0:00 ഇക്ക ഫാമിലിയന്റെ വീഡിയോസ് ആയിരുന്നു കൂടുതൽ ഇട്ടകൊണ്ടിരുന്നത് അപ്പൊ അവിടുന്ന് ഒരു ഗ്യാപ്പ് വന്നപ്പോൾ ഞങ്ങൾ എല്ലാവരും നോട്ട് ചെയ്ത ഒരു കാര്യമാണ് ഫാമിലി അല്ലെങ്കിൽ വൈഫ് അല്ലെങ്കിൽ മോൾ എവിടെ എന്നുള്ള ഒരു ആള പലപ്പോഴും കമന്റ് ചെയ്യുന്ന നിങ്ങൾ ഡിവോഴ്സ്ഡ ആണ് നമ്മുടെ ലൈഫ് അങ്ങനെയാണ് സത്യം പറഞ്ഞാലും അൺപ്രഡിക്ടബിൾ ആകുന്നതാണല്ലോ ലൈഫിനെ ഇത്ര ബ്യൂട്ടിഫുൾ ആക്ക തോന്നാറില്ലേ അപ്പ ഇന്ന് നമ്മുടെ കൂടെ ഓണവിശേഷങ്ങളഎല്ലാം പങ്കുവെക്കാൻ എത്തിയിട്ടുള്ളത് സിപി ശിഹാബിക്കാണ് അപ് ഷിബിക്ക എന്തൊക്കെ ഓണവിശേഷങ്ങളൊക്കെ ഓണം എന്നും സന്തോഷമാണ് നല്ല ഓർമ്മകള ആണ് ഞാൻ എന്റെ പ്രേക്ഷകർക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുകയാണ് കേട്ടോ ഹാപ്പി ആണോ ജീവിതത്തിലെ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുകയാണ് പിന്നെ എന്നെപോലെതന്നെ പ്രേക്ഷകരും ഇക്കാന്റെ വീഡിയോസും കാര്യങ്ങളും ഒക്കെ കാണുമ്പോൾ ഞങ്ങൾക്കൊരു ഇൻസ്പിറേഷൻ
0:45 ആയിരുന്നു കാരണം ഞങ്ങൾ ഞങ്ങളും കൊണ്ട് അത് ചെയ്യാൻ പറ്റും എന്നൊക്കെയുള്ള ഒരു ഇത് നമുക്ക് ഇങ്ങനെ സത്യം പറഞ്ഞാൽ ഞാനൊക്കെ ഭയങ്കര ലേസി ആയിരുന്നു അപ്പോ ഇക്ക ഒക്കെ ഓരോന്ന് ചെയ്യുമ്പോ സത്യം പറഞ്ഞാൽ ഭയങ്കര എക്സൈറ്റ് ആയിട്ട് ഓരോന്ന് കാണണാണ്ടായിരുന്നു അപ്പോ ഇപ്പോ കുറെ ആയിട്ട് ഇക്ക സോഷ്യൽ മീഡിയയിൽ ഒരു ബ്രേക്ക് ഇട്ടപ്പോൾ ഞങ്ങൾക്ക് ഭയങ്കരമായിട്ടും വിഷമായിട്ട് കാരണം പുറത്തു പോകുമ്പോഴൊക്കെ ഇവൻ നമ്മൾ ഷൂട്ട് ചെയ്യാൻ പോയപ്പോൾക്കെ ഒരുപാട് പേര് ചോദിച്ച ഒരു ക്വസ്റ്റ്യൻ ആയിരുന്നു വീഡിയോ എന്താപ്പോ ചെയ്യാത്തെ എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ട് അപ്പ ഇക്കെ പഴയതുപോലെ ഉഷാറായി തിരിച്ചു വരണംന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നുണ്ട് ഞങ്ങൾ ഫാമിലി വ്ലോഗ് മാത്രമാണ് കൂടുതൽ കണ്ടിട്ടുണ്ടായിരുന്നത് അതെ അതെ അതാണ് മെയിൻ ആയിട്ട് ചെയ്തുകൊണ്ടിരുന്നത് ഫാമിലി വ്ലോഗ് ആകുമ്പോൾ ഞങ്ങൾ എല്ലാവരും കാരണം സ്ഥിരമായിട്ട് കണ്ടുകൊണ്ടിരിക്കുന്ന ഒരുതായിരുന്നു ആമി എന്ന് പറഞ്ഞാലും അതേപോലെ തന്നെയആയിരുന്നു അപ്പ ഇപ്പോ ആ ഒരു
1:32 ഇതിൽ ഇല്ലാണ്ടാകുമ്പോഴാണ് നമ്മൾ എല്ലാവരും എന്ത് പറ്റി എന്ന് മൈൻഡിലേക്ക് പോകുന്നത് അതെ മോള ഇപ്പോ മോള പഠിക്കുകയാണ് എൽകെജിാണ് മോൾ ക്ലാസ് ഉണ്ട് ഞാൻ സ്വാഭാവികമായിട്ടും അന്ന് കുഞ്ഞില മോള കൂടെ വീഡിയോസ് ചെയ്യുമ്പോൾ അവളുടെ പെർമിഷൻ ഇല്ലാതെ ചെയ്യുന്നതാണ് ഇനിപ്പോ വലുതായിട്ട് ഞാൻ ഓർക്കു ചിലപ്പോ അവൾക്ക് ഇഷ്ടമില്ലായിരുന്നെങ്കിൽ നാളെ എന്നോട് ചോദിക്കല്ല അന്ന് എന്റെ കൂടെ എന്നെ വെച്ചിട്ട് അത്രയും വ്ലോഗ് ഒന്നും ചെയ്ത എനിക്ക് ഇഷ്ട ആയിരുന്നില്ല എന്ന് മോൾ പറഞ്ഞു കഴിഞ്ഞാൽ നമുക്കൊരു മിസ്റ്റേക്ക് ആയിട്ട് തോന്നും പിന്നെ മോൾ പഠിക്കട്ടെ പഠി ഫോക്കസ് ചെയ്യ കുറച്ചുകൂടി വലുതാ ആയിട്ട് അവർക്ക് ഈ ഒരു ഫീൽഡിലേക്ക് വരാൻ ആഗ്രഹം ഉണ്ടെങ്കിൽ മാത്രം അവള ഇനി വീഡിയോ ഒക്കെ ചെയ്യട്ടെ. ഇപ്പോൊ അവൾ പഠനത്തിൽ ഫോക്കസ് ചെയ്യണം. നമുക്ക് തന്നെ നമ്മുടെ ആയിട്ടുള്ള മേഖലയിലേക്ക് കുറച്ചുകൂടി ഫോക്കസ് ചെയ്യണം. നമ്മുടെ ബിസിനസും കാര്യങ്ങളും ഒക്കെ കുറച്ചും കൂടി ഫോക്കസ് ചെയ്യണം. നിങ്ങൾ പറഞ്ഞതുപോലെ വീഡിയോസ് നല്ല സന്തോഷങ്ങളും മറ്റുള്ളവരെ ഇൻസ്പയർ ചെയ്യുന്ന എന്റെ പരിമിതികൾ നിന്നുകൊണ്ട് ഞാൻ ജീവിക്കുന്നത് പലപ്പോഴും കുറേ പേർക്ക് ഇൻസ്പിറേഷൻ ആണെന്ന് പറയാറുണ്ട്. ഞാനിത്
2:20 ഒരിക്കലും നിങ്ങളെ മോട്ടിവേറ്റ് ചെയ്യാൻ വേണ്ടി ചെയ്യുന്ന കാര്യങ്ങളല്ല. എന്റെ നിത്യജീവിതം അങ്ങനെയാണ് എല്ലാ പ്രാവശ്യവും ഫാമിലിയന്റെ കൂടെ നമ്മൾ ഇക്ക ഓണം സെലിബ്രേറ്റ് ചെയ്യുന്ന കാണാറുണ്ട്. ഇപ്പോ കുറെ ആയിട്ട് ഫാമിലിയന്റെ കൂടെ നമ്മൾ വീഡിയോസും ഫോട്ടോസും ഒന്നും കാണാറില്ല. അപ്പം അതെന്താന്നുള്ളതൊന്ന് അല്ല സമയമാണ് ഞാൻ ഇത്രയും ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. കാരണം കഴിഞ്ഞ കുറെ കാലങ്ങളായിട്ട് ഞാൻ ഇടുന്ന എല്ലാ വീഡിയോയുടെ താഴെയും സ്ഥിരമായിട്ട് ആളുകൾ ചോദിക്കുന്നതെ പ്രേക്ഷകരൊക്കെ കണ്ടുവന്നത് ഇക്ക ഫാമിലിയന്റെ വീഡിയോസ് ആയിരുന്നു കൂടുതൽ ഇട്ടകൊണ്ടിരുന്നത് അപ്പൊ അവിടുന്ന് ഒരു ഗ്യാപ്പ് വന്നപ്പോൾ ഞങ്ങൾ എല്ലാവരും നോട്ട് ചെയ്ത ഒരു കാര്യമാണ് ഫാമിലി അല്ലെങ്കിൽ വൈഫ് അല്ലെങ്കിൽ മോൾ എവിടെ എന്നുള്ളഒരു ക്വസ്റ്റ്യൻസ് ആണ് മോസ്റ്റ് ഓഫ് ദ വീഡിയോയിൽ ഞങ്ങൾ കണ്ടിട്ടുള്ളത് സ്വാഭാവികമായിട്ടും ആളുകൾക്ക് ചോദിക്കാനുള്ള അവകാശമുണ്ട് കാരണം ചിലർ പറയുന്ന അവരുടെ പേഴ്സണൽ ലൈഫ് അല്ല നിങ്ങൾ
3:06 എന്തിനാണ് ചോദിക്കുന്നത് എന്നൊക്കെ ആളുകൾ പറയും പക്ഷെ അങ്ങനെയല്ല നമ്മൾ എല്ലാ കാര്യങ്ങളും നിങ്ങളുമായിട്ട് പങ്കുവെക്കുന്നതിനുകൊണ്ട് നമ്മുടെ ലൈഫിൽ പിന്നെ എന്തുകൊണ്ട് നമ്മൾ കാണുന്നില്ല എന്നുള്ളത് ചോദിക്കാനുള്ള അവകാശം അവർക്കുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ഏകദേശം ഒന്ന് രണ്ട് വർഷമായി നമ്മൾ ഫാമിലി ആയിട്ട് വ്ലോഗ് ഒക്കെ ചെയ്തിട്ട് ഒരുപാട് തിരക്കുകളായിരുന്നു ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. നമ്മുടെ ലൈഫ് അങ്ങനെയാണ് സത്യം പറഞ്ഞാൽ ഒരു അൺപ്രഡിക്ടബിൾ ആകുന്നതാണല്ലോ ലൈഫിനെ ഇത്ര ബ്യൂട്ടിഫുൾ ആക്കുന്നത് അങ്ങനെ തോന്നാറില്ലേ ആളുകൾ പലപ്പോഴും കമന്റ് ചെയ്യുന്ന നിങ്ങൾ ഡിവോഴ്സ്ഡ് ആണോ അതെ അതെ ഇപ്പോ ഇക്ക വേറൊരു ഫോട്ടോഷൂട്ട് അതേപോലെതന്നെ നമ്മൾ ഒരുമിച്ച് ഒരു ഫോട്ടോ ചെയ്ത സമയത്ത് അതിൽ കമന്റ് നമ്മൾ കൂടുതലും കണ്ടിട്ടുള്ളത് വൈഫ് എവിടെ എന്നുള്ള ഒരു ക്വസ്റ്റ്യൻ ആയിരുന്നു പിന്നെ നിങ്ങൾ ആരാണ് അത് എനിക്കൊരു വലിയ എനിക്ക് പലപ്പോഴും തോന്നുന്ന കാര്യ ഒന്നാമത് ഇപ് നിങ്ങൾ ഗ്യാപ്പ് ഇങ്ങനെ ഒരു വീഡിയോസ് ഒന്നും ആരും കാണാത്തതും കൊണ്ട്
3:52 പെട്ടെന്ന് ഫ്രെയിമിലേ ഞാൻ വരുമ്പോൾ ആരാ എന്നുള്ളഒരു അറിയാനുള്ള ഒരു ക്യൂരിയോസിറ്റി ആണ് അത് മാത്രമല്ല ഞാൻഒരു ആക്ട്രസിന്റെ കൂടെ അതെ ഒരു വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു അതുപോലെ ഫോട്ടോസ് ഇടുന്ന സമയത്തൊക്കെ അയാൾ ചോദിക്കാറുണ്ട് വൈഫ് അവിടെ പോയി പുതിയ ആളാണോ വേറെ കല്യാണം കഴിച്ച മേബി ആക്ട്രസിനെ അറിയാത്ത ഒരാളായിരിക്കും ചോദിക്കുന്നത് അല്ല അത് അവിടെ ചോദിക്കാനുള്ള അവകാശം അവർക്ക് ഉണ്ടല്ലോ കാണുന്നത് നമ്മൾ അവർക്ക് ഈ ഒരു കമന്റ് ബോക്സ് എന്ന് പറയുന്നത് തീർച്ചയായിട്ടും നിങ്ങളുടെ അഭിപ്രായങ്ങളും നിങ്ങളുടെ സംശയങ്ങളും ചോദിക്കാനാണ് പക്ഷെ അവിടെ ഒരു കോംപ്ലിക്കേഷൻ ഉണ്ടാവുന്നത് നമ്മൾ തീരുമാനിക്കുന്ന ആം്ല്ല അതായത് ഷാബ് ഡിവോഴ്സഡ ആണ് എന്ന് അത് തീരുമാനിക്കുന്നു അല്ലെങ്കിൽ ഷാബ് വേറൊരാളെ കല്യാണം കഴിച്ചു അപ് നാളെ നമ്മൾ ഒരു ഒരുമിച്ച് ഒരു വീഡിയോ ചെയ്യുന്ന സമയത്ത് നിങ്ങൾ വേറെ കല്യാണം കഴിച്ചതാണോ ചോദിക്കുന്ന രീതിയിലേക്കുള്ള അവരുടെ ഡിസിഷൻ മേക്കേഴ്സ് ആകുമ്പോഴാണ് നമുക്ക് ലൈഫ് ബുദ്ധിമുട്ടായിട്ട് മാറുന്നത് ഞാനും വൈഫും ഉള്ള ആദ്യത്തെ
4:39 വീഡിയോയിൽ ഞാൻ പറഞ്ഞ കാര്യം ഉണ്ടായിരുന്നു ഞങ്ങൾക്ക് ഏറ്റവും സന്തോഷമുള്ള നിമിഷം നഷ്ടപ്പെട്ടാൽ ആ നിമിഷം ഞങ്ങൾ രണ്ടുപേരും നമ്മുടെതായിട്ടുള്ള ജീവിതങ്ങളിലേക്ക് മാറണം എന്നുള്ളത് അപ്പോ അത്തരം ഒരു സാഹചര്യത്തിലൂടെ തന്നെയാണ് ഇപ്പോൾ കടന്നു പോകുന്നത് മോളെ ഏറ്റവും ഹാപ്പി ആയിട്ട് എന്റെ കൂടെയുണ്ട് വൈഫും മോളെ വിളിക്കുന്നു സംസാരിക്കുന്നു അവൾ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊക്കെ അവളും എൻഗേജിഡ് ആണ് അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിൽ കുറെ കാലമായിട്ട് നമ്മൾ ഒരുമിച്ചുള്ള ഫ്രെയിമുകൾ ഒന്നും നിങ്ങൾ കാണാത്തത് നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഇപ്പോൾ ലീഗലി ഡിവോഴ്സസ് ഒന്നുമല്ല അവിടെയുണ്ട് മോളന്റെ കൂടെയുണ്ട് തീർച്ചയായും ഇക്ക ഇക്കാനെ നല്ല തീരുമാനങ്ങളൊക്കെ നല്ല സന്തോഷത്തിലേക്ക് എത്തിക്കട്ടെ ഞാനും പ്രേക്ഷകരും എന്തായാലും തീർച്ചയായും പ്രാർത്ഥിക്കാം അപ്പോ ഞാൻ ഒരു കാര്യം ചോദിക്കട്ടെ തീർച്ചയായിട്ടും ഓക്കേ നമുക്ക് ഇപ്പ ഷാബക്കാന്റെ ലൈഫിൽ സംഭവിച്ച കാര്യങ്ങളൊക്കെ ഒരു ലൈഫ്
5:25 സ്റ്റോറി പോലെ ഞങ്ങൾക്ക് എല്ലാവർക്കും കാണാൻ വല്ല ചാൻസ് ഉണ്ടോ? ഒരു ആത്മകഥയൊക്കെ പോലെ ഒരു വെബ് സീരിയസ് ഒക്കെ പോലത്തെ നമുക്എല്ലാവർക്കും ഇങ്ങനെ ഒരു കുറെ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് തീർച്ചയായിട്ടും ഞാൻ ഞാൻ എന്റെ ജീവിതത്തിൽ ഓരോ ഡേ എന്റെ ഒരു ഡേ മൈ ലൈഫ് ഒക്കെ ഞാൻ അപ്ലോഡ് ചെയ്യുന്ന സമയത്ത് നല്ല രീതിയിൽ ആളുകൾ കാണാൻ ആഗ്രഹിക്കാറുണ്ട് നല്ല മിലയൻസ് ഒക്കെ വ്യൂസ് വരാറുണ്ട് അപ്പോ അത് നിങ്ങൾ എന്റെ ജീവിതത്തിലെ ഒരു ചെറിയൊരു പോയിവൺ സജ് മാത്രമാണ് അതൊക്കെ അപ്പ ഞാൻ ജീവിതത്തിലൂടെ കടന്നുപോയ സ്ട്രഗിൾ എന്റെ ലൈഫ് ഇവൻ എന്റെ മാരേജ് അതിനു ശേഷമുള്ള ജീവിതം ഐ മീൻ എന്റെ ഒരു ലൈഫ് സ്റ്റോറി തീർച്ചയായിട്ടും അങ്ങനെ ആളുകളിലേക്ക് ഒരു അത് ഇൻസ്പയർ ചെയ്യുമെങ്കിൽ ഒരാളെങ്കിലും അവരോട് ഇൻസ്പയർ ആകുമെങ്കിൽ നല്ലതാണെന്ന ഉദ്ദേശത്തോടകൂടി ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് ഒരു കഥപോലെ എന്റെ
6:11 ജീവിതം അപ്പോൊ തീർച്ചയായിട്ടും ഞാനിപ്പോ പറയാൻ വിട്ടുപോയ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ അവിടെ തീർച്ചയായിട്ടും നിങ്ങൾക്ക് കാണാൻ പറ്റുന്നതാണ് അപ്പോ അതിന് അതിലൊരിക്കലും എന്റെ ഒറിജിനൽ ഭാര്യയോ മകളോ ഒന്നും ആയിരിക്കില്ലല്ലോ അതൊരു സ്റ്റോറിയാണ് പിന്നെ എന്റെ ഒരു ഫിസിക്കൽ കണ്ടീഷൻ വെച്ചിട്ടുള്ള കഥകൾ ആയതുകൊണ്ട് വേറെ ഒളെ കൊണ്ട് ചെയ്യിപ്പിക്ക എന്ന് പറയുന്നത് പോസിബിൾ അല്ല ഞാൻ തന്നെ ചെയ്യേണ്ടി വരും അപ്പോൊ അങ്ങനെ ഒരു സ്റ്റോറി നമ്മൾ പ്ലാൻ ചെയ്യുന്നുണ്ട് നമുക്ക് നല്ല ചെയ്യാൻ ആഗ്രഹമുള്ള ആളുകൾ വരുമ്പോൾ തീർച്ചയായിട്ടും നമുക്ക് ചെയ്യാം അങ്ങനെ ആക്റ്റിങ് ഒക്കെ ഇഷ്ടമാണെങ്കിൽ നമുക്ക് നോക്കാം ഇല്ല പിന്നെ നമുക്ക് എങ്ങനെ ചെയ്തെടുക്കാം എങ്ങനെ ഒരു ചിലപ്പോ അല്ലേ നമുക്ക് നോക്കാം എന്തായാലും ഉറപ്പൊന്നും പറയുന്ന പക്ഷെ ഞാൻങ്ങനെ ചെയ്യാറില്ല ഇല്ല നമ്മുടെ അതൊരു ഇൻസ്പിറേഷൻ ആയിരിക്കണം നമ്മൾ ലൈഫ് കൂടെ ഇൻസ്പിറേഷൻ ആവ അല്ലെങ്കിൽ നമ്മൾ അതിന്റെ ഒരു ഭാഗമാകാ എന്ന് പറയുന്ന
6:56 ഒരു കാര്യം ഉണ്ടല്ലോ തീർച്ചയായിട്ടും അങ്ങനെ ഒരു സംഭവം ഉണ്ടാവട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നുണ്ട് അതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് തീർച്ചയായിട്ടും ഞങ്ങക്ക് ഇക്കാന്റെ സ്റ്റോറിഒക്കെ ഒരു ഷോർട്ട് ഫിലിം പോലെ ഞങ്ങൾക്ക് കാണാൻ പെട്ടെന്ന് സാധിക്കട്ടെ ഇപ്പൾ പ്രസന്റ് ആയിട്ട് ഇക്കാന്റെ ലൈഫിലുള്ള സന്തോഷങ്ങൾഒക്കെ ഒന്ന് പങ്കുവെക്കാം ഇല്ല ഞാൻ ഓരോ ഓരോ നിമിഷവും സന്തോഷമാണ് ഞാൻപ്പോ ഈ ഒരു മൊമന്റിൽ ഭയങ്കര ഹാപ്പിയാണ് അപ്പോ ഇല്ല മോള പഠിക്കാൻ പോകുന്നതൊക്കെ വലിയ സന്തോഷം തരുന്ന കാര്യമാണ് പിന്നെ ഞാൻ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും എനിക്ക് ഇങ്ങനെ നേടിയെടുക്കാൻ അച്ചീവ് ചെയ്യാൻ പറ്റാറുണ്ട് അതൊരു വലിയ സന്തോഷമാണ് പിന്നെ എനിക്കൊരു പർട്ടിക്കുലർ റീസൺ ഒന്നും വേണ്ട കേട്ടോ സന്തോഷിക്കാൻ പിന്നെ നമ്മളഇവിടെ ഒരു ഇന്റർവ്യൂ നിങ്ങൾ വിളിക്കുന്ന നമ്മൾ പ്ലാൻ ചെയ്യുന്നു ഷൂട്ട് ചെയ്യുന്നു അത് എനിക്ക് ഹാപ്പി ആയിട്ട് ഞാൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയാൻ പറ്റി
7:41 കഴിഞ്ഞാൽ പോലും ഞാൻ ഹാപ്പിയാണ് ചെറിയ കാര്യങ്ങ അല്ല നമ്മൾ അത്രയാണ് നമ്മൾ എപ്പോഴും വലിയ സന്തോഷങ്ങൾ ഉണ്ടായിട്ട് സന്തോഷിക്കാം എന്ന് വിചാരിച്ച് കാത്തിരുന്നിട്ടാണ് പ്രശ്നം അപ്പൊ ഷാബക്ക് ഒരുപാട് സന്തോഷം ഞാനും പ്രേക്ഷകരും ആഗ്രഹിച്ച ഒരുപാട് കാര്യങ്ങൾ ഞങ്ങളായിട്ട് പങ്കുവെച്ചിട്ട് തീർച്ചയായും ഞാൻ ഒരുപാട് സന്തോഷത്തിലാണ് കാരണം ഷിയാബക്ക് അത്രയും സമയം ഞാനും പ്രേക്ഷകരായിട്ട് പങ്കുവയിച്ചു കുറെ കാര്യങ്ങളൊക്കെ എനിക്ക് അറിയാൻ കഴിഞ്ഞു. തീർച്ചയായിട്ടും ഒരുപാട് സന്തോഷം അപ്പോൊ നമ്മുടെ ചാനലിലൂടെ തന്നെ ഈ ഒരു വീഡിയോ നമ്മളെ ഔട്ട് ചെയ്യാൻ ആഗ്രഹിക്കുന്നത് നമ്മുടെ പ്രേക്ഷകർ ഒരുപാട് ആളുകളുണ്ട് ഏകദേശം അറിയാല്ലോ ഒരു 10 12 ലക്ഷം ആളുകളുണ്ട് അപ്പോ അവര് അറിയാൻ ആഗ്രഹിക്കുകയും നിരന്തരം ചോദിക്കുകയും ചെയ്യുന്ന കാര്യമായതുകൊണ്ട് നമ്മുടെ ചാനൽ തന്നെ അത്യാവശ്യം ഉണ്ടല്ലോ എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻ പറ്റുന്ന മനോഹരമായ വീഡിയോ ഒക്കെ ആയിട്ട് ഇനിയും നിങ്ങളുടെ മുമ്പിലേക്ക്
8:27 വരുന്നതായിരിക്കും ഇത്രയും കാലം നിങ്ങൾ സ്വീകരിച്ചതുപോലെ അതേ സ്നേഹത്തോടുകൂടി അതേ പരിഗണനയോടു കൂടി നിങ്ങൾ ഇനിയും സ്വീകരിക്കണം. അപ്പോൊ ഓഷ പറഞ്ഞതുപോലെ നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ തീർച്ചയായിട്ടും നിങ്ങളിലേക്ക് എത്തുന്നതായിരിക്കും. ഒരിക്കൽ കൂടി മനോഹരമായ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ നേരുകയാണ് ഹാപ്പി ഓണം