0:00 ഹായ് വെൽക്കം ടു നമ്മുടെ ചാനൽ അപ്പോൾ നമ്മുടെ അടുത്ത ഒരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം അപ്പോ ദേ നമ്മുടെ ലൈഫില് ഞാൻ വിചാരിച്ചു ജൂണിൽ രണ്ടാം തൊട്ടെ ഈ പണിയൊക്കെ തുടങ്ങുള്ളൂ നേരത്തോടുകൂടി തുടങ്ങിട്ടോ അഞ്ചു ദിവസം മുന്നേ അഞ്ചു ദിവസം മുന്നേ തന്നെ നമ്മൾ സ്റ്റാർട്ട് ചെയ്തു നമ്മൾ സ്കൂൾ തുറക്കുന്നതിനുള്ള പരിപാടി ആയിട്ട് വേറെ ഒന്നുമല്ല ഇന്നൊട്ട് നമ്മുടെ കുണുക്കി ട്യൂഷൻ ചേർത്തുട്ടോ സത്യം സ്കൂൾ പൂട്ടിയതിന് അന്നോട്ട് നേരെ ട്യൂഷൻ ചേർത്താൻ വേണ്ടി നിൽക്കുകയാണ് പക്ഷേ നമ്മൾ ഒന്ന് രണ്ടു പ്രാവശ്യം അവിടെ പോയപ്പോൾ ആരും കണ്ടില്ല എൽകെജിക്കാരനെ പിന്നെ അല്ലെങ്കിൽ യുകെജിക്കാരൻ ഒന്നാം ക്ലാസ് സ്റ്റാൻഡേർഡിലത്തെ ആൾക്കാരൊക്കെ പറ ഞാൻ ഇത് ഇങ്ങനെ ആക്കിയതാ ഇത് ഫേസിലേക്ക് തന്നെ ഉണ്ടെന്ന് തോന്ന അപ്പ അതിന് ആ കുട്ടികളെ തന്നെയാണ് ട്യൂഷൻ എടുക്കുന്നത് ഒന്നും ഉണ്ടായിട്ടില്ല ഈ ചെറിയ മക്കളെ തന്നെയാണ് ട്യൂഷൻ എടുക്കുന്നത് എന്ന് വിചാരിക്കും
0:46 അല്ല നമ്മൾക്ക് പറയണം എനിക്ക് ഒരുപാട് ഇംഗ്ലീഷ് ഒക്കെ ഒരുപാട് അറിയുന്ന ഒരു വ്യക്തി ഒന്നുമല്ല പിന്നെ എനിക്കറിയേ അല്ല എന്റെ കാര്യം അല്ല എന്റെ കാര്യം എനിക്കറിയില്ല അത് ചോദിക്കട്ടെ അത് ചോദിക്കട്ടെ എൽകെജി യുകെജി ഒക്കെ പഠിപ്പിക്ക എന്നോട് കൂട്ടിയേ പറ്റും. കൂട്ടിയേ പറ്റായില്ല. പക്ഷേ എന്നാലും എനിക്ക് അവർ നന്നായി ഒന്നുകൂടെ ഇംഗ്ലീഷിൽ നല്ലോണം അർത്ഥങ്ങൾ പറഞ്ഞു കൊടുത്ത് പഠിപ്പിക്കാൻ അത്രയ്ക്ക് എനിക്കല്ല നമ്മൾ ഇപ്പോ സ്പെല്ലിങ് കാര്യങ്ങളും ഒക്കെ ക്യാറ്റർ ആയിട്ട് അങ്ങനെ ഉള്ളതൊക്കെ പഠിപ്പിക്കാൻ നല്ല ഉണ്ട്. ഒരുപാട് അങ്ങനെ എനിക്കതിൽ ഇതാക്കാൻ പഠിക്കാൻ പഠിപ്പിക്ക പിന്നെ എനിക്ക് രാവിലെ ഞാൻ വീഡിയോ എടുത്തു എനിക്കൊരു നാലുമണി നാലര രാവണോടുകൂടി വീഡിയോ എടുക്കു കഴിഞ്ഞു. പിന്നെ ഒരു അഞ്ച് ആറ് ഏഴ മണി വരെ എനിക്ക് വീഡിയോ എഡിറ്റിങ്ങും പോസ്റ്റിങ്ങും കാര്യങ്ങളാണ്. അപ്പൊ ഒരു മൂന്ന് മണിക്കൂർ എന്റെ പോയി. പിന്നെ ബന്ധിച്ച് ഇപ് അതൊക്കെ ഇപ് ചേർത്ത ചൂഷൻ നല്ല സ്ഥലമാണെന്നാണ്
1:31 പ്രതീക്ഷിക്കുന്നത്. സത്യം ഒരുപാട് പൈസ ഉണ്ട് പഠിപ്പിക്കാൻ ട്ടോ. ഒരുപാട് നല്ല അല്ല എല്ലാം വിഷയങ്ങളെ നല്ലൊരു റേറ്റും കാര്യങ്ങളും ഒക്കെ വരുന്നുണ്ട്. ഒരു മാസത്തേക്ക് തന്നെ ഒരു സംഖ്യ നിങ്ങൾ ഒരു നേരം പട്ടിണി കിടന്നാലും വേണ്ടില്ല. അവര് അല്ലാണ്ട് നമ്മൾ അവർക്ക് 50,000 600 കൊണ്ട് പീസും കെട്ടി അവർ പഠിക്കുന്നില്ലെങ്കിൽ പിന്നെ നമ്മൾ അതിന് എന്താ അർത്ഥം കാണുന്നത്. അതുകൊണ്ടാണ് നിങ്ങൾക്ക് പലർക്കും പല ചിന്താഗതികള ഉള്ള ഒരാളാണ് ഞങ്ങളെ പറ്റി ഞങ്ങൾ എങ്ങനെയാണന്നുള്ളത് ഞങ്ങൾക്ക് നല്ലോണം അറിയാം അപ്പൊ ഞങ്ങൾ ഇവിടെ ഒരുപാട് പ്രതീക്ഷകളോട് കൂടിയിട്ടാണ് അവരെ ട്യൂഷൻ കൂടെ ആക്കിയിട്ടുണ്ട് ഒന്ന് ദൈവത്തിന്റെ എല്ലാവരും മാതാവിനെ ഒരു അനുഗ്രഹത്തിൽ അവർ പഠിച്ചു സെറ്റ് ആകും എന്നാണ് വിചാരിക്കുന്നത് അവര പഠിച്ചു വലിയ ആൾക്കാര എന്തെങ്കിലും പറഞ്ഞു കൊടുക്കാ ഉണ്ണിയാണ് പറഞ്ഞു കൊടുക്കില്ല ഉണ്ണി പറഞ്ഞു കൊടുക്കാ ഇരുന്നുണ്ടെങ്കിൽ ഉണ്ണിക്ക് ദേഷ്യം വന്നാൽ അവര് തുടങ്ങും കരച്ചിൽ പിന്നെ തുടങ്ങ
2:19 കരച്ചില അപ്പ അപ്പ നമ്മൾക്ക് എനിക്ക് അത് ചെറിയ ഒരു വിഷമം ഉണ്ട് ഈ പറഞ്ഞ എല്ലാവർക്കും വിഷമം ഉണ്ട് എല്ലാ അച്ഛനും അമ്മമാർക്കും വിഷമം അല്ല ഞാൻ ഒരു കാര്യം നിങ്ങളോട് പറയാം എല്ലാ അച്ഛനും അമ്മമാരും ഒക്കെ ഉണ്ട് ഞാനും നിങ്ങളും ഒരു അച്ഛനും അമ്മയും ഉണ്ട് പക്ഷെ ഞങ്ങൾ രണ്ട് കാറ്റഗറിയും അറിഞ്ഞു വന്ന അച്ഛനമ്മമാരാണ് എല്ലാവരും ഇല്ല പലരും ഇതുപോലെ പല വളരെ കുറച്ച് ഫാമിലിയിൽ ഇങ്ങനെ ഈ കാറ്റഗറി അനുഭവിച്ചിട്ടുള്ള അച്ഛനും അമ്മമാരോട് എന്താണെന്ന് വെച്ചാൽ ഇപ്പോൾ ഞങ്ങൾക്ക് പൊന്നും കുഞ്ഞനും ആ ഒരു കാര്യമാണ് ഞാൻ ചെറുപ്പകാലത്തും മക്കൾ ഉണ്ടായത് എങ്ങനെയാ അവരെ വളർത്തുന്നത് എങ്ങനെയാ സമയത്തുള്ള നമ്മുടെ രീതികൾ എങ്ങനെയാണെന്ന് നമുക്കറിയാം അത് കഴിഞ്ഞ നമുക്ക് കുറച്ച് വയസ്സായ ഡിഫറൻ മക്കള ഒരുപാട് ഡിഫറൻസിൽ ജനിക്കുമ്പോൾ ഉണ്ടാവുന്ന മാറ്റ അപ്പോുള്ള ഒരു അച്ഛനും അമ്മയും എങ്ങനെയാണെന്നുള്ളതും നമുക്കറിയാം അല്ലേ ഇപ്പോൊ സത്യം പറയല്ലോ ഞങ്ങളൊക്കെ അവര കൊച്ചുമക്കള
3:06 എന്താണ് അച്ചിട്ട് എന്തുള്ള ഒരു അവസ്ഥയാണ് അവര അവർക്ക് പേടിയില്ലാണ്ട് എല്ലാം പറഞ്ഞിട്ടല്ല അവര് നിങ്ങളോട് ഇടപഴകുന്നത് അവര് ഈ പറഞ്ഞ പിന്നെ പണ്ട് കുഞ്ഞിനും കുഞ്ഞിനെയും ഒക്കെ അടിച്ചിരുന്നു കുറുമ്മാണിക്കും പഠിച്ചിരുന്നു അവര് പഠിക്കാത്തതിനെ അടിച്ചിരുന്നു എന്നൊക്കെ പക്ഷേ ഇവരെ അതാ ചാവരെ ഇവരെക്കാൾ സ്നേഹം ഇവരോട് കൂടിയിട്ട് അങ്ങനെ ഒന്നുമല്ല എനിക്ക് എന്റെ നാല് മക്കളും ഇപ്പോഴും എന്റെ മനസ്സിൽ എന്റെ നാല് മക്കൾക്കും ഒരേ സാധനം ഇപ്പോഴും ഈ നിമിഷവും എനിക്ക് ഞാൻ എനിക്ക് ഞാൻ പ്രസി അത് പേരക്കുട്ടിക്ക് ആയാലും അതേ സാധനം തന്നെ മക്കൾ ചെബി ആയാലും എല്ലാവരേനും നമ്മൾ ഒരേ മാതിരി കാണുന്നത് ഇപ്പോഴും അല്ല ഞാൻ പറഞ്ഞത് ഇപ്പോ കുഞ്ഞൻ പോയി എഴുന്നേച്ചിട്ട് കുഞ്ഞിനോട് തരി ഇഷ്ട കുറവ് ഒന്നുമില്ല അവളെ അത് ആര് എന്തുവേണ പറഞ്ഞട്ടോ എനിക്ക് വിഷയ പക്ഷെ അമ്മ അമ്മ എന്ന നിലയ്ക്ക്
3:52 എനിക്ക് ഞാൻ പറഞ്ഞു എന്റെ മക്കളെ എനിക്ക് എല്ലാവരും ഒരേപോലെയാണ് ഇഷ്ടം. പക്ഷേ ഈ വയസ്സിന്റെ ഡിഫറെൻസ് വന്നതോടുകൂടിയിട്ട് ഇവരെ അടിക്കൽ അപ്പൊ പൊന്നു ആയാലും കുഞ്ഞിനായാലും അമ്മ ഞങ്ങളുടെ അടുത്ത് ഒന്നും ഇങ്ങനെ ഇല്ലായിരുന്നല്ലോ. അമ്മ ഉണ്ണികളുടെ അടുത്ത് എന്തേ ഇങ്ങനെ അത് കുറച്ചു വയസ്സിന്റെ അപ്പൊ അത് ഇങ്ങനെയുള്ള പേരെന്റ്സിന് അറിയാം കേട്ടോ അത്. ഇങ്ങനെ ഒരു ഡിഫെൻസിൽ മക്കൾ ഇത്രയും വയസ്സ് ഡിഫറൻസിൽ ജനിച്ചാൽ ആ പേരെന്റ്സിന് അറിയാം. അങ്ങനത്തെ ഒരു കാര്യമാണ് ട്ടോ. എനിക്ക് ഞാൻ എൻറെ മക്കളെ എന്ന് പറയുമ്പോ എന്റെ കണ്ണ് എന്ന് പറയും. അതെന്താന്ന് വെച്ചിരിക്ക എന്റെ മക്കളെ അത്ര എല്ലാവർക്കും ഇഷ്ടമാണെന്ന് പറയും പിന്നെ നിങ്ങളെ മാത്രം ഞങ്ങൾക്ക് പക്ഷേ കൊല്ലണവരും ഇല്ലേ ഇല്ലേ തീർച്ചയായിട്ടും അപ്പൊ അതും ഇല്ല അതും അച്ഛനും അമ്മയും അല്ലേ അപ്പൊ അതല്ല ഞാൻ എന്നിൽ അമ്മയും വന്ന് എനിക്ക് എന്റെ ഇപ്പ എനിക്കിപ്പോ മര്യോനായാലും
4:38 പേരക്കുട്ടായാലും എൻറെ അമ്മ പൊന്നു കുഞ്ഞും കുക്കും കുണിക്കും ഒക്കെ ആയാലും എല്ലാവരും ഒക്കെ ഒരുപോലെ തന്നെയാണ് അതേ ഇവരെക്കാളും ഒക്കെ ഒരു തരിക്ക് മുന്നിൽ നിൽക്കും എന്റെ ലൈഫിൽ അന്വ സ്ഥാനം ഈ അത് കഴിഞ്ഞിട്ട് ഈ ഒരാള് കഴിഞ്ഞിട്ട് ലൈഫിൽ വേറെ ആർക്കും സ്ഥാനം ഉള്ളൂ അത് വേറെ ആരും എന്റെ ലൈഫിൽ ഏറ്റവും ഇമപോർട്ടന്റ് ഈ ഒരാൾക്കാ ട്ടോ താങ്ക്യൂ താങ്ക്യൂ താങ്ക്യൂ അല്ല എന്റെ ജീവിതത്തിൽ എന്റെ ജീവിതം ഒരുപാട് മാറ്റി മറിച്ചിട്ടുള്ള ഒരു കാര്യമാണ് ഒരുപാട് എനിക്ക് തോന്നുന്നു എൻറെ അച്ഛൻ മരിക്കുമ്പോൾ എൻ്റെ വീട് ഏകദേശം ഒക്കെ നശിച്ച ഒരു അവസ്ഥയിൽ നിന്ന് ഈ ആളുടെ കൈ പിടിച്ചു വന്നതോടുകൂടിയിട്ട് ഈ നിമിഷം വരെ എന്തൊക്കെ പിന്നെ ഞങ്ങൾ എന്താന്നറിയോ ഞങ്ങൾ രണ്ടാളും എന്ത് എന്ത് ബുദ്ധിമുട്ടുകളോടെ പോവുകയാണെങ്കിലും ഞങ്ങൾ അതിൽ അഡ്ജസ്റ്റഡ് ആണ് അല്ലാണ്ട് അയന്റെ കയ്യിൽ കാശ് പറഞ്ഞു ഞാൻ ഇട്ടു അല്ലെങ്കിൽ
5:24 അങ്ങനെ ജീവിതത്തിൽ അതല്ല എന്ത് വന്നാലും നമ്മൾ ഒരുമിച്ച് ഞങ്ങൾ നേരിടും അതാണ് ഞങ്ങളുടെ മനസ്സിന്റെ എന്ത് വന്നാലും അനിയേട്ടൻ ചിലപ്പോ പെട്ടെന്ന് ടെൻഷൻ അടിക്കും എന്തിനാ എന്തിന് ടെൻഷൻ അടിക്കുന്നത് ഇതൊന്നും ഇല്ലാത്ത ഒരു ലോകത്തുണ്ട് ഇങ്ങനെ ജീവിച്ചു പോകുന്നവരുണ്ട് നമുക്ക് ദേ ഇങ്ങനെയെങ്കിലും എല്ലാ കാര്യങ്ങളും സമ്പാദ്യം വേണം അല്ലെങ്കിൽ സമ്പാദ്യം വേണം എന്നുള്ളതല്ല നമുക്ക് അത്രയും വല്യ എല്ലാവരെയും അതേപോലെ എത്തണമെന്ന് അങ്ങനെ ഒരു അങ്ങനെ ഒന്നുമില്ല ഒന്നുമില്ല നമ്മള പക്ഷെ ഞാൻ ഞങ്ങളുടെ മനസ്സിലുണ്ട് ഇപ്പോ ഞങ്ങളുടെ ചുറ്റുപാട് ഉള്ളത് അനുവേട്ടന്റെ കൂടെ ആയാലും എന്റെ കൂടെ അവരൊക്കെ നന്നാവട്ടെ അവർക്ക് നല്ല കാശും കടങ്ങളും ഒന്നും ഇല്ലാണ്ട് ബുദ്ധിമുട്ടുകളും ഒന്നുമില്ല അസുഖ അവര് ജീവിക്കട്ടെ എന്ന് തന്നെയാണ് ഞങ്ങളുടെ ആരും മിണ്ടും സമയത്ത് ഒരു പൂർ വേണമെങ്കിൽ അവരോടെങ്കിലും ചോദിക്കാ അത്രേ ഉള്ളൂ അതാണ് നമ്മൾക്ക് ഇല്ലെങ്കിൽ നമ്മളെ പോലെ അവരും
6:11 നശിച്ചെടുക്കാ നമുക്ക് ഒരു പ്രാവശ്യം നമ്മൾ ആരുടെ അടുത്തും ചോദിക്കും അപ്പ നമ്മളെക്കാൾ അവര ഉള്ള ഉള്ളവരാണെങ്കിൽ നമ്മളെ സഹായിക്കാൻ തയ്യാറുള്ളവര അത് സഹായിക്കാൻ തയ്യാർ എല്ലാവരും തരില്ല അതുകൊണ്ടാ മനസ് വേണം അതിനൊരു മനന്റെ കൂടെ പുറപ്പായാലും ആരുടെ കൂടെ പുറപ്പായാലും പക്ഷെ എന്നെ സംബന്ധിച്ച് എന്റെ ഒരു ക്യാരക്ടർ ഞങ്ങൾക്ക് ഉണ്ടെങ്കിൽ ആർക്ക് ചെയ്യാലും മടിയില്ലാത്ത രണ്ട് വ്യക്തികൾ ഞാൻ ഞങ്ങൾക്ക് ദൈവം തന്നുകഴിഞ്ഞാൽ 10 ഉണ്ടെങ്കിൽ 200 എടുത്തു കൊടുക്കും അപ്പുറത്തെ മേടിച്ചു കൊടുക്കും ഈ നിമിഷം വരെ അങ്ങനെ നടന്നിട്ടുള്ളൂ അതുകൊണ്ടായിരിക്കും ദൈവം എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും ഞങ്ങളെ തോൽപ്പിക്കാണ്ട് ഞങ്ങളെ ദൈവം കൈ പിടിച്ചു നടക്കുന്നത് അല്ലേ തീർച്ചയായിട്ടും ഇനി ഇപ്പോ ഈ അസുഖങ്ങൾ ഒന്നും വരാതിരുന്ന നിങ്ങൾ എല്ലാ കാര്യങ്ങളും അതാണ് അപ്പോഴും
6:57 അസുഖം തന്നിട്ട് ഞങ്ങളെ തളർത്തിയെങ്കിലും അതൊന്നും ദൈവം ഞങ്ങളെ കൈ പിടിച്ചു വരുത്തി ഞാൻ സത്യം പറഞ്ഞാൽ അന്നത്തെ ആ ഒരു അസുഖത്തിൽ നിന്ന് ഈ ഒരു കൊല്ലം അടുത്ത ഒരു കൊല്ലം ഞാൻ കാണും എന്ന് അല്ല അങ്ങനെ ഞാൻ വിചാരിച്ചില്ല വിചാരിച്ചില്ല അല്ല അങ്ങനെ കഴിഞ്ഞ കൊല്ലം അങ്ങനെ ഞാൻ അടുത്ത ഒരു നവംബർ കാലഘട്ടം എന്റെ ലൈഫിൽ ഉണ്ടാകും എന്നൊന്നും നമുക്ക് ഒന്നും പറയാ അല്ല രണ്ടാമത് പ്രത്യക്ഷപ്പെട്ടിട്ടുണ്ടായി ആ വെഡിങ് ആൻസറി പിന്നത്തെ 25 വെഡിസ്ട്രി അന്ന് 25 ആമത്തെ വെഡിങ് ആനിവേഴ്സറി കഴിഞ്ഞിട്ട് പിറ്റേതിന്റെ പിറ്റ ദിവസമാണ് അത് അറിഞ്ഞത് ഇത് അറിഞ്ഞതല്ല വന്നിട്ടുണ്ടെങ്കിലും രൂക്ഷത്തിലേക്ക് എത്തിയത് നവംബർ 20 ആം തീതി അല്ലെന്ന് നോക്കാം പക്ഷേ അത് ദൈവം എന്തായാലും ഇതുവരെ ഒക്കെ ഇങ്ങനെ പോയിട്ട് ഇനി കുറച്ചു കാലം കൂടിക്കെ ദീർഘായുസ്സ് താര ദീർഘായുസ്സ് നമുക്ക് ജനിച്ചവർക്കും മരിക്കണംഎന്ന് എല്ലാവർക്കും
7:43 അറിയാം പക്ഷേ അത് നമ്മൾ കൂടുതൽ ആഗ്രഹിക്കുന്നത് ഇപ്പോ നമ്മുടെ കുണുക്കിന് കുണുക്കക്ക് വേണ്ടിയിട്ടാട്ടോ നമ്മൾ ജീവ ആരെയോത്തോടെ ഇരുന്ന് അവരെ രണ്ടു മക്കളെ പൊന്നുപോലെ നോക്കണം അവര് നല്ലോണം പഠിക്കണം പഠിച്ചവര നല്ല നിലക്ക് എത്തണം കുടിക്കുന്നത് മാത്രമല്ലട്ടോ എനിക്ക് ഉണ്ണി ഉണ്ണി മക്കള എല്ലാവരും കൂടി ഒത്തിട്ടുള്ള ജീവിതം എനിക്ക് അല്ല നമ്മൾ അവര എന്താ പറയാ പൊന്നു ആയാലും പൊന്നു ഷെബി ഉണ്ട് കാർത്തുണ്ട് അവര ഫാമിലി ആയി അപ്പ കുഞ്ഞനായാലും കുഞ്ഞിന് ഒരുപക്ഷേ ഞങ്ങളെക്കാളും നല്ലൊരു അച്ഛനും അമ്മയും കിട്ടിയിട്ടുണ്ടാവും ഏഹ് ഭർത്താവുണ്ട് അല്ലാണ്ട് അപ്പൊ അവളും സേഫ് ആണ് അവളുടെ ലൈഫ് അവിടുത്തേക്ക് തീരിയോ അപ്പൊ അവളും ലൈഫിൽ സേഫ് ആണ് പിന്നെ ഇല്ലാത്തത് ഞങ്ങൾക്ക് രണ്ടാൾക്കും എന്തെങ്കിലും വന്നുപോയി അനാഥകൾ ആവണത് കുണുക്കനും കുണുക്കിന് മാത്രം എത്ര ആരൊക്കെ ലോകത്ത് ഉണ്ടെങ്കിലും പറയ്
8:30 ഉപ്പളാവില്ല ഉപ്പിനട്ടന്ന് അപ്പോ ആരൊക്കെ ഇപ്പോ പൊന്നും ഷെബിയും ഒക്കെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് കുണുക്കിനെ കുണുക്കിനും നോക്കിയാലും ആര് ഈ ലോകത്ത് നിന്ന് നോക്കിയാലും ഞാനും അനിയേട്ടനും ഉള്ളപോലെ ആവില്ല ഒരിക്കലും കുണുക്കനെ കുണുക്കിക്ക് ഒരു ലോകത്ത് ആരും എന്തൊക്കെ എന്തൊക്കെ ചെയ്താലും ആരൊക്കെ ബിരിയാണി മേടിച്ചു കൊടുത്താലും പക്ഷെ ഞാൻ കഞ്ഞിയും ചമ്മന്തിയും കൊടുക്കാ അതിന് മാറ്റം ഉണ്ടായിരിക്കും അല്ലേ തീർച്ചയായിട്ടും അപ്പ അതാണ് ഇന്ന് ഭയങ്കര വിഷമം അവസ്ഥ അതൊന്നും ട്യൂഷനും ഉണ്ണികളെ ഉണ്ടാക്കിയിട്ടുണ്ടല്ലോ അത് അവര് ഞങ്ങളുടെ കൂടെ ഇല്ലല്ലോ ഭയങ്കര വിഷമം അവരല്ല അവരെ പിരിഞ്ഞിരിക്കുക എന്ന് പറഞ്ഞാൽ അവരെ മാത്രമല്ല പിള്ള ആൾക്കാരൊക്കെ പിരിഞ്ഞിരിക്കുക എന്നാണ് വിഷമം പൊന്നെ അങ്ങോട്ട് പോയി വണ്ടിയിൽ അങ്ങനെയല്ലേ മക്കളെ കാണാൻ തൊള്ളി മരുന്നില്ല അതെ ടെൻഷൻ അടിച്ചപ്പോ അങ്ങനെ ടെൻഷൻ പക്ഷേ അതാണ് മക്കളെ ഓരോരുത്തരെ
9:16 കാണാത്ത ഒക്കെ വിഷമം നമ്മുടെ മനസ്സിന് നല്ല മാതിരിയുണ്ട് നല്ല മാതിര വെച്ചാൽ നല്ല മാതിരി യോഗം ആയിരിക്കും നമ്മൾ അനുഭവിക്കുന്നത് നമ്മൾ അനുഭവിക്കുന്ന വേറെ ആരും അനുഭവിക്കില്ലല്ലോ അല്ലേ ഞങ്ങൾ ഉച്ചാ കുടിക്കാൻ സത്യം പറഞ്ഞാൽ വീട്ടിൽ കിട്ടില്ല ചട്ടണി എല്ലാം സെറ്റാണ് ചട്ടിണി സാമ്പാർക്കി പക്ഷെ ഞങ്ങൾ ഇവിടന്ന് ചായും ഏതായാലും രണ്ടു മിനിറ്റ് കൂടി വർത്താനം പറഞ്ഞ ഇവിടെ തിരക്കാ ചായ പണിക്കാര വരുന്ന ഞങ്ങള എന്താ വെച്ചാല തോടാ വിശാന്ത വിശാന്ത അപ്പോൾ പെട്ടെന്ന് ഇങ്ങനെ നോക്കിക്കോളി വേറെ ഷേപ്പ് ഈ വെള്ളത്തിൻറെ ഇടവേള അപ്പോൾ ഞാൻ അങ്ങനെ പറയാൻ കാരണം എന്താണെന്ന് വെച്ചാൽ എന്തോ പറയാൻ വന്നു അത് മറന്നു സത്യത്തിൽ എന്താ സുഖമല്ലേ ചായ കുടിക്കാൻ ഞാൻ ഉണ്ണികളുടെ
10:02 ട്യൂഷൻ അവിടെ ആക്കിയിട്ടുണ്ട് അപ്പോ പിന്നെ അവര തന്നെ എടുക്കുന്ന നേരം അല്ല തുടങ്ങിയിട്ടുണ്ട് ശരി അതാണ് നമ്മുടെ പലിശ കാശിന കാശുമ്പോൾ വിളിക്കുന്ന ഒരാളാണ് സമയത്ത് പക്ഷ ആ ബന്ധം ഇപ്പോ നമ്മളെ കാണുമ്പോൾ നിർത്തി വർത്താനം പറയണമെങ്കിൽ അതാണ് നമ്മൾ അവരായിട്ടുള്ള കാശ് മേടിച്ചാലും അത് കറക്റ്റ് സമയം വന്നപ്പോഴും നമ്മൾ അഡ്ജസ്റ്റ് ചെയ്തു കൊടുത്തു മുതലും നമുക്ക് ഒന്നും ഇപ്പോ ചോദിക്കരുത് ഞങ്ങൾക്ക് കാശ് കിട്ടുമ്പോൾ എല്ലാം കൂടി ഒരുമിച്ച് അന്ന് തൊട്ട് ഇന്നലെ പലിശ മുതല അങ്ങനെ നമ്മൾ നമ്മള ആരെ അല്ലെങ്കിൽ കൊറോണ ഹോട്ടൽ അടിച്ചു നിങ്ങൾ എന്തെങ്കിലും ഒന്നും ചോദിച്ചില്ല നമ്മൾ മേടിച്ചതല്ല അത് അങ്ങനെ എല്ലാം
10:48 ചെയ്യുന്നകൊണ്ടായിരുന്നു നല്ല മനസ്സ് കാരണമാണ് നിങ്ങടെ കുറച്ചു വസ്തു ഒക്കെ പോയത് ചെയ്യട്ടെ മനുഷ്യന്മാര് പോണു ലൈഫിൽ നിന്ന് അതിനേക്കാൾ വലുതല്ലല്ലോ സ്വത്തും ബോധനത്തിന് മാത്രം മതി പറയാൻ വന്നത് വേറെ ഒന്നുമല്ല ഞങ്ങളെ ഇവിടുന്ന് ചായ കുടിച്ച് നേരെ വീട്ടിലേക്ക് പോവില്ല ഉണ്ണിയോടും കൊണ്ട് വീട്ടിലേക്ക് പോകണം എന്താണെന്ന് വെച്ചാൽ ഞങ്ങൾക്ക് ഉണ്ണി കുണുക്കിക്ക് ഇന്നർ ഇന്നർ വരും കുണുക്കിനെ കിട്ടിയിട്ടില്ല അപ്പ കുണുക്കന വേണെങ്കിൽ പിന്നെ കുണുക്കന് ഈ പുറത്തേക്ക് യൂസ് ചെയ്യുന്നത് ഈ ജീൻസിന്റെ അവസരങ്ങളല്ല കൂടുതലും അപ്പൊ അത് ചെറുതായി അത് പരമാവധി ചെറുതായാൽ ഉപേക്ഷിക്കുള്ളൂ അങ്ങനെ നാശം ആവില്ലല്ലോ അപ്പൊ വീട്ടിലേക്ക് ഇടാൻ അങ്ങനത്തെ ഡ്രസ്സുകൾ കുറവാ ഡെയിലി വെയർ അപ്പൊ അങ്ങനെ ഒരു ഇവിടെ അടുത്ത ഒരു കടയിൽ ഒക്കെ പോയി ഒരു 100 രൂപയ്ക്ക് 200 നാല് ദിവസം ഒക്കെ മേടിച്ചു കൊടുത്താൽ ഇനി
11:33 ട്യൂഷൻ സ്കൂൾ വിട്ടു തന്നാൽ നാലര്ക്കാണ് ട്യൂഷൻ വന്നിക്കുന്നത് സ്കൂൾ വിട്ട് വരുക ചായ കുടിക്കുക യൂണിഫോം ഊരിയിട്ട് അടുത്ത ഡ്രസ്സ് ഇടുക ഉണ്ടാക്കുക സ്കൂൾ തുറക്കല് അല്ല മഴ ഒന്ന് കുറഞ്ഞാൽ ചിലപ്പോ തുറക്കും ഇപ്പോ മഴ ഇപ്പോ രണ്ടു ദിവസം കൂടി കഴിഞ്ഞാൽ ഒന്ന് കുറയും ഒന്ന് കുറയും കുറച്ചു ദിവസം ആയിരിക്കും അടിപ്പിച്ച് മഴ പെയ്ക്കും അല്ല എന്തായാലും തുറക്കണ്ടേ എന്തെങ്കിലും ആവട്ടെ അല്ല ഞങ്ങൾ വിചാരിച്ചു ഒരു മഴ പെയ്ത് ഒരാഴ്ച മുടക്ക് കിട്ടണം എന്ന് ആഗ്രഹിച്ചാ ഞാൻ ഒരു ചായയും ഒരു പത്തിരിയും കഴിക്കാന്ന് വിചാരിച്ചു പത്തിരി ഇപ്പോ കഴിയുന്നതോ ആ പത്തിരി കഴി പണിക്കാരൊക്കെ വന്നു നല്ല തിരക്കുണ്ട് അങ്ങനെ കഴിയട്ടെ അയാള രക്ഷപ്പെടട്ടെ അത് ഞങ്ങൾ പിന്നെ അങ്ങനത്തെ ചിതാ ആരൊക്കെ ഒക്കെ രക്ഷപ്പെടണല്ലോ അവര് രക്ഷപ്പെട്ട എല്ലാവരും കാശ് തടവട്ടെ നമുക്കറിയട്ടെ പല ആൾക്കാര് മറ്റുള്ളവർ നശിക്കാൻ വേണ്ടി പ്രാർത്ഥിക്കുക വഴിപാട് ചെയ്യുക പിണങ്ങ
12:19 ഞങ്ങളുടെ ലൈഫിൽ ആരോട് പിണങ്ങിയാലും ആരോട് മിണ്ടിയാലും ഞങ്ങൾ ആരും മൈൻഡിൽ ഇല്ലാത്ത സ്നേഹം പ്രകടിപ്പിച്ച് കെട്ടിപ്പിടിച്ച് ഉമ്മ വെക്കുക ഉമ്മ വെക്കുക അത് ഇവിടെ നിങ്ങൾ ഇത് ഇനി നിങ്ങളെ എന്തു പറഞ്ഞാലും നിങ്ങളുടെ ജീവിതത്തിൽ ഞാൻ മക്കൾ ചീത്ത പറഞ്ഞ് അടിക്കാറുണ്ട് അതൊക്കെ ഉണ്ടില്ല എന്നൊന്നും പറയില്ല കുണുക്കിന് കുണുക്കിനെയാണ് കുറച്ചു കുറവ് മൂത്ത രണ്ടാൾക്ക് അത്യാവശ്യം കുഴപ്പമില്ല അടി കിട്ടിയിട്ടുള്ള മക്കള തന്നെയാണ് ചീത്ത പറ തെറ്റ് ചെയ്യുമ്പോൾ ഷൗട്ട് ചെയ്യുന്ന കാര്യങ്ങള ഒക്കെ ചെയ്യുന്ന അമ്മ തന്നെയാണ് ഇല്ല പക്ഷെ ഞങ്ങള സ്നേഹത്തിന്റെ കാര്യത്തിലോ അവരെ നോക്കേണ്ട കാര്യത്തിലോ യാതൊരു വിട്ടുവഴിച്ചും ഞങ്ങൾ നടത്തിയില്ല അവരുടെ ആഗ്രഹങ്ങൾക്കും അവരുടെ ഇഷ്ടങ്ങൾക്കും അന്നെയാണ് ഇതുവരെ നോക്കിയിട്ടുള്ളൂ അങ്ങനെ അപ്പോ എല്ലാവരും നന്നാ അല്ല നിങ്ങൾ പറഞ്ഞതേ ചിലവര
13:04 കാണാം അങ്ങനെ സ്നേഹമില്ല ചേച്ചര മെസ്സേജ് അയച്ചിട്ടുണ്ട് അങ്ങനെ ഞാൻ 12ര ഒരു മണി ഏകദേശം ആയിട്ടുണ്ട് ട്ടോ നമ്മൾ വീടെത്തുമ്പോൾ ഒരു ട്യൂഷൻ ഒക്കെ കഴിഞ്ഞിട്ട് വീടഎത്തുമ്പോൾ അപ്പ നമ്മൾ രാവിലെ ഉണ്ടാക്കിവെച്ച ഇഡ്ലി കഴിക്കാ അപ്പുറത്ത് കുണിക്കിക്ക് വായിൽ വെച്ചു കൊടുക്കുണ്ട് കുണുക്കിന് വായില വെച്ചു കൊടുക്കുണ്ട് അങ്ങനെ ഞാനും ഉണ്ണിയോടും കൂടിയിട്ട് ബ്രേക്ക്ഫാസ്റ്റ് ചെയ്യാണ് അപ് ഉച്ചത്തെ പരിപാടി കഴിഞ്ഞു എന്താവച്ചാ ഇനി ഉച്ചക്ക് ആർക്കും ചോറ് വേണ്ട അപ് ഇഡ്ലി നേരത്തല്ല കഴിക്കുന്നത് അങ്ങനെ സത്യം പറഞ്ഞാൽ അവര രാവിലെ കഴിച്ചിട്ട കുണുക്കനും കുണുക്ക രാവിലെ ഞങ്ങൾ വായിൽ വഴിച്ചു കൊടുത്തിട്ടുണ്ട് പക്ഷെ ഞങ്ങൾ കഴിച്ചിട്ടുണ്ടായിരുന്നു കുണക്കെ കുണുക്ക കൊട അത് എന്റെ അനുന്റെ അമ്മയുടെ അടുത്ത് കുറച്ു നേരം പോയിരുന്നു. പിന്നെ ദേ വന്നിട്ട് നമ്മൾ ഒരു ചെറിയ കുറ് വെച്ചിട്ടുണ്ടായിരുന്നു ട്ടോ പിന്നെ സാമ്പാർ രാവിലെ ഉണ്ടക്ക കള്ള സാമ്പാർ ആയാലും അതുണ്ട്. പിന്നെ ഞാൻ ഒരു അടിപൊളി
13:50 ചെമ്മീനകൊണ്ട് റോസ്റ്റ് ഉണ്ടാക്കാൻ പോവാ ട്ടോ അപ്പൊ നല്ല ഭംഗിയിലൊന്നും കാണിച്ചു തരാനുള്ള ടൈം ഒന്നുമില്ലാ സമയം ഇനി എനിക്ക് ഇഷ്ടംപോലെ പണി കടകത്ത ഇഷ്ടംപോലെ പണി പണിക്ക് മാത്രം ഷാമില്ല അപ്പൊ ഇത് ഞാൻ പെട്ടെന്ന് ഉണ്ടാക്കി കാണിച്ചു തരാം ട്ടോ അടിപൊളി ടേസ്റ്റ് ആണ് കേട്ടോ അങ്ങനെ വന്നപ്പോഴാട്ടോ ചെമ്മീൻ മസാല പറ്റിക്കട്ട രണ്ടു മൂന്നന് ദിവസമായി ചെമ്മീൻ മേടിച്ചിട്ടുണ്ട് പക്ഷെ ഇനി ഞങ്ങൾക്ക് വെക്കാൻ പറ്റിയില്ല ഇനി ഇപ്പോ മീൻ മേടിക്കാൻ പറ്റുമോ എന്ന് അറിയില്ല കടലിൽ പ്രശ്നവും കാര്യങ്ങള ഒക്കെ ഉണ്ടായിക്കാലും മീൻ മേടിക്കാൻ പറ്റില്ല എന്നൊക്കെ പറയുന്നുണ്ട് അപ്പോ എന്തത്തോട് പിടിച്ചപ്പോ മീനിന്റെ പരിപാടി നിൽക്കും അങ്ങനെ കേൾക്കുമ്പോൾ എന്താ വേണ്ട എന്നുള്ള ഒരു തീരുമാനത്തിനൊന്നും എത്തിയിട്ടില്ല അപ്പോ അതിനെ പറ്റി എന്തിനാ അറിയുന്നുണ്ട് ജസ്റ്റ് ഒന്ന് കമന്റിലൂടെ എഴുതണേ അപ്പോ എന്തായാലും ഒരു മൂന്ന് ദിവസം മുന്നേ മേടിച്ച് മസാല പറ്റി വെച്ച ചെമ്മീനാട്ടോ പെരുംചെരുകും കുരുമുളകുപൊടി
14:37 മുളകുപൊടി ഉപ്പും മഞ്ഞൾപ്പൊടി ഒക്കെ പരട്ടിയിട്ടുള്ള ചെമ്മീൻ അത് നമ്മൾ ഒരു ചട്ടി വെച്ചു അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു വെളുത്തുള്ളി തൊലിയോടക്കനെ ചതച്ചിട്ടു കറിവേപ്പില ഇട്ടു കാശ്മീരി ചില്ലി പൗഡർ ഇട്ടു സാദ മുളകുപൊടി ഇട്ടുട്ടോ പിന്നെ ആ ചെമ്മീൻ ഏകദേശം അത ഈ എണ്ണയിൽ ഇട്ടിട്ട് നമുക്ക് നന്നായിട്ടഒന്ന് റോസ്റ്റ് ചെയ്തഎടുക്കാം ട്ടോ അപ്പ അത്യാവശ്യം നല്ല വലിയ ചെമ്മീൻ ആയിരുന്നു ട്ടോ ചെറിയ ചെമ്മീൻആണെങ്കിൽ പെട്ടെന്നാകും വലിയ ചെമ്മീൻ ആയിരുന്നു കഷ്ണംാക്കി ഇട്ടാൽ മതിയായിരുന്നു ഞാൻപ് അപ്പോ അത്ര ചിന്തിച്ചില്ല എന്വെച്ചാൽ സമയം ഒരുപാട്ായില്ലോ അപ്പോ പെട്ടെന്ന് ഉണ്ടാക്കാം എന്നുള്ള ഒരൊറ്റ തീരുമാനമായിരുന്നു. ഇപ്പുറത്ത് ചട്ടിയില കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു ഒരു രണ്ട് പിടി നാളികേരം ഒരു ടീസ്പൂൺ പെരുംജീരകം കറിവേപ്പില ഇട്ടിട്ട് അത് നന്നായി വറുത്തെടുക്കുട്ടോ അപ്പോഴേക്കും നമ്മുടെ ഈ
15:23 ഏകദേശം പകുതിയോടത്തോളം ഒരുക്കാ വശം ചെമ്മീൻ വെന്തു കഴിഞ്ഞുട്ടോ റോസ്റ്റ് ആയി കഴിഞ്ഞു അതിലേക്ക് നമ്മൾ സബോളയും പച്ചമുളകും അരിഞ്ഞിട്ടു ഇനി അതൊന്ന് നന്നായിട്ട് ഒന്ന് വാടി റോസ്റ്റ് ആയി കിട്ടണം ട്ടോ. അപ്പൊ രണ്ടും ഒരുമിച്ചാണ് അപ്പുറത്ത് നമ്മൾ നാളികരം വറക്കുണ്ട് ഇപ്പുറത്ത് ചെമ്മീൻ അതഇങ്ങനെ ചട്ടിയിൽ അയക്കാൻ ഇങ്ങനെ ഇടക്കിടക്ക് നന്നായി ഇളക്കി കൊടുക്കണം ട്ടോ. നമ്മൾ നോൺ സ്റ്റിക്കിന്റെ ചീന ചട്ടിയില ഒക്കെ ആകുമ്പോൾ ഇത്ര പെട്ടെന്ന് അടി പിടിക്കില്ല. നമ്മൾ ചട്ടിക്കാരനാട്ടോ ഇടക്കിടക്ക് നന്നായി ഇളക്കി കൊടുക്കണം. അങ്ങനെ ഏകദേശം ദേ നമ്മുടെ അതിലേക്ക് കുറച്ച് കുരുമുളകുപൊടി ഇട്ടു കൊടുത്തു ട്ടോ കുറച്ച് പെരുംജീരകം ഇട്ടുട്ടോ ചെമ്മീനിലേക്ക് എപ്പോഴും പെരുംജീരകം നല്ലതാട്ടോ അങ്ങനെ പെരുംജീരകും കുരുമുളകും കൂടി ഇട്ടുകൊടുത്ത് ഒന്നുകൂടി റോസ്റ്റ് ചെയ്തെടുക്കാം രണ്ടും ഒരേപോലെ അപ്പുറത്തും
16:09 ഇപ്പുറത്തും മറ്റേത് തീ നല്ലോണം കുറച്ചിട്ടു ട്ടോ അപ്പോ നമ്മുടെ ചെമ്മീനിന്ന് കുറച്ച് വെള്ളമൊക്കെ ഇങ്ങനെ ഇറങ്ങി അതി കുറച്ച് ഉപ്പ് കുറവായിരുന്നു അപ്പോ കുറച്ച് ഉപ്പൊക്കെ ഇട്ടു കൊടുത്തു ട്ടോ അപ്പോഴേക്കും കണ്ടോ ചെമ്മീന്റെ നിറമൊക്കെ ഇങ്ങനെ മാറി നല്ല ഡാർക്ക് നിറമായിട്ടുണ്ട് ട്ടോ അപ്പോഴ അപ്പോ നമ്മൾ ദേ നാളികരൊക്കെ വറുത്ത് സെറ്റായി. അപ്പൊ അതും നമ്മൾ ഈ ചെമ്മീനിലേക്ക് ഇട്ടു കൊടുത്തുട്ടോ. എന്നിട്ട് നന്നായി അങ്ങട്ട് ചെമ്മീനആയിട്ട് യോജിപ്പിച്ചെടുക്കണം ട്ടോ കണ്ടോ ഏകദേശം ചെമ്മീനഒക്കെ വെന്തതിന്ു ശേഷമാണ് നമ്മൾ ഈ നാളികര ഇട്ടു കൊടുത്തിട്ട അപ്പദേ എല്ലാം കൂടിയിട്ട് റോസ്റ്റ് ചെയ്ത എടുക്കാട്ടോ എന്താ നാളികര ഓൾറെഡി റോസ്റ്റ് ആയതാണ് അപ്പ ഇനി ചെമ്മീനും നാളികരും കൂടൊക്കെ ഇപ്പോ കുറച്ച് ഉപ്പിന്റെ ഒരു കുറവ് തോന്നി കുറച്ച് ഉപ്പ് ഇട്ടു കൊടുത്തു ട്ടോ അങ്ങനെ കുറച്ച് കറിവേപ്പില മസാല ടേസ്റ്റ് ഒന്ന് നോക്കേ
16:57 ചൂടാട്ടോ നോക്ക മസാല ഒന്നുമല്ല മണയുണ്ട് സൂപ്പർ അല്ല കാണാനോ കാണാൻ സൂപ്പർ അല്ല ടേസ്റ്റ് സൂപ്പർ ഭയങ്കര ടേസ്റ്റ് അടിപൊളി അടിപൊളി ഒന്നും പറയല്ലേ വെറുതെയാണോ നല്ല
17:50 ടേസ്റ്റ് ഉം സത്യം പറഞ്ഞാൽ ഇത് ഉണ്ടാക്കുമ്പോൾ ഉണ്ടല്ലോ അവിടെ ആർക്കും നിൽക്കാൻ പറ്റടോ അത്രയും നല്ല സ്മെല്ല ആയിരുന്നു ചെമ്മീന്റെ ഭയങ്കര റോസ്റ്റ് ആയി വരുമ്പോളേ പിന്നെ വേറെ മല്ലിപ്പൊടിയോ അങ്ങനെയുള്ള ഗരംമസാലയുടെ ആണ് ഒന്നുമില്ല മുളകുപൊടിയും നാളികരും ഇതൊക്കെ റോസ്റ്റ് ആയി വരുമ്പോൾ ഓൾറെഡി നമുക്ക് ആലോചിച്ചറിയാം ഇതിന്റെ ഫ്ലേവർ എന്തായിരിക്കുന്നത് ഇഞ്ചി ഇട്ടിട്ടില്ല ട്ട വെളുത്തുള്ളി മാത്രം വെളുത്തുള്ളി സബോള പച്ചമുളക് കറിവേപ്പില ട്ട അപ്പ ഇത് മാത്രമാണ് ഇട്ടുന്നത് അപ്പ ഞാൻ വിചാരിച്ച എന് ചെയ്തു ചോറ് ഊറ്റാൻ വെച്ചിട്ടുണ്ട് അപ് ഒരു പിടി ചോറ് ഇതിൽ ഇട്ടു കൊടുക്കാന്ന് വിചാരിച്ചു ട്ടോ. ഇപ്പോൊ ആർക്കും ശരിക്കും ഭക്ഷണം വേണ്ട. ഒരു ചട്ടക ചോറ എടുത്തിട്ടുള്ളൂ ട്ടോ. ഒരൊറ്റ ചട്ടകം ചോറഎടുത്തു. എന്താവച്ചാ ഇപ്പോ ആർക്കും ചോറ് വേണ്ട. നമ്മൾ ഇഡ്ലി കഴിച്ചല്ലേ ഉള്ളൂ. അപ്പൊ എന്നാലും ഈ ഒരു ചട്ടിയിൽ ഇങ്ങനെ ചോറിട്ട് തിന്ന ഒരു
18:35 ആഗ്രഹം തോന്നി. അപ്പോൊ അതങ്ങനെ പിരട്ടി വെച്ചുട്ടോ കുറച്ചു നേരം എന്താവച്ചാ ചട്ടി ഭയങ്കര ചൂടാണ് മറ്റുള്ള പാത്രത്തിനേക്കാളും ചൂട് കൂടും നമ്മുടെ മൻചട്ടി ആകുമ്പോൾ അത് ചൂടാറി കിട്ടണെങ്കിൽ കുറച്ചു ടൈം പിടിക്കും അപ്പൊ അത്അങ്ങനെ ഞാൻ അവിടെ വെച്ചിട്ട് നമ്മുടെ അടക്കള ഇനി ക്ലീൻ ചെയ്തഎടുക്കുണ്ട് അടക്കള ഓൾറെഡി ഞാൻ ഉണ്ണിയടൊക്കെ ഉണ്ടാക്കാൻ പോകുന്നേക്കാൾ മുന്നേതന്നെ ക്ലീൻ ആക്കിയിട്ട് പോയത് അതാ കുറച്ച് പാത്രങ്ങളും കാരണങ്ങള ഒക്കെ ഉണ്ടാവും ട്ടോ ഈ അടക്കളയുടെ ഒരു പ്രശ്നം എന്താവച്ചാ മഴ പെയ്തു കഴിഞ്ഞാൽ വെള്ള ശീതള ഇവിടെക്കൊക്കെ അടിക്കും ട്ടോ അവിടെ എന്തെങ്കിലും ഇങ്ങനെ ഒരു ഇങ്ങനെ എന്തെങ്കിലും ഒരു ഗ്ലാസ് പോലെ എന്തെങ്കിലും വെക്കണംഎന്നുണ്ട് പക്ഷേ രണ്ടു മൂന്നന് ആൾക്കാരെ വിളിച്ചു വെച്ചപ്പോൾ 10മയ അപ്പുറം അപ്പൊ പിന്നെ അത്അവിടെ വെയിറ്റിങ് ലിസ്റ്റിൽ ഇട്ടക്കയാണ് അങ്ങനെ നമ്മൾ ദേ ഇപ്പുറത്തെ അടക്കളയിലേക്ക് വന്നു ഇതും ഒന്ന് ക്ലീൻ
19:21 ആക്കി തുടച്ച് വൃത്തിയാക്കി ഇടാ ട്ടോ എന്താവെച്ചാൽ ഇവിടെ യൂസ് ചെയ്യുന്നില്ലെങ്കിലും ഉണ്ണികൾ ഫുഡും കാര്യങ്ങളഒക്കെ കൊണ്ട് അവിടെ ഒക്കെ വെച്ച് എന്തെങ്കിലും പിന്നെ ഫ്രൂട്സ് ഉണ്ടായിരുന്നു അപ്പൊ അത് പൊടീച്ചോ കാര്യങ്ങളഒക്കെ വരും അപ്പോ അതൊക്കെ അങ്ങോട്ടും മാറ്റി തിരിച്ചു വെച്ച് അപ്പ അങ്ങനെ അങ്ങനെ ആ ഒരു അടക്കളയും ക്ലീൻ ആക്കലും കാര്യം കഴിഞ്ഞിട്ട് അപ്പ ഇന്ന് പ്രത്യേകിച്ച് വേറെ കറികളോ കാര്യങ്ങള ഒന്നും ഉണ്ടാക്കുന്നില്ല എന്വച്ചാൽ സാമ്പാറും പിന്നെ അച്ചാറും തൈരും ചെമ്മീൻ റോസ്റ്റും കാര്യങ്ങളൊക്കെയാണ് അപ്പ ഇന്നത്തെ ഒരു ദിവസം ഞാൻ വിചാരിച്ചു അങ്ങനെ പോട്ടെ എന്ന് വച്ചാണ് ട്ടോ ഇനി മീൻ എത്ര ദിവസം കഴിഞ്ഞിട്ട് മേടിക്കാൻ പറ്റുന്ന് ദൈവത്തിന മുന്നേ മേടിച്ച മീനാ ഇത് മുന്നേ മേടിച്ച വെച്ച മീനാ അതുകൊണ്ട് കുഴപ്പമില്ല കഴിക്ക പിന്നെ കഴിച്ചു നോക്കിയപ്പോൾ ഓയില ഒന്നും സ്മെൽ ഒന്നുമില്ല ഇനിയൊക്കെ വരുന്നടത്ത് വച്ച് കാണാല്ലോ നമ്മൾ എന്താ ചെയ്യു അങ്ങനെ ദേ നമ്മുടെ നമ്മുടെ ചട്ടിച്ചോറില ചട്ടി ചട്ടി ചെമ്മീൻ ചോറ്
20:08 ല്ലേ എന്ത് രസമാന്ന് കാണുന്ന പോലെ ടേസ്റ്റ് ഭയങ്കര ട്ടോ ഞാൻ ഇപ്പോ പോയിട്ട് മോട്ടോർ ഓഫ് ചെയ്യാൻ പോയപ്പോ ഒരു ടീസ്പൂ എടുത്ത് കഴിച്ചു പക്ഷെ ഭയങ്കര ടേസ്റ്റ് അപ്പൊ ദേ ചൂടാറി കഴിഞ്ഞപ്പോൾ ഞാൻത് ജസ്റ്റ് അടിയിൽ ആ ടിഷ്യു പേപ്പർ വെച്ചിട്ട് കൊണ്ടുവച്ചുട്ടോ വെള്ള അവിടെ ഇല്ല കറുപ്പ് നിറയി കഴിഞ്ഞാൽ ഞാൻ ഇത് തുടക്കണ്ട അങ്ങനെ ദേ കുണുക്ക് ഒരു ചട്ട ചോറ അപ് അതുകൊണ്ട് ഞങ്ങൾ എല്ലാവരും എല്ലാവർക്കും അത്ര മതി എന്താ നമ്മൾ ഇഡ്ലിക്കെ കഴിച്ച കുണു നമുക്ക് ചൂടുണ്ടെന്ന് പറഞ്ഞു ട്ടോ ഇത് ചൂടൊക്കെ ഉണ്ട് എന്നാലും കുഴപ്പമില്ല ചട്ടി ചൂട് പോയി പക്ഷേ ചോറിന്റെ ഉള്ളിൽ കുറച്ച് ചൂടുണ്ടായിരുന്നു എന്താവച്ചാ ചോറും ചൂടുള്ളത് ആ ചെമ്മീനും റോസ്റ്റും ചൂടട്ട പക്ഷെ ഭയങ്കര ടേസ്റ്റ് ആട്ടോ കറക്റ്റ് ടൈമിൽ ഷെബി വിളിച്ചുട്ട എന്താവച്ചാ ഷെബിയും കാരത്തും കൂടി തല്ല ഉണ്ടാക്കുമ്പോൾ ഷെബിയുടെ മൂക്ക ചുവരൊക്കെ
20:54 വന്ന വിളിക്കട്ട അത് കുറച്ചു നേരത്തെ വിളിച്ചു ഇപ്പോ എന്തോ ഞാൻ വിളിച്ചട്ട പൊന്നുന അങ്ങോട്ട് വിളിച്ചു ഷെബിക്ക് ഭയങ്കര ഇഷ്ടമാണ് ചെമ്മീൻ റോസ്റ് ൊക്കെ ഭയങ്കര ഇഷ്ടം അപ്പ അവരെയും പൊന്നയും കൊതിപ്പിക്കാൻ വേണ്ടി വിളിച്ച ട്ടോ അപ്പ അവർക്ക് കാണിച്ചു കൊടുത്തിട്ട് കൊതിപ്പിക്കുാ ട്ടോ സത്യം പറഞ്ഞ അപ്പ അവർക്ക് ഭയങ്കര ഇഷ്ടം ഞങ്ങൾക്ക് അങ്ങനെ ചെമ്മീനോട് അത്ര ഇഷ്ടമില്ല പക്ഷേ എബിക്കാണ് ചെമ്മീനോട് ഭയങ്കര ഇഷ്ടം അപ്പൊ ഇങ്ങനെ ഉണ്ടാക്കി കഴിഞ്ഞാൽ സത്യം ആർക്കും ഇഷ്ടപ്പെടട്ട ആ ചോറിന്റെ നിറം കണ്ടല്ലോ പൊന്നിനോടാണ് ഒരു ഉരുള മുട്ടിണ്ട് വായ തുറക്കാൻ പറയാ ട്ടോ വായ തുറന്നു പൊന്ന ഇപ്പ അത പറഞ്ഞിരിക്ക പൊന്നുനെ പൊതിപ്പിച്ചിരിക്ക ഷേബി അവര് ഭയങ്കര കനത്തിലുള്ള ഫുഡാ പൊന്നു നിക്കുണ്ട് ട്ടോ അങ്ങനെ അപ്പൊ അവര എന്തായാലും അവര ഉച്ച കഴിഞ്ഞിട്ട് വരാംഎന്ന് പറഞ്ഞിട്ടുണ്ട് ഇന്ന് പൊന്നിന്റെ വീട്ടിൽ നല്ല വെജിറ്റേബിൾ ബിരിയാണിയും കോളിഫ്ലവർ
21:39 വറുത്തതാ എന്നൊക്കെ പറഞ്ഞായിരുന്നു. അപ്പൊ ചിലപ്പോ പൊന്നു കുറച്ചു കഴിഞ്ഞാൽ വരുായിരിക്കും അത് ഉണ്ടാക്കി കഴിച്ചതിന്റെ ക്ഷീണത്തിന് അവർ കിടന്നന് ഉറങ്ങിയാ ഞാൻപ്പോ വിളിച്ചിട്ടുണ്ടായിരുന്നു ഒരു കൊറിയർ വന്നപ്പോൾ ഞാൻ അവർക്ക് വിളിച്ചിട്ടുണ്ടായിരുന്നു ട്ടോ അങ്ങനെ ദേ അവസാനം കുണുക്ക കുണുക്കി ടിവി അവിടെ പോയിട്ട് കഴിക്കാൻ അമ്മ എന്ന് പറഞ്ഞിട്ട് അങ്ങനെ ടിവി അവിടെ ഓടുന്നു ഒരു കാർട്ടൂൺ കാണുന്ന അപ് അവിടെ വന്നിട്ട് അങ്ങനെ രണ്ടാൾക്ക് കൂട്ടു കൊടുക്കാ ട്ടോ എങ്ങനെ ഉണ്ടായിരുന്നു ചോറ് കഴിക്കുമ്പോൾ നല്ല ടേസ്റ്റ് ഉണ്ട് അത് ഇങ്ങനത്തെ ഫുഡ്ഒക്കെ ചട്ടിയില ഇട്ടി കഴിക്കുമ്പോൾ ഭയങ്കര ടേസ്റ്റ് ആട്ടോ മത്തിയുടെ പരിമി ഞാൻ അതായത് കൊതിച്ചിട്ട് കുറച്ചു ദിവസമായിട്ട് മത്തിയുടെ പലിഞ്ഞൊക്കെ വരുന്ന സമയം അത് വർത്ത ചോറട്ട് കഴിക്കണം എന്നൊക്കെ ആഗ്രഹിച്ചിരിക്കുമ്പോഴേക്കാണ് ഇപ്പോ ഇങ്ങനെ വലിയൊരു തിരിച്ചടികൾ നമുക്ക്
22:25 ഉണ്ടായിട്ടിരിക്കുന്നത് ഇനിപ്പോ മീൻ കുറച്ചു നേരത്തേക്ക് കഴിക്കാൻ പറ്റും എന്ന് തോന്നുന്നില്ല അങ്ങനെ ഉള്ള ചോറ് ഇവർ എല്ലാവർക്കും കട്ട പിന്നെ എനിക്ക് സത്യം ഒരു കഴിഞ്ഞാൽ രണ്ടാമത്തെ ദിവ കുഞ്ഞു ഇത് കഴിക്കട്ടെ എനിക്ക് പേടിയാവു ഡയറ്റും കാര്യങ്ങളും ഒക്കെ ല്ലേ അപ്പൊ ഞാൻ എന്ത് ചെയ്തു ഇവർക്ക് കൊത്തി കേറ്റി കൊടുക്കണ്ട അപ്പോ കുളുക്കനും കുണുക്കൊക്കെ ഇപ്പോ ഇഡ്ലി ആ ഇഡ്ലി കഴിച്ചിരിക്കുന്ന ഒരു 10 മിനിറ്റ് ആയി അവള ഇഡ്ഡലി കഴിച്ചിട്ട് ഇഡ്ലിയും ബിസ്കറ്റും ഒക്കെ കഴിച്ചിട്ട് അധികം നേരം ആയിട്ടില്ല അവര ട്യൂഷൻ കഴിഞ്ഞു വന്നപ്പോ അവര ഓക്കെ ആണ് അവർക്ക് ട്യൂഷൻ ഇഷ്ടമായി ടീച്ചർ നല്ല ചിറിക്കണ ടീച്ചറാന്നൊക്കെ അവര് പറഞ്ഞുട്ടോ എന്തായാലും നമ്മൾ അവര ട്യൂഷൻ അറിയുമ്പോൾ അവര ഓക്കെ ആണെങ്കിലാണ് നമുക്ക് ഒരു സന്തോഷം ഉള്ളൂ ട്ടോ അപ്പ അവര് അവിടെ ഓക്കെ ആണ് എന്താ അവരെ ഗെയിം കളികളോടാണ് ഇത്ര പഠിപ്പിക്കുന്നത് അപ്പോൊ എങ്ങനെയായിരുന്നു മേടില അവര കളിച്ച് അവര പതുക്കെ പഠിച്ചു വരട്ടെ ചെറിയ മക്കളല്ല അനട്ടെ വായനട്ട ഒരു ഉറും കൂടി കഴിക്കാന
23:12 ഞാൻ കഴിപ്പിക്കുന്നതാണ്ട്ട ഈ കാണുന്നത് നല്ല കുട്ടിയന്റെ മൂത്ത മോന വിളിച്ച നല്ല അനുസരള്ള കുട്ടി വന ട്ടോ സുന്ദരൻ ഞാൻ നോണ പറഞ്ഞതാ അതെ സെറ്റ് സുന്ദരാ അപ്പ ഞാൻ പറയരുതാണ് ഉടുപ്പിന്റെ ഗ്യാപ്പ് കാണാനുണ്ട്ന്ന് ഇല്ല കണ്ടോ കണ്ടോ കണ്ടോ നിങ്ങള അവിടെ എത്തിച്ചു പോന്ന കഴുത്ത് ഉണ്ണി ഇനി കഴുത്ത് ഇരിക്കുന്നതാ ട്ടോ അതാണ് ട്ടോ. അവസാനം ആ വിരലൊക്കെ നക്കി ചട്ടിയൊക്കെ നക്കി അന്നത്തെ ഫുഡ് അടി നിർത്തി