0:00 ഹലോ ഡിയേഴ്സ് ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് ഈ വർഷം മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഇൻട്രൊഡ്യൂസ് ചെയ്ത നാലുവർഷ ഡിഗ്രിയുടെ ക്വസ്റ്റ്യൻ പേപ്പർ പാറ്റേൺ എങ്ങനെയാണ് ഇന്നത്തെ വീഡിയോയിൽ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് അപ്പൊ പലരും ഈ ഒരു വർഷം ഇൻട്രൊഡ്യൂസ് ചെയ്തുകൊണ്ട് തന്നെ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായിട്ട് ഒരുപാട് മാറ്റങ്ങളോടെയാണ് ഈ വർഷത്തെ ഫോർ ഇയർ എസ്ഐ എഫ് ഐ യു ജി പി പ്രോഗ്രാം ഇൻട്രൊഡ്യൂസ് ചെയ്തിട്ടുള്ളത് ഈവൻ ക്വസ്റ്റ്യൻ പേപ്പർ പാറ്റേണും അതുപോലെ മാർക്കും ഒക്കെ നല്ല രീതിയിലുള്ള ഒരു മാറ്റമുണ്ട് അപ്പൊ അതിനെപ്പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് എഫ് എ യുജിപി ക്വസ്റ്റ്യൻ പാറ്റേൺ എന്ന് പറയുന്നത് രണ്ട് ടൈപ്പ് ക്വസ്റ്റ്യൻ പാറ്റേൺ ആണ് നിങ്ങൾക്ക് ഉണ്ടാവുക അതിൽ നാല് ക്രെഡിറ്റിന്റെ പേപ്പർ 70 മാർക്കിന്റെ രണ്ട് മണിക്കൂറും മൂന്ന്
0:46 ക്രെഡിറ്റിന്റെത് 50 മാർക്കിന്റെ ഒന്നര മണിക്കൂറും ഉള്ള എക്സാം ആയിരിക്കും ഉണ്ടാവുക ഈ നാല് ക്രെഡിറ്റ് പേപ്പർ എന്ന് പറയുന്നത് നിങ്ങളുടെ മേജർ അതുപോലെ മൈനർ വിഷയങ്ങൾ ആയിരിക്കും നാല് ക്രെഡിറ്റിന്റെ പേപ്പർ ആയിട്ട് ഉണ്ടാവുക അതിനാണ് 70 മാർക്ക് ഉണ്ടാവുക അതിന്റെ എക്സാം സമയം എന്ന് പറയുന്നത് നേരത്തെ പറഞ്ഞ പോലെ രണ്ട് മണിക്കൂർ ആയിരിക്കും മൂന്ന് സെക്ഷൻ ആയിട്ടാണ് ക്വസ്റ്റ്യൻസ് ഉണ്ടാവുക സെക്ഷൻ എ സെക്ഷൻ ബി സെക്ഷൻ സി സെക്ഷൻ എ എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ഷോർട്ട് ആക്കിയിട്ട് ഒരു 50 വേർഡിൽ ഒക്കെ എഴുതേണ്ട ക്വസ്റ്റ്യൻ പേപ്പർ ക്വസ്റ്റ്യൻസ് ആണ് ഉണ്ടാവുക അതില് സീലിംഗ് മെത്തേഡ് പ്രകാരമാണ് നിങ്ങളുടെ എക്സാം നടക്കുക അതെന്താന്നുള്ളത് പറയാം ഇപ്പോൾ സെക്ഷൻ എ യിൽ 10 ക്വസ്റ്റ്യൻസ് ആണ് ഉള്ളത് ഓരോ ക്വസ്റ്റ്യനും മൂന്ന് മാർക്ക് വീതം ആയിരിക്കും ഉണ്ടാവുക അതിൽ നിങ്ങൾക്ക് 10 * 3 30 ആണ് കിട്ടേണ്ടത് എന്നാൽ 24 മാർക്ക് ആയിരിക്കും നിങ്ങൾക്ക് ഈ ഒരു വിഷയത്തിൽ ഈ ഒരു എല്ലാ ക്വസ്റ്റ്യനും നിങ്ങൾ
1:32 കൃത്യമായിട്ട് ആൻസർ ചെയ്താൽ നിങ്ങൾക്ക് കിട്ടുക അതായത് സീലിംഗ് മെത്തേഡ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് എല്ലാ ക്വസ്റ്റ്യനും അറ്റൻഡ് ചെയ്യാം എട്ട് ക്വസ്റ്റ്യൻ 8 * 3 24 ആണ് ശരിക്കും വേണ്ടത് എന്നാൽ നിങ്ങൾക്ക് എന്താണ് 10 ക്വസ്റ്റ്യനും അറ്റൻഡ് ചെയ്യാനുള്ള ഒരു പ്രൊവിഷൻ ഇതിലുണ്ട് അപ്പൊ ഒരു ക്വസ്റ്റ്യനും ഒഴിവാക്കാതെ നിങ്ങൾക്ക് 10 ക്വസ്റ്റ്യനും അറ്റൻഡ് ചെയ്യാം അങ്ങനെ ടോട്ടൽ 24 മാർക്കാണ് ഈ ഒരു സെക്ഷനിൽ നിങ്ങൾക്ക് കിട്ടുക സെക്ഷൻ ബി എന്ന് പറഞ്ഞു കഴിഞ്ഞാൽ എസ്സേ ക്വസ്റ്റ്യൻസ് ആണ് വരുന്നത് ലോങ്ങ് എസ്സേ അല്ലാത്ത രീതിയിലുള്ള ഷോർട്ട് എസ്സേസ് ആണ് ഇതിൽ എഴുതേണ്ടത് ആണ് വരുന്നത് ഓരോ ക്വസ്റ്റ്യനും ആറ് മാർക്ക് വീതം അതിൽ മാക്സിമം നിങ്ങൾക്ക് 36 മാർക്ക് വരെയാണ് സ്കോർ ചെയ്യാൻ വേണ്ടി സാധിക്കുക അപ്പൊ ഇതും സീലിംഗ് മെത്തേഡ് ആണ് അപ്പൊ അതിലും നിങ്ങൾക്ക് എട്ട് ക്വസ്റ്റ്യൻ ഉള്ളതിൽ എല്ലാ ക്വസ്റ്റ്യനും നിങ്ങൾക്ക് അറ്റൻഡ് ചെയ്യാവുന്നതാണ് ഓവറോൾ നിങ്ങൾക്ക് 36 മാർക്ക് വരെയാണ് ഈ ഒരു സെക്ഷനിൽ
2:17 നിങ്ങൾക്ക് നേടാൻ വേണ്ടി പറ്റുക സെക്ഷൻ സി യിൽ രണ്ട് ക്വസ്റ്റ്യൻസ് ഉണ്ടാവും ഇവിടെ സീലിംഗ് ഇല്ല അതിൽ ഏതെങ്കിലും ഒരു ക്വസ്റ്റ്യൻ മാത്രം നിങ്ങൾ അറ്റൻഡ് ചെയ്താൽ മതി 1*10 10 മാർക്കാണ് അതിൽ ഉണ്ടാവുക അപ്പൊ മൂന്ന് സെക്ഷൻ ആയിട്ട് പറയുമ്പോൾ ഫസ്റ്റ് രണ്ട് സെക്ഷനിൽ നിങ്ങൾക്ക് എല്ലാ ക്വസ്റ്റ്യൻസും അറ്റൻഡ് ചെയ്യാനുള്ള പ്രൊവിഷൻ ഉണ്ട് സെക്ഷൻ സി യിൽ നിങ്ങൾക്ക് ഒരു ക്വസ്റ്റ്യൻ മാത്രം നിങ്ങൾ അറ്റൻഡ് ചെയ്താൽ മതി ഇനി രണ്ടാമത് വരുന്ന മൂന്ന് ക്രെഡിറ്റ് പേപ്പർ പ്രധാനമായിട്ടും നിങ്ങളുടെ ഇംഗ്ലീഷ് ജനറൽ ഫൗണ്ടേഷൻ കോഴ്സുകൾ അതുപോലെ എം ഡിസി ഇംഗ്ലീഷ് സെക്കൻഡ് ലാംഗ്വേജ് എം ഡിസി കോഴ്സുകൾ ഒക്കെയാണ് പ്രധാനമായിട്ടും മൂന്ന് ക്രെഡിറ്റ് വരുന്നത് അത് ടോട്ടൽ 50 മാർക്കിൽ ആയിരിക്കും എക്സാം വരുന്നത് ഒന്നര മണിക്കൂർ ആയിരിക്കും സമയം ഇതിന്റെ ക്വസ്റ്റ്യൻ പാറ്റേൺ എന്ന് പറയുന്നത് ഫസ്റ്റ് സെക്ഷനിൽ 10 ക്വസ്റ്റ്യൻസ് ആയിരിക്കും ഉണ്ടാവുക നേരത്തെ മൂന്ന് മാർക്ക് ആയിരുന്നു ഓരോ ക്വസ്റ്റ്യനും ഉണ്ടായിരുന്നത് എന്നാൽ ഇതിൽ രണ്ട് മാർക്ക്
3:03 വീതം ആയിരിക്കും നിങ്ങൾക്ക് ഉണ്ടാവുക ടോട്ടൽ ഇവിടെ നിങ്ങൾക്ക് 16 മാർക്കാണ് സ്കോർ ചെയ്യാൻ വേണ്ടി സാധിക്കുക സെക്ഷൻ ബി യിൽ അഞ്ച് ക്വസ്റ്റ്യൻസ് ആയിരിക്കും ഉണ്ടാവുക ഓരോന്നിനും നേരത്തെ പോലെ തന്നെ ആറ് മാർക്കാണ് ഉള്ളത് ഇവിടെ ഓവറോൾ സീലിംഗ് ഓവറോൾ മാർക്ക് നിങ്ങൾക്ക് സ്കോർ ചെയ്യാൻ പറ്റുന്നത് 24 മാർക്കാണ് സെക്ഷൻ സി യിൽ രണ്ട് ക്വസ്റ്റ്യൻസ് ആണ് നേരത്തെ പോലെ തന്നെ 10 മാർക്കിന്റെ ഒരു ക്വസ്റ്റ്യൻസ് ആണ് വരുന്നത് അതിൽ ഏതെങ്കിലും ഒന്നാണ് നിങ്ങൾ ആൻസർ ചെയ്യേണ്ടത് ഇങ്ങനെയാണ് ക്വസ്റ്റ്യൻ പാറ്റേൺ വരുന്നത് നിങ്ങൾ എക്സാമിന് മുന്നേ തന്നെ ഈ ഒരു ക്വസ്റ്റ്യൻ പാറ്റേൺ മനസ്സിലാക്കുന്നത് നിങ്ങൾക്ക് ഉപകാരപ്പെടും അപ്പൊ ഇത്രയമാണ് ഈ ഒരു കാര്യത്തെക്കുറിച്ച് പറയാനുള്ളത് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ കമന്റിൽ ചോദിക്കാം താങ്ക്യൂ