0:00 നമസ്കാരം ശ്രീ പിടിച്ച മലയാളം ക്ലാസ്സിലേക്ക് സ്വാഗതം. നമുക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ എംഡി സി മലയാളം കേരളീയ ആധുനികതയുടെ രണ്ടാമത്തെ മോഡ്യൂളിലേക്ക് പോകാം. രണ്ടാമത്തെ മോഡ്യൂൾ നവോത്ഥാനം സാമൂഹ്യ പരിഷ്കരണം എന്നതാണ്. നവോത്ഥാനവും സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളും നവോത്ഥാനത്തിന്റെ ഭൗതികവും സർഗ്ഗാത്മകവുമായ തലങ്ങൾ ജാതിവിരുദ്ധ സമരങ്ങൾ സമീപനങ്ങൾ സാമൂഹ്യ പരിഷ്കർത്താക്കൾ നിലപാടുകൾ. ഇതെല്ലാം കോമൺ ആയിട്ട് അതായത് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും എംജി യൂണിവേഴ്സിറ്റിക്കും കണ്ണൂർ യൂണിവേഴ്സിറ്റിക്കും ഏതാണ്ട് പോർഷൻസ് ഏതാണ്ട് സെയിം ആയിട്ട് വരുന്നുണ്ട് അപ്പോ അത് അതിന്റെ ഇതിപ്പോ ഞാൻ വായിച്ചു പഠിപ്പിക്കുമ്പോൾ വരികൾ വിട്ടുപോകാതെ വായിക്കുക തന്നെയാണ് ചെയ്യുന്നത് അപ്പോ നിങ്ങൾക്ക് വൺ വേർഡ് എഴുതാനുള്ളതും കൂടെ ഇതിനകത്തുനിന്ന് ലഭിക്കും അതുകൊണ്ടാണ് വായിച്ചു തന്നെ
0:45 പഠിപ്പിക്കുന്നത് അപ്പോ നമുക്ക് ആ യൂണിറ്റിലേക്ക് പോകാം ഫസ്റ്റ് യൂണിറ്റ് ഫസ്റ്റ് മോഡ്യൂൾ ഇട്ടു കഴിഞ്ഞു അപ്പോ ആ ഫസ്റ്റ് മോഡ്യൂൾ കേട്ട് നിങ്ങൾ നിങ്ങൾ അതിന്റെ ലെസൺ നോട്ട് എഴുതി പഠിക്കുക. അത് നിങ്ങൾക്ക് പരീക്ഷയ്ക്ക് നല്ല പ്രയോജനപ്രദമാവും. അപ്പൊ നമുക്ക് രണ്ടാമത്തെ മോഡ്യൂളിലേക്ക് പോകാം. നവോത്ഥാനവും സാമൂഹ്യ പരിഷ്കരണവും. അപ്പൊ നവോത്ഥാനം എന്ന് പറയുന്നത് സമൂഹവുമായി ബന്ധപ്പെട്ട ഒരു ആശയമാണ്. അപ്പോ സമൂഹത്തിന്റെ ഒരു ഉണർവിന് നവോത്ഥാനം സഹായിക്കുന്നു. സമൂഹത്തിന്റെ ചലനത്തെ തൊരുതപ്പെടുത്തുകയാണ് അല്ലെങ്കിൽ വേഗതയിലാക്കുകയാണ് നവോത്ഥാനം ചെയ്യുന്നത്. അപ്പോ സാമൂഹ്യ പരിഷ്കരണങ്ങളുടെ പിന്നിൽ മനുഷ്യാവകാശത്തിന്റെും നീതിയിൽ അധിഷ്ഠിതമായ പുത്തൻ ആശയങ്ങളും ചിന്തകളും കാണാം ഫ്രഞ്ച് വിപ്ലവത്തിന്റെ മുഖ്യ മുദ്രാവാക്യങ്ങൾ ആയിരുന്നു സ്വാതന്ത്ര്യം സമത്വം സാഹോദര്യം ഇതൊക്കെ
1:31 നിങ്ങൾക്ക് വൺ വേർഡി ചോദിക്കാവുന്നതാണ് അപ്പോ ആധുനിക പൗരബോധത്തിന്റെ മനുഷ്യന്റെ അന്തസ്സിന്റെയും പ്രതിഫലനങ്ങളായി മാറി അപ്പോ ഇന്ത്യയിലും കേരളത്തിലും ഒക്കെ ഉണ്ടായ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങൾക്ക് കൂടുതൽ നല്ല മനുഷ്യനെയും സമൂഹത്തെയും കുറിച്ചുള്ള സ്വപ്നങ്ങളാണ് വഴികാട്ടിയത് നൂറ്ാ വരെ നിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ സംശയമായ സംശയരഹിതമായ അനുകർത്താക്കൾ ആയിരുന്നു മലയാളികൾ അപ്പ കേരളീയർ എന്നൊരു പൊതുബോധം പോലും 19താം നൂറ്റാണ്ടിലാണ് രൂപപ്പെടുന്നത് നൂറ്റാണ്ടിൽ ശക്തമായ എഴുത്തച്ഛന്റെ നേതൃത്വത്തിൽ ശക്തമായ ഭക്തി പ്രസ്ഥാനം പോലുള്ള പ്രവണതകൾ പൊതുസമൂഹത്തിന്റെ മാറ്റത്തിന് ആക്കം കുറിച്ചു കേരളത്തിൻറെ നവോഥാനത്തിന് പല വഴികളുണ്ട് ഒന്നാമത്തേത് രാഷ്ട്രീയ സ്വാതന്ത്ര്യം സാമൂഹ്യ സമത്വം
2:16 തൊഴിൽഫരവും സാമൂഹികമായ സ്വാതന്ത്ര്യം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒക്കെ എതിർക്കുക നവീന വിദ്യാഭ്യാസം കൊണ്ടുവരുക പുതിയ സംഘടനകളെ കൊണ്ടുവരുക ഇങ്ങനെ വിവിധ മേഖലകളിൽ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ നടക്കുന്നു കേരളത്തിൻറെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ജാതിവിരുദ്ധ ജന്മിത്ത വിരുദ്ധ സമരങ്ങളുടെ ഭാഗമായിട്ടാണ് രൂപപ്പെട്ടത് 19താം നൂറ്റാണ്ടോടുകൂടി ഇംഗ്ലീഷ് വിദ്യാഭ്യാസവും പത്രമാധ്യമങ്ങളും മിഷണറി പ്രവർത്തനങ്ങളും ഒക്കെ നവോത്ഥാന പ്രവർത്തകർ ശക്തപ്പെടുത്തി ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്കരണത്തിന് പിന്നിൽ പ്രവർത്തിച്ച ചിന്താധാരകൾ ഉത്ഭവിക്കുന്നത് 19താം നൂറ്റാണ്ടിലാണ് ലോകത്തിൻറെ പല ഭാഗങ്ങളിൽ ആരംഭിച്ച നവോഥാന പ്രക്രിയ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളുടെ രൂപത്തിൽ കേരളത്തിലും പടരാൻ തുടങ്ങി കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണ
3:02 ശ്രമങ്ങൾക്ക് പ്രധാന സംഭാവന നൽകിയത് മിഷണറിമാരാണ് നരലു നരൻ അശുദ്ധ വസ്തുവായി മാറുകയാണ് മനുഷ്യ തൊട്ടുകൂടായ്മ തീണ്ടികൂടായ്മ ഒക്കെ ഈ സമയത്താണ് ഉണ്ടാകുന്നത് അപ്പോ ജാതിവ്യവസ്ഥയുടെ സങ്കീർണതകൾക്ക് അപ്പുറം നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിച്ചത് മിഷണറിമാരുടെ കടന്നുവരവാണ് മിഷണറിമാർ വന്നതിനുശേഷം മതപരിവർത്തന ശ്രമങ്ങൾക്കൊപ്പം തന്നെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അവര നടത്തി കേരളത്തിലെ കീഴാള ജനതയിലെ അടിമത്വം ആണ് നിലനിന്നിരുന്നത് നീതിനിഷേധം ഉണ്ടായിരുന്നു ഇത് മാറ്റാൻ അവർക്ക് കഴിഞ്ഞു ബാഴ്സൽ മിഷൻ എൽ എം എസ് സിഎംഎസ് തുടങ്ങിയ നിരവധി മിഷണറി സംഘങ്ങൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം സ്ഥാപിച്ച വിദ്യാലയങ്ങളിലൂടെയാണ് കേരളീയ സമൂഹം വെളിച്ചത്തിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയത് ഇന്നും കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത്
3:47 നിലനിൽക്കുന്ന സിഎം എസ് കോളേജ് ബ്രണൻ കോളേജ് മലബാർ കോളേജ് ക്രിസ്ത്യൻ കോളേജ് ഇതൊക്കെ മിഷനറിമാർ ആരംഭിച്ചതാണ് അപ്പോ കേരള സമൂഹത്തെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾക്ക് മിഷണറിമാരുടെ കടന്നുവരവ് ഇടയാക്കി മാത്രമല്ല സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം അവർ നൽകി അതുപോലെ സവർണരുടെ ഉയർന്ന ജാതിക്കാരുടെ മേധാവിത്വത്തിനും പുരുഷമേൽ കോയ്മകൾക്കും എതിരെ സ്ത്രീകൾ ചിന്തിച്ചുതുടങ്ങിൊതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതിയിൽ വർഷങ്ങളോളം നീണ്ടുനിന്ന ചാന്നാർ ലഹള നടന്നു അതായത് മാറുമറക്കൽ സമരം 1829ൽ തുടങ്ങി 1859 ലാണ് തീരുന്നത് അപ്പോ സ്ത്രീകളുടെ വസ്ത്രധാരണ അവകാശത്തിന വേണ്ടിയുള്ള സമരമായിരുന്നു അത് അത് സ്ത്രീ വിമോചനത്തിന്റെ ആദ്യ മാതൃകയാണെന്ന് പറയാം
4:33 മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് അന്നത്തെ രാജാക്കന്മാര് പിന്തുടുന്നത് അപ്പോ സ്ത്രീകൾക്ക് വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം നൽകിയും വിദ്യാലയങ്ങൾ സ്ഥാപിച്ചു ഒക്കെ ഇവര മിഷനറിമാരെ സപ്പോർട്ട് ചെയ്തിട്ടുണ്ട് 1888ൽ ശ്രീമൂലം തിരുനാൾ രൂപീകരിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ ലെജിസ്ലേറ്റീവ് കൗൺസിൽ അതാണ് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങൾക്ക് ഒരു മാറ്റം നൽകിയത് അയങ്കാളി മുലൂർ എസ് പത്മനാഭ പണിക്കർ തുടങ്ങിയ അതസ്ഥിത പിന്നാക്ക ജനവിഭാഗങ്ങളിൽ നിന്നുള്ളവർ പ്രതിനിധികളായി പ്രവർത്തിച്ച കൗൺസിൽ കേരളത്തിൻറെ സാമൂഹ്യ പ്രശ്നങ്ങൾ കൂടുതൽ ചർച്ചയ്ക്ക് വിധേയമാക്കി 19താം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത്
5:18 തിരുവിതാങ്കൂറിൽ രണ്ട് സമരങ്ങൾ നടന്നു അതായത് ഒന്ന് മലയാളി മെമ്മോറിയൽ രണ്ടാമത്തെ ഈഴവ മെമ്മോറിയൽ തമിഴ് ബ്രാഹ്മണ ആധിപത്യത്തിനെതിരെ വിദ്യാസമ്പന്നരായ നാട്ടുകാർക്ക് സർക്കാർ സർവീസിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജിയാണ് മലയാളി മെമ്മോറിയൽ 1891ലാണ് ഈ ഹർജി സമർപ്പണം നടന്നത് 1896 ഡോക്ടർ പൽപുവിന്റെ നേതൃത്വത്തിൽ മറ്റൊരു നിവേദനം ഈഴവ മെമ്മോറിയൽ നൽകി ഈ രണ്ട് ഹർജികളും കേരളീയ സമൂഹത്തിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാക്കി അയ്യങ്കാളിക്കും കുമാരനാശനൊക്കെ കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് ഇവിടെ നിന്നാണ് കേരളീയ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളെ ചടുലമാക്കിയത് 1888ൽ അരുവിപ്പുറം പ്രതിഷ്ഠയായിരുന്നു ബ്രാഹ്മണർക്ക് മാത്രം
6:03 അനുവദിക്കപ്പെട്ടിരുന്ന വിഗ്രഹ പ്രതിഷ്ഠ നടത്തിക്കൊണ്ട് ശ്രീനാരായണഗുരു സാമൂഹ്യ നീതിയിൽ ഒരുപുതിയ പാഠം രചിക്കുകയാണ് ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ മനുഷ്യർ സോദരന്മാരെ പോലെ വാഴുന്ന ഒരിടമാണ് കേരളം എന്ന് ഗുരു പഠിപ്പിച്ചു കേരളത്തിൽ അങ്ങോളം ഇങ്ങോളം ഗുരുദേവ ക്ഷേത്രപ്രതിഷ്ഠകൾ നടത്തി ഇതൊക്കെ പിന്നോക്ക ജാതിക്കാർ കൂടുതൽ ആത്മവിശ്വാസം നൽകി എസ്എൻഡിപി യോഗത്തിന്റെ സ്ഥാപനത്തെ തുടർന്ന് വിവിധ സമുദായ സംഘടനകൾ രൂപീകരിക്കപ്പെട്ടു അവയെല്ലാം നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു പിന്നെ കേരളീയ സമൂഹത്തെ പരിഷ്കരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളവയായിരുന്നു പിന്നീട് നടന്ന എല്ലാ പരിഷ്കരണ ശ്രമങ്ങളും വൈകുണ്ഠസ്വാമികൾ തുടങ്ങിവെച്ച അനാചാര നിഷേധം അതായത് അനാചാരങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നിഷേധിക്കുക എന്നുള്ളത്
6:50 വൈകുണ്ഠസ്വാമിയുടെ ഒരു പ്രത്യേകതയായിരുന്നു പുളികുടി തിരണ്ട് കല്യാണം താലികെട്ട് കല്യാണം ഇവയിൽ നിന്നൊക്കെ കേരളത്തെ മോചിപ്പിച്ച് പുതിയ യുഗത്തിലേക്ക് നയിക്കാൻ ഈ ആചാര്യന്മാർക്ക് കഴിഞ്ഞു ശ്രീനാരായണ ഗുരുവും അയ്യങ്കാളിയുമാണ് സാമൂഹ്യ പരിഷ്കർത്താക്കളിൽ മുൻബന്തിയിൽ നിൽക്കുന്നത് പിന്നെ വായിക്ക സത്യാഗ്രഹം ഗുരുവായർ സത്യാഗ്രഹം ഈ അമ്പലങ്ങളിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമല്ല താഴ്ന്ന ജാതിക്കാർക്കും കയറാനുള്ള അനുവാദം വേണം എന്നുള്ള ഒരു സമരമായിരുന്നു ഇത് 1924ൽ തുടങ്ങി ഏതാണ്ട് രണ്ടു വർഷത്തോളം നീണ്ടുനിന്ന വൈക്കം സത്യാഗ്രഹ സമരം ക്ഷേത്രത്തിന്റെ മുന്നിലെ പൊതുവഴികളിലൂടെ എല്ലാ മനുഷ്യർക്കും സഞ്ചരിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ളതായിരുന്നു
7:35 അപ്പോ വർണാശ്രമ ധർമ്മം ഉണ്ടല്ലോ അതായത് ജാതിധർമ്മം അതില് സഞ്ചാര സ്വാതന്ത്ര്യം വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെട്ടിരുന്നു ക്ഷത്രിയൻ ബ്രാഹ്മണൻ ക്ഷത്രിയൻ ശൂദ്രൻ വൈശ്യൻ ഇങ്ങനെയുള്ള ഒരു ജാതി തിരിവിൽ പാവങ്ങൾക്ക് അല്ലെങ്കിൽ സാധാരണ ജാതിക്കാർക്ക് പൊതുവഴികൾ ഉപയോഗിക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല എന്നാൽ വൈക്ക സത്യാഗ്രഹം ദേശീയതലത്തിൽ ഗാന്ധിജി പോലും പങ്കെടുത്തതാണ് വൈക്ക സത്യാഗ്രഹം അപ്പോൊ അതിന് സവർണറുടെ ഒരു പിന്തുണയും കൂടെ ഉണ്ടായിരുന്നു എന്ന് പറയാം 1936 ലാണ് ക്ഷേത്രപ്രവേശന വിളംബരം നടക്കുന്നത് അതൊക്കെ വൺവാർഡിന് ചോദിക്കാം പിന്നെ കെ കേളപ്പരെ പോലുള്ളവർ നേതൃത്വം കൊടുത്ത ദേശീയ പ്രസ്ഥാനം സാമൂഹ്യ
8:20 നവോഥാനത്തിന്റെ മറ്റൊരു രൂപമായിരുന്നു പിന്നെ ആര്യസമാജം ബ്രഹ്മസമാജം ഇതെല്ലാം ജാതി വ്യവസ്ഥക്ക് എതിരായിരുന്നു വാഗ്ഫടാനന്ദന്റെ ആത്മവിദ്യാസംഘവും ഇതോടൊപ്പം പ്രവർത്തിച്ചതാണ് അപ്പോ ജന്തുബലി അന്നക്കാലത്ത് അന്നത്തെ കാലത്ത് ക്ഷേത്രങ്ങളിലും മറ്റും ജന്തുക്കളെ ബലികൊടുത്ത് അതിന്റെ രക്തമൊഴിക്കുന്ന ഒരു പ്രാകൃത ശീലം ഉണ്ടായിരുന്നു അതിനെയൊക്കെ നിരോധി ചോദിച്ചത് വാക്പടാനന്ദന്റെ സാമൂഹിക വീക്ഷണമാണ് ബ്രഹ്മസമാജവുമായി ചേർന്ന് പ്രവർത്തിച്ച ബ്രഹ്മാനന്ദ ശിവയോഗിയുടെ ആനന്ദ മഹാസഭയും നവീകരണത്തിന് കാരണമായി നാടുവാഴിത്തിനും ജന്മിത്തതിനും എതിരെ കേരളത്തിൽ നടന്ന കർഷക കലാപങ്ങൾ കൃഷിഭൂമി കർഷകന് എന്ന ആശയത്തിനു വേണ്ടി നടന്നതാണ് അപ്പോ സ്വയംഭരണം വേണം എന്നുള്ള ഒരു ആഗ്രഹം
9:07 അന്നുണ്ടായിരുന്നു ആനന്ദതീർത്ഥരുടെ ജാതിവിരുധ സമരങ്ങൾ സഹോദരൻ അയ്യപ്പന്റെ സഹോദര പ്രസ്ഥാനവും മനുഷ്യനെ വേർതിരിക്കുന്ന സാമൂഹ്യ അതിരികൾ തകർക്കാൻ വേണ്ടിയായിരുന്നു പൊയ്കയിൽ അപ്പച്ചൻ ശുഭാനന്ദ സ്വാമികൾ ഇങ്ങനെ നിരവധി പൂർവികരുടെ സാമൂഹിക പ്രവർത്തനങ്ങളാലാണ് കേരളത്തിൽ നവോഥാനം സാധ്യമായത് കേരളത്തിൻറെ സാമൂഹിക പരിഷ്കരണ ശ്രമത്തിൽ സവിശേഷ പരാമർശം അർഹിക്കുന്ന വ്യക്തിത്വമായിരുന്നു അയ്യങ്കാളിയുടേത് ജാതിക്കെതിരെ ദളിതരുടെ ശബ്ദം ഉയർത്തിയത് അയ്യങ്കാളിയാണ് അവർണർക്ക് അക്ഷരം നിഷേധി സാമൂഹ്യ അനീതിക്കെതിരെ നടന്ന കർഷക തൊഴിലാളി സമരം പാഠമില്ലെങ്കിൽ പാടത്തേക്കില്ല എന്നായിരുന്നു അവരുടെ മുദ്രാവാക്യം അപ്പോൊ അന്ന് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാലമായതുകൊണ്ട് ഉയർന്ന ജാതിക്കാർക്ക്
9:53 മാത്രമാണ് അന്ന് വില്ലുവണ്ടിയിലൊക്കെ സഞ്ചരിക്കാനുള്ള അനുവാദം അയ്യങ്കാളി വില്ലുവണ്ടിയിൽ സഞ്ചരിച്ചു തലയിൽ തലപ്പാവ് ധരിച്ചു ഇതെല്ലാം അന്ന് പ്രശ്നങ്ങളായി മാറി കേരളത്തിന്റെ ഏറ്റവും വലിയ ശാപമായിരുന്നു ജാതി ജാതിയുമായി നേരിട്ടും അല്ലാതെ സംവാദത്തിൽ ഏർപ്പെട്ടുകൊണ്ടാണ് കേരളീയ സമൂഹം പരിഷ്കരണത്തിനായി യത്നിച്ചത് അപ്പോ മനുഷ്യനെ ഒന്നായി കണ്ട് സ്വാതന്ത്ര്യം സമത്വം എന്നീ ആശയങ്ങൾ ഊന്നിയുള്ള ജീവിതം മുന്നോട്ടു വേണം എന്നുള്ളതായിരുന്നു കേരളീയ നവോഥാനത്തിൽ കാണുന്ന ഏറ്റവും വലിയ പ്രത്യേകത ഇനി നവോഥാനത്തിന്റെ ഭൗധിക തലങ്ങളെ കുറിച്ചാണ് സാമൂഹികമായ ഒരു പ്രക്രിയയാണല്ലോ നവോഥാനം അപ്പോ അത് ഭൗതികവും സർഗ്ഗാത്മകവമായ ഒരു ആശയം കൂടിയാണ് മാനവികതയാണ് നവോഥാനത്തിന്റെ അടിസ്ഥാനം മനുഷ്യനെ അവഗണിക്കുന്ന
10:39 മതപൗരോഹിത്യം പോലുള്ള കാർക്കശ്യങ്ങളെ അവഗണിച്ചുകൊണ്ട് യൂറോപ്പിലാണ് ഇത് ആദ്യം ഉണ്ടായത് പിന്നെ ഡാവിഞ്ചിയും ദാന്തയും ഒക്കെ അവരുടെ സൃഷ്ടികളിലൂടെ ഈ നവോഥാനം മറ്റു രാജ്യങ്ങളിലേക്ക് അത് വരികയാണ് ചെയ്തത് അപ്പോ കേരളീയ നവോഥാനത്തിന്റെ ഭൗതികതലങ്ങളിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്ത വ്യക്തിയാണ് ശ്രീനാരായണഗുരു മനുഷ്യന് ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യൻ എന്ന് പറഞ്ഞ് ബുദ്ധിയിൽ അത് പ്രവർത്തിപ്പിച്ച് പഠിപ്പിച്ച വ്യക്തിയാണ് അദ്ദേഹം വിദ്യാഭ്യാസം കൊണ്ട് മാത്രമേ സംഘടനാശക്തി കൊണ്ട് മാത്രമേ ജനങ്ങളെ കരുത്തരാക്കാൻ കഴിയൂ സമുദായത്തിന് കരുത്തുണ്ടാവൂ എന്ന് പറഞ്ഞ് അമ്പലങ്ങളെക്കാൾ കൂടുതൽ വിദ്യാലയങ്ങളാണ് വേണ്ടതഎന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം
11:25 ജാതിരഹിത മതരഹിത മാനവികതക്കായി അദ്ദേഹം സർഗ്ഗാത്മക രചനകൾ നടത്തി യുക്തിപൂർവ്വം ജാതിയുടെ സാധുതയെ നിരാകരിച്ചു അപ്പോ കേരളത്തിന്റെ ആധുനിക വൽക്കരണത്തിനായി കവിതകളിലൂടെയും കർമ്മങ്ങളിലൂടെയും ഗുരു നടത്തിയ ഭൗതിക പ്രവർത്ത നങ്ങളാണ് കേരളീയ നവോഥാനത്തിന്റെ പഴുതില്ലാത്ത അടിത്തറ അപ്പ വേദത്തിന് അധികാരി ആരാണ് ബ്രാഹ്മണൻ എന്നാണ് പറഞ്ഞിരുന്നത് പക്ഷേ ശൂദ്രനും സ്ത്രീക്കും കൂടെ അവകാശപ്പെട്ടതാണ് വേദങ്ങൾ എന്ന് ചട്ടമ്പി സ്വാമികൾ വേദാധികാര നിരൂപണത്തിൽ എഴുതി അദ്ദേഹത്തിന്റെ പ്രാചീനകാര കേരളം ആദിഭാഷ തുടങ്ങിയ കൃതികളും ഭാഷാ സമൂഹത്തിന്റെ വ്യക്തിത്വത്തെ വെളിവാക്കുന്നതാണ് അയ്യങ്കാളിയും വിദ്യാഭ്യാസത്തിലൂടെയാണ് നവോഥാനം സ്വപ്നം കണ്ടത് വിദ്യാഭ്യാസ
12:11 സ്വാതന്ത്ര്യ സമരം എന്നുള്ള രീതിയിൽ അദ്ദേഹം താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസത്തിന് അവകാശമില്ലാതിരുന്നുകൊണ്ട് അവർക്ക് വേണ്ടി സ്കൂൾ സ്ഥാപിച്ച ആളാണ് അയങ്കാളി അതുപോലെ വക്കം അബ്ദുൽ ഖാദർ മൗലവിയും ബുദ്ധിപരമായ ഇടപെടലുകൾ നവോത്ഥാനത്തിന് വേണം എന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും കൂടിയാണ് സ്ത്രീ വിദ്യാഭ്യാസം നവോത്ഥാനത്തിന് വേണം പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ സ്ത്രീകൾ വിദ്യാഭ്യാസം നേടിയിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു സഹോദരൻ അയ്യപ്പന്റെ സഹോദരപ്രസ്ഥാനം ജാതിവിരുദ്ധ മാനവികതയ്ക്ക് വേണ്ടിയായിരുന്നു എന്നാൽ അതിനുമപ്പുറം യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും വഴിയിലേക്ക് മലയാളിയെ നയിച്ചത് അയ്യപ്പനാണ് സയൻസ് ദശകം പോലെയുള്ള കവിതകൾ ശാസ്ത്രാഭിമുഖ്യമുള്ള നവസമൂഹത്തെയാണ് സംബോധന ചെയ്യുന്നത്
12:58 കേരളത്തിൻറെ മാനസിക ജീവിതത്തിൽ യുക്തിബോധത്തിന്റെ വിത്തുപാകിയത് അയ്യപ്പന്റെ ഭൗതിക വ്യാപാരങ്ങളാണ് അപ്പ മലയാളിയുടെ ഭൗതിക ചരിത്രത്തിൽ നിർണായക സംഭവമാണ് സ്വദേശാഭിമാനിയുടെ നാടുകളത്തിൽ ഭയകൗടല്യ ലോഭങ്ങൾ വളർക്കില്ല ഒരു നാടിനെ എന്നാണ് സ്വദേശാഭിമാനിത് അപ്പോ അദ്ദേഹത്തിലെ പത്രപ്രവർത്തകൻ ആധുനിക പൗരസമൂഹത്തിന് മാതൃകയാണ് സമസൃഷ്ടി വാദമാണ് അദ്ദേഹം അവതരിപ്പിച്ചത് ഇഎംഎസ്സിന്റെ കേരളം മലയാളിയുടെ മാതൃഭൂമി എന്ന കൃതിയും കേരളീ രാഷ്ട്രീയ ത്തിലെ സാമൂഹ്യ ബോധത്തിന് ആ ഒരു ചിന്ത്ക്ക് അക്കം കൂട്ടി അതുപോലെ
13:43 കവികളിൽ കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുത്തുകാരിൽ കുറ്റിപ്പുഴ കൃഷ്ണപിള്ള കേസരി ബാലകൃഷ്ണൻ നായർ എന്നിവരൊക്കെ മലയാളിയുടെ വളർച്ചയ്ക്ക് വിശ്വമലയാളി എന്നൊരു തലത്തിലേക്ക് രൂപം നൽകിയവരാണ് മലയാളിയുടെ സ്വാതന്ത്ര്യ ചിന്തയുടെ വഴി നമുക്ക് കാട്ടിത്തന്ന എം ഗോവിന്ദൻ അക്ഷരാർത്ഥത്തിൽ സ്വാതന്ത്ര്യവാദിയായിരുന്നു നിർഭയമായ മനുഷ്യ അസ്തിത്വത്തെ കുറിച്ചാണ് ഗോവിന്ദൻ ചിന്തിച്ചത് ഭൗതികതലത്തിൽ നവോഥാനത്തെ തൊരുതപ്പെടുത്തുന്ന ഇടപെടലുകൾ ഏറെയാണ് സർഗ്ഗാത്മകതയുടെ നവോഥാന പാഠങ്ങൾ മലയാള സാഹിത്യത്തിന്റെ ഭാഗമാണ് നവോഥാന നോവൽ നവോഥാന ചെറുകഥ എന്നൊക്കെ പറഞ്ഞ പതിഞ്ഞ പ്രയോഗങ്ങൾ തന്നെ സർഗ്ഗാത്മകതയുടെ നവോഥാന ബന്ധത്തെ സ്പഷ്ടമാക്കുന്നതാണ് മലയാളത്തിലെ ലക്ഷണമത്ത ആദ്യ നോവലാണ്
14:30 ഇന്ദുിലേഖ അത് ഇന്ദുലിലേഖ എന്ന അവധി യുവതി തന്റെ ആശയവും അഭിലാഷവും തുറന്നു പറയുന്ന ഒരു നോവലആണ് അപ്പ അന്നത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ കുറവ് ഇംഗ്ലീഷ് വിദ്യാഭ്യാസം കുടുംബം മുറിക്കുന്ന പോലുള്ള മാമൂൽ ആചാരങ്ങൾ കാരണവരെ ചോദ്യം ചെയ്യുന്ന മരുമക്കത്തായ സമ്പ്രദായം ഇതൊക്കെ ഇന്ത്യിലേഖയിലൂടെയാണ് നമ്മൾ അറിയുന്നത് അപ്പോ തുടർന്നു വന്ന നോവലിസ്റ്റുകൾ എന്ത് ചെയ്തു പട്ടിണി കടക്കുന്നവന്റെയും തോട്ടികളുടെയും കർഷക തൊഴിലാളികളുടെയും ദളിതരുടെയും ഒക്കെ കഥകൾ പറയുന്ന അവരെ മുഖ്യ കഥാപാത്രങ്ങളാണ് ആക്കുന്നതായി വെളിച്ചത്തിന് എന്ത് വെളിച്ചം എന്ന് നോവലുകൾ മതങ്ങളുടെ ജനാരകൾ തുറന്ന് നമ്മെ കാണിച്ചു
15:20 അപ്പോ നമ്പൂതിരിയെ മനുഷ്യനാക്കുക എന്നുള്ളതായിരുന്നു യോഗക്ഷേമ സഭയുടെ വലിയ ഒരു വെല്ലുവിളി അന്നത്തെ കാലത്ത് നമ്പൂതിരിമാർക്ക് സാധാരണ വിദ്യാഭ്യാസം ഒന്നും അവര നേടിയിരുന്നില്ല വേദവിദ്യാഭ്യാസമാണ് അപ്പോ അതുകൊണ്ടുതന്നെ സാധാരണ മനുഷ്യനോടൊപ്പം ജീവിക്കുക എന്നുള്ള അവരുടെ ഒരു വില്ലളിയായിരുന്നു. പിന്നെ അരുവിപ്പുറം ക്ഷേത്രത്തിലെ വാവൂട്ട് യോഗം എസ്എൻഡിപി യോഗത്തിന്റെ പഴയ രൂപമാണ്. സാമുദായിക സമത്വത്തിന് വേണ്ടിയാണ് അത് സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക. ഈഴവ സമൂഹങ്ങളെ ആ സാമൂഹ്യ ആത്മീയമായ പുരോഗതിയിലേക്ക് നയിക്കുക. സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സഹോദര പ്രസ്ഥാനം ജാതിവിരുദ്ധ കാഴ്ചപ്പാട് പുലർത്തിയ പ്രസ്ഥാനമാണ്. അപ്പോൾ 1917 ചെറായിയിൽ നടത്തിയ മിശ്ര ഭോജനം. മനുഷ്യർ
16:06 ഒന്ന് എന്ന ആശയത്തെ മുൻനിർത്തിയാണ് നടത്തിയത് മിശ്രഭോജനവും മിശ്ര വിവാഹങ്ങളും അതായത് ഒരുമിച്ചു കൂടിയിരുന്ന ആഹാരം കഴിക്കുക മറ്റു ജാതിയിലുള്ളവരെ വിവാഹം കഴിക്കുക ഇതൊക്കെ പ്രോത്സാഹിപ്പിക്കപ്പെട്ടു മലബാറിൽ സ്വാമി ആനന്ദതീർഥരും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനാണ് ആനന്ദതീർഥർ എഴുത്താചരത്തിനെതിരെയാണ് അദ്ദേഹം നിലകൊണ്ടത് ദലിത് കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാൻ ഇട അദ്ദേഹം എത്തിച്ചു ജാതിവ്യവസ്ഥ ജന്തു ഹിന്ദുബലി അന്ധവിശ്വാസങ്ങൾ തൊട്ടുകൂടായമ ഇതിനെല്ലാം ഈ സമയത്താണ് ആനന്ദതീർത്താരുടെ നേതൃത്വത്തിൽ എതിർക്കാൻ തുടങ്ങിയത് ജാതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജാതി സംഘടനകൾ നടത്തിയ പ്രവർത്തനങ്ങൾ യഥാർത്ഥത്തിൽ ജാതിവിരുദ്ധ സമരങ്ങളായിരുന്നു ജാതി പോലുള്ള
16:51 യുക്തിരഹിതമായ കീഴ്പഴക്കങ്ങൾ മായക്കാൻ വിദ്യാഭ്യാസം പോലെ മറ്റൊരു മാർഗ്ഗമില്ല എന്ന് തിരിച്ചറിഞ്ഞു സഞ്ചാരസ്വാതന്ത്ര്യം എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങൾ ബഹു ഭൂരിപക്ഷം സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നു വഴി നടക്കാനുള്ള അവകാശം എന്ന പ്രാഥമികമായ ആവശ്യം മുന്നോട്ടു വെച്ചുകൊണ്ടാണ് കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങൾ മുന്നേറിയുന്നത് വൈക്കം സത്യാഗ്രഹവും ഗുരുവായർ സത്യാഗ്രഹവും വില്ലുവണ്ടി സമരവും ഒക്കെ ഇതിന് ഉദാഹരണങ്ങളായിരുന്നു ഐത്തവവും തൊട്ടുകൂടായ്മയുംമാണ് കേരളത്തിലെ ജാതിഘടനയുടെ മറ്റു ദുരാചാരങ്ങൾ അപ്പ മിശ്രഭോജന പ്രസ്ഥാനങ്ങൾ ഐത്തം ഇല്ലാതാക്കാൻ ജാതി ഒന്നായാൽ ഒന്നായതുകൊണ്ട് മറ്റുള്ള ജാതിക്കാര വിവാഹം കഴിക്കുന്നത് തെറ്റല്ല എന്നതും
17:37 സമൂഹത്തിൽ പ്രചരിപ്പിക്കപ്പെട്ടു. ദുരവസ്ഥ പോലുള്ള കവിതകളിൽ കാണുന്ന മിശ്രവിവാഹം എന്ന ആശയം ജാതിവിരുദ്ധമായിട്ട് വന്നതാണ്. അപ്പോ കേരളത്തിലെ ജാതിവിരുദ്ധ സമരങ്ങളുടെ പ്രചരണ പ്രവർത്തനങ്ങളെ ഏറ്റെടുത്തത് ആരാണ്? സാഹിത്യ പ്രസ്ഥാനങ്ങളാണ്. അതിൽ ഏറ്റവും പ്രധാനം ഇതിനൊക്കെ പ്രതികാരം ചെയ്യാതെ അടങ്ങുമോ പതിതരെ നിങ്ങൾ തൻ പിന്തല മുറക്കാർ എന്ന് ചോദിച്ച ചങ്ങമ്പുഴയുടെ കവിതകളാണ്. അതുമാത്രമല്ല യുവജന ഹൃദയം സ്വതന്ത്രമാണ് അവരുടെ കാമ്യ പരിഗ്രഹിച്ചൽ അതായത് അവരവരുടെ ഇഷ്ടങ്ങൾ ചെയ്യാൻ യുവജനങ്ങൾക്ക് ആഗ്രഹമുണ്ടെന്ന് പറയുകയും മറക്കുടക്കുള്ളിലെ മഹാ നരകത്തെ തുറന്നു കാണിച്ച ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ജീവിതവും ഇതൊക്കെ ജാതിവിരുധ പോരാട്ടത്തിന്റെ
18:23 ചിത്രങ്ങളായിരുന്നു അപ്പോ ഇനി ജാതിയിലെ ജാതിയുടെ അടിസ്ഥാനത്തിലേക്ക് തിരിഞ്ഞു പോകാത്ത ഒരുകാഴ്ച രീതിയാണ് നമുക്ക് വേണ്ടത് ഇനി ഇതിലെ ഈ രണ്ടാമത്തെ മോഡ്യൂളിന്റെ അവസാന ഭാഗത്ത് വരുന്നത് ജസാമൂഹ്യ പരിഷ്കർത്താക്കളെ കുറിച്ചാണ് ഇതില ശ്രീനാരായണ ഗുരു ഉണ്ട് ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്തേനെ വാഴുന്ന ഒരു ലോകമാണ് ഗുരു സ്വപ്നം കണ്ടത് വിദ്യാഭ്യാസത്തിന് പ്രാധാന്യം അദ്ദേഹം പറഞ്ഞു പിന്നെ മദ്യം ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത് എന്ന് ജനങ്ങളോട് പറഞ്ഞു അത്ുമാത്രമല്ല സ്വാതന്ത്ര്യം സമത്വം സാഹോദര്യം മാനവ ഐക്യം എന്നിവ പോലുള്ള കാര്യങ്ങൾക്ക്
19:09 അദ്ദേഹം പ്രാധാന്യം നൽകി മദ്യപാനത്തെ അദ്ദേഹം എതിർത്തു ജാതിവ്യവസ്ഥ യുക്തിയില്ലാത്തതാണെന്ന് തെളിയിച്ചു എല്ലാ ജാതിക്കാരും ഒരുമിച്ചിരുന്ന് മിശ്രഭോജനം നടത്തുന്നതും ജാതിമാറി വിവാഹം കഴിക്കുന്നത് മിശ്രവിവാഹം നടത്തുന്നതും നല്ലതാണെന്ന് പറഞ്ഞു അപ്പോൾ ഇന്ത്യൻ അദ്വൈത ജ്ഞാന പരമ്പരയിലെ കണ്ണിയാണ് അദ്ദേഹം എല്ലാ ജാതിക്കാർക്കും ഭക്തിയിലും പ്രാർത്ഥനയിലും തുല്യത വേണമെന്നായിരുന്നു ഗുരു പറഞ്ഞത്. ഗുരുവിൻറെ ചിന്തകളെ പിന്തുടർന്ന ശിഷ്യന്മാർ പലരും സാമൂഹിക പരിഷ്കരണത്തിൽ താന്താങ്ങളുടെ നിലപാടുകൾ ശക്തമാക്കി. മിശ്രഭോജനവും മിശ്രവിവാഹവും ഒരു സാമൂഹ്യ വിപ്ലവമായി കണ്ട സഹോദരൻ അയ്യപ്പൻ അപർണ വിദ്യാഭ്യാസത്തിന് മിശ്രഭോജനത്തിന് നേതൃത്വം കൊടുത്ത സ്വാമി ആനന്ദതീർത്തർ ഐത്തോചാടനം എന്ന അജണ്ട ദേശീയ പ്രസ്ഥാനത്തിന് ഭാഗമാക്കാൻ യത്നിച്ച ടികെ
19:55 മാധവൻ എന്നവരൊക്കെ ഗുരുവിന്റെ സമത്വ സമൂഹം എന്ന നിലപാടിന്റെ തുടർച്ചക്കാരാണ്. ഇനി സമത്വ സമാജം അയ്യാ വൈകുണ്ഠസ്വാമികളും സ്ഥാപിച്ചിരുന്നു സമത്വമുള്ള ജനത വേണം ഒരേ ജോലിക്ക് ഒരേ കൂലി ഉച്ചനീചങ്ങൾ ഇല്ലാതാക്കണം പന്തിഭോജനം നടത്തണം വസ്ത്രധാരണത്തിൽ എല്ലാവർക്കും സ്വാതന്ത്ര്യം വേണം എന്നൊക്കെ പറഞ്ഞത് അയ്യ വൈകുണ്ഠസ്വാമിയാണ് പിന്നെ അവർണർക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ നയിച്ചതിൽ അയ്യങ്കാളി ഉണ്ട് അദ്ദേഹം സഞ്ചാര സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്വാതന്ത്ര്യം ആധുനിക പൗരന്മാരാകാനുള്ള യത്നം ഇതൊക്കെ അദ്ദേഹത്തിന്റെ കീഴിൽ നമുക്ക് കാണാൻ കഴിയും. ഭൂരഹിതരായ കർഷകർക്ക് ഭൂമി വേണമെന്ന ആവശ്യം ഇന്ത്യയിൽ ഉന്നയിച്ചത് അയ്യങ്കാളിയാണ്. ആരോഗ്യം നീതിന്യായം തൊഴിൽ പാർപ്പെട എന്നീ രംഗങ്ങളിൽ അവർണറുടെ അവകാശങ്ങൾ
20:42 ലഭ്യമാക്കണമെന്ന നിലപാടാണ് അയ്യങ്കാളിക്ക് ഉണ്ടായിരുന്നത്. അപ്പോൾ പണ്ട് ശിക്ഷാവിധികളിൽ പോലും ജാതിപരമായ വേർതിരിവ ഉണ്ടായിരുന്നു. ഇതിനെയൊക്കെ അദ്ദേഹം എതിർക്കണമെന്ന് പറഞ്ഞു. പിന്നെ മുസ്ലിം സമുദായം അവർക്കുവേണ്ടി ശബ്ദിച്ചത് മക്തി തങ്ങൾ വക്കം അബ്ദുൽ ഖാദർ മൗലവി തുടങ്ങിയവരാണ്. മുസ്ലിം സമുദായത്തിന്റെ യാഥാസ്ഥിക മനോഭാവത്തെ മാറ്റി ഇംഗ്ലീഷ് മലയാളം പഠനത്തിനൂടെ പഠനത്തിലൂടെ സമുദായത്തിലെ പിന്നോക്ക അവസ്ഥയ്ക്ക് പരിഹാരം നേടാമെന്ന് അദ്ദേഹം വിശ്വസിച്ചു സമുദായത്തിലെ അന്ധവിശ്വാസ അനാചാരങ്ങളെ തുടച്ചു നീക്കുന്നതിലൂടെ മാത്രമേ സാമൂഹ്യ പുരോഗതി സാധ്യമാകുന്ന ചിന്തയാണ് മുന്നോട്ട് നയിച്ചത് സ്ത്രീ വിദ്യാഭ്യാസവും മക്തി തങ്ങൾ ഊന്നൽ നൽകിയ മേഖലയാണ് മക്കം അബ്ദുൽ ഖാദർ മൗലവി സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി
21:28 മുസ്ലിം നവോധനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വക്കം മൗലവിയാണ് പിന്നെ കെ കേളപ്പൻ തീരെ മോശമല്ലാത്ത സംഭാവനകൾ നൽകിയ ഒരു വ്യക്തിയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നിലകൊണ്ട വ്യക്തിയാണ് മലബാറിലെ സാമൂഹ്യ പരിഷ്കരണങ്ങളെ നിയന്ത്രിച്ച പ്രമുഖനാണ് പക്ക സത്യാഗ്രഹത്തിന് വൈക്ക സത്യാഗ്രഹത്തിന് ഗുരുവാർ സത്യാഗ്രഹത്തിന് മുഖ്യ നേതാവായി അദ്ദേഹം പ്രവർത്തിച്ചു ഭൂദാന പ്രസ്ഥാനം മധ്യനിരോധന പ്രസ്ഥാനം ഗ്രാമസ്വരാജ് എന്നീ ഗാന്ധിയൻ സോഷ്യലിസ്റ്റ് ആശയങ്ങളുടെ നിലപാടുകളിലാണ് കെ കേളപ്പൻ നിലയുറപ്പിച്ചത് പിന്നെ സാഹിത്യരംഗത്തെ ജനാധിപത്യ സ്ഥാപനം എന്ന നിലയിൽ മലയാള മനോരമ തുടങ്ങിയ പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നു
22:14 വർഗീസ് മാപ്പിളയാണ് അതിന് നേതൃത്വം വഹിച്ചത് സ്വദേശാഭിമാനിയെ പോലുള്ള മാധ്യമ പ്രവർത്തകർ മാധ്യമ രംഗത്തെത്തടുത്ത നിലപാടുകൾ സമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്നതായിരുന്നു പിടി ഭട്ടതിരിപ്പാടിനെ പോലെയുള്ളവർ മുന്നിലേക്ക് വെച്ച മുദ്രാവാക്യമാണ് നമ്പൂതിരിയെ മനുഷ്യനാക്കുക വിധവ വിവാഹം മിശ്രവിവാഹം എന്നിവക്ക് അദ്ദേഹം നേതൃത്വം നൽകി വെള്ളം കടക്കാത്ത അറകളായിരുന്ന നമ്പൂതിരി ഗ്രഹങ്ങളുടെ ഉള്ളിലേക്ക് വെളിച്ചം കടക്കാനാണ് അദ്ദേഹം ശ്രമിച്ചത് അപ്പോ അടുക്കളയിൽ നിന്ന് സ്ത്രീകളെ അരംഗത്തേക്ക് കൊണ്ടുവരാനും നമ്പൂതിരിയെ മനുഷ്യനാക്കാനും നമ്പൂതിരി സ്ത്രീയെ സമൂഹത്തിൽ വെളിച്ചത്തിലേക്ക് കൊണ്ടുവരാനും അദ്ദേഹം ശ്രമിച്ചു പിന്നെ മന്നത്ത് പത്മനാഭൻ ചട്ടമ്പി സ്വാമികൾ വാക്പടാനന്ദൻ ചാവറ അച്ഛൻ തുടങ്ങിയ ധാരാളം പേര് സാമൂഹ്യ പരിഷ്കരണത്തിന് നേതൃത്വം വഹിച്ചു.
23:09 അനാചാരങ്ങളെ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കുക. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുക. ജാതീയവും അസമത്വമായ ഉച്ചനീചത്വം അവസാനിപ്പിക്കുക. വിദ്യാഭ്യാസം സാർവ്വത്രികമാക്കുക. മതനിഷ്ഠ പഠനത്തിന് വരും ആധുനിക വിദ്യാഭ്യാസത്തിനെ ബാധിക്കുക. മതപഠനത്തോടൊപ്പം പൊതുപഠനം നേടൽ സംഘടനകൾ രൂപീകരിക്കൽ തുടങ്ങിയ നിലപാടുകളാണ് കേരളത്തിലെ മിക്ക സാമൂഹ്യ പരിഷ്കർത്താക്കളും സ്വീകരിച്ചത് അപ്പ ഇതോടുകൂടി ഇതിന്റെ രണ്ടാമത്തെ യൂണിറ്റ് തീരുകയാണ് ഇനി രണ്ട് യൂണിറ്റും കൂടെ ഉള്ളൂ ഈ യൂണിറ്റിന്റെ വീഡിയോ നിങ്ങൾ കണ്ട് അതിൽ ആവശ്യമുള്ള പോയിന്റ്സ് നിങ്ങൾ എഴുതുക അത് നിങ്ങൾക്ക് പരീക്ഷയ്ക്ക് പിന്നെ പഠിക്കേണ്ട ആവശ്യമില്ല ഇത് കേൾക്കുക പോയിന്റ്സ് എഴുതി വെക്കുക പരീക്ഷക്ക് നിങ്ങൾക്ക് ഉത്തരം എഴുതാൻ കഴിയും അടുത്ത ക്ലാസ്സിൽ കാണുന്നവരെ സ്നേഹത്തോടെ ഷീമ ടീച്ചർ