Financial Minimalism: എങ്ങനെ ചിലവ് ചുരുക്കി ജീവിക്കാം.? ഫിനാൻസ് മിനിമലിസം | Wealth Without Worry

Brief Summary

This video discusses financial minimalism and how to incorporate it into your life. The video emphasizes the importance of identifying your needs and spending money accordingly. It also suggests using second-hand items and creating a meal plan to save money. The video concludes with a recommendation for the speaker's planner bundle, which includes a weekly planner, affirmation cards, and other helpful tools.

  • Identify your needs and spend money accordingly.
  • Use second-hand items to save money.
  • Create a meal plan to reduce grocery spending.

Identifying Your Needs

The first step in financial minimalism is to identify your needs. The speaker explains that everyone has different needs and that it's important to spend money on things that are truly important to you. She uses the example of her and her husband's phones, highlighting how their needs differ and how they spend money accordingly. She also contrasts her own needs with those of a friend who enjoys buying clothes and jewelry.

Basic Needs

The speaker identifies three basic needs for humans: food, shelter, and clothing. She acknowledges that in today's world, technology like phones and Wi-Fi are also essential. She then focuses on food, explaining how it's often the area where people spend the most money. She shares her experience with her family's grocery shopping habits, highlighting how buying from local shops can be more expensive than buying from larger supermarkets.

Meal Planning

The speaker emphasizes the importance of meal planning to save money on groceries. She explains how creating a meal plan and sticking to a grocery list can help avoid impulse purchases and reduce overall spending. She shares her own experience with meal planning, explaining how she started doing it after her daughter was born to make grocery shopping more manageable. She also discusses how she transitioned from online grocery delivery to buying groceries in person every few days, which helped her save money and reduce waste.

Buying Used Items

The speaker encourages viewers to consider buying used items instead of always buying new. She explains that this can be a great way to save money and reduce waste. She shares her own experience with buying used items for her daughter, including toys, a high chair, and a playpen. She also mentions a friend who bought a used car instead of a new one, highlighting the financial benefits of this approach.

The Speaker's Planner Bundle

The speaker concludes the video by recommending her planner bundle, which includes a weekly planner, affirmation cards, and other helpful tools. She explains how the weekly planner can be used to create meal plans and track expenses. She also encourages viewers to check out the reviews of her planner bundle on Instagram.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

Full transcript of “Financial Minimalism: എങ്ങനെ ചിലവ് ചുരുക്കി ജീവിക്കാം.? ഫിനാൻസ് മിനിമലിസം | Wealth Without Worry”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.

0:00 എനിക്ക് 35 പെയർ ഷൂ ഉണ്ടെന്ന് നമ്മൾ വളർന്നു വന്നപ്പോൾ നമ്മുടെ എജുക്കേഷൻ സിസ്റ്റത്തിൽ ഉണ്ടാവാതിരുന്ന ഒരു കാര്യമാണ് ഫിനാൻഷ്യൽ ലിറ്ററസി എന്റെ നീഡ് ടെക്നോളജി ആണ് നമ്മുടെ നീഡ്സ് അനുസരിച്ചായിരിക്കണം നമ്മുടെ കയ്യിലുള്ള സാധനങ്ങൾ എന്റെ കയ്യിലുള്ള ഫോൺ അല്ല ജിസറിന്റെ കയ്യിലുള്ളത് ഓരോരുത്തരുടെ നീഡ് അനുസരിച്ചാ പോകുന്നത് അത് അൺകൺട്രോളബിൾ ആയി നമുക്ക് ഇഷ്ടമുള്ള സാധനങ്ങൾക്ക് വേണ്ടി നമ്മൾ ചെലവാക്കി കഴിഞ്ഞാൽ അവിടെയും പൈസ പോരും ഒരു പ്രോപ്പർ ആയിട്ട് മീൽ പ്ലാൻ ചെയ്തു കഴിഞ്ഞാൽ അതിനനുസരിച്ചുള്ള ഗ്രോസറി ലിസ്റ്റ് ഉണ്ടാക്കി കഴിഞ്ഞാൽ കടയിൽ പോയി ആ സാധനമ വാങ്ങിച്ചിട്ട് വന്നാൽ മതി ഒരുപാട് ജ്വല്ലറി വാങ്ങിക്കുക ഒത്തിരി സ്വർണം വാങ്ങിച്ചു കൂട്ടുക ഒരുപാട് ക്ലോത്സ് വാങ്ങിക്കുക ഇതൊക്കെ ഒരു അൺനെസസറി എക്സ്പെൻസ് ആന്നാണ് ഞാൻ കരുന്നത് നമ്മുടെ നീഡ്സ് കണ്ടുപിടിക്കുക നമുക്ക് എന്തിനാണ് താല്പര്യം ഇപ് നാൻ മിനമസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ പൈസയേ ഇല്ലാതെ ഒരു രൂപ പോലും ചെലവാക്കാതെ പിശുക്ക് ജീവിക്കുന്നതല്ല ഹലോ

0:47 ദീപ്തി വെൽക്കം ബാക്ക് ടു മൈ ചാനൽ ഞാൻ അനുമോൾ ജോലി അനുമോൾ ജോലി തോട്ടത്തിയാലിൽ സാധാരണ ഹലോ ഫൈറ്റേഴ്സ് എന്നല്ലേ പറയാറ് ഇപ്രാവശ്യം എന്താ ഹലോ ദീപ്തി എന്ന് പറഞ്ഞേ അങ്ങനെ നിങ്ങൾ ചിന്തിച്ചെങ്കിൽ അതിനൊരു കാരണമുണ്ട് കഴിഞ്ഞ മിനിമലിസത്തിന്റെ വീഡിയോയുടെ താഴെ ദീപ്തി കമന്റ് ഇട്ടായിരുന്നു ഫിനാൻഷ്യൽ മിനിമലിസത്തിനെ പറ്റി വീഡിയോ വേണമെന്ന് അപ്പോൊ ഞാൻ എപ്പോഴും പറയുന്ന പോലെ എന്നോട് എന്തെങ്കിലും കാര്യം ചോദിച്ചാൽ എനിക്കിത് ചെയ്തു കൊടുക്കാൻ ഭയങ്കര ഇഷ്ടമാണ് അപ്പോൾ നിങ്ങൾക്ക് ഇതുപോലെ അടുത്ത വീഡിയോക നിങ്ങളുടെ പേര് പറയണം അതല്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും വീഡിയോയുടെ താല്പര്യം ഉണ്ട് ഞാൻ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എനിക്ക് ചെയ്യാൻ പറ്റുന്നതാണെങ്കിൽ ഞാൻ അത് ചെയ്യുമ്പോൾ ഇതുപോലെ നിങ്ങളുടെ പേര് മെൻഷൻ ചെയ്യുന്നതായിരിക്കും അതിനുവേണ്ടിയിട്ട് നിങ്ങൾക്ക് അടുത്തതായിട്ട് എന്ത് വീഡിയോ വേണ്ടഎന്ന് കമന്റ് ചെയ്യണം ഈ

1:33 വീഡിയോയിലോട്ട് കടക്കുന്നതിനു മുമ്പ് എല്ലാവർക്കും ഒരു വലിയ താങ്ക്സ് ഉണ്ട് കാരണം മിനിമലിസത്തിനെ പറ്റി വീഡിയോ ചെയ്യുമ്പോൾ ഇത്രക്ക് റീച്ച് ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല അപ്പോ അത് ആരും ഫോളോ ചെയ്യുന്നുണ്ടാവില്ല എന്നാണ് ഞാൻ കരുതിയത് പക്ഷേ കഴിഞ്ഞ മിനിമലിസത്തിന്റെ വീഡിയോ എല്ലാവർക്കും ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതിൽ ഒത്തിരി സന്തോഷമുണ്ട് ഞാൻ കുറച്ചു പേരോട് പറഞ്ഞായിരുന്നു നിങ്ങൾക്ക് കമന്റ് ചെയ്യാൻ മടിയാണെങ്കിൽ വേണ്ട ലൈക് എങ്കിലും ചെയ്യണം എന്നിട്ട് കുറച്ചു പേര് ലൈക്ക് ചെയ്തു അതിലൊക്കെ എനിക്ക് ഒത്തിരി ഒത്തിരി സന്തോഷമുണ്ട് കേട്ടോ മാത്രമല്ല ഒത്തിരി പേര് നല്ല വീഡിയോ എന്ന് കമന്റ് ചെയ്തു പിന്നെയുള്ള വീഡിയോസിനെ പറ്റിയിട്ടൊക്കെ സജഷൻസ് ഒക്കെ തന്നു ഒത്തിരി സന്തോഷമുണ്ട് അപ്പോൊ താങ്ക്യൂ സോ മച്ച് ഇപ്പോൊ പൊതുവേ എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട് നമ്മൾ വളർന്നു വന്നപ്പോൾ നമുക്ക് നമ്മുടെ എജുക്കേഷൻ സിസ്റ്റത്തിൽ ഉണ്ടാവാതിരുന്ന ഒരു കാര്യമാണ് ഫിനാൻഷ്യൽ

2:20 ലിറ്ററസി ഫിനാൻസിനെ പറ്റി പൈസ എങ്ങനെ മാനേജ് ചെയ്യാം എന്ന് പഠിപ്പിച്ചിട്ടില്ല എന്നുള്ളത് അത് ശരിയാണ് അത് എന്നെ അടക്കം ഒരുപാട് ബാധിച്ചിട്ടുണ്ട് ഞാനും ഒരുപാട് മിസ്റ്റേക്ക് ചെറുപ്പത്തിൽ ചെയ്തിട്ടുണ്ട് അപ്പോ അതുകൊണ്ടുതന്നെ ഫിനാൻഷ്യൽ മിനിമലിസം എല്ലാവർക്കും ഇൻകോർപ്പറേറ്റ് ചെയ്യാൻ പറ്റുന്ന ഒരു മെത്തേഡ് ആണ് ഫിനാൻഷ്യൽ മിനിമലിസം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഒട്ടും പൈസ ചെലവാക്കരുത് പിശുക്കി ജീവിക്കണം അങ്ങനെയല്ല നമ്മൾ ജീവിക്കേണ്ടത് നമുക്ക് ഇഷ്ടമുള്ള നമുക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങളിൽ പൈസ ചെലവാക്കിയിട്ടാണ് അല്ലാതെ സൊസൈറ്റിയിൽ സ്റ്റാൻഡേർഡ്സ് അനുസരിച്ചല്ല അതിന് പല പല എക്സാമ്പിൾസ് ഉണ്ട് നമ്മൾ പലപ്പോഴും പൈസ ചെലവാക്കുന്നത് നമ്മുടെ സൊസൈറ്റിയിൽ ഇങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത് അതുകൊണ്ട് നമ്മളും ഇങ്ങനെ ചെയ്യണം എന്ന് പറഞ്ഞിട്ടാണ് അപ്പോൊ ആ ഒരു കാര്യത്തിനു

3:05 വേണ്ടി ഒത്തിരി പൈസ ചെലവാക്കാറുണ്ട് ഇപ്പോൊ പലരും മാറിട്ടോ ഒരു കുഞ്ഞു എക്സാമ്പിൾ വേണമെങ്കിൽ പറയാം പണ്ടൊക്കെ നമ്മുടെ കല്യാണങ്ങൾക്ക് ഡ്രസ്സ് എടുക്കാൻ ാണ് ഏറ്റവും കൂടുതൽ പൈസ ചിലവായിക്കൊണ്ടിരുന്നത് എല്ലാവരും ഞാൻ അടക്കം ഞാൻ അടക്കം ചെയ്തിട്ടുണ്ട് പക്ഷേ അന്ന് എനിക്ക് അറിയില്ല എന്നി പറ്റിയൊന്നും അപ്പോൊ ഇപ്പോൾ അതിൽ നിന്നൊക്കെ ഒത്തിരി പേര് മാറിയിട്ടുണ്ട് എല്ലാവരും റെന്റിന് ഡ്രസ്സ് എടുക്കുന്ന കാര്യങ്ങളെ പറ്റി ചിന്തിക്കുന്നുണ്ട് അതൊരു മോശം കാര്യമായിട്ട് ചിന്തിക്കാത ിരിക്കുന്നുണ്ട് അപ്പോൊ അങ്ങനെ ഒത്തിരി മാറ്റങ്ങൾ വരുന്നുണ്ട് എന്തായാലും ഈ ഫിനാൻഷ്യൽ മിനിമലിസം നമ്മുടെ ലൈഫിൽ നമ്മുടെക്ക് ഇഷ്ടമുള്ള ജീവിതം നമുക്ക് മുമപോട്ട് കൊണ്ടുപോകാൻ ഒരുപാട് ഹെൽപ്പ് ചെയ്യും സൊ അത് എന്തായാലും ലൈഫിൽ വലിയൊരു മാറ്റം ഉണ്ടാക്കും ഇനി ഫിനാൻഷ്യൽ മിനിമലിസം എന്താണ് മിനിമലിസം എന്താണ്

3:50 എന്നൊന്നും ഞാൻ പറഞ്ഞു തരേണ്ട കാര്യമില്ലായിരിക്കും എന്ന് ഞാൻ വിചാരിക്കുകയാണ് കാരണം നിങ്ങൾ കഴിഞ്ഞ രണ്ട് വീഡിയോസ് കണ്ടല്ലോ ഇല്ലെങ്കിൽ പോയി കണ്ടു നോക്കുക മിനിമലിസത്തിന്റെ ഒരു ഫുൾ പ്ലേലിസ്റ്റ് ഞാൻ ഇട്ടിട്ടുണ്ട് അത് താഴെ ഡിസ്ക്രിപ്ഷൻ ബോക്സിനകത്തും കമന്റ് സെക്ഷനകത്തും ഐ ബട്ടണും ഒക്കെ കൊടുത്തേക്കാം പോയി നോക്കിക്ക അല്ലെങ്കിൽ ചുമ്മാ കേറിയിട്ട് മിനിമലിസം ബൈ അനിമോൽ സെർച്ച് ചെയ്താൽ മതി കേട്ടോ അപ്പോൊ ആ വീഡിയോ കിട്ടും അപ്പോൊ ഈ മിനിമലിസത്തിനോട്ട് പോകാൻ വേണ്ടിയിട്ട് ഉള്ള സ്റ്റെപ്സ് ഞാൻ പറഞ്ഞുതരാം അപ്പോ ഫിനാൻഷ്യൽ മിനിമലിസത്തിലോട്ട് പോകുമ്പോൾ ആദ്യത്തെ സ്റ്റെപ്പ് നിങ്ങളുടെ നീഡ്സ് കണ്ടുപിടിക്കുക എന്നുള്ളതാണ് എല്ലാവർക്കും അവരവരുടെ നീഡ്സ് ഉണ്ട് ഫൈൻഡ് യുവർ നീഡ്സ് ഒരു എക്സാമ്പിൾ പറയാം ഞാനും എന്റെ ഹസ്ബൻഡും ഞങ്ങൾ രണ്ടുപേരും വിവാഹിതരാണ് അല്ലേ ഞങ്ങൾ രണ്ടുപേരും കപ്പിൾ ആണ് ഞങ്ങൾക്ക് രണ്ടുപേർക്കും രണ്ട് നീഡ്സ് ആണ്

4:35 ഒരു എക്സാമ്പിൾ പറയുകയാണെങ്കിൽ ഈ ഫോൺ തന്നെ ഞാൻ പറയാം എന്റെ വീഡിയോസ് എല്ലാം ഞാൻ ഷൂട്ട് ചെയ്യുന്നത് എന്റെ ഫോണിനകത്താ എന്റെ വീഡിയോ എഡിറ്റ് ചെയ്യുന്നത് അപ്ലോഡ് ചെയ്യുന്നത് എന്റെ ഒരു ബുക്ക് ഞാൻ ഡിസൈൻ ചെയ്തത് ഒക്കെ ഈ ഫോണിനകത്താണ് അപ്പോൊ എനിക്ക് നല്ല ലേറ്റസ്റ്റ് ആയിട്ടുള്ള നല്ല ക്വാളിറ്റി ഉള്ള ക്യാമറയുള്ള നല്ല ഫീച്ചേഴ്സ് ഉള്ള ഒരു ഫോൺആണ് ആവശ്യം എന്നാൽ എന്റെ ഹസ്ബൻഡിന് അങ്ങനെയല്ല പുള്ളി ഫോൺ വെച്ച് വീഡിയോസ് ഷൂട്ട് ചെയ്യാറില്ല ഫോട്ടോസ് എടുക്കുന്ന ഫോട്ടോസ് എടുക്കാറേ ഇല്ല തീരെ എടുക്കാറില്ല കൊച്ചിന്റെ ഫോട്ടോ വല്ലോ എടുത്താലോ കൊച്ചിന്റെ വീഡിയോ എടുത്താലേ ഉള്ളൂ അല്ലാതെ നമ്മൾ ആ ഫോൺ അതിന് യൂസ് ചെയ്യുന്നില്ല അപ്പോ പുള്ളിക്ക് ജസ്റ്റ് ഫോൺ വിളിക്കാൻ WhatsApp യൂസ് ചെയ്യാൻ പേയ്മെന്റ് ചെയ്യാൻ ഇനി ആവശ്യമുണ്ട് അങ്ങനത്തെ കുറച്ച് ബേസിക് കാര്യങ്ങൾക്കെ ആവശ്യമുള്ളൂ അപ്പോൊ ഞങ്ങൾ രണ്ടുപേരുടെയും നീഡ്സ് ഭയങ്കര ഡിഫറന്റ് ആണ് അതുകൊണ്ട് ഞങ്ങൾ രണ്ടുപേരുടെയും ഫോൺസ് ഭയങ്കര

5:22 വ്യത്യാസമാണ് അപ്പോൊ നമ്മുടെ നീഡ്സ് അനുസരിച്ചായിരിക്കണം നമ്മുടെ കയ്യിലുള്ള സാധനങ്ങൾ എന്റെ കയ്യിലുള്ള ഫോൺ അല്ല ജിസറിന്റെ കയ്യിലുള്ളത് അത് അവിടെ ഓരോരുത്തരുടെ നീഡ് അനുസരിച്ചാ പോകുന്നത് ഓക്കേ ഇതേപോലെ ഞാൻ എന്നെയും എന്റെ ഫ്രണ്ട്സിനെയും തമ്മിൽ ഡിഫറെൻഷിയേറ്റ് ചെയ്ത് പറഞ്ഞു തരാം എനിക്ക് ടെക്നോളജി ഭയങ്കര ഇഷ്ടമാണ് ഞാൻ ഫോൺ ലാപ്ടോപ്പ് അലക്സ വാക്ം ക്ലീനർ ഡിഷ്വാഷർ ഇതിനൊക്കെ വേണ്ടി പൈസ ചിലവാക്കാൻ എനിക്ക് ഒരു മടിയില്ല അതിന് അതൊരു വേസ്റ്റ് ഓഫ് മണി ആൻ ചിന്തിക്കുന്നില്ല എന്നാൽ ഒരുപാട് ജ്വല്ലറി വാങ്ങിക്ക ഒത്തിരി സ്വർണം വാങ്ങിച്ചുകൂട്ടുക ഒരുപാട് ക്ലോത്സ് വാങ്ങിക്കുക ഇതൊക്കെ ഒരു ഒരു അൺനെസസറി എക്സ്പെൻസ് ആന്നാണ് ഞാൻ കരുതുന്നത് അപ്പോൊ എന്റെ നീഡ് ടെക്നോളജി ആണ് എനിക്ക് ഡ്രസ്സ്

6:10 ജ്വല്ലറി ഷൂസ് ഇതിലോട്ടൊന്നും വലിയ കാര്യമില്ല എന്നാൽ എന്റെ ഒരു ഫ്രണ്ട് കഴിഞ്ഞ ദിവസം എന്നോട് ചോദിക്കുാ നിനക്ക് ഊഹിക്കാൻ പറ്റുമോ എനിക്ക് എത്ര ഷൂ ഉണ്ടെന്ന് ഞാൻ പറഞ്ഞു എനിക്കറിയത്തില്ല നിനക്ക് എത്ര ഷൂ ഉണ്ടെന്ന് എന്നോട് ചോദിച്ചു ഞാൻ പറഞ്ഞു എനിക്ക് രണ്ട് ഷൂ ഉണ്ട് ഞാൻ വർക്കിന് പോകുമ്പോൾ ഇടുന്ന ഒരണം അല്ലാത്ത ഒരണ്ണം പിന്നെ എനിക്ക് ചെരുപ്പ് ഒരണുണ്ട് ഇത്രയേ ഉള്ളൂ അപ്പോൊ ആ ആള് എന്റെ ഫ്രണ്ട് എന്നോട് പറയുവാണേ എനിക്ക് 35 പെയർ ഷൂ ഉണ്ടെന്ന് 35 പെയർ്സ് ഓഫ് ഷൂസ് അത് ചിലപ്പോൾ ഒരാളുടെ ഒബ്സഷൻ ആയിരിക്കാം പക്ഷേ ഇത് ഞാൻ പറയുന്നത് അത് നമുക്ക് ഒരു സാധനത്തോടെ ഒരു ഇഷ്ടമുണ്ട് അപ്പോ അങ്ങനെയാണെങ്കിൽ ആ ഇഷ്ടമുള്ള സാധനത്തിനും ഒരു ലിമിറ്റേഷൻ വെക്കണം അല്ലാതെ അൺകൺട്രോളബിൾ ആയി നമുക്ക് ഇഷ്ടമുള്ള സാധനങ്ങൾക്ക് വേണ്ടി നമ്മൾ ചെലവാക്കി

6:55 കഴിഞ്ഞാൽ അവിടെയും പൈസ പോകും അപ്പോഴും മിനിമലിസം അവിടെ തീർന്നു സോ ചെയ്യേണ്ട കാര്യം ഇതാണ് നമ്മുടെ നീഡ്സ് കണ്ടുപിടിക്കുക നമുക്ക് എന്തിനാണ് താല്പര്യം ഇപ്പോ ഞാൻ പറഞ്ഞതായിരിക്കില്ല ചിലപ്പോ നിങ്ങളുടെ നീഡ് ചിലർക്ക് ഡ്രസ്സ് വാങ്ങിക്കുന്നതായിരിക്കും ഇഷ്ടം ചിലർക്ക് ടെക്നോളജി അത്രക്ക് ആവശ്യം ഉണ്ടാവില്ല അപ്പോൊ അതിനുവേണ്ടി ഒത്തിരി പൈസ ചിലവാക്കേണ്ട കാര്യമില്ല അപ്പോ ഞാൻ പറഞ്ഞില്ലേ എന്റെ ഹസ്ബൻഡിന് ഞാൻ ഉപയോഗിക്കുന്ന അത്രയും ടെക്നോളജി ആവശ്യമില്ല അപ്പോൊ അതുകൊണ്ട് ആൾക്ക് അത്രയും നമ്മൾ അതിനുവേണ്ടി ചെലവാക്കാറില്ല എന്നാ വേറെ പല കാര്യങ്ങൾക്കുമാണ് നമ്മൾ സ്പെൻഡ് ചെയ്യാറ് അപ്പോൊ ഓരോരുത്തരുടെയും നീഡ് കണ്ടുപിടിക്കുക അതിനനുസരിച്ച് ചെലവാക്കുക എപ്പോഴും ചിന്തിക്കുക നിങ്ങൾക്ക് എല്ലാത്തിലും ഒരുപോലെ പൈസ ഇടണംഎന്ന് വെച്ചു കഴിഞ്ഞാൽ അപ്പോഴാണ് നമുക്ക് പിശിക്കേണ്ടി വരുക അതേസമയത്ത് ചില കാര്യങ്ങൾ നിങ്ങൾ മിനിമൽ ആയി കഴിഞ്ഞാൽ

7:41 മറ്റ് നിങ്ങൾക്ക് ഇഷ്ടമുള്ള സാധനങ്ങൾക്ക് നിങ്ങൾക്ക് ആവശ്യം പോലെ പൈസ യൂസ് ചെയ്യാൻ പറ്റും അതാണ് ഞാൻ തുടക്കത്തിൽ പറഞ്ഞത് ഫിനാൻഷ്യൽ മിനിമസ് എന്ന് പറഞ്ഞുകഴിഞ്ഞാൽ പൈസയെ ഇല്ലാതെ ഒരു രൂപ പോലും ചെലവാക്കാതെ പിഷ്ക്ക് ജീവിക്കുന്നതല്ല പകരം നമുക്ക് ആവശ്യമുള്ള നമുക്ക് സന്തോഷം തന്ന കാര്യങ്ങളിലോട്ട് പൈസ ഇട്ടിട്ട് അല്ലാത്തതിൽ പൈസ യൂസ് ചെയ്യാതിരിക്കുക എന്നുള്ളതാണ് അല്ലാത്തത് പിശുക്കുക എന്ന് തന്നെ വേണം പറയാൻ അല്ലാത്ത പിശുക്ക എന്ന് പറയുന്നതായിരിക്കും യൂസ്ഫുൾ ആയിരിക്കുക ഇപ്പോ ചില ആൾക്കാര് ജോലിക്ക് പോകുന്നുണ്ടാവും അല്ലെങ്കിൽ ചില ആൾക്കാര കോളേജിൽ പോകുന്നുണ്ടാവും അപ്പോൊ അങ്ങനെ കോളേജിൽ പോകുന്ന അല്ലെങ്കിൽ ഒത്തിരി സമയം നിങ്ങൾ പുറത്തു പോകുന്ന ആൾക്കാര ആണെങ്കിൽ നിങ്ങൾക്ക് കളർ ഡ്രസ്സ് ആണെങ്കിൽ അതായത് യൂണിഫോം അല്ലെങ്കിൽ നിങ്ങൾക്ക് അതിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്യാനായിരിക്കും പക്ഷേ അങ്ങനെ വരുമ്പോഴും ക്യാപ്സ്യൂൾ വാർഡ്രോബും കാര്യങ്ങളും ഒക്കെ

8:27 ട്രൈ ചെയ്യാം ഓക്കെ ഞാൻ ടോപ്പിക്ക് വിട്ടു പോകുന്നില്ല വാർഡ്രോബ് മിനിമലിസത്തിനെ പറ്റി വീഡിയോ ചെയ്യാൻ വേറൊരാൾ പറഞ്ഞിട്ടുണ്ട് അപ് അതൊരു വേറൊരു വീഡിയോ ആയിട്ട് ചെയ്യാം കേട്ടോ ഇനി രണ്ടാമത്തെ സ്റ്റെപ്പ് അത് പറയുന്നതിനു മുമ്പ് ഞാൻ വേറൊരു കാര്യം പറയാം ഒരാൾക്ക് ഒരു മനുഷ്യന് ബേസിക് ആയിട്ട് ആവശ്യമുള്ള കുറച്ചു കാര്യങ്ങളഉണ്ട് അതിൽ ഒന്നാണ് ഫുഡ് രണ്ടാമത്തേത് ഷെൽറ്റർ താമസിക്കാൻ ഒരു സ്ഥലം അല്ലേ മൂന്നാമത്തതാണ് ക്ലോത്സ് ഇങ്ങനെയാണ് എന്റെ അറിവ് നിങ്ങൾക്ക് എന്തെങ്കിലും ആഡ് ചെയ്യാനുണ്ടെങ്കിൽ ആഡ് ചെയ്തോ ഇന്നത്തെ കാലത്ത് ടെക്നോളജി ഫോൺ വൈഫൈ ഇതൊക്കെ ഭയങ്കര ബേസിക് ആയിട്ടുള്ള കാര്യമാണ് എങ്കിലും സാധാരണ ബേസിക് ആയിട്ട് പറയുന്ന മൂന്ന് കാര്യങ്ങളാണ് പറയുന്നത് അപ്പൊ ഈ മൂന്ന് കാര്യങ്ങൾക്കാണ് പൊതുവേ ഒത്തിരി പൈസ ചെലവാ അതില് ഏറ്റവും കൂടുതൽ പൈസ ചെലവാകുന്നത് ഫുഡിനു വേണ്ടിയിട്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മുടെ നാട്ടിൽ ഒരു

9:13 രീതി അനുസരിച്ച് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് എന്റെ വീട്ടിലും അതെ ചില സമയത്തൊക്കെ ഞാൻ നാട്ടിൽ ചെല്ലുമ്പോൾ എന്നോട് പറയാം ആ എന്റെ പപ്പ വൈുന്നേരം ആകുമ്പോൾ കടയിൽ പോകും സാധനങ്ങൾ വാങ്ങാൻ പിറ്റേ ദിവസം വൈനേരം കടയിൽ പോകും സാധനം വാങ്ങാൻ അതിന്റെ പിറ്റ ദിവസം കടയിൽ പോകും സാധനം വാങ്ങാൻ അപ്പോൊ ഈ ഡെയിലി നമ്മൾ സാധനങ്ങൾ വാങ്ങുമ്പോൾ നമ്മുടെ അടുത്തുള്ള ലോക്കൽ ഷോപ്പിൽ നിന്നായിരിക്കും വാങ്ങുന്നത് ഉറപ്പായിട്ടും ലോക്കൽ ഷോപ്പിൽ നമ്മുടെ തൊട്ടടുത്തുള്ളത് ആയതുകൊണ്ട്തന്നെ വില കൂടുതലായിരിക്കും എനിക്കറിയാവുന്ന ഒരു കടയുണ്ട് ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെ അത് ടൗണിൽ പോയി വാങ്ങുന്നതിന്റെ ടൗണിൽ നിന്ന് നമ്മൾ എന്റെ വീടിന അടുത്തോട്ട് വരുന്നതിനുസരിച്ച് ഒരേ സാധനത്തിന്റെ വില കൂടികൂടി കൂടികൂടി വരുന്നത് കാണാം അപ്പോൊ നമ്മൾ ഈ പറഞ്ഞ പോലെ എല്ലാ ഡെയിലിയും പോയി സാധനങ്ങൾ വാങ്ങുന്ന സമയത്ത് അതിന്റെ വില കൂടുതൽ ആയിരിക്കും

9:59 പിന്നെ കുറേശെ കുറേശെ ആണെങ്കിലും അതൊരു വലിയ എമൗണ്ട് ആയിട്ട് മാറുകയും ചെയ്യും ഇതൊക്കെ ബേസിക് ആയിട്ട് വരുന്നത് എവിടുന്നാ ഒരു പ്രോപ്പർ ആയിട്ടുള്ള മീൽ പ്ലാനിങ് ഇല്ലാത്തതുകൊണ്ടാ മീൽ പ്ലാനിങ്ങിനെ പറ്റി ഓൾറെഡി ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് നിങ്ങൾ പോയി നോക്കി നോക്ക് മീൽ പ്ലാനിങ് ഉണ്ടല്ലോ അതപ്പോ വർക്ക് ചെയ്യുന്നവരാണെങ്കിലും വീട്ടിൽ ഇരിക്കുന്നവരാണെങ്കിലും ഒക്കെ ഭയങ്കര ബെനഫിഷ്യൽ ആണ് ഞാൻ കോളേജി പഠിക്കുന്ന സമയത്ത് നമുക്ക് മെസ്സിന്റെ ചാർജ് വരും അതായത് നമ്മൾ ചില സമയത്ത് ഞങ്ങളുടെ മെസ്സിന് വേണ്ടിട്ട് സാധനങ്ങൾ വാങ്ങാൻ വേണ്ടി നമ്മൾ പോകേണ്ടി വരും അപ്പോൊ ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഞങ്ങടെ മെസ്സിൽ കുക്ക് ചെയ്യുന്ന ഒരു പുള്ളിക്കാരനുണ്ട് ആ പുള്ളി ഒരു ലിസ്റ്റ് ഓഫ് സാധനങ്ങൾ തരും ആഴ്ചയിൽ ഒരിക്കലും നമ്മൾ സാധന വാങ്ങാൻ പോകുള്ളൂ മാർക്കറ്റിലാണ് പോവുക മാർക്കറ്റിൽ പോയി എനിക്ക് മാറാട്ടി ഒന്നും അങ്ങനെ അവിടുത്തുള്ള ആൾക്കാര അത്ര

10:44 അറിയില്ലാത്തതുകൊണ്ട് ഞാൻ അറിയാം ബട്ട് ഞാൻ അങ്ങനെ ബാർഗേൻ ചെയ്യാൻ മാത്രം ലെവൽ ഒന്നും ഇല്ലാത്തതുകൊണ്ട് എന്റെ കൂടെയുള്ളവരൊക്കെ ബാർഗയിൻ ചെയ്ത് മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിച്ചു വരുന്നതാണ് വളരെ കുറച്ച് പൈസ ഉള്ളൂ അപ്പൊ പോകുന്ന ആരാണോ നമ്മളൊക്കെ പോവുാണെങ്കിൽ നമ്മുടെ ഫ്രണ്ട്സ് ഒക്കെ നമുക്ക് പൈസ തരും പോകും പിന്നെ സാധനങ്ങളൊക്കെ വാങ്ങിച്ചുകൊണ്ട് വരണം ട്ടോ എന്ന് പറഞ്ഞാൽ അവർക്ക് ചിലപ്പോ ഫ്രൂട്സോ അല്ലെങ്കി നമ്മൾ സ്വയം ഫ്രൂട്സ ഒക്കെ വാങ്ങിക്കും ഭയങ്കര വിലകുറവായിരിക്കും എന്നാ കോളേജി അടുത്തുള്ള കടയിൽ നിന്ന് വാങ്ങിച്ചാൽ ഭയങ്കര വിലകൂടലും അവിടെ ഭയങ്കര ഡിഫറൻസ് ആണ് അവന്റെ അപ്പോൊ എനിക്ക് മനസ്സിലായ അത് കഴിഞ്ഞ് ഞാൻ വീട്ടിൽ വന്നപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെയാണ് ഞങ്ങളുടെ കോളേജ് ചെയ്യുന്നത് നമുക്ക് വീട്ടിൽ അങ്ങനെയൊക്കെ ചെയ്തുകൂടെ എന്ന് എനിക്ക് പിന്നെയാണ് മനസ്സിലായത് വീട്ടിൽ ഇതൊന്നും പോസിബിൾ അല്ലാത്തതിന് കാരണം ഒരു പ്രോപ്പർ മീനിങ് പ്ലാനിങ് ഇല്ല തലേദിവസം ആയിരിക്കും ചിന്തിക്കുക പിറ്റേ ദിവസം എന്ത ഉണ്ടാക്കുംന്ന് രാത്രി ആകുമ്പോൾ നാളെ

11:30 എന്ത് ഉണ്ടാക്കും എന്ന് അമ്മ ഭയങ്കര ടെൻഷനിലാ ഇത് പൊതുവേ എല്ലാ വീട്ടിലും ഉള്ളതായിരിക്കും എന്ന് തോന്നുന്നു അപ്പൊ ഈ പറഞ്ഞപോലെ നമ്മൾ ഒരു പ്രോപ്പർ ആയിട്ട് മീൽ പ്ലാൻ ചെയ്തു കഴിഞ്ഞാൽ അതിനനുസരിച്ചുള്ള ഗ്രോസറി ലിസ്റ്റ് ഉണ്ടാക്കി കഴിഞ്ഞാൽ കടയിൽ പോയി ആ സാധനം വാങ്ങിച്ചിട്ട് വന്നാൽ മതി അതല്ലാതെ കടയിൽ പോകുമ്പോഴാണ് ആ അത് കണ്ടു ഓക്കേ ഇത് വേണ്ടിവരും ആ ഇത് കണ്ടു ഇത് വേണ്ടിവരും എന്ന് ചിന്തിക്കുന്നത് അപ്പോൊ കടയിൽ ചെന്ന് എല്ലാം വാങ്ങിച്ചൊണ്ട് വരും എനിക്ക് ഞാൻ പ്രോപ്പർ ആയിട്ട് ഈ ഗ്രോസറി മെയിന്റെയിൻ ചെയ്യാൻ തുടങ്ങിയത് കൊച്ചു ഉണ്ടായതിനു ശേഷമാണ് കാരണം അവൾ വന്നു കഴിഞ്ഞപ്പോൾ ഞങ്ങൾ ഡ്യൂട്ടി കഴിഞ്ഞ് വന്ന് പിന്നെ രാത്രി കടയിൽ പോവുക അത്ര പോസിബിൾ ആയിട്ടുള്ള കാര്യം അല്ലായിരുന്നു ഭയങ്കര ബുദ്ധിമുട്ടാണ് കാരണം നമുക്ക് തന്നെ പോകാൻ പറ്റത്തില്ല കൊച്ചിനെ വെച്ചകൊണ്ട് ഞങ്ങൾ

12:16 പലപ്രാവശ്യം ഷോപ്പിങ്ങിന് പോയി പക്ഷേ അപ്പോൊ ഭയങ്കര ബുദ്ധിമുട്ടാകും പിന്നെ അതൊക്കെ എടുത്തുകൊണ്ട് വരാ എന്നൊക്കെ പറയുമ്പോൾ ഒത്തിരി നമുക്ക് കുറച്ച് നടക്കാൻ ഒക്കെ ഉണ്ട് ഷോപ്പിലോട്ട് അപ്പോൊ അതുകൊണ്ട് അത് ബുദ്ധിമുട്ടായപ്പോൾ ജിസേട്ടൻ ജോലി കഴിഞ്ഞു വന്നിട്ടാണ് നമ്മൾ കടയിൽ പോകുന്നത് അങ്ങനെ കടയിൽ പോയി കഴിയുമ്പോൾ ജിസേട്ടൻ ഭയങ്കര എക്സോസ്റ്റഡ് ആവുകയാണ് അപ്പോ നമ്മൾ എന്ത് തീരുമാനിച്ചു ഓൺലൈൻ ആയിട്ട് ഡെലിവറി ചെയ്യാന്ന് വിചാരിച്ചു പെട്രോളിന്റെ കാശേ ആവുള്ളൂ അപ്പോ നമ്മൾ ഓൺലൈൻ ഡെലിവറി സ്റ്റാർട്ട് ഓൺലൈൻ ഡെലിവറി സ്റ്റാർട്ട് ചെയ്ത തുടക്കത്തിൽ എന്ത്ു പറ്റി എന്ന് വെച്ചു കഴിഞ്ഞാൽ തുടക്കത്തിൽ ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാൻ വിട്ടുപോകും പിന്നെ ആ സാധനം വാങ്ങാൻ വേണ്ടി പിന്നെയും പോകേണ്ടിവരും അവസാനം ഞാൻ ഒരാഴ്ച എന്ത് ഉണ്ടാക്കും എന്ന് ഞാൻ തീരുമാനിച്ചു അതിനനുസരിച്ചുള്ള ഗ്രോസറി ലിസ്റ്റ് റെഡിയാക്കി എന്നിട്ട് എല്ലാ പ്രാവശ്യവും എല്ലാ ആഴ്ചയും ശനിയാഴ്ച കൃത്യമായിട്ട് ഞാൻ

13:01 എന്തൊക്കെ സാധനങ്ങൾ വേണം എന്നുള്ളത് ഞാൻ ഗ്രോസറി ലിസ്റ്റിൽ ആഡ് ചെയ്യും ആപ്പിനകത്ത് ആഡ് ചെയ്യും എന്നിട്ട് അത് പർച്ചേസ് ചെയ്യും അപ്പോൊ കൃത്യമായിട്ട് ഇങ്ങനെ പോയതുകൊണ്ട് എനിക്കറിയാം ഒരു മാസം ഒരാഴ്ച എനിക്ക് ഇത്ര രൂപയെ ചെലവാകവുയുള്ളൂ കാരണം അതിനകത്ത് ഒരു മിനിമം ഇതുണ്ടെങ്കിൽ മിനിമം ഇത്ര രൂപയക്ക് പർച്ചേസ് ചെയ്താലേ നമുക്ക് ഡെലിവറി ചെയ്യാൻ പറ്റത്തുള്ളൂ അപ്പോൊ അതിനനുസരിച്ച് കൃത്യമായിട്ട് ഞാൻ പ്ലാൻ ചെയ്ത് കൃത്യമായിട്ട് ഡെലിവറി ആയായിരുന്നു അപ്പോൊ അതുകൊണ്ട്തന്നെ നമ്മുടെ നമ്മുടെ ബഡ്ജറ്റ് നമ്മുടെ കയ്യിൽ നിൽക്കുവായിരുന്നു അതുപോലെ കുറച്ചുകൂടെ കഴിഞ്ഞപ്പോൾ ഞാൻ പിന്നെ എന്ത് ചെയ്തു എന്ന് വെച്ചു കഴിഞ്ഞാൽ ഞാൻ കുറച്ചുകൂടി ചെറുതാക്കി ഒന്നെണ്ണം ഡെലിവറി മാറ്റി രണ്ട് ദിവസം രണ്ടു ദിവസം കൂടുമ്പോൾ ഞാൻ പർച്ചേസ് ചെയ്യും രണ്ടു ദിവസം അല്ല ആഴ്ചയിൽ രണ്ടു ദിവസം പോകും അതായത് ഒരു ദിവസം ചെന്നു മൂന്ന് ദിവസത്തേക്കുള്ള സാധനം വാങ്ങുന്നു പിന്നെ ഒരു ദിവസം ചെന്നു മൂന്ന് ദിവസത്തേക്കുള്ള സാധനം വാങ്ങുന്നു

13:47 അപ്പോൊ ഓൾറെഡി ഞാൻ ലിസ്റ്റ് ഒക്കെ പ്രിപ്പയർ ചെയ്തിട്ടാ പോകാം ചെല്ലുന്നു അത് വാങ്ങുന്നു തിരിച്ചു പോരുന്നു വേറെ ഒരു രൂപ പോലും എക്സ്ട്രാ ചെലവാകുന്നില്ല അങ്ങനെ മീൽ പ്ലാനിങ് ചെയ്യുന്നതുകൊണ്ട് ഇതൊരു വേറൊരു മീൽ പ്ലാനിങ്ങിന്റെ ഒരു ബെനഫിറ്റ് ഉണ്ട് ഇത് അതിന്റെ ഒരു സൈഡ് ആയിട്ടുള്ള ഒരു ബെനഫിറ്റ്ആ അപ്പൊ മീൽ പ്ലാനിങ് എന്തായാലും ട്രൈ ചെയ്തു നോക്കാം മൂന്നാമത്തെ സ്റ്റെപ്പ് ഒരു അൺകോമൺ ആയിട്ടുള്ള കാര്യമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇപ്പോഴാണെങ്കിൽ ഇത് ചെറിയ ചെറിയ കാര്യങ്ങൾ മുതൽ വലിയ വലിയ കാര്യങ്ങൾ വരെ ഇതിൽ ഇത് വെച്ച് പറയാൻ പറ്റും കേട്ടോ ബയിങ് യൂസ് ഐറ്റംസ് യൂസ് ചെയ്തിട്ടുള്ള സാധനങ്ങൾ വാങ്ങാം സെക്കൻ എന്ന് സിമ്പിൾ ആയിട്ട് പറയാം ഇപ്പോത്തെ ഒരു ട്രെൻഡ് എല്ലാം പുതിയത് വാങ്ങുക പുതിയ വീട് വെക്കുക വീട് പണിയുക പുതിയ കാർ

14:33 വാങ്ങുക പുതിയ ഫർണിച്ചർ വാങ്ങുക എന്റെ അമ്മ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട് അമ്മയുടെ ഫ്രണ്ടിന്റെ മോനോ മോളോ ആരോ ഒരാൾ വീട് വാടകക്ക് എടുത്തു എന്നിട്ട് അവിടേക്കുള്ള സാധനങ്ങൾ എല്ലാം പുതിയത് വാങ്ങിച്ചു ഇപ്പോ അതിന്റെ ആ വാങ്ങിച്ച സാധനങ്ങളുടെ ഇഎംഐ അഥവാ ലോൺ ഒക്കെ അടച്ചു തീർന്നിട്ട് വേണം അവർക്ക് പുതിയൊരു വീടിനെ പറ്റി ചിന്തിക്കാൻ അതിനുള്ള ഡെപ്പോസിറ്റ് സേവ് ചെയ്യാണെങ്കിൽ പോലും അത്രയും കഴിയണം ഞാൻ തമാശക്ക ആണെങ്കിലും എല്ലാരോടും പറയുന്ന ഒരു കാര്യമുണ്ട് എന്റെ വീട്ടിൽ ഈശോയും മാതാവും ഒഴിച്ച് ബാക്കി എല്ലാം സെക്കൻഡ് ഹാൻഡ് ആന്ന് ഞങ്ങളുടെ വീട്ടിൽ ഈശോയുടെ മാതാവിന്റെയും ഒക്കെ ഒരു രൂപം ഉണ്ട് അത് ഞാൻ നാട്ടിൽനിന്ന് വാങ്ങിച്ച വന്നാ അത് പുതിയതാണ് ബാക്കി ഒരു 99% സാധനങ്ങൾ എല്ലാം സെക്കൻഡ്

15:20 ഹാൻഡ്ആ എനിക്ക് ഇവിടെ വന്നു കഴിഞ്ഞിട്ട് മനസ്സിലായ ഒരു കാര്യം കൂടിയാട്ടോ അത് നാട്ടിൽ പക്ഷേ പല കാര്യങ്ങളിലും എനിക്ക് തോന്നിയിട്ടുണ്ട് സെക്കൻഡ് ഹാൻഡ് ഭയങ്കര മോശമാണ് എന്ന് എന്നാൽ ഇവിടെ അങ്ങനെയല്ല ഇവിടെ ബ്രിട്ടീഷേഴ്സ് അവര് തന്നെ സാധനങ്ങൾ പലതും ചാരിറ്റി ഷോപ്പിൽ നിന്നും സെക്കൻഡ് ഹാൻഡ് ആയിട്ടും ഒക്കെ വാങ്ങാറും യൂസ് ചെയ്യാറുമുണ്ട് ഇപ്പോ ഒരു എക്സാമ്പിൾ പറയുയാണെങ്കിൽ കൊച്ചിനു വേണ്ടിയിട്ട് കൊച്ചിനു വേണ്ടി ഞാൻ വാങ്ങിച്ച പല കാര്യങ്ങളും അവക്ക് അവക്ക് വേണ്ടി ഞങ്ങൾ ഒരു സാധനം വാങ്ങിച്ചായിരുന്നു ഒരു കളിക്കാൻ വേണ്ടി ഒരു സാധന ാണ് അവൾ അത് ഒരിക്കെ പോലും ഉപയോഗിച്ചിട്ടില്ല ഞങ്ങൾ അത് 30 പൗണ്ട് കൊടുത്താണ് വാങ്ങിച്ചത് ഒരിക്കൽ പോലും അവൾ അത് ഉപയോഗിച്ചിട്ടില്ല അത് അതിനകത്ത് അവൾക്ക് കിടക്കുന്ന ഇഷ്ടമില്ലായിരുന്നു അന്ന് ഞാൻ തീരുമാനിച്ചു ഇനി ഇവർക്ക് വേണ്ടി

16:05 പുതിയതായിട്ട് സാധനങ്ങൾ ഒന്നും വാങ്ങില്ല അവളെ ക്ലോത്സ് ഒക്കെ ഞാൻ മിക്കവാറും പുതിയതന്നെ വാങ്ങാറ് പക്ഷേ ബാക്കിയുള്ളതൊന്നും അവക്ക് പുതിയതായിട്ട് വാങ്ങില്ലന്ന് എന്നിട്ട് അവൾക്കുള്ള കളിപ്പാട്ടത്തിൽ ഒരു 99 സജും നമ്മൾ സെക്കൻഡ് അനുമാനിച്ചതാ ഈവൻ അവളുടെ ഹൈ ചെയർ അവളുടെ പ്ലേ പെന് അവളുടെ ചെയർ സ്വിങ് ചെയർ ഉണ്ടായിരുന്നു അത് എല്ലാം അതൊക്കെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു ഭയങ്കര യൂസ്ഫുൾ ആയിരുന്നു സോ ഈ പുതിയത് വാങ്ങിച്ചാലേ ശരിയാവുള്ളൂ എന്നുള്ള ചിന്താഗതി നമ്മൾ മാറി കഴിയുമ്പോൾ തന്നെ ഒത്തിരി വ്യത്യാസം വരും അതും സെക്കൻഡ് ഹാൻഡ് ഐറ്റംസിന് തന്നെ എന്തോരും പൈസ കുറവാണല്ലോ എനിക്കറിയാവുന്ന ഒരു ഫ്രണ്ട് ആള് ഫിനാൻഷ്യലി ഒക്കെ അത്യാവശ്യം ലിറ്ററേറ്റ് ആണ് ഫിനാൻസ് ഒക്കെ നന്നായിട്ട് മാനേജ് ചെയ്യുന്ന ഒരാളാ ഒരു ബിസിനസ് ഓണർ ആണ് അവന്റെ പപ്പ അവന്റെ പപ്പ

16:51 എന്റെ പപ്പയുടെ ഫ്രണ്ാ അപ്പോ അങ്കിൾ ഇങ്ങനെ പറയുാണ് ഓ അവന് അവൻ സെക്കൻഡ് ഹാൻഡ് പുതിയ കാർ ഉണ്ടായിരുന്നു അവരുടെ വീട്ടിൽ ആ പുതിയ കാർ വിറ്റിട്ട് അവൻ സെക്കൻഡ് ഹാൻഡ് കാർ എടുത്തു ഭയങ്കര പ്രശ്നമായിഎന്ന് പക്ഷേ ഒരു കാർ എന്ന് പറയുന്ന സാധനം അതിന്റെ വില ഒരിക്കലും ഇൻക്രീസ് ചെയ്യാൻ പോകുന്നില്ല കാർ നമ്മൾ ഉപയോഗിച്ചു കഴിഞ്ഞാൽ കാർ നമ്മൾ വാങ്ങിച്ചു കഴിഞ്ഞാൽ പിറ്റ ദിവസം മുതൽ അതിന് വില കുറഞ്ഞു ഇല്ലേ വാങ്ങിച്ച വില എന്തായാലും ഇനി കിട്ടത്തില്ല അപ്പ മുമപോട്ടേക്ക് പോകുംതോറും അതിന്റെ വില കുറഞ്ഞു കുറഞ്ഞു കുറഞ്ഞു വരുകാ ചെയ്യുന്നത് ഡിപ്രീസിയേറ്റ് ചെയ്യുാ ചെയ്യുന്നത് എന്നാൽ അപ്പോ അങ്ങനെയുള്ള ഒരു സാധനത്തിന് വേണ്ടിയിട്ട് നമ്മൾ ഫുൾ എമൗണ്ട് കൊടുത്ത് പുതിയത് വാങ്ങിച്ചതുകൊണ്ട് കാര്യമുണ്ടോ ഇപ്പോ ഞങ്ങളുടെ കാർ തന്നെ ഞങ്ങൾ വാങ്ങിച്ച സെക്കൻഡ് ഹാൻഡ് ആണ് 201ലെ കാറാ വാങ്ങിച്ചത് ഞങ്ങൾക്അത്

17:38 ഭയങ്കര യൂസ്ഫുൾ ആയിരുന്നു വീട്ടിലേക്കുള്ള ഒത്തിരി ഫർണിച്ചർ ഈവൻ അതാ ഈ ഇരിക്കുന്ന ബുക്ക് ഷെൽഫ് ഇല്ലേ ഇതുവരെ ഞങ്ങൾ അതിനകത്താ കൊണ്ടുവന്നത് അങ്ങനെ ഒരു മൾട്ടി പർപ്പസ് വെഹിക്കിൾ ആണ് ഞങ്ങൾക്ക് ഭയങ്കര യൂസ്ഫുൾ ആയിരുന്നു എന്ന് പറഞ്ഞാൽ ഇത്രയും ഒരു പുതിയ വണ്ടി വാങ്ങിച്ചപ്പോൾ ഞങ്ങൾക്ക് ഇത്രയും യൂസ്ഫുൾ ആയിക്കില്ല നമ്മൾ അത് വെച്ച് ഒത്തിരി സ്ഥലത്ത് പോയി ഒത്തിരി ട്രാവൽ ചെയ്തു മാത്രമല്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞങ്ങളുടെ വണ്ടി ജിസേട്ടനും അതെ ഭയങ്കര കംഫർട്ടബിൾ ആയിട്ടുള്ള വണ്ടിയാണ് പുതിയ വണ്ടിയല്ല ഒത്തിരി ഫസിലിറ്റീസ് ഒന്നുമില്ല പക്ഷേ ഞങ്ങളുടെ ആവശ്യത്തിന് അത് ധാരാളമാണ് സോ ഇങ്ങനെ നമ്മൾ സെക്കൻഡ് ഹാൻഡ് സ്റ്റഫ് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ യൂസ്ഡ് ഐറ്റംസ് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ നമുക്ക് ഒത്തിരി പൈസ വെറുതെ പോകുന്നത് കുറയും അതിന്റെ ആവശ്യമില്ലല്ലോ എന്തിനാ നമ്മൾ ഒരു സാധനം നമുക്ക് ഒരു അസറ്റ് അല്ല എന്നുണ്ടെങ്കിൽ

18:25 അതിലോട്ട് ഒരുപാട് പൈസ ഇടുന്നതിൽ കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല ഞാനിപ്പോ നിങ്ങളോട് മൂന്ന് കാര്യങ്ങൾ പറഞ്ഞു ഇതിൽ ഏതാണ് നിങ്ങൾക്ക് സ്റ്റാർട്ട് ചെയ്യാൻ തയ്യാറായിട്ടുള്ളത് ഇതിൽ ഏതാണ് നിങ്ങൾക്ക് ശരിയാണ് ഇതൊന്ന് ഫോളോ ചെയ്തു നോക്കണം എന്ന് തോന്നുന്നേ അതൊന്ന് കമന്റ് ചെയ്യണം കേട്ടോ പിന്നെ ഈ വീഡിയോ ഇഷ്ടപ്പെട്ടന്നുണ്ടെങ്കിൽ ലൈക്ക് ചെയ്യണം കഴിഞ്ഞ പ്രാവശ്യത്തെ പോലെ ഞാൻ പോയി നോക്കും ലൈക്ക് ചെയ്തോ ഇഷ്ടപ്പെട്ടോ ഇനി ഇങ്ങനത്തെ വീഡിയോസ് വേണോ എന്ന് ഫിനാൻസിനെ ബേസ് ചെയ്തിട്ട് ഒത്തിരി വീഡിയോസ് ഞാൻ ഓൾറെഡി ചെയ്തിട്ടുണ്ട് അതിന്റെ ഒരു ഫുൾ പ്ലേലിസ്റ്റ് തന്നെ വേറെ ഉണ്ട് നിങ്ങൾ അത് പോയി നോക്കുക പിന്നെ മീൽ പ്ലാനിങ് എങ്ങനെയാ ചെയ്യേണ്ടത് എന്നൊന്നും അറിയില്ലെങ്കിൽ മീൽ പ്ലാനിങ്ങിന്റെ വീഡിയോ ഉണ്ട് പ്ലസ് മീൽ പ്ലാനിങ്ങിന് നിങ്ങൾക്ക് ഭയങ്കര യൂസ്ഫുൾ ആയിട്ടുള്ള ഒരു സംഭവം ഞാൻ കാണിച്ചുതരാം അത് എന്റെ പ്ലാനർ ആണ് ആ പ്ലാനറിന്റെ കൂടെ വീക്ലി പ്ലാനർ ഉണ്ട്

19:12 അപ്പോൊ സിമ്പിൾ ആയിട്ട് നിങ്ങൾക്ക് സ്റ്റാർട്ട് ചെയ്യാൻ വേണ്ടിയിട്ട് നിങ്ങൾ ഈ വീക്ലി പ്ലാനർ യൂസ് ചെയ്യാം ഒത്തിരി പേര് വീക്ലി പ്ലാനറിനെ പറ്റി ഭയങ്കര നല്ല അഭിപ്രായം പറഞ്ഞുട്ടോ ഈ വീക്ലി പ്ലാനറിനകത്ത് ഓരോ ദിവസത്തേക്കും ബ്രേക്ക്ഫാസ്റ്റ് ലഞ്ച് ഡിന്നർ എന്താെന്ന് തീരുമാനിക്കുക ചിലപ്പോ നിങ്ങൾ നിങ്ങൾക്ക് തുടക്കം ആകുമ്പോൾ ബുദ്ധിമുട്ടുണ്ടാകും അപ്പൊ എന്ത് ചെയ്യാ വെച്ച കഴിഞ്ഞാൽ രണ്ടു ദിവസത്തേക്ക് ഉണ്ടാക്കി നോക്കുക അതിനനുസരിച്ച് ഗ്രോസറി ലിസ്റ്റ് ദാ അവിടെ സൈഡിൽ സൈഡിൽ ഇവിടെ ഗ്രാറ്റിറ്യൂഡ് എന്ന് പറ ഓപ്ഷൻ ഉണ്ട് അതിനുപകരം നിങ്ങൾ അത് വെട്ടിയിട്ട് ഗ്രോസറി ലിസ്റ്റ് ആക്കിക്കോ എന്നിട്ട് ഗ്രോസറി ലിസ്റ്റ് എന്തൊക്കെ സാധനങ്ങൾ വാങ്ങണമെന്ന് എഴുതാം എന്നിട്ട് അതിനനുസരിച്ച് പർച്ചേസ് ചെയ്യാം ആദ്യം രണ്ട് ദിവസത്തേക്ക് നോക്കുക എന്നിട്ട് നമുക്ക് മുമ്പോട്ടേക്ക് പോയി നോക്കാം എങ്ങനെയുണ്ടെന്ന് അതേപോലെ ഇനി ഇതിലും സിമ്പിൾ ആയിട്ട് നിങ്ങൾക്ക് സ്റ്റാർട്ട് ചെയ്യണം എന്നുണ്ടെങ്കിൽ ഡെയിലി നിങ്ങൾ എന്താണ് കഴിക്കുന്നതെന്ന് ഒരു രണ്ടു ദിവസത്തേക്ക് നിങ്ങളഒന്ന് എഴുതി വെച്ചു നോക്കുക നിങ്ങൾ എന്താണ് കഴിക്കുന്നത്എന്ന്

19:59 ഒരു രണ്ടു ദിവസത്തേക്ക് എഴുതി വെച്ചു നോക്കാം ദാ അതും എന്റെ പ്ലാനറിനകത്തുണ്ട് എന്ത് കഴിച്ചു എന്ന് തീരും ഒരു രണ്ടു ദിവസത്തേക്ക് നോക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഓക്കെ നമുക്ക് ഇതൊക്കെയാണ് ഇഷ്ടം ഇതൊക്കെയാണ് നമ്മൾ കൂടുതലായിട്ട് കഴിക്കാറന്ന് എന്നിട്ട് പിന്നെ അത് വെച്ച് ഒരു മീൽ പ്ലാനർ ഉണ്ടാക്കിയാൽ മതി അപ്പോൊ ദാ ഇതാണ് മീൽ പ്ലാനർ കേട്ടോ ഇത് നിങ്ങൾ യൂസ് ചെയ്യാക ഇതെല്ലാം എവിടെയാ കിട്ടുക എന്നറിയോ ഇതെല്ലാം എന്റെ പ്ലാനർ ബണ്ടിലിനകത്ത് കിട്ടും കേട്ടോ ദാ എന്റെ ഈ പ്ലാനർ ബണ്ടിലിനകത്ത് ഒരു പ്ലാനർ ഉണ്ട് ഒരു വീക്ലി പ്ലാനർ ഉണ്ട് അഫർമേഷൻ കാർഡ് ഉണ്ട് ബുക്ക്മാർക് ഉണ്ട് ഡ്രീം ലൈഫ് ജേർണൽ ഒക്കെ ഉണ്ട് അതൊക്കെ നിങ്ങൾക്ക് യൂസ് ചെയ്യാം വളരെ ഹെൽപ്ഫുൾ ആയിരിക്കും ഒത്തിരി പേര് നല്ല റിവ്യൂ തന്നിട്ടുണ്ട് ഇൻസ്ഗ്രാമിൽ കേറി നോക്കി കഴിഞ്ഞാൽ എന്റെ പേജ് ഫോളോ ചെയ്ത് അതിനകത്ത് കിടപ്പുണ്ട് റിവ്യൂ ഒക്കെ പോയി

20:45 നോക്കിയിട്ട് ഇഷ്ടപ്പെട്ടെങ്കിൽ വാങ്ങിച്ചോളാം അപ്പൊ ശരി എന്നാ താങ്ക്യൂ സോ മച്ച് ഫോർ വാച്ചിങ് ആൻഡ് ഹാവ് എ ഗ്രേറ്റ് ഡേ മേഗ ബ്ലസ് യു ബൈ

Share

More video summaries