0:00 നമസ്കാരം ശിവടിച്ച മലയാളം ക്ലാസ്സിലേക്ക് സ്വാഗതം യൂണിവേഴ്സിറ്റിയുടെ എംഡിസി ടെക്സ്റ്റ് ബുക്ക് കേരളീയ ആധുനികതയുടെ നാലാമത്തെ യൂണിറ്റിലേക്ക് കടക്കാം നാലാമത്തെ മോഡ്യൂളിലേക്ക് കടക്കാം കേരളീയ ആധുനികത ദളിത് സ്ത്രീ സാന്നിധ്യം എന്നതാണ് നാലാമത്തെ മോഡ്യൂളിന്റെ പേര് അപ്പോ കേരളംിന്റെ ആധുനികതയെ കേരളം രൂപീകരിക്കപ്പെട്ട 19 51നു മുമ്പ് തന്നെ ആധുനികതയിലേക്ക് കേരളം ചൂട് വെച്ചു എന്ന് നമുക്ക് പറയാം അപ്പോൾ കേരളം ആധുനികമായതിനു മുമ്പ് മനുഷ്യർ ഇവിടെ ഉണ്ടായിരുന്നില്ലേ അവർ എങ്ങനെയാണ് ജീവിച്ചിരുന്നത് ഇങ്ങനെയുള്ള ചോദ്യങ്ങൾ നമുക്കുണ്ടാകും 1800 കളോടെ വിദേശവരുടെ വരവും വാണിജ്യ
0:45 രംഗത്തുണ്ടായ മാറ്റങ്ങളും കേരളത്തിൽ വലിയ പരിവർത്തനങ്ങളാണ് വരുത്തിയത് അതസ്ഥതരായ ദളിതരായ ജനങ്ങൾ അവരുടെ പീഡാവസ്ഥകളെ മറികടന്നത് ഈ കാലഘട്ടത്തിലാണ് ജാതി ഐത്ത സാമൂഹികതയെ മറികടക്കുക എന്നുള്ളതായിരുന്നു അന്നത്തെ ഏറ്റവും വലിയ പരിശ്രമം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾ രൂപംകൊണ്ടു അപ്പ അതിന് സഹായിച്ചത് 19താം നൂറ്റാണ്ടിൽ ഇവിടെ എത്തിയ മിഷണറിമാരുടെ സജീവ പങ്കാളിത്തമാണ് അടിമകച്ചവടം വ്യാപകമായ കേരളത്തിൽ മിഷണറി പ്രവർത്തനങ്ങൾ വന്നപ്പോൾ ഇതിന് ഒരു പരിണാമ പ്രക്രിയ
1:32 ഉണ്ടായി അതായത് ഒരു മാറ്റം കേരളത്തിൽ ഉണ്ടായി അതിനെയാണ് കേരള ആധുനികത എന്ന് വിളിക്കുന്നത് 1928ൽ കാളി എന്ന അടിമ പെൺകുട്ടി തന്നെ വിലകൊടുത്തു വാങ്ങിയ യൂറോപ്യൻ നിന്ന് രക്ഷപ്പെട്ട് സിഎംഎസ് കേന്ദ്രത്തിൽ എത്തി ലൂസി എന്ന പേര് സ്വീകരിച്ചതും 1858ൽ കറുമ്പ എന്ന പുലയ അടിമസ്ത്രീ അപ്പോ ഇവരോടൊപ്പം 24 ഈഴവരും സ്നാനപ്പെട്ടു റൂത്ത് എന്ന പേരിൽ അവരുടെ സ്നാനപ്പെട്ടതും എല്ലാം മിഷനറിമാരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നതിന്റെ വ്യക്തമായ തെളിവുകളായിരുന്നു മല്ലപ്പള്ളിയിൽ സന്ദർശനത്തിന് വന്ന സിഎംഎസ്സിന്റെ മദ്രാസിലെ കറസ്പോണ്ടൻ സെക്രട്ടറി ആയിരുന്ന റാങ്ക്ലൻഡ് ഉഴവ് മൃഗത്തോടൊപ്പം അതായത് വയലിൽ ഉഴവിന്
2:18 ഉപയോഗിക്കുന്ന മൃഗത്തോടൊപ്പം ഒരു അടിമയും കെട്ടിയിരുന്നതായിട്ട് കണ്ടതായിട്ട് പറയപ്പെടുന്നുണ്ട് അപ്പോ അങ്ങനെ അദ്ദേഹത്തിന്റെ പ്രേരണയിൽ നാട്ടുമിഷനറി ആയിരുന്ന റവറൻ ജോർജ് മത്തനും ബ്രിട്ടീഷ് മിഷനറി ആയിരുന്ന റെവറൻ ജോൺ ഹോക്സും മല്ലപ്പള്ളി പ്രദേശത്ത് അടിമ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു. 1854ൽ മല്ലപ്പള്ളിക്ക് അടുത്തുള്ള കൈപ്പറ്റയിൽ തേവത്താൻ എന്ന പുലയ അടിമ ഹാബേൽ എന്ന പേരിൽ മറ്റെട്ടു പേരോടൊപ്പം സ്നാനമേറ്റു അപ്പോ തിരുവിതാങ്കൂരിലെ സാമൂഹ്യ ബന്ധങ്ങളെ കീഴ്മേൽ മറച്ച സംഭവങ്ങളാണ് ഇത് അപ് ഇതിനെ തുടർന്ന് ആയിരക്കണക്കിന് അടിമകൾ ആംഗ്ലിക്കിൻ സഭയിലും ക്രൈസ്തവ സഭയിലും അംഗങ്ങളായി അപ്പോ ജീവിത ഭൗതികമായ അഭിവൃദ്ധിയല്ല മനുഷ്യന്
3:04 ജീവിക്കാനുള്ള അവകാശങ്ങൾ നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് കേരളത്തിൽ ആധുനികത മുന്നോട്ട് പോകുന്നത് അപ്പോ താഴ്ന്ന അവസ്ഥയിൽ നിന്ന് തങ്ങളെ രക്ഷപ്പെടുത്താൻ ഒരു വ്യക്തിയില്ല എന്നുള്ളതായിരുന്നു അടിമത്ത വ്യവസ്ഥയെ കഴിഞ്ഞിരുന്ന കീഴാളരുടെ ചിന്ത അപ്പോ ബുദ്ധവിഹാരമായി കണക്കാക്കിയിരുന്ന വൈക്യം ക്ഷേത്രത്തിലേക്ക് ഒരു സംഘം ഈഴവർ 1806ൽ പ്രവേശിക്കുകയും വേലുത്തമ്പി ദളവേ നായർ പടയാടികളും ചേർന്ന് ഇവരെ 200ിലൽ അധികം ഈഴവർ ഉണ്ടായിരുന്നു ഇവരെ വെട്ടി കൊലപ്പെടുത്തുകയും ചെയ്തു ഇതിനെയാണ് ദളവാക്കുളം കൂട്ടക്കൊല എന്ന് പറയുന്നത്. അപ്പോ നിരാതരായ മനുഷ്യരെ വേലുത്തമ്പി ദളവയും അദ്ദേഹത്തിൻറെ കൂട്ടാളികളും ചേർന്ന് വെട്ടിക്കൊന്ന് കിണറ്റിൽ തള്ളിയ സംഭവം
3:51 ജാതിപരമായ നിഷ്ടൂരമായ കേരളത്തെ നടുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു പിന്നെ കൽക്കുളത്തത് വെച്ച് സ്ത്രീകളുടെ ബ്ലൗസുകൾ ജാക്കറ്റുകൾ പരസ്യം വലിച്ചുകീറി ആക്രമിക്കുകയഒക്കെ ചെയ്തു 1822 ചാന്നാർ കലാപം തൊട്ട് തുടങ്ങുന്ന മൗലികമായ പൗരാവകാശ നേട്ടങ്ങൾ പോരാട്ടങ്ങൾ മുന്നേറിയ തിന്റെ ഫലമായിട്ടാണ് സമത്വം സ്വാതന്ത്ര്യം ജനാധിപത്യം എന്നീ ആശയങ്ങളിൽ ഊതിയ ആധുനികത കേരളത്തിലേക്ക് കടന്നുവന്നത് സ്ത്രീ സാന്നിധ്യം കേരള ചരിത്രത്തിൽ എന്നതാണ് നമ്മുടെ പാഠം അപ്പോ സാമാന്യമായി രണ്ട് മാർഗങ്ങളിലാണ് ഈ സ്ത്രീ സാന്നിധ്യത്തെ നമ്മൾ തിരിച്ചറിയുന്നത് ഒന്ന് ദാക്ഷായിനി വേലായുധനെ പോലുള്ളവരുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ രണ്ട് അടിമകളായിട്ട് വിൽക്കുകയും വാങ്ങപ്പെടുകയും ചെയ്ത
4:36 സ്ത്രീകൾ അങ്ങനെ ചരിത്രത്തിൽ രണ്ട് രീതിയിലാണ് ഇവരെ ദളിത് സ്ത്രീകളെ വിശകലനം ചെയ്യുന്നത്. എട്ട് വയസ്സുകാരിയായ പഞ്ചമിയും കൂട്ടി അയ്യങ്കാളിയും സംഘവും ഊരിട്ടമ്പലത്തെ പള്ളിക്കൂടത്തിൽ പ്രവേശിച്ചതിലൂടെയാണ് ആധുനിക കേരളം പിറവികൊള്ളുന്നത്. ആ വിപ്ലവ പഞ്ചമിയെ നമുക്ക് വിപ്ലവകാരിയായ ദാക്ഷയണിയിൽ കാണാം പിന്നെ ഈ ദാക്ഷയണി എൽഎൽബി മദ്രാസ് ക്രിസ്റ്റഫർ കോളേജിൽ നിന്ന് എൽടി പാസായി വിദ്യാഭ്യാസ വകുപ്പിൽ അധ്യാപികയായി ഉദ്യോഗം നേടി ഇന്ത്യയിലെ ആദ്യത്തെ ദളിത് രാഷ്ട്രപതിയായ കെ ആർ നാരായണന്റെ അമ്മാവനായ മേലായജനെയാണ് നക്ഷയാണ് വിവാഹം കഴിച്ചത്
5:22 കൊച്ചി ലെജിസ്ലേറ്റീവ് ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദാക്ഷയണി വേലായുധൻ 1948ൽ ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു 1949ൽ ഡോക്ടർ അംബേദ്കർക്കൊപ്പം ഭരണഘടനയിൽ ഒപ്പുവെച്ച കേരളത്തിൽ നിന്നുള്ള ദളിത് വനിതയാണ് ദാക്ഷയണി പേലായുജൻ അപ്പ 2025ന്റെ ആദ്യപകുതി നമ്മൾഇപ്പോ പിന്നിടുകയാണ് അപ്പോൾ സാക്ഷര കേരളത്തിൽ വിദ്യാസമ്പന്നരായ ധാരാളം യുവതികൾ വിവാഹശേഷംഒക്കെ മരണമടയുന്ന വാർത്തകൾ നമ്മൾ കാണും കാണുമ്പോൾ വിവാഹം ജാതി ആർഭാടം ഇങ്ങനെയുള്ള കാര്യങ്ങളാണ് ഇതിന്റെ പിന്നിൽ ഉള്ളത് അപ്പോ നമ്മൾ ഇപ്പോൾ ചിന്തിക്കുമ്പോൾ നമ്മൾ ഇങ്ങനെ ഇത്രയും വിദ്യാഭ്യാസ ജോലികളും സ്ത്രീകളും കുട്ടികളും വരെ ആത്മഹത്യ
6:09 ചെയ്യുമ്പോൾ കേരളം ആധുനികമാണോ എന്നഒരു ചിന്ത കൂടെ നമ്മുടെ മനസ്സിലേക്ക് വരുന്നുണ്ട് വിദ്യാഭ്യാസം തൊഴിലിന്റെ വികേന്ദ്രീകരണം പൗരാവകാശങ്ങൾ എന്നിവയെ മുൻനിർത്തിയാണ് ഇന്ത്യയിൽ സജീവമായ ജനാധിപത്യ പ്രക്ഷോഭ ഉണ്ടായത് മാറുമറക്കൽ സമരം കല്ലുമാല സമരം അച്ചിപ്പുടവ സമരം മൂക്കുത്തി സമരം അസംഖ്യം പോരാട്ടങ്ങൾ സ്ത്രീകളുടേതായി നമുക്ക് പറയാനുണ്ട് ട്ടിനു താഴെ മുണ്ടെടുക്കാനുള്ള വസ്ത്രധാരണ അവകാശ സമരമാണ് അച്ചിപ്പുടവ സമരം 1866 ലആണ് അത് നടന്നത് അപ്പൊ നമുക്ക് ആലോചിക്കാം അടുത്ത് 2015ൽ കല്യാൺ സിൽക്സിലെ ജീവനക്കാർ ഇരിക്കാനുള്ള അവകാശത്തിനു വേണ്ടി സമരം നടത്തിയത്
6:54 അതുപോലെ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്കരണത്തെ മുൻനിർത്തി പെമ്പളെ ഒരുമയും മുന്നേറ്റവും ഇതുമായിട്ട് ബന്ധപ്പെടുത്തി നമുക്ക് ചിന്തിക്കാം കേരള ചരിത്രരചന ദളിതരുടെ ഇടാം എന്നുള്ള ഒരു പാഠമുണ്ട് അപ്പോ കൊളോണിയൽ കാലഘട്ടത്തിൽ നരവംശശാസ്ത്ര പഠനങ്ങൾ ആധാരമാക്കിയാണ് കേരള ചരിത്ര രചന രൂപപ്പെടുന്നത് അപ്പ ജാതിവ്യവസ്ഥ ആവർഭവിക്കുന്നതിനു മുമപ് നമ്മുടെ സമൂഹം ഗോത്ര ഗോത്രവസ്ഥയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരുന്ന ഗോത്ര സമൂഹങ്ങൾ ആണ് നാടിൻറെ പ്രധാന കണ്ണിയായിരുന്നത് അപ്പോ ഇവിടെ പോരാട്ടങ്ങൾ ഉണ്ടായിരുന്നു വിഭവങ്ങൾ സമാഹരിക്കാനുള്ള പോരാട്ടം വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കാനുള്ള
7:40 പോരാട്ടം അങ്ങനെയുള്ള സംഘർഷങ്ങളാണ് ഗോത്രങ്ങളെ ചിന്നിച്ചതിർപ്പിച്ചത് എഡിനാല് എട് നൂറ്റാണ്ടുകളിലാണ് ചാതുർവർണയം ജാതിവ്യവസ്ഥയുടെ നാല് ഘടകങ്ങൾ ഉണ്ടല്ലോ അത് ഇല്ലാതായത് അപ്പോ ക്രിസ്തു വർഷത്തിന്റെ ആരംഭ നൂറ്റാണ്ടുകളിൽ തന്നെ ബ്രാഹ്മണരാണ് പുരോഹിത വർഗ്ഗമായിട്ട് മാറിയത് ഗുപ്തഭരണകാലം മുതൽ വൈദിക ബ്രാഹ്മണിസം പുരാണിക ബ്രാഹ്മണിസമായി പരിവർത്തനം ചെയ്യപ്പെട്ടു അപ്പോ കൃഷി വിജ്ഞാനംഒക്കെ ഉൾക്കൊള്ളുന്ന കൃഷി പരാശര പോലുള്ള കൃതികൾ രചിക്കപ്പെട്ടു. പുരാണങ്ങൾ മുൻചെന്ന വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള പരാമർശങ്ങൾ
8:26 നിരവധിയാണ്. ജാതിവസ്ഥക്ക് വിധേയമായ കാർഷിക സമ്പത്ഘടനയുടെ ആരംഭമാണ് ഭൂദാനങ്ങളെ സാർവ്വത്രികമാക്കിയത് ചെറുതും വലുതുമായ രാജവംശങ്ങളും സമ്പന്നരായ വ്യാപാരികളും അന്നുണ്ടായിരുന്നു ബ്രാഹ്മണർക്ക് പൂകുടമസ്ഥത ഉണ്ടായിരുന്നു സ്ത്രീകൾക്കും ശൂദ്രർക്കും സ്വത്താവകാശം ഉണ്ടായിരുന്നില്ല രചനയോടുകൂടി ബ്രാഹ്മണർക്ക് ഉയർന്ന സ്ഥാനം ലഭിക്കുകയും ഗോത്രങ്ങളുടെ മേധാവിത്വം അവസാനിക്കുകയും ചെയ്തു പിന്നെ പിന്നെ നമ്മൾ ഒരു അടുത്ത് കാണുന്നത് ബുദ്ധമതത്തിന്റെ സ്വാധീനമാണ് ജാതിമതങ്ങൾക്കെതിരെ സഹോദരങ്ങളായി ജനങ്ങളെ കാണാൻ ബുദ്ധമതം ബുദ്ധജയന മതങ്ങൾ ജനങ്ങളെ പഠിപ്പിച്ചു എഡി
9:11 ഏഴാം നൂറ്റാണ്ടോടെ ക്ഷേത്രനിർമ്മാണം ആരംഭിക്കുകയാണ് ക്ഷേത്രങ്ങളിലൂടെ ഭൂടമസ്ഥരായി മാറിയ ബ്രാഹ്മണർ സമ്പന്നരായി മാറി അപ്പോഴാണ് ദളിതർ ഉൾപ്പെടുന്ന ജാതികൾ കീഴ്ജാതികളായി മാറിയത് കുട്ട മുറം പായ തുടങ്ങി ഉണ്ടാക്കുന്നവര് കക്ക വയരുന്നർ വള്ളം മൂന്നാരുന്നവർ ഇങ്ങനെയുള്ള ജോലിയൊക്കെ ദളിതരുടെതായി മാറി ആജന്മ അടിസ്ഥാന വർഗ്ഗം അടിമയായിട്ട് മാറുകയാണ്ുണ്ടായത് ഇനി ഇതിൽ നിന്നാണ് മിഷനറിമാരുടെ വരവോടുകൂടി അടിമത്വ നിരോധനം വിദ്യാഭ്യാസ സ്വാതന്ത്ര്യം ഒക്കെ ലഭിക്കുന്നത് ക്രൈസ്തവർക്ക് സഭ ഇടവക എന്നിങ്ങനെ
9:56 സംഘടനരൂപ ഉണ്ടായി പോർച്ചുഗീസുകാർ ക്രൈസ്തവരെ സപ്പോർട്ട് ചെയ്തിരുന്നു പിന്നെ ഹൈന്ദവ സമൂഹത്തിൽ തന്നെ ധാരാളം മാറ്റങ്ങൾ ശ്രീനാരായണ ഗുരുവിന്റെ ഈഴവ ശിഷ്യ ശിവന്റെ പ്രതിഷ്ഠ കെട്ടുകല്യാണം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ശ്രീനാരായണ ഗുരു പാസാക്കി അതുപോലെ ജാതിനാമത്തിനു പകരം നായർ എന്ന പദം ഉപയോഗിക്കേണ്ടതാണെന്ന് എൻഎസ്എസുകാരുടെ പ്രഖ്യാപനം നായന്മാരുടെ ഇടയിലുള്ള ജാതി വ്യത്യാസം മാറ്റണം എന്നുള്ള ഒരു പ്രഖ്യാപനം ഒക്കെ ഉണ്ടായി 1078 ധനു 23നാണ് ശ്രീനാരായണ ധർമ്മ പരിപാലന സംഘം സ്ഥാപിക്കപ്പെട്ടത് സംഘകാല കൃതികൾ പരിശോധിക്കുമ്പോൾ പാണർ വേഡർ കുറവർ അരയർ അരയരൊക്കെ ധാരാളം കൃഷി ചെയ്ത
10:46 ധാന്യങ്ങൾ ഉൽപാദിപ്പിച്ചതായിട്ടൊക്കെ പറയുന്നുണ്ട് ഇനി മലയാളി സ്ത്രീകളും പൊതു സ്വകാര്യ മണ്ഡലങ്ങളും പൊതുമണ്ഡലത്തിൽ സജീവമായി ഇടപെടാത്തതുകൊണ്ടാണ് ശാരദാമണിയുടെ അഭിപ്രായത്തിൽ കേരള സ്ത്രീകൾ അവഗണിക്കപ്പെട്ടു പോകുന്നത് കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിൽ നടന്ന ചില കുടുംബ പരിഷ്കാരങ്ങളഉണ്ട് മരുമക്കത്തായ പരിഷ്കാര നിയമങ്ങൾ അന്ന് കുടുംബങ്ങളെ ഉലക്കുകയാണ് തിരുവിതാങ്കൂർ കൊച്ചി നാട്ടുരാജ്യവും മലബാറുമാണ് കേരളമായിട്ട് മാറ്റപ്പെട്ടത് അപ്പ മക്കത്തായം മക്കൾക്ക് കൂടുതൽ അവകാശം മരുമക്കത്തായം മരുമക്കൾക്ക് അവകാശം മിശ്രദായം രണ്ടിനും അവകാശമുള്ളത് ഇങ്ങനെ മൂന്നു തരത്തിലായിരുന്നു നിയമങ്ങൾ
11:35 അതോടൊപ്പം നമ്പൂതിരിമാരുടെ ദായക്രമത്തിലും ചില വ്യത്യാസങ്ങൾ വന്നു നായർ സ്ത്രീകളുടെ കാര്യത്തിൽ സംബന്ധം അവരുമായി ഉയർന്ന ജാതിയിലുള്ള പുരുഷന്മാരുമായിട്ടുള്ള ദാമ്പത്യ ബന്ധങ്ങൾ ഒക്കെ ഉണ്ടായിരുന്നു വിധവകൾക്ക് പുനർവിഭാഗത്തിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു പരുമക്കത്തായത്തിന്റെ പരിഷ്കാരത്തിൽ പുരുഷന് അനുകൂലമായി ഉണ്ടായ ഒരു വിധി വിൽപത്രം എഴുതാതെ ഭാര്യ മരിക്കുന്ന പക്ഷം അവരുടെ സ്വത്തിന്റെ ഒരു ഭാഗം ഭർത്താവിനും ലഭിക്കുന്ന അവകാശമാണ് രക്ഷകനും പോറ്റുന്നവനുമായി ഭർത്താവിനെ ഉയർത്തിയപ്പോൾ അയാൾക്കൊരു പുതിയ അധികാരം ലഭിച്ചു സ്ത്രീ അപ്പോൾ ആശ്രതയായിട്ട് മാറി സ്ത്രീകളും കേരള മാതൃകയും എന്ന് പറയുമ്പോൾ
12:21 കേരള സ്ത്രീയുടെ സ്വാതന്ത്ര്യം സമത്വ അന്തസ്സ് ഇതൊന്നും കണക്കാ ക്കാൻ നമുക്ക് സാധ്യമല്ല. വീടിനകത്തും പുറത്തും ജോലിസ്ഥലത്തും അവർ വിഷമവും സങ്കടവും അനുഭവിക്കുന്നുണ്ട്. മാത്രമല്ല അവരുടെ ആരോഗ്യ കാര്യത്തിലും അവനവൻ ശ്രദ്ധിച്ചാലേ രക്ഷയുള്ളൂ എന്ന അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. ഗർഭധാരണം ആവശ്യത്തിലധികം മരുന്നുകൾ സിസേറിയൻ തുടങ്ങിയവ സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുകയാണ്. സ്ത്രീകൾ കൂടുതലായിട്ട് ഉപയോഗിക്കുന്ന ലോഷനുകൾ കീടനാശിനികൾ ഇതൊക്കെ ക്യാൻസർ രോഗങ്ങൾ ഉണ്ടാക്കുന്നതാണ്. അപ്പോ കുഞ്ഞുങ്ങളുടെ എണ്ണം ഇവിടെ വളരെയധികം കുറയുന്നുണ്ട് അപ്പോ ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ തന്നെ സന്തോഷത്തോടാണോ ജീവിക്കുന്നത് എന്നുള്ള ഒരു സംഗതിയും കൂടെ നാം കാണേണ്ടതാണ് രണ്ടര വയസ്സാകുമ്പോഴേ വിദ്യാഭ്യാസത്തിനെ
13:07 ഒരുങ്ങുന്ന കുട്ടികളെയാണ് നമ്മൾ ഇന്ന് കേരളത്തിൽ കാണുന്നത് കൂടുതൽ ഇന്ത്യയിലെ ഏറ്റവും വൃദ്ധസാധനങ്ങളുള്ള സ്ഥലവും കൂടൊണ് കേരളം പിന്നെ കേരളത്തിൽ ഇപ്പോൾ വർദ്ധിച്ചു വരുന്നത് സാധനങ്ങൾ വാങ്ങികൂട്ടാനുള്ള ഒരു വാസനയാണ് വർദ്ധിച്ചു വരുന്ന ക്രിമിനൽ വാസനയാണ് രാഷ്ട്രീയ കൊലപാതക സ്ത്രീധന പീഡനങ്ങൾ ഇവയെല്ലാം ദൈനംദിന സംഭവങ്ങളാണ് പട്ടിണി മരണങ്ങൾരയത്തിന്റെ ആദ്യം മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങി അപ്പോ കളിമൺ പാത്ര നിർമ്മാണം നേത്ത് ഈറ്റപ്പണി തേയിലത്തോട്ടത്തിലെ പണികൾ ഇങ്ങനെയുള്ള പണികളെല്ലാം ഇപ്പോൾ വളരെയധികം ജോലികൾ ആളുകൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് പെൺകുട്ടികളെ കുടുംബത്തിലേക്ക് ഒതുക്കാതെ അവരും കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടി ജോലിക്ക് പോകേണ്ട ഒരു
13:53 അവസ്ഥയിലേക്ക് അവരെയും കൂടെ എത്തിക്കണം സ്വർണം പണം പട്ട് എന്നിവയുടെ മായാവലയത്തിലാണ് ഇന്ന് കേരളത്തിൽ ഉള്ളവർ പക്ഷേ അതിനു മുമ്പ് എന്തുമാത്രം വിപ്ലവങ്ങളാണ് കേരളത്തിൽ നടന്നത് എന്നൊക്കെ കേരള ചരിത്രവും കൂടെ നമ്മളഒന്ന് മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണെന്നാണ് എഴുത്തുകാരി എഴുത്തുകാരി പറയുന്നത് അപ് ഇത്രയും കൊണ്ട് ഇതിന്റെ എംഡിഎസ്സിയുടെ ക്ലാസുകൾ അവസാനിക്കുകയാണ് നിങ്ങൾ ഇതിന്റെ ക്ലാസ്സ് കേൾക്ക ആവശ്യമുള്ള പോയിന്റ്സ് എഴുതിയെടുക്കുക കേരള നവോഥാനം എന്നുള്ള വിഷയത്തെകുറിച്ചുള്ള നോട്ട് വിശദമായി നൽകിയിട്ടുണ്ട് ണ്ട് അടുത്ത ക്ലാസ്സിൽ കാണുന്നവരെ സ്നേഹത്തോടെ ശീ ടീച്ചർ