0:01 ഡിയർ സ്റ്റുഡൻറ്സ് വെൽക്കം ടു ലേണേഴ്സ് വേൾഡ് ഇൻ ദിസ് വീഡിയോ ഐ ആം ഗോയിങ് ടു ടോക്ക് എബൗട്ട് എ സ്പീച്ച് ഐ ഹാവ് എ ഡ്രീം ബൈ മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ഫസ്റ്റ് സെമസ്റ്റർ ഇൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് ഐ യു ജി പി ഇംഗ്ലീഷ് ലാംഗ്വേജ് സ്കിൽസ് ഫോർ ഹ്യൂമാനിറ്റീസ് ആൻഡ് അതർ ബി എ പ്രോഗ്രാംസ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ വാസ് എ പ്രോമിനന്റ് സിവിൽ റൈറ്റ്സ് ലീഡർ നോൺ ഫോർ ഹിസ് റോൾ ഇൻ അഡ്വാൻസിങ് സിവിൽ റൈറ്റ്സ് ത്രൂ നോൺ വയലൻറ് ആൻഡ് ഹിസ് ലീഡർഷിപ്പ് ഇൻ മൂവ്മെന്റ് ടു എൻ റേഷ്യൽ സെഗ്രിഗേഷൻ ആൻഡ് ഡിസ്ക്രിമിനേഷൻ ഇൻ യുണൈറ്റഡ് സ്റ്റേറ്റ്സ് ലൂതർ കിംഗ് ജൂനിയർ ഒരു ഫേമസ് ആയിട്ടുള്ള സിവിൽ റൈറ്റ്സ് ലീഡർ ആണ് അദ്ദേഹത്തിന്റെ പാത എന്ന് പറയുന്നത് നോൺ വയലൻറ് ആണ് നോൺ വയലൻസിലൂടെയാണ് അദ്ദേഹം മുന്നോട്ടു പോയിരുന്നത് അതുപോലെ യുണൈറ്റഡ് സ്റ്റേറ്റ്സില് റേഷ്യൽ സെഗ്രിഗേഷൻ വർഗീയ വിവേചനം ഒക്കെ
0:46 ഇല്ലാതാക്കാൻ വേണ്ടിയിട്ട് മുൻപന്തിയിൽ ഉണ്ടായിരുന്ന ആളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ഹി വാസ് സ്ട്രോങ്ങ്ലി ഇൻഫ്ലുവൻസ്ഡ് ബൈ ഗാന്ധി പ്രിൻസിപ്പിൾ ഓഫ് നോൺ വയലൻസ് അപ്പൊ ഗാന്ധിയെ വളരെയധികം ഇൻഫ്ലുവൻസ്ഡ് ആയിട്ടുള്ള ആളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ അദ്ദേഹത്തിൻറെ ആശയമായിട്ടുള്ള നോൺ വയലൻസ് ഫോളോ ചെയ്ത ആളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ഹി അഡ്വക്കേറ്റഡ് ഫോർ പീസ്ഫുൾ പ്രൊട്ടസ്റ്റ് ആൻഡ് ബിലീവ് ദാറ്റ് നോൺ വയലൻസ് കുഡ് ബ്രിങ് എബൗട്ട് സോഷ്യൽ ചേഞ്ച് ആൻഡ് ജസ്റ്റിസ് മാർട്ടിൻ ലൂതർ കിങ്ങിന്റെ പാത എന്ന് പറയുന്നത് വളരെ പീസ്ഫുൾ ആയിട്ടുള്ള പാതയായിരുന്നു അദ്ദേഹം പ്രൊട്ടസ്റ്റ് നടത്തി പ്രതിഷേധങ്ങൾ ഒക്കെ നടത്തിയിരുന്നത് വളരെ സമാധാനത്തോടെ ആയിരുന്നു അദ്ദേഹം ബിലീവ് ചെയ്തിരുന്നത് നോൺ വയലൻസിലൂടെ ഒരു സോഷ്യൽ ചേഞ്ച് കൊണ്ടുവരാം അല്ലെങ്കിൽ ഒരു ജസ്റ്റിസ് നീതി
1:31 കൊണ്ടുവരാം എന്നുള്ളതായിരുന്നു ബട്ട് ഐ ഹാവ് എ ഡ്രീം നമ്മുടെ സ്പീച്ചിലോട്ട് വരാം സ്പീച്ചിനെ കുറിച്ചിട്ട് നമുക്ക് നോക്കാം ഇറ്റ് ഈസ് എ സ്പീച്ച് ഡെലിവേർഡ് ബൈ മാർട്ടിൻ ലൂതർ കിംഗ് ടു മില്യൺസ് ഓഫ് അമേരിക്കൻ ബ്ലാക്സ് ആൻഡ് വൈറ്റ്സ് ഓൺ ഓഗസ്റ്റ് 28 1963 അപ്പൊ ഐ ഹാവ് എ ഡ്രീം എനിക്കൊരു സ്വപ്നമുണ്ട് എന്ന് പറയുന്നതിൽ പറയുന്നത് ഒരു സ്പീച്ച് ആണ് മാർട്ടിൻ ലൂതർ കിംഗ് ഡെലിവറി ചെയ്തിട്ടുള്ള ഒരു സ്പീച്ച് ആണ് മില്യൺസ് ഓഫ് അമേരിക്കൻ ആൻഡ് ബ്ലാക്സിന്റെ മുമ്പിൽ വെച്ചിട്ട് ആൻഡ് വൈറ്റ്സിന്റെ മുമ്പിൽ വെച്ചിട്ട് ആണ് ഈ ഒരു സ്പീച്ച് അദ്ദേഹം ഡെലിവർ ചെയ്തിട്ടുള്ളത് ഓഗസ്റ്റ് 28 1963 യിൽ ആയിരുന്നു ദിസ് സ്പീച്ച് റെപ്രസെന്റ് ദി ഹോപ്പ്സ് ആൻഡ് ഡ്രീംസ് ഓഫ് ഓൾ അമേരിക്കൻ ബ്ലാക്സ് ഹൂ ഹാവ് ബീൻ സ്ട്രഗിളിങ് ഫോർ ദി റൈറ്റ്സ് ആൻഡ് ഫ്രീഡം അപ്പൊ ഈ ഒരു സ്പീച്ച് റെപ്രസെന്റ് ചെയ്യുന്നത് എല്ലാ അമേരിക്കൻ
2:18 ബ്ലാക്സിന്റെയും ഡ്രീംസിന്റെയും അതുപോലെ അവരുടെ പ്രതീക്ഷകളെയും ഒക്കെ അവർക്ക് വേണ്ടിയിട്ടുള്ള ഒരു ഹോപ്പ് ആയിട്ടാണ് അതായത് അവർക്ക് വേണ്ടിയിട്ടുള്ള ഒരു ഡ്രീം ആയിട്ടാണ് ഈ ഒരു ഒരു സ്പീച്ച് റെപ്രസെന്റ് ചെയ്യുന്നത് അതായത് അവർ ഒരുപാട് സ്ട്രഗിൾ ചെയ്യുന്നുണ്ട് അതായത് ഈ ഒരു റേഷ്യൽ സെഗ്രിഗേഷൻ മൂലം ഒരുപാട് വിവേചനങ്ങൾ അവർ നേരിടേണ്ടതായിട്ട് വരുന്നുണ്ട് അപ്പൊ അവരുടെ ആ ഒരു അവകാശത്തിന് വേണ്ടിയിട്ട് അവർക്ക് കിട്ടുന്ന ഒരു ഫ്രീഡത്തിന് വേണ്ടിയിട്ടുള്ള ഒരു ഹോപ്പ് ഒരു പ്രതീക്ഷ നൽകുന്ന അല്ലെങ്കിൽ ഒരു സ്വപ്നം ആണ് ഈ ഒരു സ്പീച്ച് എന്ന് പറയുന്നത് ദെൻ ഐ ഹാവ് എ ഡ്രീം മാർട്ടിൻ കിംഗ് ബിഗ് ഇൻ ഹിസ് സ്പീച്ച് ടൈബു ടു അബ്രഹാം ലിങ്കൺ സൈൻ ദി ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ ഇയർസ് എഗോ മാർട്ടിൻ ലൂതർ കിംഗ് ഈ ഒരു സ്പീച്ച് ബിഗിൻ ചെയ്യുന്നത്
3:04 തന്നെ അദ്ദേഹം അബ്രഹാം ലിങ്കനെ സ്തുതിച്ചുകൊണ്ടാണ് അബ്രഹാം ലിങ്കൺ ആണ് 100 ഇയേഴ്സ് എഗോ 100 വർഷങ്ങൾക്കു മുമ്പ് ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ അതായത് വിമോചന പ്രഖ്യാപനം പത്രിക സൈൻ ചെയ്തത് അദ്ദേഹമാണ് ദിസ് ഹിസ്റ്റോറിക്കൽ ഡോക്യുമെൻറ് ഹാസ് ബ്ലോട്ട് എ ലൈറ്റ് ഓഫ് ഹോപ്പ് ദി നീഗ്രോ സ്ലേവ്സ് എൻഡിങ് എ ലോങ്ങ് നൈറ്റ് ഓഫ് ക്യാപ്റ്റിവിറ്റി അപ്പൊ ഈ ഒരു ഹിസ്റ്റോറിക്കൽ ഡോക്യുമെൻറ് ഈ ഒരു ഇമാൻസിപ്പേഷൻ പ്രൊക്ലമേഷൻ ഈ ഒരു വിവേചന സോറി ഈ ഒരു മോചന പ്രഖ്യാപനം എന്ന് പറയുന്നത് ഒരു ഹിസ്റ്റോറിക്കൽ ഡോക്യുമെൻറ് ആണ് ഇത് നിഗ്രോസിന്റെ നിഗ്രോസ്സിന്റെ ഇടയിൽ ഒരു ഹോപ്പ് ആയിരുന്നു എന്നാണ് പറയുന്നത് ദേ ഹാഡ് ഹോപ്പ് ദാറ്റ് ദേ വുഡ് ബി ഫ്രീ
3:50 ആൻഡ് ദാറ്റ് ദേ വുഡ് നോട്ട് ഡിസ്ക്രിമിനേറ്റഡ് എനിമോർ അപ്പൊ ഈ ഒരു നീഗ്രോ സ്ലേവ്സ് വിശ്വസിച്ചിരുന്നു ഈ ഒരു ഇമാൻസിപ്പേഷൻ പ്രൊക്മേഷൻ പത്രിക വന്നതോടുകൂടെ അവർക്ക് ഫ്രീഡം കിട്ടും അവർക്ക് ഒരു മോചനം ഉണ്ടാകും അവർക്ക് ഈ ഒരു റേഷ്യൽ ഡിസ്ക്രിമിനേഷനിൽ നിന്ന് ഒരു മോചനം ഉണ്ടാകും എന്ന് അവർ ബിലീവ് ചെയ്തിരുന്നു അവർ ഫ്രീ ആകും എന്ന് ബിലീവ് ചെയ്തിരുന്നു പ്രതീക്ഷിച്ചിരുന്നു എന്നാണ് പറയുന്നത് ബട്ട് 100 ഇയേഴ്സ് ആഫ്റ്റർ ദി ഡോക്യുമെന്റ് ഹാസ് ബീൻ സൈൻഡ് ദി നീഗ്രോ വാസ് സ്റ്റിൽ നോട്ട് ഫ്രീ പക്ഷേ 100 വർഷങ്ങൾക്ക് ശേഷം ഈ ഒരു ഡോക്യുമെൻറ് സൈൻ ചെയ്തിട്ടും ഈ നീഗ്രോസ് ഫ്രീ ആയില്ല അവർക്ക് ഫ്രീഡം കിട്ടിയില്ല അവർക്ക് ആ ഒരു റേഷ്യൽ സെഗ്രിഗേഷനിൽ നിന്ന് ഒരു മോചനം കിട്ടിയില്ല എന്നാണ് പറയുന്നത്
4:35 ദേ വേർ സ്റ്റിൽ ക്രിപ്പിൾഡ് ബൈ ദി ചെയിൻസ് ഓഫ് ഡിസ്ക്രിമിനേഷൻ ആൻഡ് മാനേജിസ് ഓഫ് സെഗ്രിഗേഷൻ ആൻഡ് സ്റ്റിൽ കംപൈൽഡ് ടു ലിവ് എ മിസറബിൾ ലൈഫ് എമങ്ങ് വെൽത്തി വൈറ്റ് അമേരിക്കൻസ് അവര് എന്ത് ചെയ്യുകയാണ് ഈ ഒരു ഡിസ്ക്രിമിനേഷൻ ഈ ഒരു റേഷ്യൽ ഡിസ്ക്രിമിനേഷന്റെ ആ ഒരു ചങ്ങലയിൽ പെട്ട് ഇങ്ങനെ കിടക്കുകയാണ് അവര് അവർക്ക് ഈ ഒരു വെൽത്തി ആയിട്ടുള്ള വൈറ്റ് അമേരിക്കൻസിന്റെ ഇടയിൽ അവർ ഒരുപാട് മിസറബിൾ ആയിട്ട് ഒരു ലൈഫ് അവർ ഒരുപാട് സ്ട്രഗിൾ ചെയ്യേണ്ടതായിട്ട് വരുന്നുണ്ട് ദേ വേർ സ്റ്റിൽ കംപൈൽഡ് ടു ലിവ് ആസ് ആൻ ഔട്ട്സൈഡർ ഇൻ ദെയർ ഓൺ കൺട്രി അപ്പൊ ഈ ഒരു നീഗ്രോസ് അവരുടെ സ്വന്തം രാജ്യത്ത് ഒരു ഔട്ട്സൈഡർ ആയിട്ട് ആണ് അവർ ജീവിക്കുന്നത് അവര് അങ്ങനെ ജീവിക്കേണ്ടതായിട്ട് വരുന്നുണ്ട് ദി അമേരിക്കൻ കോൺസ്റ്റിറ്റ്യൂഷൻ ആൻഡ് ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് ഹാവ് പ്രോമിസ്ഡ് ഈക്വൽ റൈറ്റ്സ് ജസ്റ്റിസ് ആൻഡ് ഫ്രീഡം ടു ഓൾ ദി
5:22 ബ്ലാക്ക്സ് ആൻഡ് വൈറ്റ്സ് ദിസ് ഈസ് നോട്ട് ഇംപ്ലിമെന്റഡ് ഇൻ പ്രാക്ടീസ് അമേരിക്കൻ കോൺസ്റ്റിട്യൂഷൻ അവരുടെ ഒരു ഇൻഡിപെൻഡൻസ് ഡിക്ലറേഷനിൽ അവര് വാഗ്ദാനം നൽകുന്നുണ്ട് ഈക്വൽ റൈറ്റ്സ് എല്ലാവർക്കും ഒരുപോലെയുള്ള അവകാശം ഈക്വൽ ആയിട്ടുള്ള ജസ്റ്റിസ് ഫ്രീഡം ഒക്കെ ബ്ലാക്സിനും വൈറ്റ്സിനും ഈക്വൽ റൈറ്റ്സ് ഈക്വൽ ജസ്റ്റിസ് ഫ്രീഡം ഒക്കെ അവര് പ്രോമിസ് ചെയ്യുന്നുണ്ട് പക്ഷേ അതൊന്നും പ്രാക്ടീസ് ആയിട്ടില്ല അതൊന്നും ഇംപ്ലിമെൻറ് ആയിട്ടില്ല അതൊന്നും നിലവിൽ വന്നിട്ടില്ല എന്നാണ് പറയുന്നത് ഇൻ അമേരിക്കൻ സൊസൈറ്റീസ് ദെർ ഈസ് സ്റ്റിൽ സ്ട്രോങ്ങ് റേഷ്യൽ ഡിസ്ക്രിമിനേഷൻ ഇൻ ജസ്റ്റിസ് ഹൈഡ്രഡ് മാർട്ടിൻ ലൂതർ കിംഗ് സെയ്സ് ദാറ്റ് ദേ ഹാവ് ഗാദേർഡ് അറ്റ് ദി ക്യാപിറ്റൽ ഓഫ് ദി നേഷൻ ടു ക്യാഷ് ചെക്ക് അമേരിക്കൻ സൊസൈറ്റിയിൽ സ്ട്രോങ്ങ് ആയിട്ട് റേഷ്യൽ
6:10 ഡിസ്ക്രിമിനേഷൻ ഒരു അവരുടെ ഒരു വർഗ്ഗ വിവേചനം സ്ട്രോങ്ങ് ആയിട്ട് നിലനിൽക്കുന്നുണ്ട് അതുപോലെ ഇൻജസ്റ്റിസ് അനീതി നിലനിൽക്കുന്നുണ്ട് ഹെയ്റ്റഡ് വെറുപ്പ് നിലനിൽക്കുന്നുണ്ട് അതായത് ഈ ഒരു റേഷ്യൽ ഡിസ്ക്രിമിനേഷൻ അതായത് ഇവര് വർഗ്ഗ വിവേചനം അവരുടെ ആ ഒരു കളറിലെ അവരുടെ ആ ഒരു സ്കിൻ അതുപോലെ അവരുടെ ഹെയർ ഇതിലൊക്കെ അവർക്ക് മാറ്റങ്ങൾ ഉണ്ടാകും അപ്പൊ ഇതിലൊക്കെ ആണ് അവര് ഇതൊക്കെ വെച്ചിട്ടാണ് അവർ ഡിസ്ക്രിമിനേറ്റ് ചെയ്യുന്നത് മാർട്ടിൻ ലൂതർ കിംഗ് സെയ്സ് ദാറ്റ് ദേ ഹാവ് ഗാദേർഡ് ദി ക്യാപിറ്റൽ ഓഫ് നേഷൻ ടു ക്യാഷ് ചെക്ക് മാർട്ടിൻ ലൂതർ കിംഗ് പറയുന്നത് അവര് എല്ലാവരും ഒരുമിച്ച് കൂടുന്നത് അവരെല്ലാവരും ഒരുമിച്ച് ഈ ഒരു രാജ്യത്തിൻറെ തലസ്ഥാനത്ത് വന്നിരിക്കുന്നത് ടു ക്യാഷ് ചെക്ക് അവര് ഈ ഒരു ചെക്ക് മാറാൻ വേണ്ടിയിട്ടാണ് ക്യാഷ്
6:58 ചെക്ക് മാറാൻ വേണ്ടിയിട്ടാണ് എന്ന് പറയുന്നുണ്ട് വെൻ ലീഡർ ഓഫ് ദി യുഎസ്എ റോഡ് ദി വേർഡ്സ് ഓഫ് കോൺസ്റ്റിട്യൂഷൻ ദേ വേർ സൈനിങ് എ പ്രോമിസറി നോട്ട് ബട്ട് ഇൻസ്റ്റഡ് ഓഫ് ഗ്രേറ്റ് ഇൻ ദി നീഗ്രോസ് ദി റൈറ്റ് പ്രോമിസ്ഡ് ബൈ ദി കോൺസ്റ്റിട്യൂഷൻ യുഎസ്സിലെ ലീഡർ അദ്ദേഹം ഒരു കോൺസ്റ്റിട്യൂഷനിലെ ഒരു വാക്കുകൾ എഴുതുന്നുണ്ട് കോൺസ്റ്റിട്യൂഷനിൽ ഭരണഘടനയിൽ അവര് ആ ഒരു പ്രോമിസറി നോട്ട് ഒരു വാഗ്ദാനം ചെയ്തിട്ടുള്ള നോട്ട് അവർ സൈൻ ചെയ്യുന്നുണ്ട് പക്ഷേ അവര് വാഗ്ദാനം നടത്തി ആ ഒരു ഈക്വൽ റൈറ്റ്സ് ഈക്വൽ ജസ്റ്റിസ് ഫ്രീഡം ഇതൊന്നും നിലവിൽ വന്നിട്ടില്ല എന്നാണ് പറയുന്നത് നീഗ്രോസിന് അവരുടെ റൈറ്റ് അവർ പ്രോമിസ് ചെയ്ത കോൺസ്റ്റിട്യൂഷൻ പ്രോമിസ് ചെയ്തിട്ടുള്ള ആ ഒരു റൈറ്റ്സ് അവർക്ക് കിട്ടിയിട്ടില്ല എന്നാണ് പറയുന്നത് ദി
7:43 ഗവൺമെൻറ് ഓഫ് യുഎസ്എ ഹാസ് ഗിവൻ എ ബാഡ് ചെക്ക് അതുപോലെ യുഎസ്എ ഗവൺമെൻറ് ഒരു ബാഡ് ചെക്ക് ആണ് അവർക്ക് നൽകിയിട്ടുള്ളത് മട്ടിൽ ലൂതർ കിംഗ് ഈസ് നോട്ട് റെഡി ടു ബിലീവ് ദാറ്റ് ദി ബാങ്ക് ഓഫ് ദി യുഎസ്എ ഈസ് ബാങ്ക് സോ ആർഗ്യൂസ് സോ ഹിർജസ് ദി ഗവൺമെൻറ് ടു ഫുൾഫിൽ ഡിമാൻഡ്സ് ഓഫ് ഓൾ ദി നീഗ്രോസ് വിത്തൗട്ട് എനി ഡിലേ മാറ്റി ലൂതർ കിംഗ് ബിലീവ് ചെയ്യുന്നില്ല അദ്ദേഹം വിശ്വസിക്കുന്നില്ല യുഎസ്എയിൽ യുഎസ് എയിലുള്ള ബാങ്ക് എന്ന് പറയുന്നത് ബാങ്ക്രറ്റിൽ ആണെന്ന് അതായത് പാപ്പർ ആയിട്ടുണ്ട് ബാങ്ക് പാപ്പർ ആയിട്ടുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല അതുകൊണ്ടുതന്നെ അദ്ദേഹം ഗവൺമെൻറിനെ അദ്ദേഹം അദ്ദേഹം ഫോഴ്സ് ചെയ്യുന്നുണ്ട് അതായത് എത്രയും പെട്ടെന്ന് നൈഗ്രോസിന്റെ ഡിമാൻഡ്സ് ഫുൾഫിൽ ചെയ്യണം ഒട്ടും ഡിലേ ഇല്ലാതെ എന്ന് അദ്ദേഹം ഫോഴ്സ്
8:28 ചെയ്യുന്നുണ്ട് ടു മീറ്റ് റിക്വയർമെന്റ്സ് വുഡ് ബി ഫെയ്റ്റൽ ഫോർ ദി നേഷൻ അതായത് നീഗ്രോസിന്റെ ആവശ്യങ്ങൾ അവരുടെ ഡിമാൻഡ്സ് മീറ്റ് ചെയ്തില്ലെങ്കിൽ അവരുടെ ഡിമാൻഡ്സ് പൂർത്തീകരിച്ചു കൊടുത്തില്ലെങ്കിൽ അത് നമ്മുടെ രാജ്യത്തിന് ഒരു ഫെയ്റ്റൽ ആണ് ഒരു ഡിസ്ട്രക്ഷൻ ആണ് ഒരു ഒരു നാശം തന്നെയാണ് ഈ ഒരു രാജ്യത്തിന് ഉള്ളത് എന്നാണ് പറയുന്നത് വിൽ നീതർ പീസ് നോർ റെസ്റ്റ് ഇൻ ദി നേഷൻ അൺടിൽ ദി റൈസ് ആർ ഗ്രാൻഡ് അതായത് ഈ ഒരു നീഗ്രോസിന്റെ അവകാശങ്ങൾ നേടി കൊടുത്തില്ല എങ്കിൽ ഒരിക്കലും നമ്മുടെ രാജ്യത്തിന് സമാധാനവും ഒരു വിശ്രമവും ഉണ്ടാവില്ല എന്നാണ് പറയുന്നത് മാർട്ടിൻ ലൂതർ കിംഗ് റിമൈൻഡ്സ് ഹിസ് പീപ്പിൾ ദാറ്റ് ദേ ഷുഡ് നോട്ട് ക്യാരി ഔട്ട് എനി വയലന്റ് ആക്ടിവിറ്റീസ് ഇൻ ദി കോസ് ഓഫ് ദി പ്രൊട്ടസ്റ്റ് മാർട്ടിൻ ലൂതർ കിംഗ്
9:14 അദ്ദേഹത്തിന്റെ അനുയായികളോട് അദ്ദേഹം റിമൈൻഡ് ചെയ്തിരുന്നത് അദ്ദേഹം എപ്പോഴും ഓർമ്മിപ്പിച്ചിരുന്നത് ഒരിക്കലും വയലന്റ് ആയിട്ടുള്ള ആക്ടിവിറ്റീസില് പ്രൊട്ടസ്റ്റ് നടത്തരുത് പ്രതിഷേധം നടത്തരുത് എപ്പോഴും നമ്മൾ നോൺ വയലൻസിലൂടെയാണ് പ്രൊട്ടസ്റ്റ് ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു മാർട്ടിൻ വാണ്ട്സ് ടു കണ്ടക്ട് ദി സ്ട്രഗിൾ ഇൻ ഡിസിപ്ലിൻ ആ ഡിഗ്നിഫൈഡ് വേ കംപൈനിങ് ദെയർ ഫിസിക്കൽ ഫോഴ്സ് വിത്ത് സ്പിരിച്വൽ വൺ അതുപോലെ മാർട്ടിൻ ആവശ്യപ്പെട്ടിരുന്നത് അവരുടെ ആ ഒരു സ്ട്രഗിൾ അവരുടെ ആ ഒരു പ്രൊട്ടസ്റ്റ് എന്ന് പറയുന്നത് വളരെ അച്ചടക്കത്തോട് കൂടിയിട്ടും ഡിഗ്നിഫൈഡ് ആയിട്ടുള്ള രീതിയിലും ആയിരിക്കണം ഫിസിക്കൽ ഫോഴ്സിന് പകരമായിട്ട് സ്പിരിച്വൽ ആയിട്ടുള്ള ആത്മീയമായിട്ടുള്ള രീതിയാണ് നോൺ വയലൻസ് ആണ് അദ്ദേഹം മുന്നോട്ടുവെച്ചിരുന്നത് ഹി ആൾസോ ആസ്ക് ഹിസ് പീപ്പിൾ നോട്ട് ടു ഡിസ്ട്രസ്റ്റ് ഓൾ ദി വൈറ്റ് പീപ്പിൾ
10:00 ബിക്കോസ് സം ഓഫ് ദി വൈറ്റ്സ് ഹാവ് ബീൻ ഹെൽപ്പിംഗ് ദി നീഗ്രോസ് ടു ഗെറ്റ് ഈക്വൽ റൈറ്റ്സ് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ടായിരുന്നു നിങ്ങൾ ഒരിക്കലും വൈറ്റ് പീപ്പിളിനെ മൊത്തത്തിൽ അവരെ ഡിസ്ട്രസ്റ്റ് ചെയ്യരുത് അവരെ അങ്ങനെ തള്ളിക്കളയരുത് അവരെ അങ്ങ് അവിശ്വസിക്കരുത് കാരണം ഈ വൈറ്റ്സിൽ ചില ആളുകൾ നമ്മളുടെ റൈറ്റ്സ് നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടിയിട്ട് ഈ വൈറ്റിലിന് ചില ആളുകൾ നമ്മളെ ഹെൽപ്പ് ചെയ്യും ദേ canോട്ട് മൂവ് അലോൺ ആസ് ദെയർ ഡെസ്റ്റിനി ഹാസ് ബീൻ ടൈഡ് വിത്ത് ദാറ്റ് ഓഫ് ദി വൈറ്റ്സ് അതായത് ഈ വൈറ്റ്സിന് ഒരിക്കലും ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ല അവരുടെ ഡെസ്റ്റിനി നമ്മളിൽ നിക്ഷിപ്തമാണ് എന്നാണ് അദ്ദേഹം പറയുന്നത് ആൻസറിങ് എ ക്വസ്റ്റ്യൻ വെൻ ദി നീഗ്രോസ് വിൽ ബി സാറ്റിസ്ഫൈഡ് പിന്നീട്
10:46 അദ്ദേഹം ഒരു ക്വസ്റ്റ്യൻ ആൻസർ ചെയ്യുകയാണ് നീഗ്രോസ് എപ്പോഴാണ് സാറ്റിസ്ഫൈഡ് ആയത് എന്നുള്ളതാണ് ക്വസ്റ്റ്യൻ സെയ്സ് ദാറ്റ് വിൽ നോട്ട് ബി സാറ്റിസ്ഫൈഡ് ആസ് ലോങ്ങ് ആസ് പോലീസ് കണ്ടിന്യൂ ബ്രൂട്ടാലിറ്റി എഗൈൻസ്റ്റ് ആർ ഡിപ്രൈവ്ഡ് ഓഫ് ഗെറ്റിങ് റെസ്റ്റ് ആൻഡ് ദി ഹോട്ടൽസ് ഓഫ് ദി സിറ്റീസ് ആൻഡ് മോഡൽസ് ഓഫ് ദി ഹൈവേസ് ആർ ഡിപ്രൈവ്ഡ് ഓഫ് ദെയർ വോട്ടിങ് റൈറ്റ്സ് ഇക്വാലിറ്റി ജസ്റ്റിസ് ആൻഡ് ഫ്രീഡം അപ്പൊ അദ്ദേഹം കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു നിഗ്രോസ് സാറ്റിസ്ഫൈഡ് ആയിട്ടില്ല ഏതുവരെ അതായത് പോലീസ് ബ്രൂട്ടാലിറ്റി കണ്ടിന്യൂ ചെയ്തുകൊണ്ടിരിക്കുകയാണ് അവർക്ക് സാറ്റിസ്ഫൈ ചെയ്യാൻ കഴിയില്ല അതുപോലെ അവർക്ക് ഒന്ന് റെസ്റ്റ് ചെയ്യുകയാണെങ്കിൽ ഹോട്ടൽസ് അവരെ അവർക്ക് വിലക്കിയിരിക്കുകയാണ് ഹോട്ടൽസ് അവർക്ക് പ്രൊവൈഡ് ചെയ്യുന്നില്ല അവിടെ വിവേചനം കാട്ടിയിരിക്കുകയാണ് അതുപോലെ സിറ്റീസ് ഹൈവേസ് ഇതിലൊക്കെ അവർക്ക് വിവേചനം
11:31 കാണിച്ചിരിക്കുകയാണ് അതുവരെ അവർക്ക് സാറ്റിസ്ഫൈ ചെയ്യാൻ കഴിയില്ല അതുപോലെ അവർക്ക് വോട്ടിങ് റൈറ്റ്സ് ഇല്ല വോട്ടിങ് റൈറ്റ്സ് കിട്ടുന്നതുവരെ അവർക്ക് അവർ സാറ്റിസ്ഫൈഡ് അല്ല ഇക്വാലിറ്റി ജസ്റ്റിസ് ആൻഡ് ഫ്രീഡം ഇതൊന്നും അവർക്ക് കിട്ടുന്നതുവരെ അവർ സാറ്റിസ്ഫൈഡ് അല്ല എന്നാണ് പറയുന്നത് വിത്ത് ഹോപ്പ് ദാറ്റ് ദെയർ സിറ്റുവേഷൻ വിൽ ബി ചേഞ്ച്ഡ് വൺ ഡേ ഹി ആസ്ക് ഹിസ് പീപ്പിൾ ടു ഗോ ബാക്ക് ടു ദെയർ റെസ്പെക്ടീവ് പ്ലേസസ് ആൻഡ് വർക്ക് ഫോർ ദി ചേഞ്ച് അവരുടെ സിറ്റുവേഷൻ അവരുടെ ഈ ഒരു സാഹചര്യം ആയാലും മാറും എന്നുള്ള ഹോപ്പ് അവർക്കുണ്ട് ഒരിക്കെ അവർക്ക് ഒരു മാറ്റം വരും അവരുടെ ഈ ഒരു സിറ്റുവേഷൻ ചേഞ്ച് ആകും എന്ന് പറയുന്നുണ്ട് അദ്ദേഹം അവരുടെ അദ്ദേഹത്തിന്റെ ആളുകളോട് പറയുകയാണ് തിരിച്ചു പോയിട്ട് അവരുടെ ആ ഒരു പ്ലേസിലേക്ക് പോയിട്ട് ആ ഒരു ചേഞ്ചിന്
12:18 വേണ്ടിയിട്ട് ആ ഒരു പ്രതീക്ഷ അതായത് സിറ്റുവേഷൻ വിൽ ചേഞ്ച് എന്ന് പറയുന്ന ആ ഒരു ഇതിനു വേണ്ടിയിട്ട് വർക്ക് ചെയ്യാൻ പറയുന്നുണ്ട് ഇൻ സ്പൈറ്റ് ഓഫ് ഡിഫിക്കൽറ്റീസ് ആൻഡ് ഫ്രസ്ട്രേഷൻ ഓഫ് ദി മൊമെന്റ് ഹി ഹാസ് എ ഡ്രീം ദാറ്റ് ദി നേഷൻ വിൽ ബി എബിൾ ടു ലിവ് അക്കോർഡിങ് ടു ദി ക്രീഡ് ദാറ്റ് ഓൾ മെൻ ആർ ട്രീറ്റഡ് ഈക്വലി അദ്ദേഹം എല്ലാ ഡിഫിക്കൽറ്റീസും ഫ്രസ്ട്രേഷനും ഈ ഒരു മൂവ്മെന്റിൽ ഉണ്ടായിരുന്ന ഡിഫിക്കൽറ്റീസും ഫ്രസ്ട്രേഷനും ഒക്കെ ശേഷം അദ്ദേഹം അദ്ദേഹത്തിന് ഒരു ഡ്രീം ഒരു സ്വപ്നമുണ്ട് അതായത് ഈ ഒരു നേഷൻ ഈ ഒരു രാജ്യം തീർച്ചയായിട്ടും എല്ലാ ആളുകളെയും ഓൾ മെൻ ആർ ട്രീറ്റഡ് ഈക്വലി എല്ലാവരെയും ബ്ലാക്കിനെയും വൈറ്റിനെയും ഒക്കെ ഈക്വൽ ആയിട്ട് ട്രീറ്റ് ചെയ്യും എന്ന് അദ്ദേഹത്തിന്റെ ഒരു ഡ്രീം ആണ് ഹി ഹാസ് എ ഡ്രീം ദാറ്റ് ഹിസ് സൺസ് ദി സൺസ് ഓഫ്
13:04 ഫാർമേഴ്സ് സ്ലേവ്സ് ആൻഡ് those ഓഫ് ദി മാസീസ് വിൽ ബി എബിൾ ടു സിറ്റ് ടുഗെദർ അറ്റ് ദി ടേബിൾ ഓഫ് ബ്രദർഹുഡ് അദ്ദേഹത്തിന് വേറൊരു ഡ്രീം ഉണ്ടായിരുന്നു ഹിറ്റ് ഹാസ് എ ഡ്രീം അദ്ദേഹത്തിന്റെ മറ്റൊരു സ്വപ്നം എന്ന് പറയുന്നത് ഫാർമേഴ്സിന്റെ മക്കളും സ്ലേവ്സ് അടിമകളുടെ മക്കളും മാസ്റ്റേഴ്സിന്റെ മക്കളും എല്ലാവരും ഒരുമിച്ചിരുന്ന് ഒരു ടേബിളിൽ ഒരുമിച്ചിരുന്ന് ആ ഒരു സാഹോദര്യം നിലനിർത്തണം എന്നുള്ളത് അദ്ദേഹത്തിന്റെ ഒരു ഡ്രീം ആയിരുന്നു ഹാസ് എ ഡ്രീം ഈസ് ഫോർ ചിൽഡ്രൻ വിൽ ബി ട്രീറ്റഡ് നോട്ട് ഇൻ ടേംസ് ഓഫ് ദി കളർ ഓഫ് ദി സ്കിൻ ബട്ട് ഇൻ ടേംസ് ഓഫ് ദി കോണ്ടെന്റ് ഓഫ് ദെയർ ക്യാരക്ടർ അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു സ്വപ്നമായിരുന്നു അദ്ദേഹത്തിന്റെ നാല് മക്കളും നാല് മക്കളെയും ട്രീറ്റ് ചെയ്യുന്നത് ഒരിക്കലും അവരുടെ സ്കിന്നിന്റെ കളർ വെച്ചിട്ടാവരുത് അവരുടെ ക്യാരക്ടർ അവരുടെ സ്വഭാവശുദ്ധി അവരുടെ ആ ഒരു സ്വഭാവം എങ്ങനെയാണ് അതിനനുസരിച്ച്
13:51 ആയിരിക്കണം എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ഡ്രീം ഹി ഹാസ് എ ഡ്രീം ദാറ്റ് ദി ബ്ലാക്ക് ബോയ്സ് ആൻഡ് ഗേൾസ് വിൽ ബി എബിൾ ടു വാക്ക് ടുഗെദർ വിത്ത് വൈറ്റ് ബോയ്സ് ആൻഡ് ഗേൾസ് ആസ് എ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് പിന്നീട് അദ്ദേഹത്തിന്റെ മറ്റൊരു ഡ്രീം എന്ന് പറയുന്നത് ബ്ലാക്ക് ബോയ്സും ഗേൾസും ഒക്കെ ഒരുമിച്ച് വൈറ്റ് ബോയ്സിന്റെ കൂടെ വൈറ്റ് ബോയ്സ് വൈറ്റ് ഗേൾസിന്റെ കൂടെ ഒരുമിച്ച് ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് ആയിട്ട് നടക്കാൻ കഴിയണം എന്നുള്ളതായിരുന്നു അടുത്ത ഡ്രീം ഹിസ് എ ഡ്രീം ദാറ്റ് എവരി വൺ വിൽ ഗെറ്റ് ഫ്രീഡം ജസ്റ്റിസ് ആൻഡ് ഇക്വാലിറ്റി അതുപോലെ അദ്ദേഹത്തിന്റെ മറ്റൊരു ഡ്രീം ആയിരുന്നു എല്ലാവർക്കും ഫ്രീഡം കിട്ടണം ജസ്റ്റിസ് നീതി കിട്ടണം ഇക്വാലിറ്റി ഉണ്ടായിരിക്കണം എന്നുള്ളത് ഹി ഈസ് ഗോയിങ് ടു ഹാവ് ഹിസ് ഡ്രീംസ് ഫുൾഫിൽഡ് ഓർഗനൈസിങ് എ പീസ്ഫുൾ മാസ് ഡെമോൺസ്ട്രേഷൻ ആൻഡ് പാസീവ് റെസിസ്റ്റൻസ് അദ്ദേഹം
14:37 അദ്ദേഹത്തിന്റെ ഡ്രീംസ് ഫുൾഫിൽ ചെയ്യാൻ വേണ്ടിയിട്ട് അദ്ദേഹം ഓർഗനൈസ് ചെയ്തത് ഒരു പീസ്ഫുൾ ആയിട്ടുള്ള മെത്തേഡ് ആണ് വളരെ സമാധാനപരമായിട്ട് ഒരു മാസ് ഡെമോൺസ്ട്രേഷൻ നടത്തി നടത്തുകയാണ് ചെയ്തിട്ടുള്ളത് അതേപോലെ പാസീവ് റെസിസ്റ്റൻസ് ആയിരുന്നു അതായത് പാസീവ് ആയിട്ടുള്ള രീതിയിലായിരുന്നു ഇതിനൊക്കെ പ്രതിരോധിച്ചിരുന്നത് ഇൻ അമേരിക്ക ഹാസ് ടു ബിക്കം എ ഗ്രേറ്റ് ആൻഡ് ഫ്രീ നേഷൻ എവരി പാർട്ട് ഓഫ് ദി നേഷൻ ആൻഡ് ദി പീപ്പിൾ ലിവിങ് ഷുഡ് ബി ഫ്രീ അമേരിക്ക ഒരു ഫ്രീ നേഷൻ ആവുന്ന സമയത്ത് ആ ഒരു നേഷന്റെ എല്ലാ ഭാഗത്തുള്ള ആളുകളും ആളുകളും ഫ്രീ ആകും എന്നാണ് പറയുന്നത് ഓൺലി പീപ്പിൾ ഓഫ് ഡിഫറെന്റ് കളേഴ്സ് റേസസ് ആൻഡ് റിലീജിയൻ വിൽ ബി എബിൾ ടു ജോയിൻ ഹാൻഡ്സ് ആൻഡ് മൂവ് ടുഗെദർ സിംഗ് ദി സോങ്ങ് ഓഫ് ഫ്രീഡം അങ്ങനെ അമേരിക്ക ഒരു ഫ്രീ ആകുന്ന ആ ഒരു മൊമെന്റിൽ മാത്രമേ
15:23 ഡിഫറെൻറ് കളേഴ്സിലുള്ള ആളുകൾ റൈസസ് ഡിഫറെന്റ് റൈസസ് ഡിഫറെൻറ് ആയിട്ടുള്ള ആയിട്ടുള്ള വർഗ്ഗത്തിലുള്ള ആളുകൾ റിലീജിയൻ മതത്തിലുള്ള ആളുകൾ ഒക്കെ ഒരുമിച്ച് ഒറ്റ കൈ ആയിട്ട് കയ്യോട് ചേർത്ത് അവർക്ക് ആ ഒരു ഫ്രീഡത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ആ ഒരു സോങ്ങ് പാടാൻ കഴിയുകയുള്ളൂ എന്നാണ് പറയുന്നത് ഓക്കേ