0:00 നോളജ് ഫാക്ടറിന്റെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം. അപ്പോൾ നമ്മൾ ഇന്ന് ഈ വീഡിയോയിൽ നമ്മുടെ കേരള പിഎസ്സിയിലെ ഇനി നടത്താനായിട്ട് പോകുന്ന ഫയർമാന്റെ സ്പെഷ്യൽ ടോപ്പിക്കിനെ കുറിച്ചാണ് നമ്മൾ പഠിക്കാനായിട്ട് പോകുന്നത്. അപ്പോൾ നമുക്കറിയാം സ്പെഷ്യൽ ടോപ്പിക്കിന്റെ എന്ന് പറയുമ്പോൾ ഫയർമാന്റെ ഈ ഒരു സ്പെഷ്യൽ ടോപ്പിക്ക് 20 മാർക്കിനാണെന്ന് അറിയാം. അപ്പോൾ നമുക്ക് എന്തായാലും ആ ഒരു 20 മാർക്ക് നമ്മുടെ ചാനലിലൂടെ തന്നെ നിങ്ങൾക്ക് വേണ്ടിയിട്ട് പ്രൊവൈഡ് ചെയ്യാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. അപ്പോൊ എന്തായാലും നിങ്ങളുടെ റെസ്പോൺസ് അനുസരിച്ച് നമ്മൾ എന്ത് ചെയ്യും ക്ലാസുകൾ അപ്‌ലോഡ് ചെയ്തുകൊണ്ടേ ിരിക്കും കേട്ടോ. അപ്പോൊ എന്തായാലും ഇന്ന് നമ്മുടെ ഫയർമാന്റെ ആദ്യത്തെ ക്ലാസ് നടക്കാനായിട്ട് പോവുകയാണ്. കഴിഞ്ഞ പ്രാവശ്യം സിവിൽ പോലീസ് ഓഫീസറിന്റെ കംപ്ലീറ്റ് ടോപ്പിക്ക് സ്പെഷ്യൽ ടോപ്പിക്ക് നമ്മുടെ ചാനൽ മുഖാന്തരം നിങ്ങൾക്ക് തന്നതാണ്. നിങ്ങൾ ഏകദേശം പേരും നമ്മുടെ നമ്മുടെ ആ ഒരു ക്ലാസും കണ്ടിട്ടുണ്ടായിരുന്നതായിരിക്കും അല്ലേ അപ്പോൊ എന്തായാലും നമുക്ക് ഫയർമാൻറെ
0:46 സ്പെഷ്യൽ ടോപ്പിക്കിന്റെ ക്ലാസിലേക്ക് തന്നെ കടക്കാം. അപ്പോൊ എപ്പോഴും പറയുന്ന പോലെ തന്നെ ക്ലാസിലേക്ക് കടക്കുന്നതിനു മുന്നേ നോളജ് ഫാക്ടറി പിഎസ്സി എന്ന് പറയുന്ന ഈ ഒരു ചാനൽ ആദ്യമായി കാണുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഇതുപോലുള്ള ക്ലാസുകൾക്കും വീഡിയോസിനും അപ്ഡേറ്റുകൾക്കും വേണ്ടിയിട്ട് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക ബെൽ ബട്ടൺ കൂടി എനേബിൾ ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായിട്ടും കമന്റുകളായിട്ട് രേഖപ്പെടുത്താനും കൂടി മറക്കരുത് കേട്ടോ അപ്പോൊ എന്തായാലും നമുക്ക് ക്ലാസിലേക്ക് തന്നെ കടക്കാം ഫയർമാൻറെ സ്പെഷ്യൽ ടോപ്പിക്ക് ക്ലാസ് ഒന്ന് [സംഗീതം] അപ്പോ ആദ്യം നമുക്ക് ഇതിൽ പഠിക്കേണ്ടത് എന്താണ് ഫയർ എന്നുള്ളതാണ് എന്താണ് തീ അല്ലെങ്കിൽ എന്താണ് ഫയർ അപ്പോൊ നമുക്കൊന്ന് വായിച്ചു നോക്കാം ജ്വലനശീലമുള്ള ഒരു വസ്തു അന്തരീക്ഷത്തിലെ
1:31 ഓക്സിജനുമായി സംയോജിച്ച് താപവും പ്രകാശവും പുറത്തുവിടുന്ന ഒരു രാസപ്രവർത്തനത്തിനെയാണ് നമ്മൾ ഫയർ എന്ന് പറയുന്നത് അപ്പോ എന്താണ് ഫയർ അല്ലെങ്കിൽ എന്താണ് തീ അല്ലെങ്കിൽ എന്താണ് അഗ്നി എന്ന് പറഞ്ഞാൽ അപ്പോ ഇത് നമ്മൾ പറഞ്ഞത് ഫയർ അല്ലെങ്കിൽ ജ്വലനം അഥവാ അഗ്നിയുടെ ഒരു ഡെഫിനിഷൻ ആണ് പറഞ്ഞത്. എന്താണ് സംഭവം? ജ്വലനശീലമുള്ള ഒരു വസ്തു എന്ന് വെച്ചാൽ കത്താൻ സാധ്യതയുള്ള ഏതെങ്കിലും ഒരു വസ്തു അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ചുകൊണ്ട് താപവും പ്രകാശവും പുറത്തുവിടുന്ന ഒരു കെമിക്കൽ റിയാക്ഷൻ അല്ലെങ്കിൽ ഒരു രാസപ്രവർത്തനത്തിനെയാണ് നമ്മൾ ജ്വലനം അഥവാ അഗ്നി എന്നുകൊണ്ട് അർത്ഥമാക്കുന്നത്. മനസ്സിലായോ? അപ്പോ എന്താണ് അഗ്നി അല്ലെങ്കിൽ എന്താണ് ജ്വലനം എന്ന് പറഞ്ഞാൽ ജ്വലനശീലമുള്ള ഒരു വസ്തു
2:17 അല്ലെങ്കിൽ തീ പിടിക്കാൻ സാധ്യതയുള്ള ഒരു വസ്തു അത് എന്ത് ചെയ്യുന്നു അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ചുകൊണ്ട് അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ചുകൊണ്ട് എന്ത് ചെയ്യുന്നു ഹീറ്റും ലൈറ്റും പുറത്തുവിടുന്നു അല്ലെങ്കിൽ താപവും പ്രകാശവും പുറത്തുവിടുന്ന ഒരു കെമിക്കൽ റിയാക്ഷൻ അല്ലെങ്കിൽ ഒരു രാസപ്രവർത്തനമാണ് എന്ത് ജ്വലനം അല്ലെങ്കിൽ അഗ്നി എന്ന് പറഞ്ഞാൽ അപ്പോ ചോദ്യം ചോദിക്ക ഇങ്ങനെയആയിരിക്കാം അഗ്നി ഒരു കെമിക്കൽ റിയാക്ഷൻ ആണോ സ്റ്റേറ്റ്മെന്റിൽ ചോദിക്കാംല്ലേ അഗ്നി ഒരു കെമിക്കൽ റിയാക്ഷൻ ആണ് അഗ്നി ഒരു ഫിസിക്കൽ റിയാക്ഷൻ ആണ് എന്നൊക്കെ പറഞ്ഞു ചോദിക്കാം അപ്പോ അഗ്നി എന്ന് പറഞ്ഞാൽ എന്താണ് അല്ലെങ്കിൽ ജ്വലനം അല്ലെങ്കിൽ തീ എന്ന് പറഞ്ഞാൽ എന്താണ് അതൊരു രാസപ്രവർത്തനമാണെന്ന് ആദ്യത്തെ പോയിന്റ് ആയിട്ട് നിങ്ങൾ പഠിച്ചു വെച്ചേക്കുക തെറ്റിക്കത്തില്ലല്ലോ അപ്പോൊ അഗ്നി എന്ന് പറഞ്ഞാൽ എന്താണ് അതൊരു
3:03 കെമിക്കൽ റിയാക്ഷൻ ആണ് എങ്ങനെയാണ് അഗ്നി ഉണ്ടാകുന്നത് ജ്വലനശീലമുള്ള ഒരു വസ്തു അല്ലെങ്കിൽ കത്താൻ സാധ്യതയുള്ള ഒരു വസ്തു എന്ത് ചെയ്യുന്നു അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ചുകൊണ്ട് അവിടെ എന്ത് ചെയ്യുന്നു താപവും പ്രകാശവും അല്ലെങ്കിൽ ഹീറ്റും ലൈറ്റും പുറത്തുവിടുന്ന ഒരു കെമിക്കൽ റിയാക്ഷന പറയുന്ന പേരാണ് ഫയർ അല്ലെങ്കിൽ ജ്വലനം അല്ലെങ്കിൽ അഗ്നി ഇനി തെറ്റിക്കോ തെറ്റിക്കത്തില്ലല്ലോ ക്ലിയർ അല്ലേ അപ്പോൊ നമുക്ക് അടുത്ത പോയിന്റിലേക്ക് തന്നെ പോകാം അടുത്ത പോയിന്റ് ഇതാണ് ജ്വലനം ഒരു താപമോചക രാസപ്രവർത്തനമാണെന്ന് അറിഞ്ഞിരിക്കുക വളരെ ഇമപോർട്ടന്റ് ആയിട്ടുള്ള ഒരു പോയിന്റ് ആണ് ഇത് ഈ രീതിയിൽ തന്നെ പഠിച്ചു വെച്ചേക്കുക ജ്വലനം അല്ലെങ്കിൽ അഗ്നി അല്ലെങ്കിൽ തീ എന്ന് പറയുന്നത് എന്താണ് ഒരു താപമോചക എന്ന് വെച്ചാൽ എന്താണ് ഹീറ്റ് പുറത്തേക്ക്
3:49 വിടുന്ന ഒരു രാസപ്രവർത്തനമാണ് അല്ലെങ്കിൽ ഒരു കെമിക്കൽ റിയാക്ഷൻ ആണെന്ന് അറിഞ്ഞിരിക്കുക കേട്ടോ വളരെ ഇമപോർട്ടന്റ് ആണ് അതുപോലെതന്നെ അഗ്നിയുടെ നിലനിൽപ്പ് അല്ലെങ്കിൽ തീ ഉണ്ടാവണം എന്നുണ്ടെങ്കിൽ അല്ലെങ്കിൽ തീ അവിടെ നിൽക്കണം എന്നുണ്ടെങ്കിൽ അവിടെ എന്തൊക്കെ വേണം ജ്വലന സ്വഭാവമുള്ള ഒരു വസ്തുവിന്റെയും ഓക്സിജന്റെയും തുടർച്ചയായ ലഭ്യതയെ ആശ്രയിച്ചിരിക്ക ഓക്സിജൻ ഇല്ലാത്തടത്ത് തീ കത്തുമോ കത്തത്തില്ല എന്തുകൊണ്ടാണ് അവിടെ തീ കത്തണമെങ്കിൽ അവിടെ ഒരു ഇമപോർട്ടന്റ് പാർട്ട് എന്ന് പറയുന്നത് എന്താണ് ഓക്സിജൻ തന്നെയാണ് അപ്പോ അതിനകത്തൊക്കെ എന്തൊക്കെ വേണം എന്നുള്ള കാര്യമൊക്കെ നമ്മൾ ഫയർ ട്രയാങ്ഗിൾ എന്ന് പറഞ്ഞഒരു സാധനം ഉണ്ട് ഫയർ ട്രയാങ്കിൾ ഫയർ ട്രയാങ്ഗിൾ ഒക്കെ പഠിക്കാൻ നേരത്ത് ഡീറ്റെയിൽ ആയിട്ട് ഞാൻ തന്നെ പഠിപ്പിച്ചു തരാം നിങ്ങൾക്ക് അപ്പോൊ ഈ ഒരു കാര്യം ഇവിടെ ശ്രദ്ധിക്കുക അഗ്നിയുടെ നിലനിൽപ്പ് അല്ലെങ്കിൽ തീ ഉണ്ടാവണം എന്നുണ്ടെങ്കിൽ ഉണ്ടായാൽ മാത്രം പോരാ ആ അഗ്നിയുടെ നിലനിൽപ്പ് ഉണ്ടാവണം
4:36 എന്നുണ്ടെങ്കിൽ അവിടെ എന്തൊക്കെ വേണം ജ്വലന സ്വഭാവമുള്ള വസ്തുവിന്റെ പ്രത്യേകതയും മാത്രമല്ല ഓക്സിജൻറെയും തുടർച്ചയായ ലഭ്യത ആശ്രയിച്ചിരിക്കും അഗ്നിയുടെ നിലനിൽപ്പ് അപ്പോ അഗ്നിയുടെ നിലനിൽപ്പ് എന്തിനെയൊക്കെ ആശ്രയിച്ചിരിക്കും ഇവിടെ സ്വഭാവം അല്ലെങ്കിൽ ഒരു ജ്വലന സ്വഭാവമുള്ള ആ ഒരു വസ്തു ഏതാണോ ആ വസ്തുവിന്റെ ഫീച്ചേഴ്സും മാത്രമല്ല ആ ഏരിയയിലെ ഓക്സിജൻ അല്ലെങ്കിൽ വായുവിന്റെ തുടർച്ചയായ ലഭ്യതയും ആശ്രയിച്ചിരിക്കും എന്ത് അഗ്നിയുടെ നിലനിൽപ്പ് അപ്പോൾ നമ്മൾ ഇത്രയും പറഞ്ഞ പോയിന്റ് എന്ന് പറയുമ്പോൾ ഫയർ എന്ന് പറഞ്ഞാൽ എന്താണ് അല്ലെങ്കിൽ അഗ്നി എന്ന് പറഞ്ഞാൽ എന്താണ് ആണ് എന്ന് പറഞ്ഞ പോയിന്റ് ക്ലിയർ ആണെന്ന് തന്നെ പ്രതീക്ഷിക്കുന്നു ഒന്നും കൂടി ഞാൻ പറഞ്ഞു തരാം നമുക്ക് കുറച്ചു കുറച്ചായിട്ട് പഠിച്ചാൽ മതി ഒരുപാട് പഠിച്ചാലും ശരിയാവത്തില്ല അങ്ങനെ ഒരു സ്പെഷ്യൽ ടോപ്പിക് ആണ് നമ്മുടെ ഐപിസി സിആർപിസി പോലെ കണ്ടിന്യൂസ് ആയിട്ട് വലിയ ക്ലാസുകൾഒക്കെ എടുക്കാം അതുപക്ഷെ
5:22 നിങ്ങൾക്ക് ഒരു ഐഡിയ ഉണ്ടെങ്കിൽ മാത്രമേ അങ്ങനെ എടുക്കാൻ പറ്റത്തുള്ളൂ അപ്പോൊ എന്തായാലും നമുക്ക് നോക്കാം എന്താണ് തീ അല്ലെങ്കിൽ എന്താണ് അഗ്നി എന്ന് പറഞ്ഞാൽ ജ്വലനശീലമുള്ള ഒരു വസ്തു ഒന്നുകൂടി ശ്രദ്ധിക്കുക ജ്വലനശീലമുള്ള ഒരു വസ്തു അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ചുകൊണ്ട് താപവും പ്രകാശവും പുറത്തുവിടുന്ന ഒരു രാസപ്രവർത്തനത്തിനെയാണ് നമ്മൾ അഗ്നി അല്ലെങ്കിൽ ഫയർ എന്ന് പറയുന്നത് ഈ ജ്വലനം അല്ലെങ്കിൽ അഗ്നി എന്ന് പറയുന്നത് എന്താണ് ഇതൊരു താപമോചക താപമോചക രാസപ്രവർത്തനംആണെന്ന് അറിഞ്ഞിരിക്കുക അഗ്നിയുടെ നിലനിൽപ്പ് അല്ലെങ്കിൽ തീ ഉണ്ടാവണം അല്ലെങ്കിൽ തീ നിലനിൽക്കണം എന്നുണ്ടെങ്കിൽ അവിടെ എന്ത്ു വേണം ജ്വലന സ്വഭാവമുള്ള ഒരു വസ്തുവും അതുപോലെതന്നെ ഓക്സിജന്റെയും തുടർച്ചയായ ലഭ്യതയെ ആശ്രയിച്ചിരിക്കും അവിടെ എന്ത് അഗ്നി ഉണ്ടാവണം എന്നുണ്ടെങ്കിൽ എന്ന് വെച്ചാൽ വേറൊരു എക്സാമ്പിൾ പറഞ്ഞാൽ ഒരു ഏരിയ ഇ ഒരു
6:08 സ്ഥലമാണ് ഈ സ്ഥലത്തിൽ എന്ത് ചെയ്യുന്നു തീ കത്തിക്കൊണ്ടിരിക്കുന്നു ഈ തീ എത്രനേരം കത്തു എന്ന് അറിയാമോ ആ സ്ഥലത്തില എത്രത്തോളം ജ്വലന സ്വഭാവമുള്ള വസ്തു അല്ലെങ്കിൽ ഫോർ എക്സാമ്പിൾ നമുക്ഒരു കാടിനെ എടുക്കാം ഒരു ചെറിയൊരു ഫോറസ്റ്റ് എടുക്കാം ആ ഫോറസ്റ്റിൽ തീ പിടിക്കുകയാണ് അപ്പോൊ ആ തീ അല്ലെങ്കിൽ ആ അഗ്നിയുടെ നിലനിൽപ്പ് ആ ഒരു ഫോറസ്റ്റിൽ എത്ര നേരത്തേക്ക് ഉണ്ടാകും ആ ഏരിയയിൽ എച്ചാൽ ഒരു ഏരിയയിൽ ഓക്സിജൻ കുറയത്തില്ല എന്നാലും ഞാൻ ഒരു എക്സാമ്പിൾ വേണ്ടി പറയുകയാണ് ആ ഏരിയയിൽ ഓക്സിജൻ കുറയുന്നിടത്തോളം ആ ഒരു കാട്ടിനകത്തുള്ള ജ്വലനസ്വഭാവ ുള്ള ഇന്ധനം അല്ലെങ്കിൽ ഉണങ്ങിയ മരത്തിന്റെ ഒക്കെ അളവ് ഇങ്ങനെ കുറഞ്ഞുകൊണ്ടിരിക്കുന്നിടത്തോളം എന്ത് ചെയ്യും തീയും കുറഞ്ഞു കുറഞ്ഞു വരും അല്ലേ അതാണ് പറയുന്നത് അഗ്നിയുടെ നിലനിൽപ്പ് ഉണ്ടാവണം എന്നുണ്ടെങ്കിൽ അവിടെ എന്തു വേണം ജ്വലന സ്വഭാവമുള്ള വസ്തുക്കളും അതുപോലെതന്നെ ഓക്സിജന്റെ തുടർച്ചയായ ലഭ്യതയും ഉണ്ടെങ്കിൽ മാത്രമേ അവിടെ
6:54 അഗ്നിക്ക് നിലനിൽപ്പ് ഉണ്ടാവത്തുള്ളൂ എന്നുള്ള കാര്യം അറിഞ്ഞിരിക്കുക സെറ്റ് ല്ലേ ഇത്രയും പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സംശയമുണ്ടോ ഇല്ലല്ലോ അപ്പോൊ നമുക്ക് നോക്കാം അഗ്നിയുടെ വിവിധ രൂപങ്ങൾ നമ്മൾ ഈ പറഞ്ഞുകൊണ്ടിരുന്ന അഗ്നി അല്ലെങ്കിൽ ഫയർ അതിന് പല പല രൂപങ്ങളഉണ്ട് അത് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് അപ്പോൾ നമുക്ക് നോക്കേണ്ടത് ടൈപ്സ് ഓഫ് ഫയർ അല്ലെങ്കിൽ അഗ്നിയുടെ വിവിധ രൂപങ്ങളാണ് അപ്പോ പല ആകൃതിയുടെയും വലിപ്പത്തിന്റെയും വ്യാപന രീതിയുടെയും അടിസ്ഥാനത്തിൽ അഗ്നിയെ എത്രയായി തരംതിരിച്ചിരിക്കുന്നു അഞ്ചായിട്ട് തരംതിരിച്ചിരിക്കുന്നു അപ്പോ ഫയറിനെ നമ്മൾ എത്രയായി തരംതിരിക്കുന്നു ഫൈവ് ടൈപ്സ് അല്ലേഫൈവ് ടൈപ്സ് അപ്പോ അഗ്നിയുടെ വിവിധ രൂപങ്ങൾ എത്ര തരത്തിലുണ്ട് അഞ്ചു തരത്തിലുണ്ട് എന്നുള്ള കാര്യം അറിഞ്ഞിരിക്കുക ഏതൊക്കെയാണ് ആ അഞ്ചു തരങ്ങൾ ന്നാണ് നമ്മൾ ഇനി പഠിക്കാനായിട്ട് പോകുന്നത് അപ്പോൾ ശ്രദ്ധിക്കുക ആദ്യത്തേത് എന്ന് പറയുന്നത്
7:41 പൂൾ ഫയർ ആണ് അപ്പോ നമ്മൾക്ക് കേൾക്കുമ്പോൾ ഒരു കോമഡി ആയിട്ട് തോന്നുന്നല്ലേ പൂൾ ഫയർ ഇനിപ്പോ സ്വിമ്മിം പൂളിൽ ഉണ്ടാകുന്ന ഫയർ ആണോ പൂൾ ഫയർ ഒരിക്കലുമല്ല പൂൾ ഫയർ എന്ന് പറഞ്ഞാൽ ആദ്യം നമുക്ക് ആ ഒരു ഡെഫിനിഷൻ വായിക്കാം അതിനുശേഷം എന്താണെന്നുള്ള കാര്യം ഞാൻ പറഞ്ഞു തരാം അപ്പോ നിങ്ങൾ ഈ ഒരു പിക്ർ ശ്രദ്ധിക്കുട്ടോ ഈ പിക്ച്ചർ നിങ്ങൾഒന്ന് ശ്രദ്ധിക്കുക കണ്ടല്ലോ ഈ പിക്ചർ ശ്രദ്ധിച്ച ശേഷം നമുക്ക് എന്ത് ചെയ്യാം ആ ഒരു ഡെഫിനിഷൻ ഒന്ന് വായിച്ചു നോക്കാം തിരച്ചീനമായ ഒരു ഇന്ധന ശേഖരത്തിനു മുകളിൽ സംജാതമാകുന്ന ഭാഷ്പം ഓക്സിജനുമായി ചേർന്നുകൊണ്ട് ഒന്നാകെ ജ്വലനത്തിന് വിധേയമാകുന്നതിനെയാണ് നമ്മൾ പൂൾ ഫയർ എന്ന് പറയുന്നത് മനസ്സിലായോ എന്ന് പറഞ്ഞാൽ തിരച്ചീനമായ അല്ലെങ്കിൽ ഹൊറിസോണ്ടൽ ആയിട്ടുള്ള ഇതിപ്പോ കണ്ടാൽ നമുക്കറിയാം ഇത് തിരച്ചീനമായിട്ടുള്ള ഒരു വരയാണല്ലേ ഇത് തിരച്ചീനമായിട്ടുള്ള ഒരു സ്ഥലമാണ് അല്ലെങ്കിൽ ഒരു വരയാണെന്ന് വെക്കുക ഈ ഒരു ഇന്ധനശേഖരം എന്ന് വെച്ചാൽ ഇവിടെ പെട്രോൾ കളഞ്ഞിരിക്കുന്നു ഇതിപ്പോ പെട്രോൾ ആണെന്ന്
8:28 വെക്കുക ഫോർ എക്സാമ്പിൾ ഇതെന്താണ് പെട്രോൾ ആണ് ഈ വരച്ചിരിക്കുന്നത് പെട്രോൾ ആണ് അപ്പോൊ തിരച്ചീനമായ ഒരു ഇന്ധന ശേഖരമാണല്ലേ ഇതുമുതൽ ഇതുവരെ എ മുതൽ ബി വരെ എന്താണ് തിരച്ചീനമായിട്ടുള്ള ഒരു ഇന്ധനശേഖരമാണ്. ഇതിനു മുകളിൽ സംജാതമാകുന്ന ബാഷ്പം നമുക്കറിയാം പെട്രോൾ ഒക്കെ പെട്ടെന്ന് ആവിയാകും അല്ലേ അല്ലെങ്കിൽ ഓക്സിജനുമായിട്ട് പെട്ടെന്ന് റിയാക്ട് ചെയ്യും. അപ്പോൊ ഇതിനു മുകളിൽ ഉണ്ടാകുന്ന ഈ ഒരു ബാഷ്പം എന്ത് ചെയ്യുന്നു ഓക്സിജനുമായി ചേർന്നുകൊണ്ട് അല്ലെങ്കിൽ ഈ ബാഷ്പം ഇവിടുത്തെ ഓക്സിജൻ തന്മാത്രകളുമായി ചേർന്നുകൊണ്ട് എന്ത് ചെയ്യുന്നു അത് കംപഷൻ അല്ലെങ്കിൽ അത് അഗ്നിക്കിരയാവുകയാണെന്ന് വെക്കുക അങ്ങനെയാണെന്നുണ്ടെങ്കിൽ അങ്ങനെ ജ്വലനത്തിന് വിധേയമാകുന്നതിനെയാണ് നമ്മൾ പൂൾ ഫയർ എന്ന് പറയുന്നത് കറക് അപ്പോ ഞാൻ പറഞ്ഞത് മനസ്സിലായല്ലോ ഇപ്പോ പെട്രോൾ തലയിൽ ഒഴിച്ചിരിക്കുകയാണ് അപ്പോ പെട്രോൾ നമുക്കറിയാം ഈ പെട്രോൾ എവിടെയെങ്കിലും ഒഴിച്ചിട്ട് തീപ്പെട്ടി ഇങ്ങനെ പെട്രോളിൽ വെക്കേണ്ട ആവശ്യമുണ്ടോ ഇല്ല തീപ്പെട്ടി ആ
9:14 പെട്രോളിന്റെ മുകളിൽ കൂടി ഇങ്ങനെ പതുക്കെ കാണിച്ചാലും എന്ത് ചെയ്യും പെട്ടെന്ന് തീം കത്തു അല്ലേ അത് എന്തുകൊണ്ടാണ് അവിടെ തിരച്ചീനമായ ഒരു ഇന്ധനശേഖരം ഉണ്ട് ആ ഇന്ധന ശേഖരത്തിന്ു മുകളിൽ സംജാതമാകുന്ന ഈ ഒരു ബാഷ്പം എന്ന്വെച്ചാൽ ഈ ഒരു ഇന്ധനത്തിന്റെ ബാഷ്പം തന്നെ അവിടുത്തെ ഓക്സിജനുമായി ചേർന്നുകൊണ്ട് ജ്വലനത്തിന് വിധേയമാവുകയാണെന്നുണ്ടെങ്കിൽ അപ്പോ ഈ ഓക്സിജനുജനുമായി ചേർന്നുകൊണ്ട് ഇവിടെ എന്ത് ചെയ്യുന്നു തീ കത്തുന്നു അല്ലെങ്കിൽ ജ്വലനത്തിന് വിധേയമാകുന്നു ഇങ്ങനെയുള്ള ജ്വലനത്തിനെയാണ് നമ്മൾ പൂൾ ഫയർ എന്ന് പറയുന്നത് അപ്പോൊ സിമ്പിൾ ആയിട്ട് ഓർക്കാനായിട്ട് ഇപ്പോ ഒരു പെട്രോൾ ഒരു പെട്രോൾ എന് ചെയ്യുന്ന കുറച്ച് പെട്രോളിനെ നമ്മൾ എടുത്ത് പൂൾ പോലെ ഒരടത്ത ഒഴിക്കുകയാണ് അപ്പോ ഈ പെട്രോൾ പൂളിൽ നിന്നന് ഉണ്ടാകുന്ന ബാഷ്പം എന്ത് ചെയ്യുന്നു ഓക്സിജനുമായി ചേർന്നുകൊണ്ട് ജ്വലനത്തിന് വിധേയമാകുന്ന ആ ഒരു പ്രക്രിയ പറയുന്ന പേരാണ് എന്ത് പൂൾ ഫയർ അപ്പോൊ ഇനി നിങ്ങൾക്ക് മനസ്സിലാകത്തില്ലേ ഇനി നിങ്ങൾ
10:00 തെറ്റിക്കുോ ഇനി മറക്കുമോ ഇല്ലല്ലോ ഇത്രയേ ഉള്ളൂ പൂൾ ഫയർ അപ്പോ പഠിക്കുകയാണെന്നുണ്ടെങ്കിൽ ഇതുപോലെ മനസ്സിലാക്കി പഠിക്കുകയാണെന്നുണ്ടെങ്കിൽ ഈ സ്പെഷ്യൽ ടോപ്പിക് ഒക്കെ നമുക്ക് സിമ്പിൾ ആയിട്ട് പുഷ്പം അറിയും പോലെ നമുക്ക് എന്ത് ചെയ്യാം ഇങ്ങ് എടുക്കാം എന്നുള്ളതേ ഉള്ളൂ. ഓക്കേ അപ്പോൊ പോൾ ഫയർ എന്താണെന്ന് മനസ്സിലായല്ലോ ആ ഒരു പിക്ചർ കണ്ടാൽ തന്നെ നിങ്ങൾക്ക് മനസ്സിലാകും ഒരിടത്ത് തിരശീനമായ ഒരു ഇന്ധന ശേഖരണത്തിന് മുകളിൽ സംജാതമാകുന്ന ഓക്സിജൻ എന്ത് ചെയ്യുന്നു ബാഷ്പം ഓക്സിജനുമായി ചേർന്നുകൊണ്ട് ഒന്നാകെ ജ്വലനത്തിന് വിധേയമാകുന്ന ആ ഒരു പ്രക്രിയയെ പറയുന്ന പേരാണ് എന്ത് പൂൾ ഫയർ ഓക്കേ അല്ലേ ഇനി നിങ്ങൾ ഇത് തെറ്റിക്കത്തില്ല ഇനി ഇത് ക്ലിയർ ആണ് എന്ന് തന്നെ പ്രതീക്ഷിച്ചുകൊണ്ട് അടുത്ത ടോപ്പിക്കിലേക്ക് അല്ലെങ്കിൽ നമ്മൾ അടുത്ത രണ്ടാമത്തെ ടൈപ്പ് ഫയറിലേക്ക് പോകുന്നു ഇത് ആദ്യത്തെയാണ് ട്ടോ ഈ പൂൾ ഫയർ എന്ന് പറയുന്നത് നമ്മൾ പറഞ്ഞിട്ടുണ്ടായിരുന്ന അഞ്ച് ടൈപ്പ് ഉണ്ടെന്ന് പറഞ്ഞു. അതിൽ ഒന്നാമത്തേതാണ് പൂൾ ഫയർ. അപ്പോൊ രണ്ടാമത്തെ എന്താണെന്ന് നമുക്ക് നോക്കാം.
10:45 രണ്ടാമത്തെയാണ് ജെറ്റ് ഫയർ. ജെറ്റ് ഫയർ എന്ന് കേട്ടുകൊണ്ട് നിങ്ങൾ നമ്മുടെ മറ്റേ റോക്കറ്റ് ഉണ്ടല്ലോ ഈ റോക്കറ്റിന്റെ ബാക്കിൽ നിന്ന് വരുന്ന ഈ ഒരു ഫയറാണ് ജെറ്റ് ഫയർ എന്ന് നിങ്ങൾ വിചാരിക്കരുത്. അപ്പോൊ എന്താണ് ജെറ്റ് ഫയർ എന്ന് നമുക്ക് നോക്കാം. അല്ലേ തുടർച്ചയായി ഒരേ ദിശയിലേക്കോ വ്യത്യസ്ത ദിശകളിലേക്കോ ഒരു ഉറവിടത്തിൽ നിന്നോ പൈപ്പ് ലൈനിൽ നിന്നോ ശക്തിയായി പുറത്തേക്ക് പ്രവഹിക്കുന്ന ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ ഉള്ള ഇന്ധനം ജ്വലിക്കുന്നതിനെ പറയുന്ന പേരാണ് ജെറ്റ് ഫയർ ഒന്നുകൂടി പറഞ്ഞു തരാം തുടർച്ചയായി ഈ ഒരു പിക്ചർ നിങ്ങൾഒന്ന് ശ്രദ്ധിക്കുക കേട്ടോ ഈ പിക്ച്ചർ ശ്രദ്ധിക്കുക ഇതിപ്പോ ഒരു എക്സാമ്പിൾ ആയിട്ട് പറയാ ഇത് നമ്മുടെ ഗ്യാസ് പൈപ്പ് ആണെന്ന് നിങ്ങൾ ജസ്റ്റ് ഇമാജിൻ ഇതൊരു ഗ്യാസ് പൈപ്പ് ആണ നിങ്ങടെ വീട്ടിലെ ഗ്യാസ് പൈപ്പ് ഉണ്ടല്ലോ ഇത് ഗ്യാസ് പൈപ്പ്ആണ് ജസ്റ്റ് നിങ്ങളഒന്ന് ഇമാജിൻ ചെയ്യുക അപ്പോൊ തുടർച്ചയായിട്ട് ഒരേ ദിശയിലേക്കോ
11:31 എന്ന് വെച്ചാൽ നമുക്കറിയാം ഗ്യാസ് പൈപ്പ് ഇതിപ്പോ നമ്മുടെ ഗ്യാസ് സിലിണ്ടർ എന്ന് വരുന്ന പൈപ്പ് ആണെന്ന് വെക്കാം അപ്പോൊ ഈ പൈപ്പിൽ നിന്ന് വരുന്ന ഗ്യാസ് എന്ന് പറയുന്ന ഒരേ ദിശയിലേക്ക് ആയിരിക്കും ഇങ്ങനെ പോകുന്നത് അല്ലേ അപ്പോൊ നമ്മൾ ഗ്യാസ് തുറന്നു വിട്ടിട്ട് ഇവിടെ നമ്മൾ എന്ത് ചെയ്യുന്നു ഒരു തീപ്പെട്ടി ഇങ്ങനെ ഉരച്ചു വെക്കുകയാണെന്ന് വെച്ചാൽ അങ്ങനെയാണെന്നുണ്ടെങ്കിൽ എന്താണ് സംഭവിക്കുക ഇവിടുന്ന് തീ വരും അല്ല ഈ ഗ്യാസ് ഈ ഗ്യാസ് പൈപ്പിൽ നിന്ന് വരുന്ന ഗ്യാസിൽ നിന്ന് തീ ഉണ്ടാകും ഈ തീ എങ്ങനെയായിരിക്കും പോകുന്നത് ഒരേ ദിശയിലേക്ക് ഇങ്ങനെ ഷൂ എന്ന് പറഞ്ഞ ഇങ്ങനെ ഒരേ ദിശയിലേക്കായിരിക്കും എന്ത് ചെയ്യുന്നത് തീ പോകുന്നത്. അതാണ് അതിന്റെ ഒരു പിക്ച്ചർ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്. അതാണ് ഞാൻ പറഞ്ഞത് ഒരു ഗ്യാസ് പൈപ്പ് ആണെന്ന് വെക്കുകയാണെന്നുണ്ടെങ്കിൽ തീ പോകുന്നത് ഒരേ ദിശയിലേക്ക് ആയിരിക്കും. അല്ലന്നുണ്ടെങ്കിൽ ഇവിടുന്ന് വ്യത്യസ്ത ദിശകളിലേക്കുള്ള പോകാനുള്ള സാധ്യതയുണ്ട് അല്ലേ അപ്പോൊ തുടർച്ചയായിട്ട് ഒരേ ദിശയിലേക്കോ വ്യത്യസ്ത ദിശകളിലേക്കോ ഒരു ഉറവിടത്തിൽ നിന്നോ പൈപ്പ് ലൈനിൽ നിന്നോ
12:17 ശക്തിയായി പുറത്തേക്ക് വരുന്ന അല്ലെങ്കിൽ പ്രവഹിക്കുന്ന ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ ഉള്ള ഇന്ധനം ജ്വലിക്കുന്നതിനെ പറയുന്ന പേരാണ് ജെറ്റ് ഫയർ ഇതിന് വേറൊരു എക്സാമ്പിൾ പറയുകയാണെന്നുണ്ടെങ്കിൽ നമ്മുടെ പെട്രോൾ പമ്പിൽ നമുക്ക് തരുന്ന ആ ഒരു നമ്മുടെ ഒരു ഫില്ലിംഗ് മെഷീൻ അറിയാല്ലോ ഇങ്ങനെയല്ലേ ഏകദേശം ആ ഒരു പെട്രോൾ പമ്പിൽ ആ ഒരു മെഷീൻ ഇരിക്കുന്നത് അല്ലേ? ഏകദേശം ഇങ്ങനെയൊക്കെ ആയിരിക്കും. ഇവിടെ ഒരു ഓസ് ഒക്കെ വന്നിട്ട് ഈ ഒരു സെറ്റപ്പിലായിരിക്കും ഇരിക്കുന്നത്. അപ്പൊ ഇതിൽ നിന്ന് ശക്തിയായിട്ട് ഇന്ധനം പുറത്തേക്ക് വരും. ഈ ഇന്ധനം എന്ത് ചെയ്യുകയാണ് നമ്മൾ ജസ്റ്റ് ഇവിടെ ഒരു തീപ്പെട്ടി വരച്ചൊക്കെ വെക്കുകയാണെന്നുണ്ടെങ്കിൽ ഈ ഇന്ധനം കത്തുക എന്ന് പറയുന്നത് ഏകദേശം ഒരേ ദിശയിലേക്ക് ആയിരിക്കും ചില ആ പെട്രോൾ ഫ്ലോ ചെയ്യുന്ന ആ ഒരു ഡയറക്ഷനിലേക്ക് ആയിരിക്കും എന്ത് ചെയ്യുന്നത് തീ ഇങ്ങനെ കത്തുന്നത്. അപ്പോൊ ഇതാണ് പറഞ്ഞത് തുടർച്ചയായിട്ട് ഒരേ ദിശയിലേക്കോ വ്യത്യസ്ത ദിശകളിലേക്കോ എന്ത് ചെയ്യാണ് ഒരു ഉറവിടത്തിൽ നിന്ന് എന്ന് പറയുമ്പോൾ ഒരു പൈപ്പ് ലൈനിൽ നിന്ന് ശക്തിയായി പുറത്തേക്ക് വരുന്ന ദ്രാവക
13:03 രൂപത്തിലോ വാതക രൂപത്തിലോ ഉള്ള ഇന്ധനം എന്ത് ചെയ്യാണ് ജ്വലിക്കുകയാണെങ്കിൽ അതിനെ പറയുന്ന പേരാണ് ജെറ്റ് ഫയർ അപ്പോ പൂൾ ഫയർ മനസ്സിലായില്ലേ ഒഴുകി കിടക്കുന്നു അല്ലെങ്കിൽ തിരശീനമായ ഒരു ഇന്ധന ശേഖരത്തിന്ു മുകളിൽ സംജാതമാകുന്ന ബാഷ്പം കത്തുന്നതിനെയാണ് നമ്മൾ എന്ത് ചെയ്യുന്നത് പൂൾ ഫയർ എന്ന് പറയുന്നത് എന്നാൽ എന്താണ് തുടർച്ചയായിട്ട് ഒരേ ദിശയിലേക്ക് ഫ്ലോ ചെയ്യുന്ന ഒരു പൈപ്പ് ലൈനിൽ നിന്നോറ് നിന്നോ ശക്തിയായിട്ട് എന്ത് ചെയ്യുന്നു ഇന്ധനമോ വാതകമോ വരുന്നു ആ വാതകത്തിൽ നിന്ന് തീ എത്തയാണെന്നുണ്ടെങ്കിൽ അത് സംഭവം എന്താണ് അത് ജെറ്റ് ഫയർ ആണ് എന്ന് വെച്ചാൽ ജെറ്റിന്റെ ബാക്കിൽ നിന്ന് വരുന്ന സംഭവം അത് തന്നെ എക്സാമ്പിൾ പറഞ്ഞാൽ കറക്റ്റ് ആണ്ത് എന്ന് വെച്ചാൽ ഈ റോക്കറ്റിന്റെ ബാക്കിൽ നിന്നൊക്കെ തീ വരത്തില്ലേ അതെങ്ങനെയാണ് സംഭവം അതിന്റെ ബാക്കിൽ നിന്ന് ആ ഒരു ഫ്യൂവൽ ഇൻജക്ഷൻ അല്ലെങ്കിൽ ആ ഒരു ആ ഒരു സിലിണ്ടറിൽ നിന്ന് ശക്തിയായിട്ട് ഗ്യാസ് താഴേക്ക് വരുന്നു അത് കത്തുന്ന സമയത്ത് എന്ത് ചെയ്യുന്നു അതൊരു തിരച്ചീനമായിട്ട് അല്ലെങ്കിൽ അതൊരു
13:49 കറക്റ്റ് ഒരു ദിശയിലേക്കാണ് ആ ഒരു തീ ഇങ്ങനെ പോകുന്നത് അല്ലേ അപ്പോ അതിനെ ഇനി നമുക്ക് എന്ത് ചെയ്യാം വേണമെങ്കിൽ ജെറ്റ് ഫയർ എന്ന് പറയാം. അതിലും തെറ്റൊന്നുമില്ല. അപ്പോൊ എന്താണ് ജെറ്റ് ഫയർ എന്നും എന്താണ് പൂൾ ഫയർ എന്നുള്ള കാര്യത്തിലും സംശയമില്ല എന്ന് തന്നെ പ്രതീക്ഷിക്കുന്നു. അടുത്തത് നമുക്ക് കടക്കാം അടുത്ത ടോപ്പിക്ക ആണ് ഫ്ലാഷ് ഫയർ. അപ്പോൊ മൂന്നാമത്തെ സംഭവമാണ് എന്ത് ഫ്ലാഷ് ഫയർ. എന്താണ് ഫ്ലാഷ് ഫയർ എന്ന് പറഞ്ഞാൽ ഈ ഒരു ഇമേജ് നിങ്ങൾ ശ്രദ്ധിക്കുക. ഇനി നമുക്ക് ആ ഒരു ഡെഫിനിഷൻ വായിക്കാം. അതിനുശേഷം ഞാൻ നിങ്ങൾക്ക് എക്സ്പ്ലൈൻ ചെയ്തു തരാം. അപ്പോൾ ശ്രദ്ധിക്കുക. കത്താൻ പര്യാപ്തമായ ഇന്ധന ഭാഷ്പമോ ഓക്സിജനോ ദ്രാവക ഇന്ധനങ്ങളുടെ സൂക്ഷ്മ കണികകളെ ആവശ്യമായ വായുവിന്റെ സാന്നിധ്യത്തിൽ പെട്ടെന്നും ശക്തിയായും തീവ്രമായും കത്തുന്നതിനെ പറയുന്ന പേരാണ് ഫ്ലാഷ് വെയർ എന്ന്വെച്ചാൽ ഒരിടത്തത് ഇപ്പോ ഇന്ധനം ഉണ്ട്എന്ന് വെച്ചാൽ ഇപ്പോ ഏതെങ്കിലും ഒരു പെട്രോൾ ഒഴിച്ച ഒരു സ്ഥലത്ത് പെട്രോൾ ഒഴിച്ചേക്കുകയാണ് അല്ലന്നുണ്ടെങ്കിൽ ഒരു സ്ഥലത്ത് എന്ത്
14:35 ചെയ്യാണ് ഗ്യാസ് പടന്നിരിക്കുകയാണ് ആ സമയത്ത് എന്ത് ചെയ്യുന്നു ആവശ്യമായ ഓക്സിജനും അതുപോലെതന്നെ ജ്വലന സ്വഭാവമുള്ള തീപ്പെട്ടി വരച്ചിട്ടാൽ പോലും എന്ത് ചെയ്യുന്നു വളരെ പെട്ടെന്ന് തീ അവിടെ ആളി കത്തുന്നു ഇതിനെ പറയുന്ന പേരാണ് ഫ്ലാഷ് ഫയർ ട്ടോ നിങ്ങൾ സിമ്പിൾ ആയിട്ട് ഇത്രയും മാത്രം ഓർത്തിരുന്നാൽ മതി കത്താൻ പര്യാപ്തമായ ഇന്ധനമോ അല്ലെങ്കിൽ ഭാഷ്മോ ഒരു സ്ഥലത്തുണ്ട് അത് എന്ത് ചെയ്യുന്നു അവിടുത്തെ ഓക്സിജൻ എന്നാണ് ഇത് അവിടുത്തെ ആവശ്യമായിട്ടുള്ള ഓക്സിജനോ അല്ലെങ്കിൽ ദ്രാവക ഇന്ധനങ്ങളുടെ സൂക്ഷ്മ കണികളുടെയോ ആവശ്യമായിട്ടുള്ള വായുവിന്റെ സഹായത്തിൽ എന്ത് ചെയ്യുന്നു ഇത് വളരെ പെട്ടെന്ന് ശക്തിയായും തീവ്രമായും കത്തുന്നു ഇതിനെ പറയുന്ന പേരാണ് ഫ്ലാഷ് വെയർ ആ പേരുപോലെതന്നെ ഫ്ലാഷ് ആയിരുന്നു എന്ന് പറഞ്ഞാൽ വളരെ പെട്ടെന്ന് എന്ത് ചെയ്യുന്നു ഒരു പൊട്ടിതെറി അല്ലെങ്കിൽ പെട്ടെന്ന് ഒരു തീത്തൽ അങ്ങനെ ഉണ്ടാകും. അതിനെ പറയുന്ന പേരാണ് ഫ്ലാഷ് വെയർ എന്ന് വച്ചാൽ വളരെ പെട്ടെന്ന് തന്നെ തീ കത്തുകയും ചെയ്യും. അതുപോലെ തന്നെ അത് പെട്ടെന്ന് കാണുകയും
15:20 ചെയ്യും കേട്ടോ. അതാണ് അതിന്റെ ഒരു പ്രത്യേകത എന്ന് വെച്ചാൽ നമുക്കിപ്പോൾ ഈ ഗ്യാസ് സിലിണ്ടറിന്റെ ഒക്കെ കാര്യം തന്നെ ഓർത്താൽ നിങ്ങൾക്ക് മനസ്സിലാകും. ഒരു വീട്ടിൽ ഇപ്പോ ഗ്യാസ് എന്ത് ചെയ്യുന്നു ലീക്ക് ആവുന്നു ആ വീട് എന്ത് ചെയ്യുന്നു പൊട്ടിത്തെറിക്കുന്നു എന്ന് വെക്കാന്ന് വെച്ചാൽ അതൊരു ഫ്ലാഷ് ഫയർ ആണ് സംഭവം. അപ്പോൾ ആ സ്ഥലത്ത് എന്ത് ചെയ്യുന്നു ആവശ്യത്തിൽ കൂടുതൽ ഇന്ധനം ഉണ്ട്. ഇന്ധനം എന്ന് പറഞ്ഞാൽ അതിനകത്ത് അതിൽ നിന്ന് വരുന്ന ഗ്യാസ് ആണ്. ആ ഗ്യാസ് എന്ത് ചെയ്യുന്നു പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു. ഫ്ലാഷ് ആയിട്ട് എന്ത് ചെയ്യുന്നു പൊട്ടിത്തെറിക്കുന്നു. അതുപോലെ തന്നെ അതങ്ങ് മാറുകയും ചെയ്യും അല്ലേ? അപ്പോൊ അതിനെ പറയുന്ന പേരാണ് എന്ത്? ഫ്ലാഷ് ഫയർ. അപ്പോൊ എന്താണ് പൂൾ ഫയർ എന്ന് മനസ്സിലായി എന്താണ് ജെറ്റ് ഫയർ എന്ന് മനസ്സിലായി എന്താണ് ഫ്ലാഷ് ഫയർ എന്നും ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി. ഇനി നമുക്ക് നോക്കേണ്ടത് എന്താണ് ഫയർ ബോൾസ് എന്നാണ് ട്ടോ. എന്താണ് ഫയർ ബോൾ ഈ ഒരു പിക്ചർ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. നമ്മുടെ ഹിരോഷിമ നാഗസാഖിയിലൊക്കെ ഉണ്ടായ ഒരു സംഭവമാണ് ഫയർ ബോൾ എന്ന് പറഞ്ഞാൽ ഇവിടെയെങ്കിലും തീ ഉണ്ടാകുന്നു അത് എന്ത് ചെയ്യുന്നു ഒരു ഗോളാകൃതിയിൽ ഇത് നിങ്ങൾക്ക് മനസ്സിലാകും ഒരു ഗോളാകൃതിയിൽ
16:06 എന്ത് ചെയ്യുന്നു ആ തീ അങ്ങ് മാറുന്നു അല്ലേ അപ്പോൊ അതിനെ പറയുന്ന പേരാണ് ഫയർ ബോൾസ് എന്ന് പറഞ്ഞാൽ അപ്പോ അതിന്റെ ഡെഫിനിഷൻ ഒന്ന് വായിച്ചു നോക്കാം ഇന്ധന ഭാഷ്പവും വായുവും കൂടി കൂടിക്കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ചു കത്തുന്നതിനെ പറയുന്ന പേരാണ് ഫയർ ബോൾ എന്ന് കേട്ടോ അപ്പോ ഒന്ന് ശ്രദ്ധിക്കുക എന്താണ് ഫയർ ബോൾ എന്ന് പറഞ്ഞാൽ ഇന്ധനമോ ഇന്ധന ഭാഷ്പമോ എന്ത് ചെയ്യുന്നു വായുവുമായിട്ട് കൂടികലർന്നുകൊണ്ട് ഒരു മിശ്രിതം ഗോളാകൃതിയിൽ എന്ന് പറഞ്ഞാൽ പെട്ടെന്ന് ഒരു തീ ഉണ്ടാകുന്നു അത് എന്ത് ചെയ്യുന്നു ഈ ഒരു ഗോളാകൃതിയിലേക്ക് ആ ഒരു തീ എന്ത് ചെയ്യുന്നു അങ്ങ് മാറുന്നു ഇതിനെ പറയുന്ന പേരാണ് എന്ത് ഫയർ ബോൾസ് എന്ന് അപ്പോ ഈ ഒരു പിക്ച്ചർ ഓർമ്മ ഉണ്ടെങ്കിൽ നിങ്ങൾക്ക് എന്താണ് ഫയർ ബോൾ എന്ന് സിമ്പിൾ ആയിട്ട് മനസ്സിലാക്കാനായിട്ട് കഴിയും അതുപോലെതന്നെ നിങ്ങൾക്ക് മനസ്സിലാവാൻ വേണ്ടിയിട്ടാണ് ഇത്രയും സ്ലൈഡും ഈ ഒരു പിഡിഎഫും കാര്യങ്ങളും ഒക്കെ സെറ്റ് ചെയ്യുന്നത് അപ്പോൾ നമുക്ക് എന്തായാലും ഈ ഒരു പിക്ചർ വെച്ചിട്ട് നിങ്ങൾ വ്യക്തമായിട്ഒന്ന് മനസ്സിലാക്കാനായിട്ട് ശ്രമിക്കുക ഓക്കേ അതുപോലെതന്നെ ബോയിലിങ്
16:53 ലിക്വിഡ് എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോഷൻ എന്നിവ സംഭ സംഭവിക്കുമ്പോൾ ഫയർ ബോൾസ് അല്ലെങ്കിൽ ബ്ലീവ് സൃഷ്ടിക്കുന്നു അപ്പോ എന്താണ് ബ്ലീവ് എന്ന് ചോദിക്കാം കേട്ടോ അപ്പോ നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഈ ഫയർ ബോൾസിനെ തന്നെ പറയുന്ന മറ്റൊരു പേര് എന്താണ് ബ്ലീവ് എന്നാണ് അപ്പോ പരീക്ഷയക്ക് നമ്മളെ തെറ്റിക്കാൻ വേണ്ടി തീർച്ചയായിട്ടും ചോദിക്കുക എന്താണ് ബ്ലീവ് എന്നായിരിക്കും ബ്ലീവ് എന്ന് പറഞ്ഞാൽ അത് ഫയർ ബോൾ ആണെന്ന് തിരിച്ചറിയട്ടോ ബ്ലീവ് എന്ന് പറഞ്ഞാൽ എന്താണ് അത് ഫയർ ബോൾ ആണെന്നുള്ള കാര്യം നിങ്ങൾ തിരിച്ചറിയുക അപ്പോൊ ബോയിലിങ് ലിക്വിഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു ഏതെങ്കിലും ഒരു ഇന്ധനത്തിന് അല്ലെങ്കിൽ ഏതെങ്കിലും ഒരു ലിക്വിഡ് ബോയിൽ ചെയ്യുന്ന സമയത്തോ അല്ലന്നുണ്ടെങ്കിൽ എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോഷൻ എന്ന് പറഞ്ഞാൽ നമ്മൾ നേരത്തെ പറഞ്ഞപോലെ തന്നെ വേപ്പർ അല്ലെങ്കിൽ ബാഷ്പം കാരണം ഉണ്ടാകുന്ന വലിയൊരു എക്സ്പ്ലോഷൻ കാരണമോ എന്ത് ചെയ്യാം പെട്ടെന്നൊരു ജ്വലനം സംഭവിക്കുകയും അത് എന്ത് ചെയ്യുന്നു ഫയർ ബോൾസ് ആയിട്ട് മാറുകയും അല്ലെങ്കിൽ ബ്ലീവ്
17:39 ആയിട്ട് അത് ചേഞ്ച് ചെയ്യുകയും ചെയ്തേക്കാം ഓക്കേ അപ്പോ ഇതൊരു ജസ്റ്റ് ഒരു കണ്ടീഷൻ മാത്രമാണ് ജസ്റ്റ് നിങ്ങൾഒന്ന് അറിഞ്ഞിരുന്നാൽ മതി അപ്പോ എന്താണ് ഫയർ ബോൾസ് അല്ലെങ്കിൽ എന്താണ് ഈ പറഞ്ഞിട്ടുണ്ടായിരുന്ന ബ്ലീവ് എന്നുള്ള കാര്യത്തിൽ നിങ്ങൾക്ക് ക്ലിയർ ആയി എന്ന് തന്നെ പ്രതീക്ഷിക്കുകയാണ് ട്ടോ അപ്പോ നമ്മൾ എത്ര എണ്ണം പറഞ്ഞു ഇത് നാലാമത്തേതാണ് അല്ല നാലാമത്തേതാണ് ഫയർ ബോൾസ്. ഇനി നമുക്ക് നോക്കേണ്ടത് നമ്മുടെ അഞ്ചാമത്തെ അഞ്ചാമത്തെ തരത്തിലുള്ള ഫയറാണ് ഇതെന്ന് പറയുന്നത് ഫ്ലെയിംസ് ആണ്. ഫ്ലെയിം. അപ്പോൊ എന്താണ് ഫ്ലെയിം എന്ന് നമുക്ക് നോക്കിയാലോ? ഏതാണ്ട് മുഴുവൻ ജ്വലന പ്രക്രിയകളും സംഭവിക്കുന്നത് ബാഷ്പാവസ്ഥയിലാണ്. അത് ജസ്റ്റ് നിങ്ങൾ അറിഞ്ഞിരുന്നു. നമുക്ക് ഫ്ലെയിം എന്ന് പറഞ്ഞാൽ നമുക്കറിയാം എന്താണ് സംഭവം? തീനാളത്തിനെയാണ് നമ്മൾ ഫ്ലെയിം എന്ന് പറയുന്നത്. അപ്പോൊ ഇതിനകത്ത് ശ്രദ്ധിക്കേണ്ട കുറച്ച് പോയിന്റുകളാണ് ഇവിടെ കൊടുത്തിട്ടുള്ളത്. ഏതാണ്ട് മുഴുവൻ ജ്വലന പ്രക്രിയകളും സംഭവിക്കുന്നത് ബാഷ്പാവസ്ഥയിലാണെന്ന് നമുക്കറിയാം. കൂടാതെ ഇന്ധന അല്ലെങ്കിൽ ഇന്ധന ഭാഷ്പവും ഇത്
18:26 ഇന്ധന ഭാഷ്പവും എന്നാണ് ഇന്ധന ഭാഷ്പവും വായുവും കൂടി ചേർന്ന മിശ്രിതം ജ്വലന പരിധിക്കുള്ളിൽ ആകുമ്പോൾ മാത്രമാണ് ജ്വലനം സംഭവിക്കുന്നത്. നമുക്കറിയാം ഇന്ധനത്തിന്റെ ബാഷ്പവും അല്ലെങ്കിൽ വാട്ടർ വേപ്പർ ഇന്ധനത്തിന്റെ വേപ്പറും അതുപോലെതന്നെ വായുവും ഓക്സിജനും കൂടി ചേർന്ന ഒരു മിശ്രിതം ഒരു ജ്വലന പരിധിക്കുള്ളിൽ അല്ലെങ്കിൽ തീയുള്ള ഏതെങ്കിലും ഒരു ഏരിയയിലേക്ക് വരുമ്പോഴാണ് അവിടെ എന്ത് ചെയ്യുന്നത് ജ്വലനം സംഭവിക്കുന്നത് എന്ന് നമുക്കറിയാം ഒരു മെഴുകുതിരി കത്തുന്ന രാസപ്രവർത്തനത്തിൽ മെഴുകിൽ അടങ്ങിയിട്ടുള്ള കാർബൺ ആറ്റങ്ങൾ ഇതൊരു കണ്ടീഷൻ ആണ് ഇതിനകത്ത് പറയുന്നത് എന്വച്ചാൽ ഒരു മെഴുകുതിരി കത്തിക്കുകയാണ് ഇതിപ്പോ ഒരു മെഴുകുതിരിയാണ് ഓക്കേ ഇത് ഇതിനകത്തുള്ള തിരിയാണല്ല ഇതിനകത്തുള്ള തിരിയാണ് ഇത് അതിന്റെ ഫ്ലെയിം ആണെന്ന് അറിഞ്ഞിരിക്കുക അപ്ഒരു അപ്പോ ഒരു മെഴുകുതിരി കത്തുന്ന രാസപ്രവർത്തനത്തിൽ മെഴുകിൽ അടങ്ങിയിട്ടുള്ള കാർബൺ ആറ്റങ്ങൾ ചുട്ടുപഴുത്ത് തിളങ്ങുക എന്ന് വെച്ചാൽ ഈ ഒരു മെഴുകിനകത്തും അതുപോലെതന്നെ
19:11 മെഴുകിന്റെ തിരിക്കകത്തുള്ള കാർബൺ ആറ്റങ്ങൾ എന്ത് ചെയ്യുന്നു ചൂട് പിടിച്ച് എന്ത് ചെയ്യുന്നു അവ തിളങ്ങുകയും ജ്വാലയിൽ നിന്ന് ചൂട് വികരണം ചെയ്യുകയും ചെയ്യുന്നു ഈ ജ്വാല അല്ലെങ്കിൽ ഫ്ലെയിമിൽ നിന്ന് എന്ത് ചെയ്യുന്നു ചൂട് എന്ത് ചെയ്യുന്നു വികീരണം അല്ലെങ്കിൽ പുറത്തേക്ക് വരികയും ചെയ്യുന്നു എന്നാണ് പറയുന്നത് അപ്പോൾ ഇന്ധന ഭാഷ്പത്തിന്റെയും വായുവിന്റെയും ചലനത്തിനനുസരിച്ച് ജ്വാലയുടെ സ്ഥാനവും ചെറിയ തോതിൽ മാറിക്കൊണ്ടിരിക്ക അപ്പോ നമുക്കറിയാം ഇന്ധനഭാഷ്പത്തി അല്ലെങ്കിൽ ഇതിൽ നിന്ന് വരുന്ന ഇന്ധനത്തിന്റെയും ഫ്യുവലിന്റെയും അതുപോലെതന്നെ ഓക്സിജന്റെയും ചേഞ്ചിന അനുസരിച്ച് അല്ലെങ്കിൽ മാറ്റത്തിനനുസരിച്ച് എന്ത് ചെയ്യുന്നു നമുക്ക് മെഴുകുതിരി കത്തിച്ചു ചോദിക്കുമ്പോൾ നമുക്കറിയാം ചില സ്ഥലങ്ങളിൽ പോകുമ്പോൾ നല്ല രീതിയിൽ തീർത്തു അല്ലേ ചില സ്ഥലങ്ങളിൽ അടച്ചിട്ട മുറിയിൽ ആണെങ്കിലോ ഒരു ചെറിയൊരു കുപ്പിക്കകത്ത് നമ്മൾ എന്ത് ചെയ്യാണ് ഒരു ഒരു ഗ്ലാസിനകത്ത് ഒരു മെഴുകുതിരി കത്തിച്ചിട്ട് അതിന്റെ മേലെ നമ്മൾ ഒരു ഗ്ലാസ് വെക്കുകയാണ് അങ്ങനെയാണെങ്കിലോ ആദ്യം നല്ല രീതിയിൽ
19:57 തീത്തും അതിനുശേഷം തീ ഇങ്ങനെ കുറഞ്ഞു കുറഞ്ഞു വരുന്നതായിട്ട് കാണാം അതാണ് പറഞ്ഞത് ഇന്ധന ഭാഷ്പത്തിന്റെയും വായുവിന്റെയും ചലനത്തി അനുസരിച്ച് എന് ചെയ്യുന്നു ഈ ഒരു ജ്വാലയുടെ സ്ഥാനത്തിനും ചെറിയ തോതിലും മാറ്റങ്ങൾ വരുന്നു എന്നാണ് പറയുന്നത് മാത്രമല്ല ഇന്ധനവാഷ്പവും വായുവും തമ്മിൽ കലരുന്നതിന് ഡിഫ്യൂഷൻ എന്ന് പറയുന്നു അപ്പോ എന്താണ് ഡിഫ്യൂഷൻ എന്ന് ചോദിച്ചേക്കാം ശ്രദ്ധിക്കുക വളരെ ഇമപോർട്ടന്റ് ആണ് ഇന്ധനഭാഷ്പവും വായുവും തമ്മിൽ കലരുന്നതിനെയാണ് നമ്മൾ ഡിഫ്യൂഷൻ എന്ന് പറയുന്നത് അപ്പോ എന്താണ് സംഭവം ഇന്ധനഭാഷ്പവും വായുവും തമ്മിൽ കലരുന്നതിനെ നമ്മൾ ഡിഫ്യൂഷൻ എന്ന് പറയുന്നുണ്ട് ഉന്നത ഊഷ്മാവിൽ ഡിഫ്യൂഷൻ വളരെ വേഗത്തിൽ നടക്കുന്നു അപ്പോ ഹൈ ടെമ്പറേച്ചർ അല്ലെങ്കിൽ ടെമ്പറേച്ചർ കൂടുകയാണെങ്കിൽ ഉന്നത ഊഷ്മാവിൽ എന്ത് ചെയ്യുന്നു ഡിഫ്യൂഷൻ ഡിഫ്യൂഷൻ എന്നാണ് ഡിഫ്യൂഷൻ വളരെ വേഗത്തിൽ നടക്കുന്നു കണ്ടോ അപ്പോ ഉന്നത ഊഷ്മാവിൽ
20:43 ഡിഫ്യൂഷൻ എന്ത് ചെയ്യുന്നു വളരെ വേഗത്തിൽ നടക്കുന്നു ഡിഫ്യൂഷൻ മുഖേനെ ഇന്ധനഭാഷ്പവും വായുവും കലർന്ന സംഭവിക്കുന്ന ജ്വലനത്തെ ഡിഫ്യൂഷൻ ഫ്ലെയിം എന്ന് പറയുന്നു അപ്പോ എന്താണ് ഡിഫ്യൂഷൻ ഫ്ലെയിം എന്ന് പറഞ്ഞാൽ ഈ ഒരു ഡിഫ്യൂഷൻ കാരണം ഉണ്ടാകുന്ന അല്ലെങ്കിൽ ഡിഫ്യൂഷൻ മുഖേന എന്ത് ചെയ്യുന്നു ഇന്ധനഭാഷ്പവും വായുവും തമ്മിൽ കലർന്ന് ജ്വലനം സംഭവി നമ്മൾ ഡിഫ്യൂഷൻ ഫ്ലെയിം എന്ന് പറയുന്നത് മാത്രമല്ല ഡിഫ്യൂഷൻറെ നിരക്ക് ജ്വാലയുടെ വലിപ്പത്തിനെയും ജ്വലന നിരക്കിനെയും സ്വാധീനിക്കുന്നു അപ്പോ ഡിഫ്യൂഷൻറെ ഡിഫ്യൂഷൻ കൂടുകയാണെങ്കിൽ എന്ത് ചെയ്യുന്നു ജ്വാലയുടെ അല്ലെങ്കിൽ ഫ്ലെയിമിന്റെ വലിപ്പം കൂടുകയും അതുപോലെ ഡിഫ്യൂഷൻ കുറയുകയാണെന്നുണ്ടെങ്കിൽ അവിടെ ഉണ്ടാകുന്ന ഫ്ലെയിമിന്റെ വലിപ്പം കുറയുകയും ചെയ്യുന്നു അതാണ് പറയുന്നത് ഡിഫ്യൂഷൻ എന്നാണ് ഡിഫ്യൂഷൻറെ നിരക്ക് ജ്വാലയുടെ വലുപ്പത്തിനെയും ജ്വലന നിരക്കിനെയും
21:28 സ്വാധീനിക്കുന്നു അപ്പോൾ ഇത്രയും കാര്യങ്ങൾ നിങ്ങൾക്ക് ഓക്കെ അല്ലേ എന്താണ് ഈ പറഞ്ഞിട്ടുണ്ടായിരുന്ന ഡിഫ്യൂഷൻ എന്നും ഡിഫ്യൂഷൻ ഫ്ലെയിം എന്നും ഒക്കെ മനസ്സിലായല്ലോ അപ്പോൊ ഈ പറഞ്ഞ പോയിന്റുകൾ ശ്രദ്ധിക്കുക ഏതാണ്ട് മുഴുവൻ ജ്വലന പ്രക്രിയകളും സംഭവിക്കുന്നത് ബാഷ്പാവസ്ഥയിൽ ആണെന്ന് പറഞ്ഞു ഇന്ധന ഭാഷ്പവും വായുവും ചേർന്ന് ഒരു മിശ്രിതം ജ്വലന പരിധിക്കുള്ളിൽ വരുമ്പോഴാണ് എന്ത് ചെയ്യുന്നത് അവിടെ ജ്വലനം സംഭവിക്കുന്നത് ഒരു മെഴുകതിരി കത്തിക്ക് വക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് മെഴുകിൽ അടങ്ങിയിട്ടുള്ള കാർബൺ ആറ്റങ്ങൾ ചുട്ടുപഴുത്തു തിളങ്ങുകയും മാത്രമല്ല അതിൽ നിന്ന് എന്ത് ചെയ്യുന്നു ചൂട് വികരണങ്ങൾ പുറത്തേക്ക് വരികയും ചെയ്യുന്നു അതിൽ മാത്രമാണ് നമ്മൾ പറഞ്ഞത് ഇന്ധന ഭാഷ്പത്തിന്റെയും വായുവിന്റെയും ചലനത്തിനനുസരിച്ച് ജ്വാലയുടെ സ്ഥാനവും ചെറിയതോതിൽ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നു. അപ്പോ എന്താണ് ഡിഫ്യൂഷൻ എന്ന് പറഞ്ഞു ഇന്ധന ഭാഷ്പവും വായുവും തമ്മിൽ കലരുന്നതിനെയാണ് നമ്മൾ
22:14 ഡിഫ്യൂഷൻ എന്ന് പറയുന്നത് എന്താണ് ഇന്ധന ഭാഷ്പവും വായുവും തമ്മിൽ കലരുന്നതിനെ നമ്മൾ ഡിഫ്യൂഷൻ എന്നുകൊണ്ട് അർത്ഥമാക്കുന്നു മാത്രമല്ല ഹൈ ടെമ്പറേച്ചറിൽ അല്ലെങ്കിൽ ടെമ്പറേച്ചർ കൂടുന്നതിനനുസരിച്ച് അവിടെ ഡിഫ്യൂഷൻ എന്ത് ചെയ്യുന്നു നടക്കുന്നു ഡിഫ്യൂഷൻ മുഖേനെ ഇന്ധന ഭാഷ്പവും വായുവും കലർന്ന് സംഭവിക്കുന്ന ജ്വലനത്തെ ഡിഫ്യൂഷൻ ഫ്ലെയിം എന്ന് വച്ചാൽ ഡിഫ്യൂഷൻ കാരണം ഉണ്ടാകുന്ന തീയെ നമ്മൾ ഡിഫ്യൂഷൻ ഫ്ലെയിം എന്ന് തന്നെയാണ് പറയുന്നത് ഈ ഒരു ഡിഫ്യൂഷൻറെ നിരക്ക് എന്ത് ചെയ്യുന്നു ജ്വാലയുടെ അല്ലെങ്കിൽ ജ്വലനത്തിന്റെ വലിപ്പത്തിനെയും ജ്വാലയുടെ നിരക്കിനെയും സ്വാധീനിക്കുന്നു എന്ന് പറയുമ്പോൾ ഡിഫ്യൂഷൻ കൂടുന്നതിനനുസരിച്ച് ജ്വലനം അല്ലെങ്കിൽ ജ്വാല കൂടുന്നു. ഡിഫ്യൂഷൻ കുറയുന്നതനുസരിച്ച് ജ്വാല കുറയുന്നു. അപ്പോൾ നമ്മൾ ഇന്ന് പഠിച്ചിട്ടുണ്ടായിരുന്ന ടോപ്പിക്ക് എന്ന് പറഞ്ഞാൽ എന്തായിരുന്നു? എന്താണ് ഫയർ അല്ലെങ്കിൽ എന്താണ് ജ്വാല? എത്ര തരത്തിലുള്ള ഫയർ ഉണ്ട് അഞ്ചു തരത്തിലുള്ള ഫയർ ഉണ്ടെന്ന് പറഞ്ഞു അല്ലേ? അപ്പോൾ നമ്മൾ ഈ പറഞ്ഞ പോയിന്റുകൾ ജസ്റ്റ് ഒന്നുംകൂടി
22:59 വളരെ പെട്ടെന്ന് ഞാൻഒന്ന് ബ്രീഫ് ചെയ്തു തരാം. എന്താണ് ജ്വാല എന്ന് പറഞ്ഞു? ജ്വലനശീലമുള്ള ഒരു വസ്തു അന്തരീക്ഷത്തിലെ ഓക്സിജനുമായി സംയോജിച്ചുകൊണ്ട് താപവും പ്രകാശവും പുറത്തേക്ക് വിടുന്നതിനെ പറയുന്ന പേരാണ് ജ്വലനം അഥവാ അഗ്നി എന്ന് പറയുന്നത്. ഇതൊരു ഒരുപ താപോർജ്ജ പ്രവർത്തനമാണ് മാത്രമല്ല ഇതൊരു താപമോചക പ്രവർത്തനമാണ് ഇതൊരു രാസപ്രവർത്തനമാണെന്ന് പറഞ്ഞു. അതുപോലെതന്നെ ജ്വലന സ്വഭാവമുള്ള വസ്തുവിന്റെയും ഓക്സിജന്റെയും തുടർച്ചയായ ലഭ്യത അനുസരിച്ചിരിക്കും അഗ്നിയുടെ നിലനിൽപ്പ്. ടൈപ്പ് ഓഫ് ഫയർ അഞ്ചു തരത്തിലുണ്ട് എന്താണ് പൂൾ ഫയർ എന്ന് പറഞ്ഞു തിരച്ചീനമായ ഒരു ഇന്ധന ശേഖരത്തിന് മുകളിൽ സംചാതമാകുന്ന ബാഷ്പം ഓക്സിജനുമായി ചേർന്നുകൊണ്ട് എന്ത് ചെയ്യുന്നു ജ്വലനത്തിന് വിധേയമാവുകയാണെങ്കിൽ അതിനെ നമ്മൾ പൂൾ ഫയർ എന്ന് പറയുന്നു എന്താണ് ജെറ്റ് ഫയർ ഒരേ ദിശയിലേക്കുള്ള ഒരേ ദിശയിലേക്കോ വ്യത്യസ്ത ദിശയിലേക്കോ ഉള്ള ഉറവിടത്തിൽ നിന്നോ പൈപ്പ്ലൈനിൽ നിന്നോ ശക്തിയായി പുറത്തേക്ക് വരുന്ന ഇന്ധനമോ
23:45 ബാഷ്പമോ എന്ത് ചെയ്യുകയാണ് അത് ജ്വലനത്തിന് കാരണമാവുകയാണെങ്കിൽ അതിനെ പറയുന്ന പേരാണ് എന്ത് ജെറ്റ് ഫയർ എന്ന് മാത്രമല്ല ഫ്ലാഷ് വെയർ പറഞ്ഞു ഒരു സ്ഥലത്ത് വളരെ പെട്ടെന്ന് പെട്ടന്ന് എന്ത് ചെയ്യാണ് ഇന്ധനം പടരുകയാണെന്നുണ്ടെങ്കിൽ അത് പെട്ടെന്ന് ഒരു കത്തിതത്തീരലിലേക്ക് ചെന്നെത്തിക്കും അല്ലേ അതിനെ പറയുന്ന പേരാണ് ഫ്ലാഷ് ഫയർ പിന്നെ ഫയർ ബോൾ പറഞ്ഞു ഫയർ ബോൾ എന്ന അല്ലെങ്കിൽ ബ്ലീവ് എന്ന് പറഞ്ഞാൽ എന്താണെന്ന് പറഞ്ഞു ഇന്ധനഭാഷ്പവും വായുവും കൂടിൽ കലർന്ന മിശ്രിതം ഗോളാകൃതിയിൽ ഒന്നിച്ചു കത്തുന്നതിനെ പറയുന്ന പേരാണ് എന്ത് ഫയർബോൾ എന്ന് പറഞ്ഞു പിന്നെ ഫ്ലെയിമിന്റെ കാര്യം നമ്മൾ ഡിസ്കസ് ചെയ്തിട്ടുണ്ടായിരുന്നു അപ്പോൾ ഈ പറഞ്ഞ പോയിന്റുകൾ എല്ലാം നിങ്ങൾക്ക് വളരെ അധികം ക്ലിയർ ആകുന്ന പ്രതീക്ഷിക്കുന്നു ഡിഫ്യൂഷൻ ഓർമ്മയുണ്ടല്ലോ ഡിഫ്യൂഷൻ എന്ന് വെച്ചാൽ ഇന്ധനഭാഷ്പവും വായുവും തമ്മിൽ കലരുന്നതിന് ഇന്ധനഭാഷ്പവും വായുവും തമ്മിൽ കലരുന്നതിനെ ഡിഫ്യൂഷൻ എന്ന് പറയുന്നു ഡിഫ്യൂഷൻ ഫ്ലെയിം എന്ന് പറഞ്ഞാൽ എന്താണ് ഈ ഡിഫ്യൂഷൻ മുഖേനെ ഉണ്ടാകുന്ന ജ്വലനത്തെ അല്ലെങ്കിൽ ജ്വാലയെ
24:31 പറയുന്ന പേരാണ് ഡിഫ്യൂഷൻ ഫ്ലെയിം ഡിഫ്യൂഷൻ കൂടുന്നതനുസരിച്ച് ജ്വാല കൂടുന്നു ഡിഫ്യൂഷൻ കുറയുന്നതിനനുസരിച്ച് ജ്വാല കുറയുന്നു അപ്പോ നമ്മൾ ഇത്രയും പറഞ്ഞ പോയിന്റുകൾ നിങ്ങൾക്ക് ക്ലിയർ ആണ് ക്ലാസ് ഇഷ്ടമായി എന്നൊക്കെ ഉണ്ടെങ്കിൽ തീർച്ചയായിട്ടും എന്ത് ചെയ്യുക വീഡിയോ ഒന്ന് ലൈക്ക് ചെയ്യാനായിട്ട് ശ്രമിക്കുക അതുപോലെതന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ തീർച്ചയായിട്ട് കമന്റുകൾ ആയിട്ട് കൂടി രേഖപ്പെടുത്തുകട്ടോ അപ്പ നിങ്ങളുടെ ലൈക്കിനും കമന്റിനും അതുപോലെതന്നെ നിങ്ങളുടെ സപ്പോർട്ടിനും അനുസരിച്ച് പുതിയ പുതിയ വീഡിയോസും ക്ലാസുകളും വന്നുകൊണ്ടേ ിരിക്കും. അപ്പോൊ എന്തായാലും ഈ ഒരു ക്ലാസ്സ് നിങ്ങൾക്ക് ഇഷ്ടമായി എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഞാൻ പറഞ്ഞപോലെ തന്നെ നിങ്ങളുടെ കൂട്ടുകാരിലേക്ക് കൂടി നിങ്ങളുടെ ഫയർമാൻ ഒക്കെ പഠിക്കുന്ന നിങ്ങളുടെ ഫയർമാൻറെ ക്വാളിഫിക്കേഷൻ അറിയാല്ലോ പ്ലസ് ടു ലെവൽ ആണ് അയക്കാത്തവരൊക്കെ ഉണ്ടെങ്കിൽ അതൊന്ന് ശ്രദ്ധിക്കുക അപ്പോൊ എത്രയും വേഗം തന്നെ എന്ത് ചെയ്യുക ആ ഒരു പോസ്റ്റിലേക്ക് അപ്ലൈ ചെയ്തവർ ക്ലാസ്ഒക്കെ കാണുക ഇതിന്റെ സെക്കൻഡ് പാർട്ട് ക്ലാസ് ഉടനെ തന്നെ ഉണ്ടാവും അപ്പോൊ നിങ്ങളുടെ സപ്പോർട്ട് അനുസരിച്ച് ക്ലാസുകൾ ഞാൻ ചെയ്തുകൊണ്ടേ
25:17 ിരിക്കും അപ്പോൊ പുതിയൊരു വീഡിയോയും ക്ലാസും ഒക്കെ ആയിട്ട് നമുക്ക് ഉടനെ തന്നെ കാണാം അതുവരേക്കും എല്ലാവർക്കും ബൈ ബൈ ഗുഡ് ബൈ ടേക് കെയർ [സംഗീതം]