0:00 നമസ്കാരം ശ്രീമിച്ച മലയാളം ക്ലാസിലേക്ക് സ്വാഗതം നമുക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സെമസ്റ്റർ ത്രീ ബിഎസ്സി എംഡിസി മലയാളം കേരള ആധുനികതയുടെ മൂന്നാമത്തെ മോഡ്യൂളിലേക്ക് പോകാം പൊതുമണ്ഡല രൂപീകരണം എന്നുള്ളതാണ് മൂന്നാമത്തെ മോഡ്യൂൾ അതിന് പൊതുമണ്ഡലംിലെ സാംസ്കാരിക സന്ദർഭങ്ങൾ എന്ന് പറഞ്ഞാൽ 19താം നൂറ്റാണ്ടിലെ ജനജീവിതത്തെ ജാതീയമായിട്ടും തൊഴിൽപരമായിട്ടും വേർതിരിക്കപ്പെട്ടതായിരുന്നു 19താം നൂറ്റാണ്ടിലെ വ്യക്തിക്കായിരുന്നില്ല പ്രാധാന്യം ജാതിക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്നു പലർക്കും ഞാൻഎന്ന് പോലും പല ജാതിക്കാർക്കും പറയാൻ പറ്റില്ല അടിയൻ അറാൻ എന്നൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത് അപ് ബ്രിട്ടീഷ് കോളനി വൽക്കരണം നടന്ന സമയത്ത് കിട്ടിയ ഇംഗ്ലീഷ് വിദ്യാഭ്യാസം വിദ്യാഭ്യാസത്തിനുള്ള പ്രചരണം കൂടുതൽ
0:46 സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം ഇതൊക്കെ ഇന്ന് കാണുന്ന രീതിയിലുള്ള മനുഷ്യന്റെ ചിന്താഗതിയെ ബാധിച്ചു മനുഷ്യൻ എന്ന് പറയുന്ന ഒരു ആശയം പോലും ഇക്കാലത്താണ് രൂപപ്പെടുന്നത് അതുവരെ ജാതി തിരിച്ചള വ്യവസ്ഥകളും കുറ്റ വിചാരണകളും ഒക്കെ നടക്കുമ്പോൾ മനുഷ്യത്വത്തിന് പ്രാധാന്യം ഉണ്ടായിരുന്നു എല്ലാ മനുഷ്യരും നിയമത്തിന് തുല്യരാണെന്നുള്ള നില വന്നു രാജാവ് പ്രജ എന്നുള്ള അതായിരുന്നു രാജഭരണം ആകുമ്പോൾ നമ്മളെല്ലാം പ്രജകളാണ് അത് മാറി പൗരൻ ജനം എന്നൊരു നില കൈവന്നു രാജ്യാധിപത്യത്തിനു പകരം ജനാധിപത്യം നിലവിൽ വന്നു നാടുവാഴികൾ ഭരിക്കുന്ന നാട്ടുരാജ്യങ്ങൾ മാറി കേരളം രൂപം കൊള്ളുന്നത് അങ്ങനെയാണ്
1:31 അക്കാലത്ത് കേരളത്തിൽ പ്രചാരത്തിലിരുന്ന പത്രങ്ങളും പുതുതായി രചിക്കപ്പെട്ട കാവ്യങ്ങളും ഈ പ്രവർത്തനത്തെ അതായത് പുതിയ പ്രവർത്തനത്തെ കൂടുതൽ പൊരുതപ്പെടുത്തും അതായത് മനുഷ്യനായി മനുഷ്യനെ ഗണിക്കുന്നതിന്റെ ആവശ്യത സാഹിത്യം കൂടുതൽ ഊന്നി ജാതി നവീകരണ പ്രസ്ഥാനങ്ങൾ പുതിയ സമൂഹത്തെ സൃഷ്ടിക്കാൻ കാരണം ശ്രീനാരായണ ഗുരുവിനെ പോലുള്ള ആൾക്കാരുടെ ശ്രമങ്ങൾ കൊണ്ട് ജാതിക്ക് അതീതമായ മനുഷ്യൻ ഒന്നാണ എന്നഒരു ചിന്തയിലേക്ക് മനുഷ്യർ എത്തി ചുരുക്കത്തിൽ ദൈവ അല്ലെങ്കിൽ രാജകേന്ദ്രീകൃതമായിരുന്ന ദൈവത്താൽ കേന്ദ്രീകൃതമായിരുന്നത് വേദകാലത്താണ് പിന്നെ രാജാവാൽ കേന്ദ്രീകൃതമായിരുന്ന സമൂഹം പിന്നീട് ജനകേന്ദ്രീകൃതമായി മാറി
2:16 അങ്ങനെ പൊതുസമൂഹം രൂപപ്പെട്ടതിനെയാണ് നവോഥാനം എന്ന് വിളിക്കുന്നത് എന്നാൽ പൊതുവേ അധിനിവേശാധുനികത അതായത് കൊളോണിയൽ മോഡേണിസം ആണ് എന്ന് പറയുന്നത് ജാതീയമായ വേർതിരിവുകൾ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാരുടെ ആധിപത്യം നമ്മളെ കുറെയേറെ സഹായിച്ചു ചായക്കടകൾ മുടിവെട്ട് കടകൾ തുടങ്ങിയ സ്ഥാപനങ്ങൾ വന്നപ്പോൾ അവിടെയിരുന്ന് ദേശീയതയെകുറിച്ചും പുതുമയെകുറിച്ചും ആധുനികതയെ കുറിച്ചുംഒക്കെ ജനങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞു യൂർഗൻ ഹേബർമാസ് എന്നൊരു ജർമൻ തത്വചിന്തകൻ പൊതുമണ്ഡലം എന്ന സബ്ജയിലൂടെയാണ് ഈ ആശയത്തെ അവതരിപ്പിക്കുന്നത് അപ്പോൾ ജാതി മാത്രം കണ്ടിരുന്ന ആളുകളിൽ നിന്ന് മനുഷ്യരിലേക്ക് ഇറങ്ങി വരുന്ന ഒരു അവസ്ഥ
3:04 ഇനി അച്ചടി സമൂഹത്തെ ആധുനികവൽക്കരിക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവയിച്ച ഒന്നാണ് അച്ചടി ബൈബിൾ പോലുള്ള ആധുനിക അപൂർവ്വമായ മതഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു അച്ചടിക്കപ്പെട്ടു നമ്മുടെ ഭാഷയിൽ അല്ലെങ്കിൽ വിവിധ ഭാഷകളിൽ അച്ചടിക്കപ്പെട്ടു അതെ തുടർന്ന് അച്ചടിയെ മതപൗരോഹിത്യം പ്രചരണത്തിനായി ഉപയോഗിക്കുകയാണ് അച്ചടി മുന്നേ തുടങ്ങിയെങ്കിലും പത്രങ്ങളിലൂടെയാണ് അച്ചടി ജനകീയമായത് 1847ൽ ഹെർമൻ ഗുണ്ടർ നേതൃത്വത്തിൽ രാജ്യസമാചാരം പത്രം ആരംഭിച്ചു ഇതേ വർഷം തന്നെയാണ് തലശ്ശേരിയിൽ നിന്ന് ജോർജ് ഫ്രെഡറിക് മുള്ളറിന്റെ നേതൃത്വത്തിൽ പശ്ചമോദയം പത്രവും ആരംഭിക്കുന്നത് മിഷണറി പ്രവർത്തനത്തിന്റെ ജനകീയ തലമായിട്ടാണ് ഈ
3:50 അച്ചടിയെ കാണുന്നത് 948ൽ ബെഞ്ചമിൻ ബേലിയുടെ നേതൃത്വത്തിൽ ജ്ഞാനനിക്ഷേപം എന്ന പത്രം ഇറങ്ങി. അപ്പോ ജ്ഞാനനിക്ഷേപത്തിന്റെ പ്രധാന പ്രമേയം മതപരമായിരുന്നു എങ്കിലും ലോകവാർത്തകൾക്കും സാഹിത്യത്തിന് ഇതിൽ സ്ഥാനം ഉണ്ടായിരുന്നു. മലയാളമത്രം പശ്ചിമതാരകം കേരള ദർപ്പണം വിദ്യാവിനോദിനി ഇങ്ങനെയുള്ള പത്രങ്ങളായിരുന്നു പിന്നീട് ഇറങ്ങിയത് ഇതൊന്നും ദിനപത്രങ്ങൾ ആയിരുന്നില്ല ആഴ്ചകളിലോ മാസങ്ങളിലോ ആണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത് അപ്പോ ഇതൊക്കെ വായിച്ച് പൊതുബോധം ഉൾക്കണ്ട ഒരു സമൂഹമാണ് പിന്നെ കേരളത്തിൽ ഉണ്ടായത് അപ്പോ കേരളത്തിൽ അച്ചടി വ്യാപകമായെങ്കിലും കുറച്ച് പേര് മാത്രമാണ് പൊതുവായനയിലേക്ക് എത്തിയത് പൊതുവായന എന്ന ഘടകത്തിനുള്ള പ്രാധാന്യം വായനശാലകളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള
4:36 വായന രീതിയായിരുന്നു പുതുതായി രൂപം കൊണ്ട സ്ഥാപനങ്ങളായ ചായക്കടകളും ബാർബർ ഷോപ്പുകളും കടകളും ഒക്കെ സ്ഥാനം പിടിച്ചു പിന്നീട് അച്ചടിജ്ഞാനം വിതരണം ചെയ്യപ്പെട്ടത് ഇതിലൂടെയാണ് പത്രവാസികൾ കൂടാതെ പുസ്തകങ്ങളും പുതിയ രീതി രീതി നമ്മളെ മുന്നിലേക്ക് നയിക്കുകയാണ് സുബ്രഹ്മണ്യ അയ്യരുടെ തിരുവിതാങ്കൂർ ചരിത്രം വൈക്കത്ത് പാച്ചുപോത്തതിന്റെ തിരുവിതാങ്കൂർ ചരിത്രം ഇവയൊക്കെ പ്രധാനപ്പെട്ടത് മലയാളഭാഷയുടെ ശാസ്ത്ര വിജ്ഞാനം രചിക്കാൻ കഴിയും എന്ന് തെളിയിച്ച പുസ്തകമാണ് ഫോൺ ഫ്രോൺ മേയറുടെ പ്രകൃതിശാസ്ത്രം ഇതെല്ലാം കേരളത്തെ രൂപപ്പെടുത്താൻ സഹായിച്ചു
5:23 അപ്പോഴ എഴുത്തച്ചഛന ശ്രീ മഹാഭാരതം കിളിപ്പാട്ട് 1862 ലാണ് അച്ചരിക്കപ്പെടുന്നത് അതോടുകൂടി സാഹിത്യത്തിൽ വായനക്കാരുടെ എണ്ണം കൂടി വിദ്യാഭ്യാസം ജാതി അധിഷ്ഠിത വിദ്യാഭ്യാസമാണ് ആദ്യം 19താം നൂറ്റാണ്ടിൽ വരെ നിലനിന്നിരുന്നത് ജോത്സ്യം വൈദ്യം തച്ചുശാസ്ത്രം പ്രകടനകലകൾ ഇതൊക്കെയാണ് പാരമ്പര്യ വിജ്ഞാനം കുടിപ്പള്ളിക്കൂടത്തിലൂടെ മറ്റും അഭ്യസിച്ചിരുന്നത് ഇംഗ്ലീഷുകാരുടെ കാലഘട്ടത്തിൽ അവർ അവിടുത്തെ ഇവിടുത്തെ വിഭവങ്ങൾ കടത്തുന്നതിനുവേണ്ടി പുതിയ സമ്പ്രദായങ്ങൾ നടപ്പാക്കുകയാണ് ചെയ്തത് പുതിയതരം ജോലികൾ അവയക്ക് ആവശ്യമായ സമ്പ്രദായംഒക്കെ നടപ്പാക്കപ്പെട്ടു 1835ലെ മെക്കാളയുടെ പ്രശസ്തമായ മിനിറ്റ് ഓർക്കാം
6:09 ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് ആവശ്യമായ ഗുമസ്ഥരെ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു തിരുവിതാങ്കൂറിൽ ആദ്യമേ സ്കൂൾ ആരംഭിച്ചത് റാണി ഗൗരി പാർവതിവായുടെ കാലത്താണ് 1819ലെ വിളംബരത്തിലൂടെ തുടങ്ങിയവർണ സ്കൂളുകൾ ആണ് തിരുവിതാങ്കൂറിൽ ആധുനിക വിദ്യാഭ്യാസം ആരംഭിക്കാൻ കാരണമായത് ഇതിനവരെ പ്രേരിപ്പിച്ച നഗർകോല അടിസ്ഥാനമാക്കി പ്രവർത്തിച്ച മിഷണറി സംഘമാണ് കൊച്ചിയിൽ 1818ൽ തന്നെ കേണൽ മൺരോന്റെ നേതൃത്വത്തിൽ 33 മലയാളം പള്ളിക്കൂടങ്ങൾ മലയാളം പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതായിട്ട് കരുതപ്പെടുന്നു പാരമ്പര്യ വിജ്ഞാനങ്ങളിലെ പലതും സ്വാഭാവികമായി മുഖ്യധാരയിൽ നിന്ന് മാറ്റപ്പെടുകയ മലബാറിൽ 1848ൽ ബാസൽ മിഷൻ
6:57 ബാസൽ യുവ ഇഞ്ചിക്കൽ മിഷൻ സ്കൂളുകൾ ആരംഭിച്ചു. ഇനി സാഹിത്യം അതായത് ഔധുനിക സാഹിത്യത്തിലെ എഴുത്തച്ചഛനും ചെറശ്ശേരിയും ഒക്കെ ആദ്യകാലത്തെ ഉണ്ടായിരുന്നെങ്കിൽ ആധുനിക സാഹിത്യത്തിൽ കൂടുതലും പ്രാചീന സാഹിത്യരൂപമായ നാടകം പല കൈവഴികളിലൂടെ പുതുക്കപ്പെട്ടു. തമിഴ് സംഗീത നാടകം സംസ്കൃത നാടക തർജ്ജമ യൂറോപ്യൻ നാടകങ്ങളും മലയാളത്തിൽ അതുവരെ ഉണ്ടായിരുന്ന പ്രതി പ്രകടന കലാരൂപങ്ങളെ അതിവർത്തിച്ചുകൊണ്ടുള്ള ജനകീയമാക്കികൊണ്ടുള്ളതായിരുന്നു വെള്ളരി നാടകങ്ങൾ എന്ന ഒരു പ്രയോഗം തന്നെയുണ്ട് കൊഴുത്ത് കഴിഞ്ഞ വെള്ളരി പാഠങ്ങളിൽ കളിക്കുന്ന നാടകങ്ങൾ ആയതുകൊണ്ടാണ് നാടകങ്ങളെ വെള്ളരി നാടകങ്ങളാണ് വിളിച്ചത് അപ്പോ ആധുനിക പൂർവ്വ സാഹിത്യം പൊതുവേ രാജാവിനെയോ ദൈവത്തെയോ പ്രധാന
7:42 കഥാപാത്രമായിട്ടാണ് എഴുതപ്പെട്ടത് സാധാരണ മനുഷ്യരും മനുഷ്യരുടെ ചിന്തകളും ഒക്കെ പ്രധാന പ്രമേയങ്ങളായി വരുന്നു സാഹിത്യത്തിൽ കാല്പനികതയ്ക്ക് കൂടുതൽ പ്രാധാന്യം വരുന്നു കുമാരനാശന്റെ വീണപൂവ് ഒരു പൂവിനെ പ്രധാന കഥാപാത്രമാക്കി ഒരു മനുഷ്യന് തുല്യമാക്കി എഴുതിയ കൃതിയാണ് അതുപോലെ ആശാൻ അതുകൊണ്ടാണ് ഈ ആധുനികത കടന്നുവന്നതുകൊണ്ടാണ് മഹാകാവ്യം എഴുതാതിരുന്നത് നോവലാണ് ദേശരാഷ്ട്ര രൂപീകരണത്തിന്റെ പ്രധാന ചാലകശക്തി അപ്പോ അന്നത്തെ സാമൂഹശാസ്ത്രകാരന്മാരും സാഹിത്യകാരന്മാരും ഒക്കെ നോവലിൽ ഉണ്ടാക്കിയ നോവൽ സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റത്തെകുറിച്ച് വ്യക്തമായി പറയാം ബെങ്കിം ചന്ദ്ര ചാറ്റർജി യുടെ ആനന്ദമടവ ഒക്കെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്. മലയാളത്തിൽ സിവി രാമൻപിള്ളയുടെ
8:30 മാർത്തണ്ടവർമ്മ ധർമ്മരാജ തുടങ്ങിയ നോവലുകൾ ചരിത്രപരമായ പ്രാധാന്യമുള്ളവയാണ് അതുപോലെ ജീവചരിത്രം ചെറുകഥ നോവൽ യാത്രാവിവരണ നിരൂപണം ഇതൊക്കെ സാഹിത്യ മണ്ഡലത്തെ കൂടുതൽ മനോഹരമാക്കാൻ സാധ്യമാണ് കേരളത എന്നൊരു ഭാവന എന്നുള്ളതാണ് അടുത്തത് കേരളീയത കേവലം ഭാവനയായിട്ട് ഒടുങ്ങുമോ എന്നുള്ളതാണ് നമുക്ക് ചിന്തിക്കേണ്ടത് 2000 വർഷങ്ങൾക്ക് മുമപ് പേരുകേട്ട നാടാണ് കേരളം ഇന്ത്യ എന്ന റിപ്പബ്ലിക്കിന്റെ ഭാഗമായി ഇന്ന് 1956 രൂപം കൊണ്ട കേരളത്തിന്റെ കേരള സംസ്ഥാനം പുതിയതാണ് പക്ഷേ പണ്ട് കണ്ടിരുന്നത് ചേരളം എന്നത് ചേര രാജാക്കന്മാർ ഭരിച്ചതുകൊണ്ടാണ്
9:17 ചേരഎന്നും ആ പേരാണ് കേരളായി മാറിയതെന്നും കേരനിരകൾ നിറഞ്ഞതുകൊണ്ടാണ് കേരളം എന്നായി മാറിയ എന്നും പറയപ്പെടുന്നു ഇന്ത്യുടെ വേഷത്ത കേരളത്തിലെ വേഷങ്ങൾ അതായത് 19താം നൂറ്റാണ്ടിലാണ് രാജാ രവിവർമ്മയുടെ പെയിന്റിങ്ങുകൾ വരക്കപ്പെടുന്നത് പുരാണത്തിലെ ദേവതകള എല്ലാം അതുവരെ ഭാവന ചെയ്യാത്ത രീതിയിൽ രവിവർമ്മ വരച്ചു നഗ്ന ശരീര വർണ്ണനകൾ ധാരാളം ഉണ്ടായിരുന്നു എന്നാൽ മുമ്പ് എന്നാൽ ദേവി സ്തുതികളിലൊക്കെ അങ്ങനെയായിരുന്നു നഗ്ന ശരീരവർണന പക്ഷെ രവിവർമ്മ ദേവി ചിത്രങ്ങൾക്കെല്ലാം സാരി വേഷമാക്കി വരച്ചു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വലിയ പ്രക്ഷോഭങ്ങൾ നടത്തി. വിദ്യാഭ്യാസ പ്രവർത്തനം അയ്യങ്കാളി പൊയ്കയിൽ അപ്പച്ചൻ കുമാരനാശൻ ഇവരുടെ നേതൃത്വത്തിൽ നടന്നില്ലായിരുന്നെങ്കിൽ
10:02 ഇങ്ങനെ എല്ലാവർക്കും വിദ്യാഭ്യാസം നേടാൻ കഴിയുമോ ആയിരുന്നു എന്നൊരു ചിന്തയും കൂടെയുണ്ട്. ഇനി അദ്ദേഹം നടത്തിയ മറ്റൊരു സമരമാണ് കല്ലുമാല സമരം അതായത് മാറുമറക്കാൻ അനുവാദമില്ലാത്ത സ്ത്രീകൾ കല്ലുമാലകൾ ധരിച്ച് മാറുമറച്ചിരുന്നു അപ്പോ അത് പൊട്ടിച്ചെറിഞ്ഞിട്ട് തുണി ധരിക്കണം എന്നുള്ളതായിരുന്നു അയങ്കളി പറഞ്ഞത് നായന്മാര വരെ മേൽവസ്ത്രം ധരിച്ചിരുന്നാൽ ആ സ്ത്രീകൾ ബ്രാഹ്മണർ വരുമ്പോൾ അടുത്ത് മാറ്റണം എന്നഒരു നിയമം ഉണ്ടായിരുന്നു അപ്പോ അത് ഒരു ജാതിയുടെ അധികാര പ്രയോഗങ്ങളിൽ ഒന്നായിരുന്നു എന്ന് പറയുന്നത് ഉടമയുടെ യുടെ കേവലമായ സ്വത്ത് മാത്രമല്ല അവന്റെ ആത്മാവിന് മേലും ശരീരത്തിന് മേലും ഉള്ള ഒരു അടിമ ഒരു ഉടമ്പടിയാണെന്നാണ് പറഞ്ഞിരുന്നത്. അപ്പ മാല ബഹിഷ്കരിച്ച് ബ്ലൗസ് ധരിച്ചത് ഒരു
10:48 ചെറിയ സംഗതിയൊന്നുമല്ല. 1800 കളിലാണ് എൽ എം എസ്കാര് തെക്കൻ തിരുവതാംകൂറുള്ള മിഷനറി പ്രവർത്തനം നടത്തുന്നത്. അപ്പോ അതിലേക്ക് ആകർഷിക്കപ്പെട്ടവരാണ് ചാന്നാൻ. അവര വിദ്യാഭ്യാസം സംഭവിച്ച് സിലോണിൽ പോയി പൈസ സമ്പാദിച്ച് ജീവിതം ഭദ്രമാക്കാം എന്നവര ചിന്തിച്ചു അങ്ങനെ അപ് പോയികൽ അപ്പച്ചൻ പറഞ്ഞ ഒരു വാക്യം വളരെ പ്രധാനമാണ് ഇത്രയും ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ട് നമ്മുടെ കാരണവന്മാർക്ക് തൂങ്ങിച്ചാവാൻ പോലും തോന്നിയില്ലല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത് അടിമത്വത്തിൽ നിന്ന് മോചനം നേടുന്നത് മിഷണറി പ്രവർത്തനത്തിലൂടെയാണ് ആലമൂട്ടിൽ ചാന്നാനാണ് ആദ്യമായിട്ട് കാർ മേടിച്ചത് എന്ന് പറയുന്നുണ്ട് ആലമൂട്ടിൽ ചാന്നാനും മഹാരാജാവിന് മാത്രമേ അന്ന് കാറുള്ള കാർ ഓടിക്കുന്നത് നായരാണ്
11:35 ഡ്രൈവർ അമ്പലത്തിന്ു മുമ്പിൽ കൂടെ കാർ ഓടിച്ചു പോകും ചാന്നാൻ പാടം നീന്തി അക്കര കയറും ഇത് കേരളത്തിൽ നടന്ന സംഭവമാണ് മഹാരാഷ്ട്രയിൽ ഈ സമയത്ത് അവര നടക്കുമ്പോൾ തുപ്പാൻ വേണ്ടി ഒരു പാത്രം കെട്ടി തൂക്കിയിട്ട് നടക്കുയായിരുന്നു കഴുത്തിൽ അപ്പോ അതുകൊണ്ട്തന്നെ അവര ജാതി തിരിച്ചറിയുമായിരുന്നു കല്ലും മാലയും അതുപോലെ അടിമത്വത്തിന്റെ ചിഹ്നമായിരുന്നു അതുപോലെ ചാന്നർ സ്ത്രീകൾ മേൽകൊണ്ട് മാറുപറക്കാൻ നടത്തിയ സമരത്തെകുറിച്ചും പറയുന്നു കല്ലും മാലയും ധരിച്ചിരുന്ന ഒരാൾ അത് മാറ്റി ബ്ലൗസ് ഇടുമ്പോൾ വസ്ത്രം മാറ്റുല്ല നടക്കുന്നത് മൊത്തത്തിൽ അവരെ കാണുന്ന ആളുടെ കാഴ്ചയും സ്വന്തം കാഴ്ചയും ബാധിക്കും ആദ്യം ഒരു ദേശീയ വിപ്ലവകാരിയായ മനുഷ്യൻ ടികെ മാധവനാണ് അപ്പോ അദ്ദേഹത്തിന്റെ
12:21 ഭാര്യക്ക് ബ്ലൗസ് ഇടണം എന്ന് പറഞ്ഞ അദ്ദേഹം ബ്ലൗസ് വാങ്ങിച്ചു കൊടുത്തു അപ്പോ മാധവന്റെ ഭാര്യ ബ്ലൗസ് ധരിച്ചിരുന്നപ്പോൾ അമ്മ അവരെ ഭീകരമായി മർധിച്ചു എന്നാണ് പറയുന്നത് പയങ്കളിയുടെ പ്രവർത്തനഫലമായിട്ട് ജാതി ചിന്തകൾ വെടിഞ്ഞ മനുഷ്യൻ കല്ലും മാലയും മാറ്റി വസ്ത്രമിട്ട് ഭക്ഷണം നല്ല പാത്രങ്ങളിൽ കഴിച്ചു വിദ്യാഭ്യാസം ചെയ്തു യോജനകൾക്കരണത്തിന് ഊർജ്ജ സ്രോതസ്സായിരുന്നു അയങ്കാളി പിന്നെ ശ്രീനാരായണഗുരു നമ്മൾ ക്രിസ്തുമഹത്തിന്റെ പരിവർത്തനത്തോടൊന്നും അയങ്കാളി വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല അയങ്കാളിയെ പ്രജാസഭ മെമ്പർ ആയിട്ട് തിരഞ്ഞെടുത്തു അതിൽ അദ്ദേഹം ആദ്യമായിട്ട് പ്രസംഗിച്ചപ്പോൾ എന്നെ തിരഞ്ഞെടുത്തതിൽ രാജാവിനോട്
13:08 നന്ദിയുണ്ട് എന്ന് പറഞ്ഞിട്ട് പുതുവൽ ഭൂമി പുലയരുടെ പേരിൽ പതിക്കുന്നതിന സംബന്ധിച്ച് കഴിഞ്ഞ യോഗത്തിൽ എടുത്ത നടപടികളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയണമെന്നാണ് ആവശ്യപ്പെട്ടത് നവോധാന പ്രക്രിയയിൽ ഏറ്റവും പങ്കുവഹിച്ച കേരളത്തിലെ പ്രധാനയായ വ്യക്തിയായിരുന്നു അയ ഇനി നമുക്ക് മൂന്നാമത്തെ മോഡിയൽ ഉള്ളത് ഭക്ഷണത്തിലെ സമൂഹം കേരളീയ ഭക്ഷണരീതികൾ എന്നതാണ് കേരളത്തിലെ ജാതിയാചാരങ്ങളും ഭക്ഷണങ്ങളും ഒക്കെ പറയുമ്പോൾ വിലയം ലോഗന്റെ പുസ്തകത്തിൽ മലയാളികൾ ഭൂരിപക്ഷം മാംസ മത്സ്യ പൊക്കുകളാണ് എന്ന് പറയുന്നുണ്ട് നെല്ല് പാകം ചെയ്തതായിരി മുതലായവക്ക് മുതലായ ഒരു ആഹാരമേ ഉപയോഗിക്കുന്നു എന്നും പറയുന്നു ഭക്ഷണത്തിൽ ജാതിയമായ വ്യത്യാസം
13:54 ഉണ്ടായിരുന്നു പല ജാതിക്കാർ ഒരുമിച്ചിരുന്ന ആഹാരം കഴിക്കില്ല പിന്നെ നമ്പൂതിരിയോട് സംസാരിക്കുമ്പോൾ നായർ ആഹാരം എന്ന് പറയാൻ പാടില്ല പകരം കരിക്കാടി എന്ന് പറയണം ഉണ്ടും ഉണ്ടയും പുട്ടും ഒക്കെ ഈഴവന്റെ വകയാണ് ഈഴവ പുട്ടിന് നമ്പൂതിരി കൊടുത്ത പേര് കണ്ടിയപ്പം എന്നാണ് അല്ലെങ്കിൽ കമ്പതൂറി എന്നാണ് പോർച്ചുഗീസുകാരുടെയഒക്കെ അല്ലെങ്കിൽ വിനീഷ്യന്കാരുടെയഒക്കെ വരവോടുകൂടിയാണ് മാംസഭക്ഷണം കേരളിയുടെ മേശയിൽ ഇടം പിടിച്ചത് ജാതി ആചാരങ്ങൾ പാലിക്കാതിരുന്നാൽ സാമൂഹ്യ ഭൃഷ്ട കൽപ്പിക്കും എന്നൊരു ഭയം എല്ലാവർക്കും ഉണ്ടായിരുന്നു തമിഴ് ബ്രാഹ്മണരുടെ രീതിയിലുള്ള സദ്യ എല്ലാവരും
14:39 കഴിക്കണം എന്നാണ് ശ്രീനാരായണ ഗുരു പറഞ്ഞത് അദ്ദേഹത്തിന്റെ വാവൂട്ട് യോഗത്തിലും ഇങ്ങനെ ഒരുതരം ഭക്ഷണശൈലിയാണ് അദ്ദേഹം സ്വീകരിച്ചത് രണ്ടാമത്തെ യോണ്ടിലും മിശ്രഭോജനത്തെ കുറിച്ച് പറയുന്നുണ്ട് പലജാതിക്കാരും ഒരുമിച്ചിരുന്ന ആഹാരം കഴിക്കുന്ന രീതി പൊതുക്കിണർ സ്ഥാപിച്ചിട്ട് മുന്തിരിക്കിണർ എന്നുള്ള പേര് കൊടുത്തത് ഇതൊക്കെ രണ്ടാമത്തെ യൂണിറ്റിലും ഈ കാര്യങ്ങൾ പറയുന്നുണ്ട് മിശ്രഭോജന രീതി അതായത് പല ജാതിക്കും ഒരുമിച്ചിരുന്ന നാഗരം കഴിക്കുന്ന രീതിയെകുറിച്ച് പറയുന്നത് ഇതൊക്കെയാണ് കേരളത്തിലെ ഭക്ഷണശീലം തൊട്ട് എത്രയോ മാറ്റങ്ങൾ ഉൾക്കൊള്ളുമ്പോഴാണ് കേരളീയ സമൂഹത്തിന് ജനാധിപത്യ സമൂഹമായി മാറാൻ കഴിയുന്നത് ഇതിന്റെ ആശയം ശ്രദ്ധിക്കുക
15:24 നിങ്ങൾക്ക് ആവശ്യമുള്ള നോട്ട് ഇതിൽ നിന്ന് തന്നെ മാപാടൊക്കെ തയ്യാറാക്കാം. അടുത്ത ക്ലാസിൽ കാണുന്നത വരെ സ്നേഹത്തോടെ