Brief Summary
This video discusses the negative impacts of sugar on the body and provides tips on how to reduce or eliminate sugar from your diet. It covers why sugar is addictive, the difference between glucose and fructose, the effects of sugar on stress and dopamine levels, and practical strategies for managing sugar cravings. The video also addresses the consumption of fruits and fruit juices, and the use of sugar alternatives.
- Sugar is addictive due to its effect on dopamine production in the brain.
- Fructose, found in high amounts in processed sugars and some fruits, can hinder energy production and lead to fat accumulation.
- Managing stress and understanding the role of gut bacteria are crucial in controlling sugar cravings.
The video begins by acknowledging the difficulty many people face in cutting sugar from their diets, despite knowing its harmful effects. The content creator shares her personal experience of eliminating sugar while on a weight loss journey, going from 98 kg and how she managed to cut out sugary treats completely. The video aims to provide practical tips and insights on how to reduce sugar intake effectively.
People typically decide to quit sugar when starting a weight loss journey or after being diagnosed with a health condition like diabetes or fatty liver disease. In both scenarios, there's a realization that sugar must be eliminated to achieve health goals. Despite understanding the lack of nutritional benefits from sugary foods, many still find it challenging to resist them.
The reason why it is hard to stop eating sugar is because it is an addiction. Sugar consumption triggers the same reward pathways in the brain as substances like alcohol and drugs. Withdrawal symptoms, such as behavioral changes, hand tremors, and feelings of depression, can occur when sugar is cut out for a prolonged period, although these symptoms are generally less severe than those associated with other addictions.
The content creator shares her personal experience with sugar addiction, noting that she used to consume a lot of sugary foods. When she started her diet and cut out sugar, she experienced low energy levels for the first week. By the second week, her energy levels started to stabilize, and by the third week, she felt much better. This transition was achieved through various tips and tricks, which she will share in the video.
When the content creator quit sugar, she faced significant challenges, including very low energy levels during the first week. It was difficult for her to manage daily activities due to the lack of energy. However, by the second week, she started to feel slightly better, and by the third week, she had adjusted and felt okay.
The video transitions to explaining what sugar is, focusing on table sugar, which consists of two molecules: glucose and fructose. Glucose has less sweetness compared to fructose, which is very sweet.
Glucose provides energy to the body, while fructose hinders energy production in cells. This can lead to fatigue and the accumulation of fat in the body, particularly around the liver.
Fructose can cause fatigue by inhibiting energy production in the cells. It also leads to the accumulation of fat in the body, especially around the liver. In essence, fructose offers no health benefits and is essentially a waste product for the body.
Many fruits contain high levels of fructose. Despite this, fruits are not entirely detrimental because they also contain fiber, which mitigates the negative effects of fructose.
Fruits contain a significant amount of fiber, which helps to counteract the harmful effects of fructose. This is why consuming whole fruits is better than drinking fruit juice.
It's better to eat a fruit than to drink fruit juice because juicing removes the fiber, leaving mostly sugar. The video illustrates this point with an example: if Geetu eats five apples and Meenu drinks juice made from five apples, Meenu will consume the sugar much faster. This leads to a rapid insulin spike. Geetu, on the other hand, consumes the apples slowly, allowing her body to process the sugar more gradually and benefit from the fiber.
Meenu consumes all the calories from the five apples at once, while Geetu feels full after only two apples and stops eating, thus consuming fewer calories. This is another reason why eating whole fruits is preferable to drinking fruit juice.
Fruits high in fructose include ripe jackfruit, ripe mangoes, apples, oranges, and grapes.
Fruits low in fructose include avocados, berries, kiwis, and green apples. Despite the fructose content, consuming fruits in moderation is beneficial, regardless of whether they are high or low in fructose.
Emotional distress, such as stress, anxiety, or depression, can lead to sugar addiction. People often turn to sugar when feeling emotionally upset.
The content creator shares that she used to rely heavily on sugar when she felt upset, consuming it before even crying. This provided a temporary sense of pleasure and stress relief.
Sugar consumption leads to the production of dopamine in the brain, which is known as the "happy hormone." This results in a momentary feeling of happiness, reinforcing the behavior of turning to sugar during times of distress.
The brain associates sugar with a reward, leading to increased consumption over time. The amount of sugar needed to produce the same level of dopamine increases, requiring more sugar to achieve the same satisfying effect. This creates a dangerous cycle of increasing sugar intake.
There are two main techniques to avoid sugar: completely cutting it out all at once or gradually reducing the intake. The content creator used the first technique, eliminating sugar entirely from her diet. For those who find it difficult to quit abruptly, gradually reducing sugar intake is recommended. For example, if you usually add a spoonful of sugar to your tea, reduce it to half a spoon, then a quarter, and so on.
Sugar cravings are often caused by an imbalance of bacteria in the gut. The gut contains both good and bad bacteria, and when the bad bacteria are dominant, they signal the brain to crave sugar.
When you crave sugar, it may be because the bad bacteria in your gut are hungry. To manage this, you can "trick" the bad bacteria by consuming natural sugars from fruits instead of processed sugars. Eating an orange or an apple can often satisfy the craving.
For those who rely on sugar to cope with stress or anxiety, it's important to address the underlying issues causing the stress before cutting out sugar. Suddenly stopping sugar intake can exacerbate stress and anxiety. Addressing the root causes of emotional distress is essential before making dietary changes.
A healthy adult can consume a limited amount of sugar per day. For men, the recommended amount is 37 grams, and for women, it is 25 grams. This amount can easily be exceeded with just a few cups of coffee or tea with added sugar.
The content creator advises against using sugar alternatives like honey, jaggery, or stevia. While these may seem healthier, they still provide the sweet taste that perpetuates sugar cravings.
Even if sugar alternatives are used, the taste of sweetness is still present, which can lead to continued cravings and a tendency to seek out sugary foods. It's better to gradually eliminate the taste of sweetness from your diet altogether.
In the content creator's experience, it took about three weeks to control sugar cravings after abruptly quitting sugar.
If you have diabetes, it's crucial to consult with a doctor before making significant changes to your diet, especially regarding sugar intake. Dietary changes can cause rapid fluctuations in blood sugar levels, so medical supervision is necessary. For healthy individuals without underlying health conditions, making changes to reduce sugar intake is generally safe.
The content creator summarizes her experience of quitting sugar abruptly, noting that the first week was very difficult with low energy levels. By the second week, things improved, and by the third week, she felt much better. She encourages viewers to start making changes to their diet if they want to improve their health, emphasizing that mindset is crucial. If you believe you can't do it, you won't succeed.
Transcript
Full transcript of “പഞ്ചസാര ഒഴിവാക്കാനുള്ള വഴികൾ| How did I QUIT SUGAR for Weight Loss |Lifelift with Arya”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.
0:00 നമുക്ക് നന്നായിട്ടറിയാം മധുരം അല്ലെങ്കിൽ പഞ്ചസാര നമ്മുടെ ശരീരത്തിന് ഒട്ടും നല്ലതല്ല എന്ന് എന്നാലും മധുരപലഹാരം നമ്മുടെ മുമ്പിൽ വന്ന് നമ്മൾ വിടുവോ ഇല്ല അല്ലേ ഈ കാര്യത്തിൽ നിങ്ങൾ ഒറ്റക്കല്ല എന്നെപ്പോലെ ഒരുപാട് പേര് നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് കേട്ടോ അമിതമായിട്ട് മധുരം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും കുറെ നാളത്തേക്ക് മധുരം ഒഴിവാക്കി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചും ഒക്കെ നമുക്ക് നന്നായിട്ട് അറിയാം എന്നാലും ഇത് അങ്ങോട്ട് ഒഴിവാക്കാൻ ഭയങ്കര ഒരു പ്രയാസമാണല്ലേ നമ്മുടെ ഡയറ്റിൽ നിന്ന് അപ്പോ അത് എങ്ങനെയാണ് ഒഴിവാക്കേണ്ടത് അല്ലെങ്കിൽ ഒരു 98 കിലോ ഉള്ള സമയത്ത് ഞാൻ എന്റെ ഡയറ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ എങ്ങനെയാണ് എന്റെ ലൈഫിൽ നിന്ന് അല്ലെങ്കിൽ എന്റെ ഡയറ്റിൽ നിന്ന് ഈ ഒരു മധുര പലഹാരത്തെ അല്ലെങ്കിൽ മധുരത്തെ കംപ്ലീറ്റ് ആയിട്ട് ഒഴിവാക്കി നിർത്തിയത് എന്നതിനെകുറിച്ചാണ് ഇന്നത്തെ വീഡിയോ അപ്പോൊ ഒട്ടു സമയം കളയാതെ നമുക്ക്
0:47 വീഡിയോയിലേക്ക് [സംഗീതം] പോകാം നമ്മുടെ ലൈഫില ഷുഗർ നിർത്തണം എന്നുള്ള ദൃ നിശ്ചയം നമ്മൾ എടുക്കുന്ന രണ്ട് സമയങ്ങളുണ്ട് അതിൽ ഒന്ന് എന്ന് പറയുന്നത് നമ്മൾ ഏതെങ്കിലും ഒരു വെയിറ്റ് ലോസ് ജേർണിയിലേക്ക് ഇറങ്ങുന്ന സമയത്ത് ഡയറ്റിൽ നിന്ന് ഈ പഞ്ചസാര എന്ന് പറയുന്ന സാധനത്തിനെ പൂർണമായിട്ടും ഒഴിവാക്കിയില്ല എന്നുണ്ടെങ്കിൽ ഒരു കാര്യവും നടക്കാൻ പോകുന്നില്ല എന്നുള്ള ഉത്തമ ബോധ്യം വരുന്ന സമയത്താണല്ലേ രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് നമുക്ക് എന്തെങ്കിലും ഒരു അസുഖം വന്നാൽ അതായത് ഡയബറ്റിസോ അല്ലെങ്കിൽ ഫാറ്റി ലിവറോ അതുപോലുള്ള എന്തെങ്കിലും ഒരു അസുഖം വന്നിട്ട് ഡോക്ടർ നമ്മളോട് പറയുകയാണ് പഞ്ചസാരയുടെ ഉപയോഗം ഇതോടെ നിർത്തിക്കോ എന്ന് പറയുന്ന സമയത്തായിരിക്കും നമുക്ക് ഷുഗർ നമ്മുടെ ഡയറ്റിൽ നിന്ന് ഒഴിവാക്കണം എന്നുള്ള ഒരു ബോധം വരുന്നത് അപ്പോൊ എന്തൊക്കെ പറഞ്ഞാലും
1:33 ഷുഗർ ഒഴിവാക്കുക എന്ന് പറയുന്നത് ഒരു കൺസേണിങ് ഇഷ്യൂ തന്നെ ആണല്ലോ ഇതിലെ ഏറ്റവും വലിയ കോമഡി എന്ന് പറയുന്നത് ഒരു ലഡുവോ അല്ലെങ്കിൽ ഒരു ജിലേബിയോ അല്ലെങ്കിൽ എന്തെങ്കിലും ഒരു മധുരപലഹാരം കഴിക്കുന്ന സമയത്ത് നമുക്ക് നല്ല ബോധമുണ്ട് ഇത് കഴിക്കുന്നതുകൊണ്ട് എന്റെ ശരീരത്തിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ല നമ്മുടെ നാവിന് കിട്ടുന്ന ഒരു സുഖം മാത്രമേ ഉള്ളൂ എന്ന് നമ്മളത് കഴിക്കുവല്ലേ ഇത് എന്തുകൊണ്ടാണെന്ന് അറിയോ ഇതൊരു അഡിക്ഷൻ ആണോ ഈ അഡിക്ഷൻ എന്നുള്ള വാക്ക് സാധാരണ നമ്മൾ എന്തിനൊക്കെ കേക്കണേ മദ്യപാനം പുകവലി അല്ലെങ്കിൽ മയക്കു മരുന്ന് ഇതൊക്കെയാണ് നമ്മൾ അഡിക്ഷൻ എന്ന് പറഞ്ഞു കേട്ടിട്ടുള്ളത് അല്ലേ പക്ഷേ ഷുഗർ എന്ന് പറയുന്നതും ഒരു അഡിക്ഷൻ ആയിട്ടുള്ള ആൾക്കാരുണ്ട് ഒരുപാട് മദ്യപിക്കുന്ന ഒരാളെ നമ്മൾ ഒരു ഡി അഡിക്ഷൻ സെന്ററിൽ കൊണ്ടുവിടുമ്പോൾ അദ്ദേഹത്തിൽ ഒരു വിത്ഡ്രോവൽ സിംറ്റം കാര്യങ്ങളഒക്കെ കാണാൻ തുടങ്ങും അതായത് ബിഹേവിയറൽ ആയിട്ടുള്ള ചേഞ്ചസ് ഭയങ്കരമായിട്ട് കൈ വിറക്കുക അതല്ലെങ്കിൽ ഭയങ്കര ഗ്ലൂമി ആയിട്ട്
2:18 ഇരിക്കുക ഡിപ്രസ്ഡ് ആയിട്ട് ഇരിക്കുക ഇതൊക്കെ നമ്മൾ ഡേ ടു ഡേ ലൈഫിൽ നമ്മുടെ ചുറ്റും കാണുന്ന കാര്യങ്ങളാണ് ഇതുപോലെ തന്നെ ഷുഗർ കുറേ നാളത്തേക്ക് ഒഴിവാക്കി കഴിയുമ്പോൾ ഇത്ര സിവിയർ അല്ലെങ്കിലും ഒരു പരിധി വരെയുള്ള വിത്ഡ്രോവൽ സിംറ്റംസ് നമ്മുടെ ബിഹേവിയറിൽ കാണിച്ചു തുടങ്ങാറുണ്ട് എനിക്കും ഈ പറഞ്ഞ സാധനം ഉണ്ടായിരുന്നു ട്ടോ അത്യാവശ്യം നല്ല രീതിയിൽ മധുരം കഴിക്കുന്ന ഒരാളായിരുന്നു ഞാൻ പക്ഷേ എൻറെ ഡയറ്റ് ഞാൻ സ്റ്റാർട്ട് ചെയ്ത് ഷുഗർ കട്ട് ചെയ്ത് തുടങ്ങിയപ്പോൾ തൊട്ട് ഭയങ്കരമായിട്ടുള്ള ലോ എനർജി ആയിരുന്നു ആദ്യത്തെ ഒരാഴ്ച എങ്ങനെയാ തള്ളി നിൽക്കുക എന്നുള്ളത് എനിക്ക് ഇപ്പോഴും ഓർക്കാൻ വയ്യ രണ്ടാമത്തെ ആഴ്ച ആയപ്പോ ഏതാണ്ടൊന്ന് ലെവൽ ആയി വരുന്നുണ്ടായിരുന്നു മൂന്നാമത്തെ ആഴ്ച ആയപ്പോത്തേക്കും ഞാൻഅങ്ങ് ഓക്കെ ആയി അങ്ങനെ ചുമ്മാ അങ്ങ് ഓക്കെ ആയതൊന്നു അല്ലട്ടോ കുറെ ടിപ്സും ട്രിക്സും ഒക്കെ പരീക്ഷിച്ചു നോക്കിയിട്ടാണ് അത് ഓക്കെ ആക്കി എടുത്തത് അപ്പോ അത് എന്തൊക്കെയാണെന്നുള്ളതാണ് ഇന്നത്തെ നമ്മുടെ വീഡിയോ അപ്പ അതിലേക്ൊക്കെ പോകുന്നതിനു മുമ്പ് എനിക്ക്
3:04 കുറച്ചു കാര്യങ്ങൾ ഒരു ജനറൽ ആയിട്ട് എന്റെ പരിമിതമായ അറിവിൽ നിങ്ങളോട് പറഞ്ഞു തരണംഎന്നുണ്ട് എന്താണ് ഷുഗർ എന്നുള്ളത് കേട്ടോ നമ്മൾ ഈ കടയിൽ നിന്ന് വാങ്ങുന്ന ടേബിൾ ഷുഗർ ഇല്ലേ അതിൽ രണ്ട് തന്മാത്രകൾ ഉണ്ട് കെമിസ്ട്രി ക്ലാസ് പോലെ തോന്നുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം ട്ടോ ഈ രണ്ട് തന്മാത്രകൾ ഏതൊക്കെയാന്ന് ചോദിച്ചു കഴിഞ്ഞാൽ ഗ്ലൂക്കോസും ഫ്രക്ടോസും ഈ ഗ്ലൂക്കോസിന് താരതമ്യന മധുരം കുറവാണ് പക്ഷെ ഫ്രക്ടോസ് ഭയങ്കര മധുരമുള്ള ഒരു സാധനമാണ്. ഇവര് തമ്മിലുള്ള വേറൊരു വ്യത്യാസം എന്താണെന്ന് ചോദിച്ചു കഴിഞ്ഞാൽ ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിലേക്ക് എനർജി തരുകയാണെങ്കിൽ ഫ്രക്ടോസ് എന്താ ചെയ്യുന്നത് എന്നറിയോ നമ്മുടെ കോശങ്ങളിലുള്ള എനർജി ഉൽപാദനത്തെ തടയുന്നു. അപ്പോൊ ഈ ഫാക്ടേഴ്സ് കൂടി കഴിയുമ്പോൾ സ്വാഭാവികമായിട്ടും നമുക്ക് എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവാം നമുക്ക് നല്ല ക്ഷീണം തോന്നാം അല്ലേ എനർജി ഉൽപാദനം തടയുവാണല്ലോ ഇതിന്റെ പരിപാടി അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ കൊഴുപ്പ് വല്ലാതെ ഇങ്ങനെ
3:51 അടിഞ്ഞു തുടങ്ങും പ്രത്യേകിച്ച് ലിവറിന് ചുറ്റുമൊക്കെ ചുരുക്കി പറഞ്ഞാൽ ഈ ഫ്രക്ടോസ് എന്ന് പറയുന്ന സാധനം കൊണ്ട് നമ്മുടെ ശരീരത്തിന് ഒരു ഗുണവുമില്ല അത് വെറും ഒരു ഗാർബേജ് മാത്രമാണ് ഇനി വേറൊരു ഞെട്ടിക്കുന്ന സത്യം ഞാൻ പറയട്ടെ നമ്മുടെ ഫ്രൂട്സ് ഇല്ലേ അതിൽ ഫ്രക്ടോസ് ഹൈ ആണ് ഇപ്പോ നിങ്ങൾ ചോദിക്കും അപ്പോ ഫ്രൂട്സ് കഴിക്കാൻ പറ്റില്ലേ ഫ്രക്ടോസ് ഹൈ ആണല്ലോ എല്ലേ സ്വാഭാവികമായിട്ടുള്ള ഡൗട്ട് ആണ്. പക്ഷേ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ട്. ഫ്രൂട്സ് അല്ലെങ്കിൽ പഴങ്ങളിൽ ധാരാളമായിട്ട് ഫൈബർ ഉണ്ടല്ലേ? ഇത്രയും ഫൈബർ അടങ്ങിയത് കൊണ്ട് തന്നെ ഫ്രക്ടോസിന്റെ ദോഷഫലങ്ങൾ ഒന്നും നമ്മുടെ ശരീരത്തിലേക്ക് അധികമായിട്ട് ഫ്രൂട്സ് കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നില്ല. ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഒരു ഫ്രൂട്ട് ഫ്രൂട്ട് ആയിട്ട് തന്നെ കഴിക്കണം അത് ജ്യൂസ് അടിച്ചു കുടിക്കരുത് എന്ന് പറയാനുള്ള കാരണം കാരണം ജ്യൂസ് അടിക്കുന്ന സമയത്ത് അതിനകത്തെ ഫൈബർ നഷ്ടപ്പെടുകയും പിന്നെ നമുക്ക് കിട്ടുന്നത് എന്താ വെറും പഞ്ചസാര മാത്രമാണ്. ഇങ്ങനെ പറയാൻ വേറൊരു
4:36 കാരണം കൂടി ഉണ്ട്ട്ടോ നമുക്ക് രണ്ടുപേരെ എടുക്കാം ഗീതു മീനു ഗീതുന് അഞ്ച് ആപ്പിൾ കൊടുത്തു മീനുന് അഞ്ച് ആപ്പിളിന്റെ ജ്യൂസും കൊടുത്തു ആരായിരിക്കും ആദ്യം അത് കൺസ്യൂം ചെയ്യുന്നത് ഉറപ്പായിട്ടും മീനു ആണ് അഞ്ച് ആപ്പിളിന്റെ ജ്യൂസ് ടപേ എന്ന് പറഞ്ഞിട്ട് മീനു അകത്താക്കും പക്ഷേ ഗീതു ആവട്ടെ അഞ്ചു മിനിറ്റ് സമയം കൊടുത്തു കഴിഞ്ഞാൽ ഗീതുവിന് ഒരുപക്ഷേ രണ്ട് ആപ്പിളെ കഴിക്കാൻ പറ്റുണ്ടാവുള്ളൂ അല്ലേ ആ ഒരു സമയം കൊണ്ട് ഇപ്പോ ഇവിടെ നിങ്ങൾ നോക്കികഴിഞ്ഞാൽ മീനുന്റെ ശരീരത്തിലേക്ക് അഞ്ച് ആപ്പിളിന്റെ ഷുഗർ ആണ് ഒറ്റയടിക്ക് കയറുന്നത് എത്രമാത്ര ഇൻസുലിൻ സ്പൈക് ആയിരിക്കും മീനു ഉണ്ടാവാൻ പോകുന്നത് പക്ഷേ ഗീതുന്റെ കേസിൽ ഗീതു വളരെയധികം ചവച്ച് അരച്ച് ജ്യൂസി ആയിട്ട് കഴിക്കുന്നതുകൊണ്ട്തന്നെ അത്രയധികം ഷുഗർ ശരീരത്തിലേക്ക് കയറുന്നില്ല എന്ന് മാത്രമല്ല ഈ ആപ്പിളിന്റെതായ ഗുണങ്ങൾ മുഴുവൻ ഗീതുവിന് കിട്ടുന്നുണ്ട് ഇനി ഇതിനകത്ത് നമ്മൾ
5:22 ശ്രദ്ധിക്കാത്ത മറ്റൊരു കാര്യം എന്ന് പറയുന്നത് അഞ്ച് ആപ്പിളിന്റെ കാലറീസ് ഒറ്റയടിക്ക് മീനുന്റെ ശരീരത്തിൽ കയറി പക്ഷേ ഗീതുവിന്റെ ശരീരത്തിൽ രണ്ട് ആപ്പിൾ കഴിച്ചപ്പോൾ തന്നെ ഫുൾ ആയതുകൊണ്ട് തന്നെ ഗീതു അവിടെ സ്റ്റോപ്പ് ചെയ്യുകയാണ് അപ്പ രണ്ട് ആപ്പിളിന്റെ കാലറീസ് മാത്രമേ ഗീതുന്റെ ശരീരത്തിൽ കേറിയിട്ടുള്ളൂ അതുകൊണ്ടൊക്കെ തന്നെയാണ് നമ്മൾ ജ്യൂസ് അടിച്ചു കുടിക്കാതെ ഫ്രൂട്ട് ഫ്രൂട്ട് ആയിട്ട് കഴിക്കുക എന്ന് പറയുന്നത് ഇനി ഹൈ ഫ്രക്ടോസ് അടങ്ങിയിട്ടുള്ള ഫ്രൂട്സ് ഏതൊക്കെയാന്ന് നോക്കാം നമ്മുടെ പഴുത്ത ചക്ക പഴുത്ത മാങ്ങ ആപ്പിൾ ഓറഞ്ച് ഗ്രേസ് ഇതുപോലുള്ള ഫ്രൂട്സിലൊക്കെ അത്യാവശ്യം നല്ല ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട് ഇനി ലോ ഫ്രക്ടോസ് അടങ്ങിയിട്ടുള്ള ഫ്രൂട്സിന് എക്സാമ്പിൾ എന്ന് പറയുന്നത് അവോക്കാഡോ ബെറീസ് കിവി പിന്നെ ഗ്രീൻ ആപ്പിൾ ഇങ്ങനെയുള്ള സാധനത്തിലൊക്കെ ലോ ഫ്രക്ടോസ് ആണ് ഇതൊക്കെ പറഞ്ഞാലും ഫ്രൂട്സ് മിതമായിട്ട് യൂസ് ചെയ്യുകയാണെങ്കിൽ
6:07 തീർച്ചയായിട്ടും ഹൈ ഫ്രക്ടോസ് ആണോ ലോ ഫ്രക്ടോസ് ആണോ എന്ന് നിങ്ങൾ നോക്കണ്ട ഫ്രൂട്സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ് നേരത്തെ ഞാൻ നിങ്ങളോട് ഷുഗർ അഡിക്ഷന്റെ കാര്യം പറഞ്ഞില്ലായിരുന്നു ഈ ഷുഗർ അഡിക്ഷൻ ആവാനുള്ള വേറൊരു റീസൺ ഞാൻ പറയട്ടെ നമ്മുടെ ഇമോഷണലി നമ്മൾ അപ്സെറ്റ് ആകുന്ന സമയത്ത് അതായത് സ്ട്രെസ്സോ ആൻസൈറ്റിയോ ഡിപ്രഷനോ അങ്ങനെയുള്ള എന്തെങ്കിലും ഒരു പ്രശ്നം വരുന്ന സമയത്ത് നമ്മൾ കൂടുതലും ഡിപ്പെൻഡ് ചെയ്യുന്നത് ഷുഗറിനെ ആയിരിക്കും അല്ലേ ഒരു സമയത്ത് ഞാൻ ഭയങ്കരമായിട്ട് ഡിപ്പെൻഡ് ചെയ്തുകൊണ്ടിരുന്നത് ഷുഗറിനെയാണ് ട്ടോ എനിക്ക് ചെറിയൊരു വിഷമം വന്നാലും ഞാൻ കരയുന്നതിനു മുമ്പ് ഓടിപ്പോയിട്ട് ഷുഗർ കഴിക്കുവായിരുന്നു. അപ്പോൊ ആ സമയത്ത് കിട്ടുന്ന ഒരു പ്ലഷർ അല്ലെങ്കിൽ ആ സമയത്ത് എനിക്ക് ഈ സ്ട്രെസ്സ് ഒക്കെ അങ്ങ് ഇല്ലാതെ ആകുന്ന ഒരു ഫീൽ കിട്ടുന്നുണ്ട്. അതിനൊരു സൈന്റിഫിക് റീസൺ എന്ന് പറയുന്നത് നമ്മൾ ഈ ഷുഗർ കഴിക്കുന്ന സമയത്ത് നമ്മുടെ ബ്രെയിനിൽ ഡോപ്പമിൻ പ്രൊഡ്യൂസ് ആവുകയാണ്. അപ് ഈ ഡോപ്പമിൻ എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയാം ഹാപ്പി ഹോർമോൺ ആണ്
6:52 അപ്പോ അതുകൊണ്ട് തന്നെ നമുക്കൊരു ചെറിയഒരു മൊമെന്ററി ആയിട്ട് ഒരു ഹാപ്പിനസ് കിട്ടുകയാണ് ഇത് കിട്ടുന്നതകൊണ്ട് തന്നെ നമ്മൾ എന്ത് ചെയ്യും അടുത്ത തവണ ഈ ഒരു വിഷമം വരുമ്പോൾ ഓടിപ്പോയിട്ട് ഷുഗർ അങ്ങ് കഴിക്കും ഷുഗർ കഴിച്ചു കഴിയുമ്പോൾ ഒരു ആശ്വാസമാണ് എന്നുള്ള ഒരു ചിന്ത നമ്മളിലേക്ക് വരുന്നുണ്ട് പക്ഷേ കുറഞ്ഞ സമയത്തേക്ക് കിട്ടുന്ന ഒരു സന്തോഷത്തിനു വേണ്ടിയിട്ട് നമ്മൾ വലിയൊരു വിലയാണ് കൊടുക്കുന്നത് അത് മനസ്സിലാക്കണം അത് ഞാൻ അന്നും മനസ്സിലാക്കിയില്ല പക്ഷേ ഇന്ന് എനിക്കത് നന്നായിട് അറിയാം പിന്നെ വേറൊരു കാര്യം ഇപ്പോ നമുക്ഒരു വിഷമം വന്നപ്പോൾ നമ്മൾ ഒരു ലഡു കഴിച്ചിട്ട് ആ വിഷമം അങ്ങോട്ട് ഒതുക്കി പക്ഷേ രണ്ടാമത്തെ പ്രാവശ്യം ഒരു വിഷമം വരുമ്പോൾ നമ്മുടെ തലച്ചോറ് പറയും ഒരു ലഡുവിൽ ഒതുങ്ങത്തില്ല രണ്ട് ലഡു പോരട്ടെ എന്ന്. അപ്പോ അതാണ് പ്രശ്നം. ഡോപ്പാമിൻ എന്ന് പറയുന്നത് ഒരു സമയത്ത് കൊടുക്കുന്ന അളവ് അത് പോരാതെ വരും. പിന്നെ നമ്മൾ എക്സ്ട്രാ ആയിട്ട് കൊടുത്താൽ മാത്രമേ നമ്മൾക്ക് ആ ഹാപ്പി ഹോർമോൺ അല്ലെങ്കിൽ നമ്മളെ സാറ്റിസ്ഫൈ ചെയ്യുന്ന രീതിയിൽ ആ ഡോപ്പാമിൻ പ്രൊഡ്യൂസ് ആവുുള്ളൂ ട്ടോ അപ്പോ അതുകൊണ്ട് തന്നെ ഈ
7:38 ഷുഗർ ഇൻടേക്ക് ഇങ്ങനെ കൂടിക്കൊണ്ടു വരുകയാണ് അപ്പോ ഓരോ തവണയും വിഷമിക്കുന്ന സമയത്ത് നമുക്ിങ്ങനെ ഇപ്പോ ഒരു 10 ഗ്രാം ഷുഗർ കഴിച്ചു കഴിഞ്ഞാൽ അടുത്ത തവണ ഒരു 20 ഗ്രാം ഷുഗർ കഴിക്കേണ്ടി വരും. അപ്പൊ അത് ഭയങ്കര ഡേയ്ഞ്ചർ ആയിട്ടുള്ള ഒരു കാര്യമാണ്. അപ്പൊ നമുക്ക് ഈ ലൈഫിൽ തന്നെ ഈ ഷുഗർ വേണ്ട. ഷുഗർ വേണ്ട ഷുഗർ ഒഴിവാക്കുക എന്നൊക്കെ പറയുമ്പോൾ ഇത് എങ്ങനെ ഒഴിവാക്കണം എന്ന് അറിയാത്ത ആൾക്കാർക്ക് വേണ്ടി ഞാൻ രണ്ട് ടെക്നിക്ക് പറഞ്ഞു തരാം. ഒന്നെന്ന് പറയുന്നത് മൊത്തമായിട്ട് ഒറ്റയടിക്ക് അങ്ങോട്ട് ഒഴിവാക്കുക. രണ്ടാമത്തെ ടെക്നിക്ക് എന്ന് പറയുന്നത് പയ്യെ പയ്യെ ഒഴിവാക്കി വരുക. അപ്പൊ ഇതിൽ ഏതാണ് നിങ്ങൾക്ക് സ്യൂട്ട് ആകുന്നത് എന്നുള്ളത് നിങ്ങൾ തന്നെ തീരുമാനിക്കണം. എൻറെ കേസിൽ ഞാൻ ആദ്യത്തെ ടെക്നിക് ആണ് യൂസ് ചെയ്തത്. ഇന്ന് ഞാൻ നന്നായിട്ട് ഷുഗർ കഴിച്ചു. നാളെ തൊട്ട് ഞാൻ അങ്ങോട്ട് വേണ്ട എന്ന് വെച്ച് ഷുഗർ മൊത്തത്തിൽ അങ്ങ് ഒഴിവാക്കി. അതായത് ഒരു തുള്ളി പഞ്ചസാര പോലും ഞാൻ കഴിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ ഓഫ്കോഴ്സ് നാച്ചുറൽ ഷുഗേഴ്സ് കഴിക്കുന്നുണ്ടായിരുന്നു. അതായത് നമ്മുടെ
8:24 ഫ്രൂട്സിൽ അടങ്ങിയിട്ടുള്ള ഷുഗർ ഫ്രൂട്സ് ഒക്കെ നന്നായിട്ട് കഴിക്കുന്നുണ്ടായിരുന്നു. അപ്പോ അത് ഞാൻ ഡീറ്റെയിൽ ആയിട്ട് പിന്നെ പറഞ്ഞു തരാം. അപ്പൊ ഈ രണ്ടാമത്തെ ടെക്നിക്ക് എന്ന് പറയുന്നത് പയ്യേ പയ്യെ അതായത് ഇപ്പോ തീരെ പറ്റാത്ത ആൾക്കാർ ഉണ്ടാവില്ല. നാളെ തൊട്ട് ഇപ്പോ ചായയിലൊക്കെ പഞ്ചസാര ഒക്കെ ഇട്ടു കുടിക്കുന്ന ആൾക്കാർക്ക് രാവിലെ എഴുന്നേറ്റ് കഴിയുമ്പോൾ ഒരു വിമിഷ്ടവും വെപ്രാളവും ഒക്കെ വരാൻ ചാൻസ് ഉണ്ട്. അങ്ങനെയുള്ള ആൾക്കാരാണ് നിങ്ങളെങ്കിൽ തീർച്ചയായിട്ടും ഒരു സ്പൂൺ പഞ്ചസാര ഇടുന്ന ആളാണെങ്കിൽ അത് അര സ്പൂൺ ആയിട്ട് കുറയ്ക്കുക അര സ്പൂൺ ഇടുന്ന ആളാണെങ്കിൽ കാൽ സ്പൂൺ ആയിട്ട് കുറയ്ക്കുക അങ്ങനെ പയ്യെ പയ്യെ പഞ്ചസാരയുടെ അളവ് കുറച്ചു കൊണ്ടുവരാൻ നോക്കുക ഷുഗർ അഡിക്ഷൻ അത്രയും എക്സ്ട്രീം ആയിട്ടുള്ള പ്രശ്നം ഇല്ലെങ്കിലും നമുക്ഒരു പ്രശ്നമായിട്ടുള്ള മറ്റൊരു കാര്യമാണ് ഷുഗർ ക്രേവിങ്സ് അല്ലേ ഷുഗർ ക്രേവിങ്സ് എന്തുകൊണ്ടാ ഉണ്ടാകുന്നത് എന്നറിയോ നമ്മുടെ സ്റ്റൊമക്കിൽ നമ്മുടെ ഗട്ടിൽ രണ്ട് ബാക്ടീരിയാസ് ഉണ്ട് ഗുഡ് ബാക്ടീരിയും ബാഡ് ബാക്ടീരിയയും ഇതിൽ ബാഡ് ബാക്ടീരിയയുടെ അളവ് കൂടുതലാണ് ആണെങ്കിൽ
9:10 ഇവന്മാർക്ക് വിശക്കുന്ന സമയത്ത് ഇവന്മാർ എന്ത് ചെയ്യും എന്നറിയോ വിശപ്പ് നമ്മൾ അറിയിക്കുന്നത് നമ്മുടെ ബ്രെയിനിലേക്ക് സിഗ്നൽ കൊടുക്കുന്നത് നമുക്ക് മധുരം കഴിക്കാനുള്ള ഒരു ക്രേവിങ്സിലൂടെയാണ് അപ്പോ നമുക്ക് മധുരം കഴിക്കാൻ തോന്നി കഴിഞ്ഞാൽ നമ്മൾ എന്താ ചിന്തിക്കേണ്ടത് നമ്മുടെ ഗട്ടിലുള്ള ബാഡ് ബാക്ടീരിയക്ക് വിശക്കുന്നുണ്ടോ എന്നുള്ളതാണ് ഇത് ഞാൻ ഡീറ്റെയിൽ ആയിട്ട് പറയാൻ കാരണം ഓരോ തവണയും ഷുഗർ ക്രേവിങ്സ് വരുമ്പോൾ നിങ്ങളുടെ മൈൻഡിലേക്ക് ഈ സാധനം കേറുകയാണെങ്കിൽ ഒരു പരിധി വരെ ക്രേവിങ്സ് നമുക്ക് അവോയ്ഡ് ചെയ്യാൻ പറ്റും കേട്ടോ അതുകൊണ്ടാണ് ഇത്രയും ഡീറ്റെയിൽ ആയിട്ട് പറയുന്നത് അപ്പം ബാഡ് ബാക്ടീരിയനെ സാറ്റിസ്ഫൈ ചെയ്യാൻ നമ്മൾ എന്താ ചെയ്യേണ്ടത് എന്നറിയോ അവനെ ഒന്ന് ട്രിക്ക് അപ്പോ മധുരം തന്നെ അതായത് ഒരു ലഡു ഒരു ജിലേബിയോ മാത്രം കഴിച്ചാല ഇവൻ സാറ്റിസ്ഫൈ ആവൂ എന്നൊന്നുമില്ല അത് നമ്മുടെ ഒരു മൈൻഡ് ആണ് അപ്പോ നമ്മുടെ മൈൻഡിനെ നമുക്ക് കൺട്രോൾ ചെയ്യാം പക്ഷേ ശരീരത്തിനകത്തുള്ള ഈ ബാഡ് ബാക്ടീരിയനെ കൺട്രോൾ ചെയ്യാൻ വേണ്ടിയിട്ട് നമുക്ക് അവനെ ഒന്ന് ട്രിക്ക് ചെയ്യാൻ വേണ്ടിട്ട് എന്താ ചെയ്യാൻ പറ്റുന്നത് നേരത്തെ പറഞ്ഞിട്ടുള്ള നമ്മുടെ നാച്ചുറൽ
9:56 ഷുഗേഴ്സ് ആയിട്ടുള്ള ഫ്രൂട്സ് ഒന്ന് കഴിച്ചു നോക്കുക ഒരു ഓറഞ്ചോ അല്ലെങ്കിൽ ഒരു ആപ്പിളോ എന്തെങ്കിലും ഒന്ന് കഴിച്ചു നോക്കുക ഉറപ്പായിട്ടും അവൻ അത് മതിയാവും പക്ഷേ നമുക്കാണ് ഇതിലും പോരാ എന്നുള്ള ഒരു തോന്നൽ ഒരു പരിധി വരെ നമ്മുടെ ആ ഒരു മൈൻഡ് സെറ്റ് നമുക്ക് കൺട്രോൾ വെക്കാൻ പറ്റും നമ്മുടെ മനസ്സിനെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റും അപ്പോ അത് വിചാരിച്ചുകൊണ്ട് നിങ്ങൾ ഇനി ഷുഗർ ക്രീമിങ്സ് വരുന്ന സമയത്ത് ഓടിപ്പോയിട്ട് എന്തെങ്കിലും ഒരു ഹൈ ആഡഡ് ഷുഗർ ഉള്ള ഒരു സാധനം എടുത്ത് കഴിക്കാതെ ഒരു ചെറിയ ഫ്രൂട്ട് എന്തെങ്കിലും ഒന്ന് കഴിച്ചു നോക്കുക ഉറപ്പായിട്ടും ആ ഷുഗർ ക്രീമിങ്സ് ഒരു പരിധി വരെ അവിടെ നിന്നോളും കേട്ടോ പക്ഷേ ഞാൻ നേരത്തെ പറഞ്ഞ അഡിക്ഷൻ ഉള്ള ആൾക്കാർ ഉണ്ടല്ലോ അതായത് സ്ട്രെസ്സ് അല്ലെങ്കിൽ ആൻസൈറ്റി ഒക്കെ വരുമ്പോൾ ഷുഗറിനെ കൂടുതലായിട്ട് ഡിപ്പെൻഡ് ചെയ്യുന്ന ആൾക്കാര് അവര ഷുഗർ ഒക്കെ നിർത്തുന്നതിനു മുമ്പ് ആദ്യമായിട്ട് ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് നിങ്ങളുടെ അണ്ടർലൈ ഇഷ്യൂ അതായത് സ്ട്രെസ്സ് വരാനുള്ള റീസൺ അല്ലെങ്കിൽ
10:42 ഡിപ്രഷൻ എന്തുകൊണ്ട് നിങ്ങൾക്ക് വരുന്നു ആ സംഭവങ്ങൾഒക്കെ ഒഴിവാക്കി കഴിഞ്ഞാല ഷുഗറിനെ ഒരു പരിധി വരെ നിങ്ങളുടെ ലൈഫിൽ നിന്ന് മാറ്റി നിർത്താൻ പറ്റുയുള്ളൂ അതല്ലാതെ ഷുഗർ ഒരു ദിവസം പെട്ടെന്ന് നിങ്ങൾ സ്റ്റോപ്പ് ചെയ്തു കഴിഞ്ഞാൽ ഈ സ്ട്രെസ്സും ആൻസൈറ്റും കൂടും എന്നല്ലാതെ നിങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാവില്ല അപ്പോ അങ്ങനെയുള്ള എന്തെങ്കിലും മൂഡ് ഇഷ്യൂസ് അല്ലെങ്കിൽ ഇമോഷണലി നിങ്ങൾ ഹാൻഡിൽ ചെയ്യാൻ പറ്റാത്ത ഒരു സമയം നിങ്ങൾക്ക് ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും മെന്റലി സ്ട്രോങ്ങ് ആയിട്ട് നിങ്ങൾ അതിനെയാണ് ആദ്യം സോൾവ് നോക്കേണ്ടത് അതിനുശേഷം മാത്രം നിങ്ങൾ ഈ ഒരു ഷുഗർ ഡയറ്റിലേക്ക് വന്നാൽ മതി കേട്ടോ വലിയ കുഴപ്പമില്ലാത്ത ഹെൽത്തി ആയിട്ടുള്ള ഒരാൾക്ക് ഒരു ദിവസം കഴിക്കാൻ പറ്റുന്ന ഷുഗറിന്റെ അളവ് എത്രയാെന്അറിയോ ആണുങ്ങൾ ആണെങ്കിൽ 37 ഗ്രാമും പെണ്ണുങ്ങൾ ആണെങ്കിൽ 25 ഗ്രാമും ഞെട്ടിയില്ലേ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കിയേ ഒരു ചായക്കകത്ത് ഒരു സ്പൂൺ പഞ്ചസാര ഇടുമ്പോൾ എന്തേര ഗ്രാം ആ
11:27 കേറുന്നേ അങ്ങനെ ഒരു മൂന്നു വട്ടം കാപ്പി കുടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂല്ലേ ഇത് അപ്പോ അത്രയും ഷുഗർ ആണ് നമ്മൾ ഒരു ദിവസം കഴിക്കുന്നത് എന്താണ് മറന്നു പോകുന്നതിനു മുമപ് ഒരു കാര്യം കൂടി ഞാൻ പറയട്ടെ ഇല്ലെങ്കിൽ കമന്റ് ബോക്സിൽ എന്തായാലും ഞാൻ അതിന് റിപ്ലൈ കൊടുക്കേണ്ടി വരും ചേച്ചി ഹണി യൂസ് ചെയ്യാവോ ചേച്ചി ജാഗറി യൂസ് ചെയ്യാവോ ചേച്ചി സബ്സ്റ്റിറ്യൂട്ട് ആയിട്ട് സ്റ്റീവിയ യൂസ് ചെയ്യാവോ ഇങ്ങനെയുള്ള ഒരുപാട് ഡൗട്ട്സ് നിങ്ങൾക്ക് ഉണ്ടാവാം എന്റെ ഒരു ഉത്തരം എന്ന് പറയുന്നത് നോ ആണ് കേട്ടോ ഒരു പരിധിവരെ നിങ്ങൾക്ക് ഇതൊക്കെ യൂസ് ചെയ്യാം പക്ഷേ ഇപ്പോ കിട്ടുന്ന തേനിലൊക്കെ എത്രമാത്രം ഷുഗർ ആഡഡ് ആണ് നല്ല നാച്ചുറൽ ആയിട്ടുള്ള തേനൊക്കെ കിട്ടാറുണ്ടോ എനിക്കറിയില്ല അതുപോലെ ശർക്കര ഇതൊക്കെ ആഡഡ് ഷുഗേഴ്സും അതിനകത്തുണ്ട് അതുകൊണ്ട് മാത്രമല്ല എത്ര പ്യൂർ ആണെന്ന് പറഞ്ഞാലും ഇത് ഞാൻ ഒഴിവാക്കണം എന്ന് പറയാനുള്ള മറ്റൊരു റീസൺ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇപ്പോ
12:14 നമ്മൾ ചായക്കകത്ത് ഇപ്പോ സ്റ്റീവിയ യൂസ് ചെയ്തിട്ട് നമ്മൾ ചായ കുടിക്കുക എന്ന് വിചാരിക്കു അല്ലെങ്കിൽ ഇപ്പ ജാഗരി ഇട്ടിട്ട് ചായ കുടിക്കുകയാണെന്ന് വിചാരിക്കക് നമുക്ക് ആ മധുരം എന്ന് പറയുന്ന ടേസ്റ്റ് നമ്മുടെ ജീവിതത്തിൽ നിന്ന് പോകുന്നില്ലല്ലോ പഞ്ചസാര എന്ന് പറയുന്ന ഒരു സാധനത്തിനെ നമ്മൾ മാറ്റി വെച്ചു പകരം അതിന്റെ ഒരു ഹെൽതിയർ വേർഷനിലേക്ക് നമ്മൾ മാറി എന്നാലും നമുക്ക് ഈ ഒരു സാധനം ഈ ഒരു ടേസ്റ്റ് നമ്മുടെ ബ്രെയിനിലേക്ക് കൊടുക്കുകയാണ് അപ്പോൊ ഇതിന്റെ പ്രശ്നം എന്താന്ന് ചോദിച്ചു കഴിഞ്ഞാൽ പിന്നെ ഒരു തവണ ഇത് കിട്ടാതെ വരുമ്പോൾ നമുക്ക് വീണ്ടും ഒരു ടെൻഡൻസി വരും. അയ്യോ എന്തെങ്കിലും ഒരു ഷുഗർ ഇല്ലാതെ നമുക്ക് പറ്റില്ല എന്നുള്ള ഒരു അവസ്ഥ വരും. അപ്പൊ നമ്മൾ എന്തായാലും വേറൊരു ഓപ്ഷനിലേക്ക് പോകും. അതായത് ഹെൽത്തി ഓപ്ഷൻ ഇല്ല എന്നുണ്ടെങ്കിൽ ഒബ്വിയസ്ലി നമ്മൾ എന്താ ചെയ്യുക? കിട്ടണ മധുരം കഴിക്കാൻ നോക്കും. അപ്പൊ എൻറെ ഒരു അഭിപ്രായം എന്ന് പറയുന്നത് നമുക്ക് ഈ ടേസ്റ്റിനെ പതിയെ അങ്ങോട്ട് മറക്കാം. നമ്മുടെ ലൈഫിൽ ഒരു ഉപകാരവും ഇല്ലാത്ത ഈ ഒരു സാധനത്തിനെ എന്തിനാ നമ്മൾ ഇങ്ങനെ
12:59 വെച്ചു പൊറുപ്പിക്കുന്നത് അതിന്റെ ആവശ്യമില്ലല്ലോ. അപ്പോൊ നമുക്ക് അതിങ്ങനെ പയ്യെ പയ്യെ മറന്നു തുടങ്ങാം. അപ്പോ എന്റെ ഒരു എക്സ്പീരിയൻസിൽ നിന്ന് ഞാൻ പറയുകയാണെങ്കിൽ മൂന്നാഴ്ച കൊണ്ട് എനിക്ക് ഏകദേശം എന്റെ ഷുഗർ ക്രേവിങ്സ് കൺട്രോൾ ചെയ്ത എടുക്കാൻ പറ്റി. ഞാൻ നേരത്തെ പറഞ്ഞ പോലെ ഓൾ ഓഫ് എ സഡൻ ആണ് ഞാൻ ഷുഗർ നിർത്തിയത്. പക്ഷേ അപ്പോഴും ഞാൻ പറയുന്നു എനിക്ക് ഡയബറ്റിസിന്റെ ഒരു പ്രശ്നവും കാര്യങ്ങളും ഒന്നും ഇല്ലായിരുന്നു. നിങ്ങൾ ഒരു ഡയബറ്റിക് പേഷ്യന്റ് ആണെങ്കിൽ തീർച്ചയായിട്ടും ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ ഷുഗർ ഡയറ്റും കാര്യങ്ങളും ഒന്നും ചെയ്യാൻ നിൽക്കരുത് ഇപ്പോഴത്തെ ഡയറ്ററി ചേഞ്ചസ് ഒന്നും നിങ്ങൾ വരുത്തരുത് ട്ടോ കാരണം നിങ്ങളുടെ ഷുഗർ പെട്ടെന്ഒന്ന് താഴാനോ അല്ലെങ്കിൽ കൂടി പോകാനോ ഒക്കെ ചാൻസ് ഉണ്ട്. അപ്പോ അങ്ങനെയുള്ള ആൾക്കാരാണെങ്കിൽ അത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാവുള്ളൂ. അതൊന്നുമല്ല നോർമൽ ആയിട്ടുള്ള വേറെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ഹെൽത്തി ആയിട്ടുള്ള ഒരാളാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഈ ഡയറ്റിൽ ഷുഗർ ചേഞ്ചസ് കൊണ്ടുവരുന്നതിന് കുഴപ്പമൊന്നുമില്ല. അപ്പം ഞാൻ ഇതുപോലെയാണ്
13:45 അതായത് ഒറ്റ ദിവസം കൊണ്ട് പെട്ടെന്ന് സ്റ്റോപ്പ് ചെയ്തതാണ് ആദ്യത്തെ ഒരാഴ്ച ഞാൻ നേരത്തെ പറഞ്ഞപോലെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഭയങ്കര ലോ എനർജി ആയിരുന്നു. എന്തെങ്കിലും എന്റെ കൈ കിട്ടി കഴിഞ്ഞാൽ എറിഞ്ഞു പൊട്ടിക്കാനൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ രണ്ടാമത്തെ ആഴ്ചപ്പം ഇച്ചിരി സമാധാനം ഒക്കെ ആയി. മൂന്നാമത്തെ ആഴ്ച ആയപ്പോഴത്തേക്കും സെറ്റാണ്. അപ്പൊ ഞാൻ ഗ്യാരണ്ടി എന്തിനാ ഇങ്ങനെ മടിച്ചു നിൽക്കുന്നെ. കുറെയൊക്കെ നമ്മുടെ മനസ്സിന്റെയാ. ഇതൊന്നും പറ്റത്തില്ല. എന്നെക്കൊണ്ട് ഇത് പറ്റത്തില്ല എന്ന് പറഞ്ഞ് ഇട്ടെറിഞ്ഞു പോയി കഴിഞ്ഞാൽ നിങ്ങൾ ജീവിതകാലം മുഴുവൻ ഇതൊക്കെ ഇട്ടറിഞ്ഞു പോകത്തേയുള്ളൂ. പക്ഷേ നമ്മുടെ ലൈഫിൽ ഒരു ചേഞ്ച് വേണമെന്നുണ്ടെങ്കിൽ ദാ ഇത് കറക്റ്റ് സമയമാണ് സ്റ്റാർട്ട് ചെയ്തോളുക. അപ്പോൊ ഏതാണ്ടൊക്കെ നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ വിചാരിക്കുന്നു. വീഡിയോ ഇഷ്ടമായി എന്ന് വിചാരിക്കുന്നു. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യണം കേട്ടോ. അതുപോലെ നിങ്ങളുടെ തോട്ട്സ് കമന്റ്സിൽ അറിയിക്കുക ഇത് ഉപകാരപ്പെടുന്ന ആൾക്കാർക്ക് തീർച്ചയായിട്ടും ഷെയർ ചെയ്തു കൊടുക്കുക വീഡിയോ ആദ്യമായിട്ട് കാണുന്ന ആൾക്കാരാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
14:32 വീഡിയോ ആദ്യമായിട്ട് കാണുന്നവർ സബ്സ്ക്രൈബ് ചെയ്താൽ മതി ട്ടോ കാരണം ഞാൻ ഓരോ തവണയും എൻറെ വീഡിയോ അപ്ലോഡ് ചെയ്യുന്ന സമയത്ത് എനിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നു സബ്സ്ക്രൈബേർസ് ഒന്ന് രണ്ട് പേര് വെച്ചിട്ട് ഇങ്ങനെ കുറയുകയാണ് അപ്പോ വീഡിയോ അപ്ലോഡ് ചെയ്യുന്ന അപ്പോ തന്നെ സബ്സ്ക്രൈബേഴ്സ് ഇങ്ങനെ കുറയുമ്പോൾ ഞാൻ ചോദിച്ചു ഇതെന്താ സംഭവിക്കണേ പിന്നെയല്ലേ മനസ്സിലായി എന്റെ വീട്ടിൽ തന്നെ ഒരാൾ ഇരുന്നിട്ട് എല്ലാ വീഡിയോസും ലൈക്ക് ചെയ്യുന്ന കൂടെ സബ്സ്ക്രൈബും ചെയ്യുന്നുണ്ട്. അപ്പോൊ ഓരോ തവണയും ഇത് അൺസബ്സ്ക്രൈബ് ആയി പോവുയാണ്. അപ്പൊ അങ്ങനെയൊന്നും നിങ്ങൾ ചെയ്യില്ല എന്ന് എനിക്കറിയാം. എന്നാലെ ഞാൻ പറഞ്ഞുഎന്നേയുള്ളൂ. അപ്പൊ അത്രയേ ഉള്ളൂ ഇനി മറ്റൊരു വീഡിയോയിൽ കാണുന്നത വരെ ടേക് കെയർ.