയാണ് നമുക്കറിയാമല്ലോ കഴിഞ്ഞ വർഷം വരെ നമുക്ക് 37ര മണിക്കൂർ കോൺട്രാക്റ്ിൽ 11 പൗണ്ട് 90 പെൻസിൽ 23200 പൗണ്ട് സാലറി ഉണ്ടെങ്കിൽ നമുക്കൊരു ഹെൽത്ത് ആൻഡ് കെയർ വിസ കിട്ടുന്നതിനോ അല്ലെങ്കിൽ അത് എക്സ്റ്റൻഡ് ചെയ്യുന്നതിനോ അപ്ഡേറ്റ് ചെയ്യുന്നതിനോ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ ഈ പുതിയ നിയമം വന്നതോടുകൂടി അത് 23200 എന്നുള്ളത് 25000 പൗണ്ട് ആയിട്ട് ഉയർന്നിരിക്കുകയാണ് അതോടൊപ്പം തന്നെ 37ര മണിക്കൂർ കോൺട്രാക്ിൽ 11 മണിക്കൂർ 11 പൗണ്ട് 90 പെൻസ് എന്നുള്ളത് 12 പൗണ്ട് 83 പെൻസിലേക്കാണ് കൂടിയിരിക്കുന്നത് അതുകൊണ്ട് അകൊണ്തന്നെ പല എംപ്ലോയേഴ്സ് ഇപ്പോൾ തന്നെ പല എംപ്ലോയേഴ്സും ഇവിടെ മിനിമം വേജ് ആണ് പല കെയറർമാർക്കും കൊടുത്തുകൊണ്ടിരിക്കുന്നത് അവര് ഏറ്റവും കുറഞ്ഞ വേരു വിസ കിട്ടുന്നതിനു വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ വേജ് കൊടുത്താണ് പല എംപ്ലോയേഴ്സും വിദേശത്ത കെയർ വർക്കർമാരെ കൊണ്ടുവരുന്നത് അല്ലെങ്കിൽ സ്റ്റുഡന്റ്
3:04 വിസയിൽ ഉള്ളവരെ കെയർ വർക്കറിലേക്ക് എടുക്കുന്നത് കാരണം യുകെയിൽ നിന്ന് അത്രയും കുറഞ്ഞ സാലറി ജോലി ചെയ്യാനുള്ള ആൾക്കാരെ അവർക്ക് കിട്ടുക അത്ര എളുപ്പമല്ലാത്തതുകൊണ്ട് തന്നെ അവർ വിദേശികളെ ആസ്വദിക്കും അങ്ങനെ ആ കുറഞ്ഞ സാലറി കൊടുത്ത് അവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കുകയാണ് ചെയ്യ അപ്പോൾ അങ്ങനെ കുറഞ്ഞ സാലറി കൊടുക്കാതിരിക്കുന്നതിനു വേണ്ടിയ ഗവൺമെന്റ് ഇവർക്ക് അല്പം ഉയർന്ന സാലറി മെൻഷൻ ചെയ്യുന്നത് പക്ഷേ ഇവിടെ ഇപ്പോൾ നേരിടുന്ന പ്രശ്നം എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്കറിയാമല്ലോ യുകെ ഗവൺമെന്റ് എംപ്ലോയേഴ്സിന്റെ എൻഐ ശതമാനം ഇപ്പോൾ കൂട്ടിയിരുന്നു നേരത്തെ കൊടുക്കുന്നതിനായിട്ട് കൂടുതൽ എന്നെ ഇപ്പോൾ ഇവിടുത്തെ എംപ്ലോയേഴ്സ് കൊടുക്കേണ്ടതാണ് അതുകൊണ്ടുതന്നെ എംപ്ലോയീസിന് ബാധ്യത കൂടികൂടി വരികയാണ് അതോടൊപ്പം തന്നെ ഇപ്പോൾ നാഷണൽ മിനിമം വേജ് 12 പൗണ്ട് 23 പെൻസ് ആയിട്ട് കൂട്ടിയപ്പോൾ ഇവിടുത്തെ വിസ കിട്ടുന്നതിനുള്ള വേഡ് 83 പെൻസ് ആയിട്ട് കൂട്ടി അതായത് യുകെയിലെ ഏതെങ്കിലും സ്ഥാപനം ഒരു കെയർ വർക്കറെ സീനിയർ കെയർ വർക്കറെ എടുക്കണമെങ്കിൽ അവർക്ക് 12 പൗണ്ട് 83 പൈസ കൊടുക്കാം
3:50 ഇതിനകത്തെ ഒരു പ്രശ്നം എന്ന് പറഞ്ഞു കഴിഞ്ഞാൽ പുതിയതായിട്ട് വരുന്നവർക്കാണെങ്കിൽ ഓക്കെയാണ് പക്ഷേ ഇപ്പോൾ അത് ഇവിടെ റിന്യൂ ചെയ്യാൻ വേണ്ടി വിസ റിന്യൂ ചെയ്യുന്ന ടൈം ആയി അങ്ങനെ നിൽക്കുന്നവർക്ക് ഒരു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് കാരണം ഇവിടെയുള്ള പല എംപ്ലോയീസും അത്രയും സാലറി കൊടുക്കാൻ വേണ്ടി തയ്യാറല്ല 12 പൗണ്ട് 83 പെൻസ് വളരെ ഉയർന്ന സാലറി ആണെന്നും അവർക്ക് അത് കൊടുക്കാനുള്ള താല്പര്യമില്ല എന്നുള്ള രീതിയിൽ പല എംപ്ലോയേഴ്സും അവരുടെ എംപ്ലോയീസിനെ അറിയിച്ചിട്ടുണ്ട് നിങ്ങൾ മറ്റു വിസ നോക്കി കാരണം ഇപ്പോൾ യുകെയിൽ ധാരാളം സ്റ്റുഡൻസ് ഡിപ്പെൻഡൻസും ഒക്കെ ഉള്ളതുകൊണ്ട് അവർക്ക് നാഷണൽ മിനിമം പേജ് ആയ 123 പെൻസ് കൊടുത്ത് ആൾക്കാരെ എടുക്കാൻ യുകെയിൽ നിന്ന് സാധിക്കും അതുകൊണ്ടുതന്നെ പല സ്ഥാപനങ്ങളും ഇപ്പോൾ വിസ പുതുക്കാൻ നിൽക്കുന്നവരുടെ അടുത്ത് അവർ പുതുക്കി തരില്ല അവർക്ക് ഇത്രയും സാലറി തരാൻ സാധിക്കുകയില്ല അത്രയും സാലറി തരാൻ സാധിക്കുകയില്ല അതുകൊണ്ട് നിങ്ങൾ മറ്റൊരു എംപ്ലോയറെ നോക്കാനുള്ള രീതിയിൽ നോട്ടീസ് കൊടുത്തു കഴിഞ്ഞു ഇത് സത്യം പറഞ്ഞാൽ വളരെ ഒരു പ്രതിസന്ധിയാണ് പല ഫാമിലികളിലും
4:35 സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് കാരണം യുകെയിൽ വന്ന് അവരൊന്നും സെറ്റിൽ ആയി വരുന്ന സമയമാണ് മൂന്ന് വർഷമാണ് നോർമലി എല്ലാവർക്കും ഫസ്റ്റ് വിസ കിട്ടുന്നത് ആ വിസ പുതുക്കേണ്ട ഒരു സമയമായി വരികയാണ് ഈ സമയത്താണ് പല എംപ്ലോയീസും പറയുന്നത് നിങ്ങൾക്ക് വിസ പുതുക്കി തരാൻ സാധിക്കുക ഇപ്പോൾ ഇവിടെ വന്നു മക്കൾ ഇവിടുത്തെ സ്കൂളുകളിലായി അല്ലെങ്കിൽ കൂടെയുള്ള പാർട്ണർക്ക് ഇവിടെ ഒരു നല്ല ജോലിയായി അവര് ആ സ്ഥലത്ത് നിന്ന് സെറ്റിൽ ആയി വരുന്ന സമയമാണ് ഈ സമയത്ത് ഇങ്ങനെ വിസ പുതുക്കാൻ സാധിച്ചില്ലെങ്കിൽ അവർക്ക് മറ്റു സ്ഥലങ്ങളിലേക്ക് മൂവ് ചെയ്യേണ്ടിവരും അങ്ങനെ മൂവ് ചെയ്യേണ്ടി വരുമ്പോൾുള്ള പ്രശ്നം എന്ന് പറഞ്ഞു കഴിഞ്ഞാൽ പുതിയ സ്ഥലത്ത് ചെന്ന് കഴിഞ്ഞാൽ ഈ കുട്ടികളുടെ അഡ്മിഷന്റെ കാര്യം സ്കൂളിന്റെ അഡ്മിഷന്റെ കാര്യം അവർക്ക് സീറ്റ് കിട്ടുമോ എന്നുള്ള പ്രശ്നം പാർട്ണർക്ക് അവിടെ ചെന്നാൽ ഇതേപോലെ ഇപ്പോൾ ചെയ്യുന്ന പോലെ നല്ലൊരു ജോലി അല്ലെങ്കിൽ ഫ്ലെക്സിബിൾ ആയിട്ടുള്ള ഒരു ജോലി കിട്ടുമോ എന്നുള്ള പ്രശ്നം അങ്ങനെ മൂവ്മെന്റ് അങ്ങനെ ഒരുപാട് പ്രശ്നങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് അങ്ങനെ ഇവിടെ വന്ന് കേറായിട്ടോ സീനിയർ കേരള ആയിട്ടോ വന്നവർക്ക് അവർക്ക് ജോലിയിൽ നിന്ന് ലഭിക്കുന്ന ടെൻഷനും കാട്ടി
5:21 കൂടുതലാണ് ഗവൺമെന്റ് കൊടുത്തുകൊണ്ടിരിക്കുന്നത് അതുപോലെ തന്നെ ഇപ്പോൾ നമ്മൾ എൻഎച്എസ്സിൽ നോക്കിയാൽ മനസ്സിലാകും എൻഎച്എസിൽ കഴിഞ്ഞ വർഷം ഒരുപാട് പേരാണ് പിഎസ്ഡിൽ ഒക്കെ ഉള്ള ഒരുപാട് പേരാണ് എൻഎച്എസിൽ സപ്പോർട്ട് വർക്കർ ആയിട്ട് കയറി കാരണം അവർക്ക് ഒരു പ്രതീക്ഷയായിരുന്നു അവർക്ക് എൻഎച്ച്എസിൽ നിന്ന് സിക്സ് വൺ ത്രീ വൺ 6ിക് വൺ ത്രീ വൺ കോഡിലുള്ള സപ്പോർട്ട് വർക്കർ സിഒഎച്ച് ലഭിച്ചു കഴിഞ്ഞാൽ അവരുടെ ഡിപെൻഡൻസിനെ കൂടെ നിർത്താവുന്നു ഇപ്പോൾ പല എൻഎച്ച്എസിലും അവര് നേരത്തെ സിഎച്ച് കൊടുക്കാമെന്ന് പ്രൊമിസ് ചെയ്തിരുന്നതാണ് പക്ഷേ ഇപ്പോൾ പല എൻഎച്ച് എസുകളും അവര ആ എംപ്ലോയീസിനെ അറിയിക്കുന്നുണ്ട് നിങ്ങൾക്ക് ഇപ്പോഴത്തെ കറന്റ് ക്രൈറ്റീരിയ വെച്ച് ഞങ്ങൾക്ക് സ്പോൺസർ ചെയ്യാൻ സാധിക്കുന്നില്ല എന്നുള്ള രീതിയിൽ അതായത് നമുക്കറിയാം എൻഎച്എസിലെ സാലറി 24071 പൗണ്ട് ആണ് 25000 പൗണ്ട് ഉണ്ടെങ്കിലേ നമുക്ക് ഇപ്പോൾ വിസ ലഭിക്കുകയും എൻഎച്ച് എസ്സിലെ സാലറി എല്ലാ വർഷവും ഉയർത്തുന്നതാണ് പക്ഷേ അവര് ഈ ഏപ്രിൽ ഉയർത്തുന്നതിനു പകരം അത് ചെയ്യുന്നത് ഗവൺമെന്റിന്റെ ഭാഗത്തുള്ള ഡിലേ കൊണ്ടാണ് പലപ്പോഴും അവരത്
6:06 ഉയർത്തുന്നത് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് ബാക്ടേറ്റഡ് ആയിട്ടുള്ള പൈസ കിട്ടുമെങ്കിലും ഈ സമയത്ത് ഒന്നും ഇവരുടെ സാലറി സ്ലിപ്പിൽ ഇവർക്ക് ഇപ്പോൾ 25000 പൗ കൊണ്ട് കാണിക്കാൻ സാധിക്കുകയില്ല അതുകൊണ്ടു തന്നെ ഗവൺമെന്റ് ഭാഗത്ത് ഉണ്ടായുള്ള പ്രശ്നം മൂലം ഇതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അവിടെ ജോലിക്ക് ശ്രമിക്കുന്ന സാധാരണക്കാരനായ ആൾക്കാരാണ് അതുപോലെതന്നെ എക്സ്റ്റൻഷന് വേണ്ടി ശ്രമിക്കുന്ന സാധാരണക്കാര ആൾക്കാരാണ് ഇപ്പോൾ മറ്റൊരു സന്തോഷവാർത്ത വന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോ ആർസിഎന്റെ നേർത്തുള്ള യൂണിയനകൾ എല്ലാം തന്നെ ഇവിടുത്തെ മന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് പറയുന്നത് അതായത് എൻഎച്ച്എസിലെ വിസ പുതുക്കലിനെയും അതുപോലെതന്നെ എൻഎച്എസിലെ സിഒഎസ് കൊടുക്കുന്നതിനെയും ഇതിൽ നിന്നും ഒഴിവാക്കണം എന്നുള്ള റിക്വസ്റ്റ് സമർപ്പിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞിരിക്കുന്നത് അവർ അതിന് അനുകൂലമായിട്ടുള്ള മറുപടിയാണ് കൊടുത്തത് എന്നാണ് ഇപ്പോൾ അറിഞ്ഞിരിക്കുന്നത് അതൊരു ശുഭ വാർത്തയാണ് അപ്പോൾ നമുക്ക് എന്തായാലും അർഹതപ്പെട്ടതാണ് കാരണം ഏപ്രിൽ തൊട്ട് യുകെയിലെ എൻ എസ് എസ്സിൽ വർക്ക് ചെയ്യുന്ന കേരളമാർക്കെല്ലാം സാലറി ഏകദേശം 25000
6:53 പൗണ്ട് തന്നെ എത്തും എന്നുള്ളത് ഉറപ്പുള്ള കാര്യമാണ് അതുകൊണ്ടുതന്നെ അവർക്ക് ബുദ്ധിമുട്ടാകാത്ത രീതിയിലുള്ള നിയമങ്ങൾ കൊണ്ടുവരണമെന്നാണ് ഇവിടുത്തെ എംപിമാരൊക്കെ ഇപ്പോൾ ഗവൺമെന്റിനോട് ആവശ്യം ഇവിടുത്തെ യൂണിയൻ നേതൃത്വങ്ങൾ എല്ലാം തന്നെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു എന്നിരുന്നാലും യുകെയിൽ ഇപ്പോൾ കേരള ആയിട്ടോ സീനിയർ കേരള ആയിട്ടോ വർക്ക് ചെയ്യുന്നവര് വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത് കാരണം അവർക്ക് ഇപ്പോൾ വിസ ഫീസ് കൂടുന്നതും അതുപോടൊപ്പം തന്നെ ഇങ്ങനെ ഈ സാലറി ക്രൈറ്റീരിയലെ മാറ്റം മൂലം അവരുടെ എംപ്ലോയേഴ്സ് വിസ പുതുക്കാതെ വന്നു കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യും എന്നുള്ള ഒരു ക്വസ്റ്റ്യൻ ആണ് കാരണം ഇപ്പോൾ തന്നെ യുകെയിൽ ആയിരക്കണക്കിന് ആൾക്കാരാണ് ജോലി ഇല്ലാതെ നിൽക്കുന്നത് അങ്ങനെ ജോലിയില്ലാതെ നിൽക്കുമ്പോഴത്തേക്കും ഇതുപോലെ ഒരേ സ്ഥാപനങ്ങൾ വിസ പുതുക്കി കൊടുത്തില്ലെങ്കിൽ വീണ്ടും ഒരുപാട് പേര ഇങ്ങനെ ജോലിയില്ലാതെ ജോലിയില്ലാതെ ഇവിടെ വരും അന്നേരം അവർക്കൊക്കെ എവിടെ ഒരു ജോലി കിട്ടും എവിടെ ഒരു വിസ കിട്ടും എന്നുള്ള ഒരു ക്വസ്റ്റ്യൻ മാർക്കാണ് പല കുടുംബങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നു
7:38 പോയിക്കൊണ്ടിരിക്കുന്നത് കാരണം യുകെയിലേക്ക് എത്തിയപ്പോൾ കൊടുത്ത പൈസ പോലും ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്ത ഒത്തിരി കുടുംബങ്ങൾ ഇപ്പോൾ യുകെയിലിൽ ഉണ്ട് അന്നേരം യുകെ ഗവൺമെന്റ് ഇതെല്ലാം അനുഭവപൂർണ്ണം പരിഗണിക്കുമെന്നും അപ്പോൾ യുകെ നിലവിലുള്ളവർക്ക് അവർക്ക് അനുകൂലമായ രീതിയിൽ വിസ എക്സ്റ്റൻഷൻ നടപടികൾ എടുക്കും എന്ന് നമ്മൾ പ്രതീക്ഷിക്കുന്നു എല്ലാവരും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക നിങ്ങൾഇപ്പോൾ സീനിയർ കേരള ആയിട്ടോ കേരള ആയിട്ടാണ് വർക്ക് ചെയ്യുന്നത് നിങ്ങളുടെ സാലറി ഇപ്പോൾ 12 പൗണ്ട് 83 പെൻസ് ഇല്ല നിങ്ങളുടെ വിസ ഈ വർഷം പുതുക്കേണ്ടതാണെങ്കിൽ നിങ്ങൾ നിങ്ങളുടെ എംപ്ലോയീസുമായിട്ട് സംസാരിക്കണം നിങ്ങളുടെ എംപ്ലോയീസുമായിട്ട് സംസാരിച്ച് അവർ നമുക്ക് വിസ പുതുക്കി തരും എന്നുള്ളത് ഉറപ്പുവരുത്തണം അവർക്ക് അത് പുതുക്കി തരാൻ സാധിക്കുകയില്ല എന്ന് പറയുകയാണെങ്കിൽ നിങ്ങൾ പുതിയ എംപ്ലോയീസിനെ കാണാനുള്ള ശ്രമം ഇപ്പോഴേ നടത്തിക്കൊള്ളണം കാരണം നമ്മൾ ഓരോ ദിവസവും നഷ്ടപ്പെടുത്തുന്നത് നമ്മുടെ ഫ്യൂച്ചറിനെ തന്നെ നഷ്ടപ്പെടുന്നതിന് തുല്യമാണ് അതുകൊണ്ട് നിങ്ങളുടെ എംപ്ലോയേഴ്സ് നിങ്ങൾക്ക് ഈ സാലറി കൂട്ടി തരത്തില്ല എന്ന് ഉറപ്പാണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ പുതിയൊരു എംപ്ലോയറെ കണ്ട് അങ്ങോട്ട് വിസ
8:24 മാറ്റാനുള്ള ശ്രമം നടത്തുക ഇപ്പോൾ യുകെയിൽ ഫാമിലി ആയിട്ടുള്ളവരാണെങ്കിൽ നിങ്ങൾ ഇപ്പോൾ വിസ മാറി മറ്റൊരിടത്തോട്ട് മാറുന്നതുകൊണ്ട് നിങ്ങൾക്ക് ഡിപ്പെൻഡൻസി കൂടെ നിർത്താൻ സാധിക്കും ഒരു പ്രശ്നവുമില്ല പലരും അങ്ങനെയൊക്കെ പറഞ്ഞു നടക്കുന്നുണ്ട് പക്ഷേ അങ്ങനെയല്ല നിങ്ങൾ ഇപ്പോ നിലവിൽ യുകെയിൽ ഉള്ളവർക്കാണെങ്കിൽ അതായത് സ്കിൽഡ് വർക്കർ വിസയിലും അവരുടെ ഡിപെൻഡ ആയിട്ട് യുകെയിൽ ഉള്ളവർക്കാണെങ്കിൽ പുതിയ സ്കിൽഡ് വർക്കർ വിസയിലോട്ട് മാറുമ്പോഴും ആ ഡിപെൻഡൻസി അവിടെ തന്നെ നിൽക്കാൻ സാധിക്കുന്നതാണ് അത് പ്രത്യേകം ഓർമിപ്പിക്കുകയാണ് കെയർ വർക്കേഴ്സിന്റെ കാര്യമാണ് ഞാൻ പറയുന്നത് പ്രത്യേകം ഒന്ന് ഓർമിപ്പിക്കുക അപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും ഈ വീഡിയോ പ്രായ പ്രതീക്ഷിക്കുന്നു നിങ്ങൾക് വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ ഫ്രണ്ട്സിന ഷെയർ ചെയ്യുക അതോടൊപ്പം തന്നെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കു മറ്റു വീഡിയോ കാണുന്നവരെ എല്ലാവർക്കും നന്ദി നമസ്കാരം