0:00 നമ്മുടെ കയ്യിൽ ഫിഗോ ആസ്പർ വിറ്റ കാശുണ്ട് എനിക്ക് ലാറ്ററൽ അപ്ഗ്രേഡ് പോലെ അതേ പൈസക്കോ അതിനേക്കാൾ കുറച്ചുകൂടി കാശ് കൊടുത്തോ ഒരു വണ്ടി വാങ്ങണം എന്നാണ് ആഗ്രഹം ആ പൈസക്കൊന്നും ഓക്കേ ഫൈനലി ഒമപത് വർഷങ്ങൾക്ക് ശേഷം ഫോർഡ്ഫിഗോ ആസ്പയർ ഡീസൽ നമ്മൾ കൊടുത്തു കൊടുത്തു എന്ന് പറഞ്ഞാൽ വിറ്റു വിക്കുന്നില്ല എന്ന് വിചാരിച്ചായിരുന്നു അപ്പോഴാണ് പല തോട്സ് വന്നത് ഞാൻ ഒരു വീഡിയോ ഉണ്ടാക്കി എന്തുകൊണ്ടാണ് വണ്ടി വെക്കുന്നത് എന് പറഞ്ഞിട്ട് കണ്ടിട്ടില്ലെങ്കിൽ ലിങ്ക് താഴെ കൊടുക്കാം. കണ്ടാൽ മതി. കാരണം പുതിയ വണ്ടികൾ എക്സ്പ്ലോർ ചെയ്യാനും അല്ലെങ്കിൽ എക്സ്പീരിയൻസ് ചെയ്യാനുള്ള അവസരം എന്ന് പറയുന്നത് ഫോഫിഗോ ആസ്പർ നിക്കുന്നകൊണ്ട് പറ്റുന്നില്ല എന്നുള്ളതും ഒരു ഹയർ സെഗ്മെന്റിൽ വണ്ടി നോക്കാൻ ആഗ്രഹമുണ്ട് എന്നുള്ളതും ഒക്കെയആയിരുന്നു കാരണം ഓക്കെ അത് വിശദമായിട്ട് പറഞ്ഞിട്ട് വീണ്ടും പറയുന്നില്ല
0:47 എന്തായിരുന്നു ല്ലേ ഒരു ബയറെ കിട്ടുക എന്ന് പറഞ്ഞാൽ വളരെ ഈസി ആയിരുന്നു നമുക്ക് കാരണം നമ്മൾ വീഡിയോ ഉണ്ടാക്കിയിട്ടു പലരും വിളിച്ചു ഒരു ഫിഷ് മാർക്കറ്റിൽ മീൻ വിക്കുന്ന പോലെ മോശമാണ് വില പറഞ്ഞത് അത് അതുപോലെ വില പേശി വിക്കുക എന്നുള്ളതിന്റെ ഐഡിയ ഉണ്ടായിരുന്നില്ല അതുകൊണ്ടു തന്നെ മാന്യമായിട്ട് വില പറഞ്ഞു വന്ന ആളുകൾക്ക് മാത്രമ വണ്ടി കാണിക്കുള്ളൂ എന്ന് ഞാൻ ഉറപ്പിച്ചട്ടുണ്ടായിരുന്നു. കണ്ടാ എടുക്കട്ടെ ഭാഗ്യവശാൽ രണ്ടാം ദിവസം എന്നെ ഒരു ഫ്രണ്ട് വിളിച്ചു. അദ്ദേഹം ഈ വീഡിയോ മുമ്പ് കാണുന്നതാണ് ഈ ആസ്പയറിന്റെ ഒരു യാത്ര ഞാൻ വാങ്ങിയിട്ട് നേരെയുള്ള യാത്ര മുഴുവൻ കണ്ടിട്ടുള്ള ആളാ. പുള്ളി പറഞ്ഞു രാഷ്ട്രേട്ടാ എനിക്ക് കുറച്ചു സമയം വേണം അതായത് ഞാൻഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനാണ്. എനിക്ക് വണ്ടി വന്ന് കാണാനുള്ള ഒരു അവസരം തരണം അതിനുശേഷം വണ്ടി കൊടുത്താൽ അല്ലെങ്കിൽ ആർക്കെങ്കിലും കാണിച്ചാൽ മതി എന്ന് പറഞ്ഞു. ഞാൻങ്ങനെ പല കോളുകളും ഹോൾഡ് ചെയ്തിട്ട് ഇദ്ദേഹത്തിനു വേണ്ടി കാത്തിരുന്നു. ഒരു ശനിയാഴ്ച ഇദ്ദേഹം വന്നു. ഓക്കെ എന്റെ ഷൂട്ടുകൾ ഇൻ ബിവീൻ
1:32 നടക്കുന്നുണ്ട്. എന്തായാലും വന്നു. പുള്ളി വണ്ടി കണ്ടു. ഒരു മാന്യമായിട്ടുള്ള വില അങ്ങോട്ട് പറഞ്ഞു നെഗോഷിയേഷൻ ചെറുതായിട്ടുണ്ടായി. ഞാൻ ഓക്കെ പറഞ്ഞു വണ്ടി കൊടുത്തു വണ്ടി വിറ്റു വണ്ടി കൊണ്ടുപോയി ഓക്കെ പേപ്പർഒക്കെ വീട്ടിൽ തന്നെ മാറ്റിയിട്ടാണ് കൊടുത്തു വിട്ടത്. അപ് റിസ് ഒന്നും അങ്ങനെ ആസ്പയർ സോൾഡ് ആയി എന്നുള്ളതാണ് ആസ്പയർ സോൾഡ് ആയപ്പോഴേ ഒരു നല്ല ബൈക്ക് കിട്ടുന്ന സന്തോഷമുണ്ട്. നമ്മൾ ഒരു പഴമക്കാര് പറയുന്നപോലെ നമ്മൾ അടക്കുകയാണെങ്കിൽ മടി വെക്കാം മടക്കാൻ മരം അടിവെക്കാൻ പറ്റില്ല പറയ പോലെ ചെറിയ കുട്ടികളെ നമുക്ക് വളർത്താം. വളർന്നു കഴിഞ്ഞാൽ ആ ജോലിക്കായിട്ട് പുറത്തേക്ക് വിടണം. പെൺകുട്ടികളാണെങ്കിൽ കല്യാണം കഴിച്ചു വിടുന്ന കുറേ അതുപോലെ ഒരു വണ്ടിയുടെ ഒരു കാലഘട്ടം കഴിഞ്ഞാൽ പിന്നെ കീപ്പ് ചെയ്യുന്നതിൽ അർത്ഥമില്ല. നമ്മൾ അത് വിറ്റ് അല്ലെങ്കിൽ അടുത്ത വണ്ടിയിലേക്ക് മാറാൻ അത് വിക്കേണ്ടതുണ്ട്. അതുകൊണ്ട് അത് വിറ്റത് ഒരു വിഷമമായിട്ട് ഞാൻ കാണുന്നില്ല. സ്റ്റിൽ എന്റെ ഒരു ബേബി ആയിരുന്നു ഞാൻ വളരെ വൃത്തിയായിട്ട് സൂക്ഷിച്ച് ഓരോ സൗണ്ട് വരുമ്പോഴും കൊണ്ട് നേരാക്കി. അങ്ങനെ എല്ലാവരും പറയുന്ന പോലെ
2:18 തന്നെ നമ്മൾ പറയുന്നത് നമ്മുടെ വണ്ടി കൊണ്ടുവന്നതായിരുന്നു. അതുകൊണ്ടു തന്നെ ആ വണ്ടിയോട് പ്രത്യേക സെന്റിമെൻറ്സ് ഉണ്ട്. 7 നമ്പറുള്ള വണ്ടിയായിരുന്നു. അത് കൊടുക്കേണ്ടി വന്നു എന്നുള്ളത് ഒരു വണ്ടി വാങ്ങാൻ ആഗ്രഹം കൊണ്ട് തന്നെയാണ് എന്നുള്ളതാണ്. ജസ്റ്റിഫിക്കേഷൻ ഓക്കേ അത് അവിടെ നിൽക്കട്ടെ വണ്ടി അദ്ദേഹം കൊണ്ട് കഴിഞ്ഞ് കൊണ്ടുപോയി കഴിഞ്ഞപ്പോൾ എനിക്കൊരു വലിയ ഡിലമ വന്നു എന്താ അറിയോ എനിക്കെന്തിനാണ് ഈ ഒരു വണ്ടി മൈ ഗോഡ് അങ്ങനെ ഒരു ചിന്ത വരാനുള്ള മെയിൻ കാരണത്തിന് നമുക്ക് ജിംനി എന്ന് അടയാളപ്പെടുത്താം നമ്മുടെ കയ്യിൽ മാരുതി സുസുക്കി ജിം ഉണ്ട് നമ്മൾ അത് വാങ്ങിയിട്ട് രണ്ടുവർഷം ആകുന്നേയുള്ളൂ അത് സ്റ്റിൽ ഒരു പുതിയ വണ്ടിയാണ് അത് ഓടിച്ചുകൊണ്ട് നടക്കുന്ന ഒരു രസമുണ്ട് എനിക്ക് വണ്ടി ഭയങ്കര ഇഷ്ടമാണ് പണ്ടത്തെ ബുള്ളറ്റ് ഓടിക്കുന്ന ആൾക്കാർ എൻഫീൽഡ് നോ ഓഫൻസ് ആ എൻഫീൽഡ് ഓടിക്കുമ്പോൾ പല ആളുകളോടും ഞാൻ പറഞ്ഞിട്ടുണ്ട് എന്താണ് ഈ വണ്ടിക്കുള്ളത് പവർ അല്ല ഫാസ്റ്റ് അല്ല ഓടിക്കാനുള്ള ഒരു ഫണ് ഇല്ല പക്ഷേ ആ ഒരു ഫീൽ എന്ന് പറഞ്ഞിട്ട് അവരെ ജസ്റ്റിഫൈ ചെയ്യാറുണ്ട് ദേ സാറെ ഒരുമാതിരി കഴപ്പണം കെട്ട വർത്താനം
3:04 പറയല്ലേ ട്ടോ ആ ഒരു ഫീലിന്റെ ശരിക്കും വർത്തായിട്ടുള്ള ഫീൽ ആണ് ജിമിനി ജിമിനിക്ക് അറ്ലീസ്റ്റ് ഫങ്ഷണാലിറ്റി ഉണ്ട് ഓഫ്റോഡർ പിന്നെ ഓട്ടോമാറ്റി കണ്ട ഓടിച്ചൊണ്ട് ഇറക്കാൻ സിറ്റിക്കെ എളുപ്പമാണ് അങ്ങനെ ജിമനിയിൽ ഞാൻ സെറ്റിൽ ആയിപോയി ഒരു നമ്മുടെ ഒരു സംഭവം പറയ സെറ്റിൽ ആയിപോയി ജിമിനി ഡെയിലിക്ക് പറ്റുന്നുണ്ടെന്ന് മനസ്സിലായി ജിമിക്ക് ഫ്യൂൽ എഫിഷൻസി ഉണ്ട് മനസ്സിലായി ആ മുകളിലെ രണ്ട് റൂഫ് റാക്കുകൾ എനിക്ക് ഡ്രാഗ് തരുന്നുണ്ട് അത് മൈലേജിനെ കുറക്കുന്നുണ്ട് മനസിലാ ഊരി കളഞ്ഞു അപ്പോ വണ്ടി ഒരു ഡെയിലി ഡ്രൈവർ ആയിട്ട് മാറി 11.5 13.5 ഒക്കെ ഫ്യൂഷൻ ഫ്രീക്വന്റി കിട്ടി തുടങ്ങി വണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ ജിംനി മതി എന്നുള്ളതായിരുന്നു വേറെ വണ്ടി വേണ്ടേ അപ്പോ ഞാൻ ആലോചിച്ചപ്പോൾ ഒരു ആവശ്യത്തിനാണെങ്കിൽ എനിക്ക് വണ്ടി വേണ്ട കാരണം എന്റെ ആസ്പയർ ഓടിയക്കുന്നത് ഒരു വർഷത്തിൽ അറ്ലീസ്റ്റ് 4000 കിലോമീറ്റർ മാക്സിമം ആണ് ആ 4000 കിലോമ ഓടിക്കാൻ ഡീസൽ വണ്ടി ആവശ്യമില്ല ഒരു പെട്രോൾ വണ്ടി ആവശ്യമില്ല എനിക്ക് ജിമനിയിൽ ആ വണ്ടി വാങ്ങുന്ന ഫണ്ട് എടുത്ത് പെട്രോൾ ഓടിച്ചാൽ പോലും നഷ്ടമൊന്നുമില്ല ഓടിച്ചോണ്ട കേസ ഉള്ളൂ അങ്ങനെ ജിമിനിയിലേക്ക് സെറ്റിൽ ആവണോ
3:52 എന്നുള്ള ഒരു ആലോചനക്ക് വന്നു അത് കുറെ കാലം ഉണ്ടായി മനസ്സിൽ പക്ഷേ അപ്പോഴാണ് നമ്മുടെ അകത്ത് എന്തൂസിയാസ്റ്റ് അല്ലെങ്കിൽ വണ്ടി പ്രേമി പുറത്തേക്ക് വന്നതാ ഓണതാ അല്ല നിനക്ക് വണ്ടി വേണമല്ലോ ഫണ് ആയിട്ട് ഓടിക്ക ഒരു വണ്ടി വേണമത് കൊടുത്തത് എന്നിട്ട് പിന്നെ ഇങ്ങനെ ഒരു കാര്യം പറഞ്ഞെ ശരിയാവാ എന്ന് തോന്നി ഓക്കെ അങ്ങനെ കാർ സെർച്ച് ചെയ്യാൻ ഇറങ്ങി എന്നുള്ളതാണ് സെർച്ചിങ് എന്ന് പറയുന്നത് ലാവിഷ് ആയിട്ടുള്ള സെർച് ഒന്നുമില്ല ആദ്യമേ നമ്മൾ വലിയ വലിയ ആഗ്രഹങ്ങളിലേക്ക് പോയി മെർസഡസ് ബെൻസ്ബിഎംഡബ്ലു ഔഡി ഓക്കെ ഈ മൂന്ന് ബ്രാൻഡുകളുടെ വണ്ടികൾ നോക്കാം എന്ന് പറഞ്ഞിട്ട് ഞാൻ മാർക്കറ്റ് പ്ലേസിലുംഎ ഓഎൽഎക്സില ഒക്കെ കുത്തിയിരുന്ന് സെർച്ച് ആയി തുടങ്ങി. അപ്പോഴാണ് ആ നഗ്ന സത്യം ഞാൻ മനസ്സിലാക്കുന്നത് നമ്മുടെ ബഡ്ജറ്റിൽ നല്ല വണ്ടികൾ കിട്ടില്ല. ഓക്കെ ഒരുപാട് വണ്ടികൾ ഉണ്ട്. ഒരുപാട് വണ്ടികൾ എന്ന് പറയുമ്പോൾ
4:37 ഒരുപാട് ഡൽഹി രജിസ്റ്റർഡ് വണ്ടികളുണ്ട്. ഹരിയാന രജിസ്റ്റർ വണ്ടികൾ ഉണ്ട്. ഓക്കെ കേരളത്തിൽ അല്ലാത്ത മറ്റു പല സ്റ്റേറ്റുകളിലും വണ്ടികൾ ഉണ്ട്. ആ വണ്ടികളുടെ ഒക്കെ പ്രത്യേകത എന്ന് പറയുന്നത് ഓടി ഓടി ഓടി തള്ളിയ വണ്ടികളാണ്. ഓക്കേ ഏതൊരു വണ്ടി നോക്കിയാലും എല്ലാം ഒന്നര ലക്ഷം രണ്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ട്. അത്തന്നെ വല്ലാണ്ടെ ചിന്തിപ്പിച്ചു. ഓക്കേ. ഈ വണ്ടി മോശമാണെങ്കിൽ ആൾക്കാര അങ്ങനെ എത്ര ഓടിക്കുന്നത്? ബെൻസ് അല്ലെങ്കിൽ മെസിസ് ബെൻസ് അല്ലെങ്കിൽ ബിഎംഡബ്ലു അല്ലെങ്കിൽ ഔഡി ഇതൊക്കെ ഓടിയിട്ടുണ്ട്. ഓടാത്ത വണ്ടികൾക്ക് നല്ല വിലയുണ്ട്. ഓടാത്ത വണ്ടികൾ എന്ന് പറയുമ്പോൾ ഒരു 60,000 കിലോമീറ്റർ ഒക്കെ അണ്ടർ 1 ലാക് കിലോമീറ്റർ ഓടിയ വണ്ടികൾക്കൊക്കെ ഉടുക്കത്ത വിലയാണ്. അപ്പോൊ ഞാൻ ആ ഒരു പ്രീമിയം വെഹിക്കിൾസിന്റെ ആ ഒരു സെർച്ച് അങ്ങ് മാറ്റി വെച്ചു. അപ്പൊ നിങ്ങൾക്ക് തോന്നി ഏതൊക്കെ വണ്ടിയാ നോക്കിയത് പ്രീമിയം വെഹിക്കിൾ അല്ലെങ്കിൽ ഏതൊക്കെയായിരുന്നു നിങ്ങളുടെ ഷോർട്ട് ലിസ്റ്റ് ചെയ്ത വണ്ടികൾ എന്നല്ലേ? ഒന്ന് BMW 320ഡി ആണ്. അത് ആഫ്റ്റർ 2012 മോഡൽ ആണ്. കാരണം അതിനു മുന്നത്തെ മോഡലിനൊക്കെ അത്യാവശ്യം നല്ല പണിയുണ്ടെന്ന് ഞാൻ വിവേജിന്റെ അടുത്ത്
5:23 തന്നെ അറിഞ്ഞിട്ടുണ്ട്. ഒരു പ്രീമിയം സെഗ്മെന്റിലേക്ക് പോകുമ്പോൾ BMW മേടിക്കണം എന്നുള്ളതും അതിന്റെ ത്രീ സീരീസ് 320 ഡി മേടിക്കണം എന്നുള്ളതും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോൾ നമ്മുടെ ബഡ്ജറ്റിൽ അതായത് ₹4 ലക്ഷം രൂപയുടെ ഉള്ളിൽ കിട്ടുന്ന ഒരു മോഡൽ എന്ന് പറയുന്നത് അത് ഈ 90 മോഡലാണ്. 2006 2011 വന്ന മോഡൽ ആണത്. അതിന് ഇഷ്യൂസ് ഒരുപാടുണ്ട്. ആ വണ്ടി നമ്മൾ വാങ്ങിയാൽ തൂങ്ങും. അതായത് എൻജിനും ഡോയിലേക്ക് ആസ് യൂഷവൽ ബിഎംഎംബ ആണ്. അപ്പോൊ നമുക്ക് മേടിക്കാൻ പറ്റുന്ന ബിഎംഡബ്ലു മോഡൽ എന്ന് പറയുന്നത് 320 ഡൽ ഉള്ളത്എഫ് 30 ആണ്.എഫ് എഫ് 30 എന്ന് പറയുമ്പോൾ 2012 മുതൽ അങ്ങോട്ട് മുകളിലേക്കുള്ള മോഡലുകൾ അതിന് 10 ലക്ഷം രൂപയുടെ മുകളിലാണ് വില. ഓക്കെ ഡൽഹി പോലുള്ള സംസ്ഥാനങ്ങൾ അല്ലെങ്കിൽ അന്തർസംസ്ഥാന വണ്ടികൾ നമുക്കൊരു ₹8 ലക്ഷം രൂപയക്കൊക്കെ കിട്ടുമായിരിക്കും. പക്ഷേ അത് വാങ്ങിയാലും വാങ്ങിയിട്ട് ഇവിടെ രജിസ്റ്റർ ചെയ്യും ഓടിക്കലും ഒക്കെ പാടാ. പിന്നെ ആർടിഓ എപ്പോഴും പിടിക്കുന്ന ആൾക്കാർ നമ്മുടെ വണ്ടി പബ്ലിക് ആണ്. നമ്മൾ ആളുകളുടെ മുമ്പിൽ വണ്ടി കാണിക്കുന്നതാണ്. അപ്പൊ അതും പ്രശ്നമാണ്. അതുകൊണ്ട്ബിഎംഡബ്ലു വാങ്ങാനായിട്ടുള്ള
6:09 സാഹചര്യം ബഡ്ജറ്റ് നമുക്ക് ആയിട്ടില്ല എന്നുള്ളതാണ് അതാണ് ആദ്യത്തെ തിരിച്ചറിവ് തോന്നിയത്. അപ്പ സാർ ഞാൻ നടന്നു പോയിക്കോളാംഎ കിലോമീറ്റർ അല്ലേ ഉള്ളൂ. പൊയ്ക്കോ പൊയ്ക്കോ രണ്ടാമത്തെ വണ്ടി എന്ന് പറയുന്നത് ഡബ്ലിയു 20 ഫോർ ആണ്. ഏറ്റവും റിലയബിൾ ആയിട്ടുള്ള മെഴ്സഡസ് ബെൻസിന്റെ സി ക്ലാസ്. അത് ഡീസൽ ആണ്. ഓക്കേ. ലെസ്സ് ഫൺ ആണ്. പക്ഷേ റിയർ വീൽ ഡ്രൈവ് ആണ്. അങ്ങനെയുള്ള കാര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഒരു ചോയ്സ് ആയിട്ട് വെച്ചത് ആ ഒരു മോഡൽ ആയിരുന്നു. ആ ഒരു മോഡൽ വാങ്ങാനുള്ള പ്രധാന പ്രശ്നം എന്ന് പറയുന്നത് അതിന്റെ നല്ല മോഡലുകൾ കിട്ടാനായിട്ട് നല്ല വില കൊടുക്കണം എന്നുള്ളതാണ്. ഓക്കേ ആൻഡ് ഞാൻ പറയുന്നത് ഈ ജർമൻ കാറുകൾ നമ്മളെ പഠിപ്പിക്കുന്ന അത്രയും കാര്യങ്ങളൊന്നും മറ്റു വണ്ടികളൊന്നും നമ്മളെ പഠിപ്പിക്കുന്നില്ല എന്നുള്ളതാണ്. ഫോർ വൺ തിങ് നിങ്ങൾക്ക് ജോലിക്ക് പോകാൻ നല്ല മോട്ടിവേഷൻ ആയിരിക്കും കാരണം ജോലി ചെയ്ത് കാശ ഉണ്ടാക്കിയാലേ ഇത് കൊണ്ടുനടക്കാൻ പറ്റുുള്ളൂ. ഇപ്പോ മെഴ്സഡസ് ബെൻസിന്റെ ഒരു തരംഗം തിരിച്ചുണ്ട്. പഴയ ബെൻസുകളിലെ നമ്മൾ പല ആളുകളുടെ അടുത്തും പല വണ്ടികളും കണ്ടു. നമ്മൾ ഓട്ടോഷക്ക് പോകുമ്പോൾ സി ഗ്ലാസ്
6:54 കാണാറുണ്ട്.സി63 എംജി കാണാറുണ്ട്. അങ്ങനെ കുറെ വണ്ടികൾ നമ്മൾ കാണാറുണ്ട്. അപ്പോൊ എനിക്ക് തോന്നുന്നു ഇപ്പോ മെഴ്സഡസിന്റെ ഒരു കാലഘട്ടമാണ്. അപ്പോ വാങ്ങാൻ പറ്റിയ ഒരു മോഡൽ ആയിട്ട് സി ഗ്ലാസ് വരാൻ ഒരു കാരണം അതാണ്. ഔഡിഎഫന്റെ പ്രധാന പ്രശ്നം എന്ന് പറയുന്നത് എനിക്ക് തോന്നിയ കാര്യം എന്ന് പറയുന്നത് സിവിടി ആണെന്ന് മാത്രമല്ല ഫ്രണ്ട് വീൽ ഡ്രൈവ് ആണ്. എനിക്ക് ഫ്രണ്ട് വീൽ ഡ്രൈവ് വണ്ടി ആവശ്യമുണ്ടായിരുന്നില്ല. അങ്ങനെ പറഞ്ഞാൽ ഫ്രണ്ട് വീൽ ഡ്രൈവ് നല്ല ഫണ് ആയിട്ടുള്ള വണ്ടികൾ ആവശ്യമുണ്ട്. പക്ഷെ ഔഡി എന്നുള്ളത് എന്റെ ലിസ്റ്റിൽ കയറാതിരിക്കാൻ കാരണം അതാണ് ഓക്കെ ഔഡിയുടെ എഫോ ഒക്കെ നമ്മൾ നോക്കി എഫോ നോക്കാൻ കാരണം ഒന്നുമില്ലെങ്കിൽ അത് തമ്മിൽ വേഗം തോമ എന്നുള്ള മൈൻഡിലാണ് പക്ഷെ അങ്ങനെ നോക്കിയപ്പോൾ ഇതൊക്കെ ഓടിയ വണ്ടികളാണ് കുറെ അധികം ഓടിയിട്ടുണ്ട് അപ്പൊ എന്താ ജാപ്പനീസ് വണ്ടികളിലേക്ക് പോകത്ത് അതല്ലേ ടാറ്റ ആന എനിക്കുണ്ടായിട്ടുണ്ട് അത് ഇന്ത്യൻ വണ്ടിയാണ് ഓക്കേ എനിക്ക് ഹോണ്ട സിറ്റി ഉണ്ടായിരുന്നു അത് ജാപ്പീസ് വണ്ടിയാണ് ഞാൻ ഓടിക്കുന്നത് ജിമിനി ജാപ്പീസ് ആണ് ഇപ്പോ അമേരിക്കൻ ആണെന്ന് ഫോർ പറയ യൂറോപ്പില ആസ്പ ഓടിച്ചിട്ടുണ്ട് അപ് നമുക്ക് വിധ ബ്രാൻഡുകളിലേക്ക് ഇങ്ങനെ ഒരു പോകണം എന്നുള്ള ആഗ്രഹണ്ട് എന്റെ
7:40 ഇപ്പോഴത്തെ ആഗ്രഹം എന്ന് പറഞ്ഞാൽ ജർമൻ കാർ ആയിരുന്നു അതുകൊണ്ടു തന്നെ ജർമൻ ഏറ്റവും വാല്യൂ ആയിട്ട് കിട്ടുന്നു വണ്ടി വാങ്ങാം എന്നുള്ള മൈൻഡിലേക്കാണ് എത്തിയത് റീസെയിൽ വാല്യൂ എന്ന് പറഞ്ഞ പോയിന്റോ അല്ലെങ്കിൽ വണ്ടി വാങ്ങിയിട്ട് വിറ്റ എന്ത് കിട്ടും എന്നുള്ള പോയിന്റോ ഒക്കെ ഞാൻ ഉപേക്ഷിച്ചു കാരണം എനിക്ക് ആവശ്യം എന്ന് പറയുന്നത് ഒരു ജർമൻ കാർ ആയിരുന്നു അങ്ങനെ വണ്ടി നോക്കി നോക്കി നടന്ന് നിർത്തിയില്ല സെർച്ച് കൂടെ സെർച് ആണ് രാത്രിയും പകലും ഒക്കെ സെർച്ചയാണ് അങ്ങനെ ഒരു ബെൻസ് കണ്ടു ഒരു ബെൻസ് എന്ന് പറയുമ്പോൾ സിട്ഡി ആണ് വൈറ്റ് ആണ് കളർ അത് കണ്ടു അത് വിലയൊക്കെ 36000 വില പറയുന്നു ഒക്കെ നമുക്ക് നമ്മുടെ കയ്യിൽ ഒതുങ്ങുന്ന വിലയാണെന്ന് തോന്നി നമ്മൾ വിളിച്ചു അപ്പോഴാണ് യൂസ്ഡ ഡീലേഴ്സ് അല്ലെങ്കിൽ യൂസ്ഡ് കാർ വിക്കുന്ന ആൾക്കാര് പകുതി ഫേ ആയിരിക്കും. അല്ലെങ്കിൽ പകുതി തട്ടിപ്പായിരിക്കും. പക്ഷേ അതിൽ ഒരു വിഭാഗം ജെനുവിൻ ആണ് അല്ലെങ്കിൽ ഒരു വിഭാഗം എന്ന് പറയുന്നത് നല്ലവരാണെന്ന് മനസ്സിലായത്. പുള്ളി എന്റെ നമ്പർ കണ്ടു. പുള്ളിയോട് സംസാരിച്ചു. പുള്ളി എനിക്ക് വീഡിയോസ് അയച്ചു തന്ന് ഫോട്ടോസ് അയച്ചു തന്നു. അങ്ങനെ അയച്ചപ്പോൾ പുള്ളി
8:26 എനിക്കൊരു വീഡിയോ അയച്ചിട്ട് പറഞ്ഞു ഈ വണ്ടി ബ്രോ മേടിക്കണ്ട. ഇത് എന്റെ അച്ഛൻ കൊണ്ടുനടക്കുന്ന വണ്ടിയായിരുന്നു. നന്നായി മെയിന്റെയിൻ ചെയ്തിട്ടില്ല. എവിടെയൊക്കെയോ പോയിട്ട് എന്തൊക്കെയോ പണിയാ ചെയ്തക്കുന്നത്. പിന്നെ എലി കടിച്ച് വയർ മുറിയൽ ഉണ്ടായുണ്ട്. അങ്ങനെ പല പ്രശ്നങ്ങള ഉണ്ട്. ഈ വണ്ടി നിങ്ങൾ വാങ്ങുാ പ്രജക്റ് കാർ യട് യൂസ് ചെയ്യാ പറ്റുള്ളൂ. യൂസ് ചെയ്യാൻ പറ്റില്ല ഉപയോഗിക്കാൻ പറ്റില്ല എടുത്ത പടി അതാ വയറിങ് ഇങ്ങിട്ട് മാറേണ്ടി വരും ചിലപ്പോ പണേണ്ടി വരും ചിലപ്പോ ഫൈൻ ചെയ്യണ്ടേ വരും ചിലപ്പോ അങ്ങനെ പല ബുദ്ധിമുട്ടുകളും ഉണ്ട് അതുകൊണ്ട് നിങ്ങൾ ഈ വണ്ടി വേടിക്കണ്ട ബ്രോ എന്ന് പറഞ്ഞു ഓക്കെ ആ ആളോട് എനിക്ക് വളരെ നന്ദിയുണ്ട് എന്റെ യൂസ്ഡ് കാർ സെർച്ചിൽ ഏറ്റവും വാല്യൂ ആയിട്ടുള്ള ഇൻപുട്ട് അതാണ് ഒരു വണ്ടി നിങ്ങൾ വിക്കുകയാണെങ്കിലും വാങ്ങുകയാണെങ്കിലും സത്യസന്ധമായിരിക്കുക എന്നുള്ളത് വലിയ കാര്യമാണ് കുട്ടോസ് ബ്രോ നിങ്ങൾ ഒരു നല്ല മനുഷ്യനാണ് നിങ്ങൾ വലിയ മനുഷ്യനാണ് ഓക്കേ അതിനുശേഷം എന്റെ സെർച്ച് താഴേക്ക് ഇറങ്ങി താഴേക്ക് ഇറങ്ങി പറഞ്ഞാൽ മെഴ്സസ്
9:12 പോയി BMW പോയി ഓടിപ്പോയി പിന്നെയുള്ള ജർമൻ ഏതാ സ്കോഡ ലോറസ്കോഡ ഒക്ടാവിയ ഫോക്സ്വാഗൻ ജെറ്റഫോക്സ്വാഗൻ വെൻഡോ റാപ്പിഡ് സ്കോഡ റാപ്പിഡ് സ്കോഡയുടെ മറ്റു മോഡലുകൾ ഒക്കെ അവിടേക്ക് എത്തി അവിടേക്ക് എത്തിയപ്പോഴും എന്റെ മനസ്സ് എന്നോട് പറഞ്ഞു നീ പണ്ട് ഓൾട്ടോ ഓടിച്ചിട്ടുണ്ട് ഓൾട്ടോ വാങ്ങിയിട്ടുണ്ട് പക്ഷെ ഓൾട്ടോ ഓടിച്ചിട്ടില്ല അതിന് കാരണം എന്താ അത് പെട്രോൾ ആയിരുന്നു പെട്രോൾ വണ്ടി കൊണ്ടുകടക്കാൻ നിക്ക് മടിയാണ് അതുകൊണ്ട് വാങ്ങുാണെങ്കിൽ നീ ഡീസലിനെ മേടിക്കട്ടോ എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു ഓക്കെ അപ്പോൊ ആ ഒരു ഒറ്റ വാക്ക് കേട്ടിട്ട് ഞാൻ രണ്ടു വണ്ടികൾ ഷോർട്ട് ലിസ്റ്റ് ഒന്ന് ഫോക്സ്വാഗൻ വെൻഡോ ഒന്ന് റാപ്പിഡ് രണ്ടും ഡീസൽ ഓട്ടോമാറ്റിക്കുകൾ ഡീസൽ ഡിഎസ്ജി അപ്പൊ ഡിഎുടെ വൗസ് ഉണ്ട് വസ് എന്ന് പറഞ്ഞാൽ ഡിഎ പ്രശ്നങ്ങൾ വോയ അതെ പ്രശ്നങ്ങൾ ഉണ്ട് ഡിഎസ് എന്ന് പറഞ്ഞാൽ അത് ഡിക് 200 ആണ് ഡ്രൈ ക്ലച് ആണ് അതിന് മെക്കാഡോ ഇഷ്യൂസ് ഉണ്ട് ഓക്കെ ഒരുപാട്
9:57 ഇഷ്യൂസ് ഉണ്ട് അപ്പൊ നമ്മുടെ ഒരു പോയിന്റ് നമ്മൾ പറഞ്ഞ കിലോമ താഴെ വണ്ടിയാണെങ്കിൽ നമുക്ക് എടുക്കാം അല്ലെങ്കിൽ എടുക്കണ്ട എന്ന് പറഞ്ഞിട്ട് ആ ഒരു ലിമിറ്റ് വെച്ചു അങ്ങനെ ഞാൻ ഒരു വണ്ടി ഉണ്ടെന്ന് കേട്ടിട്ട് നേരെ കലൂരി ഒരു യൂസർ കാർ ഷോറൂമിൽ പോയി ഒരു കിളിക്കുഞ്ഞുവ വെണ്ടോ കിളിക്കുഞ്ഞു വെൻഡോ എന്ന് പറഞ്ഞുകഴിഞ്ഞാൽ വെൻഡോ ഡിഎസ്ജി ഡീസൽ ഡിഎസ്ജി ആണ് അത് കണ്ടപ്പോ തന്നെ കാണണ്ട തന്നെ നല്ല ക്ലീൻ വണ്ടി സീറ്റ്ഒക്കെ അടിപൊളിയാണ് ഒന്നും പറയാനില്ല വണ്ടി 64 കിലോമീറ് ഓടിയിട്ടുള്ളൂ ഓടിച്ചു നോക്കി ഇഷ്ടപ്പെട്ടു ഡിസി കുഴപ്പമൊന്നും കാണാില്ല നല്ല വണ്ടിയാണ് നല്ല വണ്ടി പറഞ്ഞ വാങ്ങാൻ പോ വണ്ടിയാണ് പക്ഷെ അവര ആ ലക്ഷം രൂപയിൽ ബലം പിടിച്ചിരിക്കുകയാണ് അപ് നമ്മൾ വിചാരിച്ചു ഒന്ന് നെഗോഷിയേറ്റ് ചെയ്തു നോക്കാം അങ്ങനെ നമ്മൾ വരാട്ടോ എന്ന് ഇറങ്ങി വീട്ടിൽ ചെന്നു കാൽക്കുലേഷൻ ഒക്കെ നടത്തി എത്ര രൂപക്ക് മേടിക്കാം എന്നുള്ള കണക്കിൽ നമ്മൾ ആ ഒരു നമ്പർ എടുത്ത് വിളിച്ച വഴിക്ക് പുള്ളി പറഞ്ഞു ബ്രോ നിങ്ങൾ വന്ന ഇറങ്ങി പോയപ്പോൾ വേറൊരു ടീം വന്നു അവര അവരെ വണ്ടി കൊണ്ടുപോയിവ
10:43 മിനിറ്റ് എന്നിട്ട് ഞാൻ ഡീസൽ സെർച്ച് കർത്തിയോ ഇല്ല വീണ്ടും സെർച്ച് ചെയ്യാണ് അങ്ങനെ ഒരു റാപ്പിഡ് റാപ്പിഡ് 1.5 ടിഡിഐ ഡിഎസ്സി ഓക്കെ അതിന്റെ കഥ ഭീകര കഥയാണ്. അതിന്റെ കഥ എന്ന് പറഞ്ഞു കഴിഞ്ഞാൽ അതിന് നാല് ഓണേഴ്സ് ഉണ്ട്. നാല് ഓണേഴ്സ് ഉണ്ട്. പക്ഷേ അധികം ഓടിയിട്ടില്ല. 45000 അല്ല 54000 കിലോമീറ് ഓടിയിട്ടുള്ളൂ. അപ്പൊ അതിന്റെ നാല് ഓണേഴ്സ് ഉണ്ട് എന്നുള്ളത് ഒരു റെഡ് ഫ്ലാഗ് ആണല്ലോ. അപ്പൊ നമ്മൾ ആ വണ്ടി നോക്കുന്നില്ല എന്ന് ചോദിച്ചു. അപ്പോൊ എന്നോട് വീണ്ടും വിവേജി ആയിട്ട് സംസാരം ഉണ്ട്. ഇപ്പൊ നടന്നുകൊണ്ടിരിക്കുണ്ട്. അപ്പൊ പുള്ളിയോട് പറഞ്ഞു അതേ നാല് ഓണറിന്റെ കഥയൊന്ന് കേട്ടു നോക്കിയ എന്താണെന്ന് അറിയാലോ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ ആ ഫോൺ എടുത്ത് വിളിച്ചു വീണ്ടും വീണ്ടും ഫോൺ എടുത്തു കുത്തി ഹലോ ബ്രോ എന്താണ് ഇതിന് നാല ഓണർ എന്ന് പറഞ്ഞപ്പോൾ ആള് പറഞ്ഞ കഥ കൺവിൻസിങ് ആയിരുന്നു. ഒരാൾ അമേരിക്കയിൽ പോയപ്പോൾ അനിയന് കൊടുത്തു. അനിയൻ വേറൊരാൾക്ക് വിറ്റു. അയാൾ ഇയാൾക്ക് വിറ്റു. അത്രേ ഉള്ളൂ. വളരെ സിമ്പിൾ ആണ്. നോ നോ.
11:29 ഒരു കാര്യം നമുക്ക് ഉറപ്പിക്കാം. കണക്കിൽ രണ്ട് ഓണറെ ഉള്ളൂ. മൂന്നാമത്തെ ഓണർ ആണ് ഇയാൾ. അത്രേ അതായത് ഒരു ഓണർ രണ്ടായിട്ട് കൂട്ടിയാൽ മതി. അല്ലേ? രണ്ട് ഓണർ ഒന്നായിട്ട് കൂട്ടിയാൽ മതി. കാരണം ചേട്ടൻ അങ്ങനെയാ ഉള്ളൂ. അങ്ങനെ ആ വണ്ടി ഒരു പ്രോമിസിങ് ആയിട്ട് തോന്നി ഒന്നും നോക്കിയില്ല വണ്ടി എടുത്തു വിട്ടു അതൊരു വലിയ കഥയാണ് തന്ന ലൊക്കേഷൻ രണ്ടായിരുന്നു രണ്ടാപ്പോൾ തന്ന ലൊക്കേഷൻ ഒന്നാണ് പക്ഷെ ആ ലൊക്കേഷൻ ഒരു പേരിലുള്ള രണ്ട് സ്ഥലങ്ങൾ അല്ലെങ്കിൽ ഒരു പേരിലുള്ള രണ്ട് സ്ഥലങ്ങൾ ഒന്ന് ഗുദാമിലും ഒന്ന് അടുത്തും അത് 60 കിലോമീറ്റർ ദൂരമുള്ള ഒരു സ്ഥലവും ഒരു സ്ഥലം എന്ന് പറയുന്നത് 140 കിലോമീറ്റർ ദൂരെ സ്ഥലമാണ് അപ്പൊ ലൊക്കേഷൻ അയച്ചു തന്ന ബ്രോ എന്ത് ചെയ്തു പുള്ളി നെറ്റിൽ പുള്ളിയുടെ സ്ഥലം സെർച്ച് ചെയ്തിട്ട് ലൊക്കേഷൻ അയച്ചു തന്ന സ്ഥലം പറയാത്ത ആളെ മനസ്സിലാകും വിചാരിച്ചിട്ടാണ് ആ വണ്ടി ചിലപ്പോ ഇട്ടിരിക്കുന്ന ബുദ്ധിമുട്ടിക്കേണ്ട കാര്യമല്ലോ ഓക്കെ അങ്ങനെ നമുക്ക് കിട്ടിയ സ്ഥലം എന്ന് പറയുന്നത് റോങ്ങ് ആയിരുന്നു തന്ന ലൊക്കേഷൻ തെറ്റായിരുന്നു. നമ്മൾ രാവിലെ ആറു മണിക്ക് ജിമിനി ഒക്കെ എടുത്ത് ഇറങ്ങി വണ്ടി ഓടിച്ചു ഓടിച്ചു ഓടിച്ച് അവിടെ എത്തി ഒരു
12:15 വീട്ടിൽ കേറി ചെന്ന് വീട്ടിൽ കേറി ചെന്ന് നോക്കുമ്പോൾ അവര് എന്താ ചേട്ടാ എന്ന് ചോദിച്ചു അപ്പോ ഞങ്ങൾ കാര്യം പറഞ്ഞപ്പോൾ അത് ഇവിടെയല്ല അത് നിങ്ങൾ വന്ന ദൂരം കുറച്ചു മാറിപ്പോയി ഇത് നോർത്താണ് മറ്റേത് സൗത്തിലാണെന്ന് പറഞ്ഞു ഓക്കേ അപ്പോ കിലോമീറ്റർ എത്രയായി 70 കിലോമീറ്റർ മാക്സിമം പോകേണ്ട ദൂരത്തിന് ഞങ്ങൾ 150 കിലോമീറ്റർ ഓടി അങ്ങനെ ഞങ്ങൾ ഈ വണ്ടി കാണണം എന്നുള്ള ഒരു ഡിറ്റർമിനേഷൻ മൈൻഡിൽ ഉള്ളകൊണ്ട് ആ ഒരു ലൊക്കേഷനിലേക്ക് നമ്മൾ എത്തി ലൊക്കേഷനിലേക്ക് എത്തി നോക്കിയപ്പോൾ വണ്ടി കണ്ടു കുഴപ്പമില്ല വിടെ സ്ക്രാച് ഒക്കെ ഉണ്ട് പക്ഷെ കിലോമീറ്റർ ഉള്ള വണ്ടിക്ക് സ്ക്രാച്ച് നമ്മൾ മൈൻഡ് ചെയ്യ കാരണം അധികം ഓടാത്ത വണ്ടി കിട്ടുകാണെങ്കിൽ സ്ക്രാച്ച് ഉണ്ടെങ്കിലും കുഴപ്പമില്ല എന്ന മൈ നമുക് ഉണ്ടല്ലോ അങ്ങനെ ഡിഎസ്സി ഓടിച്ചു നോക്കി ഡീസൽ ഡിഎസ് ി കൊള്ളാം ഓടിക്കാനൊക്കെ രസം ഒക്കെ ഉണ്ട് കുഴപ്പമൊന്നുമില്ല ചെറിയൊരു ലാഗ് ഫീൽ ചെയ്യുന്നുണ്ട് ഒരു എന്താ പറയ എൻജിൻ ഒരു ചെറിയ ഡൾനെസ്സ് ഫീൽ ചെയ്യുന്നു ഓക്കെ ഈ കാര്യങ്ങളൊക്കെ ഉള്ളൂ അങ്ങനെ തിരിച്ചു വന്നു നോക്കി വില പറഞ്ഞു തുടങ്ങി നെഗോഷിയേഷൻ ആയി നെഗോഷിയേഷൻ ആയി നെഗോഷിയേഷൻ ആയി അപ്പോഴും വായിക്ക് 200 ലാഭമല്ലേ
13:01 അങ്ങനെ വന്നു വന്ന് നോക്കുമ്പോൾ ഒന്നുകൂടി വണ്ടി സ്റ്റാർട്ട് ചെയ്തു നോക്കാം എന്ന് പറഞ്ഞിട്ട് വണ്ടി സ്റ്റാർട്ട് ചെയ്തു നോക്കിയപ്പോൾ ബ്ലോ ബൈ അതായത് ഡിപ്സ്റ്റിക്കിലൂടെ ഒരു ചെറിയ ഒരു എന്താ പറയാ ഒരു മോയ്സ്ചർ അല്ലെങ്കിൽ ഒരു ചെറിയ ഒരു വാക്കുമ്പോൾ ഒരു നീരാവി വരും അത് സ്വാഭാവികമാണ് ബോക്സ് കാറുകൾക്ക് പക്ഷേ ഇവിടെ വന്നത് കട്ടപ്പുകയാണ് കഴിഞ്ഞ ഓണത്തിന് കൈപ്പുഴ കുഞ്ഞപ്പന്റെ കൈ അറത്തപ്പോ കട്ടചോരയാ മുഖത്ത് നിറച്ചത് അങ്ങനെ ആ ഒരു പുക വന്ന് ബ്ലോബായി കൂടുതലാണെന്ന് മനസ്സിലായി പിസ്റ്റൺ റിംസിന്റെ പിസ്റ്റന്റെ അടിയിലുള്ള റിങ്സ് തേഞ്ഞിട്ടുണ്ട് അതുകൂടെ പുക വരുന്നുണ്ട് എന്ന് പറഞ്ഞാൽ അത് വാങ്ങില്ല എന്ന് മനസ്സിലായി റെഡ് ഫ്ലാഗ് ആന് മനസ്സിലായ വേണ്ടി നമ്മൾ ഉപേക്ഷിച്ച് തിരിച്ചു പോന്നു. ഓക്കേ ഇത്രയും കാര്യങ്ങൾ വീടുകളിൽ
13:46 പോയത്. ഇനിയുള്ള കാര്യങ്ങൾ എന്ന് പറയുന്നത് ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്ക് മനസ്സിലായല്ലോ ഒന്ന് സ്പിന്നിയും ഒന്ന് കാർ 24 ആണ്. ഓക്കേ ഈ കാർ 24 കാര്യത്തിലേക്ക് വരാം. സ്പിന്നിലേക്ക് വരാം. സ്പിന്നി എന്ന് പറയുന്നത് ക്ലീൻ കാര്യങ്ങളാണ് നമ്മുടെ വണ്ടികളൊക്കെ. സിംഗിൾ ഓണുള്ള വണ്ടികളുണ്ട് മൾട്ടിപ്പിൾ ഓൺ വണ്ടി അതൊക്കെ കാറ്റഗറി. അപ്പോ അവിടെ പോയിട്ട് ഞാൻ പോളോ ഓടിച്ചു നോക്കേണ്ടുണ്ട്. അവിടെ പോയിട്ട് ഞാൻ എന്താ പറയ ടൈൺ ഓടിച്ചു നോക്കി. അവിടെ പോയിട്ട് ഞാൻ ഡസ്റ്റർ 1.3 ഓടി ഒക്കെ ഓക്കെ. ഈ വണ്ടികളൊക്കെ കൊള്ളാം നന്നായിട്ട് കീപ്പ് ചെയ്തിട്ടുണ്ട്. ആകെയുള്ള പ്രശ്നം എന്ന് പറയുന്നത് സാധാരണ നമ്മൾ നേരിട്ട് വാങ്ങുന്ന വിലയേക്കാൾ ഒരു ഒരു 50% കൂടുതലാണ് അവിടെ. അതായത് നമുക്ക് ഒരു വീട്ടിൽ പോയിട്ട് അല്ലെങ്കിൽ ഒരു പാർട്ടി നേരിട്ട് വണ്ടി വാങ്ങുന്ന പൈസേക്കാൾ ഒരു 50% എങ്കിലും കൂടുതലാണ് സ്പിന്നി. ഓക്കെ. അതാണ് സ്പിന്നിയുടെ കാര്യം. എന്നാൽ കാർ 24 കാർ 24 എന്ന് പറയുന്നത് അവിടുത്തെ വണ്ടികൾ അത്ര ക്ലീൻ അല്ല. പിന്നെ അവരുടെ ടെസ്റ്റ് ഡ്രൈവ് എന്ന് പറയുന്നത് വളരെ മിനിമൽ ആണ്.
14:32 ഇപ്പൊ സ്പിന്നിയിൽ എനിക്ക് 20 30 40 50 km ഓടിച്ചാലും കുഴപ്പമില്ല. അതുപോലെയല്ല അവിടെ അവിടെ നമ്മൾ ഈ ആടിനകത്ത് ഓടിക്കണം 24കത്ത് അതും വണ്ടികൾ അത്ര നല്ല വണ്ടികൾ അല്ല എന്നുള്ള ഒരു ഫീൽ എനിക്കുണ്ടായി പിന്നെ അവിടെ പാർട്ടി എടുത്ത് നേരിട്ടുള്ള വണ്ടികൾ വെബ്സൈറ്റിൽ ഉണ്ട് നമുക്ക് നേരിട്ട് കാണാനും പറ്റില്ല ഓക്കേ അങ്ങനെ ഞാൻ ഇവിടെ രണ്ടും പോയിട്ട് വണ്ടി നോക്കി വണ്ടി നോക്കിയിട്ട് സാറ്റിസ്ഫൈഡ് അല്ലാണ്ട് തിരിച്ചു വന്ന് പറയാം കട്ടൻറെ കാര്യത്തിൽ സ്പിന്നുടെ കാര്യത്തിൽ വണ്ടികൾ ഓടിക്കോ പറ്റി അവിടെ വൃത്തിയായിട്ട് കീപ്പ് ചെയ്തിട്ടുണ്ട് നല്ല നീറ്റ് ആണ് കാര്യങ്ങൾ എനിക്ക് തോന്നുന്നു ഇന്നും വാക്കും ചെയ്ത ഒന്നും ക്ലീൻ ചെയ്തിരിക്കുന്ന വണ്ടികളാണ് അപ് അവിടെ നല്ല വണ്ടികൾ ഉണ്ട് വില കുറച്ച് കൂടുതൽ കൊടുക്കാൻ തയ്യാറാണെങ്കിൽ അവിടെ പോയി നോക്കാം എനിക്ക് തോന്നി അങ്ങനെ ഞാൻ തിരിച്ചു വന്നു അതും ഉപേക്ഷിച്ചു അതായത് യൂസ്ഡ് കാർഡ് ഡീലേഴ്സിലും വണ്ടി വാങ്ങാൻ പറ്റില്ല എന്നുള്ള തീരുമാനമായി അപ്പോൊ എന്തൊക്കെയാണ് ഈ വണ്ടികളുടെ ക്രൈറ്റീരിയ ഉണ്ടായിരുന്നത് ഒന്ന് ജർമൻ വേണംബിഎംഡബ്ലു മെഴ്സഡസ് ഔഡി അത് മാറിയിട്ട് സ്കോഡ അല്ലെങ്കിൽ ഫോക്സ് വേണം ഓക്കെ എല്ലാം ഡീസലുകൾ ആണല്ലോ പെട്ടെന്നാണ് മറ്റൊരു
15:20 തിരിച്ചറിലേക്ക് ഞങ്ങളെ ഡിസ്കഷൻ എത്തിയത് വണ്ടിയുടെ സെർച്ചുകളും കാര്യങ്ങളും എല്ലാം എന്നെ ഹെൽപ്പ് ചെയ്യുന്നത് വിവേചിാണ് അല്ലെങ്കിൽ സപ്പോർട്ട് ചെയ്യുന്ന വിവേജാണ് നിങ്ങൾക്കറിയാല്ലോ ജർമൻ കാറുകളുടെ ഒരു മാസ്റ്റർ ആയിട്ട് നിൽക്കുന്ന ആളാണ് അപ് എന്ത് കാര്യം ചോദിക്കാനും നമുക്കൊരു ഒരു പോയിന്റ് ഓഫ് കോണ്ടാക്റ് ഉണ്ട് എന്നുള്ളത് ഗുണമാണ് ആൻഡ് ഇത് കാണുമ്പോൾ ഒരു സന്തോഷമുണ്ട് കാരണം അവർ അവർൊരു ലൈഫ് ഓൾട്ടറിങ് ആയിട്ടുള്ള ഒരു അഡ്വൈസ് നമ്മൾ കൊടുത്തു എന്നുള്ളതും അവര അത് ഫോളോ ചെയ്തു എന്നുള്ളതും ആൻഡ് ദ ബോട്ട് നൈസ് കാർ ചെറിയ പേടിയുണ്ട് കാരണം ഈ വണ്ടി കേടാകുമ്പോൾ നാളെ തിരിച്ചു പറയരുത് ഉറപ്പായും പറയും ഉറപ്പായിട്ടും പറയും അപ്പൊ നമ്മൾ സർ ചെയ്ത് സർ ചെയ്ത് നിക്കുമ്പോൾ എന്നോട് പുള്ളി ചോദിച്ചു നീ 4000 കിലോമീറ്റർ ആസ്പർ വർഷം ഓടിയത് നിനക്ക് ശരിക്കും ഡീസൽകാരന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു നീ കണ്ടില്ലേ റാപ്പിഡ് ബ്ലോ ബൈ ഉണ്ട് അതുപോലെ ഇൻജക്ടർ ഇഷ്യൂസ് ഉണ്ട് അപ്പ നീ ഒരു വർഷം പെട്രോൾ അടിക്കാതെ ഡീസലിലേക്ക് അടിച്ചിട്ട് ആ കിട്ടുന്ന ലാഭം എന്ന് പറയുന്നത് ഒരു ഇൻജക്ടറോ രണ്ട് ഇൻജക്ടറോ പോയാൽ തീർന്നില്ലേ നമുക്ക് പെട്രോൾ നോക്ക നോക്കിയാൽ പോരെ എന്നൊരു
16:05 ചോദ്യം വന്നു ഞാൻ ആലോചിച്ചപ്പോൾ ശരിയാ കാരണം ജിമിനി എനിക്ക് ഡെയിലി ആയിട്ട് ഓടിക്കാൻ പറ്റുന്നുണ്ട് പിന്നെ എനിക്ക് വേണ്ടത് എന്താ ഒരു ഫൺ കാറാണ് ആ ഫൺ കാറിന് എന്താ വേണ്ടത് ചവിട്ടി പൊളിച്ച് ഓടിക്കാൻ പറ്റണം കാല കൊടുത്ത് ഓടിക്കാൻ പറ്റണം രസകരമായിട്ട് ഓടിക്കാൻ പറ്റണം അപ്പോൊ അതിനുള്ള ഏറ്റുള്ള ഓപ്ഷൻ എന്താ അതൊരു പെട്രോൾ കാറാണ് അപ്പൊ എന്റെ മനസ്സിൽ എപ്പോഴും ഒരു ആഗ്രഹം ഉണ്ട് ഒരു ടർബോ പെട്രോൾ വണ്ടി എനിക്ക് വേണം ആ ഒരു ആഗ്രഹം കിടുക്കല്ലേ അപ്പോൊ നമ്മുടെ പോയിന്റ്സ് എന്ന് പറയുന്നത് ഡീസലിൽ നിന്ന് മാറി പെട്രോളിലേക്ക് തിരിഞ്ഞുപിന്നെ പിന്നെ ഡീസൽ വേണ്ട പെട്രോൾ മതി എന്ന് പറയാൻ ഒരു കാരണമുണ്ട്. കാരണം എന്റെ ഓട്ടം തന്നെ എനിക്ക് ഓടിച്ചു നോക്കേണ്ടത് തൃശ്ശൂർ ടു കൊച്ചി കൊച്ചി ടു തൃശ്ശൂർ ഈ രണ്ട് ഡിസ്റ്റൻസ് ആണ്. ഈ ഡിസ്റ്റൻസ് എനിക്കൊരു കുറഞ്ഞ ചിലവിൽ പോയിട്ട് വരാൻ പറ്റി ഒരു 12 13 ഒക്കെ മൈലേജ് കിട്ടിയാൽ മതി എന്നുള്ളത് ജിംനി തെളിയിച്ചിട്ടുണ്ട്. അപ്പോൾ ഞാൻ ഒരു ഫൺ പെട്രോൾ കാർഡിലേക്ക് പോകാന്ന് തീരുമാന
16:51 എടുക്കായിരുന്നു. പെട്രോളിലേക്ക് തിരിഞ്ഞു എന്ന് പറയുമ്പോൾ അവിടെ പോളോ ജിടിഎസ്എ എന്ന് പറഞ്ഞ ഒരു വണ്ടി ഉണ്ടല്ലോ അത് നോക്കാം എന്ന് പറഞ്ഞു പോയി ആകെയുള്ള പ്രശ്നം ഏതു വണ്ടി നോക്കിയാലും അത് ബഡ്ജറ്റിന് പുറത്താണ്. നമ്മുടെ കയ്യിൽ ഫിഗോ ആസ്പർ വിറ്റ കാശുണ്ട് എനിക്ക് ലാറ്ററൽ അപ്ഗ്രേഡ് പോലെ അതേ പൈസക്കോ അതിനേക്കാൾ കുറച്ചുകൂടി കാശ് കൊടുത്തോ ഒരു വണ്ടി വാങ്ങണം എന്നാണ് ആഗ്രഹം ആ പൈസക്കൊന്നും പോളോ കിട്ടാനില്ല ഞാൻ ഓടിച്ചു നോക്കി എംപി ഓടിച്ചു നോക്കി ഓഹോ പോരാ പോരാ പോരാ പിന്നെ ഫോർ സിലിണ്ടർ ഡീസൽ ഓൾഡർ ഓടിച്ചു നോക്കിയതാണ് പെട്രോൾ എനിക്ക് 1പോട ടിഎസ്ഐ കിട്ടിയാൽ മതി എന്നുണ്ട് വൺ ലിറ്റർ കിട്ടില്ല ഭയങ്കര വിലയാണ് അങ്ങനെ ഞങ്ങൾ കൺഫ്യൂഷൻ ആയിട്ട് നിൽക്കായിരുന്നു അപ്പോഴാണ് നമ്മുടെ മുമ്പിൽ ഒരു വണ്ടി വന്നു പെട്ടത് ഓക്കെ നിനക്ക് വാങ്ങാവുന്ന വണ്ടി ഇതാണ്ട്ടോ എന്ന് പറഞ്ഞ് വിവേക് എനിക്ക് ആ
17:37 ലിങ്ക് അയച്ചു തന്നപ്പോൾ ഞാൻ വിചാരിച്ചു വൈ നോട്ട് ഇത് തന്നെ വാങ്ങാം അങ്ങനെ ഞാൻഒരു വണ്ടി വാങ്ങി അതേതാ വണ്ടി എന്നല്ലേ അത് ഇതല്ല ഒരു ജർമൻ കാറായിരുന്നു നിക്ക് നാശത്തിലേക്കാ നിങ്ങൾ പോകുന്നത് അത് അടുത്ത വീഡിയോയിൽ പറയാം