0:00 ഹായ് വെൽക്കം ടു നമ്മുടെ ഈ ചാനൽ അപ്പ നമ്മുടെ അടുത്ത വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം ട്ടോ അപ്പൊ അതിനായിട്ട് അപ്പുറത്ത് പ്രാർത്ഥിക്ക ഷർട്ട് ഇടാത്ത കാരണം നമ്മൾ എടുക്കാത്തത് ട്ടോ അപ്പ നമുക്ക് പൊന്നു ഒരു കമന്റ് വന്നു പറഞ്ഞു ഈ പ്രാർത്ഥിക്കുന്നതേക്കാൾ മുന്നേ പല്ലക്കില്ല ഇല്ലട്ടോ ഞങ്ങൾ ഏണിച്ച വശതെ മാതാവിനെ പ്രാർത്ഥിച്ചതിന്ു ശേഷമേ മറ്റ് എന്ത് കാര്യം ചെയ്യുട്ടോ അത് അങ്ങനെ പല്ല അത് അങ്ങനെ ചിന്തിച്ചിട്ടില്ല അങ്ങനെയാണോ വേണ്ടോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഞങ്ങൾ എനിച്ച ശേഷം മാതാവിനെ വിളിച്ച ശേഷം മറ്റുള്ള കാര്യങ്ങളിലേക്ക് പോകാറുള്ളൂ ട്ടോ ആദ്യം തന്നെ നമ്മൾ എതിനു ശേഷം തന്നെ മാധവിന്റെ ഫോട്ടോ മഴത്തിനെ കൊടുന്ന് മേശമ പ്രാർത്ഥിക്കട്ടെ എന്താ മുട്ടു കുത്തി താഴത്തത് ഇരിക്കാനുള്ള ബുദ്ധിമുട്ടകൊണ്ടാണ് നമുക്ക് ബുദ്ധിമുട്ട് താഴത്ത പിന്നെ ഏപ്പിക്കണെങ്കിൽ ആരെങ്കിലും ഒക്കെ വന്ന് കൈ പിടിച്ച് ഏപ്പിച്ചിട്ടാണ് ഒന്ന് എനിക്കെങ്കിൽ അത്രയും എനിക്ക്
0:47 കഴിഞ്ഞാല വയ്യ കുറേ നാളുകൾക്ക് ശേഷം തീരെ വയ്യണ്ടാണ് നിങ്ങൾ ആ ഇരിപ്പ് കാണുമ്പോൾ അറ എനിക്ക് തീരെ വയ്യ ട്ടോ പക്ഷേ നമ്മൾ പ്രാർത്ഥിക്കേണ്ട പ്രാർത്ഥിച്ച പിന്നെ സ്കൂൾ ഉള്ള കാര്യ ദിവസം ആകുമ്പോൾ നമുക്ക് ഇരിക്കാനോ അല്ലെങ്കിൽ വയ്യാട് ഇരിക്കാനോ ഒന്നിനും നമുക്ക് പറ്റില്ല നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ ചെയ്തേ പറ്റു അപ് നമുക്ത് അറിയാല്ലോ പുണ സ്കൂളിൽ പോകണം എന്നൊക്കെ അങ്ങനെ നമ്മൾ പ്രാർത്ഥിച്ചു കഴിഞ്ഞതിനുശേഷം ദേ നമ്മൾ അടക്കളയിലേക്ക് പോകാണ് കേട്ടോ അപ്പൊ ദേ ബാക്കിൽ അടക്കള തുറക്കുകയാണ് നമ്മളഇപ്പോ ഈ അടക്കളയിലാണല്ലോ പണി എടുക്കുന്നത് അപ്പോ ഈ അടക്കള തുറന്നങ്ങനെ ഇറങ്ങി വന്നുട്ടോ അപ്പൊ നമ്മുടെ കുക്കറിൽ ഇന്നലത്തെ ചിക്കൻ കറി ഉണ്ട്ട്ടോ അപ്പ അത് കുറച്ച് ചൂടാക്കി വെക്കാൻ കൊടുക്ക ഒടിക്കും ദോശയും ദോശയും ചിക്കൻ കറിയും അല്ലെങ്കിൽ വേറെ ഒന്നും വേണ്ടട്ടോ അവരുടെ ഫേവറിറ്റ് ഫുഡ് ആണ് ദോശയും ചിക്കൻ കറിയും അങ്ങനെ
1:34 ഇടക്കടക്ക ഒന്ന് തുടച്ചതിനു ശേഷം നമ്മൾ ഓരോ കാര്യങ്ങളായിട്ട് ചെയ്യാട്ടോ അപ് ഇന്ന് കുണുക്കന ഉണക്ക പറഞ്ഞു ഫ്രൈഡ് റൈസ് മതി ചിക്കൻ മേടിച്ചപ്പോ അവര പറഞ്ഞു ഫ്രൈഡ് റൈസ് മതി കാരണം ഞാൻ കുറച്ച് ചിക്കൻ മസാല പറ്റി മാറ്റി വെച്ചിട്ടുണ്ടായിരുന്നു ട്ടോ അങ്ങനെ നമ്മൾ ഇപ്പുറത്തത് ഇടക്ക നമ്മുടെ ഫ്രൈഡ് റൈസിന്റെ അരിയും സാധനങ്ങളഒക്കെ ഇരിക്കണം അപ് അത് എടുക്കാൻ വേണ്ടി വന്നാ ട്ടോ പിന്നെ നമുക്ക് ഗുളിക കഴിക്കണം അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഉണ്ട്ട്ടോ ആദ്യം അരി എടുത്തിട്ട് ഞാൻ ഒന്ന് കുതിര ഇടാന്ന് വച്ചു ട്ടോ എന്താ എന്താ വെച്ചാൽ നമുക്ക് ഉണ്ടോ സ്കൂൾ പോകാനുള്ള കാര്യം വേവേഗം ചെയ്യാം എന്ന് വെച്ചാ എന് വച്ചാൽ പുതിയ സ്കൂളഒക്കെ തന്നെ നമുക്ക് നേരത്തെ പോകണം അങ്ങനെ കുറച്ച് കാര്യങ്ങള ഉണ്ട് ട്ടോ. നമുക്ക് നമ്മുടെ വീട്ടിൽ നിന്ന് ഒരു മൂന്ന് മൂന്നര കിലോമീറ്റർ ഉണ്ട് സ്കൂളിലേക്ക് പിന്നെ ചില സമയത്ത് അവിടെ റോഡ് പണിയൊക്കെ നടക്കുന്ന കാരണം ആ വഴികൂടെ കടത്തി വിടില്ല അപ്പോ നമ്മൾ അതൊക്കെ ഉദ്ദേശിച്ച പിന്നെ നമ്മുടെ വഴിയിൽ തന്നെ ഇപ്പോ ഇന്നലെ ചൂഷണം പോകുമ്പോൾ നമ്മുടെ വഴിയിൽ സാധനങ്ങൾ ഇറക്കാൻ വേണ്ടി എന്തോ ഒരു
2:21 പണി നടക്കുന്നുണ്ട് അപ്പോൊ വണ്ടി വന്നു പിന്നെ ആ വണ്ടി സാധനങ്ങൾ ഇറക്കി പോയതിനു ശേഷമാണ് നമുക്ക് പോകാൻ പറ്റുള്ളൂ അങ്ങനെ കുറച്ച് കാര്യങ്ങളൊക്കെ ഉണ്ട് അപ്പൊ സ്കൂളിൽ പോകുന്ന സമയത്ത് കുറച്ച് നേരത്തെ ഇറങ്ങിയാലാണ് നമ്മൾ വിചാരിച്ച സമയത്ത് കൊണ്ടുപോ എത്തിക്കാൻ പറ്റുള്ളൂ ട്ടോ അങ്ങനെ ദേ രണ്ട് ചെറിയ കപ്പ് കൊണ്ട് രണ്ട് ഗ്ലാസ് അരിയാണ്ട്ടോ ഫ്രൈഡ് റൈസിന്റെ അരി എടുത്തത് കോട്ട ഇട വയ്യാത്ത കാര്യം ഭയങ്കര ക്ഷീണമാണ് ചെറിയ ചായ കുടിക്കുന്ന ഗ്ലാസില അതുകൊണ്ടാണ് നമ്മൾ നമ്മുടെ ഫ്രൈഡ് റൈസ് ഉള്ള അരിയുണ്ട് പിന്നെ നമ്മൾ ചിക്കൻ ചൂടാക്കാൻ വെച്ചിട്ടുണ്ടായിരുന്നു ചിക്കൻ ചൂടാക്കാൻ വെച്ചിട്ടുണ്ട് ദേ ബിരിയാണിക്കുള്ള വെള്ളം അപ്പുറത്ത് വെച്ചിട്ട അപ്പ അതിലേക്ക് കുറച്ച് ഒലിവ് ഓയിലും കുറച്ച് ഉപ്പ ഇട്ടിട്ട് അതിലേക്കാണ്ട്ട അരി ഒഴിക്കാണ്ത് അരി കഴുകാ കണ്ടോ ഇത് പിന്നെ എന്റെ ചിയാസിഡ് ഇട്ടിക്കുന്ന പാത്രമാ ട്ടോ. അത്
3:08 അപ്പുറത്തത് ഉണ്ടായിരുന്നു. അതും എടുത്തിട്ട് വന്നിട്ടുണ്ട്. അപ്പൊ അതൊക്കെ ഒന്ന് കഴുകി സെറ്റ് ആക്കി വെച്ചു. പിന്നെ ഇപ്പോ ദേ അരി കഴുകാണ് ട്ടോ എന്ന അരി ഒരു മൂന്നന് നാലഞ്ച് പ്രാവശ്യം കഴുകണം ട്ടോ. ഈ പ്രാവശ്യം എനിക്ക് ഈ അരി നെസ്റ്റോന്ന് അടിച്ച ഫ്രൈഡ് റൈസിന്റെ അരിയാ ട്ടോ പക്ഷെ നല്ല അരിയായിരുന്നു ട്ടോ. വേവാൻ കുറച്ചു നേര ശരിക്കും തലദിവസം രാത്രി ആകുമ്പോൾ അത് വേവിച്ച് നമുക്ക് ഡെപ്പയിൽ അടച്ച് ടൈറ്റ് ചെയ്ത് വെക്കാ ട്ടോ. അപ്പോൊ പിന്നെ റൈസ് അങ്ങനെ വെക്കാണ് ഏറ്റവും നല്ല ഫ്രൈഡ് റൈസിന്റെ എപ്പോഴും ഫ്രൈഡ് റൈസ് ഉണ്ടാക്കുമ്പോൾ നമുക്ക് തരദിവസം വേവിച്ച് ഫ്രിഡ്ജിൽ വെക്കാം ട്ടോ. അപ്പൊ സത്യം പറഞ്ഞ സ്കൂളിൽ കൊടുത്തേക്കാ സുഖമാണ്. എന്താവച്ചാ രാവിലെ അരി വേവിക്ക ഒന്നും വേണ്ട ട്ടോ. പക്ഷെ ഇന്നലെ എനിക്ക് വയ്യാത്ത കാരമാണ്ട്ടോ ഞാൻ ഇതാക്കിയത് അങ്ങനെ നമ്മള തൈറോണ്ട് കുളി കഴിച്ചു. പിന്നെ ചിയാസീഡ് വെള്ളത്തിൽ ഇടാൻ വേണ്ടിട്ട് ചെയ്യാ ട്ടോ. അങ്ങനെ ചിയാസീഡ് എടുത്ത് വെള്ളത്തിലേക്ക് ഇട്ടു. കണ്ട ഇനി
3:54 അത് കുറച്ചു നേരം കുതിര വെച്ചിട്ട് പോകും. പിന്നെ വേറു വയറ്റിൽ ഞാൻ കുറച്ച് അത് കുടിക്കും ട്ടോ. അങ്ങനെ നമ്മള അടുത്ത പണികളിലേക്ക് പോവുയാണ് ട്ടോ നമ്മളഅപ്പോ ഇവിടെ മാവ് അരച്ചിട്ട് ഇവിടെ കൊണ്ടുവച്ചിട്ടുണ്ടായിരുന്നു ട്ടോ എന്വെച്ചാൽ പുളിക്കാൻ വേണ്ടിട്ട് പുറത്ത് ഭയങ്കര തണവ മഴയൊക്കെ അയക്കാനായിട്ട് അപ്പോ ഞാൻ ഈ ഇടക്കളയിൽ ഈ ഷഫിന്റെ ഉള്ളിൽ കൊണ്ട് വെച്ചിക്കായിരുന്നു ട്ടോ പിന്നെ നമ്മുടെ കുണുക്കന് കുടുക്കി ഫുഡ് വേകും അതൊക്കെ എടുത്ത് പുറത്തേക്ക് വെച്ചുട്ടോ അങ്ങനെ ദേ നമ്മള അരിക്കുള്ള വെള്ളംൊക്കെ തിളച്ചപ്പോ നമ്മ പച്ചേരി എന്ന് പറഞ്ഞ ഫ്രൈഡ് റൈസിന്റെ അരി ഇട്ടുട്ടോ ഇട്ടുണ്ട് പക്ഷേ നല്ല നല്ലണ്ണം വേവുണ്ട് കുറെ കഴിഞ്ഞിട്ട് വെന്തു ട്ടോ അപ്പൊ ഞാൻ കുറച്ച് ഉപ്പ് ഇട്ടിട്ട് ഞാൻ നോക്കുന്ന ട്ടോ ഉപ്പ് കൂടു കൂട ഉപ്പ് കൂടി കഴിഞ്ഞാൽ എപ്പോഴും ഫ്രൈഡ് റൈസിന്റെ ടേസ്റ്റ് കൂട്ട അപ്പൊ നമ്മൾ ഉപ്പ് കറക്റ്റ് ആയിട്ട് എടുക്കുന്ന പിന്നെ കുറച്ച് ഒലിവ് ഓയിൽ
4:40 ഒഴിച്ചു കൊടുത്തട് വേറെ ഒന്നുമല്ല അരികള തമ്മിൽ ഇങ്ങനെ ഒട്ടി പിടിക്കാണ്ടിരിക്കാനാ ട്ടോ പിന്നെ നമ്മള ദേ കുറച്ചു ബീൻസ് ഒരുപാട് പച്ചക്കറി ഒന്നും അവര കഴിക്കില്ല അപ്പോ കുറച്ചു ബീൻസ് ഈ ബീൻസ് ഫ്രൈഡ് റൈസിന് വെജിറ്റേബിൾ കറിക്കൊക്കെ ഉണ്ടാക്കുന്ന ബീൻസ് ആണ് നല്ല ബീൻസ് നമ്മൾ മറ്റേ സാധ ബീൻസ് ആണെങ്കിൽ ഇത്ര ടേസ്റ്റ് കിട്ടില്ല കട്ടോ ഇത് നല്ല കരിയും പച്ച കളർ ആയിരിക്കട്ടെ ഈ ഒരു ബീൻസിന് നമ്മുടെ സാധാ ബീൻസിന് നമ്മളഒരു ഇള്ളം പച്ചയല്ലേ ഇത് നല്ല കരിയും പച്ച ായിരിക്കും. പിന്നെ ഒരു പകുതി എന്താ പറയാ ക്യാപ്സിം എടുത്തു ഒരു കാവശ്യം ക്യാരറ്റ് എടുത്തുട്ടോ പച്ചക്കറി മാത്രം വേറെ കണ്ടട് ഉണ്ടോ കഴിക്ക പിന്നെ ഞാൻ അപ്പുറത്ത് ചിക്കൻ വറക്കാൻ വെച്ചിട്ടുണ്ടായിരുന്നു ട്ടോ മഞ്ഞൾപ്പൊടി കുഞ്ഞു കുനാന്ന് നന്നാക്കി ചിക്കൻ മഞ്ഞപ്പൊടി മുളകുപൊടി ഉപ്പും ഇട്ടിട്ട് നന്നായി ഇങ്ങനെ കൊത്തി പൊരിച്ചിട്ട് ഞാൻ
5:25 വറുത്തെടുക്കുന്നുണ്ട് ട്ടോ അധികം എണ്ണയില്ല എന്താവച്ചാ ഉണ് വലിയ വലിയ പീസ് കഴിക്ക കുഞ്ഞു കുഞ്ഞു പീസ് കഴിക്കാൻ കഷ്ണം ട്ടോ അപ് ഏകദേശം നമ്മുടെ ചിക്കൻ ഒക്കെ ആയി കഴിഞ്ഞതിനുശേഷം നമ്മഅടുത്ത ചട്ടി വെച്ചു ഇനി നമ്മൾ ചെയ്യുന്നത് രണ്ട് കോഴിമുട്ടയിലേക്ക് ഒരു തുണ്ട് ഉപ്പും തുണ്ട് കുരുമുളകും കൂടി ഇട്ടിട്ട് ഒന്ന് ചിക്കി എടുത്തുട്ട കൊത്തി പൊരിച്ചെടുക്കന്ന് പറില്ലേ ജസ്റ്റ് ഒന്ന് കൊത്തി പൊരിച്ചെടുത്തു അപ്പോ നമ്മൾ അത് കൊത്തി പൊരിച്ച് നമ്മ ചിക്കനിലേക്ക് ചിക്കൻ മാറ്റിവെച്ച പാത്രത്തിലേക്ക് തന്നെ അത് ഇട്ടു വെച്ചുട്ട സത്യം ഫ്രൈഡ് റൈസ് ചോ അരിയൊക്കെ വേവിച്ചുവച്ച് പച്ചക്കറിൊക്കെ വേവിച്ച് ഡെപ്പറ അടിച്ചു വെച്ച സുഖമാട്ടോ ഒരു അഞ്ചു മിനിറ്റ് കൊണ്ട് ഉണ്ടാക്കാൻ പറ്റുംട്ടോ നമുക്ക് പിന്നെ കുറച്ച് വെളുത്തുള്ളി അഞ്ചെട്ട് വെളുത്തുള്ളി കുനുകുനാന്ന് അരിഞ്ഞത് ഇട്ടുകൊടുത്തു പിന്നെ ബീൻസ് ക്യാരറ്റ് ഒരു പകുതി സബോള ക്യാപ്സിക്കം അത് ഇട്ട നല്ല ഫുൾ തീയിൽ
6:12 നല്ല തീയിൽ തന്നെ ഇടണംട്ടോ ചെറിയ തീയിൽ ഇട്ടു കഴിഞ്ഞാൽ വാടും വാടി കഴിഞ്ഞാൽ ടേസ്റ്റ് പിന്നെ നുള്ള ഉപ്പ് ഇട്ടു കൊടുത്തു ഈ പച്ചക്കറിക്ക് ആവശ്യത്തി നുള്ള ഉപ്പ് ഇട്ടു കൊടുത്തു പിന്നെ നമ്മൾ ഇടാൻ പോകുന്നത് സോസ് ഒഴിച്ചു കൊടുക്കണം ട്ട സോയാ സോസ് ഒരു ടീസ്പൂൺ ഒഴിച്ചു കൊടുത്തു ടൊമാറ്റോ കെച്ചപ്പ് ഒരു രണ്ട് ടീസ്പൂൺ രണ്ടര ടീസ്പൂൺ ടൊമാറ്റോ കെച്ചപ്പ് ഒഴിച്ചു കൊടുത്തു പിന്നെ നമ്മൾ ആ കോഴിമുട്ടയും ചിക്കന ഒക്കെ ഇട്ടു കൊടുത്തതിനുശേഷം ഒന്ന് പരട്ടി എടുത്തതിനുശേഷം നമ്മ വേവിച്ചെ അരി ഇട്ടു കൊടുത്തിട്ട് വേവിച്ച അരി ഫ്രൈഡ് റൈസിന് ഒരുപാട് വേവാൻ പാടില്ലട്ടോ ഒരുപാട് വെന്തു കഴിഞ്ഞാൽ ഫ്രൈഡ് റൈസിന്റെ ടേസ്റ്റ് കൂട്ടാം അപ്പൊ ദേ ഏകദേശം നമ്മുടെ ഫ്രൈഡ് റൈസ് സെറ്റ് ആയി ഇതിലേക്ക് കുറച്ച് കുരുമുളകുപൊടി കൂടി ഇടാം ട്ടോ സാധ നമ്മൾ ഉണ്ടാക്കുന്ന ഫ്രൈഡ് റൈസിനകത്ത് ഒന്നുകൂടി ടേസ്റ്റ് ആണ് ഇത് കണ്ടോ അത് കാണുമ്പോ കളർ കാണുമ്പോ ഇതിലേക്ക് നുക്ക് ചില്ലി ചിക്കന്റെ ഗ്രേവിയോ വേറെ ഒന്നും
6:58 ആവശ്യമില്ല ട്ടോ ഇതിന് എല്ലാം ടേസ്റ്റ് പുളിയും നേരി മധുരവും എരിവും കാര്യങ്ങള ഒക്കെ ഉള്ള ഒരു ഫ്രൈഡ് റൈസ് ട്ട ഫ്രൈഡ് റൈസ് ഒക്കെ ആയതിനുശേഷം നമ്മൾ ഉണ്ടുള്ള പാത്രത്തിലേക്ക് ആക്ക അപ്പ പറഞ്ഞുണ്ട് അമ്മ ചെറിയ പാത്രത്തിൽ സോസ് ആയിക്കോളൂ എന്ന് പറഞ്ഞുണ്ട്ട്ടോ അപ്പ ദേ നമ്മൾ കുണുക്ക ഉണക്കി കഴിക്കാനുള്ള ഫുഡ് ആക്കട്ട അപ് അപ്പോഴേക്കും അന്നിട്ട് പറയണ്ട കുറച്ചാക്കിയാൽ മതി കുറച്ചാക്കിയാൽ മതി കുണുക്കു രണ്ടു മൂന്ന് ചട്ടിട്ട് കുണിക്കുമ്പോൾ രണ്ടു മൂന്ന് ചട്ട കുറേശ ഇട്ടുള്ളൂ ട്ടോ പിന്നെ കുറച്ച് ടൊമാറ്റോ കഴിച്ചപ്പോ ഒഴിച്ചപ്പോ നമ്മുടെ കുഞ്ഞുങ്ങൾക്കുള്ള ലഞ്ച് ബോക്സ് റെഡി ഇനി സ്നാക്സ് ബോക്സ് റെഡിയാക്കാത്തത് അപ്പ കാർത്തും മോളും ഇന്നലെ സ്നാക്സ് കൊണ്ടത് വീഡിയോയിൽ കണ്ടുട്ടോ കുണിക്ക മോളി ഇരുന്നിട്ട് അപ്പൊ റാഗ് ഫ്രൂട്ട് ഉണ്ടായപ്പോ അവര് പറഞ്ഞു ഞങ്ങൾക്കും അത്
7:44 വേണം എന്ന് പറഞ്ഞിട്ട് ഞാൻ ഇവിടെ അത് മേടിച്ചിട്ടില്ല എന്ന് ഒരിക്കൽ മേടിച്ചിട്ട് ആർക്കും ഇഷ്ടപ്പെടാത്തതിനു ശേഷം പിന്നെ നമ്മളഅത് മേടിക്കാറില്ല ട്ടോ പക്ഷെ കാത്തുമ്മ ഇതൊക്കെ തിന്നും കുണുക്കിക്കൊന്നും അകത്ത് ഇഷ്ടമില്ല അപ്പോ ഞാൻ മേടിച്ചിട്ടുല്ല അപ്പോ എന്നോട് പറഞ്ഞ മേടിച്ചു തരോ എന്ന് പറഞ്ഞ അത് മേടിച്ചു പിന്നെ ഒരു മാതളത്തിന്റെ പകുതി കുണുക്കിന് പകുതി കുണുക്കിക്കക് ആക്കി കൊടുത്തു പിന്നെ ഒരു മാമ്പഴം മാമ്പഴം ഭയങ്കര ഭയങ്കര ഇഷ്ടമാട്ടോ കുണുക്കിക്കും ഇഷ്ടാ കുണുക്കനും ഇഷ്ടാ മാമ്പഴും അരിഞ്ഞു വെച്ചു കൊടുത്തുട്ടോ പിന്നെ നമ്മള റാഗം ഫ്രൂട്ടിക്ക് അര വെറുതെ വെക്ക അവര തിന്നില്ല സത്യമാട്ടോ അവര തിന്നില്ല അവർക്ക് രണ്ടാൾക്ക് അത് പറ്റിയില്ല രണ്ടും മധുരവും ഇല്ല ഫൂളും ഇല്ല ഒന്നുമില്ല വേറൊരു ടേസ്റ്റ് ആണോ എന്ന് പറ അവര അത് കഴിച്ചില്ല കണ്ടോ കാണ നല്ല ഭംഗിയാ ഫ്രൂട്ട് കാണാൻ നല്ല ഭംഗിയ ഭയങ്കര കളറാട്ടോ ഭയങ്കര കളർ വച്ചാ ഭയങ്കര കളർ
8:32 അങ്ങനെ നമ്മൾ ഫ്രൂട്സ് മാത്രം കൊണ്ടക്ക മണിക്ക സ്നാക്സ് ആയിട്ട് കൊടുത്തേക്കുന്നത് ഇനി ഒരു ദിവസം ഒരു ദിവസം മാറ്റി പിടിക്കണം ആദ്യത്തെ ദിവസം ചോദിച്ചു ഒരു സെറ്റ് വരട്ടെ എന്ന് വിചാരിച്ചിട്ടാണ് ഫ്രൂട്സ് ആക്കി കൊടുക്കുന്ന ഫ്രൂട്സ് ഒക്കെ ആക്കിയതിനു ശേഷം അവരോടും ചോദിക്കട്ടെ എന്താ വേണ്ട എനിക്ക് എന്താ കൊണ്ടുപോ ഫ്രൂട്സിനാണെങ്കിൽ എന്താ വേണ്ടത് അപ് അവര തന്നെയാട്ടോ മാമ്പഴും കാര്യങ്ങളും ഒക്കെ അവര തന്നെയാണ് പറയുക അപ്പോ അവര ഇഷ്ടത്തിന് തന്നെയാണ് നമ്മൾ ഇതൊക്കെ വെച്ചു കൊടുക്കുന്നത് ട്ടോ അങ്ങനെ നമ്മള ആ പണി അതൊക്കെ കഴിഞ്ഞതിനുശേഷം നമുക്ക് ഇനിയും പണികള അടക്ക ക്ലീൻ ആക്ക കാര്യങ്ങള ഒക്കെ ഉണ്ട്ട്ടോ അങ്ങ നമ്മളെ നെഞ്ച് ബോക്സ് ഒന്ന് കെട്ടി സെറ്റ് ശേഷം രണ്ടാള വേകരി വെച്ചു കൊടുക്കാണ് ട്ടോ കണ്ടോ ഈ വേഗ കുടുക്കി സ്കൂ തുറക്കുമ്പോൾ പോയിന് നോക്കിയതാട്ടോ പക്ഷെ അന്ന് വേല കണ്ടിട്ട്
9:18 ഞാൻ വേടിക്കാട് പോകുന്നതായിരുന്നു പക്ഷേ ഇപ്രാവശ്യം ക്ക് ഒന്നും നോക്കാൻ പറ്റിയില്ല എന്വെച്ചാൽ വില കുറഞ്ഞുപോ വലിപ്പം കുറവാ ഉണ്ടോക്ക് ഇത് നല്ല വലിപ്പമുള്ളത് തന്നെ വേണം ട്ടോ നല്ല നോക്കിയിട്ട് എന്തായാലും ഉണ്ടോക്ക് മേടിച്ചു കൊടുത്തു അങ്ങനെ നമ്മുടെ പരിപാടി ഒക്കെ കഴിഞ്ഞിട്ട് ദേ ഇവിടെ ഷബീ കുണിക്ക് കുഞ്ഞിനെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് നല്ല ഭംഗി ഉണ്ടായിരുന്നു സാരി പൊന്നു പൊന്നു കുഞ്ഞഎന്ന് പറയണേ കുഞ്ഞ പൊന്നുനെ നല്ല ഭംഗി ഉണ്ടായിരുന്നു ഒരു മൂന്ന് മൂന്ന് മുല്ലപ്പൂ ഉണ്ടായിരുന്നു അവൻ എന്നൊക്കെ പറയണേ ആകെ റിലൊക്കെ കട്ടായിഎന്ന് തോന്നുന്ന ട്ടോ ശരിയാവും വയ്യാത്തന്റെ വയ്യാത്തയ തീരെ വയ ഡബ് ചെയ്യണ്ടക്കാൻ പറ്റില്ലല്ലോ എന്ന് വച്ച അപ്പ ഈ സാരിയുടെ റേറ്റ് ഒരുപാട് ആൾക്കാര ചെയ്യണു അങ്ങനെ നമ്മള ഓൺ
10:03 ആയിട്ട് നമ്മൾ ഒരുപാട് ആൾക്കാര് ഒരുപാട് എനിക്ക് തോന്നു കോളേജ് കുട്ടളാ തോന്നുന്നു ഓണത്തിന് പറ്റിയ റൈറ്റ്ന്റെ സാരികൾ ചോദിച്ചിരുന്നുട്ടോ എന്താവച്ചാ വേറെൊന്നുമല്ല ഓണത്തിന് ഓണ സെലിബ്രേഷൻ ഓണത്തിന് മുന്നേ വെക്കും അപ്പ അപ്പ ഉടുക്കാനും വേണം ഓണത്തിന് വേണം എല്ലാം ഒരുപാട് റേറ്റ് ആകുമ്പോൾ ഒരുപാട് സാരി കൊടുക്കുന്നില്ലല്ലോ സെലിബ്രേഷൻ മാത്ര പിന്നെ ജാക്കറ്റ് അടിക്കണം അപ്പ ഇതാണ് നമുക്ക് ഏത് ജാക്കറ്റിന് വേണമെങ്കിൽ യൂസ് ചെയ്യും ചെയ്യാം ജാക്കറ്റ് അടിക്കണ അടിക്കുകയും ചെയ്യാം അല്ല നമ്മുടെ കയ്യിലുള്ള ഏത് ജാക്കറ്റി കൂടി ഈഒരു ഒരു സാരി പോകും ട്ടോ അപ്പൊ ബഡ്ജറ്റിൽ കുറവിനെ ഇറക്കാനാണ് ട്ടോ കുറെ കിട്ടുന്നത് ഒരുപാട് ബഡ്ജറ്റ് ആകുമ്പോൾ ഞങ്ങൾക്ക് പെറ്റ ലേച്ചി എന്നൊക്കെയാണ് പറയുന്നത് പേഴ്സണൽ ആയിട്ട് അടക്കം നമുക്ക് WhatsAppൽ മെസ്സേജ് വരുന്നുണ്ട് ചേച്ചി ഒന്ന് റേറ്റ് ഓറന്റ് സാരി ഇറക്കു എന്ന് ചോദിച്ചിട്ടുണ്ട് അപ്പ അങ്ങനെ ഞങ്ങൾ ഒരുപാട് കുട്ടികളുടെ ആഗ്രഹത്തിന് പേരിലാണ് റൈറ്റ് ഓറന്റ്
10:50 ഇറക്കിയിട്ടുണ്ട് അല്ലേ ഒരു അടിപൊളി വൈറ്റ് ഗോൾഡ് ആണ് അപ്പ ഇതേപോലെ നമ്മുടെ കൃപയിലുള്ള മാലകളും കാര്യങ്ങളും ഒക്കെയാണ് കേട്ടോ അപ്പൊ എന്തായാലും ഓൺ ആയിട്ട് നമ്മൾ പാലക്കക്ക് ഓഫർ കൊടുക്കുന്നുണ്ട് എന്താവച്ചാ ഓണത്തിന് മെയിൻ ആയിട്ട് എല്ലാവരും യൂസ് ചെയ്യുന്നത് പാലക്ക പാലക്കാ മാലക്ക ആയിരിക്കും പക്ഷേ ഇത് വേറെ ലെവലആട്ടോ അല്ലേ സാരിക്ക് നല്ല ഭംഗിയുണ്ട് ഈ സാരിക്ക് നല്ല ഭം നമ്മള ഒരു സാരിയുടെ പ്രൗഡി വരുന്നത് നമ്മുടെ മേക്കപ്പിലൂടെയും നമ്മൾ യൂസ് ചെയ്യുന്ന ജ്വല്ലേഴ്സാണ് നമ്മടെ ഈ ഒരു സാരി എന്വെച്ചാൽ ഇതിപ്പോ ഒരുപാട് നമ്മുടെ ഈ സാരിക്ക് വരുന്നത് ലുക്കിൽ നിങ്ങളുടെ ഐഡിയ പോലെ ഓണ സെലിബ്രേഷൻ കൊടുത്ത അടിപൊളി ആയിരിക്കും എങ്ങനെ ഉണ്ടായിരുന്നു സാരി അടിപൊളി ഇഷ്ടായി അശായില്ലേ നല്ല രസമുണ്ട് അത് നിങ്ങളടെ മോളാന
11:37 നിങ്ങടെ സൗന്ദര്യം കിട്ടിയ മോളയണ സാരിയുടെ സൗന്ദര്യല്ലേ പറഞ്ഞാ എവിടുത്ത ഭംഗി ഉണ്ടാ അതെല്ലാം കൂടി ആകുമ്പോഴല്ലേ അതിന്റെ ഭംഗി വരുള്ളൂ മോള അല്ലെങ്കിൽ ഭംഗിയില്ലേ അല്ലെങ്കിൽ പിന്നെ ആ ഭംഗിയില ഒരു ഭംഗി വരണെങ്കിൽ എനിക്ക് ഈ ഒരു മാല അടിപൊളി അല്ലെങ്കിൽ ഈ ഒരു സാരിക്ക് എനിക്ക് മഴ ഇങ്ങനെ നിക്കട്ടോ ഇങ്ങനെ നിൽക്കുമ്പോഴാണ് ഇതിന്റെ കറക്റ്റ് ലൈറ്റ് അടിക്കുന്നത്. അങ്ങോട്ട് തിരുമ്പോൾ അത് നമ്മള ഈ റൂമിലെ വെളിച്ചം കുറവായി കേട്ടോ. ഓ ഇത് ഭംഗിയ ഒരു മാല നോക്കിയേ ഈ മല പ്രീമിയം ക്വാളിറ്റിയിൽ വരുന്ന ഒരു ജില്ലയാണ് ട്ടോ. ഇത് കുറച്ച് റേറ്റ് വരുന്ന ഒരു മാലയാണ്. അപ്പൊ നമ്മളോട് എങ്ങനെ റേറ്റ് കുറച്ച് ഉണ്ടെന്ന് പറയുമ്പോ അത് ഉള്ളത് ഉള്ളതുപോലെ പറയണല്ലോ അല്ലേ?
12:24 എന്നെ സംബന്ധിച്ച് എനിക്ക് അങ്ങനെയാണ് റേറ്റ് ഉണ്ടെങ്കിൽ എന്റെ ലക്ഷ്മി എല്ലാം അത്രയും ഭംഗിയിലാണ്. പെർഫെക്റ്റ് ആണ് ശരിക്കും ഗോൾഡിൽ വരുന്ന ഒരു ലുക്കിലാണ് നമ്മുടെ എന്റെ കണ്ടോ അതായത് ബ്രൈഡലിന ഒക്കെ യൂസ് ചെയ്യാൻ പറ്റ എൻഗേജ്മെന്റ് ഒക്കെ യൂസ് ചെയ്യാൻ പറ്റിയ എന്ത് ഭംഗിയ കണ്ടിട്ടും കണ്ടിട്ടും കൊതി തീ നല്ല രസംഉണ്ട് കാണി ചില്ലറി നിങ്ങടെ നമ്മുടെ ചില്ലറീസിന്റെ ഭംല്ലേ കുറച്ചു വള നല്ല രസംഉണ്ട്ട്ടോ പന്നെ എനിക്ക് ഭയങ്കര ഇഷ്ട കൊടുക്കാൻ അല്ല പൊന്നറെ ഈ ലുക്ആണ് എനിക്ക് എപ്പോഴും ഇഷ്ടം അല്ല പൊന്ന അമ്മ അമ്മ പറയാട്ട പുല്ലപ്പക്ക് പൊട്ടുത്തി വാള ഇട അച്ഛനെ അമ്മയക്ക് പെമ്പിക്കും ഒക്കെ നീലത്തിലാണ് ഇഷ്ടം. എങ്ങനെയുണ്ടടാ പൊണ്ടാട്ടി സൂപ്പർ സാരി പൊണ്ടാട്ടി സൂപ്പർ ആയില്ലേ ഞാൻ
13:11 കെട്ടിയന്ന് അടെ സെലക്ഷൻ മോശ പറ നീ പറ അടുത്ത കൊടുത്താലോ ബാല എനിക്ക് ഇവിടെ ആരക്കുള്ള വീഡിയോ എടുത്തു തരാം എക്സ്പ്രഷൻ ചോറ അപ്പൊ ദേ അടുത്തൊരു കളർ ബ്ലാക്ക് ഇത് വേറെ ലെവല നോക്ക ട്ടോ ബ്ലാക്ക് നല്ല വണ്ട പക്ഷേ ബ്ലാക്ക് വളരെ കുറച്ച് പീസ് ഉള്ളൂ ഏൽപ്പിക്കുന്നവർക്ക് പെട്ടെന്ന് ഓർഡർ ചെയ്യാം ല്ലേ ബ്ലാക്ക് കുറച്ച ഈ വീഡിയോ എഡിറ്റ് ചെയ്ത് ഞാൻ രാത്രി ഇടുമ്പോക്ക തോന്നിയ
13:57 ഫസ്റ്റ് ഹാമിക്ക് പോകായിരിക്കും. നമുക്ക് കുറച്ച് കളക്ഷനെ കിട്ടിയിട്ടുള്ളൂ അല്ലേ? അപ്പൊ ദേ നമ്മുടെ ആ സാരിയുടെ ഒരു ഗോൾഡൻ സാരിയുടെ ഒരു ഗോൾഡൻ കളർ ആണ് ട്ടോ ഇപ്പോ നമ്മൾ കൊടുത്തിട്ടുള്ളത്. നല്ല ഭംഗിയുണ്ട് ഇട്ടാണ് ഗോൾഡൻ നല്ല രസം കാണാൻ അടിപൊളിയാണ്. അങ്ങനെ ഇതൊരു ഗോൾഡൻ കള നല്ല ഭംഗി ഉണ്ടായിരുന്നു ഒരു സെറ്റ് മുട്ട് കാണ നല്ല സെറ്റ് മുണ്ട് നല്ല സെറ്റ് സ നല്ല രസ ഗോൾഡൻ കളറാണ് നമ്മുടെ ഓഫീസിലും സ്കൂളിലും കോളേജിലും ഒക്കെ പൂക്കര മത്സരമാണ് ഇതഎടുത്തിട്ട് ദാ അടിച്ചാലും ഭംഗിയാണ് പട്ടുപാട അടിച്ചാലും ഒക്കെ നല്ല ഭംഗിയുണ്ട് അടിപൊളി മെറ്റീരിയൽ ആണ് ട്ടോ അപ്പ എന്താ പറയാ ഇതിന് വരുന്നത് 699
14:45 രൂപയാണ് ഇതിന്റെ ഈ ഒരു സാരി റേറ്റ് വരുന്നത് ഇതിലെ ബ്ലാക്കും റെഡും നമ്മൾ ഓർഡർ ചെയ്തിട്ടുണ്ട് എത്തിയില്ല പക്ഷെ ഇതന്നെ ഉണ്ടല്ലോ പട്ടുപാടും അവിടെ അടിച്ചിട്ട് ഒന്നര ഗ്രീൻ കളർ ഷാർ കൊടുക്കാം അല്ലെങ്കിൽ റെഡ് കളർ ഷാഡോള കൊടുക്കാം കൊടുക്കാട്ടോ പിന്നെ ദേ അടുത്ത് നമ്മൾ പൊന്നു കൊടുത്ത മഞ്ഞടക്ക് മഞ്ഞ കണ്ടുകഴിഞ്ഞാൽ ഭ്രാന്താ ഞാൻ മഞ്ഞ എപ്പോ കണ്ടാലും ഞാൻ പൊക്കിയും ട്ടോ ഇനി എന്താപറയാ മഞ്ഞ എടുത്തു കഴിഞ്ഞാൽ നമ്മുടെ ഫേസിലേക്ക് വേറൊരു ഗ്ലാമർ ഭയങ്കര രസം എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു നിറമാണ്ട്ടോ മഞ്ഞ മഞ്ഞസാര എടുത്ത തിരിഞ്ഞു മറിഞ്ഞഒക്കെ ഫോട്ടോ എടുക്കുന്ന നമ്മ ഈ ഒരു പാലക്ക നമ്മൾ ഓഫർ ഇട്ടിട്ടുണ്ട് ഓൺയി പാരക്കമാരൊക്കെ ഓഫർ ഉണ്ട് അപ് ഒരുപാട് ആൾക്കാര് അമ്മേ പൊന്നോ ഇതാണ് വേറെ ലെവൽ അല്ലേ മഞ്ഞ ഒരുപാട്
15:30 മഞ്ഞ ഭയങ്കര അതാണ് പറഞ്ഞത് കണ്ടോ ഞാൻ ഏത് മോളെ സൈഡിലും മഞ്ഞ ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ അത് ഇരിക്ക അമ്മക്ക് മഞ്ഞ കണ്ട അപ് ഞാൻ ഫുൾ മഞ്ഞായിട്ടിരിക്കെ വീണ്ട കുറച്ച അറിയ ഇന്ന് വയ മൂകത മാത്രമല്ലട്ട എനിക്ക് ഉറക്കില്ലാത്ത എന്റെ ക്ഷീണവും തളർച്ചയും കാര്യങ്ങളും ഒക്കെ എല്ലാവർക്കും ഉണ്ട് എനിക്ക് തീരമായി കണ്ട എന്നെ മിഴിയുന്നില്ല പിന്നെ എന്റെ നെറ്റി കുറിയില്ല ഒരു ക്ഷീണല്ലേ അതിന്റെ ഐശ്വര്യ കുറിയല്ലേ എനിക്ക് ഇവര കുറി തൊടുമ്പോൾ കുഷുമ്പായിരുന്നു എനിക്ക് തൊടാൻ പറ്റുന്ന ബ്ലാക്ക് വരുന്നത് റെഡ് വരുന്നുണ്ട്
16:20 ഫുള്ള കൊടുത്ത ഇതാ നല്ല മഴയും അങ്ങനെ ഇന്നലെ വീഡിയോ എടുത്തതിന്ു ശേഷം അങ്ങനെ ഒരു പോയപ്പോ പിന്നെ തിരിട്ട് തപ്പിയപ്പോ നമ്മളെ കാണാല്ല രണ്ടു ദിവസം രണ്ട് മൂന്നന് ദിവസമായി തീരെ വയ്യ തീരെ വയച്ച എന്നാലും നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എനി ചെയ്യുന്ന സ്കൂളാ നമുക്ക് എടുക്കാൻ പറ്റല്ലോ അപ്പോൊ അങ്ങനെ അവരെ സ്കൂളൊക്കെ പറഞ്ഞു അതിനുശേഷം നമുക്ക് നമ്മുടെ തുണി ബിസിനസും ചെയ്യാണ്ടിരിക്കാൻ പറ്റ പൊന്നു അവിടെ പോയി കൊറിയർ ചെയ്യാനുള്ളത് കൊറിയർ
17:07 ചെയ്തു ഫോട്ടോ എടുക്കാനുള്ളത് ഫോട്ടോ എടുത്തു അങ്ങനെയൊക്കെ ചെയ്തതിനു ശേഷം വന്നു ഉണ്ണോള സ്കൂട്ടി തന്നു ട്യൂഷൻ പറഞ്ഞച്ചു ഒരു റെസ്റ്റിലായ റസ്റ്റ് ഇല്ലായ്മ അത് കഴിഞ്ഞപ്പോ ഉണ്ട് ഒറ്റ ഒരു ഒമപ മണി അമ്മക്ക് നമ്മൾ കിടന്നു ഇവിടെ ചരിത്രത്തിൽ ആദ്യ ആദ്യമായിട്ടാ ഒമപ മണിക്ക് ചരിത്രത്തിൽ ആദ്യമായിട്ട് ഞാൻ പറയ നാരന്ന് നോക്കിക്ക ഉറങ്ങിയാ ഉറക്കായി ഉറക്കായി ഞാൻ അങ്ങനെ പോയി കിടന്ന ഞാൻ എനിക്ക് വയ്യാട്ടൻ പോയി കിടക്കാൻ അച്ഛന ദൈവം സഹായിച്ച രണ്ടു മൂന്ന് മാസമായിട്ട് വലിയ കുഴപ്പമില്ലാണ്ട് ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഇങ്ങന ഇങ്ങനത്തെ ക്ഷീണം ഉണ്ടാവാട് പോയി കുറച്ചു കുറച്ച് എന്തെങ്കിലും ബുദ്ധിമുട്ട ഉണ്ടെങ്കിലും വലിയ കുഴപ്പമില്ലാണ്ട് പോവുായിരുന്നു ട്ടോ പക്ഷെ എനിക്ക് വരുന്നേക്കാൾ മുന്നേ
17:53 തുടങ്ങിയിട്ടുണ്ട് ഒരാളക്ക് വയ ഷീ വരേക്കാ മുന്നേ ഒരാള തുടങ്ങി നമുക്ക് പോയാലാ ഹാസ് പോയാല ഞാൻ പറഞ്ഞല്ലേ കഴിഞ്ഞ ശനിയാഴ്ചക്ക് തോന്നി ഉണ്ണിയുടെ ഫേസ് കണ്ടപ്പോ തോന്നി എന്തോ എന്റെ ഫേസിന് പെട്ടെന്ന് മാറ്റം വരും എന്റെ ഫേസ് നീര് വരും നീര് വരും കവിളൊക്കെ വീർത്തപ്പോക്ക് തോന്നി അതാ ഞാൻ പറഞ്ഞത് ഉണ്ണിയാളെ സ്കൂൾ ഇല്ലാത്ത ദിവസം ശനിയാഴ്ചക്ക ല്ല നമുക്ക് മെയിൻ ആയിട്ട് പോകാൻ പറ്റുള്ള അസുഖം വന്നാൽ എന്തായാലും പോകണം അതല്ല അത് ഞാൻ പറഞ്ഞു ശനിയാഴ്ച പോവുക ഒന്ന് പോയി കാണിച്ചിട്ട് വരാം എന്നുള്ളത് അപ്പോൊ ഉണ്ണി പറഞ്ഞു കുഴപ്പമില്ല കുഴപ്പമില്ല അപ്പോ എന്തായി കുഴപ്പമായി അങ്ങനെ കുഴപ്പമില്ല ഇങ്ങനെ കിടന്നു പിന്നെ ദേ എനിച്ച് ഇന്ന് ഞാൻ എനിക്കുമ്പോൾ സമയം 12 മണിയ പറയണ്ടല്ലേ ഏകദേശം ഞാൻ എനിക്കുമ്പോഴേ പറഞ്ഞ ഇന്ന് ഞാൻ എനിക്കില്ല വേറെ ഒന്നും വിചാരിക്കരുത്
18:39 വേറെ വിഷമം ഒന്നും വിചാരിക്ക എനിക്ക് തീരെ വയ്യ എനിക്ക് എനിക്ക് വിഷമം ഒന്നുമില്ല പറഞ്ഞിട്ടില്ല എനിക്ക് ഉണ്ണി ഇങ്ങനെ പറഞ്ഞില്ലേ ആൾക്കാര് പറയുന്ന മാതിരി ഉണ്ണിയുടെ പിന്നാലെ ഇങ്ങനെ നടക്കുമ്പോഴാണ് നമുക്ഒരു മനസ്സിന് തൃപ്തി വരുള്ളൂ അപ്പൊ ഉണ്ണി അവിടെ എടുക്കുമ്പോൾ പണി എടുക്കണം എന്നല്ല ഞാൻ പറയുന്നത് അപ്പൊ ഉണ്ണി എനിക്ക് ഭാഗം കൊട്ടിട്ട് എനിക്കൊരു താളം തെറ്റി എനിക്കറിയാം ഞാൻ ഇച്ചിരി ഒരു പട്ടണിയാന്ന് പറയാ ഞാൻ ചോറൊക്കെ വെക്ക അതുകൊണ്ടല്ല അത് ഞാൻ പറയാ അത് അന്യായിട്ടല്ല ഏതൊരു വീട്ടമ്മ ആയാലും അപീട്ട മമ്മ അല്ലെങ്കിൽ കാരണം പറയാനൊക്കെ എളുപ്പമാ ചിലപ്പോ ഞാൻ ഇല്ലാണ്ട ഇവർക്ക് ജീവിച്ച പറ്റി ജീവിക്കുകയും ചെയ്യും അതൊക്കെ ഉണ്ടില്ലല്ല പക്ഷേ ഒരു സെക്കൻഡ് എന്ന് പറഞ്ഞല്ലേ
19:25 കറിയൊക്കെ പറഞ്ഞിരി എനിക്ക് പറ്റാവുന്ന കറികളാണ് പിന്നെ അല്ലേ ഞാൻ ഒരുപ മിനിറ്റ് കൊണ്ട് ഉണ്ടാക്കിയ കറി എനിക്ക് തീരെ പിടുത്തം കളിയായിരുന്നു ഇന്നത്തെ തന്നെ ഞാൻ അപ്പോഴേക്കും ഇവിടെ ആ കുണുക്കാൻ പറയ വിശിക്കുണ്എന്ന് എന്തോ കുണുക്കാൻ പറയുന്ന കേട്ട ഞാൻ കുണിക്ക കുണിക്കു ഞാൻ വിശിക്കന്ന് പറഞ്ഞ വിഷമമായി എഴുന്നേറ്റ് വന്നിട്ട എന്നെ പേടിയാട്ടോ എന്ന് പറഞ്ഞി അപ്പൊ കൊടുക്ക ഞാൻ പിന്നെ ഒരു 11ന്നര വന്നു വേനിച്ചു. വേനിച്ച വേറെ ഒന്നും നോക്കിയില്ല. രണ്ട് സബോള കടകട വലിയ രണ്ട് സബോള കഷ്ണങ്ങളാക്കിയിട്ട് തക്കാളി ഇട്ടു മൂവറ്റമ ഇട്ടു അതൊക്കെ ചമ്മന്തിക്ക എടുത്തു. ദോശ ചുട്ടു കൊടുത്തു. അപ്പോ രാവിലെ അവരുടെ വിശു. പിന്നെ ഞാൻ വേഗം ഒരു മുതിര വേക്കൻ വെച്ചു. ഒരു മോര ഒരി ഒഴിച്ച പോലെ ഒരു മോര് തൈര എടുത്തിട്ട് അതും വെച്ചത്. മീൻ നന്നാക്കി വറുത്തു വെച്ചു.
20:11 മീൻ മേടിച്ചു വെച്ച് സെറ്റ്ാക്കി വീട് അടിച്ചു അടച്ചു ഇന്നലത്തെ പാത്ര അടക്കളൊക്കെ ഇന്നലെ ഞാൻ പറഞ്ഞു പാത്രം പോറാ നിൽക്കാൻ വയ്യ രാവിലെ മോറന് ഒന്നും ബോറാക്കണ്ട ഞങ്ങളുടെ വീട്ടിൽ കാര്യം എന്തുണ്ടെങ്കിലും ഫുഡ് കഴിച്ചു കഴിഞ്ഞാൽ അടക്കള ഒതുക്കി ക്ലീൻ ആക്കി വന്ന് കിടന്നുറങ്ങ നമുക്ക് രാവിലെ യിക്കുമ്പോ സുഖ തീരെ വയ്യ ഞാൻ ചെയ്യും പറഞ്ഞിട്ടില്ല അപ്പോ ഉണ്ണി വയ്യാണ്ട് പോയി കിടന്നപ്പോ ഞാനും കണക്കാക്കി അത് നാളെ പഠി ഞാൻ ചെയ്യും ചെയ്യാ നിന്ന ഞാൻ കിടക്കില്ല ഞാൻ എന്നോട് ചെയ്യാ ഞാൻ പറഞ്ഞു അപ്പ അറിയ ഞാൻ വരും അപ് എനിക്ക് വയ എന്നോട് ചെയ്യിപ്പിച്ചന്നല്ലോ അതുകൊണ്ടാണ് ചെയ്യാ ഞാൻ പറഞ്ഞു എങ്ങനെ ചെയ്യ അതുകൊണ്ടാണ് നമ്മൾ അങ്ങനെ വിചാരിച്ച സ്കൂളി അവസാനം പിന്നെ നമ്മൾ എങ്ങനെയെങ്കിലും വയെങ്കിലും ചേര പിടിച്ചിട്ട് ചെയ്യും അങ്ങനെ അനായിട്ട്
20:56 രാവിലെ ചിച്ചു അടിച്ചടക്കു ചോറ് വഴിക്കു പിന്നെ പിന്നെ എന്താ പാത്രം മൂരടക്കലൊക്കെ ക്ലീൻ ആക്കി തല ദിവസ് അതൊക്കെ അന ചിന്ത കഴിഞ്ഞു മീൻ മേടിച്ച പിന്നെ ഞാൻ എനി എന്താ ഞാൻ വേഗം ദോശക്കും മോരും ചോറ് വെച്ച മനസ്സിലായി എനിക്ക് ആ കലം കാണണ്ടായി ചോര കല നോക്കിയപ്പോ കലം കാണണ്ട തൊട്ട പോയ ചൂടുണ്ട് അപ്പൊ എനിക്ക് മനസ്സിലായ ചോറ് വെച്ച് ഇറക്കി വെച്ചന്ന് പിന്നെ ഞാൻ വേഗം മറ്റ പിന്നെ അടക്കള കുറേ ദിവസമായി ഒന്ന് ക്ലീൻ ചെയ്തിട്ട് അപ്പോ ജസ്റ്റ് ഒരു ഡീപ്പ് ക്ലീനിങ് കുറച്ച് പാഞ്ഞുപോക്കെ ഈ മഴച്ചാറില ചെയ്തതല അത് ചെല്ല കൂടെ അടിക്കുന്ന പെട്ടെന്ന് നമ്മുടെ പല ചെറുപാത്രം ഇരിക്കുന്ന അതൊരു ഈർപ്പടിക്കുമ്പോൾ പൂപ്പില പോലെ വരും കറുപ്പ പിന്നെ നിങ്ങൾക്ക് ഇഷ്ടമില്ലാത്തതാണ് പൂച്ച. പൂച്ച നിങ്ങളുടെ സിറ്റ്ഔട്ടിലഒക്കെ വന്നിരുന്നിട്ട്
21:42 തോന്നണം. പൂച്ചമണ ആയിട്ട് ആകെ സ്പ്രേ തീർത്തുണ്ടെങ്കിൽ സ്പ്രേ അടിക്കലും ഡെറ്റോൾ ഒഴിക്കലും ക്ലോറക്സ് ഒഴിക്കലും കഴുകലും പിടിക്കലും ഒക്കെ ആയിട്ട് ഇപ്പ ഇന്ന് മുതൽ സെറ്റ് ആയിുണ്ട് ചവിട്ടി പൂച്ചനെ ഓടിപ്പിക്കാൻ വഴിയുണ്ടോന്ന് പറഞ്ഞിരു ഓടിപ്പിക്കാൻ വഴിയുണ്ട് കല്ലെടുത്ത വേറെ എന്താ വഴി വരാിരിക്കാൻ വഴി കല്ലെടുത്ത് എറിഞ്ഞിട്ട് ആയിട്ടൊക്കെ എന്തെങ്കിലും പറ്റി അതും ശാപമാണ് തല വിറക്കും എന്നൊക്കെ പറയണക്ക പൂച്ചനെ കൊന്ന തല വിറക്കും ഇത്ര കൈ വിറക്കുന്ന കൈ വിറക്കും തല വറക്കും അപ്പ അതുകൊണ്ട് തരി മണായി അഡ്ജസ്റ്റ് ചെയ്തു പോട്ടെ കൊല്ലാണ്ട് ചാവ അല്ല അത് വേറെ വര ജയില കൊണ്ടടും ചൂച്ചന ഒന്ന് ജോലി കൊണ്ടടും ജയില കൊണ്ടുപോയിടു അതറിയില്ലല്ലേ അല്ല ഞാൻ ഒന്നിനെ കൊന്നിട്ടില്ലേ ജസ്റ്റ് നമ്മുടെ വീട്ടിലേക്ക് വരണ്ടിക്ക് വല്ല കുഴുക്കും വര ഉണ്ടോന്ന് നോക്കണം വേറെ
22:28 ഒന്നുല്ല ഇപ്പോ നമ്മുടെ പട്ടി കറണ്ടിക്ക് നീലവെള്ളം കുപ്പിയിലാക്കെ എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ നീലവെള്ളം കുപ്പിയിലാക്കല്ല അപ്പോഴത്തെ പട്ടി ചാടി കിടക്കുക അതെ ഇവിടെ ബാബേട്ടന്റെ വീട്ടിൽ മൂന്ന് നാല് പട്ടിയാണ് ഇന്നലെ സിറ്റ്ഔട്ടിൽ കിടന്നായിരുന്നു എന്നിട്ട് അവിട അവര ഉണ്ടായിരുന്നില്ല നേരത്ത് നിന്നിട്ട് ഇന്നലെ മിഞ്ഞാന്നാ ഞാനും കുണുക്കനും കൂട്ടി നോക്കുമ്പോൾ നാലെണ്ണം സിറ്റ്ഔട്ടിൽ നിന്ന് ഇറങ്ങി പോകുന്നു. നമ്മൾ ഇല്ലാണ്ടായി പിന്നെ അത് അവരുടെ വീടായി അവരുടെ ലോ ആയി ഇവിടെ വീടിന്റെ ബാക്കിൽ മൂന്ന് നാല് പട്ടി ഉണ്ടായിരുന്നു അപ്പ പിന്നെ ഗേറ്റ് ഒക്കെ അടച്ചിട്ടു ഗേറ്റ് പട്ടികളൊണ്ടുള്ള ശല്യം നമുക്കില്ല പൂച്ചയാണ് നമുക്ക് ശല്യ നമുക്ക് ഇഷ്ടമല്ല അതിന്റെ സ്മെല്ലോ കാരണ ഒന്നും നമുക്ക് പറ്റില്ല അതാണ് ആ കഞ്ഞിമാസ കഞ്ഞിമാസത്ത വരായല്ലോ അപ്
23:13 അതാണ് പെട്ട അങ്ങനെ ദേ വയ്യാണ്ട അതിനുശേഷം കഴിച്ച് ഇപ്പോ കുളിയ നടക്കത്തെ പണി കഴിഞ്ഞു കുളിച്ചു ഉണ്ണുകൾക്ക് ഫുഡ് കൊടുത്തു ചൂഷണം ഉണ്ടായി ഉണ്ണ കുളിപ്പിച്ചു ചൂഷണം ഉണ്ടാക്കി വന്നു ദേ ഇങ്ങനെ പിരിക്കുന്നു തരേശി ചോച്ച ഭക്ഷണത്തിനോട് വേണ്ടടക്ക് ഭക്ഷണം ഇഷ്ടമല്ല ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല അത് ഞാൻ സദ്യ ഒരു അർത്തി അന്നത്തെ ലാസ്റ്റ് ആർത്തി പിന്നെ തിന്നാൻ തോന്നിയിട്ട് കണ്ണടാണോ എന്താന്ന് അറിയില്ല ഭക്ഷണം പിന്നെ പിന്നെ അയക്കാൻ തോന്നിയിട്ടില്ല എനിക്ക് ഭക്ഷണത്തിനോട് ഇഷ്ടമില്ല ഇപ്പോ ഭക്ഷണം കാണുന്നത് ശ്രദ്ധിക്കാൻ വന്ന ഒരു അവസ്ഥ ബ്ലഡ് കുറെ ഉണ്ടാവും അത് ഇപ്പോ ബ്ലീഡിങ്ങും കാര്യങ്ങളും ഒക്കെ ആകുമ്പോ അങ്ങനെ മൈക്ക് പോയി അങ്ങനെ അപ്പ അങ്ങനെ ദേ ഇപ്പോ ഒന്ന് ഉണർന്നുണ്ട് ഇനി ഇപ്പോ സത്യം വീഡിയോ
23:59 എഡിറ്റ് ചെയ്തു കഴിഞ്ഞാൽ കിടക്കും അങ്ങനെ കിടക്കും ഇറത്തുള്ള വിറക്കി അതെന്താ വഞ്ഞ് ഇടത്തെ കണ്ണിന്റെ ഇടത്തെ കണ്ണ് തുടച്ചുകഴിഞ്ഞാൽ എണ്ണ കരക്ക അറിയണൊക്കെ വയ്യ ഉണ്ടാവും എന്നൊക്കെയാണ് പറയ അറിയില്ല അപ്പൊ അങ്ങനെ ഇപ്പോ ദേ ഏകദേശം ഇതൊക്കെ കഴിഞ്ഞ് ഇനി എന്താ പറയുക സഹ നാളോട്ട പൊന്നിന്റെ അടക്ക് പോകുന്ന സഹ ഇന്ന് വയ്യ അല്ലേ വയ്യ ഇന്ന് വയ്യ തീരെ വയ്യ വയൽ എന്താ ചെയ്യാ നമുക്ക് ഒട്ടും ശരീരത്തിന് ഒന്നും സുഖമില്ല ഭയങ്കര ബുദ്ധിമുട്ടാണ് എനിക്ക് മേലും കൈയും ഒക്കെ ഭയങ്കര വേദന ശർദ്ധിക്കാൻ വരുക ശരീരം മൊത്തം തളരുക എനിക്ക് നടക്കാനൊന്നും ഇപ്പോ ബൈബിനോട് ആള ഇറങ്ങിയപ്പോൾ ഞാൻ വീഴാൻ പോയി ആ പന്നിയില്ല പനി ഉണ്ടെങ്കിൽ ഈ പറഞ്ഞ ബേബിനോട് അവിടക്ക് ഒന്ന് പോകണ്ടട് വന്നു
24:45 ഉണ്ണോടെ ചൂഷണ പോയിട്ട് വേറെ ഒന്നുമല്ല നാളെ ബ്ലൂ ഡേ ആണ് കുളിക്കുമ്പോൾ ബ്ലൂ ഡ്രസ്സ് തന്നെ ഇട്ടു വര കുണുക്ക അവര വേണ വേണ്ട ഡ്രസ്സ് അപ് ഞങ്ങൾ അവരെ ഉണ്ടാക്കിയിട്ട് ഡ്രസ് ബ്ലൂ കള ഡ്രസ്സ് ഒന്നും ഇല്ല ജീൻസിന്റെ കണ് എടുത്തിട്ട് പോകുന്നത് വേറെ ഒന്നുമില്ല കുണിക്കരിലും ബ്ലൂ കുണിക്കിലും കൂടുതൽ വൈറ്റില ഒക്കെ സുഖ ഇഷ്ടംപോലെ വൈറ്റ് ഉണ്ട് ആ പുതിയ സ്കൂളും കാര്യങ്ങള ഒക്കെ അല്ലേ നമ്മൾ അത് ചിട്ടപോലെ പോട്ടെ അല്ലേ നമ്മൾ കുറച്ച് കഷ്ടപ്പെട്ട അവരുടെ കാര്യങ്ങളൊക്കെ ഭയങ്കര പോട്ടെ കാര്യ വയ അപ് ഇന്നത്തെ വീഡിയോ സമയമില്ല പറഞ്ഞ അവക്കും സമയമില്ല അവളും പിസി കുറെ പഠിക്കാനും കാരണം പഠിക്കട്ടെ കുറച്ചത് ബുദ്ധിമുട്ട ഒരു മൂന്നാല് വർഷത്തെ ബുദ്ധിമുട്ട മൂന്നാല് വർഷം കര സെറ്റ്ായി മൂന്നാല് വർഷം നമ്മൾ കണ്ടില്ല എന്ന് വക്കേണ്ടി വരും ഓക്കേ മൂന്നാല് വർഷം കഴിഞ്ഞാൽ പിന്നെ അവര് വലിയ പിള്ളാരായി അവരുടെ ജീവിത അവ പിന്നെ അവര
25:32 വലിയ വലിയ മാസത്തിൽ പോയി പിന്നെ അവര വലിയ വലിയ വലിയ ആളുമ്പോ പിന്നെ കഴിഞ്ഞു നമ്മുടെ കാലഘട്ട നമ്മുടെ അടുത്തുള്ള ഇരിക്കുന്ന കാലഘട്ട സത്യമാ മക്കള നമ്മുടെ അടുത്തത് ഇരുന്ന് കളിച്ചു ചിറിച്ച് അവരെ കെട്ടുപിടിച്ചിരിക്കുമ്പോൾ വരുന്ന സുഖം ഉണ്ടല്ലോ അവര വലുതായി കഴിഞ്ഞില്ല നമുക്ക് പിന്നെ അവർക്കൊക്കെ നമ്മൾ ആരൊക്കെയോ ആവുക നമ്മള അവർക്കൊക്കെ ഭാരമാവും അത് ആരോക്കും ഭയങ്കര വിഷമ എന്താ വച്ചാ ഇപ്പ പൊന്നും കുഞ്ഞനും വല്ലാ അതിന്റെ പകരം കുണുക്കനും കുണിക്കും കിട്ടിയപ്പോഴാണ് ആ ഒരു വിഷമില്ല ഇനി ഇവര വലുതായി ഇവരൊക്കെ ആകുമ്പോഴേക്കും നമുക്ക് ടെൻഷനാ അപ്പ ഇവരെ കെട്ടുപിടിച്ച് അവര ഉമ്മച്ചച് നമ്മുടെ നമ്മുടെ ചെറുകിന്റെ ഉള്ളിൽ അവരെ കൊണ്ടു നടക്കുമ്പോൾ നമുക്ക് ഒരു സന്തോഷ സുഖം ഉണ്ടല്ലോ. എന്താ പറഞ്ഞ എന്റെ മക്കളുടെ കാര്യം പറയുമ്പോൾ പെട്ടെന്ന് കരഞ്ഞു പോകും. എന്താ കാര്യം എന്ന് അറിയില്ല.
26:18 കരഞ്ഞിട്ട് കാര്യല്ല വയ്യാണ്ടാണ് മക്കളെ കാണുമ്പോ ടെൻഷൻ കരഞ്ഞിട്ട് കാര്യമില്ല നമുക്ക് ദൈവം ഓരോന്നും വിധിച്ചിട്ടുണ്ട് അത് അതിന്റെ പന്തി പോലെ പോകും എന്നാ പാതി ദൈവം പാതി എന്നാ പറഞ്ഞത് അപ്പോ ദൈവം പകുതിയല്ല മുക്കാ ഭാഗം ദൈവം ഏറ്റെടുക്കാണ് പിന്നെ എന്ത ചെയ്യാ നമുക്ക് ആ ഭാഗം റോള ഉള്ളൂ എന്തെ ആട്ടെ വരുന്നത് മക്കളുടെ കാര്യക്കുമ്പോഴാണ് ഞാൻ പെട്ടെന്ന് കരഞ്ഞപ്പോ ഇന്നാള വര എന്നോട് ഞാൻ പറഞ്ഞു കുണുക്കനും കുണുക്കിനും കാര്യക്കുമ്പോൾ ഭയങ്കരമായിട്ട് എനിക്ക് സങ്കടം വരും ഭയങ്കരമായിട്ട് അവര ഒന്ന് പഠിച്ച് അവര് നല്ല നിലക്ക് എത്തി എനിക്കെന്തോ ഭയങ്കര ടെൻഷനാ കുണുക്കനും കുണുക്കനും ആലോചിക്കുമ്പോൾ എനിക്ക് സ്ഥീര മനസമാധാന അവർക്ക് അവരെ ഒന്ന് പഠിപ്പിച്ചെടുത്ത് അവരൊന്ന് സെറ്റ്ായി പിന്നെ എന്തു വന്നു പോയി കുഴപ്പമില്ല അവരൊന്ന് സെറ്റ് ആയി അവര
27:05 രണ്ട് കാലിൽ നിൽക്കാറായി അവരുടെ കാര്യങ്ങൾ ചെയ്യാറായി പിന്നെ നമുക്ക് എന്തു വന്നാലും ഞങ്ങൾക്ക് ഒരു രക്ഷയില്ല ചാവാനും മരിക്കാനും ഒന്നും പറ്റില്ല ഷേബി പറഞ്ഞല്ലേ ലോകത്ത് ഒരു സത്യമേ ഉള്ളൂ ജനിച്ച ഒരിക്കൽ മരിക്കും സത്യമല്ലേ അത് നമുക്ക് വേറെ ഒന്നും ജീവിതത്തിൽ പറയാൻ പറ്റില്ല അത് നടക്കും ഇത് നടക്കും എന്നൊന്നും പറയില്ല പക്ഷേ ഒരിക്കൽ മരിക്കും അത് ഉറപ്പാ അത് ഉറപ്പാ അത് മാത്രമേ സത്യമുള്ളൂ ജീവിതത്തിൽ സത്യമാ ജനിച്ചാൽ ഒരിക്കും മരിക്കും അത് മാത്രമേ സത്യമുള്ളൂ ബാക്കിയൊക്കെ നമ്മുടെ ലൈഫിൽ എന്തൊക്കെയാ വരു എന്താ ഒന്നും പറഞ്ഞ ഇത് വരുന്നത് ഉറപ്പാ ഇന്നലെ നാളെ നമ്മുടെ ലൈഫിലേക്ക് കയറി വരുന്ന ഉറപ്പാ അപ്പോഴേക്കും നമ്മുടെ കുണുക്കിന കുണിക്കുമ്പോൾഒക്കെ ഒന്ന് സെറ്റ്ആയി ആയി അവര വലിയ കുട്ടികളായി അവര സെറ്റ് ചെയ് പിന്നെ ഇത് ലൈഫിൽ എന്തു വന്നാലും ഞാൻ രണ്ടാളും ഒരുമിച്ച് വച്ച് സന്തോഷത്തോടെ ഞങ്ങള തീർച്ചയായിട്ടും അത്ര ഉള്ളൂ എന്താ അവന് ഭയങ്കര സെന്റി ആയിട്ട് ടെൻഷൻ ലോസ് പോയാലോ നല്ല മൂവത ഉണ്ട്
27:51 ഭയങ്കര മൂവത പോട്ടെ ബൈ പറ ബൈ ബായ