0:00 ലേഡീസ് ആൻഡ് ജെൻറിൽമാൻ അങ്ങനെ ഞാൻ തിരുവന്തുരത്താണ് നമ്മുടെ കാർത്തിക് സൂര്യയുടെ കല്യാണത്തിന് വന്നതാണ് ആൻഡ് കല്യാണം ഒക്കെ കഴിഞ്ഞു ഇനി ഒരു റിസപ്ഷനും കൂടെ ഉണ്ട് അത് കഴിഞ്ഞാൽ നേരെ എറണാകുളം അപ്പോൾ നേരെ ദുബായിൽ നിന്ന് വന്ന് കല്യാണവും കൂടി ഞാൻ നേരെ പോയത് നമ്മുടെ സൂപ്പർമാൻ കാണാൻ വേണ്ടിയിട്ടാണ് ബിക്കോസ് ദുബായിൽ എനിക്കിത് മിസ്സ് ആയി ഒരു ദിവസം മുന്നേ അവിടെ റിലീസ് ഉണ്ടായിരുന്നു അവിടുത്തെ വലിയ ഐമാക്സ് സ്ക്രീനിൽ ഇത് കാണാനുള്ള ഭാഗ്യം ഇല്ലാതായി പോയി ഉണ്ണി എനിക്ക് അതിൽ വളരെ വലിയ വിഷമമുണ്ട് എന്തായാലും നമ്മുടെ ട്രിവാൻഡ്രം ഐമാക്സിലാണ് ഞാൻ വന്ന സിനിമ കണ്ടത് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഇവിടത്തെ ഐമാക്സ് കൊള്ളാം നല്ല സീറ്റിങ് നല്ല സീറ്റും വളരെ കംഫർട്ടബിൾ ആയിട്ടൊക്കെ ഇരിക്കാം മടുപ്പൊന്നും തോന്നത്തില്ല എനിക്ക് അത്യാവശ്യം പ്രൊജക്ഷൻ ഇഷ്ടപ്പെട്ടു ഒരുപാട് പേര ഇത് 2കെ സീനോൺ പ്രൊജക്ഷൻ ആണെന്നൊക്കെ പറയും ബഐ ഡോണ് ഫീൽ
0:46 ഞാൻ ലേസർ ഒബവിയസ്ലി അതിന്റെതായ ഒരു ക്ലാരിറ്റിയും വേള ഒക്കെ ഉണ്ടാകും പക്ഷെ ദിസ് ആക്ച്വലി ഗുഡ് തിയേറ്റർ ഐമാക്സ് ഇവിടുത്തെ ട്രിവാൻ ഐമാക്സ് എനിക്ക് ഇഷ്ടപ്പെട്ടു അത്യാവശ്യം അടിപൊളി തന്നെയായിരുന്നു സിനിമയെ പറ്റി പറഞ്ഞ ഇപ്പോ ഞാൻ പറയാൻ വരുന്നത് സൂപ്പർമാൻ നമ്മുടെ ജെയിംസ് ഗണ്ണിന്റെ ഡിസിയു പുതിയ ഡിസി യൂണിവേഴ്സിന്റെ സൂപ്പർമാനെ പറ്റിയാണ് പിന്നെ നമ്മുടെ സൂപ്പർമാൻ ആയിട്ട് അഭിനയിച്ചിരിക്കുന്ന പയ്യനും കൊള്ളാം ഇടക്കിടക്ക് അവൻ എവിടെയൊക്കെ ഒരു ഹെൻറി ഗാവലിന്റെ ഒരു ചവ അടിക്കുന്നുണ്ടായിരുന്നു അതിന്റെ ലുക്കിൽ കോമിക് ബുക്ക് ഒരുപാട് പേര് എന്റെ ഒരു ഒപ്പീനിയൻ ഞാൻ എന്റെ ട്വിറ്റിൽ പറഞ്ഞ സാക് സ്നൈഡറിന്റെ ഫാൻ ആണ് ഞാൻ സാക് സ്നൈഡറിന്റെ ഫാൻ അല്ല അതിനൊക്കെ എത്രയോ കൊച്ചു തൊട്ടേ കൊച്ചിലെ ഉണ്ട് കോമിക് ബുക്ക് വായിച്ചുകൊണ്ട് നടക്കുന്ന ഒരുത്തൻ എന്റെ
1:32 അവിടെ തന്നെ ഉണ്ട് വീട്ടിൽ തന്നെ കാളക്ഷേ അപ്പോ അങ്ങനെ ഒരു ഭ്രാന്തമായി കോമിക് ബുക്കിന് ഇഷ്ടപ്പെടുന്ന ഒരുത്തൻ ആണ് ഞാൻസ haveറെഡ് ഈച് ആൻഡ് എവരിതിങ് ഡിഫറന്റ് ടൈപ്പ് ഓഫ് സൂപ്പർമാൻ ഡിഫറന്റ് വേർഷൻ ഓഫ് സൂപ്പർമാൻ അപ്പൊ എനിക്ക് ഇവിടെ പറയാനുള്ളത് എന്ന് പറഞ്ഞാൽ വളരെ ഇതിന് ഈ ഒരു സൂപ്പർമാൻ എന്ന് പറഞ്ഞാൽ വളരെ ലൈറ്റ് ഹാർട്ടഡ് ആയിട്ടുള്ള കുട്ടികൾക്ക് ഭയങ്കരമായി ഒരു ഇൻസ്പിറേഷനും ഒക്കെ എടുക്കാൻ പറ്റുന്ന ഒരു ഒരു കൊച്ചു കുട്ടിക്ക് സൂപ്പർമാൻ ആരാണെന്ന് നമ്മൾ പറഞ്ഞു കൊടുക്കുന്നതിന്ു പകരം ഈ സിനിമ കാണിച്ചു കൊടുത്തു കഴിഞ്ഞാൽ ആൾക്കാർക്ക് കത്തും. അതാണ് എനിക്ക് മനസ്സിലായത്. അല്ലാതെ എനിക്ക് കുഴപ്പമില്ലാത്ത ഒരു പടം എന്നല്ലാതെ അത്യുഗ്രൻ എന്നൊന്നും പറയാനില്ല. ബിക്കോസ് ഇതുപോലെ തല്ലുകൊള്ളണ ഒരു സൂപ്പർമാന് പുള്ളി തല്ലു കൊള്ളാറുണ്ട് ട്ടോ ഇല്ലെന്നൊന്നും ഞാൻ പറയാറില്ല. പുള്ളി
2:18 തല്ലു കൊള്ളുന്നത് ഡൂംസ് ഡേ ആയിട്ടും ഡാർക്ക് സൈഡ് ഒക്കെ ആയിട്ടൊക്കെയാണ് പുള്ളി ഇന്ന് മൂന്ന് അടി അടിയുന്നത്. ഇത് ആരുടെ ഇടയിൽ എക്സ്ലൂസർ വന്നിട്ട് അമ്മ സൂപ്പർമാൻ അവിടെ കൈ പൊക്കും ഇവിടെ കാല് പൊക്കും മറ്റവിടെ കശം പൊക്കും എന്ന് പറഞ്ഞിട്ട് ഇടിയോടെ ഇടി എനിക്കത് കണ്ടിട്ട് വളരെ വിഷമം തോന്നി ആസ് സൂപ്പർമാൻ ഫാൻ ഐ വാസ് വെരി മച്ച് എന്താ പറയാ എനിക്ക് ഭയങ്കര വിഷമം തോന്നി അത് കണ്ടിട്ട് ഐനോ ആ ഒരു പാറ്റേൺ വെച്ചൊക്കെ അടി കൂടുന്നൊക്കെ നമ്മൾ പലയിടത്തും കണ്ടിട്ടുണ്ട് പക്ഷേ ഒരു പാറ്റേൺ മാറ്റി പിടിക്കാൻ അനൂടാത്ത മനുഷ്യനൊന്നുമല്ല ഇങ്ങര് പിന്നെ ഈ സിനിമയിൽ ഒരുപാട് ക്യാമിയോ വരുന്നുണ്ട് ഗ്രീൻലാൻഡേൺ ഉണ്ട് ഈ ഒരു ലോകത്ത് ഹോക് ഗേൾ ഉണ്ട് മിസ്റ്റർ ടെറഫിക് ഉണ്ട് ഈ ലോകത്തിൽ തന്നെ ഒരു ബാറ്റ്മാൻ ഉണ്ട് അതിനെയും കൂടെ കാണിക്കായിരുന്നു എനിക്ക് അതാണ് പറയാുള്ളത് ബിക്കോസ് അതിനുള്ള ഒരു
3:03 ഇത് നിങ്ങൾക്ക് ഇവിടെ സിനിമ കാണിച്ചു തരുന്നുണ്ട് അങ്ങനത്തെ ഒരു വളരെ എമർജൻസി സിറ്റുവേഷൻ അതായത് മറ്റതിന്റെ തൊട്ടപ്പുറത്താണ് ഗോതം അപ്പ അണ്ണന ഒന്ന് വരായിരുന്നു വേറൊരു ഗാമ ഉണ്ട് അത് ഞാൻ സ്പോയിൽ ചെയ്യുന്നില്ല ബട് ലൈക് ഐ സെഡ് ഒരു സൂപ്പർമാൻ പടം എന്നുള്ള രീതിയിൽ നോക്കുമ്പോൾ എനിക്ക് ഭയങ്കര വീക് ആയിട്ടുള്ളഒരു ചിലപ്പോ അത് തന്നെയആയിരിക്കും അവര ഉദ്ദേശിക്കുന്നത് ഒരു ഹ്യൂമൻ ആയിട്ടുള്ള സൂപ്പർമാൻ ഈസ് ദസിംൾ ഓഫ് ഹോപ്പ് റാദർ ദാൻ പവർ മറ്റ സൂപ്പർമാൻ എന്ന് പറയുമ്പോൾ ഉണ്ടല്ലേ അങ്ങേരെ അങ്ങേരെ തൊടാൻ പറ്റൂല്ല എസ്പെഷ്യലി നമ്മള ഇവിടെയൊക്കെ ഉള്ള എത്രയൊക്കെ ഹൈടെക്ക് റോബോട്ടിക്സ് ഒക്കെ വെച്ചിട്ട് അങ്ങേരെ എന്ത് ചെയ്യുന്ന ഇപ്പ മെറ്റമോർഫിസ്
3:50 ക്രിപ്റ്റിന കാണിക്കുമ്പോൾ പുള്ളി തളർന്നു വീഴുന്നുണ്ട് അതാണ് പുള്ളിയുടെ വീക്നെസ് വേറെ വീക്നെസ് എന്ന് പറയുന്നത് ലൂയിസ് ലൈൻ ആണ് ലവ് പിന്നെ പുള്ളിയുടെ ഫാമിലി പുള്ളിയുടെ ബയോളജിക്കൽ ഫാദർ മദർ ആ ഒരു ടെമ്പിൾ ഓഫ് ഓട്ടസ് ഇതൊക്കെയാണ് പുള്ളിയുടെ ഒരു ടെമ്പിൾ ഓഫ് ഓട്ട അല്ലല്ല വോട്ടസ് ഓഫ് ആ സാധനമാണ് സൂപ്പർമാൻ സ്ഥലം മറ്റേ അണ്ടാർടികയിലുള്ള അതൊക്കെയാണ് പുള്ളിയുടെ ഇപ്പ ഇതില ആകെ എനിക്ക് ഭയങ്കര രസമായിട്ട് തോന്നിയ ഒരു കാര്യം ക്രിപ്റ്റോ ആണ് ക്രിപ്ടോ വാസ് ഹ്യൂജ് റിലീഫ് ഇന്നാ മറ്റേ മാർവലിലെ ഹൾക്കിന്റെ സീനി ഇല്ലേ ഹൾക്ക് ലോക്കി എടുത്തിട്ട് മറ്റേ അലക്കാണ ഒരു സാധനല്ലേ അതുപോലത്തെ ഒരു സാധനം ഈ പടത്തിലഉണ്ട് ഞാൻ ഭയങ്കരമായിട്ട് മാർവൽ ഇൻസ്പയർ ചെയ്ത ഒരു സിനിമ തൊട്ടനും
4:38 പിടിച്ചതിനൊക്കെ വെറുതെ കോമഡി മിസ്റ്റർ ടെറഫിക്ക്കെ അങ്ങനെ ഒരു കോമിക് കോമിക്കൽ ക്യാരക്ടർ ആക്കേണ്ട ആവശ്യമില്ല ഞാൻ ഇത് സ്ട്രിക്റ്ലി ഞാനൊക്കെ നമ്മൾ നമ്മൾ ബുക്ക് വായിക്കും ഇതിപ്പോ ഈ കാണുന്ന് അവര് പറയും കണ്ട കൊച്ചു പുള്ളരുടെ സാര ാണ് മുതുക്കുകൾ വന്നിരിക്കുന്നത് എന്ന് ചിന്തിക്കുന്ന രീതിയിലുള്ള ഒരു സിനിമയാണിത് ആക്ച്വലി കോമിക് ബുക്ക് കൊച്ചു കുട്ടികൾക്ക് കേറ്റർ ചെയ്ത ഒരു സാധനമല്ല കൊച്ചുകുട്ടികൾ വായിക്കാറുണ്ട് പക്ഷേ ഇറ്സ് നോട്ട് വെരി കിറ്റ് ഫ്രണ്ലി ഐറ്റം അങ്ങനെ കിറ്റ് ഫ്രണ്ലി ആയിട്ടുള്ള കോമിക് ബുക്കുകൾ ഉണ്ട് പക്ഷേ ഇപ്പോ സാക് സ്നൈഡർ ഇൻസ്പയർ ചെയ്തിരിക്കുന്നത് ഇൻഫേമസ് അല്ലെങ്കിൽ ഇൻജസ്റ്റിസ് എന്ന് പറയുന്ന സീരീസിലാണ് ഇൻജസ്റ്റിസ് സീരീസ് വളരെ ഡാർക് ആണ് അതായത് ഒരുപാട് കൊല കൊലപാതകം അങ്ങനത്തെ പരിപാടികളൊക്കെ പോകുന്ന സൂപ്പർമാൻ നെഗറ്റീവ് ആകുന്നു സൂപ്പർമാൻ ജോക്കറിനെ തട്ടു അങ്ങനെയൊക്കെ ഭയങ്കര ഇൻറരസ്റ്റിങ്
5:24 ആയിട്ടുള്ള ഫ്ലോ ട്വിസ്റ്റ് ഒക്കെ ഉള്ള ഒരു സാധനമാണ് ഇൻജസ്റ്റിസ് അപ് അതിന് ഇൻസ്പയർ ചെയ്തിട്ടാണ് സാക് സ്നൈഡറിന്റെ ലോകം സ്നാക്സ് ഉണ്ടാ കുറച്ച് മെച്ചർ ആയിട്ടുള്ള ഓഡിയൻസിന് പറ്റിയ ഒരു സാധനമാണ് ബിക്കോസ് സൂപ്പർമാൻ ഒരുത്തനെ കഴുത്ത് ഓടിച്ചു കൊല്ലുന്നുണ്ട് ആ പടത്തിൽ ലൈക് ഹ്യൂമാനിറ്റിയെ രക്ഷപ്പെടുത്താൻ ഹിഹാഹുദ മനസ്സിലായില്ലേ മനുഷ്യന് അത്രക്കും മനുഷ്യനെ കാണുന്നുകൊണ്ടാണ് സ്വന്തം എന്ന് പറയാൻ പുള്ളിയുടെ ആരെങ്കിലും ഉണ്ടെന്ന് പറഞ്ഞ അയാളെ കൊല്ലുന്ന ജനറൽ സോഡിന് സാക്ടറിന്റെ വേർഷനിൽ ഒരുപാട് പേര അത് ഭയങ്കര നെഗ് ആണ് അത് ഇവർക്ക് മറ്റേ ഇപ്പോ ഈ പറഞ്ഞ മറ്റേ സ്ക്വിരലിനെ രക്ഷപ്പെടുത്തുന്ന സൂപ്പർമാൻ മറ്റേ ബിൽഡിങ് മറ്റേ ട്രെയിൻ ട്രാക്ക് പോകുമ്പോൾ ട്രാക്ക് ആയിട്ട് മാറുന്ന സൂപ്പർമാൻ അതാണ് ഇവർക്കൊക്കെ വേണ്ടത് അത്
6:10 ഓക്കെ അത് പഴഞ്ച സൂപ്പർമാൻ ആണത് പഴകിയ മടുത്ത സൂപ്പർമാൻ ആണ് ആ സൂപ്പർമാൻ ആ സൂപ്പർമാൻ ആണ് ഇവിടെ കാണിച്ചേക്കുന്നത് ആൻഡ് യാ സിനിമ ഒരു മോശ പടമല്ല ഒരു ചുമ്മാ ഒരു കുട്ടിത്തം നിറഞ്ഞ ഒരു പടം ഒരു ഒരു ചൈൽഡിഷ് ആയിട്ടുള്ള ഒരു പരിപാടി അതില ഇതിലെ കുറെ ജൂനിയർ ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് ഉണ്ട് ചൂരലി വെച്ച് അടിച്ചു കൊടുക്കണം അതിനെയൊക്കെ ഇങ്ങനെയാണ് അഭിനയിക്കാനുള്ളത് മറ്റേ പരപ രൂപ കൊടുത്തു കഴിഞ്ഞാൽ 5000 രൂപ വരെ അഭിനയം അഭിനയിക്കും എന്ന് പറയുന്ന ഒരു സ്കീം ഉണ്ടല്ലോ അത് അയ്യോ സൂപ്പർമാന്റെ ഒരു സീനിൽ ഒരു രണ്ട് മറ്റേ സെല്ലിൽ കിടക്കുന്ന രണ്ടു പേരുടെ ഒരു പ്രകടനം ഉണ്ട് എന്റെ പൊന്നോ ഒരു ബ്ലാക്ക് ഹോളിൽ കിടക്കുന്ന ആൾക്കാര അങ്ങനെയൊക്കെ പെർഫോം ചെയ്യൂ
6:57 ആ എന്തര ആവട്ടെ എന്തരയാലും കുറെ എക്സ്ട്രാസിന്റെ ഒക്കെ വളരെ വദം പെർഫോമൻസ് ഈ പടത്തിൽ കാണാൻ പറ്റും പിന്നെ എനിക്ക് ആകെ ഇഷ്ടപ്പെട്ട ഒരു സീൻ ഒരു കിട്ടില ഒരു ഫ്രെയിം ഉണ്ട് ആ ഫ്രെയിം സത്യം പറഞ്ഞാൽ കട്ട് ചെയ്ത് വാൾപേപ്പർ ആക്കാം ഓ അത് അത് എന്റെ കയ്യിൽ മറ്റ രോമം ഒക്കെ എണ്ണി എനിക്ക് ആകെ ഈ സിനിമയിൽ ഭയങ്കരമായി ഇഷ്ടപ്പെട്ട ആ ഒരു സീനാണ് ഭയങ്കര ഇഷ്ടപ്പെട്ടു അതുകഴിഞ്ഞിട്ട് ഈ ക്രിപ്ടോ എന്ന് പറയുന്ന ആ പട്ടി പരിപാടി നൈസ് ആയിരുന്നു യൂണിവേഴ്സിന്റെ ഇത് സ്റ്റാർട്ടിങ് ഓഫ് ദ യൂണിവേഴ്സ് ആണ് ഡിസിയു എന്ന് പറയുന്ന സാധനത്തിന്റെ അപ്പോ അതിന്റെ ഒരു ഫസ്റ്റ് പടം ഒന്ന് വെച്ചിട്ട് നമുക്ക് വേണമെങ്കിൽ ഇതിനെ കൊള്ളാ ഇപ്പോ ഫസ്റ്റ് പടമല്ലേ ഇനിയും വില്ലന്മാരൊക്കെ വരാൻ കിടക്കുന്നല്ലേ ഉള്ളൂ വര വരട്ടെ എന്ന് നമുക്ക് പിന്നെ ലെക്സ് ലൂതർ കൊള്ളാം പക്ഷേ ഇതല്ല ലെക്സ് ലൂതർ ലെക്സ്
7:44 ലൂതർ ഇത്രയും എക്സ്പ്രസീവ് ആയ ഒരു മനുഷ്യനല്ല ലെക്സ് ലൂതർ അയ്യോ ലെക്സ് ലൂതർ എന്താണ് നിങ്ങൾക്ക് കാണണമെങ്കിൽ എനിക്ക് തോന്നുന്നു പെർഫെക്റ്റ് ആയിട്ട് ലെക്സ് ലൂതറിനെ ചെയ്തിട്ടുള്ളത് നമ്മുടെ ജസ്റ്റിസ് ലീഗ് അനിമേഷൻ അതിലുണ്ട് ലെക്സ് ലൂതർ അല്ലെങ്കിൽ പഴയ സൂപ്പർമാൻ അതിലുണ്ട് അനിമേഷൻ ഉണ്ടല്ലോ അതില ഒരു ലെക്സ് ലൂതർ അതാണ് ലെക്സ് ലൂതർ നമ്പ അത് ഒരു പവർ ഹംഗ്രി ഈഗോയിസ്റ്റിക് നാർസിസിസ്റ്റ് എല്ലാം നമുക്ക് അങ്ങഒരു എക്സ്പ്രഷൻ ഒന്നും ഇടല്ല അപ്പോ നമുക്ക് അയാളുടെ പ്രവർത്തിയും കാര്യങ്ങളിലും അയാൾ ഇടക്ക് ചിരി കൊണ് ഒരു പുച്ചം ചിരിയെകൊണ്ട് അതിന്ന് മനസ്സിലാക്കാ അവൻ എന്തിനാണെന്ന് അവൻ പറയുന്നത് എന്ന് പറഞ്ഞ ഞാൻ സൂപ്പർമാൻ മറ്റേ എന്തിര ഇതിൽ പറയുന്നപോലെ തന്നെ സൂപ്പർമാനും മസിൽ സ്ട്രെങ്ത് ഇതൊക്കെ
8:29 ഉള്ളൂ അത് കഴിഞ്ഞു കഴിഞ്ഞാൽ അവൻ മൊണ്ണനാണെന്നാണ് പറയുന്നത് അതിൽ പിടിച്ചു നിക്കാനുള്ള ഒരുത്തനെ ഉള്ളൂ അവിടെ നമ്മുടെ യൂണിവേഴ്സിൽ ബാറ്റ്മാൻ അണ്ണന്റെ അടുത്ത് ലെക്സ് ലൂതറിന്റെ പരിപാടി നടക്കൂല്ല പക്ഷേ ഇതില് കുഴപ്പമില്ല ഇപ്പ ജെസ്സി മറ്റേ മറ്റ സാക് സ്നൈഡറിന്റെ ഒരു ലെക്സ് ലൂതർ ഉണ്ടാ മുടിയൊക്കെ വളത്തിയിട്ട് പറ്റ മറ്റേ ഫേബുക്കില അവനെ നോക്കുമ്പോൾ ബെറ്റർ ആയിരുന്നു. പക്ഷേ അവന്റെ ലെക്സ് ലൂതർ നൈസ് ആയിരുന്നു കേട്ടോ പക്ഷെ പുള്ളി ഇത്തിരി അതാണ് ഈ ലെക്സ് ലൂതർ ഒരിക്കലും ഇങ്ങനെ ഒരു വളരെ എക്സ്പ്രസീവ് ആയിട്ടുള്ള ഒരു ക്യാരക്ടർ അല്ല ഈ സിനിമയിൽ വന്നിട്ടുള്ള എല്ലാ ലെക്സ് ലൂതർമാരും ഇതാണ് അവസ്ഥ ഭയങ്കര ഒരു വിറക്കലും ഇങ്ങനെയൊക്കെ കാണിക്കണ നിനക്ക് ഞാൻ ആരാണെന്നൊക്കെ അറിയാവോടാ എന്നൊന്നും പറയണ്ട ലക്ലൂതർ എന്തിനാണെന്ന് നമുക്ക്
9:15 അവിടെ ഉള്ളമാർക്കൊക്കെ അറിയാം അതാണ് അവന്റെ പവർ അ അത് വേറെ അതായത് കൊച്ചിലെ ഒട്ടും ഇവനുമായിട്ടുള്ള കമ്പാരിസനും ബഹളവും അവനുമായി അവന്റെ അടുത്തുള്ള അമിതമായ ഒബ്സെഷൻ ഓവർ എന്താ പറയുക റൈവൽറി അതൊക്കെയാണ് അത് ഭയങ്കര രസമാണ് അത് ഫ്രം ദ നിങ്ങൾ മറ്റേ സ്മോൾ വിൽ ഒക്കെ കണ്ടു കഴിഞ്ഞാൽ കുറച്ചും കൂടെ ബെറ്റർ ആയിരിക്കും അത് പക്ഷെ കോപ്പിക് ബുക്കുകളിൽ ഒരുപാടുണ്ട് ലക്സ് ലൂതറിനെ ഒക്കെ പറ്റി സംസാരിക്കുന്നത് ലെക്സ് ലൂതറിന്റെ ഒരു ഇൻഡെപ്റ്റ് ആയിട്ടുള്ളത് ലെക്സ് ലൂതർ നല്ലവനാകുന്ന ഒരു വേർഷൻ ഉണ്ട് ലെക്സ് ലൂതർ സൂപ്പർ ഹീറോ ആകുന്ന ഒരു വേർഷൻ ഉണ്ട് അങ്ങനെ ഒരുപാട് ടൈപ്പ് ഓഫ് വേർഷൻസ് ഒരുപാട് ടൈപ്പ് ഓഫ് യൂണിവേഴ്സ് അതിനൊന്നും പറ്റി പറയ പക്ഷെ ഈ ഒരു സാധനം ചുമ്മാ ടിക്കറ്റ് എടുത്തിട്ട് ഒരു പോപ്പ് കോൺ മേടിച്ചിട്ട് സൂപ്പർമാൻ പടം കാണാൻ പോകുന്ന കൊച്ചു കുട്ടികൾ ഞാൻ പറ ലിസ്റ്റലി ഒരു ടീനേജ് ഇപ്പോഴായിട്ടൊക്കെ കുട്ടികൾ അവർക്കൊക്കെ കാണിച്ചു കൊടുക്കാം ബിക്കോസ്
10:01 ഇതിലൊരു കിസ്സിങ് സീനി ഇന്ത്യയിൽ കട്ട് ചെയ്തത് ആ കട്ട് ചെയ്തതിനുശേഷം ഒരു കിസ്സിങ് സീൻ ഉണ്ട് അത് ഓക്കെ അടിച്ചു പക്ഷേ ആ ഒരു കിസ്സിങ് സീന് അവര് കട്ട് ചെയ്തതിന്റെ ഒരു അർത്ഥം ചിലപ്പോൾ ഇതായിരിക്കും കുട്ടികൾക്ക് കാണാൻ വേണ്ടി എടുത്ത ഒരു പടം ഇതിൽ ബ്ലഡ് ഷെഡുകൾ കുറവാണ് കൊല്ലുന്നത് കുറവാണ് നിങ്ങൾക്ക് നോക്കിയാൽ മതി പട ഒരു ഡിസ്നി പരിപാടിയാണ് ഒരിക്കലും നമ്മൾ അതാണ് എനിക്ക് സാക് സ്നൈഡറിന്റെ ആ ഒരു സാധനം ഞാ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു സാധനം വളരെ മെച്വർ ആയിട്ടുള്ള നമ്മളൊക്കെ നമ്മൾ ഞാനൊക്കെ വായിക്കുന്ന സ്കോട്ട് സ്നൈഡറിന്റെയും ഗ്രാൻഡ് മോറിസിന്റെയ ഒക്കെ ഈ പറയുന്ന ബുക്കുകളിൽ കാണുന്ന സൂപ്പർ ഹീറോനെയാണ് ഞാൻ സാക് സ്നൈഡറിന്റെ വേർഷനിൽ കണ്ടത് അതാണ് ഭയങ്കര ഒരു നമുക്ക്
10:47 വായിക്കുമ്പോൾ തന്നെ ചില സീന ചില സാധനങ്ങളൊക്കെ ഉണ്ടടേ അതങ്ങനെ എന്തിനാണെങ്കിലും ഒരു വൺ ടൈം വാച്ചബിൾ ഒരു എബവ ആവറേജ് പടം എന്നല്ലാതെ എനിക്ക് സൂപ്പർമാനെ പറ്റി വേറെ ഒന്നും പറയാനില്ല വിഷ്വലി വളരെ ബ്യൂട്ടിഫുൾ ആണ് നന്നായിട്ട് തന്നെയാണ് ചെയ്തിട്ടുള്ളത് ഫൈറ്റ് സീക്വൻസസിനഒന്നും ഒരു ഇമപാക്ട് ഇല്ലാതായി പോയി എന്ന് എനിക്കൊരു അഭിപ്രായമുണ്ട് അത് എസ്പെഷ്യലി ഇവൻ ഈ കിടന്ന് നൂപ്പർമാന്ന് നീടി വാങ്ങിക്കുന്ന കാണുമ്പോൾ തന്നെ ഞാൻ മടുത്ത് സത്യം പറഞ്ഞ എനിക്ക് ലൂഫിയാണ് ഓർമ്മ വന്നത് വൺ പീസില വൺ പീസിലെ ലൂഫി ഇതുപോലെയാണ് തയ്യോ തൂ ഊക്കി എടുത്തിട്ട് ഇടിക്കും ഇടി നാനിന്ന് കൊള്ളു അവൻ അത് കഴിഞ്ഞിട്ട് അണ്ണന്റെ ഒരു പ്രകടന ഉണ്ട് അത് കഴിഞ്ഞിട്ടുള്ള ആ പ്രകടനം അതേപോലെ തന്നെയാണ് വൺ പീസിൽ പോയത് തന്നെ
11:33 അത് കുറച്ചേ കാണത്തുള്ളൂ ഏറ്റവും കൂടുതൽ അടി മേടിക്കുന്നായിരിക്കും ഇവിടെ അത് തന്നെയാണ് സൂപ്പർമാൻ നന്നായിട്ട് കൊള്ളും കൊടുക്കുന്നത് കുറച്ചായിരിക്കും അതാണ് എനിക്ക് ഇത്തിരി തോന്നിയത് വളരെ വീക് ആയിട്ടുള്ള ഇത്രയും വീക് അല്ല സൂപ്പർമാൻ സൂപ്പർമാൻ എല്ലാ ദിവസവും കഴിഞ്ഞതിനുശേഷം പോയി റീചാർജ് ഒക്കെ ചെയ്യണം അത് അതൊക്കെ എനിക്ക് എന്തരാണെന്നൊന്നും മനസ്സിലായില്ലെ ചെയ്യാറൊക്കെ ഉണ്ട് അത് ഇതുപോലെ വന്ന് കിടന്ന് അങ്ങനെയും ചെയ്യാറുണ്ട് അല്ലാതെ ഒന്ന് മുകളിൽ പോയിട്ടൊന്നും ഇങ്ങനെയൊക്കെ അടിച്ചിട്ടൊക്കെ പറഞ്ഞാണെങ്കിലും പക്ഷെ ഇതിൽ കുറെ കാര്യങ്ങളുണ്ട് യെല്ലോ സണ്ണിനെ പറ്റിയും റെഡ് സണ്ണിനെ പറ്റിയഒക്കെ നല്ല രീതിയിൽ ഡിഫൈൻ ചെയ്തിട്ടുണ്ട് കുറെ കാര്യങ്ങൾ എക്സ്പോസിഷൻ ഒക്കെ രീതിയിൽ നോക്കുമ്പോൾ കുറെൊക്കെ നല്ല രീതിയിൽ ഇൻഡെപ്റ്റ് ആയിട്ട് സിനിമയിൽ പറയുന്നുണ്ട് കുറച്ചും കൂടി ആൾക്കാർക്ക് മനസ്സിലാക വേണ്ട ഭയങ്കര അത് രസമാണ്
12:19 ഒരുപാട് സാധനങ്ങളഉണ്ട് ഒരു കുറെ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളൊക്കെ നൈസ് ആയിട്ടുണ്ട്. അപ്പൊ എന്തരാണെങ്കിലും ഒരു വൺ ടൈം വാച്ച് പടം അല്ലാതെ വേറെ വെടിയും പോകും ആയിട്ടൊന്നും എനിക്ക് തോന്നിയില്ല ഇതിന്റെ ഇനിപ്പോ അടുത്ത ഒരുപാട് വരുന്ന സൂപ്പർ ഗേൾ വരുന്നുണ്ട് സൂപ്പർ ഗേളോ സൂപ്പർ വുമണോ എന്തോ ഒരു സാധനം വർണുണ്ട് അവൾ മറ്റേ ഇന്റർ മറ്റേ ഗലാക്ടിക് പരിപാടിയാണ് അത് ആ കോമിക് ബുക്ക് ബേസിറ്റ് ആണെങ്കിൽ ഭയങ്കര രസമാണ്ത് പുള്ളിക്കാരി എർത്ത് മാത്രമല്ല വേറെ സ്ഥലത്തൊക്കെ പോയിട്ട് ആൾക്കാര രക്ഷപ്പെടുത്ത അടിപൊളി ആ കോമിക് ബോയ്സ് ബുക്ക് പോലെ എടുത്തു കഴിഞ്ഞാൽ ഇറ്റ് വിൽ ബി ഗുഡ് സോ യാ ബാറ്റ്മാനെ കാണിക്കായിരുന്നു എനിക്ക് അതാണ് പറയാനുള്ളത് എല്ലാവരെയും കാണിച്ചു ഇനി അങ്ങേരെയും കൂടെ കാണിച്ച അയാൾ എവിടെയെങ്കിലും നിന്നിട്ട് ഡേ എന്ന വല്ലം പറയണല്ല മതിയായിരുന്നു ഇനി ബാറ്റ്മാൻ ഇനി ഏത് ലെവലിൽ അടികൊള്ളു എന്നാണ് ഞാൻ ആലോചിക്കുന്നത് സൂപ്പർമാന്റെ ഗതി ഇതാണെങ്കിൽ അങ്ങേരൊക്കെ ഇങ്ങനെ അടി കൊള്ള
13:06 കൊടുക്കല്ല മരിച്ചു പോ മനുഷ്യനാണ് ഈ ജെയിംസ് കണ്ണിൽ എത്താണ് ഈ പറയാനുള്ളത് എന്തിരാണെങ്കിലും അത് വരുന്ന അത് ഗ്രാൻഡ് മോറസന്റെ ബുക്ക് ബേസ് ചെയ്തിട്ടുള്ളതാണ് ബാറ്റ്മാൻ പിന്നെ എന്തരായിരുന്നു റോബിനെ കൊള്ളാം അതൊരു ഫാമിലിയാണ് ഭയങ്കര രസമാണത് ആ ബുക്ക് ബേസ്ഡ് ആണെങ്കിൽ റോബിന് നൈറ്റ് വിങ് റെഡ്ഹുഡ് എല്ലാരും ഉണ്ട് ഇത് ബാക്ക് ഫാമിലി ആണത് അല്ലാതെ വെറു ബാറ്റ്മാൻ മറ്റേ ഒറ്റക്ക് ഡിപ്രഷൻ അടിച്ചു കിടക്കുന്ന ബാറ്റ്മാൻ അല്ല ഒരു കൂട്ടായ്മയുള്ള ഭയങ്കര രസമാണ് നിങ്ങൾ അതേപോലെ എനിക്കൊരു റെക്കമൻഡേഷൻ ഉണ്ട് അത് കണ്ടിട്ടില്ലെങ്കിൽ ബാറ്റ്മാൻ വേഴ്സസ് യാക്കൂസ ലീഗ് എന്ന് പറഞ്ഞിട്ട് ഒരു അനിമേഷൻ വന്നിട്ടുണ്ട് അതിലുണ്ട് സൂപ്പർമാൻ അതാണ് സൂപ്പർമാൻ എന്റെ അമ്മോ അതാണ് സൂപ്പർമാൻ നിങ്ങൾ കണ്ടിട്ടില്ലെങ്കിൽ അതൊന്ന് കണ്ടുനോക്കുക
13:53 ഒരു ഒന്നര മണിക്കൂർ എമ്പേ ഉള്ളൂ ആ അനിമേഷൻ സീരീസ് എവിടെയെങ്കിലും കിട്ടും കിഡിലാണ് ഞാ എനിക്ക് ഈ ബോണർ ബ്രദേഴ്സ് അനിമേഷൻ എടുക്കുമ്പോൾ അവര് എന്തോ കോമിക് ബുക്ക് ഒക്കെ കറക്റ്റ് ആയിട്ടൊക്കെ കാണിക്കുന്ന ഈ സിനിമയിലോട്ട് വരുമ്പോൾ ഈ കുണയാണ് എനിക്ത് മനസ്സിലായിട്ടില്ല അത് എന്താണ് അവസ്ഥ എന്ന് അമ്മക്ക് അനിമേഷൻ എടുക്കാറ അമ്മക്ക് ലൈവ് ആക്ഷൻ വരുമ്പോൾ കയ്യും കാലും വിറക്കും എന്തര എന്തരാണെങ്കിൽ കുറെ സമയംായല്ലേ ഞാൻ സംസാരിക്കാൻ തുടങ്ങിയിട്ട് എന്താണ് ഇതാണ് എനിക്ക് സൂപ്പർമാനെ പറ്റി പറയാനുള്ളത് നിങ്ങൾ സിനിമ കണ്ടവരാണെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം താഴെ ഡെഫിനിറ്റലി പറയുക ഞാൻ പറഞ്ഞല്ലോ ഇത് ഡെഫിനിറ്റലി ഇത് ഇഷ്ടപ്പെടുന്ന ഒരുപാട് ഒരു ഓഡിയൻസ് ഉണ്ടാവും റെസ്പെക്ട് യുവർ ഒപ്പീനിയൻ അതുപോലെ തന്നെയാണ് ഞാൻ ഒരുപാട് നിങ്ങളെയൊക്കെ കാട്ടിലും വന്നോട്ട് കോമിക് ബുക്കുകൾ ഇതൊക്കെ ഫോളോ ചെയ്ത് ഭ്രാന്തനെ പോലെ ഇപ്പോഴും ഭ്രാന്ത എടുത്തു കിടക്കുന്ന
14:39 ഒരുത്തനാണ് അവൻ പറയുന്നതും കുറച്ചു വില തരുക എന്നിട്ട് വന്ന് തള്ളക്കി വിളിയുക ഒരു അറിഞ്ഞുകൂടാത്ത ഒരു പോട്ട വന്നിരുന്നിട്ട് സൂപ്പർമാൻ ആരാണ് മറ്റേ അയൺമാനും സൂപ്പർമാനും ഒരേ യൂണിവേഴ്സിൽ ആണെന്ന് പറയുന്ന പോലത്തെ ഒരു മണ്ടനല്ല അതൊന്ന് മനസ്സിലാക്കിയിട്ട് വന്ന് സംസാരിക്കുക എന്ന് പറഞ്ഞുകൊണ്ട് ഞാൻ പോകുന്നു ഗയസ് ടേക് കെയർ ലവ് യു ഓൾ ടേക് കെയർ ആൻഡ് ഹോപ്പ് യു ഗസ് എൻജോയ് ദ വീഡിയോ ആഹ്.