0:00 വിശുദ്ധ കുരിശിന്റെ മുദ്ര അടയാളം നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മളൊക്കെ എന്തിനും ഏതിനും വിശുദ്ധ കുരിശിന്റെ അടയാളം വരച്ചാണ് സംരക്ഷണ നേടുന്നതും നമ്മുടെ ജീവിതത്തിൻറെ ഏതു കാര്യവും അതിനഒരു കുരിശുവര ഉണ്ട് അത് ദൈവം നമുക്ക് കനിഞ്ഞു തന്നിരിക്കുന്ന ഒരു അടയാളമാണ് ഇതിൻറെ പിന്നിലെ രഹസ്യം പലപ്പോഴും നമുക്ക് ബുദ്ധിക്ക് മനസ്സിലാകാത്ത രഹസ്യമാണ് [സംഗീതം] എന്നാൽ ഈ കുരിശിന്റെ അടയാളത്താൽ വലിയ കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് നമ്മെ തിരുവചനം പഠിപ്പിക്കുന്നു ആദിമസഭ
0:46 പഠിപ്പിക്കുന്നു നമ്മുടെ അനുഭവങ്ങളും പഠിപ്പിക്കുന്നു നമ്മൾ ഇന്നത്തെ ദിവസം വിശുദ്ധ കുരിശ് വരച്ച് അനുഗ്രഹീതരാകുന്നത് എങ്ങനെയാണ് എന്നൊന്ന് ചിന്തിക്കാം ഹാലേലൂയ ഹാലേലൂയ സ്നേഹമുള്ളവരെ വിശുദ്ധ കുരിശിന്റെ അടയാളത്താലെ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്ക ഞങ്ങളുടെ തമ്പുരാനെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ എന്നാണ് നമ്മുടെ കുരിശുവര സാധാരണഗതിയിൽ നമ്മൾ നടത്തുന്നത് നിങ്ങൾ അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് കരുതുന്നുണ്ട് ഇവിടുന്ന് നമുക്ക് ആ കുരിശുവരയുടെ രീതി പണ്ടുകാലത്തെ പുരാതന ക്രൈസ്തവര ആദിമസഭ ഉപയോഗിച്ച ഒരു രീതിയാണ്ത് ഒരു സംരക്ഷണത്തിനു വേണ്ടി നമുക്ക് ഇങ്ങനെ
1:33 നമ്മൾ പ്രാർത്ഥിക്കാറുണ്ട് ഒന്നുകിൽ മലങ്കര കത്തോലിക്ക ആരാധന ക്രമം അനുസരിച്ച് നമ്മൾ പറയും പിതാവിന്റെയും പുത്രന്റെയും ജീവനുള്ള പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ ഒരു സംരക്ഷണ പ്രാർത്ഥനയായിട്ട് പണ്ടുമുതലേ നടത്തുന്ന പ്രാർത്ഥന ഇതാണ് വിശുദ്ധ കുരിശിന്റെ അടയാളത്താലെ എന്ന് പറഞ്ഞ നമ്മൾ നെറ്റിയിൽ ഒരു കുരിശു വരക്കും എന്നിട്ട് പിന്നെ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് നമ്മുടെ അധരങ്ങൾ ഏറ്റവും വലിയഒരു ശത്രുവാണ് നമ്മുടെ നാവ് നമ്മുടെ അധരങ്ങൾ നമ്മുടെ നാവ് ഒക്കെ വ്യഞ്ചരിക്കും നമ്മുടെ ശരീരം വ്യഞ്ചരിച്ച് നമ്മൾ കുരിശു വരിക്കും വിശുദ്ധ കുരിശിന്റെ അടയാളത്താലെ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കുക ഞങ്ങളുടെ തമ്പുരാനെ പിതാവിന്റെയും പുത്രന്റെയും
2:18 പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അപ്പോ ഈ പ്രാർത്ഥന നമ്മൾ പഠിക്കുകയും ചൊല്ലുകയും ചെയ്യണം ഇത് നമ്മളുടെ അടിസ്ഥ അടിസ്ഥാന ചില പ്രമാണങ്ങളാണ് നമുക്ക് സഭയുടെ ഒത്തിരി കാര്യങ്ങൾ അറിയാം തിയോളജി അറിയാം പക്ഷേ നമ്മൾ എപ്പോഴും അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നത് പ്രതിസന്ധികളിൽ നിന്ന് കരകേറ്റുന്നത് ബേസിക് ആയിട്ടുള്ള സിമപിൾ ഫെയ്ത് ആണ് ഈ വിശ്വാസം എന്ന് പറയുന്നത് വളരെ ലളിതമായ ഒരു വിശ്വാസമാണ് ഈ വിശ്വാസം വളരെ രഹസ്യാത്മകമായ ഒരു വിശ്വാസമാണ് വളരെ പവർഫുൾ ആയിട്ടുള്ള സ്ട്രോങ്ങ് ആയിട്ടുള്ള ഒരു വിശ്വാസമാണ്. അതുകൊണ്ട് എത്ര വലിയ
3:03 ആളുകൾ ആയാലും ഈ ഈ അടിസ്ഥാന അക്ഷരങ്ങൾ നമ്മൾ മറന്നുപോകരുത് ആൽഫബെറ്റില 26 അക്ഷരങ്ങൾ ഉണ്ട് അല്ലേ ഇത് എത്ര ഡിഗ്രി കഴിഞ്ഞാലും പിജി കഴിഞ്ഞാലും ഈ ആൽഫബെറ്റ് മറന്നുപോയാൽ പോയി എന്നതുപോലെ നമ്മുടെ അടിസ്ഥാന കാര്യമാണ് കുരിശുവര കുരിശ വരാം അത് നമ്മൾ അതിന്റെ രഹസ്യവും അതിന്റെ പൊരുളും മനസ്സിലാക്കണം ഹാലേലൂയ ഹാലേലൂയ ഈ തിരുനാളിന് ഒരു പശ്ചാത്തലമുണ്ട് ഈ കുരിശിന്റെ പുകഴ്ചയുടെ പെരുന്നാളിന് ഒരു പശ്ചാത്തലം പണ്ട് കാലത്ത് നടന്നിട്ടുണ്ട് റോമാ സാമ്രാജ്യത്തിൽ നടന്ന ഒരു സംഭവമാണ്
3:52 ഇതൊരു ചരിത്ര സംഭവമാണ് ഈ സംഭവം എഡി 312ൽ നടന്ന ഒരു സംഭവമാണ് ആദിമകാലത്ത് നടന്ന ഒരു സംഭവമാണ് അന്ന് റോം ഭരിച്ചുകൊണ്ടിരുന്ന പ്രധാനപ്പെട്ട ചക്രവർത്തി ഡക്ലീഷൻ ചക്രവർത്തി മതമർദ്ദനം ഒക്കെ നടത്തിയ ഒരു ചക്രവർത്തിയാ ഈ ചക്രവർത്തി മരിച്ചുപോയി അതിനുശേഷം ഈ സ്ഥാനത്തിനു വേണ്ടി ഒരു വഴക്ക് നടന്നു ഈ ഡക്ലീഷൻ ചക്രവർത്തിയുടെ ഒരു ഉപചക്രവർത്തി ഉണ്ടായിരുന്നു ഈ ചക്രവർത്തിയുടെ മകനായിരുന്നു മാർക്സൻഷയൂസ് ഈ മാർക്സൻഷയൂസ് എന്ന് പറയുന്ന ആള റോമിൽ പ്രത്യേകിച്ച് നോർത്ത് ഇറ്റലിയിൽ ഒക്കെ പ്രബലനായ ഒരു രാജാവായിരുന്നു
4:38 എന്നാൽ കോൺസ്റ്റന്റൈൻ എന്ന് പറഞ്ഞ മറ്റൊരു രാജാവ് അദ്ദേഹം ഇറ്റലിയിലെ തെക്കുഭാഗത്ത് വളരെ പ്രബലനായ റോമിന്റെ പ്രധാനപ്പെട്ട അധികാരം ആഗ്രഹിച്ചിരുന്ന മറ്റൊരു രാജാവായിരുന്നു അപ്പോ ഈ ഡൈക്ലേഷൻ ചക്രവർത്തി മരിച്ചപ്പോൾ ഈ രണ്ട് രാജാക്കന്മാർ തമ്മിൽ ഒരു അധികാരം വടംപലി ഉണ്ടായി അങ്ങനെ ഈ രണ്ട് രാജാക്കന്മാരും സൈന്യവുമായി അവരുടെ സന്നാഹങ്ങളുമായിട്ട് ഏറ്റുമുട്ടാൻ തയ്യാറായി അങ്ങനെ അവര് ടൈബർ നദിക്ക് കുറുകെയുള്ള മിൽവിയാൻ പാലം ഒരു പാലമാണ് ആ പാലത്തിന്റെ ഇരുവശത്തും വന്ന് തമ്പടിച്ചു അപ്പോ ഈ കോൺസ്റ്റന്റൈൻ ചക്രവർത്തി നോക്കുമ്പോൾ നമുക്കറിയാം കോൺസ്റ്റന്റൈൻ
5:23 ചക്രവർത്തിയാണ് പിന്നീട് ക്രിസ്ത്യാനിയായി മാറിയതും റോമാ സാമ്രാജ്യത്ത ക്രൈസ്തവർക്ക് സ്വാതന്ത്ര്യം കിട്ടിയതും പിന്നീട് ലോകം മുഴുവനും ക്രിസ്തുമതം പ്രചരിക്കാൻ കാരണമായതും ഈ ചക്രവർത്തി ക്രിസ്ത്യാനി ആയതോടു കൂടിയാണ് അപ്പോ നമുക്ക് ഈ കോൺസ്റ്റന്റൈൻ ചക്രവർത്തി ഈ മാർക്ക് ഷെൽവിയാൻ എന്ന് പറയുന്ന മറ്റ് മറ്റേ രാജാവിനെ ഇങ്ങനെ നോക്കുമ്പോൾ വലിയ ഒരു സൈന്യം അദ്ദേഹത്തിനോടൊപ്പമുണ്ട് വലിയൊരു സൈന്യം അപ്പോ കോൺസന്റേ ചക്രവർത്തിക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായി ഈ യുദ്ധം മിക്കവാറും എന്റെ കാര്യം പോക്കാം ഈ യുദ്ധം പോക്കാം എറെ എന്റെ കാര്യം പോക്കാം അപ്പോ രാത്രി മുഴുവനും ഇങ്ങനെ രാജാക്കന്മാര്
6:09 ഉലാത്തുമല്ലോ ആകുലത വരുമ്പോൾ ഉലാത്തും വെറുതെ ഇരിക്കുമ്പോൾ ഉലാത്തും രാജാക്കന്മാർ ഉലാത്തലൊക്കെ ഇങ്ങനെ കൂടുതലാണ് ഇങ്ങനെ ഉലാത്തികൊണ്ട് അദ്ദേഹം ഇങ്ങനെ നടന്നുണ്ട് രാത്രി മുഴു ഉറക്കമില്ല നാളെ രാവിലെ മിക്കവാറും അവര നമ്മളെ റെഡിയാക്കും അങ്ങനെ അദ്ദേഹം ഈ ചക്രവർത്തി ഉലാത്തികൊണ്ടേയിരുന്നപ്പോൾ അദ്ദേഹം ഇടക്ക് മുകളിലേക്ക് നോക്കും ശ്വാസം എടുക്കാൻ നോക്കുകയാണ് പക്ഷേ ആകാശത്ത് കണ്ട ഒരു കാഴ്ച പ്രകാശമാനമായ ഒരു അടയാളം കാണപ്പെട്ടു എന്നിട്ട് ഇങ്ങനെ എഴുതി കാണിച്ചു എന്നാണ് പറയുക ഈ അടയാളത്താലെ നീ വിജയം വരിക്കും ഇതാണ് കാഴ്ച ഇതൊക്കെ പറയുമ്പോൾ ഇത് ഏതാണ്ട് ഇതിഹാസകഥ പുരാണകഥ പോലെൊക്കെ തോന്നാം പക്ഷേ നമ്മളും അങ്ങനെ
6:56 വിശ്വസി വിശ്വസിച്ചനെ വിശ്വസിച്ചേനെ പക്ഷേ അദ്ദേഹത്തിന് അദ്ദേഹത്തിൻറെ ജീവചരിത്രകാരൻ അദ്ദേഹത്തിൻറെ ജീവചരിത്രം എഴുതിയ കേസറിയായിലെ യൗസേബയൂസ് എന്ന് പറയുന്ന ആള് അദ്ദേഹത്തിൻറെ ചരിത്രഗ്രന്ഥത്തിൽ ഈ സംഭവം എഴുതി വെച്ചിട്ടുണ്ട് അതുകൊണ്ടാണ് ഇതൊരു ചരിത്രമാണ് എന്ന് നമ്മൾ വിശ്വസിക്കുന്നത് അപ്പോ അദ്ദേഹം ഒരു കാഴ്ച കണ്ടു ആകാശത്ത് ഒരു അടയാളം ഈ അടയാളത്തിൽ ഇങ്ങനെ ഒരു എഴുത്തും ഈ അടയാളത്താലേ നീ വിജയം ഭരിക്കും ആ രാത്രിയിൽ ഈ കണ്ട കാഴ്ച പ്രകാശമാനമായ കുരിശടയാളമായിരുന്നു എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട് ഒരു കുരിശു പോലെ ഒരു അടയാളം അദ്ദേഹം എന്ത് ചെയ്തു അന്ന് രാത്രി പോയി കിടന്നു അപ്പോ അത് വിശ്വസിച്ചു
7:42 വിശ്വസിക്കുക എന്ന് പറയുന്നത് അത്രകണ്ട് പെട്ടെന്ന് വിശ്വസിക്കാനഒന്നും പറ്റില്ല കണ്ണിന്റെ മുമപിൽ സൈന്യം നിൽക്കുകയാണ് എന്നാൽ ആകാശത്തേക്ക് ഒരു അടയാളം ഒരു ബലംഒക്കെ കിട്ടി അങ്ങനെ അദ്ദേഹം ആ കുരിശൊക്കെ വരിച്ചു പോയി കിടന്നു കാണും ഞാൻ കരുതുകയാണ് അദ്ദേഹം പോയി കിടന്നപ്പോൾ രാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു എന്നാണ് ചരിത്രകാരൻ രേഖപ്പെടുത്തുന്നത് ആ ചരിത്രത്തിൽ ഇങ്ങനെയാണ് എഴുതി വെച്ചിരിക്കുന്നത് ഈ സ്വപ്നത്തിൽ ഈശോ യേശുക്രിസ്തു അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടിട്ട് ഇങ്ങനെ പറഞ്ഞു അത്രേ തന്റെ ഈ യുദ്ധത്തിൽ സംരക്ഷണ മുദ്രയായി എന്റെ അടയാളം നീ ഉപയോഗിക്കണമെന്ന് പറഞ്ഞു കാരണം എന്തെന്നറിയാമോ ഈ ചരിത്രകാരൻ പറയുന്നത് അന്ന് രാത്രി തന്നെ രാജാവ് എഴുന്നേറ്റ് ഈ
8:31 പടയാളികളുടെ മുഴുവൻ പതാകകളിലും അവരുടെ പരിചകളിലും അവർ ഉപയോഗിക്കുന്ന ഉപകരണങ്ങളിലും എല്ലാം ക്രിസ്തുവിൻറെ പേരായ ഗ്രീക്ക് ഭാഷയിൽ കിരിയോസ് അതിൻറെ ആദ്യത്തെ രണ്ടു വാക്കുകൾ കി എന്നും റ എന്നും രണ്ടു വാക്കുകൾ അങ്ങോട്ട് എടുത്തിട്ട് അതങ്ങോട്ട് പതിച്ചുവെച്ചു കിരിയോസ് എന്ന വാക്കിന്റെ ആദ്യത്തെ കീ എന്ന് പറയുന്നത് ഒരു എക്സ് കണക്കിയ ഒരു അക്ഷരമാണ്. ക്രിസ്തുവിന്റെ റ അഥവാ റോ ആ അക്ഷരം എന്ന് പറഞ്ഞാൽ പി പോലെ ഒരു അക്ഷരം നിങ്ങൾ കണ്ടിട്ടുണ്ടാകും റോമ സാമ്രാജ്യത്തിൽ ഈ ഒരു മുദ്ര റോമിലും ഈ ഒരു മുദ്രയുണ്ട്. പാക്സ് റൊമാന റോമൻ പീസ് എന്നാണ് അതിന അറിയപ്പെടുക. എന്ന് പറഞ്ഞാൽ ലോകത്തിന് മുഴുവൻ സമാധാനം കൊടുക്കാൻ റോമിന് പറ്റും
9:17 എന്ന് ആ കാലത്ത് ലോകത്തെ അറിയിച്ചുകൊണ്ട് അവര ഉണ്ടാക്കിയ മുദ്രയാണ് ഈ എക്സ് എന്ന് പറയുന്ന ഒരു ചിഹ്നവും പി എന്ന് പറയുന്ന ഒരു ചിഹ്നം അതിനകത്ത് ഇത് ഒരു സംരക്ഷണ മുദ്രയായി ഈ രാജാവ് ഈ രാത്രി തന്നെ എല്ലാവരോടും പറഞ്ഞു ഇത് വരച്ചു നോക്കാം പ്രിയപ്പെട്ടവരെ അടുത്ത ദിവസം ഈ യുദ്ധത്തിൽ കോൺസ്റ്റന്റൈൻ മഹാവിജയം നേടി വലിയ വിജയം നേടി അന്നുമുതൽ രാജാവിന് വിശ്വാസമായി ഈ അടയാളം യുദ്ധത്തിൽ നമ്മളെ ഈ വിജയം വരിക്കാൻ സഹായിക്കും ഹാലേലൂയ ഹാലേലൂയ ഇത് യോസേബിയയൂസ് എന്ന് പറയുന്ന കസറിയയിലെ യൗസേബിയയൂസ് ചരിത്രകാരൻ രേഖപ്പെടുത്തിയ
10:04 സംഭവമാണ് അന്ന് ഈ യുദ്ധത്തിൽ കോൺസന്റേൻ ജയിച്ചു അപ്പോൾ ആദിമസഭ ഈ സംരക്ഷണ മുദ്ര ഏറ്റെടുത്തു ഈ സംരക്ഷണ മുദ്ര അതുകൊണ്ടാണ് പിന്നീട് വരുന്ന സഭാപിതാക്കന്മാരഎല്ലാം ഈ സംരക്ഷണ മുദ്ര വിശുദ്ധ അംബ്രോസ് ആകട്ടെ വിശുദ്ധ ക്രിസോസ് ആകട്ടെ വിശുദ്ധ സിറിൽ വിശുദ്ധ അഗസ്തീനോസ് വിശുദ്ധ അപ്ര ഈ പിതാക്കന്മാരെല്ലാം ഈ കുരിശു മുദ്രയുടെ സംരക്ഷണത്തെ കുറിച്ച് പറഞ്ഞിട്ടുള്ള ആളുകളാണ് നമുക്കറിയാം വിശുദ്ധരായ താപസരായ ജീവിതം ഈശോക്ക് വേണ്ടി ഒഴിഞ്ഞു വെച്ചിട്ടുള്ള ധാരാളം വിശുദ്ധരാണ് തീപിടിച്ച വിശുദ്ധരാണ് ഇവരെല്ലാം അപ്പോ ഈ സഭാപിതാക്കന്മാരെല്ലാം അവരവരുടെ ജീവിതത്തിൽ ഈ കുരിശു മുദ്രയെ കുറിച്ചും അതിന്റെ സംരക്ഷണത്തെകുറിച്ചും
10:49 വളരെ ഭംഗിയായി പറഞ്ഞിട്ടുണ്ട് അപ്പോൾ ആദിമ സഭ എന്ത് ചെയ്തെന്അറിയാമോ അവര എന്ത് ചെയ്താലും ഈ സംരക്ഷണ മുദ്ര അങ്ങ് വരക്കാൻ തുടങ്ങി അവർ യാത്ര ചെയ്യാൻ അങ്ങോട്ട് ഇറങ്ങുമ്പോൾ കുരിശു വരക്കും നമ്മുടെ കൂട്ട് അന്നാ വിട്ടോ എന്നങ്ങ് പറയത്തില്ല അവര വണ്ടിയൊക്കെ കേറിയാൽ കുരിശു വരക്കും അവര് ചെരുപ്പ് ധരിക്കും ുമ്പോ കുരിശു വരക്കും പാദരക്ഷകൾ അണിയുമ്പോൾ കുരിശു വരക്കും അവര് കുളിക്കാൻ പോകുമ്പോൾ കുരിശു വരക്കും നമ്മളോട്ട് ചൂടുള്ള എവിടെ തണുത്തുള്ള എവിടെ എന്ന് പറഞ്ഞുകൊണ്ട് പോകല്ല അവര കുരിശു വരച്ചിട്ടാണ് കുളിക്കുന്നത് അവര് ഭക്ഷണവേളയിൽ ഭക്ഷണം ഉണ്ടാക്കുമ്പോൾ കുരിശു വരക്കും ഭക്ഷണം കഴിക്കുന്നതിനു മുൻപ് കുരിശു വരക്കും നമ്മൾ കണ്ടുകൊണ്ട്
11:35 നിൽക്കും പക്ഷേ ആദിമസഭ പിതാക്കന്മാർ പറയുകയാണ് അവര എന്ത് ചെയ്താലും ഈ സംരക്ഷണ മുദ്ര അവര് സ്വന്തം ശരീരത്തിലോ ഈ ഉപയോഗിക്കുന്ന വസ്തുക്കളിലോ വരക്കും അവര് വിളക്കു കൊളുത്തുമ്പോൾ കുരിശുവര അവര കിടക്കുമ്പോൾ അവർ എഴുന്നേൽക്കുമ്പോൾ അവരുടെ ജീവിതത്തിൽ ജോലി ചെയ്യുമ്പോൾ അധ്വാനിക്കുമ്പോൾ പ്രിയപ്പെട്ടവരെ ആദിമസഭയുടെ ഒരു രീതിയായിരുന്നു ഈ കുരിശുവര അവർക്ക് ഈ രാജാവിൻറെ ഈ ദൃഷ്ടാന്തം ഈ മാതൃക കണ്ണിന്റെ മുൻപിൽ നിൽക്കുകയാണ് ഈ രാജാവ് വിജയം വരിച്ചത് ഈ രാജ്യം മുഴുവനും ഈ മുദ്ര കൊണ്ട് രക്ഷപ്പെട്ടത് ഈ വിശ്വാസത്തിൽ ആദിമസഭ വളരാനായിട്ട് കാരണമായതെല്ലാം അവർക്ക്
12:22 മനസ്സിലായി ഈ മുദ്ര കൊണ്ടാണ് പ്രിയപ്പെട്ടവരെ അങ്ങനെ പടിപടിയായിട്ട് ഈ ജനതയുടെ ആദിമസഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും അടയാള മുദ്രയായി കുരിശു മുദ്ര മാറി ഇത് മനസ്സിലാക്കാൻ നമുക്കറിയാം വിശുദ്ധ തെർത്തുല്യൻ എന്ന് പറയുന്ന സഭാപിതാവ് വളരെ വളരെ വ്യക്തമായി ആദിമസഭയുടെ ജീവിതത്തെകുറിച്ച് പറഞ്ഞു വെച്ചിട്ടുണ്ട് ആദിമസഭ എന്ത് ചെയ്താലും ഈ കുരിശു വരാ അതുകൊണ്ടാണ് നമ്മൾ ചെറിയ കാര്യങ്ങളിലും വലിയ വിശുദ്ധ കുർബാനകളിലും നമ്മുടെ ഏതു രീതിയിലെ വിശുദ്ധ കുർബാന എടുത്താലും തുടങ്ങുമ്പോൾ നമ്മൾ ശുഭഹോലാഭോ അല്ലെങ്കിൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ
13:07 കുരിശു വരച്ചുകൊണ്ട് ആരംഭിക്കുന്നു അതിനാൽ ഈ കുരിശുവര നമ്മുടെ ജീവിതത്തിൻറെ ഭാഗമായി മാറി ഹാലേലൂയ ഹാലേലൂയ പക്ഷേ ഇത് വരക്കേണ്ടത് വിശ്വാസത്തോടെ ശ്രദ്ധയോടെ ഭക്തിയോടെ നമുക്കറിയാം വിശുദ്ധ കുർബാനക്കൊക്കെ നിന്ന് നിങ്ങൾ എല്ലാവർക്കും സമാധാനം ഉണ്ടായിരിക്കട്ടെ എന്ന് പറയുമ്പോൾ ഉണ്ടെങ്കിൽ കൊള്ളാം ഇല്ലേലും കൊള്ളാം എന്നുള്ള രീതിയിൽ വരവരെ ഒക്കെ ഉണ്ട് അതല്ല വളരെ ശ്രദ്ധയോടെ ഭക്തിയോടെ കൃപ സ്വീകരിച്ച് പ്രിയപ്പെട്ടവരെ നമ്മൾ കുരിശ് വരക്കണം ഇത് നമ്മുടെ സാധാരണ മനുഷ്യരുടെ ലളിതമായ ഭക്തിയാണ് കാരണം എന്താണ് ഇത് വളരെ ലളിതമാണെന്ന്
13:54 പറയാൻ ഇതിന ഒത്തിരി സമയംഒന്നും എടുക്കണ്ട ഇതിന് പ്രത്യേക ആർട്ടിന്റെയും ഒന്നും ആവശ്യമില്ല ഒരു പ്രത്യേക നിറത്തിന്റെയും കളറിന്റെയും ഒന്നും ആവശ്യമില്ല നമുക്ക് അലപം ശ്രദ്ധയഉണ്ടെങ്കിൽ ഈ രഹസ്യം മനസ്സിലാക്കിയ എടുക്കാൻ പറ്റും പ്രിയപ്പെട്ടവരെ ഈ ചിന്തകൾ നമ്മളെ ഈ രഹസ്യം കൂടുതൽ ആഴപ്പെടുത്താനായിട്ട് നമ്മളെ സഹായിക്കട്ടെ ഹാലേലൂയ ഹാലേലൂയ ഇതിനൊരു സ്ക്രിപ്ച്ചറൽ ബേസ് ഉണ്ടോ ഇതാണ് നമ്മുടെ ചോദ്യം ഇതിനൊരു വചനത്തിന് അടിസ്ഥാനംഉണ്ടോ നമുക്കറിയാം ഈ മുദ്രയിടുന്നത് ബൈബിളിൽ അടയാളംഇടുന്നത് ബൈബിളിൽ ആവർത്തിച്ച് പറയുന്നുണ്ട് ആവർത്തിച്ചു പറയുന്നുണ്ട് ആദ്യമായിട്ട് പറയുന്നത് ഉൽപത്തിയുടെ പുസ്തകത്തിൽ നമുന്ന് വായിക്കാം ഉലപത്തിയുടെ പുസ്തകം നാലാം അധ്യായത്തിന്റെ
14:42 15ചാം വാക്യത്തിലാണ് ദൈവമായ കർത്താവിന്റെ അടുത്ത് കായൻ കായൻ അത്ര നല്ല സ്വഭാവം ഒന്നു അല്ല കായൻ ഒരു തെറ്റൊക്കെ ചെയ്ത് സഹോദരനെ തല്ലിക്കൊന്നിട്ട് ദൈവത്തിന്റെ മുൻപിൽ വന്നിട്ട് പറഞ്ഞു ജനം എന്നെ ഇട്ട് ഓടിക്കുകയാണ് ആളുകൾ എന്നെ ഇട്ടോടി ജന ലോകക്കാർ എന്നെ കൊല്ലും തല്ലിക്കൊല്ലും കാരണം ഞാൻ സഹോദരന്റെ രക്തം വീഴ്ത്തിയവനാ അതുകൊണ്ട് എനിക്കൊരു പ്രൊട്ടക്ഷൻ വേണം ദൈവമേ എനിക്കൊരു സംരക്ഷണം തരണം ഉടനെ ദൈവം ചെയ്ത കാര്യമാണ് വായിക്കാം കർത്താവ് പറഞ്ഞു ഒരിക്കലുമില്ല കായനെ കൊല്ലുന്നവന്റെ മേൽ ഏഴിട്ടായി ഞാൻ പ്രതികാരം ചെയ്യും ആരും കായനെ കൊല്ലാതിരിക്കാൻ കർത്താവ് അവന്റെ മേൽ ഒരു അടയാളം പതിച്ചു ആരും കായനെ കൊല്ലാതിരിക്കാൻ കർത്താവ് എന്ത് ചെയ്തു
15:27 അവന്റെ മേൽ ഒരു അടയാളം അങ്ങ് പതിച്ചു ഈ അടയാളം മനുഷ്യ മനുഷ്യന്റെ മേൽ ദൈവം പതിച്ച ഒരു അടയാളമാ ഒരു അടയാളം അതിന്റെ എന്ത് അടയാളമാണ് എന്ന് പിൽക്കാലത്ത് പിതാക്കന്മാർ പ്രവാചകന്മാർ വെളിപ്പെടുത്തിയിട്ടുണ്ട് അതാണ് എസക്കിയേലിന്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നുണ്ട് എസക്കിയലിന്റെ പുസ്തകത്തിന്റെ ഒൻപതാം അധ്യായം നാലാം വാക്യത്തിൽ ഇത് ഈ അടയാളത്തിന്റെ രൂപം എങ്ങനെയാണ് എന്ന് പിതാക്കന്മാർ പറയുന്നുണ്ട് എസക്കിയേൽ ഒൻപതാം അധ്യായത്തിന്റെ നാലാം വാക്യത്തിൽ നമ്മൾത് വായിക്കുന്നുണ്ട് അത് ഒരു ഹെബ്രായ വാക്കാണ് ഹീബ്രു ആൽഫബെറ്റിന്റെ അവസാനത്തെ ലെറ്ററായ താവ് എന്ന് പറയുന്ന ഒരു ലെറ്റർ ആണെന്നാണ്
16:13 പറയുക ഒന്ന് വായിക്കാം ജെറുസലേം പട്ടണത്തിലൂടെ കടന്നുപോവുക ദൈവമായ കർത്താവ് പ്രവാചകനോട് അരുളി ചെയ്യുകയാണ് പ്രവാചകൻ കാണുന്ന ഒരു കാഴ്ചയാണ് ദൈവം ദൂതനോട് പറഞ്ഞു ദൂതാ നീ ജെറുസലേം പട്ടണത്തിലൂടെ കടന്നുപോവുക ആ നഗരത്തിൽ നടമാടുന്ന മ്ലേച്ചതകളെ ഓർത്ത് കരയുകയും പെടുകയും ചെയ്യുന്നവൻ അതായത് ആ ദേശത്ത് കുറേ തിന്മ നടക്കുന്നു ഉദാഹരണത്തിന് നമ്മൾ ഈ പത്തനംതിട്ട കൂടി ഇങ്ങനെ നടക്കുമ്പോൾ ദൈവമായ കർത്താവ് പറയുയാണ് പത്തനട്ടയുടെ റിംഗ് റോഡിൽ കൂടി ഇങ്ങനെ നടക്കുക അല്ല പെരുന്നാട്ടിലെ പാലത്തിൽ കൂടി ഇങ്ങനെ നടക്കുക എന്നിട്ട് പറയുയാണ് ഈ ദേശത്ത് കുറേ ആളുകൾ മ്ലേഛത ചെയ്ത് തിന്മ ചെയ്ത്
16:58 നടക്കുന്നുണ്ട് പാപം ചെയ്ത് ദൈവത്തെ അറിയാതെ നടക്കുന്നുണ്ട് അപ്പോ ഈ ദൈവമായ കർത്താവ് പറയുകയാണ് നീ നടക്കുമ്പോൾ നീ ഒരു കാര്യം ചെയ്യണം ഇതിനകത്ത് കുറെ ആൾക്കാരെ കാണും ആൾക്കാർ എന്താ ചെയ്യുന്നത എന്ന് അറിയാമോ ഈ ആൾക്കാര് ഈ ദേശത്ത് നടമാടുന്ന തിന്മകളെ കണ്ടിട്ട് ഈ ദേശത്ത് നടമാടുന്ന എല്ലാ പാപത്തെ കണ്ടിട്ട് വേദനയോടെ മധ്യസ്ഥം യാചിച്ച് ദൈവത്തോട് കരയുന്ന ആളുകളുണ്ട് സ്വന്തം വീട്ടിൽ പൈസ ഇല്ലാഞ്ഞതിന് കരയുന്ന ആളുകൾ മാത്രമല്ല കോട് വന്നിട്ട് കരയുന്ന ആളുകൾ മാത്രമല്ല ഈ ദേശത്ത് നോക്കുമ്പോൾ കുറെ ആളുകൾ വെള്ളം അടിച്ചു നടക്കുന്നു കുറെ ആളുകൾ വ്യഭിചാരത്തിന്മേൽ കിടക്കുന്നു കുറെ ആളുകൾ പള്ളിയിൽ പോകാതെ
17:43 നിരീശ്വരവാദികൾ യുക്തിവാദികളായിട്ട് നടക്കുന്നു ദൈവവിചാരമില്ലാതെ കലഹത്തിലും അടിയിലും വഴക്കിലും വഞ്ചനയിലും കഴിയുന്ന കുറെ ആൾക്കാർ ഇത് കണ്ടിട്ട് ദൈവം പറയുകയാണ് നീ കാണ കുറെ ആൾക്കാർ ഇതെല്ലാം ചെയ്യുന്നത് കണ്ടിട്ട് വേറെ കുറെ പേര് ഈ കാഴ്ച കണ്ടിട്ട് ദൈവത്തോട് ദൈവമേ കരുണയായിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു മധ്യസ്ഥ പ്രാർത്ഥന നടത്തുന്നവരുണ്ട് ദൈവം പറയുയാണ് നീ ആ മധ്യസ്ഥ പ്രാർത്ഥന നടത്തുന്നവന്റെ നെറ്റിക്ക് ഒരു അടയാളംഇട്ടേ ദൈവം പറയുയാണ് ഈ മധ്യസ്ഥ പ്രാർത്ഥന നടത്തുന്നവന്റെ നെറ്റിക്ക് കണ്ണുനീരോടെ ഈ ജനത്തിനു വേണ്ടി പ്രാർത്ഥിക്കുന്ന കുറെ പാവപ്പെട്ട
18:30 മനുഷ്യരുണ്ട് എല്ലാ ദിവസവും രാവിലെ പള്ളിയിൽ വന്ന് അവര് പ്രാർത്ഥിക്കും ദൈവമേ ഞങ്ങളോട് ദേശത്തോട് കരുണയായിരിക്കണേ. കുടുംബത്തോട് കരുണയായിരിക്കണേ. ഈ യുവാക്കളോട് യുവജനങ്ങളോട് കരുണയായിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്ന കരഞ്ഞു പ്രാർത്ഥിക്കുന്ന കുറെ മധ്യസ്ഥ പ്രാർത്ഥനക്കാരുണ്ട്. കുറെ മണ്ടന്മാര എന്ന് പറയും. അവരെ നോക്കും വലിയ മെച്ചമൊന്നുമില്ല. കാണാനും വലിയ മെച്ചമൊന്നുമില്ല. പൈസയൊന്നുമില്ല. ഒരു പണിയില്ല എന്ന് ആളുകൾ കുറ്റം വിധിക്കും. അവര് വന്നന് ഇങ്ങനെ മധ്യസ്ഥം പ്രാർത്ഥിക്കും. വെള്ളിയാഴ്ച മധ്യസ്ഥ പ്രാർത്ഥന നടത്താൻ വേണ്ടി അമ്മമാരെ വിളിച്ചിട്ടുണ്ട് അമ്മമാർ വന്നിരുന്നു കരയ ആളുകൾ ചോദിക്കും ഒരു പണിയില്ലാത്ത കുറെ അമ്മമാര് പ്രിയപ്പെട്ടവരെ ഇവര് വന്ന് മധ്യസ്ഥം പ്രാർത്ഥിക്കുമ്പോൾ ദൈവം പറയുയാണ് അവരുടെ നെറ്റിക്ക് ദൈവദൂതാ നീ ഒരു അടയാളംഇട്ിട്
19:18 ഈ അടയാളം താവ് എന്ന് പറയുന്ന ഒരു അക്ഷരമാണ് എന്നാണ് ഹീബ്രു ബൈബിളിൽ നമ്മൾ വായിക്കുന്നത് താവ് ഈ താവ് എന്ന് പറയുന്നത് അതായത് എഴുതുന്നത് ടി എന്ന പോലെയാണ് താവ് ടി ഇംഗ്ലീഷ് അക്ഷരം ടി അങ്ങനെ ടി പണ്ടുകാലത്ത് പുരാതന ഹീബ്രു ഭാഷയിൽ ഈ ടി എഴുതിക്കൊണ്ടിരുന്നത് കുരിശ് കണക്കുകയാണ് പ്രിയപ്പെട്ടവരെ ഇത് എല്ലാം ഇങ്ങനെ ചേർന്നു വന്നപ്പോൾ കൂട്ടി വായിക്കുമ്പോൾ നമുക്ക് മനസ്സിലാവുകയാണ് ഈ മുദ്ര ഈ അടയാളം താവ് ആദിമസഭ എന്തുകൊണ്ടാണ് ഈ അടയാളം ഓരോരുത്തരും സ്വയം നെറ്റിയിൽ വരച്ചത്
20:04 ഈ അടയാളം കുരിശു രൂപത്തിലാണ് അതുകൊണ്ടാണ് ആദിമസഭ ഈ അടയാളം പുരാതനമായ ഹെബ്രായ ഭാഷയിലെ താവ് എന്ന ഈ അടയാളം അവര് വരക്കാൻ തുടങ്ങിയത് കാരണം അത് പഴയ നിയമത്തിന്റെ പശ്ചാത്തലമുണ്ട് പുതിയ നിയമത്തിന്റെ രക്ഷയുടെ മുദ്രയമുണ്ട് ഹാലേലൂയ അങ്ങനെയാണ് ആദിമസഭ ഈ വലിയ അടയാളം അവരഇങ്ങനെ ജീവിതത്തിൽ ഏറ്റെടുത്തത് അതുകൊണ്ടാണ് നമ്മൾ ഈ കുരിശു മുദ്രയെ കുറിച്ചൊക്കെ മലങ്കര സഭയിൽ നമ്മുടെ പ്രാർത്ഥനയൊക്കെ നമുക്കറിയാം മലങ്കര ആരാധന ക്രമത്തിൽ കുരിശിന്റെ ഒരു പ്രാർത്ഥന തന്നെയുണ്ട് കുരിശിന്റെ ഒരു പ്രാർത്ഥന ആ പ്രാർത്ഥന പ്രമിയോൻ വളരെ മനോഹരമായ ഒരു
20:51 പ്രാർത്ഥനയാണ് അത് നമ്മൾ എല്ലാ ദിവസവും ചൊല്ലുന്നതൊക്കെ നല്ലതാണ് അത് അത് ചൊല്ലുമ്പോൾ നമ്മൾ അതിനകത്ത് പറയുന്നത് ഇതാണ് കുരിശിന്റെ ബഹുമാനത്തിന്റെ പ്രാർത്ഥനയാണ്. ഇങ്ങനെയാണ് ആ പ്രാർത്ഥന. തൻറെ അജഗണത്തിന് സ്ലീബായെ ബലമുള്ള അഭയസ്ഥാനമാക്കുകയും തൻറെ അവകാശത്തിന് അത് രക്ഷാകവചമായി തരികയും ചെയ്ത രക്ഷകനായ കർത്താവിന് ഈ സമയത്തും എല്ലാ പെരുന്നാളുകളിലും ഞങ്ങളുടെ ആയുഷ്കാലം മുഴുവനും സ്തുതിയും ബഹുമാനവും ആരാധനയും യോഗ്യമാകുന്നു എന്നിട്ട് അതിന്റെ സദറ ചെറിയൊരു സദറയാണ് ഇങ്ങനെയാണ് ആ സ്ലീബായെ ആരാധിച്ചും ആ സ്ലീവായിൽ അഭയം പ്രാപിച്ചുകൊണ്ടും നമ്മൾ
21:37 പ്രാർത്ഥിക്കുന്നത് മലങ്കര സീറോ മലങ്കര ക്രമത്തിലെ ഒരു സതറ കുരിശിന്റെ ബഹുമാനത്തിന്റെ സതറ അതിങ്ങനെയാണ് ഞങ്ങളുടെ മിശിഹാ തമ്പുരാനെ നിന്നെ ഞങ്ങൾ ആരാധിക്കുകയും നിന്റെ സ്ലീവായിൽ അഭയം പ്രാപിക്കുകയും ചെയ്യുന്നു ഞങ്ങളുടെ ആധര ബലിയും ചിന്തകളാകുന്ന പരിമളധൂപവും നീ പരിപൂർണമാക്കണമേ നിന്റെ സ്ലീബായാൽ ഞങ്ങൾക്ക് സമാധാനംകൈ വരുകയും സന്തോഷലബ്ധി ഉണ്ടാകുകയും ചെയ്യട്ടെ നിന്റെ സ്ലീവ മുഖാന്തരം സഭ ഉന്നതി പ്രാപിക്കുകയും അതിന്റെ മക്കൾക്ക് സംരക്ഷണം ലഭിക്കുകയും ചെയ്യട്ടെ കർത്താവിനോട് നമ്മൾ പ്രാർത്ഥിക്കുകയാണ് നിന്റെ സ്ലീബായാൽ കുരിശിനാൽ ഞങ്ങൾക്ക്
22:24 സമാധാനം കൈവരുകയും സന്തോഷലബ്ധി ഉണ്ടാവുകയും ചെയ്യട്ടെ പ്രിയമുള്ളവരെ ഞാൻ ഒന്ന് രണ്ട് സംഭവങ്ങൾ പറയാം എനിക്ക് തോന്നുന്നു ഞാൻ നേരത്തെ ഒന്ന് രണ്ട് തവണ പറഞ്ഞിട്ടുള്ളതാണ് പക്ഷേ ആ ഒരു സംഭവം ഒരിക്കൽ ഒരു വീട്ടിൽ കയറി ചെന്നപ്പോൾ ആ വീട്ടിലെ ഒരു പ്രശ്നം എന്ന് പറയുന്നത് ആ വീട്ടിലെ ഒരു പെൺകുട്ടി അവള ഉറക്കമില്ല രാത്രി മുഴുവനും ഇങ്ങനെ ഓരോന്നൊക്കെ കണ്ടും കേട്ടും ഒക്കെ ഇങ്ങനെ ഇരുന്ന് അവസാനം അതിന് ഇങ്ങനെ ഒരു ഒരു ശബ്ദം കേട്ടുകൊണ്ടിരിക്കുകയാണ് രാത്രി ഉറക്കമില്ല വാ നീ ഇറങ്ങിവാ നമുക്ക് പോയി ഒന്നിച്ച് ആത്മഹത്യ ചെയ്യാം ഒരു പുരുഷ ശബ്ദമാ ഇങ്ങനെ കേട്ടുകൊണ്ടിരിക്കുകയാണ് അവൾ പേടിച്ചിട്ട് ഇങ്ങനെ എല്ലാരും ഇങ്ങനെ വട്ടം ചുറ്റി ഇങ്ങനെ പിടിച്ചുകൊണ്ടിരിക്കുകയാണ് ഈ ശബ്ദം കേൾ കണ്ണൊന്ന് അടഞ്ഞു കഴിഞ്ഞാൽ ഈ ശബ്ദം കേൾക്ക
23:12 ബാ ഇറങ്ങിവാ നമുക്ക് ഒന്നന്ിച്ചു പോയി ആത്മഹത്യ ചെയ്യാം നല്ല വാക്കുകൾ അല്ലേ അപ് ഇതിങ്ങനെ കേട്ടുകൊണ്ടിരിക്കുകയാണ് ഈ കൊച്ച് അപ്പോ അവർക്ക് വേണ്ടിയിട്ട് ചെന്ന് പ്രാർത്ഥിച്ചു പ്രാർത്ഥനയൊക്കെ ഏറ്റു പറഞ്ഞു പ്രാർത്ഥനയിൽ കഴിഞ്ഞു അതിനുശേഷം കാരണം സമാധാനം ഇല്ല സന്തോഷമില്ല ഈ വീട് മരണ വീട് കണക്കായിരുന്നിരിക്ക എപ്പോഴും ഇതാ പോയി ആത്മഹത്യ ചെയ്യും അമ്മയക്ക് കണ്ണടയക്കാൻ പറ്റത്തില്ല അപ്പന് കണ്ണടയക്കാൻ പറ്റത്തില്ല സഹോദരങ്ങൾക്ക് കണ്ണൊന്നും ഇട്ടിക്കാൻ പറ്റത്തില്ല എല്ലാരും ഇങ്ങനെ നോക്കിയിരിക്കുകയാണ് എപ്പോഴാ ഇറങ്ങി പോണേ ആത്മഹത്യ ചെയ്യാൻ പോക ആലോചിച്ചു നോക്കിക്കേ ഒന്ന് രണ്ടട് ദിവസം അല്ല അഞ്ചാറു മാസമായിട്ട് ഇത്തന്നെ കലാപരിപാടി എപ്പോഴാണ് ആത്മഹത്യ നടക്കണേ ഇങ്ങനെ ഇരിക്കുമ്പോഴാണ് പ്രാർത്ഥിച്ച് അതിനുശേഷം പോരാൻ നേരത്ത് അവളുടെ
23:59 വീടിലും അവളുടെ മുറിയിലും കട്ടളയിൽ കുരി കുരിശ അടയാളം മുദ്രയിട്ടിട്ട് ഇങ്ങ പോന്നു അതിനുശേഷം അവൾ പറഞ്ഞ സംഭവം ഇതാണ് പിന്നീട് അവൾ ഈ ശബ്ദം ഒന്ന് രണ്ട് തവണേ കേട്ടുള്ളൂ അത് മുറിക്കകത്തല്ല വീടിനു വെളിയിലാണ് പുരുഷ് അവൾ കണ്ടതേ ില്ല ഞാൻ ഇങ്ങനെ ഒരു കുരിശ് വരയക്കുന്നത് അവളുടെ മുറിയിൽ കട്ടള വരക്കുന്നതും കണ്ടില്ല അവ വീടിന്റെ ഫ്രണ്ട് ഞാൻ പോകുന്ന വഴി ഇങ്ങനെ വരച്ചി പോകുന്നു പ്രിയപ്പെട്ട പെട്ടവരെ പിന്നീട് ഈ കൊച്ചു പറയുകയാണ് ഇപ്പൾ അച്ഛൻ വന്ന് പ്രാർത്ഥിച്ചതിനു ശേഷം മുറിക്കാകത്തില്ല വെളിയിലാണ് വെളിയിൽ നിന്ന് വിളിക്കാ അപ്പോ എനിക്ക് അത്ര പേടിയൊന്നുമില്ല ഇപ്പോ കുഴപ്പമൊന്നുമില്ല പിച്ച ഒരു ധൈര്യം ഒക്കെ കിട്ടി അതുവരെ ഈ കൊച്ചിനെ
24:45 സംബന്ധിച്ചിടത്തോളം വലിയ ഭയമാണ് വേറൊരു കൊച്ച് ഇതേപോലെ പഠിക്കാൻ പോയതാണ് ഹോസ്റ്റൽ കൂട്ടുകാരികളുടെ ഇടയിൽ കുറെ കലാപരിപാടി ഉണ്ട് എന്ത് വാർഷിക പരീക്ഷ വരുമ്പോഴത്തേന് ഇങ്ങനെ വിളിച്ചു വരുത്തുമല്ലോ ലൈറ്റ് എല്ലാം ഓഫ് ചെയ്തും മെഴുതിരിയ ഒക്കെ കത്തിച്ചു വെച്ചിട്ട് വാർഷിക പരീക്ഷയ്ക്കെല്ലാം പറഞ്ഞു തരാൻ വേണ്ടിയിട്ട് കുറെ ആത്മാക്കളെ വിളിച്ചു വരുത്തുന്ന ഒരു പരിപാടിയുണ്ട്. നിങ്ങൾക്കൊന്നും അറിയത്തില്ല നിങ്ങളൊക്കെ പാവങ്ങളും ശുദ്ധ ഗതിക്കാരും ആയതുകൊണ്ട് അതിന്റെ പേരാണ് വലിയ നാടുകളിലൊക്കെ ഓജോ ബോർഡ് ക്രിയകൾ എന്നൊക്കെ പറയും. അതായത് ആത്മാക്കളെ വിളിച്ചു വരുത്തുക പിശാചുകളെ ഒക്കെ വിളിച്ചു വരുത്തുക വരൂ വരൂ എന്ന് പറഞ്ഞു തരും മാക്സ് പറഞ്ഞു ഒരു ഫിസിക്സ് പറഞ്ഞു ടെൻഷൻ കൊണ്ടാണ് അങ്ങനെ രണ്ടു മൂന്ന് കൂട്ടുകാരികൾ ലൈറ്റ് എല്ലാം ഓഫ് ചെയ്തിട്ട് മെഡിതിരി കത്തിച്ചു വെച്ചിട്ട് ഏതാണ്ട് അറിയാവുന്ന ഇത് വിളിച്ചു വിളിച്ചുകൊണ്ടേയിരുന്നു ബോധം പോകുന്നം വരെ വിളിച്ചുകൊണ്ടേ ിരുന്നു
25:32 അങ്ങനെ വീട്ടിൽ വന്നതിനു ശേഷം പിന്നീട് ഈ കൊച്ച് കൊന്ത ഉള്ളതങ്ങ് പൊട്ടിച്ചു കളഞ്ഞ് ആ കൊച്ച് വീട്ടിൽ നിന്ന് ക്രൂശിത രൂപം ഇങ്ങനെ രൂപങ്ങളും പടങ്ങളും എല്ലാം ഉണ്ടെങ്കിൽ ആരും കാണാതെ എടുത്തുകൊണ്ട് കൊണ്ടുപോയി അങ്ങേ പറമ്പിൽ എറിഞ്ഞു കളയും അങ്ങനെ ഈ കൊച്ചിന് വിശുദ്ധ രൂപങ്ങളും വിശുദ്ധ കാര്യങ്ങളും ഒന്നും ഒരു യാതൊരു താല്പര്യവുമില്ല അങ്ങനെ എന്തെങ്കിലും പ്രാർത്ഥന വല്ല ആണെന്നുണ്ടെങ്കിൽ ഈ കൊച്ച് ചെവി രണ്ടും കൂടെ പൊത്തിപ്പിടിച്ച് ഊന്ന് കട നിലവിളിക്കും പ്രാർത്ഥന ശബ്ദം കേൾക്ക ഹല്ലേലൂയ എന്നല്ലം പറഞ്ഞു കഴിഞ്ഞാൽ അന്ന് അവിടെ പുകിലാണ് ഈശോ എന്നൊരു നാമം പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവിടെ വെഡിയാണ് ഭയങ്കര പ്രശ്നം ഈ കൊച്ച് ഒരു പ്രാർത്ഥന ശാലോം ടിവി വെച്ചുകൊടു ബകളാ ടിവി പൊട്ടിക്കു എന്നായി ദൈവീക കാര്യങ്ങൾ
26:19 ഒന്നും ഈ കൊച്ച് കേൾക്കാനായിട്ട് പറ്റാത്ത അവസ്ഥയായി പ്രിയമുള്ളവരെ അവിടെയും വ്യഞ്ചരിപ്പിന്റെ കുരിശു മുദ്ര വെച്ച് വ്യഞ്ചരിച്ച് പ്രാർത്ഥിച്ചു അതിനുശേഷം ണ്ടൊക്കെ പോയി കേട്ടോ എന്ന് പറഞ്ഞു. ഏതാണ്ടൊക്കെ അങ്ങ് പോയി. അതോടുകൂടി കൊച്ചിന് കൊന്ത ഇടാൻ പറ്റി ക്രൂശിത രൂപം പിടിക്കാൻ പറ്റി പിന്നീട് പടിപടിയായിട്ട് അത് വീണ്ടും പ്രാർത്ഥനയിലേക്ക് കാരണം ഈ കൊച്ച് ഒരു സുപ്രഭാതത്തിൽ പള്ളിപ്പോക്ക് അങ്ങ് നിർത്തി. ഒരു സുപ്രഭാതത്തിൽ പ്രാർത്ഥനകൾ അങ്ങ് അങ്ങ് നിർത്തി. ഇതാണ് അവസ്ഥ. അന്നേരം ഒന്നും തോന്നുയല്ല. ഒരു സുപ്രഭാതത്തിൽ ദേ ലൈറ്റ് ഓഫ് ആകുന്ന എല്ലാം അങ്ങ് പോയി. അതാണ് ഈ വിഷയം. സ്നേഹമുള്ളവരെ അവിടെ കുരിശ് മുദ്ര ഇട്ടുകൊണ്ട് പ്രാർത്ഥിച്ചു ഞാൻ ഇവിടെ
27:06 നമ്മുടെ തുമ്പോണ് ആരാധന നടത്തുന്ന സമയത്താണ് ഒരിക്കൽ ഒരു ടീച്ചർ ആനി ടീച്ചർാണ് ടീച്ചർ വന്നിട്ട് എന്റെ അടുത്ത് പറഞ്ഞു അച്ഛാ എന്റെ സ്കൂളിൽ പഠിക്കുന്ന ഒരു കൊച്ച അവളുടെ ചേച്ചിക്ക് വേണ്ടിയിട്ട് ഒരു കൊന്ത വെഞ്ചരിച്ചു തരാൻ വേണ്ടി എന്നെ തന്നിട്ടുണ് എന്ന് പറഞ്ഞു അച്ഛന ഒന്ന് ആശീർവദിച്ചു തരണം ഞാൻ അത് വാങ്ങിച്ചു പതിവുപോലെ ഒരു കുരിശു വരച്ചു കൊടുത്തു എന്നിട്ട് അടുത്ത ആഴ്ച ഈ ടീച്ചർ ഒരു സാക്ഷ്യം എഴുതിയിട്ട കാര്യമാണ് ഈ കൊച്ച് ഒരു ഹൈന്ദവ വിശ്വാസത്തിലുള്ള ഒരു കുഞ്ഞാണ് അവളുടെ ചേച്ചിക്കുള്ള പ്രശ്നം എന്ന് പറഞ്ഞാൽ എല്ലാ ദിവസവും വൈകിട്ട് ആറുമണി ആകുമ്പോൾ ഈ ചേച്ചി അവളെ കെട്ടിച്ചുവിട്ടാണ് മൂത്തവള ആ ചേച്ചി ഭർത്ൃ വീട്ടിൽ നിന്ന് അടുത്തുള്ള ഒരു കാവിലേക്ക് ഇറങ്ങി ഒറ്റ ഓട്ടോ ഓടും അപ്പോ
27:54 കുറെ ആൾക്കാർ അതിനു പുറകെ ഓടും അവളെ പിടിച്ചുകൊണ്ട് തിരിച്ചു വരും അവിടെ ചെല്ലുമ്പോൾ മയങ്ങി വീഴും എടുത്തുകൊണ്ടു വരും ഇതൊരു സ്ഥിരം പരിപാടിയായി അപ് വൈട്ട് ആറു മണി ആകുമ്പോൾ കുറെ ചെറുപ്പക്കാര ഇങ്ങനെ എടുക്കാൻ വേണ്ടി റെഡിയായിട്ട് ഇങ്ങനെ ഓടാൻ വേണ്ടിക്കെ നിൽക്കും ഇവൾ ആറുമണി ആകുമ്പോൾ ഓടും അവിടെ ചെന്ന് വീഴും എടുത്തുകൊണ്ടുവരും ഇതിങ്ങനെ സ്ഥിരം പരിപാടി ഈ കൊച്ച് ഇളയ കൊച്ചിന് അവളുടെ മാതാപിതാക്കൾ നഷ്ടപ്പെട്ടതാണ് ഈ ചേച്ചി മാത്രമേ ഉള്ളൂ വലിയ വേദന അപ്പോ അവള ഈ ടീച്ചറിന്റെ അടുത്ത് കൊണ്ടു കൊടുത്തിട്ട് പറഞ്ഞതാണ് ഇതൊന്ന് ആശീർവദിച്ചു തരാം എന്റെ ചേച്ചിക്ക് ഇടാനാന്ന് പറഞ്ഞു ഇതാണ് വിഷയം എന്ന് പറഞ്ഞു പ്രിയപ്പെട്ടവരെ ഞാൻ ഇതൊന്നും അറിയുന്നില്ല ഈശോയുടെ നാമത്തിൽ അത് ആശീർവദിച്ചു കൊടുത്തു അത് കൊണ്ടുപോയി ചേച്ചിയുടെ കഴുത്തിൽ ഇട്ടു ഈ കൊച്ച് പിന്നീട് ശ്രദ്ധിച്ചു ആ കൊന്തമാല കഴുത്തിൽ
28:40 ഇട്ടതിനു ശേഷം ആ കുരിശു മുദ്രയുള്ള മാല ഇട്ടതിനുശേഷം പിന്നീട് ആ കൊച്ച് ഓടിയിട്ടേയില്ല ഹാലേലൂയ ഹാലേലൂയ സ്നേഹമുള്ളവരെ നമ്മൾ വിശ്വസിക്ക ഇതിന്റെ പിന്നീട് ഒരു രഹസ്യമുണ്ട് നമുക്കറിയാം നമ്മുടെ നമ്മുടെ സഭയുടെ രഹസ്യങ്ങൾ നമ്മുടെ സഭയുടെ കാര്യങ്ങൾ എല്ലാം രഹസ്യങ്ങളിലേക്ക് ദൈവം ആവഹിച്ചു വെച്ചിരിക്കുകയാണ് എന്ന് പറഞ്ഞാൽ ആ വാക്ക് ഉപയോഗിക്കാൻ പറ്റില്ല എങ്കിൽ തന്നെയും രഹസ്യങ്ങളിലേക്ക് ചേർത്തു വെച്ചിരിക്കുകയാണ് ഈശോയുടെ ജീവിതത്തെകുറിച്ച് വിശുദ്ധ ലിയോ പാപ്പ ഇങ്ങനെയാണ് പറയുന്നത് അവൻ അവന്റെ ജീവിതത്തിൽ നടന്ന എല്ലാ സംഭവങ്ങളും രഹസ്യങ്ങളിലേക്ക് ചേർത്തുവെച്ചു ഈശോയുടെ ജീവിതത്തിലെ എല്ലാ
29:25 സംഭവങ്ങ ഈശോ എന്ത് ചെയ്തഎന് റിയാമോ ചില രഹസ്യങ്ങളാക്കി അടയാളങ്ങളാക്കി നമുക്ക് തന്നു ഈശോയുടെ ജീവിതത്തിന്റെ സ്നേഹം കുർബാനയാക്കി സ്നേഹം കുർബാന എന്ന അടയാളമാക്കി നമുക്ക് തന്നു ഈശോയുടെ ജീവിതത്തിൽ എല്ലാം അടയാളങ്ങളായി നമുക്ക് തന്നിരിക്കുകയാണ് ആ അടയാളം മനസ്സിലാക്കുമ്പോൾ ഈശോയുടെ രഹസ്യങ്ങൾ നമുക്ക് വെളിപ്പെട്ടു കിട്ടും അതായത് നമുക്ക് പ്രിയപ്പെട്ടവരെ നമ്മൾ മനസ്സിലാക്കണം സഭ ഇങ്ങനെ പള്ളി കുറെ ആൾക്കാർ വരുന്നു ഇവിടെ വന്ന് ഞാറാഴ്ച ഒന്നിച്ചു കൂടുന്നു അവര് പ്രാർത്ഥിച്ചു അവർ തിരിച്ചു പോന്നു വെളിയിൽ നിന്ന് ഒരാൾ നോക്കുമ്പോൾ കുറേ ഞാറാഴ്ച ക്രിസ്ത്യാനികൾ ഒന്നിച്ചുകൂടി കുറേനേരം നിന്ന് പ്രാർത്ഥിച്ചു പോയി എല്ലാ ആഴ്ചയിലും ഇങ്ങനെ വരുന്നു പോകുന്നു എല്ലാ ആഴ്ചയിലും
30:10 ഇങ്ങനെ വരുന്നു പോകുന്നു ഇതെന്താണിത് പുറത്തുനിന്ന് ഒരാൾ നോക്കുമ്പോൾ ഇതൊരു ചടങ്ങ് ഒരു ഇൻസ്റ്റിറ്യൂഷൻ എന്ന് തോന്നും പ്രിയപ്പെട്ടവരെ സഭ ദൈവരാജ്യം അടയാളങ്ങളും അതിന്റെ രഹസ്യങ്ങളുമാണ് ഇവിടെ വന്നു നിൽക്കുന്ന ഇപ്പോൾ നിങ്ങൾ വന്നിരിക്കുമ്പോൾ നിങ്ങൾക്കറിയാം ദിവ്യകാരുണ്യനാഥൻ തന്റെ സാന്നിധ്യം ദിവ്യകാരുണ്യത്തിന്റെ സാന്നിധ്യം നമ്മുടെ മധ്യത്തിൽ ഉണ്ട് ഇതെന്തുമാത്രം വിശ്വാസമായി ഹൃദയത്തിൽ നിറയുന്നു അതാണ് ബ്ലെസ്സിം ആയിട്ട് മാറുന്നത് വിശുദ്ധ കുരിശ് കാണുമ്പോൾ ഈ കുരിശ് ഒരു തടികഷണമായി നമുക്ക് കാണാം നെടുകയും കുറുകയുംമുള്ള ഒരു കഷണം തടി എന്നാൽ ഇതിന്റെ പിന്നിലെ രഹസ്യം
30:56 മനസ്സിലാക്കാനാണ് സഭയായിട്ട് നിങ്ങളെ വിളിക്കുന്നത്. സഭയിൽ അംഗമായിരിക്കുന്നതിന്റെ കാരണം നാം ഈ സഭയിൽ നടക്കുന്ന കാര്യങ്ങളെല്ലാം രഹസ്യപൂർണ്ണമായ അടയാളങ്ങളാണ്. ഇവിടെ വിശുദ്ധ കുർബാനക്ക് നമ്മൾ മറ വലിക്കുന്നു. ധൂപക്കുറ്റി വീശുന്നു, ഇവിടെ മണിയടിക്കുന്നു, തിരികൾ കത്തിക്കുന്നു. ഏവൻ ഗലിയോൻ വായിക്കുന്നു, ഇവിടെ ധൂപക്കുറ്റി വീശുന്നു. ഇവിടെ നടക്കുന്ന ഈ പ്രതീകങ്ങൾ ഈ അടയാളങ്ങൾ ഇതെല്ലാം ഇതിന്റെ പിന്നിൽ സ്വർഗ്ഗീയമായ ആരാധനയുടെ രഹസ്യങ്ങൾ ഉണ്ട്. ഇത് മനസ്സിലാകാതെ ഗ്രഹിക്കാതെ പോയാൽ പ്രിയപ്പെട്ടവരെ നമുക്ക് വിശ്വാസത്തിൽ വളരാൻ പറ്റില്ല. അല്ലാത്തവർ നോക്കുമ്പോൾ ഇത് കുറെ ചടങ്ങ് കുറെ ചടങ്ങുകൾ നടക്കുന്ന കുറെ ക്രിയകൾ
31:44 നടക്കുന്ന ഒരിടമായിട്ട് തോന്നും ഈ ക്രിയകൾക്ക് പിന്നിലെ രഹസ്യങ്ങൾ അതാണ് കൂതാശകളെ അടയാളങ്ങളായിട്ട് കാണണം എന്ന് പറയുകാ കൂതാശകൾ അടയാളങ്ങളാണ് ദൈവത്തിൻറെ രക്ഷാകര പദ്ധതിയുടെ അടയാളങ്ങൾ ഈ കുരിശിനെ നമ്മൾ കാണുമ്പോൾ ഇതിന്റെ പിന്നിലെ രഹസ്യം ഗ്രഹിക്കാൻആകണം അതുകൊണ്ടാണ് ഈ കുരിശു കൊണ്ടുവന്ന് ചില ആളുകളുടെ ശിരസ്സിൽ വെക്കുമ്പോൾചില ചില കട്ടളപ്പടിയിൽ കുരിശു വരക്കുമ്പോൾ ചില വാഹനങ്ങൾ ഇത് വരയക്കുമ്പോൾ അതിൽ ഒരു മുദ്ര വീഴുന്നുണ്ട് ആ മുദ്രയുടെ മുൻപിൽ പിശാചിന് ഒരു രീതിയിലും പിടിച്ചു നിൽക്കാൻ ആവില്ല അല്ലറി വിളിച്ചുകൊണ്ട് അവൻ ഓടിയൊളിക്കും ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഇത് മനസ്സിലാക്കാത്തവനെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹവും
32:30 പ്രാപിക്കാൻ പറ്റില്ല അതുകൊണ്ടാണ് ഇത് വിശ്വാസത്തോടെ വരക്കണംഎന്ന് പറയുക ഇത് വിശ്വാസത്തോടെ ഏറ്റെടുക്കണം എന്ന് പറയു കാരണം 33 വയസ്സുള്ള ദൈവപുത്രന്റെ വേദനയും പങ്കപ്പാടും എന്റെ രക്ഷയ്ക്ക് വേണ്ടി ആ കുരിശിലാണ് അവൻ ബലിയായി ഹോമിച്ചത് അതുകൊണ്ടാണ് അതിന്റെ ശക്തി ഈ ഭൂമിയെ രക്ഷിക്കാൻ മനുഷ്യനെ രക്ഷിക്കാൻ ദൈവപുത്രൻ ഈ കുരിശിലാണ് മരിച്ചത് അതുകൊണ്ടാണ് അതിന്റെ ശക്തി ഈ രഹസ്യം വിശ്വസിക്കണം ഇത് എൻറെ കഴിവുകൊണ്ടോ എന്റെ മേന്മ കൊണ്ടുള്ളതല്ല മറിച്ച് അത് ദൈവപുത്രന്റെ രക്ഷാകരമായ അടയാളമാണത് അതുകൊണ്ടാണ് നമ്മൾ വിശുദ്ധ
33:16 കുർബാനയുടെ അവസാനം നമ്മൾ ആശീർവാദം നൽകുന്നത് നിങ്ങൾ വായിച്ചു കേട്ടിട്ടുണ്ടോ ഇങ്ങനെയാണ് നമ്മൾ വിശുദ്ധ കുർബാനയുടെ അവസാനത്തെ പ്രാർത്ഥന നടത്തുന്നത് ദൂര സമാപന ആശീർവാദത്തിലാണ് ദൂരസ്ഥരും സമീപസ്ഥരും മരിച്ചവരും ജീവിക്കുന്നവരും കർത്താവിൻറെ ജയമുള്ള സ്ലീബായാൽ രക്ഷിതരുമും അങ്ങനെയാണ് പ്രാർത്ഥിച്ചുകൊണ്ട് ആശീർവദിച്ചു വിടുന്നത് കർത്താവിൻറെ ജയമുള്ള സ്ലീബായാൽ രക്ഷിതരും വിശുദ്ധ മാമോദീസായുടെ റൂസ്മയാൽ മുദ്രിതരുമായവരെ ഈ തൃത്വം നിങ്ങളുടെ കടങ്ങൾ ക്ഷമിക്കും പാപങ്ങൾ മോചിക്കും നിങ്ങളുടെ മരിച്ചുപോയവരുടെ ആത്മാക്കളെ എന്നന്നേക്കുമായി രക്ഷിക്കുകയും ചെയ്യും
34:02 അതുകൊണ്ട് സമാധാനത്തോടെ പോവുക നോക്ക വിശുദ്ധ ബലി പൂർണമാകുമ്പോൾ നമ്മൾ കുരിശു മുദ്ര വരച്ച് ആണ് വിടുന്നത് അതിൻറെ സംരക്ഷണം ഏറ്റെടുത്തിട്ടാണ് തിങ്കൾ മുതൽ ശനി വരെ പിന്നെ നമ്മൾ പോയി ജീവിക്കുക അല്ലെ രാവിലെ വിശുദ്ധ ബലിക്ക് ശേഷം ആ ദിവസം മുഴുവനും ആ ഒരു മുദ്രയുടെ ബലത്തിലാണ് നമ്മൾ ജീവിക്കുക ഇതാണ് സമപിതാക്കന്മാർ നമുക്ക് പറഞ്ഞു തന്നിട്ടുള്ളത് ഹാലേലൂയ സ്വർത്തി ഹാലേലൂയ ഹാലേലൂയ നമുക്ക് പലപ്പോഴും വിശ്വാസം കുറവായതുകൊണ്ടും അനുതാപം കുറവായതുകൊണ്ടും നമുക്കറിയാം കുരിശിൽ ശക്തിയൊക്കെ ഉണ്ട് പക്ഷേ നമ്മൾ പാപത്തിലാ പാപം വിടാൻ തയ്യാറുമല്ല ഈ കുരിശിന്റെ ശക്തി അനുഭവിക്കാൻ പാടുപെടും
34:48 അനുതപിച്ചു പാപം പിടിയാൻ തയ്യാറാകുമ്പോൾ പ്രിയപ്പെട്ടവരെ ഇതിന്റെ കൃപ പൂർണമായി നമുക്ക് സ്വീകരിക്കാനാകും നമ്മൾ വിശ്വാസത്തോടെ ഇത് ഏറ്റെടുക്കുമ്പോൾ ഈ കുരിശു മുദ്രയുടെ ഈ അടയാളത്തിന്റെ ശക്തി നമുക്ക് ഏറ്റെടുക്കാനാകും അപ് ഇത് നമ്മൾ നമ്മൾ വിശ്വസിക്കണം ഇത് മനസ്സിലാക്കണം ഇന്ന് സ്ലീവാ പെരുന്നാൾ ദിവസം നമുക്ക് ഈ മനുഷ്യപുത്രന്റെ അടയാളം നമ്മുടെ ഹൃദയത്തിൽ നെഞ്ചിൽ ഏറ്റെടുക്കാം നമുഒരു തീരുമാനം എടുക്കാം നമ്മുടെ കുഞ്ഞുങ്ങളെ ഒക്കെ സ്കൂളിലേക്ക് അയക്കുമ്പോൾ കൊച്ചുകുട്ടികളെ ഒക്കെ കാണുമ്പോൾ അവരുടെ നെറ്റിയിൽ ഒരു കുരിശഒന്ന് വരച്ച് സംരക്ഷണത്തിന് ഒന്ന് വിടാമോ നമുക്കറിയാം ഇന്ന് സ്കൂളുകൾ നമ്മൾ അവര അയക്കുന്നതായ ബസ് അവര അയക്കുന്നതായ യാത്രകൾ അവരൊന്നും സുരക്ഷിതമല്ല അടുത്ത അടുത്തിരിക്കുന്നവരുടെ കയ്യിൽ
35:35 ഇരിക്കുന്നത് മൊബൈൽ ഫോൺ ആണോ ബോംബാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു കാലമാണ് അരക്ഷിതമായ ഒരു കാലമാണ് കുഞ്ഞുങ്ങൾ ആരോടൊക്കെ മിണ്ടുന്നു ആരുടെയൊക്കെ ഇടയിൽ പോകുന്നു സ്കൂളിൽ പോകുന്ന കോളേജിൽ പോകുന്ന കുട്ടികളൊക്കെ തിരിച്ച് വീട്ടിൽ വരുമോ എന്നുപോലും ഉറപ്പില്ലാത്ത ഒരു കാലമാണ് പ്രിയപ്പെട്ടവരെ ഈ ഉറപ്പില്ലാത്ത കാലത്ത് നമ്മുടെ നെറുകയിൽ നമ്മുടെ കുഞ്ഞുങ്ങളുടെ നെറുകയിൽ ഈ സംരക്ഷണത്തിന്റെ മുദ്ര നമ്മൾ വരക്കണം വരക്കണം ഇതൊരുപക്ഷം എന്നുണ്ടെങ്കിൽ സോഷ്യൽ സെക്യൂരിറ്റിയുടെ വിഷയമല്ല ഒരുപക്ഷേ നിങ്ങൾക്ക് പോലീസ് പ്രൊട്ടക്ഷൻ കിട്ടിയേക്കാം ഒരുപക്ഷെ നിങ്ങൾക്ക് സൈന്യബലം കിട്ടിയേക്കാം ശരിയാ ആളും പേരും പണവും ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ കിട്ടിയേക്കാം പക്ഷേ അതിനെയൊക്കെ
36:21 വെല്ലുന്ന ഒരു സംരക്ഷണ ശക്തിയാണ് കുരിശുമുദ്ര ഹാലേലൂയ ഹാലേലൂയ ഹല്ലേലൂയ നമുക്ക് ആ കുരിശു മുദ്ര വരച്ചുകൊണ്ട് ഈ ആരാധന പൂർത്തിയാക്കാം വിശുദ്ധ കുരിശിന്റെ അടയാളത്താലെ പറയാം വിശുദ്ധ കുരിശിന്റെ അടയാളത്താലെ ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ഞങ്ങളുടെ തമ്പുരാനേ ഞങ്ങളുടെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ