Best LifeTime Free Credit Cards in India 2025 | Malayalam

RRM Shorts www.youtube.com

Brief Summary

This video discusses four credit cards that offer lifetime free benefits. These cards provide various perks like cashback, discounts, and reward points. The video highlights the features, eligibility criteria, and application process for each card.

  • The video covers four credit cards: Axis Myzone, Rupay, IDFC First Millennia, and RBL ShopRite.
  • Each card offers unique benefits like cashback, discounts, and reward points.
  • The video explains the eligibility criteria and application process for each card.

Best Lifetime Free Credit Cards

This video introduces four credit cards that offer lifetime free benefits, meaning no annual or joining fees. The video explains the concept of lifetime free and highlights the benefits of using credit cards, including interest-free periods and discounts.

Axis Myzone Credit Card

The Axis Myzone credit card offers various benefits, including discounts on food orders through Swiggy, free movie tickets, quarterly lounge access, and a free Sony Liv premium account. The card also provides a 1% fuel surcharge waiver, discounts at partner restaurants, and reward points that can be redeemed for gifts or cash. The eligibility criteria for this card include a minimum age of 21 years, a minimum CIBIL score of 735, and a minimum monthly income of ₹15,000 for salaried individuals and ₹20,000 for self-employed individuals.

Rupay Credit Card

The Rupay credit card is designed for UPI-based transactions and offers up to 5% cashback. The cashback amount varies depending on the platform used for the transaction. The card also provides three free airport lounge accesses per year. The eligibility criteria for this card include a minimum age of 25 years, a minimum CIBIL score of 720, and a minimum annual income of ₹3 lakhs for salaried individuals. This card is only available to salaried individuals.

IDFC First Millennia Credit Card

The IDFC First Millennia credit card offers double reward points on all spending, which translates to approximately 2% cashback. The reward points never expire. The card also provides a ₹500 gift voucher upon spending ₹5,000 within 30 days of receiving the card. Other benefits include quarterly lounge access, 25% discount on movie tickets (up to ₹100 per month), and discounts at various partner platforms like Flipkart, Myntra, and Tata CLiQ. The eligibility criteria for this card are not explicitly mentioned in the video.

RBL ShopRite Credit Card

The RBL ShopRite credit card is a co-branded card that offers increased benefits when used on the ShopRite platform. The card provides 20 reward points for every ₹100 spent on groceries on ShopRite, which translates to a 25 paise cashback per point. The card also offers discounts at various platforms like BookMyShow, Tata CLiQ, and Swiggy. The eligibility criteria for this card include a minimum age of 21 years, a minimum CIBIL score of 720, a minimum annual income of ₹25,000 for salaried individuals and ₹3 lakhs for self-employed individuals. The card is not available to individuals who already hold an RBL credit card.

The video concludes by encouraging viewers to apply for these credit cards before the end of February, as the lifetime free offer is valid until then. The video also emphasizes that the application process should be done through the provided links, as these are tied to specific partnerships that enable the lifetime free offer.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

Full transcript of “Best LifeTime Free Credit Cards in India 2025 | Malayalam”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.

0:00 ബെസ്റ്റ് ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡ് 2025 ഈ ഒരു ടൈറ്റിലിൽ നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ പരിചയപ്പെടുന്നത് നാല് പ്രധാനപ്പെട്ട ലൈഫ് ടൈം ഫ്രീ ആയിട്ട് നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ക്രെഡിറ്റ് കാർഡുകളാണ് അപ്പൊ എന്തിനാണ് ലൈഫ് ടൈം ഫ്രീ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പല ആളുകൾക്കും കൺഫ്യൂഷൻ ഉണ്ടാവാം നമ്മൾ ഒരു ക്രെഡിറ്റ് കാർഡ് എടുക്കുന്ന സമയത്ത് അതിന് ജോയിനിങ് ഫീ അല്ലെങ്കിൽ അത് ഓരോ വർഷവും വീണ്ടും ഉപയോഗിക്കുന്നതിന് ആനുവൽ ഫീ എന്ന രീതിയിലൊക്കെ ഫീസ് കൊടുക്കാറുണ്ട് അല്ലേ ഒരു 500 രൂപ ഒക്കെ തുടങ്ങിയൊക്കെ ഫീസ് വരാറുണ്ട് എന്നാൽ അത്തരത്തിലുള്ള ഫീസുകൾ ഒന്നും കൊടുക്കാതെ നമുക്ക് സൗജന്യമായിട്ട് തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന നാല് ക്രെഡിറ്റ് കാർഡുകളാണ് ഈ ഒരു വീഡിയോയിലൂടെ പരിചയപ്പെടുന്നത് അപ്പൊ ക്രെഡിറ്റ് കാർഡിന്റെ പ്രധാന ഉപയോഗങ്ങൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം നമുക്ക് 50 ദിവസം കൃത്യമായിട്ട് ഒരു രൂപ പോലും പലിശ

0:45 കൊടുക്കാതെ ഫണ്ട് ഉപയോഗിക്കാൻ സാധിക്കും അതായത് ബിസിനസ്സിനൊക്കെ റോൾ ചെയ്യാം മറ്റൊന്ന് നമുക്ക് ഓൺലൈനിൽ നിന്നൊക്കെ സാധനങ്ങളൊക്കെ പർച്ചേസ് ചെയ്യുമ്പോൾ നല്ല രീതിയിൽ ഡിസ്കൗണ്ടുകൾ കിട്ടും അപ്പൊ അത്തരത്തിലുള്ള കാർഡുകളാണ് ഞാൻ ഇവിടെ സെലക്ട് ചെയ്തിരിക്കുന്നത് അപ്പൊ അതിൽ ആദ്യത്തേത് എന്ന് പറഞ്ഞാൽ ആക്സിസ് ബാങ്കിന്റെ മൈസ് ഓൺ ക്രെഡിറ്റ് കാർഡ് ആണ് നമുക്ക് ലൈഫ് ടൈം ഫ്രീ ആയിട്ട് തന്നെ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ക്രെഡിറ്റ് കാർഡ് ആണ് ഈ ഒരു ക്രെഡിറ്റ് കാർഡ് അപ്പൊ ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ഇപ്പോൾ സ്വിഗ്ഗിയിൽ ഒക്കെ ഫുഡ് ഓർഡർ ചെയ്യുന്നവരാണെങ്കിൽ നമുക്ക് ഒരു വർഷത്തിൽ 2880 രൂപ സേവ് ചെയ്യാൻ കഴിയും കൃത്യമായിട്ട് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ 500 രൂപക്ക് ഫുഡ് ഓർഡർ ചെയ്യുമ്പോൾ ഒരു മാസത്തിൽ 120 രൂപ വീതം രണ്ട് തവണ സേവ് ചെയ്യാൻ കഴിയും അപ്പൊ അതിനായിട്ട് അവർ കൊടുത്തിരിക്കുന്ന കോഡ് കൂടി ഉപയോഗിക്കണം അപ്പോഴാണ് നമുക്ക് ഡിസ്കൗണ്ട് കിട്ടുക എന്തായാലും നല്ലൊരു സേവിങ്സ് തന്നെ അവിടെ ലഭിക്കും ഇനി നിങ്ങൾ ഒരു സിനിമാ പ്രേമി ആണെങ്കിൽ നിങ്ങൾക്ക്

1:31 എല്ലാ മാസവും ഒരു മൂവി ടിക്കറ്റ് സൗജന്യമായിട്ട് ലഭിക്കും അപ്പൊ അതിനായിട്ട് നിങ്ങൾ മറ്റൊരു ടിക്കറ്റ് വാങ്ങേണ്ടതുണ്ട് അങ്ങനെ ഒരു ടിക്കറ്റ് വാങ്ങുമ്പോൾ ₹200 വരെയും വിലയുള്ള മറ്റൊരു ടിക്കറ്റ് കൂടി സൗജന്യമായിട്ട് നൽകുകയാണ് ചെയ്യുന്നത് അങ്ങനെ എല്ലാ മാസത്തിലും ലഭിക്കും ഇനി മറ്റൊന്ന് പറഞ്ഞാൽ നമുക്ക് ക്വാർട്ടർലി ഒരു ലോഞ്ച് ടാക്സ് വെച്ചിട്ട് ഈ ഒരു കാർഡിനും ലഭിക്കുന്നുണ്ട് പിന്നെ നിങ്ങൾ ഒടിടി പ്ലാറ്റ്ഫോമിൽ ഒക്കെ ഉപയോഗിക്കുന്നവരാണോ അത്തരത്തിൽ നമുക്ക് സോണി ലിവിന്റെ 999 വരുന്ന ഒരു പ്രീമിയം അക്കൗണ്ട് തന്നെ ഇതിൽ സൗജന്യമായിട്ട് ലഭിക്കും ഇനി ആ ജിയോയിൽ ഒക്കെ പോയിട്ട് നിങ്ങൾ ഡ്രസ്സുകൾ ഒക്കെ എടുക്കുന്ന ആണെങ്കിൽ നിങ്ങൾ 299 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ അതിൽ കുറച്ച് കാറ്റഗറികൾ അവർ സെലക്ട് ചെയ്തിട്ടുണ്ട് ആ ഒരു കാറ്റഗറിയിലുള്ള ഐറ്റംസ് നിങ്ങൾ സെലക്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് ₹1000 അവിടെ ഓഫ് ലഭിക്കും ഇനി പറയാൻ പോകുന്ന കുറച്ചു കാര്യങ്ങൾ ഞാൻ ഇവിടെ പരിചയപ്പെടുന്ന എല്ലാ ക്രെഡിറ്റ് കാർഡുകൾക്കും കോമൺ ആയിട്ടുള്ള കാര്യങ്ങളാണ് ഒന്ന് ഒരു ശതമാനം ഫ്യൂവൽ സർചാർജ് വൈവർ നമ്മൾ ഫ്യൂവൽ ഫിൽ ചെയ്യുന്ന

2:18 സമയത്ത് അവിടെ കളക്ട് ചെയ്യുന്ന ആ ഒരു ഫീ നമുക്ക് റിട്ടേൺ തരുന്നു ഇനി മറ്റൊന്ന് പറഞ്ഞാൽ ഇവർക്ക് എല്ലാവർക്കും തന്നെ പാർട്നേഴ്സ് റെസ്റ്റോറന്റുകൾ ഉണ്ടാകും അതിലെല്ലാത്തിലും തന്നെ ഈ ഒരു കാർഡ് ഉപയോഗിച്ചിട്ട് നിങ്ങൾ ഭക്ഷണം വാങ്ങുന്ന സമയത്തൊക്കെ നിങ്ങൾക്ക് 15% ഡിസ്കൗണ്ട് ലഭിക്കും പിന്നെ മറ്റൊന്ന് പറഞ്ഞാൽ ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ എല്ലാവർക്കും തന്നെ റിവാർഡ് പോയിന്റുകൾ ലഭിക്കുന്നുണ്ട് ആ റിവാർഡ് പോയിന്റുകൾ നമുക്ക് ഗിഫ്റ്റ് ആയിട്ടോ അല്ലെങ്കിൽ ക്യാഷ് ഒക്കെ ആയിട്ട് കൺവെർട്ട് ചെയ്തെടുക്കാനും സാധിക്കും ഇത് എല്ലാ കാർഡിലും കോമൺ ആയിട്ടുള്ള കാര്യങ്ങളാണ് ഇനി ഈ ഒരു ക്രെഡിറ്റ് കാർഡ് ആർക്കൊക്കെ ലഭിക്കും എന്ന് നോക്കാം 21 വയസ്സു മുതൽ 65 വയസ്സു വരെ ഉള്ളവർക്ക് ഈ ഒരു ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്യാം പിന്നെ മറ്റൊന്ന് നിങ്ങൾക്ക് സിബിൽ സ്കോർ വേണം സിബിൽ സ്കോർ ഇല്ലാത്തവർ ആരും തന്നെ കാർഡിന് അപ്ലൈ ചെയ്യണ്ട ഞാൻ ഈ ഒരു വീഡിയോക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ കൂടി നിങ്ങൾക്ക് ഈ ക്രെഡിറ്റ് കാർഡുകൾക്ക് എല്ലാത്തിനും അപ്ലൈ ചെയ്യാം പക്ഷെ ഓരോ ക്രെഡിറ്റ് കാർഡിനും വ്യത്യസ്തമായിട്ടുള്ള സിവിൽ സ്കോറുകൾ ആവശ്യമാണ് 735 എങ്കിലും

3:03 മിനിമം ഉണ്ടായിരിക്കണം സിവിൽ സ്കോർ ആക്സിസ് മൈസോൺ ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്യുമ്പോൾ പിന്നെ നിങ്ങൾക്ക് സാലറി എന്ന് പറഞ്ഞാൽ നിങ്ങളൊരു സാലറിയുടെ പേഴ്സൺ ആണെങ്കിൽ നിങ്ങൾക്ക് ₹15000 സാലറി മതി ഇനി സെൽഫ് എംപ്ലോയി ആണെങ്കിൽ നിങ്ങൾക്ക് മാസം ₹20000 എങ്കിലും വരുമാനം ഉണ്ടായിരിക്കണം അപ്പൊ ഇത്തരത്തിലുള്ളവർക്ക് ഈ ഒരു ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്യാം നമ്മൾ ഭൂരിഭാഗം ആളുകളും ഇന്ന് ട്രാൻസാക്ഷൻസ് നടത്തുന്നത് അത് യുപിഐ വഴിയാണ് അല്ലേ അപ്പൊ അത്തരത്തിൽ നമുക്ക് ഒരു യുപിഐ ആപ്പിൽ ലിങ്ക് ചെയ്തിട്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ക്രെഡിറ്റ് കാർഡ് എന്ന് പറഞ്ഞാൽ റൂബേ ക്രെഡിറ്റ് കാർഡ് ആണ് അപ്പൊ അത്തരത്തിൽ നമുക്ക് പറ്റിയ ഒരു മികച്ച ക്രെഡിറ്റ് കാർഡ് ആണ് കിവിയുടെ ക്രെഡിറ്റ് കാർഡ് ഈ ഒരു ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറഞ്ഞാൽ നമുക്ക് 5% വരെ ക്യാഷ് ബാക്ക് ലഭിക്കുന്നുണ്ട് അത് അവരുടെ ആപ്ലിക്കേഷനിൽ കൂടി ഉപയോഗിച്ചുകൊണ്ടാണെങ്കിലാണ് നമുക്ക് കൂടുതലും ആ ഒരു ഓഫറുകൾ കിട്ടുന്നത് അപ്പൊ ഉദാഹരണം നിങ്ങൾ ഇപ്പോൾ സ്കാൻ ചെയ്യുകയാണ് ഏതെങ്കിലും ഷോപ്പിലൊക്കെ പോയിട്ട് അപ്പൊ അങ്ങനെ നിങ്ങൾ ഒരു ട്രാൻസാക്ഷൻ നടത്തുകയാണെങ്കിൽ നിങ്ങൾക്ക് അവിടെ അവര്

3:49 2% വരെ ക്യാഷ് ബാക്ക് വരും ഇനി മറ്റേതെങ്കിലും ആപ്ലിക്കേഷനിൽ ലിങ്ക് ചെയ്തിട്ടാണ് നിങ്ങൾ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നതെങ്കിൽ നിങ്ങൾക്ക് 05% ആയിരിക്കും ക്യാഷ് ബാക്ക് കിട്ടുക ഈ ഒരു ക്രെഡിറ്റ് കാർഡിന് എയർപോർട്ടിൽ ലോഞ്ച് ടാക്സ് ഉണ്ട് ഒരു വർഷത്തിൽ മൂന്ന് ലോഞ്ച് ടാക്സ് ആണ് സൗജന്യമായിട്ട് ലഭിക്കുന്നത് ഇനി ഈ ഒരു ക്രെഡിറ്റ് കാർഡ് ആർക്കൊക്കെ ലഭിക്കുമെന്ന് നോക്കാം 25 വയസ്സു മുതൽ 60 വയസ്സു വരെ ഉള്ളവർക്കാണ് ഈ ഒരു ക്രെഡിറ്റ് കാർഡ് നൽകുക ഒപ്പം നിങ്ങളുടെ സിവിൽ സ്കോർ 720 എങ്കിലും മിനിമം ഉണ്ടായിരിക്കണം ഇനി മറ്റൊരു കാര്യം കൂടിയുണ്ട് സാലറിഡ് ആയിട്ടുള്ളവർക്ക് മാത്രമേ ഇത് കൊടുക്കുന്നുള്ളൂ വർഷത്തിൽ നിങ്ങൾക്ക് മൂന്നു ലക്ഷം എങ്കിലും സാലറി ഉണ്ടെങ്കിൽ മാത്രമേ ഇത് ലഭിക്കുകയുള്ളൂ അപ്പൊ ഇത് വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്ക് അപ്ലൈ ചെയ്യാം ലിങ്ക് ഈ ഒരു വീഡിയോയുടെ കമൻറ് ബോക്സിൽ ഞാൻ കൊടുത്തിട്ടുണ്ട് മൂന്നാമത്തെ മികച്ച ക്രെഡിറ്റ് കാർഡ് എന്ന് പറഞ്ഞാൽ ഇത് ഐഡിസി ഫസ്റ്റിന്റെ മില്ലിനിയർ ക്രെഡിറ്റ് കാർഡ് ആണ് നല്ലൊരു ക്രെഡിറ്റ് കാർഡ് ആണിത് ധാരാളം ഫീച്ചേഴ്സ് ഉണ്ട് അതിൽ പ്രധാനപ്പെട്ടത് എന്ന് പറഞ്ഞാൽ നമ്മൾ എന്തൊരു കാര്യത്തിന് സ്പെൻഡ് ചെയ്താലും 10

4:36 ഇരട്ടി റിവാർഡ് പോയിന്റുകൾ ലഭിക്കുന്നു അതായത് നമുക്കൊരു രണ്ട് ശതമാനത്തിനടുത്ത് ക്യാഷ് ബാക്ക് കിട്ടുന്ന രീതിയിലാണ് ഈ റിവാർഡ് പോയിന്റുകൾ ഇത്തരത്തിൽ കിട്ടുന്ന റിവാർഡ് പോയിന്റുകൾ ഒരിക്കലും എക്സ്പയർ ആവുന്നില്ല എന്നൊരു പ്രത്യേകതയും ഇവരുടെ കാർഡിനുണ്ട് നമുക്ക് ഈ ഒരു കാർഡ് ലഭിച്ചിട്ട് നമ്മൾ 30 ദിവസത്തിനുള്ളിൽ ₹5000 എങ്കിലും സ്പെൻഡ് ചെയ്യുകയാണെങ്കിൽ നമുക്ക് ₹500 യുടെ ഗിഫ്റ്റ് വൗച്ചർ തരും നമുക്ക് amazon flipkart നിന്നൊക്കെ സാധനങ്ങൾ വാങ്ങാനായിട്ട് ഇത് ഉപയോഗിക്കാം പിന്നെ ലോഞ്ച് ആക്സസ് ഉണ്ട് അതും ക്വാർട്ടർലി നാലെണ്ണമാണ് ഇവര് ലോഞ്ച് ടാക്സ് തരുന്നത് ഈ ഒരു കാർഡ് ഉപയോഗിച്ചിട്ട് മൂവി ടിക്കറ്റ് വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 25% അതായത് പരമാവധി ₹100 വരെ മാസത്തിൽ ഒരിക്കൽ ഡിസ്കൗണ്ട് കിട്ടും വളരെ വലിയൊരു പാർട്ണർ നെറ്റ്‌വർക്ക് തന്നെ ഐഡിയോസിക്ക് ഉണ്ട് അപ്പൊ അതുകൊണ്ട് തന്നെ നമ്മൾ അവരിലൊക്കെ ഈ ഒരു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് നല്ല രീതിയിൽ ഡിസ്കൗണ്ട് ലഭിക്കും ഇപ്പൊ ഉദാഹരണം എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്ക് flipkart മിന്ത്ര ഇതിലൊക്കെയാണ് നമ്മൾ ഈ

5:21 കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നതെങ്കിൽ നമുക്ക് 10% വരെ ഡിസ്കൗണ്ട് ലഭിക്കും ഇനി ടാറ്റ ക്ലിക്ക് സോമാട്ടോ ഇങ്ങനെ ഉള്ളതിലാണെങ്കിൽ നമുക്ക് 15% ലഭിക്കും ഇനിയിപ്പോ ട്രാവൽ കാര്യങ്ങൾക്ക് ഗോവ ബീബോ വലയിലൊക്കെയാണ് നമ്മൾ ഉപയോഗിക്കുന്നത് 10 മുതൽ 20% വരെ നമുക്ക് ഡിസ്കൗണ്ട് ഇവിടെ കിട്ടുന്നുണ്ട് ഇനി ഈ ക്രെഡിറ്റ് കാർഡ് ആർക്കൊക്കെ കിട്ടുമെന്ന് നോക്കാം പലപ്പോഴും പ്രവാസികൾ എന്റെ അടുത്ത് ചോദിക്കാറുണ്ട് അവർക്ക് ക്രെഡിറ്റ് കാർഡ് കിട്ടുമോ എന്ന് നോർമലി ക്രെഡിറ്റ് കാർഡുകൾ പ്രവാസികൾക്ക് കൊടുക്കാറില്ല പക്ഷേ ഇവിടെ ഐഡിഎഫ്സിയുടെ ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് കിട്ടാൻ സാധ്യതയുണ്ട് പക്ഷേ നിങ്ങൾ എന്തെങ്കിലും ചെറിയൊരു തുക ഡിപ്പോസിറ്റ് നൽകേണ്ടി വരും നിങ്ങൾക്ക് ഇതുവരെയും ക്രെഡിറ്റ് കാർഡ് ഒന്നും കിട്ടിയിട്ടില്ല എങ്കിൽ അത്തരത്തിൽ ഡിപ്പോസിറ്റ് കൊടുത്ത ഒരു ക്രെഡിറ്റ് കാർഡ് എടുക്കുകയാണെങ്കിൽ പിന്നീട് നല്ല രീതിയിൽ ട്രാൻസാക്ഷൻ നടത്തി കഴിഞ്ഞു കഴിഞ്ഞാൽ അതായത് മുടക്കൊന്നും വരുത്താതെ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് പല ഫിനാൻസ് സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡ് അതിന്റെ ആ ഒരു സിവിൽ സ്കോറിന്റെ പുറത്ത് കിട്ടും അല്ലെങ്കിൽ നിങ്ങൾക്ക് കിട്ടാൻ സാധ്യത വിരളമാണ് ഈ ഒരു

6:07 ക്രെഡിറ്റ് കാർഡ് മാസം ഒരു ₹25000 എങ്കിലും വരുമാനമുള്ള സാലിഡ് ആയിട്ടുള്ള ആളുകൾക്കാണ് ഐഡിഎഫ്സി കൊടുക്കുന്നത് പിന്നെ നിങ്ങൾ സെൽഫ് എംപ്ലോയ്ഡ് ആയിട്ടുള്ള ഒരു വ്യക്തിയാണെങ്കിൽ നിങ്ങൾക്ക് ആനുവലി 3 ലക്ഷം എങ്കിലും വരുമാനം ഉണ്ടായിരിക്കണം അവിടെ തന്നെ മറ്റൊരു കണ്ടീഷൻ ഉണ്ട് ഇപ്പോൾ ഉദാഹരണം നമുക്ക് സാലറിഡ് ആയിട്ടുള്ള ഒരാളാണെങ്കിൽ 21 വയസ്സു മുതൽ 60 വയസ്സു വരെ ഉള്ളവർക്ക് ഈ ഒരു ക്രെഡിറ്റ് കാർഡ് കിട്ടും ഇനി സെൽഫ് എംപ്ലോയ്ഡ് ആണെങ്കിൽ 25 വയസ്സു മുതൽ 60 വയസ്സു വരെ ഉള്ളവർക്ക് ഈ ഒരു ക്രെഡിറ്റ് കാർഡ് കൊടുക്കുകയുള്ളൂ അപ്പൊ ഇതിനൊക്കെ അപ്ലൈ ചെയ്യാനുള്ള ലിങ്ക് ഈ ഒരു വീഡിയോയുടെ കമൻറ് ബോക്സിൽ ഉണ്ട് ഇത് ഇൻസ്റ്റന്റ് അപ്രൂവൽ ആയിട്ട് കിട്ടുന്ന ഒരു കാർഡ് കൂടിയാണ് കേട്ടോ ബെസ്റ്റ് ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡ് എന്നതിൽ നാലാമതായിട്ട് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ആർബിഎന്റെ ഷോപ്പ് റൈറ്റ് ക്രെഡിറ്റ് കാർഡ് ആണ് ഇതൊരു കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ആണ് അതായത് ഷോപ്പ് റൈറ്റ് എന്ന് പറയുന്ന ആ ഒരു പ്ലാറ്റ്ഫോമിൽ നമ്മൾ ഉപയോഗിക്കുമ്പോൾ നമുക്ക് കൂടുതൽ ഓഫറുകൾ ലഭിക്കുന്നു ഇപ്പൊ ഉദാഹരണം നിങ്ങൾ അതിൽ നിന്ന് ഗ്രോസറികൾ പർച്ചേസ് ചെയ്യുകയാണെങ്കിൽ ഓരോ ₹100 നിങ്ങൾ സ്പെൻഡ്

6:53 ചെയ്യുന്ന സമയത്തും നിങ്ങൾക്ക് 20 റിവാർഡ് പോയിന്റ് ലഭിക്കും അത് ഒരു റിവാർഡ് പോയിന്റ് എന്ന് പറഞ്ഞാൽ 25 പൈസക്ക് തുല്യമാണ് ഗ്രോസറി വരെയല്ല നമ്മൾ നല്ല രീതിയിൽ സ്പെൻഡ് ചെയ്യുക അപ്പൊ അതിനനുസരിച്ചിട്ട് നമുക്ക് നല്ലൊരു ക്യാഷ് ബാക്ക് ലഭിക്കുന്ന ഒരു ക്രെഡിറ്റ് കാർഡ് ആണിത് ഷോപ്പ് റേറ്റിൽ അല്ലാണ്ട് നിങ്ങൾ മറ്റെവിടെയെങ്കിലും പോയിട്ടാണ് ₹100 സ്പെൻഡ് ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് ഒരു റിവാർഡ് പോയിന്റ് ആയിരിക്കും ഇവിടെ ലഭിക്കുക പിന്നെ ഇത് കൂടാതെ മറ്റു പ്ലാറ്റ്ഫോമുകളിലും അവര് നല്ലൊരു ഡിസ്കൗണ്ട് ഓഫർ ചെയ്യുന്നുണ്ട് നിങ്ങൾ ബുക്ക് മൈ ഷോയിൽ പോയിട്ട് മൂവി ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് 10% വരെ അതായത് പരമാവധി ₹100 ഇത്തരത്തിൽ ഒരു വർഷത്തിൽ 15 പ്രാവശ്യം നിങ്ങൾക്ക് ഡിസ്കൗണ്ട് ലഭിക്കും ഇതുപോലെയൊക്കെ തന്നെ നമുക്ക് ടാറ്റ ക്ലിക്ക് സൊമാറ്റോ സ്വിഗ്ഗി ഇതിലൊക്കെ തന്നെ നമുക്ക് നല്ലൊരു ഡിസ്കൗണ്ട് ഈ ഒരു കാർഡ് ഉപയോഗിച്ചിട്ട് ലഭിക്കും അപ്പൊ ഈ ഒരു ക്രെഡിറ്റ് കാർഡ് ഇനി ആർക്കൊക്കെ ലഭിക്കുമെന്ന് നമുക്ക് മനസ്സിലാക്കിയിരിക്കാം ഈ ഒരു ക്രെഡിറ്റ് കാർഡും 21 വയസ്സു മുതൽ 60 വയസ്സു വരെ ഉള്ളവർക്കാണ് ലഭിക്കുന്നത് പിന്നെ ഈ ഒരു ക്രെഡിറ്റ് കാർഡ് എന്ന് പറഞ്ഞാൽ ഒരു ₹25000 സാലറി ഉള്ള വ്യക്തികൾക്കും ഇനി

7:40 നമ്മൾ സാലറിയുടെ അല്ല സെൽഫ് എംപ്ലോയ്ഡ് ആണെങ്കിൽ വർഷത്തിൽ 3 ലക്ഷം എങ്കിലും വരുമാനം ഉള്ള ആൾക്കുമാണ് കൊടുക്കുന്നത് പിന്നെ 720 എങ്കിലും സിവിൽ സ്കോർ ഉണ്ടെങ്കിൽ മാത്രമേ ഈ ഒരു ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് കിട്ടുകയുള്ളൂ പിന്നെ മറ്റൊരു കാര്യം ആർബിഎന്റെ ഏതെങ്കിലും ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ഇപ്പൊ സാധാരണ മറ്റേ പല ഫിനാൻസിന്റെ ഒക്കെ ബന്ധപ്പെട്ട് ഇത്തരത്തിലുള്ള കാർഡ് നമുക്ക് കിട്ടാറുണ്ട് അപ്പൊ അത്തരത്തിലുള്ള കാർഡുകൾ ഏതെങ്കിലും കയ്യിൽ ഉണ്ട് എങ്കിൽ നിങ്ങൾക്ക് ഈ ഒരു ക്രെഡിറ്റ് കാർഡ് ലഭിക്കില്ല പിന്നെ താരതമ്യന ഓഫറുകൾ കുറവാണ് ഈ ഒരു കാർഡിന് ബാക്കി ഐഡിഎഫ്സിയുടെയും ലാക്സിസ് മൈസോൺ ഒക്കെയാണ് കുറച്ചുകൂടി നല്ല ഓഫറുകൾ ഉള്ള ഒരു ക്രെഡിറ്റ് കാർഡ് ആയിട്ട് എനിക്ക് തോന്നിയത് എങ്കിലും ഈ നാല് ക്രെഡിറ്റ് കാർഡുകളും നമുക്ക് സൗജന്യമായിട്ട് ഉപയോഗിക്കാൻ സാധിക്കുന്നതാണ് അതായത് ആനുവൽ ഫീയോ അല്ലെങ്കിൽ ജോയിൻ ഫീ ഒന്നുമില്ല പക്ഷേ അത് ഈ ഫെബ്രുവരി മാസം അവസാനം വരെയാണ് ഇത്തരത്തിൽ ഓഫർ കൊടുക്കുന്നത് ഓരോ മാസവും ഓഫറുകൾ മാറിക്കൊണ്ടിരിക്കും അത് മാത്രമല്ല ഞാൻ തന്നിരിക്കുന്ന ലിങ്കിൽ കൂടി അപ്ലൈ ചെയ്യണം അത് അവരുമായിട്ടുള്ള

8:26 ഒരു ടൈ അപ്പിൽ ആയിരിക്കും കൊടുക്കുന്നത് നമുക്ക് തന്നിരിക്കുന്ന ആ ഒരു ലിങ്കിൽ കൂടി ആ ഒരു ഒരു കമ്പനി ആയിട്ടുള്ള ടൈപ്പിൽ മാത്രമാണ് ഇതുപോലെ സൗജന്യമായിട്ട് അവർ കൊടുക്കുന്നത് പക്ഷേ ഈ പറഞ്ഞപോലെ ഫെബ്രുവരി അവസാനം വരെ മാത്രം അപ്പൊ എന്തായാലും അതിനു മുമ്പ് നിങ്ങൾക്ക് ഈ പറഞ്ഞ സിവിൽ സ്കോർ ഉണ്ടെങ്കിൽ മാത്രം നിങ്ങൾ അപ്ലൈ ചെയ്യുക എന്തായാലും ഓരോ ക്രെഡിറ്റ് കാർഡിനെ കുറിച്ച് നിങ്ങൾ ഉപയോഗിച്ചിട്ട് നിങ്ങൾക്ക് ഏറ്റവും മികച്ചതായിട്ട് ഏതാണ് തോന്നിയതെന്ന് ഈ ഒരു വീഡിയോക്ക് താഴെ ഒന്ന് കമന്റ് ഇട്ടേക്ക് എന്തായാലും മറ്റൊരു മറ്റൊരു വീഡിയോയിൽ നമുക്ക് വീണ്ടും കാണാം

Share

More video summaries