0:00 ഇസ്രായേൽ ഇറാൻ വിഷയം കൈവിട്ട് കൈവിട്ട് പോവുകയാണല്ലോ എന്നാണ് മനസ്സിലാകുന്നത് അൺകണ്ടീഷണൽ സറണ്ടർ എന്നാണ് ഇന്നലെ ട്രംപ് ഇറാനോട് പറഞ്ഞിട്ടുണ്ടായിരുന്നത് ബട്ട് ബട്ട് ഇന്ന് നമ്മൾ കണ്ടതെന്താ ആയത്തുള്ള കോമീനി വന്നിട്ട് പറയുന്നു അൺകണ്ടീഷണൽ സറണ്ടർ പോയിട്ട് സൗകര്യമില്ല ഇങ്ങോട്ട് കേറി ചൊറിയാനോ അടിക്കാനോ വന്നു കഴിഞ്ഞാൽ ട്രമ്പ് ആണ് യുഎസ് ആണെന്നൊന്നും നോക്കില്ല നല്ല എട്ടിന്റെ പണി തിരിച്ചു കിട്ടും എന്നുള്ളതാണ് അവരുടെ ഒരു സ്റ്റാൻഡ് ഓക്കെ നിരുപാധികം കീഴടങ്ങാൻ ആവശ്യപ്പെട്ടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പോസ്റ്റുകൾക്ക് ശക്തമായ മറുപടിയാണ് ഇറാൻ
0:45 പരമോന്നത നേതാവ് ഇന്ന് നൽകിയത് ഭീഷണിക്ക് വഴങ്ങിലെന്നും ഇസ്രായേലിനൊപ്പം നിന്ന് ഇറാനെ ആക്രമിച്ചാൽ നികത്താൻ കഴിയാത്ത നഷ്ടം അമേരിക്കക്ക് സംഭവിക്കുമെന്നുമാണ് അയത്തുള്ള അലി ഖമീയയുടെ ഭീഷണി യുഎസ് സൈനിക ഇടപെടൽ ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും എന്ന ഇറാൻ ഒരിക്കലും കീഴടങ്ങില്ലെന്നും കമനയ് പ്രത്യേക അഭിസംബോധനയിൽ രാജ്യത്തോട് പറഞ്ഞു. ട്രമ്പിന്റെ മറുപടി എങ്ങും തൊടാതെയായിരുന്നു. യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുമോ എന്ന് യുഎസ് പ്രസിഡന്റ് ഇപ്പോൾ സ്ഥിരീകരിക്കുന്നില്ല. ചിലപ്പോൾ ആക്രമിക്കും ചിലപ്പോൾ ആക്രമിക്കാതിരിക്കും എന്നാണ് ട്രംപ് ഭാഷ്യം. ഇറാന്റെ ഭൂഗർഭ ആണവ സംവിധാനങ്ങൾ തകർക്കാൻ അമേരിക്കയുടെ ബംഗർ ബസ്റ്റർ ബോംബുകൾ നൽകണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന് ചുറ്റും ഗൾഫ് മേഖലയിൽ അമേരിക്കക്ക് ഒട്ടേറെ സൈനിക താവളങ്ങളും ഉണ്ട്. ഇവിടങ്ങളിലേക്ക് കൂടുതൽ സൈനികരെ എത്തിക്കുന്ന യുഎസ് പടയൊരുക്കം ശക്തമാക്കിയിട്ടുണ്ട്. യുദ്ധവിമാനങ്ങൾക്ക്
1:30 ആകാശത്ത് വെച്ുതന്നെ ഇന്ധനം നിറക്കാൻ ആവശ്യമായ പ്രത്യേക ടാങ്കർ വിമാനങ്ങൾ വിന്വസിച്ചു കഴിഞ്ഞു. എന്നാൽ നേരിട്ടൊരു യുദ്ധത്തിൽ പങ്കാളിയാവുക ട്രമ്പിന് അത്ര എളുപ്പമല്ല. റിപ്പബ്ലിക്കൻ പാർട്ടിയിലും അമേരിക്കൻ ഭരണകൂടത്തിനും എതിരഭിപ്രായമുണ്ട്. യുഎസ് സൈനികതാവളങ്ങളിലേക്ക് ഇറാൻ ആക്രമണം നടത്തുകയും യുഎസ് സൈനികർക്ക് ജീവഹാനി ഉണ്ടാക്കുകയും ചെയ്താൽ ട്രമ്പിന് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴക്കരുത് എന്നാണ് യുഎസ് പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. അമേരിക്ക എല്ലായിടത്തും കയറിയ ആളാവാൻ നോക്കി ലാസ്റ്റ് പൂഞ്ഞാറ്റിലായ അവസ്ഥയേക്ക് പോവുമോ അതോ അമേരിക്കയും ഈ പറഞ്ഞ ഇസ്രായേലും കൂടി ചേർന്ന് ഇറാനെ പണിഞ്ഞു തീർക്കു എന്നുള്ളതൊക്കെ വരും ദിവസങ്ങളിൽ എന്താണെങ്കിലും കണ്ടറിയണം പിന്നെ അമേരിക്കയാണ് ട്രംപ് ആണ് ഭീഷണിയുടെ മുകളിൽ മാത്രം നിൽക്കുോ അതഇനി എടുത്തു തേടി എന്തെങ്കിലും ചെയ്യുോ എന്നുള്ളതൊക്കെ
2:18 ഡൗട്ട്ഫുൾ ആണ് ഇതിലഒരു കാര്യം പറയാനുള്ളത് സി ഇറാന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ ഇറാനിൽ വന്നാ നഷ്ടങ്ങളഉണ്ട് ഇന്റർനെറ്റ് കണക്ഷൻ ഇല്ല മീഡിയാസിന് ആക്സസ് ഇല്ല സോ അതുകൊണ്ടുതന്നെ അവിടെ എത്രത്തോളം ഒരു ഇമപാക്ട് ഉണ്ട് എന്നുള്ളത് മനസ്സിലാക്കാൻ ഭയങ്കര പാടാണ് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റ് ആക്സസ് ഉണ്ട് അവിടെയുള്ള ആളുകൾ തന്നെ കണ്ടിന്യൂസ്ലി വീഡിയോസ് അപ്ലോഡ് ചെയ്യുന്നുണ്ട് മീഡിയാസ് അപ്ലോഡ് ചെയ്യുന്നുണ്ട് സ അവരുടെ എന്തൊക്കെയാണ് വിഷയങ്ങൾ എന്നുള്ളത് പുറത്തറിയുന്നുണ്ട് ഇസ്രായേൽ ആണെങ്കിലും ഇറാൻ ആണെങ്കിലും എസ്പെഷ്യലി ഇറാൻ വലിയൊരു ബാക്കപ്പ് ഇപ്പോ എവിടന്നും ഇല്ല ഓക്കെ ഒരു മോറൽ സപ്പോർട്ട് കൊടുക്കാൻ ബാക്കി രാജ്യങ്ങളൊക്കെ ചെയ്യുന്നുണ്ട് കുറേ പേര് എന്നല്ലാതെ ചൈന മേബി ബാക്ക്ഡോർ വഴി എന്തെങ്കിലും ചെയ്താലേ ഉള്ളൂ അല്ലാത്ത പക്ഷം നോ റഷ്യ നോ അദർ
3:03 കൺട്രീസ് ഓക്കേ അപ്പോ അങ്ങനെ നോക്കുന്ന സമയത്ത് റിസോഴ്സസ് വേണ്ടേ യുദ്ധം ചെയ്യാനാണെന്നുണ്ടെങ്കിലും ഇവിടുന് അങ്ങോട്ട് അയക്കാൻ സാധനം വേണ്ടേ റോക്കറ്റ് അപ്പോ ആദ്യം കഴിഞ്ഞ വർഷം തന്നെ കുറെ പ്രോക്സിക്കും ഇവരൊക്കെ ആയിട്ട് അയച്ചു തീർത്തിട്ടുണ്ട് കുറെ ഇപ്രാവശ്യം നോക്കുമ്പോൾ അടിപ്പിച്ച് അടുപ്പിച്ച് 300 400 റോക്കറ്റ് ഇസ്രായേലിക്ക് ഇറാം ഇടുന്നുണ്ട് അവിടെ പോയി വീഴുന്നതിന്റെ എണ്ണം വളരെ കുറവാ 300 എണ്ണം പോയാൽ 30 എണ്ണം അവിടെ വീഴുന്നുള്ളൂ ബാക്കി ഫുൾ അവിടുത്തെ എയർ ഡിഫൻസ് അടിച്ചു പൊളിച്ചു കളയുന്നുണ്ട് അപ്പോൊ ഇവരെ സംബന്ധിച്ചിടത്തോളം ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ ഈ സാധനങ്ങൾ വേണ്ടേടി റിസോഴ്സസ് കുറയും അവിടെ അകം തന്നെയാണ് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം
3:48 റിസോഴ്സ് ഉണ്ടാവില്ല ഇതിപ്പോ അടിച്ചു പൊട്ടിക്കാൻ വേണ്ടി എയർ ഡിഫൻസിന് ഈ വരുന്ന റോക്കറ്റിനെ പൊട്ടിക്കുന്നത് വേറെ റോക്കറ്റിനെ വെച്ചിട്ടാണുള്ളൂ. അപ്പോൊ അങ്ങനെ നോക്കുമ്പോൾ ഇസ്രായേലിന്റെ കയ്യിലും പ്രത്യേകിച്ച് ഇനി ഒരു 10 ദിവസത്തേക്കുള്ള ഡിഫൻസ് സിസ്റ്റം വർക്ക് ചെയ്യാനുള്ള സാധനങ്ങളെ ഉള്ളൂ. മേബി ഇനിയിപ്പോ അമേരിക്ക ഹെൽപ്പ് ചെയ്താൽ മാത്രം അവർ കുറച്ചുകൂടി പിടിച്ചു നിൽക്കാം എന്നുള്ള ഒരു അവസ്ഥയാണ് അവരുന്നത്. സോ ഇതൊരു പെട്ടെന്ന് അവസാനിക്കുന്ന ഒരു യുദ്ധമായിട്ടൊന്നും എനിക്ക് പേഴ്സണലി തോന്നുന്നില്ല. ഇതങ്ങനെ പെട്ടെന്ന് അവസാനിക്കുന്ന ഒരു യുദ്ധമല്ല. ഈവൻ അമേരിക്കയും ഇസ്രായേലും കൂടി ഇറാൻ ഇട്ട് അടിച്ചാൽ ഇത് പെട്ടെന്ന് തീരില്ലടേ കുറെ ടൈം എടുക്കും ഈ സാധനം ഇവര ഈ പറയുന്നതുപോലെ ഇറാന്റെ സുപ്രീമിനെ അങ്ങോട്ട് പെട്ടെന്ന് പോയിട്ട് തീർക്കാം അത് ചാൻസസ് ആർ വെരി ലെസ് എന്നേ പറയാനുള്ളൂ കാരണം ഇറാന്റെ ഒരു ഒരുതരം ഭൂഘടന വെച്ച്
4:36 അവിടുത്തെ ഹില്ലി ഏരിയാസിൽ ഇവര എവിടെ പോയി ഇപ്പോ മുസാദ് ആണെങ്കിൽ പോലും കണ്ടുപിടിച്ച് പിന്നെ അയാൾ അസാസിനേറ്റ് ചെയ്യുക എന്നൊക്കെ പറഞ്ഞു കഴിഞ്ഞാൽ ടഫ് ആയിട്ടുള്ള പരിപാടിയാണ് എന്താണെങ്കിലും ഞാൻ ഇവിടെ ഒരു വീഡിയോ പ്ലേ ചെയ്യാം ഓക്കെ ബെഞ്ചമിൻഹു വർഷങ്ങളായിട്ട് പറയുന്ന ഒരു കാര്യമാണ് ഇറാന്റെ കേസിൽ നമുക്ക് നോക്കി നോക്കാം if not stopan could produce a nuclear weapon in a very short time it could be a year it could be within a few months they have the where with all the stored up preserve knowledge to make a bomb very quickly if they wanted to do The one is so dangerous. Weeks away from having the fisal material for an entire
5:21 arsenal of nuclear bombs. They're very close six months away from being about 90% of having the rich uranium for an atom bomb is gearing up to have to produce 25 bombs atomic bombs a year 250 bombs in a decade. Ladies and gentlemen time is running out. will be capable of producing alone with importing anything nuclear with to years 1995 മുതൽ 2025 വരെ ബെഞ്ചമിൻ അതന്യാഹു പറയുന്നത് ഒരേ കാര്യമാണ് ഇപ്പ ഉണ്ടാക്കുവര ഇപ്പോ ഉണ്ടാക്കരു ഇപ്പ ഉണ്ടാക്കു ഒരു സാധന പക്ഷേ ഇതിൽ വിഷയം ഇവിടെ ഒന്നുമല്ല കിടക്കുന്നത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം എനിക്ക് മനസ്സിലായ ഒരു കാര്യം ഞാൻ പറയാം ഇസ്രായേൽ
6:07 ദ ഫേസ് ആവണം മനസ്സിലായോ ഇസ്രായേലിൽ എപ്പോഴും ഈ മിഡിൽ ഈസ്റ്റിൽ ഒരു മുഖമായിട്ട് മാറണം അതാണ് അവരുടെ ഒരു ആവശ്യം ഇപ്പോ അമേരിക്ക അബ്രഹാം കോച്ച് കൊണ്ടുവന്ന സമയത്ത് 2020ൽ ആ ടൈമിൽ അടക്കം ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇങ്ങോട്ട് എന്താ പറയു സോളിഡ് ആക്കാനും അതിന്റെ ഒരു സ്മൂത്ത് ഫേസിലേക്ക് കൊണ്ടുവരാനും ഇസ്രായേലെ മിഡിൽ മിഡിൽ ഈസ്റ്റിൽ ഒരു നല്ല ഫേസ് ആക്കാനും ആണ് നിന്നത് ആ ടൈമിലാണ് എബ്രഹാം ഗോഡസ് ഏകദേശം ഓൾമോസ്റ്റ് എല്ലാവരും ഒന്ന് ആക്സെപ്റ്റ് ചെയ്തു വന്നു കുറച്ചധികം അറബ് രാജ്യങ്ങൾ അത് ഒപ്പിടാൻ വേണ്ടി റെഡിയായി എന്നുള്ള സമയത്താണ് ഇറാൻ കയറിയിട്ട് എന്ത് ചെയ്തത് അടി തുടങ്ങിയത്
6:55 അപ്പോ അവിടെ ആദ്യം ഒരു ചൊറിട്ടു കൊടുത്തത് ഇറാൻ ആയിരുന്നു ഇറാന്റെ ഒരു ആവശ്യം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഇസ്രായേലിന്റെയും അമേരിക്കന്റെയും ഈ ഒരു നീക്കം മിഡിൽ ഈസ്റ്റിൽ ഇറാനെ അടക്കമുള്ള കുറച്ച് ആളുകളെ സപ്രസ്സ് ബാക്കിയുള്ളവരെ കൺവിൻസ് ചെയ്ത് ഇവര അവിടെ ഒരു ഫേസ് ആവുക ഇസ്രായേൽ ഒരു ഫേസ് ആയിട്ട് മാറുക ഇസ്രായേൽ ഈസ് ഓൾവേസ് ലൈക് അമേരിക്കന്റെ ഒരു പോക്സി ആയിട്ട് നിൽക്കും അപ്പോ അങ്ങനെയുള്ള സമയത്ത് ഇറാൻ അത് ആക്സെപ്റ്റബിൾ അല്ല ഇറാന്റെ ഭരണകൂടത്തിന് അത് ആക്സെപ്റ്റബിൾ അല്ല ഇറാന്റെ ഭരണകൂടത്തിന് അട്ടിമറിക്കണം എന്നിട്ട് ഇവരുടെ ഒരു പപ്പറ്റ് സാധനത്തിന് അവിടെ കൊണ്ടുപോയി പ്ലേസ് ചെയ്യണം ലൈക് ഇറാഖക് അപ്പ ഇതാണ് കാലങ്ങളായിട്ട് ലക്ഷ്യം അതിലേക്കാണ് ഇവരഈ 1995 മുതൽ
7:41 നതന്യാഹോ അടക്കം എല്ലാവരും പറയുന്നത് ഇറാനിൽ മറ്റേത് ഉണ്ടാക്കും ഇപ്പോ യുറേനിയം കൊണ്ടുവരും മറ്റേത് ഉണ്ടാക്കും ഇതിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇനി എബ്രഹാം കോച്ച് എന്താണെന്ന് അറിയാത്തവർ ഉണ്ടെന്നുണ്ടെങ്കിൽ ഞാൻ ഇവിടെ സൈഡിൽ വെക്കാം ഓക്കെ ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല രീതിയിൽ ആക്കാനും ട്രേഡും ബാക്കി കാര്യങ്ങളും ടൂറിസവും ഗവേഷണവും ശാസ്ത്രവും ഒക്കെ മിക്സ് ചെയ്ത എല്ലാം കൂടി നല്ല രീതിയിൽ ആക്കാനുള്ള ഒരു പരിപാടിയാണ് അതിന അന്ന് ഇനീഷിയേറ്റ് ചെയ്തത് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഓക്കെ അപ്പോൊ ഈ വിഷയത്തിനെ കുറിച്ച് കുറച്ച് ഡീറ്റെയിൽ ആയിട്ട് ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് ചർച്ച നടക്കുന്നതിന്റെ ഇടയിൽ ഈ ഒരു എബ്രഹാം കോസിനെ കുറിച്ചൊക്കെ വളരെ കൃത്യമായിട്ടുള്ള ഒരു നിരീക്ഷണം അവിടെ സംസാരിച്ചിട്ടുണ്ടായിരുന്നു ഡോക്ടർ ജയപ്രകാശ ആണ് ജയപ്രസാദ് ആണ് ജയപ്രസാദ്
8:28 പ്രസാദ് എന്നാണ് അങ്ങനെ പേര് പ്രകാശപ്രസാദ് ആണ് അങ്ങയുടെ പേര് ഞാൻ കുറച്ചു ദിവസമായിട്ട് അങ്ങനെ കാണുന്നുണ്ട് ഈ യുദ്ധം റിലേറ്റഡ് ആയിട്ടുള്ള ഡോഗ്സിൽ വിദേശകാര്യ വിദഗ്തൻ എന്ന് പറഞ്ഞ ആളുടെ ടാഗ് കൊടുത്തിട്ടുണ്ട്. ഇങ്ങട്ട് സംസാരിച്ച കുറച്ച് കാര്യങ്ങളുണ്ട്. ഇത് ഈ പ്രശ്നം എന്ന് പറഞ്ഞാൽ നമുക്കറിയാം ഏതാണ്ട് 1920 കളകൾ മുതൽ തുടങ്ങിയ ഒരു വിഷയമാണ്. അപ്പൊ നമ്മൾ ശരിക്കും നമ്മ നമ്മുടെ ചർച്ചകളിൽ അതിന്റെ വസ്തുതകളെ നമ്മൾ കാണുന്നില്ല. 1940 ലാണ് പാകിസ്ഥാൻ വിഭജനം വേണം പാകിസ്ഥാൻ എന്നുള്ള പ്രമേയം മുസ്ലിം ലീഗ് ഡിമാൻഡ് ചെയ്യുന്നത്. 46 ൽ അല്ലെങ്കിൽ 47ൽ പാകിസ്ഥാൻ രൂപീകരിക്കുകയുണ്ടായി. ലോകം കണ്ട ഏറ്റവും വലിയ ഹ്യൂമൻ നമ്മള മാനവരാശി ഏതാണ്ട് രണ്ട് കോടിയിലധികം ആളുകൾ അല്ലെങ്കിൽ അങ്ങോട്ട് ട്രാൻസ്ഫർ ചെയ്ത അല്ലെങ്കിൽ അഭയാർത്ഥികളായി മാറിയ ഒരു ഒരു ഇതായിരുന്നു ഇന്ത്യയുടെ വിഭജനം ഈ ഇസ്രായേലിനെ
9:14 സംബന്ധിച്ചത്തോളം ഏതാണ്ട് 1937ലും 38 ലും രണ്ട് കമ്മിറ്റികളെ നിയോഗിക്കുണ്ടായി പിന്നെ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ കമ്മിറ്റി 1947 ഇന്ത്യ വിഭജനം നടക്കുന്ന അതേ കാലഘട്ടത്തിൽ തന്നെയാണ് ഈ പാലസ്റ്റീൻ വിഭജനവുമായിട്ട് അന്ന് അന്ന് ട്രസ്റ്റ് ടെറിട്ടറി ആയിരുന്ന മാൻഡേറ്റ് ടെറിട്ടറി ആയിരുന്ന പാലസ്റ്റീനിൽ രണ്ടായിട്ട് വിഭജിക്കാനുള്ള മുന്ന ഒരു നീക്കം നടക്കുന്നത് അതിൽ യുഎൻഓ അംഗീകരിച്ച പ്രമേയത്തിലെ ഫോർമുല നമ്മൾ പരിശോധിച്ചു കഴിഞ്ഞാൽ പാലസ്തീൻ രാജ്യം നിലവിൽ 99 ശതമാനം മുസ്ലീങ്ങളുള്ള പാലസ്തീൻ രാജ്യവും 55 ശതമാനം ജൂതന്മാരും 45ശതമാനം മുസ്ലീങ്ങളും ഉള്ള ഇസ്രയേലും അതുപോലെ അതായത് അന്താരാഷ്ട്ര തലത്തിലേക്ക് മൂന്നാമത്തെ നമ്മൾ കേന്ദ്രഭരണ പ്രദേശം എന്ന് പറഞ്ഞാൽ അന്താരാഷ്ട്ര മോണിറ്ററിങ്ങിന്റെ അടിസ്ഥാനത്തിലാണ് ജെറുസലേം ഉൾപ്പെടെയുള്ള മേഖലയുമായിട്ടാണ് അതിൽ ഏതാണ്ട് പകുതിയോളം
10:00 ജൂതന്മാർ പെടും അങ്ങനെ മൂന്നായിട്ടാണ് ഇതിനെ വിഭജനം പ്രമേയം കൊണ്ടുവരുന്നത് അന്ന് ഐക്യരാഷ്ട്ര സംഘടന ജനറൽ അസംബ്ലി ഇതിൽ കൊണ്ടുവരുമ്പോഴും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഏതാണ്ട് 13 രാജ്യങ്ങളാണ് അതിനെ എതിർത്തത് മറ്റു മറ്റു രാജ്യങ്ങൾ അത് അംഗീകരിച്ചു ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനപ്രകാരമാണ് ഇസ്രയേൽ നിലവിൽ വന്നത് അപ്പം ഇമ്മീഡിയറ്റ് ആയിട്ട് തന്നെയാണ് ഫസ്റ്റ് അറബ് ഇസ്രയേൽ വാർ വരുന്നത് 56ലും യുദ്ധം ഉണ്ടായി 67ലെ യുദ്ധം കഴിയുമ്പോഴത്തേക്കുമാണ് ഈ പാലസ്തീൻ ടെറിട്ടറി ഏതാണ്ട് പൂർണമായിട്ടും ഇസ്രയേൽ റെ ആധിപത്യത്തിലേക്ക് വരുന്നത് അവിടെ തന്നെ പ്രായോഗിക സമീപനം സ്വീകരിച്ചുകൊണ്ട് മൂന്ന് യുദ്ധങ്ങളിൽ പരാജയപ്പെട്ട ഈജിപ്റ്റ് ക്യാം ഡേവിഡ് കരാറിലൂടെ ഇസ്രയേലിനെ അംഗീകരിക്കുകയും നയതന്ത്രബന്ധം തുടങ്ങുകയും സമാധാനത്തിനുള്ള നീക്കം നടത്തിയപ്പോഴും മറ്റ് അറബ് ലോകത്തുള്ള രാജ്യങ്ങൾ എല്ലാം കൂടെ അതിനെ എതിർക്കുകയും അതിനെ പരാജയപ്പെടുത്തുകയും ചെയ്തു അന്ന്
10:46 പിഎൽഓ അതിനെതിരായിരുന്നു അതുകഴിഞ്ഞിട്ട് 93ൽ ഓസ്ലോ പീസ് ട്രീറ്റ് വരുമ്പോൾ പിഎൽഓ അംഗീകരിക്കുകയും പരസ്പരം അതായത് പരസ്പരം രണ്ട് രാജ്യങ്ങളെ അംഗീകരിക്കുന്ന സാഹചര്യത്തിലേക്ക് തുടക്കം കുറിക്കുകയും പാലിസ്റ്ി അതോറിറ്റി നിലവിൽ വരുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായി ആ സമയത്താണ് ഹമാസ് പ്രധാനമായിട്ടും ഇറാന്റെ പിന്തുണയിലാണ് അതിനെ എതിർക്കുന്നത് അതിനുശേഷം ഈ 2018 19 20 കാലഘട്ടത്തിൽ വരുന്ന എബ്രഹാം അക്കവാർഡ് വന്നിട്ട് വെസ്റ്റ് ഏഷ്യയിൽ ഒരു സമാധാനത്തിന്റെ അന്തരീക്ഷം വരുന്ന സാഹചര്യത്തിലാണ് ഈ ഒക്ടോബർ സെവന്െ തീവ്രവാദ ആക്രമണം ഇസ്രയേലിൽ നടക്കുന്നത് അത് ഇറാനിന്റെ പൂർണമായ സമ്മതത്തോടെ നടക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ കാരണം എബ്രഹാം അക്വാർഡ് നിലവിൽ വന്നു കഴിഞ്ഞിരുന്നെങ്കിൽ ഇന്ന് ഇന്ന് ഉദാഹരണ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങള ഇസ്രയേലുമായിട്ട് നയതന്ത്ര ബന്ധം തുടങ്ങാനുള്ള ആലോചനകൾ പുറംപാതിലൂടെ നടക്കുന്നുണ്ടായിരുന്നു.
11:32 ബഹ്റീനും യുഎഇയും മുന്നോട്ടു വന്നിരുന്നു. മറ്റു പല മൊറാക്കോ ഉൾപ്പെടൽ രാജ്യങ്ങളും മുന്നോട്ട് വന്നിരുന്നു. ആ തരത്തിൽ പുതിയ ഒരു സാഹചര്യം സമാധാനത്തിന്റെ അന്തരീക്ഷം വരുന്ന സമയത്ത് അതിനെ അട്ടിമറിക്കുകയാണ് ചെയ്തത്. കേട്ടല്ലോ അപ്പോൊ ഇതിനകത്ത് ഞാൻ നേരത്തെ പറഞ്ഞപോലെ ഇവർക്ക് ഇറാൻ ഭരണകൂടത്തിൽ എടുത്ത് മാറ്റണം എസ്പെഷ്യലി അലി ഹഖമന എടുത്തു മാറ്റിയാൽ അവിടെ ഒരു അട്ടിമറി കൊണ്ടുവന്നാൽ ലൈക് സദ്ദാം ഹുസൈൻ അവർ എന്താണോ ചെയ്തത് അതുപോലെ ചെയ്താൽ മാത്രമേ ഈ ഇസ്രായേലിനും മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ ഇടയിൽ ഒരു ഫേസ് വരും ഒരു സൗണ്ട് വരും ഇത് രണ്ടു രീതിയിൽ ആവാം ഒരുപക്ഷേ ഇറാൻ അവര് ലൈക് ഇറാക്ക് അട്ടിമറിച്ച് സുപ്രീമിനെ തട്ടിക്കളഞ്ഞു കഴിഞ്ഞാൽ ചിലപ്പോ മിഡിൽ
12:17 ഈസ്റ്റിൽ ഭയങ്കര ഇപ്പോ മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ നിങ്ങൾ ആലോചിച്ചു നോക്ക എന്തോ ഒപ്പിട്ടു കൊടുത്തു എന്നൊക്കെ പറയുന്നുണ്ട് ബട്ട് സ്റ്റിൽ എനിക്ക് തോന്നുന്നില്ല മിഡിൽ ഈസ്റ്റിലെ പല രാജ്യങ്ങളും അവർക്ക് ഇപ്പോഴും ഇറാനോട് ഒരു ഒഒരു ഇതുണ്ട് അവർക്ക് ഇപ്പോഴും സ്മൂത്ത് റണ്ണിങ്ങിന് ഇറാൻ ഒരു പ്രശ്നമാകു എന്നുള്ള ഒരു തോന്നൽ മനസ്സിനകത്തുണ്ട് സോ അമേരിക്കയുടെ ഇസ്രായേലിന്റെ ഈ ഒരു ഗ്രാൻഡ് പ്ലാനിൽ അവരഒരു സൈലൻസ് കീപ്പ് ഇടപെടാൻ ആരും വരുമെന്ന് എനിക്ക് തോന്നുന്നില്ല മേബി മോറൽ സപ്പോർട്ട് യുഎഇനെ പോലുള്ള രാജ്യങ്ങൾ കൊടുത്താലും ടർക്കി മാത്രമായിരിക്കും അവരുടെ കൂടെ നിന്ന് കഴിയുമ്പോൾ എന്തെങ്കിലും ചെയ്യാൻ പോകുന്നത് ഓറൽ നേരത്തെ പറഞ്ഞപോലെ ചൈന ബാക്ക്ഡോർ വഴിയോ റഷ്യ ഒരു മോറൽ സപ്പോർട്ട് അത്രയേ അവർക്ക് കിട്ടാനുള്ളൂ ഈ ഒരു അവസ്ഥ
13:04 അത് അറബ് രാജ്യങ്ങളിലും ഒരു മെജോറിറ്റി രാജ്യങ്ങൾ ഇത് ഇത് ഓക്കെയാണ് ഇറാൻ അവര അടിച്ചിടുന്നതിൽ ഓക്കെ ആയിട്ടാണ് എനിക്ക് പേഴ്സണലി തോന്നുന്നത്. അല്ലെങ്കിൽ അവര ഇങ്ങനത്തെ ഒരു സൈലന്റ് ഫേസിൽ നിൽക്കലായിരിക്കും. കാരണം അത്രയും അഗ്രഷൻ ആണ് ഇസ്രായേലും അമേരിക്കയും കാണിച്ചുകൊണ്ടിരിക്കുന്നത്. ഓൾറെഡി ഇപ്പോ ബങ്കർ ബസ്റ്റേഴ്സ് ഒക്കെ കൊടുത്ത് ഇസ്രായേലിന് അമേരിക്ക ഒന്നുംകൂടി ഒന്ന് പവർഫുൾ ആക്കി കഴിഞ്ഞു കഴിഞ്ഞാൽ ഇറാന്റെ മണ്ണിലുള്ള അവര് എടുത്തു വെച്ചിട്ടുള്ള ന്യൂക്കിന അടക്കം ഇന്മാര അടിയുടും അപ്പ അങ്ങനെ ഒരു സൈഡിൽ ഇവരുടെ ഒരു ഗ്രാൻഡ് പ്ലാൻ എക്സിക്യൂട്ട് ചെയ്യുന്നതിന്റെ തിരക്കിൽ തന്നെയാണ് അമേരിക്കയും ഇസ്രായേലും നമ്മുടെ നാട്ടിൽ നോക്കുന്ന സമയത്ത്
13:50 ഞാൻ കാണുന്ന പ്രത്യക്ഷത്തിൽ കാണുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഭയങ്കരമായിട്ടുള്ള ചേരി തിരിവുണ്ട് ഇവിടെ അമേരിക്ക ഇസ്രായേലിനെ എതിർക്കുന്ന ഒരു ഊട്ട ആളുകൾ ഇറാൻ എതിർക്കുന്ന ഒരു ഊട്ട ആളുകൾ ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന ആളുകൾ അവരൊക്കെ തമ്മിൽ തമ്മിൽ ഇപ്പോ സത്യം പറഞ്ഞു കഴിഞ്ഞാൽ പരസ്പരം രണ്ടാള തമ്മിൽ ഫുട്ബോളിന്റെ ഒക്കെ മാച്ച് കടക്കുമ്പോൾ അർജന്റീനയും ബ്രസീലും ചേരി തിരിച്ചിട് ഇവിടെ എന്തെങ്കിലും ആൾക്കാര തമ്മിൽ കണ്ട വർത്താനം പറയാത്ത അവസ്ഥ അതുപോലെ ആയിട്ടുണ്ട് നാട്ടിലൊക്കെ ആൾക്കാര് ഇറാന്റെ സപ്പോർട്ടർ അല്ല എന്നോട് വർത്താണ്ടല്ലോ ഇസ്രായേലിന്റെ സപ്പോർട്ടർ എന്നോട് വർത്താണ്ട അത്രയും സീരിയസ് ആയിട്ട് എടുക്കാൻ തുടങ്ങിയിട്ടുണ്ട് ആളുകൾ ഈ കാര്യങ്ങൾ എന്നുള്ളതാണ് അതിനിടയിൽ അസീം മുനീറിനെ അമേരിക്കയിലേക്ക് വിളിച്ചിട്ട് ട്രമ്പിന്റെ വേറൊരു ഡ്രാമ
14:36 നടന്നുകൊണ്ടിരിക്കുന്നുണ്ട് അസീം മുനീറിന ആണെങ്കിൽ അമേരിക്കയിലുള്ള പാക്കിസ്ഥാനികളൊക്കെ എന്ത് ചെയ്തിട്ടുണ്ട് അസീം മുനീർ വന്ന സമയത്ത് പച്ചത്തറിയും മറ്റേതും വിളിച്ചിട്ടാണ് അവിടെ വെൽക്കം ചെയ്തിട്ടുള്ളത് അതിന്റെ വിഷ്വൽസ് ഒക്കെ കുറ കുറയുണ്ട് നിങ്ങക്ക് അടിച്ചു നോക്കിയാൽ കിട്ടും ഞാൻ ഇവിടെ വെക്കുന്നില്ല കാരണം കുറെ ഇംഗ്ലീഷ് നല്ല തെറിവിളി പാക്കിസ്ഥാൻ അസീമന് കൊടുത്തുകൊണ്ടിരിക്കുന്നത് എന്താണെങ്കിലും അതൊരു ട്രിക് ആണ് ഇവന്മാരെ കാരണം ഇറാൻ അടിക്കണം എന്നുണ്ടെങ്കിൽ ഒരു സൈഡ് പാക്കിസ്ഥാൻ മൊത്തത്തിൽ ആർമിയുടെ കയിലാണ് അപ്പ അസീം മുനീറിനെ വിളിച്ചഒരു ചായും വെള്ളവും കൊടുത്തു കഴിഞ്ഞാൽ ട്രമ്പിന് കുറച്ചുകൂടി കാര്യങ്ങൾ എളുപ്പമായി അവർക്ക് അവരെ ഓവർഹെഡ്സ് ഒക്കെ കൊണ്ടുപോയിട്ട് എന്ത് ചെയ്യാം പാക്കിസ്ഥാനിൽ പ്ലേസ് ചെയ്തിട്ട് ഇറാൻ അടിക്കാം ഈസി ജോബ്ആണ് അപ്പ അതുകൊണ്ടായിരിക്കണം മേബി എന്ത് ചെയ്തേ
15:23 പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ച് സിമുനീറിനെ വിളിച്ച് വിരുന്നൊരുക്കി ട്രമ്പ് ഒന്ന് നൈസ് ആയി സോപ്പിട്ടു വെച്ചത് പാകിസ്ഥാൻ വീണ്ടും ചെയ്യ അവർ അവരെ നിലനിൽപ്പിന്റെ ഭാഗമായിട്ട് അമേരിക്ക ഇനി അമേരിക്ക എന്ന് പറഞ്ഞിട്ട് അവർ ചെയ്തു കൊടുക്കും കാരണം അവർക്ക് ഏതെങ്കിലും വഴിയിൽ കൂടി രാജ്യത്തേക്ക് പത്തവായി ഒന്നായിക്കോട്ടെ എന്നുള്ള രീതിക്കാണ് അവരുടെ എന്താണെങ്കിലും ഞാൻ ആദ്യം ഈ വിഷയത്തിൽ ഒരു വീഡിയോ ഇട്ടപ്പോൾ പറഞ്ഞ പോലെയാണ്. നമ്മുടെ രാജ്യത്തിന് ഒരു സ്റ്റാൻഡ് ഉണ്ട്. ആ സ്റ്റാൻഡിന്റെ ഒപ്പം നിൽക്കുക. രാജ്യത്തിന്റെ താല്പര്യങ്ങൾ ഒന്ന് നിൽക്കുക എന്നുള്ളത് തന്നെയാണ് നമുക്ക് പറയാനുള്ളൂ. ഓക്കെ അല്ലാതെ പേഴ്സണൽ സ്റ്റാൻഡ് കാണും ഓരോരുത്തർക്കും ഓരോന്നാണ്. എനിക്കൊരു സ്റ്റാൻഡ് നിങ്ങൾക്ക് ഒരു സ്റ്റാൻഡ് ഉണ്ടാകും. പക്ഷേ രാജ്യം എന്താണോ അൾട്ടിമേറ്റലി തീരുമാനിക്കുന്നത് അതിൽ ഉറച്ചു നിൽക്കാൻ
16:09 വേണ്ടി ശ്രമിക്കുക. ഫൈൻ എന്താണെങ്കിലും വരും ദിവസങ്ങൾ വരും ആഴ്ച ഈ ഒരാഴ്ച അടുത്ത ഒരാഴ്ചയിലേക്ക് പോകുമ്പോഴത്തേക്കും ഏകദേശം ഒരു ക്ലാരിറ്റി നമുക്ക് കിട്ടും അമേരിക്കയും കൂടി കയറി വന്ന് ഇതിൽ ഇൻവോൾവ് ആയി ഡയറക്റ്റ് ആയിട്ട് വന്നു കഴിഞ്ഞാൽ അത് അമേരിക്കക്കും കുറച്ച് ഇമപാക്ട് ഉണ്ടാവും അതിനേക്കാൾ കൂടുതൽ ഇറാന്റെ അവസ്ഥ ആയിരിക്കും ഭയങ്കര ശോകം