0:00 ഹലോ വെൽക്കംസ് ടു എം എസ് ഫാം നയന്ത് സ്റ്റാൻഡേർഡിന്റെ ഇംഗ്ലീഷിലെ ഫസ്റ്റ് ചാപ്റ്റർ നമ്മൾ ഓൾറെഡി അപ്ലോഡ് ചെയ്തിട്ടുണ്ട് അതിന്റെ ഒപ്പം തന്നെ നമ്മൾ ടെക്സ്റ്റ് ക്വസ്റ്റ്യൻസും അപ്ലോഡ് ചെയ്തിട്ടുണ്ട് ഇത് അതിന്റെ ആക്ടിവിറ്റി സെക്ഷൻ ആണ് കേട്ടോ ഈ ഒരു വീഡിയോയിൽ നമ്മൾ കംപ്ലീറ്റ് ആക്ടിവിറ്റീസ് ഡിസ്കസ് ചെയ്യുന്നുണ്ട് ന്യൂ സിലബസ് ആണെന്ന് അറിയാം അതുകൊണ്ട് നമ്മൾ എല്ലാ സബ്ജക്ടും എത്രയും പെട്ടെന്ന് അപ്ലോഡ് ചെയ്യുന്നുണ്ട് നിങ്ങൾക്ക് എന്തെങ്കിലും ഡൗട്ട്സ് തോന്നുകയാണെങ്കിൽ നിങ്ങൾ എന്തായാലും കമൻറ് സെക്ഷനിൽ കമൻറ് ചെയ്യുക നമ്മുടെ വീഡിയോസ് ഒക്കെ ഒന്ന് വാച്ച് ചെയ്യാട്ടോ നമുക്ക് സ്റ്റാർട്ട് ചെയ്യാം ഫസ്റ്റ് സെക്ഷൻ എന്ന് പറയുന്നത് ക്വസ്റ്റ്യൻ ആൻസർ തന്നെയാണ് ഒരു 13 ക്വസ്റ്റ്യൻസ് വരുന്നുണ്ട് ഓൾറെഡി നമ്മൾ ടെക്സ്റ്റ് ക്വസ്റ്റ്യൻസ് ചെയ്തിട്ടുണ്ട് ഇത് കുറച്ച് അഡ്വേഴ്സ് ആയിട്ടുള്ള ക്വസ്റ്റ്യൻസ് ആണ് കേട്ടോ നോക്കാം ഫസ്റ്റ് വൺ ഗോ ഇൻ ബൈ യുവർ സെൽഫ് വൈ ഡസ് ദി ഫാദർ സേ സോ നീ നീ ആയിട്ട് അകത്തു പോവുക നീ ഒറ്റയ്ക്ക് പോവുക എന്ന് ഫാദർ പറയുന്നുണ്ട് എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് ഇറ്റ് മീൻസ് വിത്തൗട്ട് എനിവൺസ് ഹെൽപ്പ് യു വാണ്ട് ടു
0:45 ലിവ് യുവർ സെൽഫ് ആൻഡ് നീഡ് ടു ഫേസ് ഓൾ ഒബ്സ്റ്റക്കിൾ ഒബ്സ്റ്റക്കിൾസ് എന്ന് വെച്ചാൽ എന്താ തടസ്സങ്ങൾ പ്രോബ്ലംസ് ഇൻ ലൈഫ് അലോൺ ആൻഡ് അച്ചീവ് യുവർ ഗോൾ നീ എന്ത് വേണം നീ ഒറ്റയ്ക്ക് നിന്റെ ജീവിതത്തിൽ മറ്റൊരാളുടെ ഹെൽപ്പ് ഇല്ലാതെ തന്നെ മുന്നേറി പോയി എല്ലാ തടസ്സങ്ങളും മാറ്റി നിർത്തി നീ എന്ത് വേണം നിന്റെ ഗോൾ നിന്റെ ലക്ഷ്യത്തിൽ നമ്മൾ എത്തണം നെക്സ്റ്റ് ക്വസ്റ്റ്യൻ അതുകൊണ്ടാണ് അച്ഛൻ പറഞ്ഞത് എന്ത് ഗോ ഇൻ ബൈ യുവർ സെൽഫ് എന്ന് നെക്സ്റ്റ് ഹൗ ഡസ് ദി നറേറ്റർ ഫാദർ എൻകറേജ് ഹിം ആസ് ദേ റീച്ച് സ്കൂൾ സ്കൂളിൽ എത്തിക്കഴിഞ്ഞപ്പോൾ ആ നറേറ്ററിന്റെ നറേറ്റർ ആണല്ലോ അവിടെ ആ സ്റ്റോറി പറയുന്നത് ആ കുട്ടി എന്ന് പറയുന്നത് ഇവിടുത്തെ നറേറ്റർ ആണ് അപ്പൊ ആ നറേറ്ററിന്റെ ഡാഡി അല്ലെങ്കിൽ ഫാദർ എന്താണ് അവിടെ ആ കുട്ടീനെ എൻകറേജ് ചെയ്യാൻ വേണ്ടിയിട്ട് മോട്ടിവേറ്റ് ചെയ്യാൻ വേണ്ടിയിട്ട് എന്താ പറയുന്നത് യുവർ ലൈഫ് ജേർണി ഈസ് സ്റ്റാർട്ടിങ് ടുഡേ യു ഷുഡ് ബി എ റോൾ മോഡൽ ഫോർ എവരി സ്റ്റുഡന്റ്സ് നിന്റെ
1:31 ലൈഫിന്റെ ജേർണി ഇവിടെ തുടങ്ങുകയാണ് നിന്റെ ജീവിതം ഇവിടെ തുടങ്ങുകയാണ് നീ എല്ലാവർക്കും ഒരു മാതൃകയാവണം സോ യു ഷുഡ് സ്റ്റാൻഡ് വിത്ത് എ സ്മൈലിങ് ഫേസ് യു വാണ്ട് ടു ബി ബോൾഡ് ബോയ് അപ്പൊ ഒരു സ്മൈലിങ് ഫെയ്സോട് കൂടി നീ നിൽക്കണം നീ ഭയങ്കര ബോൾഡ് ആയി നിൽക്കണം ഇതൊക്കെയാണ് എൻകറേജ് ചെയ്തത് മോട്ടിവേറ്റ് ചെയ്തത് തേർഡ് ക്വസ്റ്റ്യൻ വാട്ട് ഈസ് ദി ഇനിഷ്യൽ റിയാക്ഷൻ ഓഫ് ദി അതർ ചിൽഡ്രൻ അറ്റ് സ്കൂൾ ടു ദി ബോയ് ഈ ആൺകുട്ടിയെ കണ്ടപ്പോൾ അവിടുത്തെ ബാക്കിയുള്ള സ്റ്റുഡൻറ്സ് എങ്ങനെയാണ് റിയാക്ട് ചെയ്തത് ദേ ഡോണ്ട് നോ ഈ അതർ സോ ദെയർ ഗ്ലാൻസ് ഓഫ് ക്യൂരിയോസിറ്റി വേർ ഡയറക്ടഡ് ടുവേർഡ്സ് ഹിം അവർക്ക് ആർക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയില്ല ഈ ഒരു കുട്ടി ആ ഒരു സ്കൂളിലേക്ക് കടന്നുവരുന്നത് കണ്ടപ്പോൾ എല്ലാവരുടെയും തുറിച്ചു നോട്ടങ്ങൾ ഇവന്റെ മുഖത്തേക്ക് ആയിരുന്നു എല്ലാവർക്കും ഒരു ക്യൂരിയോസിറ്റി ഉണ്ടായിരുന്നു ആകാംഷ ഉണ്ടായിരുന്നു ആരാ എന്താ അങ്ങനെയുള്ള രീതിയിൽ ഫോർത്ത് ക്വസ്റ്റ്യൻ ഹൗ ഡസ് ദി
2:16 വുമൺ റീ അഷുവർ ദി ചിൽഡ്രൻ ഓൺ ദെയർ ഫസ്റ്റ് ഡേ ഫസ്റ്റ് ഡേയുടെ അന്ന് തന്നെ ആ കുട്ടികൾക്ക് ഒരു ഊർജ്ജം കൊടുത്തത് എങ്ങനെയായിരുന്നു എന്നാണ് ചോദിക്കുന്നത് വുമൺ റീ അഷുവർ റീ അഷുവർ എന്ന് പറഞ്ഞാൽ ഉറപ്പ് നൽകുക അപ്പൊ ഇവിടെ അവരെ എങ്ങനെയാണ് മോട്ടിവേറ്റ് ചെയ്തു എന്നുള്ള ഒരു മീനിങ് ഉണ്ട് കേട്ടോ വുമൺ റീ അഷുവർ ചിൽഡ്രൻ ബൈ സെയിം ദിസ് ഈസ് ദെയർ ന്യൂ ഹോം ആൻഡ് ദേ ഹാവ് മദേഴ്സ് ആൻഡ് ഫാദേഴ്സ് ഹിയർ ദെർ ഈസ് എവരിതിങ് ദാറ്റ് ഈസ് എൻജോയബിൾ ആൻഡ് ബെനിഫിഷ്യൽ ടു നോളഡ്ജ് ആൻഡ് ലൈഫ് ഇവിടെ അവരുടെ വീട് തന്നെയാണ് അവർക്ക് ഇവിടെയും അച്ഛനും അമ്മയും എല്ലാവരും ഉണ്ട് അതുമാത്രമല്ല അവർക്ക് ഇവിടെ എൻജോയ് ചെയ്യാനും ഉല്ലസിക്കാനും അതുപോലെതന്നെ ഉപകാരപ്രദമായിട്ടുള്ള അറിവും ജീവിതവും ഇവിടുന്ന് കിട്ടുമെന്ന് പറഞ്ഞു നെക്സ്റ്റ് വൺ ഹൗ സോറി വാട്ട് സബ്ജക്ട് ആൻഡ് ആക്ടിവിറ്റീസ് ആർ ഇൻട്രൊഡ്യൂസ്ഡ് ടു ദി ചിൽഡ്രൻ എന്തൊക്കെ സബ്ജക്ട്സ് അതുപോലെ
3:04 എന്തൊക്കെ ആക്ടിവിറ്റീസ് ആണ് ഈ ഒരു സ്കൂളിൽ അവർക്ക് ഇൻട്രൊഡ്യൂസ് ചെയ്തു കൊടുത്തത് നമ്മുടെ ചാപ്റ്ററിൽ പറയുന്നുണ്ട് ദേ പ്ലെയ്ഡ് ഓൾ സോർട്ട്സ് ഓഫ് ഗെയിം എല്ലാ ഗെയിംസും കളിക്കുന്നുണ്ട് അതിലെ സ്വിങ്സ് ഊഞ്ഞാലാടുന്നുണ്ട് ദി വാൾട്ടിങ് ഹോഴ്സ് ആ കുതിരയും ഇരിക്കുന്നുണ്ട് ബോൾ ഗെയിംസ് ഉണ്ട് ഇനി ഇൻ ദി മ്യൂസിക് റൂം ദേ ചാന്റഡ് ഫസ്റ്റ് സോങ്ങ് ആദ്യമായിട്ട് അവര് പുതിയ ഓരോ പാട്ടുകൾ ചൊല്ലി പാടുന്നുണ്ട് ദേ സോ ഗ്ലോബ് ആൻഡ് ഐഡന്റിഫൈ കോണ്ടിനെന്റ്സ് ആൻഡ് കൺട്രീസ് ഒരുപാട് കോണ്ടിനെന്റ്സും കൺട്രീസും ഒക്കെ ഈ ഒരു ഗ്ലോബ് കാണുന്നതിലൂടെ അവർ പരിചയപ്പെടുന്നുണ്ട് സ്റ്റാർട്ടിങ് ലേണിങ് നമ്പേഴ്സ് നമ്പേഴ്സ് പഠിച്ചു തുടങ്ങുന്നുണ്ട് ആൻഡ് ഈറ്റ് ഡെലീഷ്യസ് ഫുഡ് ടേസ്റ്റി ആയിട്ടുള്ള ഫുഡ് കഴിക്കുന്നുണ്ട് ദേ ഗോട്ട് ഗുഡ് ഫ്രണ്ട്സ് ആൻഡ് ലവ്വേഴ്സ് അപ്പൊ അവിടെ ഫ്രണ്ട്സിനെയും കിട്ടുന്നുണ്ട് പിന്നെ പോകെ പോകെ ചില ആൾക്കാർക്ക് അവിടെ ലവ്വേഴ്സ് ഉണ്ടാകുന്നുണ്ട് സിക്സ്ത്
3:50 ക്വസ്റ്റ്യൻ വൈ ഡസ് ദി നറേറ്റർ ഫീൽ എ സെൻസ് ഓഫ് കണ്ടം ആൻഡ് ബിലോങ്ങ് വൈൽ അറ്റ് സ്കൂൾ ഒരു സംതൃപ്തി നമ്മൾ ആ ചാപ്റ്റർ എടുക്കുമ്പോൾ എല്ലാ വേർഡ്സിന്റെയും മീനിങ് ഡിസ്ക്രൈബ് ചെയ്തിട്ടുണ്ടായിരുന്നു കേട്ടോ കണ്ടം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു സംതൃപ്തി തോന്നുന്നുണ്ട് നമ്മുടെ നറേറ്ററിന് സ്കൂളിൽ ഉള്ളപ്പോൾ എപ്പോഴാണ് അത് തോന്നിയത് എന്തുകൊണ്ടാണ് തോന്നിയത് ഹി മെയ്ഡ് ന്യൂ ഫ്രണ്ട്സ് വിത്ത് ബോയ്സ് ആൻഡ് ലവ് വിത്ത് ഗേൾസ് ആൺകുട്ടികളായിട്ട് ഫ്രണ്ട്സ് ആവുകയും അതുപോലെ ചില പെൺകുട്ടികളായിട്ട് ഇങ്ങനെയുള്ള റിലേഷൻ ലവ് റിലേഷൻ ഒക്കെ ഉണ്ടാവുകയും ചെയ്യുന്നുണ്ട് അപ്പൊ അവന് അവിടെ ഒരു സംതൃപ്തി വരുന്നുണ്ട് കണ്ടം വരുന്നുണ്ട് സെവൻ ക്വസ്റ്റ്യൻ ഐ പ്രൊസീഡഡ് എ ഫ്യൂ സ്റ്റെപ്സ് ദെൻ കെയിം ടു സ്റ്റാർട്ടഡ് ഹാൾട്ട് വൈ വാസ് ദി നറേറ്റർ സ്റ്റാർട്ടഡ് എന്തുകൊണ്ടാണ് അവിടെ കുറച്ചു സ്റ്റെപ്പ് നടന്നു കഴിഞ്ഞിട്ട് പിന്നെ പെട്ടെന്ന് അവിടെ നിന്നു എന്തുകൊണ്ടാണെന്നാണ് ചോദിച്ചിരിക്കുന്നത് ഹി വോക്ക്ഡ് ഫ്യൂ
4:36 സ്റ്റെപ്സ് ആൻഡ് ഹാൾഡ് ബിക്കോസ് സ്ട്രൈറ്റ് ലൈൻഡ് വിത്ത് ഗാർഡൻ ഡിസപ്പിയേർഡ് ആ ഒരു സ്കൂളിലേക്ക് അച്ഛൻറെ കൈ പിടിച്ചു വരുമ്പോൾ രണ്ടു ഭാഗത്തും ഗാർഡൻസ് കണ്ടിട്ടുണ്ട് അതുപോലെ ഡേറ്റ് പാംസ് നമ്മൾ പറഞ്ഞിട്ടുണ്ടായിരുന്നു ആ ഒരു പനകൾ കണ്ടിട്ടുണ്ടായിരുന്നു രണ്ടു ഭാഗത്തും ഇതുപോലെ തന്നെ പാടങ്ങൾ ഉണ്ട് അവിടെ വെറൈറ്റി ഓഫ് ക്രോപ്പ്സ് പ്ലാന്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട് കുറെ വിളകൾ ഓക്കേ ഇതൊന്നും അവിടെ കാണാനില്ല അതാണ് പറയുന്നത് ബിക്കോസ് സ്ട്രീറ്റ് ലൈൻഡ് വിത്ത് ഗാർഡൻസ് ഡിസപ്പിയർഡ് ഹോട്ട്സ് ഓഫ് ഹ്യൂമാനിറ്റി ലൈറ്റ്സ് ഓൺ സർഫസ് എന്നുവെച്ചാൽ ഒരുപാട് ആൾക്കാർ വീട് വെച്ച് താമസിക്കുക ഫീൽഡ് ആർ കവേർഡ് വിത്ത് ദി ന്യൂ ബിൽഡിങ് പുതിയ ബിൽഡിങ്ങുകൾ ഫീൽഡ് പാടങ്ങളെല്ലാം നികത്തിക്കൊണ്ടുവന്നു ബൈ സീയിങ് ദിസ് ഹി ബിക്കം ഹോൾഡ് ഇതൊക്കെ കണ്ടിട്ട് പെട്ടെന്ന് അവൻ എന്ത് ചെയ്തു അവിടെ നിന്നു വൈ ഈസ് ദി നറേറ്റർ ഫ്രസ്ട്രേറ്റഡ് വൈൽ വെയിറ്റിംഗ് അറ്റ് ദി
5:23 ക്രോസ് റോഡ് റോഡ് ക്രോസ് ചെയ്യാൻ വേണ്ടി നിൽക്കുമ്പോൾ ഭയങ്കര ഫ്രസ്ട്രേഷൻ തോന്നിയിട്ടുണ്ട് നറേറ്ററിന് ഭയങ്കര ബുദ്ധിമുട്ട് എന്തുകൊണ്ടാണ് നറേറ്റർ ബിക്കം ഫ്രസ്ട്രേറ്റഡ് ബിക്കോസ് ദി റോഡ് വാസ് കംപ്ലീറ്റ്ലി ബ്ലോക്ക്ഡ് ആൻഡ് പൊല്യൂട്ടഡ് വിത്ത് ഹ്യൂജ് നോയ്സ് നല്ല പൊല്യൂട്ടഡ് വിത്ത് നോയ്സ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരുപാട് ഡിസ്റ്റർബൻസ് ഉണ്ടാക്കുന്ന നോയ്സ് ശബ്ദങ്ങൾ ഉണ്ടായിരുന്നു വണ്ടികളുടെയും ആൾക്കാരുടെയും ഒക്കെ ആയിട്ട് അത് മാത്രമല്ല ടാക്സി ഡ്രൈവർ ആൻഡ് പാസഞ്ചേഴ്സ് വേർ ഇൻ എ ഫൈറ്റ് ഇനി അവിടെ ബ്ലോക്ക് ആയിട്ടാണ് നിൽക്കുന്നത് അതിന് കാരണം എന്താ ടാക്സി ഡ്രൈവറും പാസഞ്ചറും തമ്മിൽ നല്ല അടിയായിരുന്നു ഫയർ എൻജിൻ മൂവിങ് ലൈക്ക് എ സ്നെയിൽ ഒരു സ്നെയിൽ കിടന്ന് ഇഴയുന്ന പോലെയാണ് ഫയർ എൻജിൻ എവിടെയോ തീ പിടിച്ചാലാണ് ഈ ഫയർ എൻജിൻ പോവുക ആ വയർ എൻജിൻ മൂവ് ചെയ്യുന്നത് എന്തുകൊണ്ടാ എന്ത് ട്രാഫിക് ഇത്രയും കൺജസ്റ്റഡ് ആയതുകൊണ്ട് ആൻഡ് ദിസ് ട്രാഫിക് ആൻഡ് കൺജസ്റ്റഡ് റോഡ് ജനറേറ്റ് ഫ്രസ്ട്രേഷൻ ഇൻ ദി മൈൻഡ് ഓഫ്
6:09 നറേറ്റർ അപ്പൊ ഈ ഒരു ട്രാഫിക്കും ഈ ഒരു കൺജസ്റ്റഡ് ആയിട്ട് തിങ്ങി തിരിഞ്ഞ ഈ ഒരു റോഡും അദ്ദേഹത്തിന്റെ മനസ്സിൽ എന്താണ് ഒരു ഫ്രസ്ട്രേഷൻ ആണ് ഉണ്ടാക്കുന്നത് നയന്ത് ക്വസ്റ്റ്യൻ ഹൂ ഓഫേഴ്സ് ടു ഹെൽപ്പ് ദി നറേറ്റർ ക്രോസ് ദി സ്ട്രീറ്റ് ഹൗ ഡസ് ദി അഡ്രസ്സ് ദി നറേറ്റർ വൈ ഡസ് ഹി അഡ്രസ്സ് ഹിം സോ ആരാണ് നറേറ്ററിനെ ഇവിടെ റോഡ് ക്രോസ് ചെയ്യാൻ ഹെൽപ്പ് ചെയ്യുന്നത് ആൾ എങ്ങനെയാണ് അഡ്രസ്സ് ചെയ്യുക എന്ന് പറഞ്ഞാൽ എങ്ങനെയാണ് വിളിക്കുന്നത് ഇവിടെ ആ വിളിക്കുന്ന കുട്ടി ആരാണ് അതിനെക്കുറിച്ചിട്ടാണ് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട് ആ കുട്ടി അദ്ദേഹത്തെ അങ്ങനെ ഒരു പേര് വിളിച്ചു ചാപ്റ്റർ കണ്ട ആൾക്കാർക്ക് എല്ലാവർക്കും അറിയാം അവസാനം ആ ചാപ്റ്റർ അവസാനിക്കുന്നത് എങ്ങനെയാണെന്ന് ഒരു കുട്ടിയിൽ നിന്ന് തുടങ്ങി ഒരു ഗ്രാൻഡ്പയിലാണ് അവസാനിക്കുന്നത് സോ അതിനെപ്പറ്റി നമുക്ക് നോക്കാം എ യങ്ങ് ലാഡ് ഹെൽപ്സ് ഹിം ടു ക്രോസ് റോഡ് ആൻഡ് നറേറ്റ് ഹിം ആസ് എ ഗ്രാൻഡ്പ യങ്ങ് ലാഡ് ലാഡ് എന്ന് വെച്ചാൽ എന്തൊരു കുട്ടി ബാലൻ ഒരു ചെറിയ കുട്ടിയാണ് റോഡ് ക്രോസ് ചെയ്യാൻ
6:55 വേണ്ടി നറേറ്ററിനെ ഹെൽപ്പ് ചെയ്യുന്നത് ഇറ്റ് ഷോസ് ദി സ്റ്റോറി സ്റ്റാർട്ടിങ് ഫ്രം ഹിസ് ചൈൽഡ്ഹുഡ് അപ്പൊ ആ കുട്ടിയെ എങ്ങനെയാ വിളിക്കുന്നത് ആൻഡ് നറേറ്റ് ഹിം ആസ് എ ഗ്രാൻഡ്പ ഗ്രാൻഡ്പ എന്ന് വിളിച്ചുകൊണ്ടാണ് പറയുന്നത് ഈ സ്റ്റോറി സ്റ്റാർട്ട് ചെയ്യുമ്പോൾ ചൈൽഡ് ഹുഡ് എന്നാണെങ്കിലും ആൻഡ് എൻഡ് അപ്പ് ഇൻ ഹിസ് ഓൾഡ് ഏജ് അദ്ദേഹത്തിൻറെ ആ ഒരു വയസ്സായ കാലത്താണ് ഈ ഒരു സ്റ്റോറി അവസാനിക്കുന്നത് ബൈ നറേറ്റിങ് ഹിം ആസ് ഗ്രാൻഡ്പ ഹി റിയലൈസ് ദാറ്റ് ദി ടൈം ഹാസ് ഗോൺ വെരി ക്വിക്ലി ഇൻ ഹാഫ് എ ഡേ ഗ്രാൻഡ്പ എന്ന് വിളിക്കുന്നതിലൂടെ സമയം ഒരു ഹാഫ് എ ഡേ എന്ന് പറയുമ്പോൾ ആ ഒരു ഡേയിലെ ഹാഫ് ആയിട്ടുള്ള പോർഷൻസ് മാത്രം ഡിസ്ക്രൈബ് ചെയ്യുന്നത് എന്നാണ് പറഞ്ഞത് പക്ഷേ സമയം അത്രയും പെട്ടെന്ന് ഒരാളുടെ ജീവിതത്തിലൂടെ കഴിഞ്ഞു പോകുന്നു എന്നാണ് പറയുന്നത് കേട്ടോ നെക്സ്റ്റ് ടെൻ ക്വസ്റ്റ്യൻ ഡസ് ദി സ്റ്റോറി കൺവേ ദി പാസേജ് ഓഫ് ടൈം ആൻഡ് ദി ട്രാൻസിഷൻ ഫ്രം ചൈൽഡ് ഹുഡ് ടു എ സെക്കൻഡ്
7:42 ചൈൽഡ് ഹുഡ് അപ്പൊ സമയത്തിന്റെ ആ ഒരു പാസേജ് സമയം അവിടെ മൂവ് ചെയ്യുന്നുണ്ട് ഒരു ചൈൽഡ് ഹുഡിൽ നിന്ന് സെക്കൻഡ് ചൈൽഡ് ഹുഡ് എന്ന് പറഞ്ഞു കഴിഞ്ഞാൽ നമുക്കറിയാം നമുക്ക് വയസ്സായ ആൾക്കാരൊക്കെ വീണ്ടും അവരുടെ ചെറു ബാല്യത്തിലേക്കാണ് തിരിച്ചു പോകുന്നത് അപ്പൊ ആ ഒരു ടൈമിനെ കുറിച്ചിട്ടാണ് പറയുന്നത് ഡിസ്കസ് ചെയ്യാനാണ് പറഞ്ഞത് യെസ് ദിസ് സ്റ്റോറി സ്റ്റാർട്ട് ഫ്രം ചൈൽഡ്ഹുഡ് ആൻഡ് ആൻഡ് വിത്ത് സെക്കൻഡ് ചൈൽഡ് ഹുഡ് ഓഫ് എ മാൻ വിച്ച് മീൻസ് ഓൾഡ് ഏജ് വയസ്സായ കാലത്തെയാണ് സെക്കൻഡ് ചൈൽഡ് ഹുഡ് എന്ന് പറയുന്നത് തുടങ്ങുന്നത് ബാല്യകാലത്തു നിന്നും അവസാനിക്കുന്നത് ഓൾഡ് ഏജിലും ആണ് അറ്റ് ദി ബിഗിനിങ് വിസീ ചൈൽഡ് ഹു ഈസ് ഗോയിങ് ടു സ്കൂൾ ഓൺ ഹിസ് ഫസ്റ്റ് ഡേ ബൈ ക്ലച്ചിങ് ഫാദർ ഹാൻഡ് അച്ഛൻറെ കൈ പിടിച്ച് സ്കൂളിലേക്ക് പോകുന്ന കുട്ടിയെയാണ് ആദ്യം നമുക്ക് കാണാൻ പറ്റുന്നത് ഹിസ് ഫാദർ അഡ്വൈസ് ഹിം ടു ബി റോൾ മോഡൽ ഫോർ ഹിസ് ഫ്രണ്ട്സ് ആൻഡ് മോസ്റ്റ് ഇംപോർട്ടന്റ് ഗോ
8:27 ബൈ യുവർ സെൽഫ് അച്ഛൻ അവിടെ ഉപദേശിക്കുന്ന നീ എല്ലാവർക്കും മാതൃകയാകണം അതുപോലെതന്നെ നീ ഒറ്റയ്ക്ക് മുന്നോട്ടു പോകണം എന്ന് പറയുന്നുണ്ട് ഇറ്റ് മീൻസ് അച്ചീവ് യുവർ ഗോൾസ് അലോൺ ബൈ ഓവർകമിംഗ് ഓൾ ദി ഒബ്സ്റ്റക്കിൾസ് എല്ലാ തടസ്സങ്ങളും ഓവർകം ചെയ്ത് നീ നിന്റെ ഗോൾസ് പിടിക്കണം അല്ലെങ്കിൽ എന്താ എത്തിച്ചേരണം എന്ന് പറയുന്നുണ്ട് ലേറ്റർ ഹി മേക്ക് ഫ്രണ്ട്സ് വിത്ത് ബോയ്സ് ആൻഡ് ഗേൾസ് ആൻഡ് ചാന്റഡ് സോങ്ങ് പിന്നീട് അവിടെ ഫ്രണ്ട്സിനെ ഉണ്ടാക്കുന്നുണ്ട് ബോയ്സും ഗേൾസും ഒക്കെ ആയിട്ട് പിന്നെ ചാന്റേഡ് സോങ്ങ് എന്ന് പറഞ്ഞാൽ എന്താ ഒരുപാട് പാട്ടുകൾ ഇരുന്ന് ചൊല്ലുന്നുണ്ട് ഈറ്റ് ഡെലീഷ്യസ് ഫുഡ് നല്ല ടേസ്റ്റ് ഉള്ള ഫുഡ് കഴിക്കുന്നുണ്ട് വൈൽ മൂവിങ് ടു എൻഡ് ഓഫ് സ്റ്റോറി വി ക്യാൻ സീ എ മിഡിൽ ഏജർ മാൻ നെറ്റ് നറേറ്റർ ആൻഡ് ആസ്ക് ഹൗ ലോങ്ങ് ദേ ഹാവ് സീൻ ഈച്ചർ ഇനി നമ്മൾ ആ സ്റ്റോറിയുടെ അവസാനത്തിലേക്ക് പോകുമ്പോൾ ഒരു മധ്യവയസകൻ വന്നു
9:13 ചോദിക്കുന്നുണ്ട് എത്ര നാളായി നമ്മൾ കണ്ടിട്ട് എന്ന് ചോദിക്കുന്നുണ്ട് അപ്പൊ ഇതിൽ നിന്ന് നമുക്ക് മനസ്സിലാവുന്ന കാര്യം എന്താ ത്രൂ ദിസ് വേർഡ്സ് വീഡ് അണ്ടർസ്റ്റുഡ് ദാറ്റ് ഹി ബിക്കം ഓൾഡ് അദ്ദേഹം അവിടെ ആ നറേറ്റർ അവിടെ വയസ്സായി എന്ന് നമുക്ക് മനസ്സിലാക്കാം വൈൽ റിട്ടേണിങ് ടു ഹോം ഹി സോ ദി ഗാർഡൻ വേർ ഡിസപ്പിയർഡ് ഇനി രാവിലെ സ്കൂളിൽ വന്ന കുട്ടി ഉച്ചയ്ക്ക് തിരിച്ചു പോകുമ്പോഴേക്കും വയസ്സാവില്ല അപ്പൊ അവിടെ പറയുന്നത് എന്താ ഒരുപാട് വർഷങ്ങൾ ഒരു ഹാഫ് ഡേ എന്ന് വിചാരിക്കുന്ന ഒരു സമയം ഒരുപാട് വർഷങ്ങൾ അവിടെ കഴിഞ്ഞു എന്ന് നമ്മളെ അവിടെ പ്രൊജക്ട് ചെയ്ത് കാണിക്കുകയാണ് ട്ടോ അപ്പൊ ആൾക്ക് ഏജ് ആയി അപ്പൊ ആളോട് ഇങ്ങനെ ചോദിക്കുമ്പോൾ ഇതിൽ നിന്ന് മനസ്സിലാകുന്നത് എന്താ ഇദ്ദേഹം വയസ്സായിട്ടുണ്ട് ഇനി ഓരോ സമയം കഴിയുതോറും അവിടെ ഓരോ മാറ്റങ്ങൾ വരും ആള് സ്കൂളിലേക്ക് വരുമ്പോൾ ഒരുപാട് ഗാർഡൻസ് കണ്ടു ഒരുപാട് ഹെന്നാ ട്രീസ് കണ്ടു എന്നാൽ തിരിച്ചു പോകുമ്പോൾ ഇതെല്ലാം ഇതൊന്നും
10:00 കാണാനില്ല വൈൽ റിട്ടേണിങ് ടു ഹോം സോ ദി ഗാർഡൻ വേർ ഡിസപ്പിയർഡ് ഹോംസ് ആൻഡ് ബിൽഡിങ് വേർ പ്ലേസ്ഡ് ഗാർഡൻസ് ഒന്നും കാണാനില്ല ആ സ്ഥലത്ത് വലിയ വീടുകളും ബിൽഡിങ്ങുകളും ഉണ്ട് ഓൾ ദി റോഡ്സ് ബിക്കം കൺജസ്റ്റഡ് എല്ലാ റോഡുകളും ഭയങ്കര തിക്കിത്തിരുകി നടക്കുക ദിസ് ഷോസ് ദി റിയാലിറ്റി ഓഫ് ചേഞ്ചസ് ഓഫ് ടൈം സമയം മാറുന്നു എന്നുള്ള റിയാലിറ്റി കാണിക്കുന്നുണ്ട് അവർ നറേറ്റർ ഹൂ വാസ് എ ചൈൽഡ് അറ്റ് ദി ബിഗിനിങ് ഓഫ് ദി സ്റ്റോറി ബിക്കംസ് ആൻ ഓൾഡ് ഗ്രാൻഡ് ഫാദർ ടുവേർഡ്സ് എൻഡ് ആദ്യം ഒരു കുട്ടിയായിരുന്ന ആള് എൻഡ് സ്റ്റോറിയുടെ എൻഡ്
11:59 ഹോട്ട്സ് ഓഫ് ഹ്യൂമൻ ഹോട്ട്സ് എന്ന് പറഞ്ഞാൽ എന്താ കൂട്ടം മനുഷ്യരുടെ കൂട്ടം കം ടു ലിവ് അപ്പോൺ ഇറ്റ്സെൽഫ് ഹൗ ഡിഡ് ദിസ് ഹിൽസ് ഓഫ് റെഫ്യൂസ് കം ടു കവർ ഇറ്റ് സൈഡ് ആൻഡ് വേർ വേർഡ് ദി ഫീൽഡ് ദാറ്റ് ബോട്ട് ടു അപ്പൊ ഇവിടെ പറയുന്നത് എന്താ നമ്മൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കണ്ട കാര്യങ്ങൾ ഒന്നും അവിടെ കാണാനില്ല ആ ഫീൽഡ് ഒക്കെ അവിടെ കവർ ചെയ്ത് അവിടെ പുതിയ പുതിയ ബിൽഡിങ്ങുകളും വീടുകളും ഒക്കെ വന്നിരിക്കുന്നു അപ്പൊ അദ്ദേഹം ചോദിക്കുകയാണ് ഇത് എവിടുന്നാണ് ഇത്ര കൂട്ടം ഹോട്ട്സ് ഓഫ് ഹ്യൂമാനിറ്റി ഇത്രയും മനുഷ്യരുടെ കൂട്ടം വന്നത് എവിടുന്നാണ് എവിടെ ആണ് ഇവിടുത്തെ പാഠം എന്നൊക്കെ ചോദിക്കുകയാണ് ഇനി 12 ക്വസ്റ്റ്യൻ ദെർ ഈസ് നോ റെഫറൻസ് ടു ദി നെയിം ഓഫ് ദി ക്യാരക്ടർ ഓർ ദി ലൊക്കേറ്റ് ഓഫ് ദി സ്റ്റോറി വാട്ട് കുഡ് ബി ദി റീസൺ ഫോർ ദിസ് ഇവിടെ ആ ക്യാരക്ടറിന്റെ പേരോ ഏത് സ്ഥലത്താണ് നടക്കുന്നത് ഒന്നും പറയുന്നില്ല എന്തുകൊണ്ടാണെന്നാണ് ചോദിച്ചിരിക്കുന്നത്
12:46 ബിക്കോസ് ദിസ് ഈസ് നോട്ട് ദി സ്റ്റോറി ഓഫ് എ പേഴ്സൺ ദിസ് റെഫർ ടു ദി സ്റ്റോറി ഓഫ് ഓൾ ഹ്യൂമൻ ബീയിങ് കാരണം ഇത് ഒരാളുടെ ജീവിതമാണോ പറയുന്നത് അല്ല എല്ലാ മനുഷ്യന്മാർക്കും ഇതേ ജീവിതമാണ് ആൻഡ് നോട്ട് ഓൺലി ദാറ്റ് ഇറ്റ് ഈസ് നോട്ട് എ സ്റ്റോറി ദാറ്റ് ഹാപ്പൻഡ് ഇൻ പർട്ടിക്കുലർ ലൊക്കേഷൻ ഇറ്റ്സ് ഹാപ്പനിങ് എവരിവെർ ഇൻ ദി വേൾഡ് ഇതൊരു പർട്ടിക്കുലർ ലൊക്കേഷനിൽ മാത്രമുള്ള ആൾക്കാർക്ക് ഉണ്ടാവുന്നതാണോ അല്ല ഈ ലോകത്ത് എമ്പാടും ഒരാളുടെ ജീവിതം എന്ന് പറയുന്നത് ഇങ്ങനെയാണ് ഒരു കുട്ടിയായി വന്ന് ഒരു വൃദ്ധനായിട്ട് അല്ലെങ്കിൽ ഒരു വൃദ്ധയായിട്ട് ആള് മടങ്ങുകയാണ് ഇറ്റ്സ് പോർട്രേഡ് ലൈഫ് ഓഫ് എ ഹ്യൂമൻ ബീയിങ്സ് അപ്പൊ പോർട്രേഡ് എന്ന് പറഞ്ഞാൽ എന്താ വരച്ചു കാണിക്കുക എന്നൊക്കെ നമ്മൾ പറയും അപ്പൊ ഒരു മനുഷ്യന്റെ ജീവിതമാണ് ഇതിലൂടെ നമുക്ക് വരച്ചു കാണിച്ചു തരുന്നത് ഇനി നെക്സ്റ്റ് ക്വസ്റ്റ്യൻ ദിസ് story half a day begins
13:31 with the portrayal of the central character holding the father's hand as he start his life journey when the story end he is holding the hand of a boy on whom he depend to cross the road do you think this action symbolize some എസ്സെൻഷ്യൽ ആസ്പെക്ട് ഓഫ് ഹ്യൂമൻ ലൈഫ് വൈ ഈസ് ദി നറേറ്റർ ഹാപ്പി ഇൻ ബോത്ത് സിറ്റുവേഷൻ അപ്പൊ ഇവിടെ പറയുന്നത് ഇത്രയേ ഉള്ളൂ നമുക്ക് ആ കഥയുടെ തുടക്കത്തിൽ എന്ത് കാണാം കുട്ടി അച്ഛന്റെ കൈ പിടിച്ച് ആ സ്കൂളിലേക്ക് വരുന്നത് കാണാം അവസാനം ഒരു വൃദ്ധനായി മാറി ഒരു കുട്ടിയുടെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്യുന്നത് കാണാം ഇവിടെ ഒരു ലൈഫിന്റെ രണ്ട് ഘട്ടങ്ങളെ കുറിച്ചിട്ടാണല്ലോ പറയുന്നത് അപ്പൊ നിങ്ങൾക്കിത് എന്ത് തോന്നുന്നു ഈ ഒരു ആക്ഷനെ പറ്റിയിട്ട് എന്ത് തോന്നുന്നു എന്നുള്ളത് എഴുതുക എങ്ങനെയാണ് ഈ രണ്ട് സിറ്റുവേഷനും നറേറ്റർ നല്ല രീതിയിൽ എന്ത് പറയുക ഈസ് ദ നറേറ്റർ ഹാപ്പി ഇൻ ബോത്ത്
14:17 സിറ്റുവേഷൻ ഈ നറേറ്റർ രണ്ട് സിറ്റുവേഷനിലും സന്തോഷവാനാണോ എന്നാ ചോദിച്ചിരിക്കുന്നത് സ്കൂളിലേക്ക് വരുമ്പോഴും വൃദ്ധനായിട്ട് മടങ്ങുമ്പോഴും നമുക്ക് നോക്കാം ഇതിൽ ഏത് ക്വസ്റ്റ്യൻസ് നമുക്ക് എഴുതണം എന്നുണ്ടെങ്കിലും നമുക്ക് ആ ഒരു ചാപ്റ്ററിന്റെ സ്റ്റോറി അറിയണം കേട്ടോ പിന്നെയും പിന്നെയും പറയുന്നുണ്ട് നമുക്ക് നോക്കാം യെസ് ഹിയർ ദി ടു ആക്ഷൻ സിംബലൈസ് സം എസ്സെൻഷ്യൽ പാർട്ട് ഓഫ് ലൈഫ് നമ്മുടെ ജീവിതത്തിന്റെ എസ്സെൻഷ്യൽ ആയിട്ടുള്ള ഒരു ഭാഗമാണ് ഇതിൽ പറയുന്നത് സ്റ്റാർട്ടിങ് ആൻഡ് എൻഡിങ് ഓഫ് എ സ്റ്റോറി ആർ ബൈ ക്ലച്ചിങ് ഹാൻഡ്സ് ഓഫ് ഫാദർ ആൻഡ് യങ്ങ് ലാഡ് കഥയുടെ തുടക്കം എന്ന് പറയുന്നത് അച്ഛൻറെ കൈ പിടിച്ചിട്ട് വന്നു അതുപോലെതന്നെ ആ ഒരു അവസാനം എന്ന് പറയുന്നത് എന്താണ് ഒരു കുട്ടിയുടെ കൈ പിടിച്ചിട്ട് അവിടുന്ന് പോവുകയാണ് സ്റ്റോറി വാസ് മൂവ്ഡ് ഇൻ ബിറ്വീൻ ടു ചൈൽഡ് ഹുഡ് മീറ്റ്സ് വൺ ഈസ് ദി റിയൽ ചൈൽഡ് ഹുഡ് ആൻഡ് അതർ ആൻഡ് ഓൾഡ് ഏജ് നമ്മൾ പറഞ്ഞു രണ്ട് ബാല്യകാലത്തിന്റെ ഇടയിലാണ് ഈ
15:04 സ്റ്റോറി പോകുന്നത് ഒന്നാമത്തേത് ഒരു കുട്ടിയുടെ ആ ഒരു ചെറിയ പ്രായം ബാല്യകാലം രണ്ടാമത്തെ എന്ന് പറയുന്നത് ആ കുട്ടിയുടെ വയസ്സായ കാലത്തിനെയാണ് ഇവിടെ നമ്മൾ ഡിഫൈൻ ചെയ്യുന്നത് നറേറ്റർ വാസ് നോട്ട് ഹാപ്പി അറ്റ് ദി എൻഡിങ് ബിക്കോസ് ഹി ഫൗണ്ട് ഹിസ് ഹാഫ് എ ഡേ ഓഫ് എ സ്കൂൾ ലൈഫ് ഹാഡ് എന്റർഡ് ക്വിക്ലി ഇവിടുത്തെ നറേറ്റർ ഭയങ്കര ഹാപ്പി ആണെന്നൊന്നും തോന്നുന്നില്ല കാരണം എന്താ അദ്ദേഹം പറയുന്നുണ്ട് ഹാഫ് എ ഡേ ഒരു ദിവസത്തിന്റെ ഹാഫ് എ ആയിട്ടുള്ളൂ അപ്പോഴേക്കും എന്റെ ജീവിതം കഴിഞ്ഞു പെട്ടെന്ന് ജീവിതം കഴിഞ്ഞ പോലെ തോന്നുന്നു എന്തുകൊണ്ടാണ് സമയം നമുക്ക് ആർക്കും വേണ്ടി വെയിറ്റ് ചെയ്യുന്നില്ല അത് ഓരോ മൊമെന്റിലും ഇങ്ങനെ പാസ് ചെയ്തുകൊണ്ടിരിക്കുകയാണ് ആൻഡ് ആഫ്റ്റർ ദാറ്റ് ഹി അക്സെപ്റ്റഡ് ദി റിയാലിറ്റി ബൈ നോട്ടീസിങ് ദി ചേഞ്ചസ് ഹാപ്പൻഡ് ഇൻ റോഡ്സ് ബിൽഡിങ് ആൻഡ് ഗാർഡൻ മോർ എവർ യങ്ങ് ലാഡ് ഹെൽപ്പ് ഹിം ടു ക്രോസ് ദി റോഡ് ബൈ നറേറ്റിങ് ഹിം ആസ് എ ഗ്രാൻഡ്പ പിന്നീട് ആൾ
15:49 ഇതൊക്കെ അക്സെപ്റ്റ് ചെയ്യുക കാരണം എന്താ തന്റെ ചുറ്റുമുള്ള ഓരോ കാര്യങ്ങളും മാറിയിട്ടുണ്ട് സമയം മാറുന്നതിനനുസരിച്ച് ഗാർഡൻ മാറിയിട്ടുണ്ട് അവിടെ അവിടെ പുതിയ പുതിയ ബിൽഡിങ്ങുകൾ വന്നിട്ടുണ്ട് ഏറ്റവും അവസാനം ആ കുട്ടി ഗ്രാൻഡ്പ എന്ന് പറഞ്ഞിട്ട് വിശേഷിക്കുന്നതിലൂടെ തനിക്ക് വയസ്സായി എന്ന കാര്യം ആൾ റിയലൈസ് ചെയ്യുന്നു ക്ലിയർ ആയല്ലോ ഇനി നമുക്ക് ആക്ടിവിറ്റി ഇതുവരെ നമ്മൾ ആക്ടിവിറ്റി സെക്ഷൻ തന്നെയായിരുന്നു ക്വസ്റ്റ്യൻ ആൻസർ സെക്ഷൻ ഇനി നമുക്ക് കുറച്ച് കാര്യങ്ങൾ ക്യാരക്ടർ സ്കെച്ച് അങ്ങനെയുള്ള കാര്യങ്ങൾക്ക് നമുക്ക് പോകാം ഫസ്റ്റ് വൺ എന്ന് പറയുന്നത് ദി സ്റ്റോറി ഹാഫ് എ ഡേ ബ്യൂട്ടിഫുളി അൺഫോൾഡ് ദി ത്രീ ഫേസസ് ഓഫ് ഹ്യൂമൻ ലൈഫ് ദി ഏജ് ഓഫ് ഇന്നസെൻസ് ദി ഏജ് ഓഫ് ഗ്രോത്ത് ആൻഡ് ലേണിങ് ദി ഏജ് ഓഫ് ഹെൽപ്പ്ലെസ്നെസ്സ് ആൻഡ്
17:59 അവിടെ കുറച്ച് ക്രോപ്പ്സ് വിളകളെല്ലാം പ്ലാന്റ് ചെയ്തിട്ടുണ്ട് അത് മാത്രമല്ല മൈലാഞ്ചി ചെടിയും അതുപോലെതന്നെ ഡേറ്റ് പാംസ് എന്ന് പറഞ്ഞാൽ എന്താണ് പനകളാണ് പനകൾ എന്ന് പറഞ്ഞാൽ എന്താ ഈന്തപ്പനകൾ ഉണ്ട് ഓക്കേ അപ്പൊ ഇതൊക്കെയാണ് കാണാൻ പറ്റുന്നത് ഇനി ആറ്റിട്യൂഡ് ഒരു എക്സാമ്പിൾ നോക്കിയേ കൺസിഡർ സ്കൂൾ ആസ് എ പണിഷ്മെന്റ് ആ കുട്ടി വിചാരിച്ചിരുന്നത് അപ്പൊ ആ കുട്ടിയുടെ ചിന്തകളാണ് ഈ ഒരു ആറ്റിട്യൂഡ് കൊണ്ട് അവിടെ വിശേഷിപ്പിക്കുന്നത് എങ്ങനെയാണ് ആ കുട്ടിയുടെ രീതികൾ ഉണ്ടായിരുന്നത് കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നത് സ്കൂളിനെ ഒരു പണിഷ്മെന്റ് തരുന്ന ഒരു സ്ഥലമായിട്ടാണ് കരുതിയിരിക്കുന്നത് എന്തെങ്കിലും തെറ്റ് ചെയ്താൽ അവരെ പണിഷ്മെന്റ് ഇത് സ്കൂളിൽ വിട്ടിട്ടാണെന്നാണ് കുട്ടിയുടെ കോൺസെപ്റ്റ് പിന്നെ എന്തൊക്കെ ഉണ്ടായിരുന്നു ഹി ഫെൽറ്റ് ദാറ്റ് ടിയർ ഹിം ഫ്രം ദി ഇന്റിമേസി ഓഫ് ഹോം ആൻഡ് മാം ദെൻ ത്രൂ ഹിം ടു ബിൽഡിങ് ലൈക് ഫോർട്രസ് അപ്പൊ ഇവിടെ കുട്ടി വിചാരിച്ചിരുന്നത് എന്താ അമ്മ അതുപോലെ വീട് ഇത് രണ്ടാണ് ആ കുട്ടിക്ക് ഏറ്റവും ഇന്റിമേറ്റ് ആയിട്ട്
18:46 അടുത്ത രണ്ട് സ്ഥലങ്ങളും രണ്ട് ആൾക്കാരും ഉണ്ടായിരുന്നത് അപ്പൊ അവിടെ നിന്ന് പറിച്ചെടുത്ത് ഇങ്ങനെയുള്ള ഒരു വലിയ ഫോർട്രസ് എന്ന് പറഞ്ഞാൽ കോട്ട ഇതിന്റെ എല്ലാ മലയാളം മീനിങ്ങും നമ്മൾ ചാപ്റ്റർ ഡിസ്കസ് ചെയ്യുമ്പോൾ പറഞ്ഞിട്ടുണ്ട് കേട്ടോ ആ വലിയ ഒരു കോട്ട പോലെ ഉള്ള ബിൽഡിങ്ങിലേക്ക് എന്നെ എറിഞ്ഞു എന്നാണ് ആ കുട്ടിക്ക് തോന്നിയത് ഇനി നെക്സ്റ്റ് ഗ്രൂപ്പ് എന്ന് പറയുന്നത് ഏജ് ഓഫ് ഗ്രോത്ത് ആൻഡ് ലേർണിങ് ഇനി ആ ഒരു കൗമാരപ്രായം എന്നൊക്കെ നമ്മൾ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കുക നമ്മൾ വളർന്നു കൊണ്ടിരിക്കുക പഠിക്കുക അവിടുത്തെ സെറ്റിംഗ്സിൽ രണ്ടു കാര്യങ്ങൾ കൊടുത്തിട്ടുണ്ട് റിച്ച് വെറൈറ്റി പിന്നെ ഗെയിംസ് പിന്നെ എന്താ ആ സമയത്താണ് കുട്ടി ഗെയിംസ് കളിക്കുന്നത് അതുപോലെതന്നെ പാട്ട് പാടുന്നുണ്ട് പിന്നെ എന്താ അഫയർസ് ഒക്കെ ഉണ്ടാകുന്നുണ്ട് ഡെലീഷ്യസ് ഫുഡ് ടേസ്റ്റ് ചെയ്യേണ്ടത് അതൊക്കെ നമുക്ക് എഴുതാം ഗ്ലോബ് കാണുന്നുണ്ട് ഗ്ലോബ് ലേൺ നമ്പേഴ്സ് നമ്പറുകൾ ഒക്കെ പഠിച്ചു ചാന്റഡ് ഫസ്റ്റ്
19:31 സോങ്ങ് ഫസ്റ്റ് ഒരു പാട്ട് പാടി ചൊല്ലി എന്നുള്ളത് ആറ്റിട്യൂഡ് മേക്ക് ഫ്രണ്ട്സ് വിത്ത് ബോയ്സ് ബോയ്സ് ആയിട്ട് അവിടെ ഫ്രണ്ട്സ് ആക്കി ഇനി ഹാഡ് ലവ് വിത്ത് ഗേൾസ് അതും പറയുന്നുണ്ട് പെൺകുട്ടികളായിട്ട് ചില പെൺകുട്ടികളൊക്കെ ആയിട്ട് സ്നേഹത്തിലും ആകുന്നുണ്ട് റിവൽ റിയസ് ബ്രിങ് ഫൈറ്റ് ബിറ്വീൻ അസ് റിവൽറിയസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ മത്സരങ്ങൾ അവർ തമ്മിൽ തല്ലൂട്ടം ഉണ്ടാകുന്നുണ്ട് ഫ്രണ്ട്സ് തമ്മിൽ ഇനി തേർഡ് സ്റ്റേജ് ഏജ് ഓഫ് ഡിപെൻഡൻസ് വൃദ്ധയാകുന്ന അല്ലെങ്കിൽ വൃദ്ധനാകുന്ന സ്റ്റേജ് അവിടുത്തെ സെറ്റിംഗ്സ് എങ്ങനെയാ ഹൈ ബിൽഡിങ്സ് അവസാനം ആ സ്കൂൾ നിന്ന് മടങ്ങുമ്പോൾ വലിയ വലിയ ബിൽഡിങ്സ് കാണുന്നുണ്ട് പിന്നെ എന്താ കണ്ടേക്കുന്നത് ദി ബാൻഡ് അനൗൺസിങ് ദി ഓപ്പണിങ് ഓഫ് സർക്കസ് സർക്കസിന്റെ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു പോകുന്ന ഒരു ബാൻഡിനെ കാണുന്നുണ്ട് വഴിയോരങ്ങളിൽ ഫൈറ്റ് ബിറ്വീൻ ടാക്സി ഡ്രൈവർ ആൻഡ് പാസഞ്ചർ ഒരു റോഡ് കൺജസ്റ്റഡ് ആയിട്ട് അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ എഴുതാം റോഡ് ബിക്കം കൺജസ്റ്റഡ് എന്ന്
20:17 എഴുതാംട്ടോ അപ്പൊ ഒരു കൺജസ്റ്റഡും ഇല്ലാത്ത റോഡിലെ ടാക്സി ഡ്രൈവറും പാസഞ്ചേഴ്സും തമ്മിൽ തല്ലൂട്ടം കാണുന്നുണ്ട് പിന്നെ നിങ്ങൾക്ക് എഴുതാൻ പറ്റുന്ന പോയിന്റ് ആണ് ഫീൽഡ് ബിക്കം ഡിസപ്പിയർഡ് അവിടെ ഉണ്ടായിരുന്ന പാടങ്ങളൊക്കെ കാണാൻ പറ്റാതെ ആയല്ലോ അത് അവിടെ അവര് മണ്ണിട്ട് മൂടിക്കളഞ്ഞു ഇനി നെക്സ്റ്റ് ആറ്റിട്യൂഡ് ആണ് അതിൽ ഒരു എക്സാമ്പിൾ കൊടുത്തിട്ടുണ്ട് ഫീൽസ് ഡിസ്റ്റർബ്ഡ് കാരണം ആ ഒരു വയസ്സായ ഏജിൽ അവർക്ക് എന്ത് കാണുമ്പോഴും കേൾക്കുമ്പോഴും ഡിസ്റ്റർബൻസ് ആയിട്ടാണ് തോന്നുക ഫീൽ ഡിസ്റ്റർബ്ഡ് പിന്നെ എന്താ തോന്നിയേ ഫോർഗെറ്റ് ദി വേ ടു ഹോം പിന്നെ വീട്ടിലേക്കുള്ള തിരിച്ചു പോകേണ്ട വഴി അവിടെ മറക്കുന്നുണ്ട് പിന്നെ ഇറിറ്റേറ്റഡ് ആവുന്നുണ്ട് ഇതൊക്കെയാണ് അവിടെ ഉണ്ടാകുന്ന സെറ്റിംഗ്സ് ഇനി ഇതിനോടനുബന്ധിച്ച് നമുക്ക് ഒരു ക്വസ്റ്റ്യൻ കൂടി വരുന്നുണ്ട് നോക്കാം നൗ യൂസിങ് ദീസ് വേർഡ്സ് ഫ്രൈസസ് എക്സ്പ്രഷൻ യു മേ നറേറ്റ് ടു ദി ക്ലാസ് ദി ചേഞ്ചസ് ഇൻ ദി സെറ്റ് ഓഫ് ദി സ്റ്റോറി ആൻഡ് ദി ആറ്റിട്യൂഡ് ഓഫ് ദി നറേറ്റർ അപ്പൊ
21:02 നിങ്ങൾ ഇത് കേട്ടുകൊണ്ട് ഇത് നമ്മൾ കണ്ടു എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്തൊക്കെയാണ് ആൾക്ക് വരുന്ന മാറ്റങ്ങൾ ഇതൊക്കെ നിങ്ങൾക്ക് എന്ത് ചെയ്യാം നറേറ്റ് ചെയ്തു കൊടുക്കാം ക്ലാസ്സിൽ അപ്പൊ അതിൽ അവർ കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട് ഹാഫ് എ ഡേ എന്ന് പറഞ്ഞ ചാപ്റ്ററിന്റെ ടൈറ്റിലിന്റെ ആ ഒരു സിഗ്നിഫിക്കൻസ് ഇംപോർട്ടൻസ് എന്താണെന്ന് നിങ്ങൾക്ക് പറയാം അതില് പിന്നെ സമയം പോകുന്നതിന്റെ കാര്യങ്ങൾ പറയാം പിന്നെ എന്ത് പറയാൻ പറ്റും സ്റ്റോറി ഹൈലൈറ്റ് ചെയ്യുന്നത് എന്തിനെയൊക്കെ ആണെന്ന് പറയാം പിന്നെ അവിടുത്തെ ആറ്റിട്യൂഡ് എന്തൊക്കെയാ വരുന്നത് അതൊക്കെ ഇൻക്ലൂഡ് ചെയ്യാം ഒരു എക്സാമ്പിൾ പറഞ്ഞു കഴിഞ്ഞാൽ നമ്മൾ ആ ചാപ്റ്ററിന്റെ ഒരു സമ്മറി പഠിച്ചു വെച്ച് കഴിഞ്ഞാൽ നമുക്ക് എല്ലാത്തിനും ആൻസർ എഴുതാം കാരണം എപ്പോഴും നമ്മൾ അത് തന്നെയാണ് റിപ്പീറ്റ് ചെയ്ത് പറയുന്നത് ഇനിയും നമ്മൾ അത് തന്നെയാണ് പറയാൻ പോകുന്നത് കാരണം ആ നറേറ്ററിന്റെ ക്യാരക്ടറിന് വരുന്ന കാര്യങ്ങൾ അവിടെ സെറ്റിംഗ്സ് എന്ന് പറഞ്ഞാൽ ആ സ്റ്റോറി മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് പറയുന്നത് നമുക്ക് ഒന്നുകൂടി നോക്കാം ദി സ്റ്റോറി ബിഗിൻസ് വിത്ത് എ യങ്ങ് ബോയ് ഹു ഈസ് ടേക്കൺ ടു ഹിസ് ഫസ്റ്റ്
21:49 ഡേ ഓഫ് സ്കൂൾ ബൈ ഹിസ് ഫാദർ ഹി ഹാസ് മിക്സഡ് ഫീലിങ്സ് ഓഫ് എക്സൈറ്റ്മെന്റ് ആൻഡ് ഫിയർ അപ്പൊ സ്റ്റോറി സ്റ്റാർട്ട് ചെയ്യുന്നത് തന്നെ ഒരു യങ്ങ് ബോയ് ഒരു ചെറിയ കുട്ടിയിൽ നിന്നാണ് ആ കുട്ടി ആദ്യമായിട്ട് സ്കൂളിലേക്ക് അച്ഛന്റെ കൂടെ വരുകയാണ് അവനൊരു മിക്സഡ് ഫീലിങ്സ് ആണ് ഉള്ളത് സന്തോഷവും സങ്കടവും ഉണ്ടായിരുന്നു സന്തോഷമുള്ളത് പുതിയ ഡ്രസ്സ് ഇടുന്നത് കാരണം സങ്കടമുള്ളത് സ്കൂളിലേക്ക് പോകണം കാരണം ദി ഫാദർ എൻകറേജ് ഹിം സെയിം ദാറ്റ് സ്കൂൾ ഈസ് നോട്ട് എ പണിഷ്മെന്റ് അച്ഛൻ അവിടെ മോട്ടിവേറ്റ് ചെയ്യുന്നുണ്ട് എന്താ പറയുന്നത് സ്കൂൾ എന്ന് പറയുന്നത് ഒരു പണിഷ്മെന്റ് അല്ല ഇറ്റ് ഈസ് എ ഫാക്ടറി ദാറ്റ് മേക്സ് യൂസ്ഫുൾ പീപ്പിൾ ഔട്ട് ഓഫ് ചിൽഡ്രൻ അതെന്ന് പറയുന്നത് ഒരു ഫാക്ടറി ആണ് നല്ല ഗുണമുള്ള ആൾക്കാരെ ഉൽപാദിപ്പിക്കുന്ന അല്ലെങ്കിൽ എന്താ പറയുക മാറ്റുന്ന ഒരു കുട്ടിയുടെ ക്യാരക്ടർ മോൾഡ് ചെയ്തെടുക്കുന്ന ഒരു സ്ഥലമാണ് പറഞ്ഞു കൊടുക്കുന്നുണ്ട് ദി ബോയ് എന്റേഴ്സ് ദി സ്കൂൾ ഹെസിറ്റന്റ്ലി ആകെ മടിയോട് ഹെസിറ്റലി എന്ന് പറഞ്ഞാൽ എന്താ മടിയോട്
22:35 കൂടിയിട്ടാണ് സ്കൂളിലേക്ക് എന്റർ ചെയ്യുന്നത് ബട്ട് ഹി ഫൈൻഡ് ഇറ്റ് ബി എ വൈബ്രന്റ് പ്ലേസ് വിത്ത് മെനി ബോയ്സ് ആൻഡ് ഗ്ലേസ് പക്ഷേ അങ്ങോട്ട് കേറി ചെന്നേ പിന്നെ ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ നല്ല വൈബ്രന്റ് ആയിട്ട് ഫീൽ ചെയ്തു ഹി എക്സ്പീരിയൻസ് എ മിക്സ്ചർ ഓഫ് ക്യൂരിയോസിറ്റി ഫിയർ ആൻഡ് എക്സൈറ്റ്മെന്റ് അവിടെ അവൻ അകത്തേക്ക് ചെന്നപ്പോൾ ഒരു എന്താ പറയുക ആകാംഷയും പേടിയും അതുപോലെ എക്സൈറ്റ്മെന്റ് ഒക്കെ എല്ലാവരിലും കണ്ടു അവനും ഫീൽ ചെയ്തു സൂൺ ഹി മേക്സ് ന്യൂ ഫ്രണ്ട്സ് ആൻഡ് എൻഗേജ് വേരിയസ് ആക്ടിവിറ്റി വേഗം എല്ലാവരും ആയിട്ട് ഫ്രണ്ട്സ് ആയി ഒരുപാട് ആക്ടിവിറ്റീസിൽ അവൻ മിങ്കിൾ ആയി പ്ലേയിങ് ഡിഫറെന്റ് ഗെയിംസ് ആൻഡ് ലേണിങ് മെനി തിങ്സ് ഒരുപാട് ഗെയിംസ് ഒക്കെ കളിച്ചു പുതിയ കാര്യങ്ങൾ പഠിച്ചു അങ്ങനെ ഹി ഗോസ് ത്രൂ മൊമെന്റ്സ് ഓഫ് ബോത്ത് ജോയ് ആൻഡ് സ്ട്രഗിൾ ആക്ച്വലി ഹി പാസസ് ത്രൂ ദി അപ്സ് ആൻഡ് ഡൗൺ ഓഫ് എ ലൈഫ് ടൈം ഇൻ വാട്ട് ഫീൽഡ് ടു ഹിം ലൈക് ജസ്റ്റ് ഹാഫ് എ ഡേ അപ്പൊ അവൻ അവിടെ ചെന്നിട്ട്
23:20 എന്താണ് സന്തോഷത്തിലൂടെയും സ്ട്രഗിൾ എന്ന് പറഞ്ഞാൽ എന്താ ഓരോ പ്രശ്നങ്ങൾ ആയാലും സങ്കടങ്ങൾ ആയാലും ഇതിലൂടെയും ഒക്കെ കഴിഞ്ഞു പോകുന്നുണ്ട് ഹി പാസസ് ത്രൂ അപ്സ് ആൻഡ് ഡൗൺ നമുക്ക് പറയാം വിജയങ്ങൾ ഉണ്ടാകും ചിലപ്പോൾ നമുക്ക് പരാജയങ്ങൾ ഉണ്ടാകും ഇതിലൂടെ എല്ലാം പാസ് ചെയ്തു പോകുന്നുണ്ട് ഹാഫ് എ ഡേ അച്ഛൻ വൈകീട്ട് വരാം എന്ന് പറഞ്ഞിട്ട് പോയിരിക്കുന്നു അപ്പൊ ആ ഒരു ദിവസത്തിനുള്ളിലാണ് ഇതൊക്കെ സംഭവിക്കുന്നത് ആക്ച്വലി അങ്ങനെയാണോ സംഭവിക്കുന്നത് അല്ല പക്ഷേ നമ്മുടെ ഒരു ജീവിതം എന്ന് പറയുന്നത് ഇത്രയേ ഉള്ളൂ എന്ന് കാണിക്കാനാണ് അവര് ഹാഫ് എ ഡേ എന്ന് പറയുന്നത് കേട്ടോ ഇൻ ദി സ്റ്റോറി ടൈം ഈസ് പോർട്രേഡ് ആസ് മൂവിങ് റാപ്പിഡ്ലി ടൈം എന്ന് പറയുന്നത് പെട്ടെന്ന് പോകുന്നുണ്ടെന്ന് ഈ സ്റ്റോറിയിൽ കാണിക്കുന്നുണ്ട് കാരണം ഒരു കുട്ടി സ്കൂളിലേക്ക് വരുന്നതും പിന്നെ കുട്ടി വയസ്സായിട്ടാണ് ഇറങ്ങുന്നത് അപ്പൊ അതിൽ നമുക്ക് മനസ്സിലാക്കാം എ മാൻസ് ലൈഫ് സ്പാൻ ഈസ് ആസ് ഷോർട്ട് ആസ് വാട്ട് ഫീൽ ലൈക് എ ഹാഫ് എ ഡേ ഒരു മനുഷ്യൻറെ ജീവിതത്തിന്റെ സമയം എന്ന്
24:06 പറയുന്നത് എന്താ ഒരു ഹാഫ് എ ഡേ ഒരു ഡേ കൂടിയില്ല ഒരു പകുതി ദിവസത്തിന്റെ അത്രക്കേ ഉള്ളൂ അറ്റ് സ്കൂൾ വിത്ത് ഇൻ ദി ഡ്യൂറേഷൻ ഓഫ് ദിസ് ഹാഫ് എ ഡേ ദി ചൈൽഡ് ഗ്രോസ് ആൻഡ് ഹിറ്റ്സ് സറൗണ്ടിങ് ചേഞ്ച് ആ കുട്ടി ഗ്രോത്ത് ആ കുട്ടി വളരുന്നുണ്ട് അതുപോലെതന്നെ ആ കുട്ടിയുടെ ചുറ്റുമുള്ള കാര്യങ്ങളും മാറിമറയുന്നുണ്ട് ദിസ് ഡ്രമാറ്റിക് ചേഞ്ചസ് ഹൈലൈറ്റ് ദി റാപ്പിഡ് പാസേജ് ഓഫ് ടൈം ആൻഡ് ദി ഇൻ എവിറ്റബിൾ ഗ്രോത്ത് ഫ്രം യൂത്ത് ഓൾഡ് ഏജ് ചെറിയ പ്രായത്തിൽ നിന്ന് ആ ഒരു വയസ്സായ പ്രായത്തിലേക്കുള്ള ആ ഒരു ഡ്രമാറ്റിക് ആയിട്ടുള്ള ചേഞ്ച് ഇവിടെ നല്ല രീതിയിൽ കാണിക്കുന്നുണ്ട് സമയം പോകുന്നതിനനുസരിച്ച് തന്നെയാണ് ഈ മാറ്റങ്ങൾ ഒക്കെ വരുന്നത് ദി റൈറ്റർ സ്കിൽഫുളി യൂസസ് ഹാഫ് എ ഡേ അറ്റ് സ്കൂൾ ആസ് എ മെറ്റാഫോർ ഫോർ ലൈഫ് സിഗ്നിഫയിങ് ദി ഷോർട്ട്നെസ്സ് ഓഫ് എ മാൻസ് ലൈഫ് സ്പാൻ ഇവിടെ ആ ഒരു ഹാഫ് എ ഡേ എന്ന് പറയുന്നത് കൊണ്ട് യൂസ് ചെയ്യുന്നത് ഒരു മെറ്റഫോർ മെറ്റഫോർ എന്ന് പറഞ്ഞാൽ എന്താ ഇവിടെ യൂസ്
24:52 ചെയ്യുന്നത് ആ ഒരു സ്പാൻ ലൈഫ് സ്പാൻ നമുക്ക് പെട്ടെന്ന് കഴിഞ്ഞു പോകുന്നുണ്ട് എന്ന് അറിയാനായിട്ട് ഫോർ റാപ്പിഡ്ലി ഓഫ് ദി പാസേജ് ഓഫ് ടൈം ആൻഡ് ഇൻ എവിറ്റബിലിറ്റി ഓഫ് ചേഞ്ച് അപ്പൊ ഇൻ എവിറ്റബിലിറ്റി മാറ്റങ്ങൾ എന്ന് പറയുന്നത് എപ്പോഴും ചേഞ്ച് ആവാനുള്ളതാണ് അതിങ്ങനെ മാറിക്കൊണ്ടിരിക്കും എന്നുള്ള കാര്യം നമുക്ക് ഇവിടുന്ന് പറയുന്നുണ്ട് ഇൻ എവിറ്റബിലിറ്റി എന്ന് പറഞ്ഞാൽ എന്താ നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മാറ്റങ്ങൾ എപ്പോഴും മാറ്റങ്ങൾ വരും ദി സ്റ്റോറി ഹാഫ് എ ഡേ ഈസ് ആൻ അലോഗറി ദാറ്റ് യൂസസ് ദി ഡ്യൂറേഷൻ ഓഫ് എ ഹാഫ് എ ഡേ ആസ് എ സിംബോളിക് റെഫറൻസ് ടു ഷോ ഹൗ ഷോർട്ട് എ മാൻസ് ലൈഫ് ടൈം ഒരാളുടെ ജീവിതം എത്ര ചെറുതാണെന്ന് കാണിക്കാനാണ് ഇതൊക്കെ പറഞ്ഞിരിക്കുന്നത് അപ്പൊ ഇതില് ആ ആൾക്കാർക്ക് വന്ന ഓരോ സെറ്റ് വന്ന മാറ്റങ്ങൾ നമ്മൾ പറഞ്ഞു സറൗണ്ടിങ്സ് ചേഞ്ച് ആവുന്നുണ്ട് എന്ന് പറഞ്ഞു പിന്നെ ആൾക്കാരിൽ ഉണ്ടാകുന്ന മാറ്റങ്ങളും പറഞ്ഞു ഓക്കേ നെക്സ്റ്റ് ആക്ടിവിറ്റി ടു ദി
25:38 ഫോളോവിങ് ടേബിൾ പ്രസന്റ്സ് എ ഫ്യൂ സ്റ്റേറ്റ്മെന്റ് റിലേറ്റഡ് ടു ദി സ്റ്റോറി ഹാഫ് എ ഡേ ഫൈൻഡ് റീസൺസ് ഫോർ ഈ ഇവന്റ് സ്റ്റേറ്റഡ് ഇൻ ദി ടേബിൾ ആൻഡ് റൈറ്റ് ദെം ഡൗൺ ഇൻ ദി സ്പേസ് പ്രൊവൈഡഡ് ദി ഫസ്റ്റ് വൺ ഹാസ് ഡൺ ഫോർ യു അപ്പൊ ഇവിടെ കുറച്ച് സ്റ്റേറ്റ്മെന്റ്സ് തന്നിട്ടുണ്ട് അതിന്റെ കാരണം നിങ്ങൾ എഴുതണം ഒരു എക്സാമ്പിൾ നമുക്ക് തന്നിട്ടുണ്ട് നമുക്ക് നോക്കാം ദി ബോയ് വാസ് റിലക്റ്റഡ് ടു ഗോ ടു സ്കൂൾ കുട്ടിക്ക് അങ്ങനെ സ്കൂളിൽ പോകാനൊക്കെ മടിയായിരുന്നു കാരണം എന്താ ഹി വാസ് അഫ്രൈഡ് ദാറ്റ് ഹി വുഡ് ബി പണിഷ്ഡ് അറ്റ് സ്കൂൾ സ്കൂളിൽ പോയി കഴിഞ്ഞാൽ പണിഷ്മെന്റ് കിട്ടും എന്നാണ് വിചാരിച്ചിട്ടുണ്ടായിരുന്നത് അതുകൊണ്ടായിരുന്നു പോകാൻ മടിയുണ്ടായിരുന്നത് നെക്സ്റ്റ് സ്റ്റേറ്റ്മെന്റ് ഫാദർ വാണ്ടഡ് ഹിം ടു ഗോ ടു സ്കൂൾ അച്ഛനെ കുട്ടിയെ സ്കൂളിൽ വിടണം എന്നായിരുന്നു കാരണം ഫാദർ കൺസിഡർ സ്കൂൾ ആസ് എ ഫാക്ടറി ഫോർ മേക്കിംഗ് യൂസ്ഫുൾ പീപ്പിൾ ഫ്രം ചിൽഡ്രൻ കുട്ടികളിൽ നിന്ന് ഏറ്റവും നല്ല മനുഷ്യരാക്കുന്ന ഒരു ഫാക്ടറി
26:23 ആയിട്ടാണ് അച്ഛൻ ആ ഒരു സ്കൂളിനെ കാണുന്നത് ഹി വാണ്ട്സ് ടു സീ ഹിസ് സൺസ് അച്ചീവ്മെന്റ് എല്ലാ അച്ഛന്മാർക്കും എങ്ങനെയാണ് മക്കൾ അച്ചീവ്മെന്റ് എന്ന് പറഞ്ഞാൽ എന്താ മക്കൾക്ക് നേട്ടങ്ങൾ ഉണ്ടാകുന്നത് കാണണം ഓക്കേ നെക്സ്റ്റ് സ്കൂൾ ബ്രോട്ട് ഹിം കണ്ടം കണ്ടെന്റ്മെന്റ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ആ ഒരു സ്കൂൾ ഒരുപാട് സംതൃപ്തി കൊടുത്തു കാരണം എന്താ ഹി മെയ്ഡ് ഫ്രണ്ട്സ് വിത്ത് ബോയ്സ് ആൻഡ് ഫെൽ ഇൻ ലവ് വിത്ത് സച്ച് ഗേൾസ് ആൺകുട്ടികളായിട്ട് ഫ്രണ്ട്ഷിപ്പും കൂടി ചില ഗേൾസ് ആയിട്ട് പ്രണയവും ഉണ്ടായിരുന്നു സ്കൂൾ വാസ് നോട്ട് ആസ് സ്വീറ്റ് ആസ് ഹി തോട്ട് വിചാരിച്ച പോലെ അത്രയ്ക്ക് സ്വീറ്റ് അല്ല സ്കൂൾ എന്തുകൊണ്ടാ റിവാലവറിയസ് ബ്രിങ് ഹെയ്റ്റേഡ് ആൻഡ് ഫൈറ്റ് നമുക്ക് നിങ്ങൾക്ക് ഇതിൽ ഏറ്റവും കൂടുതൽ കൂടുതൽ പോയിന്റ്സ് ഇൻക്ലൂഡ് ചെയ്യണമെങ്കിൽ എഴുതാട്ടോ ഞാനിത് ഷോർട്ട് ആക്കി ഷോർട്ട് ആക്കി പഠിക്കാൻ എളുപ്പത്തിലാണ് കുഞ്ഞു കുഞ്ഞു പോയിന്റ്സ് തരുന്നത് റിവാലറിയസ് എന്ന് പറഞ്ഞാൽ എന്താ മത്സരങ്ങൾ മത്സരങ്ങൾ ഉണ്ടാകുമ്പോൾ വെറുപ്പുണ്ടായി അതുപോലെതന്നെ ഫൈറ്റും
27:09 ഉണ്ടായി തല്ലൂട്ടം ഉണ്ടായി അതുകൊണ്ട് അത്ര സ്വീറ്റ് ആയിട്ട് തോന്നിയില്ല തേർഡ് ആക്ടിവിറ്റി എന്ന് പറയുന്നത് ഹാഫ് എ ഡേ എന്ന് പറഞ്ഞ ചാപ്റ്ററിലെ ഒരു സന്ദർഭങ്ങൾ കുറെ ജേർണിയാണ് കാണിക്കുന്നത് ഒരു നറേറ്റർ ഒരുപാട് സന്ദർഭങ്ങളിലൂടെ കടന്നിട്ടാണല്ലോ അദ്ദേഹം അവിടെ വയസ്സാകുന്നത് അപ്പൊ നമുക്ക് തന്നിട്ടുള്ള ഒരു ഡയഗ്രാം തന്നിട്ടുണ്ട് ഒരു പിക്ചർ തന്നിട്ടുണ്ട് താഴെ അതിൽ ഓരോ ബോക്സിലും നമ്മൾ അതിലേക്ക് വേണ്ട പോയിന്റ്സ് വെച്ച് ഇൻക്ലൂഡ് ചെയ്യണം ഓക്കേ ഒരു മെമ്മറി ലൈൻ എന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത് കേട്ടോ അപ്പൊ നമുക്ക് അതൊന്ന് നോക്കാം നിങ്ങൾക്ക് ക്ലാരിറ്റി കുറയുകയാണെങ്കിൽ നിങ്ങൾ എന്താ വേണ്ടത് എന്ന് വെച്ച് കഴിഞ്ഞാൽ മുകളിൽ നിങ്ങൾ സെറ്റിംഗ്സിൽ പോയിട്ട് ഇതിന്റെ ആ ഒരു ക്വാളിറ്റി നിങ്ങൾ കൂട്ടിയിടുക ഓക്കേ അതിന്റെ ആ ഒരു ക്വാളിറ്റി കൂട്ടിയിടുമ്പോൾ നിങ്ങൾക്ക് ഒന്നും കൂടി നല്ല രീതിയിൽ കാണാൻ പറ്റും കേട്ടോ 360 ലും 140 ലും ഒക്കെ എടുക്കുക എന്ന് വെച്ച് കഴിഞ്ഞാൽ ഭയങ്കര ലോ ക്വാളിറ്റി ആയിരിക്കും അപ്പൊ കുറച്ച് എച്ച് ഡി യിലും ഒക്കെ നിങ്ങൾ ഇട്ടൊന്ന് കാണാൻ ശ്രമിക്കുക അപ്പൊ വേർഡ്സ്
27:55 ഒക്കെ നല്ല ക്ലാരിറ്റി ഉണ്ടായിരിക്കും അപ്പൊ നമുക്ക് ഫസ്റ്റ് സ്റ്റാർട്ട് ചെയ്യുന്നത് എങ്ങനെയാ ലീവിങ് ഹോം ആ ഏരോ എഴുതിയിട്ടുണ്ട് നമ്മൾ ഇങ്ങനെ ഇപ്പൊ ഒരുപാട് ബുക്സിലൊക്കെ ചില പസിൽസ് ഒക്കെ ഉണ്ടാവില്ലേ ഇങ്ങനെ വടി എന്താ പറയാ റാബിറ്റിനെ കൂട്ടിലെത്തിക്കൂ വീട്ടിലെത്തിക്കൂ എന്നൊക്കെ പറഞ്ഞിട്ട് അതുപോലുള്ള ഒരു സംഭവമാണിത് പക്ഷേ ഇവിടെ നമ്മൾ ലൈൻസ് കംപ്ലീറ്റ് ചെയ്യണം ഫസ്റ്റ് സ്റ്റാർട്ട് ചെയ്യുന്നത് എന്താ ലീവിങ് ഹോം അപ്പൊ അച്ഛന്റെ ഒപ്പം വീട്ടിലേക്ക് പോയി ഐ വാക്കഡ് വിത്ത് മൈ ഫാദർ പുതിയ ക്ലോത്സ് ഒക്കെ ഇട്ട് അച്ഛന്റെ ഒപ്പം ഞാൻ എന്ത് ചെയ്തു വീട്ടിലേക്കല്ല സ്കൂളിലേക്ക് പോയി വീട്ടിലേക്ക് എന്നുള്ള കാര്യങ്ങൾ ഫസ്റ്റ് ബോക്സിൽ എഴുതി രണ്ടാമത്തെ ബോക്സിൽ എഴുതുന്നത് വാക്കിങ് ടു സ്കൂൾ ഇനി സ്കൂളിലേക്ക് വാക്ക് ചെയ്യുമ്പോൾ വർക്ക് ചെയ്യുമ്പോൾ എന്തെങ്കിലുമൊക്കെ കണ്ടിട്ടുണ്ടായിരിക്കുമല്ലോ അത് എഴുതുക ഐ സോ സ്ട്രീറ്റ് ലൈൻഡ് വിത്ത് ഗാർഡൻ ബോത്ത് സൈഡ് എക്സ്റ്റൻസിവ് ഫീൽഡ് വിത്ത് പ്ലാന്റഡ് ക്രോപ്പ് ആൻഡ് ഹെൻ ട്രീ ഡേറ്റ് പമ്പ് ഞാൻ ഇനി വീണ്ടും ഇത് ഡിസ്ക്രൈബ്
28:41 ചെയ്യുന്നില്ല കാരണം കുറെ വട്ടം നമ്മൾ ഇപ്പോൾ ഡിസ്ക്രൈബ് ചെയ്തു കേട്ടോ ഇനി തേർഡ് വൺ എന്ന് പറയുന്നത് അറ്റ് ദി സ്കൂൾ ഗേറ്റ് സ്കൂൾ ഗേറ്റിന്റെ അവിടെ എന്താ കണ്ടിട്ടുണ്ടായിരിക്കുക ഐ സോ വാസ്റ്റ് കോർട്ട് യാർഡ് ആൻഡ് ക്രാമ്പ് ബോയ്സ് ആൻഡ് ഗേൾസ് വലിയൊരു മുറ്റം കണ്ടു അതുപോലെതന്നെ തിക്കിത്തിരികി ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ പോകുന്നത് കണ്ടു നെക്സ്റ്റ് ബോക്സ് ഇൻസൈഡ് ദി ക്യാമ്പസ് ഇനി ക്യാമ്പസിന്റെ അകത്ത് എന്താ ഉണ്ടായിട്ടുള്ളത് ഐ ഫെൽറ്റ് മൈ സെൽഫ് ആസ് എ സ്ട്രേഞ്ചർ ഹൂ ലോസ്റ്റ് ഹിസ് വേ വഴി അറിയാതെ അല്ലെങ്കിൽ വഴി ഓർമ്മയില്ലാതെ വഴി നഷ്ടപ്പെട്ട ഒരു അജ്ഞാതനെ പോലെ എനിക്ക് തോന്നി അത് മാത്രമല്ല എല്ലാ കുട്ടികളും എന്നെ തന്നെ ഭയങ്കര ക്യൂരിയോസിറ്റിയോട് കൂടി നോക്കുന്ന പോലെ തോന്നി നെക്സ്റ്റ് ദി വുമൻസ് ഇൻസ്ട്രക്ഷൻ ഇനി അവിടുത്തെ വുമൺ എന്തെങ്കിലും ഇൻസ്ട്രക്ഷൻ കൊടുക്കുന്നുണ്ടോ കൊടുക്കുന്നുണ്ട് ദിസ് ഈസ് യുവർ ന്യൂ ഹോം ഇത് നിങ്ങളുടെ പുതിയ
29:27 വീടാണ് ഹിയർ ടു ഫാദർ ആൻഡ് മദേഴ്സ് ഇവിടെയും നിങ്ങൾക്ക് അച്ഛനും അമ്മയും ഒക്കെ ഉണ്ട് എവരിതിങ് ഈസ് എൻജോയബിൾ ആൻഡ് ബെനിഫിഷ്യൽ ടു നോളഡ്ജ് ആൻഡ് ലൈഫ് എല്ലാതും നമുക്ക് വിദ്യാഭ്യാസം അല്ലെങ്കിൽ അറിവ് നേടിത്തരുന്നതും ഉപകാരപ്രദമായിട്ടുള്ളതുമാണ് ജീവിതത്തിലേക്ക് എന്ന് പറഞ്ഞു കൊടുക്കുന്നുണ്ട് നെക്സ്റ്റ് വൺ അവിടെ കൊടുത്തിട്ടുണ്ട് മേക്കിംഗ് ഫ്രണ്ട്സ് എന്ന് പറഞ്ഞിട്ട് വെറൈറ്റി ഓഫ് എന്റർടൈൻമെന്റ് ഒക്കെ ചെയ്യുന്നുണ്ട് ഫ്രണ്ട്സിനെ ഉണ്ടാക്കുന്നു എന്നൊക്കെ പറയുന്നു നെക്സ്റ്റ് വൺ റിയലൈസേഷൻ ആണ് റിയലൈസേഷൻ എഴുതുന്നത് ഇതല്ല എഴുതേണ്ടത് ഇതാണ് അവിടെ കംപ്ലീറ്റ് ചെയ്യേണ്ടത് കേട്ടോ ഇത് നമ്മൾ ഓൾറെഡി ഇനി വരുന്ന സെക്ഷൻസിലൊക്കെ നമ്മൾ പറയുന്ന റിപ്പീറ്റഡ് ആയിട്ടുള്ള ആൻസർ തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് അപ്പൊ എന്തെങ്കിലും നിങ്ങൾ സമ്മറി കാര്യങ്ങളൊക്കെ ഒന്ന് പഠിച്ചേച്ചാൽ ഒരുപാട് ക്വസ്റ്റ്യൻസ് ആൻസർ ചെയ്യാൻ പറ്റും അപ്പൊ റിയലൈസേഷനിൽ എഴുതേണ്ടത് ദോ ലൈഫ് വാസ് എക്സൈറ്റിങ് അറ്റ് സ്കൂൾ ഇറ്റ് ഹാഡ് ഇറ്റ്സ് ഡാർക്കർ സൈഡ് ആൾസോ നല്ല എക്സൈറ്റ്മെന്റ് ഒക്കെ സ്കൂളിൽ
30:12 ഉണ്ടെങ്കിലും ആ ജീവിതത്തിൽ സ്കൂൾ എന്നുള്ള ലൈഫിൽ ഉണ്ടെങ്കിലും ഒരുപാട് ഡാർക്കർ സൈഡ് ഉണ്ടായിരുന്നു ഡസ്റ്റ് ലൈഡ് ആൻഡ് വിൻസ് ആൻഡ് അൺ എക്സ്പെക്റ്റഡ് ആക്സിഡന്റ് ഒക്കർ സോ ദേ ഹാഡ് ബി വാച്ച്ഫുൾ ആൻഡ് പേഷ്യന്റ് റിവൽറിയസ് ബ്രോ പെയിൻ ഹെട്രഡ് ആൻഡ് ഫൈറ്റിങ് ദി ലേഡി സംടൈംസ് കോഡഡ് ആൻഡ് പണിഷ്ഡ് ദെം അപ്പൊ ഇവിടെ ആദ്യം ഒരു ലേഡിനെ കാണുന്നുണ്ടെന്ന് പറഞ്ഞു ഇവരെ സമാധാനിപ്പിക്കുന്നുണ്ടെന്നൊക്കെ പറഞ്ഞു ടീച്ചേഴ്സ് ആയിരിക്കാം പിന്നീട് അവർ പണിഷ്മെന്റും കൊടുക്കുന്നുണ്ടായിരിക്കും തെറ്റ് ചെയ്യുമ്പോൾ പിന്നെ അവർ തമ്മിൽ ഫൈറ്റ് കാര്യങ്ങൾ എന്തെങ്കിലും മത്സരങ്ങൾ വന്നു കഴിഞ്ഞാൽ അവിടെ വിജയം പരാജയം ഒക്കെ ഉണ്ടാകുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും വെറുപ്പും ദേഷ്യവും അതുപോലെതന്നെ ഫൈറ്റ് ഒക്കെ ഉണ്ടാകും അപ്പൊ അതുകൊണ്ടൊക്കെയാണ് ഡാർക്കർ സൈഡ് ഉണ്ടെന്നുള്ള റിയലൈസേഷൻ അവർക്ക് ഉണ്ടാവുന്നത് മനസ്സിലാക്കുന്നത് നല്ലത് മാത്രമല്ല ചെറിയ ചെറിയതുപോലെ ഡാർക്ക് സൈഡ്സും ഉണ്ടെന്നുള്ളത് നെക്സ്റ്റ് എന്ന് പറയുന്നത് ആൻ എൽഡർലി മാൻ ക്രോസിങ് ദി റോഡ് ഒരു വയസ്സായ ആൾ അവിടെ റോഡ് ക്രോസ് ചെയ്യുന്നുണ്ട് അപ്പൊ
30:57 അതെന്താണ് എ യങ്ങ് ലാഡ് ടു ക്രോസ് ദി റോഡ് അപ്പൊ റോഡ് ക്രോസ് ചെയ്യാൻ വേണ്ടി നറേറ്ററിനെ ഒരു യങ്ങ് ലാഡ് ഒരു ചെറിയ ഒരു ബാലൻ അവിടെ സഹായിക്കുന്നുണ്ട് ബിഗിനിങ് ഓഫ് മൈ സ്റ്റോറി സ്റ്റാർട്ടഡ് ബൈ ക്ലച്ചിങ് മൈ ഫാദർ ഹാൻഡ് ആൻഡ് നൗ എൻഡ്സ് വിത്ത് ദി ഹെൽപ്പ് ഓഫ് യങ്ങ് ലാഡ് ഹൂ ഹെൽപ്സ് മി ടു ക്രോസ് റോഡ് ലൈഫ് സൈക്കിൾ ഓഫ് എ ഹ്യൂമൻ ഈസ് ഡിപിക്റ്റഡ് ഹിയർ ആ സ്റ്റോറി സ്റ്റാർട്ട് ചെയ്യുമ്പോൾ അച്ഛന്റെ കൈ പിടിച്ച് അങ്ങോട്ട് വന്ന കുട്ടി പിന്നീട് അത് അവസാനിക്കുമ്പോൾ ഒരു കുട്ടി തന്റെ കൈ പിടിച്ച് റോഡ് ക്രോസ് ചെയ്യിപ്പിക്കുകയാണ് അപ്പൊ അവിടെയാണ് ആ ജീവിതം അവസാനിച്ചു നിൽക്കുന്നത് അപ്പൊ ആ ഡയഗ്രാം പോയത് കണ്ടോ നമ്മൾ എല്ലാ വിഷയത്തിലൂടെയും കടന്ന് ആ ചാപ്റ്റർ മൊത്തം കംപ്ലീറ്റ് ചെയ്ത് ബാലനിൽ നിന്ന് ഒരു വൃദ്ധനിലേക്ക് എത്തി ക്ലിയർ ആയല്ലോ അടുത്തത് ഒരു ക്യാരക്ടർ മാപ്പ് ആണ് തന്നിരിക്കുന്നത് ഓരോ ഒരു ക്യാരക്ടർ സ്കെച്ച് എഴുതുമ്പോൾ എന്തൊക്കെ നമ്മൾ അതിൽ
31:43 ഇൻക്ലൂഡ് ചെയ്യേണ്ടത് ആ കാര്യങ്ങളൊക്കെ കൊടുത്തിട്ടുണ്ട് അത് നമ്മൾ എന്തൊക്കെ ലൈൻസ് ആണ് ഇൻക്ലൂഡ് ചെയ്യേണ്ടത് എന്ന് ആലോചിച്ച് എഴുതുക അത്രേയുള്ളൂ കേട്ടോ ഫസ്റ്റ് ഫിസിക്കൽ അപ്പിയറൻസ് ആ നറേറ്ററിന്റെ ആണ് നമ്മൾ ക്യാരക്ടർ സ്കെച്ച് അല്ലെങ്കിൽ ഇതിനെ നമ്മൾ ക്യാരക്ടർ മാപ്പ് എന്നാണ് പറയുക അത് എഴുതാൻ പോകുന്നത് അപ്പൊ നറേറ്ററിന്റെ ആ ഒരു ഫിസിക്കൽ അപ്പിയറൻസ് ആദ്യം എന്താ കാണിക്കുന്നത് ഹി വെയർ ബ്ലാക്ക് ഷൂസ് ഗ്രീൻ യൂണിഫോം ആൻഡ് റെഡ് ടർബൂസ് ടർബൂസ് എന്ന് വെച്ചാൽ ആ തലയിൽ വെക്കുന്ന ആ ഒരു ക്യാപ്പിനെ പറയുന്നത് അപ്പൊ പിന്നെ നമുക്ക് ഓൾഡ് ഏജ് അല്ലെങ്കിൽ എന്താ പറയുക അറ്റ് ദി എൻഡ് ഹി ബിക്കംസ് എ ഗ്രാൻഡ്പ എന്ന് നമുക്ക് വേണമെങ്കിൽ എഴുതാം അപ്പൊ ആളുടെ അപ്പിയറൻസ് എഴുതി വെക്കാം നരച്ച മുടി ഗ്രേ ഹെയർഡ് ആണ് തിൻ ബോഡി ആണ് അങ്ങനെയൊക്കെ നമുക്ക് പറഞ്ഞ് എഴുതാം ഓക്കേ ഇനി പേഴ്സണാലിറ്റി എന്താണ് ചോദിച്ചിരിക്കുന്നത് ഹി ഈസ് റിലക്റ്റന്റ് ടു ലീവ് ഹിസ് പേരെന്റ്സ് ആൻഡ് ഈസ് ഇനിഷ്യലി ടിംറ്റ് ആൻഡ് ഷൈ വൈൽ ഇന്ററാക്റ്റിങ് വിത്ത് ഹിസ് ക്ലാസ്മേറ്റ് ആൻഡ് ടീച്ചേഴ്സ് അമ്മേനെയൊക്കെ അമ്മയൊക്കെ
32:30 ഭയങ്കര ഇന്റിമേറ്റ് ആയിട്ടുള്ള ആളായിരുന്നല്ലോ അപ്പൊ അമ്മേനെ ഉപേക്ഷിക്കാൻ അല്ലെങ്കിൽ എന്താ പറയുക ലിഫ്റ്റൻ എന്ന് വെച്ചാൽ മടിയായിരുന്നു അവിടെ എന്തിനാ അമ്മേനെ വിട്ടുപോകാനൊക്കെ പിന്നെ ആദ്യം കുറച്ച് ഷൈ ആയിട്ടുള്ള ആളെ നമ്മൾ കണ്ടു ഫ്രണ്ട്സിനോടൊന്നും പെട്ടെന്ന് അങ്ങോട്ട് കേറി മിണ്ടുന്നില്ല അങ്ങനെ ഹൗ എവർ ഹി സെറ്റിൽഡ് ഇൻ ക്വിക്ലി ആൻഡ് സീംസ് ടു ത്രൈ ഇൻ ഹിസ് ന്യൂ എൻവിയോൺമെന്റ് പക്ഷേ അവൻ അധികം കാലം ഒന്നും അങ്ങനെ നാണം പിടിച്ചിരുന്നില്ല പെട്ടെന്ന് അവിടെ തന്നെ അവിടെ എല്ലാവരും ആയിട്ട് കൂട്ടൊക്കെയായി സെറ്റായി ആ എൻവയോൺമെന്റിൽ അവൻ അങ്ങനെ ഒഴുകി മേക്കിംഗ് ഫ്രണ്ട്സ് ആൻഡ് സ്പീക്കിങ് അനിമേറ്റഡ്ലി എബൗട്ട് ഓൾ ഹി ഹാസ് ഉണ്ട് എല്ലാവരുമായിട്ട് സംസാരിക്കാനും അതുപോലെ നല്ല രീതിയിൽ ഒരു മിങ്കിൾ ചെയ്യാനും ഫ്രണ്ട്ഷിപ്പ് കീപ്പ് ചെയ്യാനും ഒക്കെ അവൻ പഠിച്ചു റോൾ ഇൻ ദി സ്റ്റോറി ഈ ഒരു ക്യാരക്ടറിന്റെ റോൾ എന്താ പ്രോമിനന്റ് ക്യാരക്ടർ ഇൻ ദി സ്റ്റോറി ഈ ഒരു സ്റ്റോറിയിലെ ഏറ്റവും പ്രോമിനന്റ് എന്ന് പറഞ്ഞാൽ ഇംപോർട്ടന്റ് ആയിട്ടുള്ള ക്യാരക്ടർ ആണ് അറ്റ് ദി ബിഗിനിങ് വീഡ് സീ
33:16 അവർ നറേറ്റർ ചൈൽഡ് കുട്ടിയായിട്ടാണ് ആദ്യം കാണുന്നത് അപ്പൊ ആളുടെ റോൾ ആണ് പറയുന്നത് കേട്ടോ ആൻഡ് വൈൽ എൻഡിങ് ഹി ബിക്കം എ ഗ്രാൻഡ്പ ആ ഒരു കഥ അവസാനിക്കുമ്പോൾ ഒരു ഗ്രാൻഡ്പ ആയിട്ട് മാറി ലൈഫ് സൈക്കിൾ ഓഫ് എ ഹ്യൂമാൻ ഡിപെക്റ്റഡ് ത്രൂ ദിസ് റോൾ ഈ റോൾ ലൂടെ ഒരു ഹ്യൂമാന്റെ ലൈഫ് സൈക്കിൾ ആണ് പറയുന്നത് ഇനി നെക്സ്റ്റ് അനാലിസിസ് ഓഫ് എക്സ്പ്രഷൻ റിമാർക്ക് ബൈ ദി ഓതർ അതർ ക്യാരക്റ്റേഴ്സ് വേറെ എന്തെങ്കിലും ക്യാരക്ടർ ഉണ്ടെങ്കിൽ അത് എഴുതുക പിന്നെ നമ്മുടെ ആ ഒരു എഴുതുന്ന ആളുണ്ടല്ലോ ആ ഒരു ഓതറിനെ ഓതറിന് എന്തെങ്കിലും റിമാർക്സ് ആളെ പറ്റി എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറയുണ്ടോ അതൊക്കെ പറഞ്ഞിട്ടുണ്ടെങ്കിൽ അതൊക്കെ കംപ്ലീറ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത് ഹാഫ് എ ഡേ ബൈ നൗഫിക് മൗഫർ ഈസ് ആൻ അലോഗറിക്കൽ ഷോർട്ട് സ്റ്റോറി ദാറ്റ് റിഫ്ലക്ട് ദി ജേർണി ഓഫ് ലൈഫ് ആൻഡ് ദി സ്പീഡ് ഇൻ വിച്ച് ഇറ്റ് ബിഗിൻ ആൻഡ് അറ്റ് എത്ര വേഗമാണ് ഒരു ആളുടെ ലൈഫ് തുടങ്ങുന്നതും അവസാനിക്കുന്നത് എന്ന് കാണിക്കുന്ന ഒരു സ്റ്റോറി ആണിത് ഇറ്റ്
34:01 ആൾസോ ഗിവ്സ് റെപ്രസെന്റേഷൻ ടു സ്റ്റേജസ് ആൻഡ് ചേഞ്ചസ് ദാറ്റ് ഒക്കർ വിത്ത് ഇൻ എ പേഴ്സൺ ഡ്യൂറിങ് ദെയർ ടൈം ഓൺ എർത്ത് ഭൂമിയിലെ ജീവിതത്തിലെ ഓരോരുത്തരും ഉണ്ടാകുന്ന ഓരോ ഭാഗങ്ങളും ഓരോ ജീവിതത്തിന്റെ സ്റ്റേജസിനെ പറ്റി പറയുന്നുണ്ട് ഹി ഈസ് റിലക്റ്റന്റ് ടു ലീവ് ഹിസ് പേരെന്റ്സ് ആൻഡ് ഈസ് ഇനിഷ്യലി ടീം ആൻഡ് ഷൈ വൈൽ ഇന്ററാക്റ്റിങ് വിത്ത് ഹിസ് ക്ലാസ്മേറ്റ് ആൻഡ് ടീച്ചേഴ്സ് ആൻഡ് ഇറ്റ് ബിക്കം ഫ്രസ്ട്രേറ്റഡ് ഇൻ ഹിസ് ഓൾഡ് ഏജ് അപ്പൊ ആദ്യം അമ്മേനെയും അച്ഛനെയും ഒക്കെ ഉപേക്ഷിക്കാനായിട്ട് എന്താ ഉപേക്ഷിക്കാൻ അല്ല അവിടെ നിന്ന് മാറി നിൽക്കാൻ നാണമുണ്ട് ബുദ്ധിമുട്ടുണ്ടെങ്കിലും പിന്നീട് അവൻ അതിനോട് ഒക്കെ ഓക്കെ ആയിട്ട് മാറുന്നുണ്ട് ഏറ്റവും അവസാനം ഭയങ്കര ഫ്രസ്ട്രേറ്റഡ് ആയിട്ടുള്ള ഒരാളായിട്ടാണ് കാണുന്നത് ഇനി റിയലൈസേഷൻ നമ്മൾ ഓൾറെഡി ഒരു റിയലൈസേഷൻ നമ്മൾ പറഞ്ഞു നേരത്തെ അപ്പൊ അതുപോലെ ആ ഡയഗ്രാംസിൽ പറഞ്ഞല്ലോ അത് തന്നെയാണ് ഇവിടെ ദോ ലൈഫ് വാസ് എക്സൈറ്റിംഗ് അറ്റ് സ്കൂൾ ഇറ്റ് ഹാഡ് ഇറ്റ്സ് ഡാർക്കർ സൈഡ് ഒരുപാട് പ്രശ്നങ്ങൾ
34:46 തല്ലൂട്ടങ്ങൾ ഉണ്ടാവുന്നുണ്ട് മത്സരങ്ങൾ വരുമ്പോൾ ടീച്ചേഴ്സ് ചില സമയത്ത് പണിഷ് ചെയ്യും ചിലപ്പോൾ ചീത്ത പറയും അതൊക്കെയാണ് ഇൻക്ലൂഡ് ചെയ്യേണ്ടത് ഇതൊക്കെ ആളുടെ ലൈഫിൽ ഉണ്ടാവുന്ന കാര്യങ്ങൾ അപ്പൊ ഇതൊക്കെ വെച്ചിട്ട് ഇനിയൊരു ക്യാരക്ടർ സ്കെച്ച് എഴുതാനാണ് പറഞ്ഞിരിക്കുന്നത് കേട്ടോ ആ ക്യാരക്ടർ സ്കെച്ചിൽ ഒരു ഇൻട്രൊഡക്ഷൻ കൊടുക്കുക ക്യാരക്ടർ ട്രൈഡ് ക്യാരക്ടർ ഡെവലപ്മെന്റ് പിന്നെ നിങ്ങളുടെ ഒപ്പീനിയൻ പിന്നെ ഒരു കൺക്ലൂഷൻ ഇങ്ങനെയൊക്കെ രീതിയിൽ അതൊന്ന് എഴുതാനാണ് പറഞ്ഞിരിക്കുന്നത് അപ്പൊ നിങ്ങൾക്ക് എല്ലാ സ്റ്റെപ്പിലൂടെയും കടന്നു പോകാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ എന്താ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ക്യാരക്ടർ എന്താണോ അത് നിങ്ങൾ ജസ്റ്റ് ഒന്ന് പഠിച്ചു വെക്കുക ഓക്കേ ഓക്കേ നിങ്ങളുടെ എക്സാമിന് വരുന്ന ഒരു ഇംപോർട്ടന്റ് ആയിട്ടുള്ള ക്വസ്റ്റ്യനിൽ ഈ ക്വസ്റ്റ്യൻ എന്തായാലും ഉണ്ടായിരിക്കും കേട്ടോ നറേറ്റർ ഓഫ് ദി ഹാഫ് എ ഡേയ്സ് ഈസ് ദി പ്രോമിനന്റ് ക്യാരക്ടർ ഓഫ് ദി സ്റ്റോറി സ്റ്റോറിയിലെ ഏറ്റവും ഇംപോർട്ടന്റ് ആയിട്ടുള്ള ക്യാരക്ടർ ആണ് ഇതിലത്തെ നറേറ്റർ അൺനെയിംഡ് നറേറ്റർ എന്ന് വേണമെങ്കിൽ എഴുതാംട്ടോ പേരില്ലാത്ത ഒരു he is just ഓൾഡ് enough ടു ബിഗിൻ അറ്റൻഡിങ് സ്കൂൾ ഹി ഹെസിറ്റേറ്റഡ് ടു ലീവ്
35:33 ഹിസ് പേരെന്റ്സ് ആൻഡ് ഈസ് ഇനിഷ്യലി ഷൈ വൈൽ ഇന്ററാക്ടിങ് വിത്ത് ഹിസ് ക്ലാസ്മേറ്റ് ആൻഡ് ടീച്ചേഴ്സ് നമ്മൾ ഇത്രയും നേരം പറഞ്ഞ കാര്യങ്ങൾ അതുകൊണ്ട് വീണ്ടും വീണ്ടും നമ്മൾ മീനിങ്സ് പറയുന്നില്ല കേട്ടോ ഹൗ എവർ ഹി സെറ്റിൽ ഇൻ quickly ആൻഡ് സീംസ് ടു ത്രൈ ഇൻ ഹിസ് ന്യൂ എൻവിയോൺമെന്റ് മേക്കിംഗ് ഫ്രണ്ട്സ് ആൻഡ് എൻജോയിങ് സ്കൂൾ ലൈഫ് though life was exciting at school it had its darker side as well dust laden winds and unexpected accidents occur so they had to be watch and patient reveals brought pain hated and fighting the lady sometimes scolded and punished them our narrator who was a child at the beginning of the story become an old grandfather towards at the end finally the story and with a young lad helping him to cross road the story had started by clutching his father's hand and ended
36:20 with clutching on a young lad hand for crossing the road a human life cycle is clearly shown here ഞാൻ ഓരോ ക്വസ്റ്റ്യനും ഓരോരോ ആൻസർ ആയിട്ട് കൊടുത്തിരിക്കുന്നില്ല എല്ലാത്തിലും പറയുന്ന സെന്റൻസ് ഇങ്ങനെ റിപ്പീറ്റഡ് ആയിട്ട് നിങ്ങൾക്ക് ഓരോ ക്വസ്റ്റ്യൻസിൽ ആയിട്ട് കൊടുക്കുന്നുണ്ട് കാരണം നമുക്ക് ഒരു 10 ആൻസർ മുഴുവൻ പഠിച്ചു വെക്കാൻ നിങ്ങളെ കൊണ്ട് പറ്റില്ല അതുകൊണ്ട് ഇംപോർട്ടന്റ് ആയിട്ടുള്ള ലൈൻസ് നമ്മൾ ഏതൊക്കെയാണെന്ന് ചൂസ് ചെയ്തിട്ട് എല്ലാ ക്വസ്റ്റ്യൻ ആൻസറിലും ആ ഭാഗങ്ങൾ ഇൻക്ലൂഡ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒന്നോ രണ്ടോ ക്വസ്റ്റ്യൻ ആൻസർ പഠിച്ചു കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് എന്ത് ക്വസ്റ്റ്യൻ വന്നാലും ആൻസർ ചെയ്യാം അതുകൊണ്ട് നിങ്ങൾ ഇതിൽ ഏതെങ്കിലും രണ്ടെണ്ണം പഠിച്ചു കഴിഞ്ഞാൽ പിന്നെ ഇത് വരുന്നതെല്ലാം റിപ്പീറ്റഡ് ആയിട്ടുള്ള ലൈൻസാ ഇതിപ്പോ ശ്രദ്ധിച്ചു വായിച്ച ആൾക്ക് ഒരു മനസ്സിലാകും നമ്മൾ മുൻപ് ക്വസ്റ്റ്യൻസിൽ പറഞ്ഞ കാര്യം തന്നെയാണ് പിന്നെയും എടുത്ത് എഴുതിയിരിക്കുന്നത് എന്തുകൊണ്ടാ നിങ്ങൾക്ക് പഠിക്കാനുള്ള എളുപ്പത്തിനായിട്ട് ക്യാരക്ടർ സ്കെച്ച് എഴുതുമ്പോൾ ആ ചാപ്റ്റർ ഏതാണോ അത് നിങ്ങൾ
37:07 എന്തായാലും അവിടെ ഡിഫൈൻ ചെയ്തിട്ടുണ്ടായിരിക്കണം ട്ടോ അതിന് മാർക്ക് ഉണ്ട് ഇനി നെക്സ്റ്റ് ആക്ടിവിറ്റി ഈ ഒരു സ്റ്റോറി എന്ന് പറയുന്നത് ഇപ്പൊ അവിടെ ഉണ്ടായ കാര്യങ്ങൾ നമുക്ക് അറിയാലോ നമ്മൾ കണ്ടു ആ കുട്ടിയുടെ ഫസ്റ്റ് ഡേ എങ്ങനെയാണെന്ന് ഇനി നിങ്ങൾക്ക് ഒരു ഫസ്റ്റ് ഡേ ഉണ്ടാവുമല്ലോ സ്കൂളിൽ അതിനെപ്പറ്റി ഒന്ന് നറേറ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത് ഓക്കേ അപ്പൊ ഞാൻ ഇവിടെ ജസ്റ്റ് എഴുതിയിട്ടുണ്ട് മൈ ക്ലാസ് റൂം എന്ന് പറഞ്ഞിട്ട് ഒരു ഹെഡിങ് കൊടുത്തിട്ടുണ്ട് എന്നിട്ട് ഞാൻ പറഞ്ഞിരിക്കുകയാണ് ഓൺ മൈ ഫസ്റ്റ് അറ്റ് സ്കൂൾ ഐ വോക്ക് അപ്പ് ഏർലി ആൻഡ് ട്രസ്റ്റ് ഇൻ മൈ ന്യൂ യൂണിഫോം എന്റെ ആദ്യത്തെ ദിവസം ഞാൻ എന്ത് ചെയ്തു നേരത്തെ എണീറ്റിട്ട് പുതിയ യൂണിഫോം ഒക്കെ ഇട്ടു ഐ വെന്റ് ടു ദി സ്കൂൾ പ്രിമിസസ് വിത്ത് മൈ പേരെന്റ്സ് ആ ഒരു സ്കൂളിന്റെ അവിടേക്ക് ഞാൻ പോയത് എന്റെ പേരെന്റ്സിന്റെ ഒപ്പമാണ് ദി പ്രിമിസസ് വാസ് ഹ്യൂജ് വിത്ത് ഗ്രീൻ ലോൺസ് ആൻഡ് ടു സ്റ്റോർഡ് ബിൽഡിങ് വിത്ത് നയൻ റൂം ആ ഒൻപത് റൂമുകൾ ഒക്കെ ഉണ്ട് അവിടെ വലിയൊരു ബിൽഡിങ് ഒക്കെയാണ് ഐ വെന്റ് ടു ദി ഹെഡ് മാസ്റ്റർ ഓഫീസ് ആൻഡ് വാസ് ലേറ്റർ
37:54 ടേക്കൺ ടു മൈ ക്ലാസ് റൂം ബൈ അവർ ക്ലാസ് ടീച്ചർ ആദ്യം ഹെഡ് മാസ്റ്ററിന്റെ അടുക്കൽ പോയി പിന്നീട് ക്ലാസ് ടീച്ചറിന്റെ അടുത്ത് എന്നെ കൊണ്ടുപോയി ഇറ്റ് വാസ് എ സ്മാൾ ഇയറ്റ് എയറി റൂം വിത്ത് സ്മാൾ സം ബെഞ്ചസ് ആൻഡ് ബ്ലാക്ക് ബോർഡ് കുറച്ച് ബെഞ്ചസും ബ്ലാക്ക് ബോർഡ് ഒക്കെ ഉള്ള ഒരു കുറച്ച് കാറ്റൊക്കെ കിടക്കാൻ പറ്റുന്ന ഒരു സ്ഥലമാണ് ഐ സാറ്റ് ഓൺ ദി തേർഡ് ബെഞ്ച് വേർ അനദർ സ്റ്റുഡന്റ് വാസ് സീറ്റഡ് വേറെ കുട്ടികൾ ഇരിക്കുന്നുണ്ട് തേർഡ് ബെഞ്ചിൽ പോയിട്ട് ഞാൻ ഇരുന്നു ഹോ ലേറ്റർ ബിക്കം മൈ ബെസ്റ്റ് ഫ്രണ്ട് പിന്നീട് അവർ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി അവർ ക്ലാസ് ടീച്ചർ വാസ് വെരി ഫ്രണ്ട്ലി ആൻഡ് വി ഗോ ടു ഇൻട്രൊഡ്യൂസ് അവർ സെൽഫ് ഞങ്ങളുടെ ക്ലാസ് ടീച്ചർ നല്ല ഫ്രണ്ട്ലി ആയിരുന്നു പിന്നെ ഞങ്ങൾ പോയിട്ട് ഞങ്ങളുടെ പേര് എന്താണ് എവിടുന്നാ വരുന്നത് അതൊക്കെ നമ്മൾ ഇൻട്രൊഡ്യൂസ് ചെയ്തു ഐ ലേൺ ന്യൂ ആൽഫബെറ്റ് ആൻഡ് പ്ലെയ്ഡ് വിത്ത് മൈ ന്യൂ ഫ്രണ്ട്സ് അപ്പൊ പുതിയൊരു ആൽഫബെറ്റ് ഒക്കെ പഠിച്ച് പുതിയ ഫ്രണ്ട്സ് ഒക്കെ ആയിട്ട് കളിച്ചു ഓരോ കളികൾ കളിക്കുകയാണ് കേട്ടോ വി വേവർ ഗിവൻ ദി സ്കൂൾ ടൂർ ഓൺ ദി ഫസ്റ്റ് ഡേ സ്കൂൾ
38:40 ടൂർ എന്ന് പറഞ്ഞാൽ എന്താ സ്കൂൾ മൊത്തത്തിൽ ഒന്ന് കാണുക അപ്പൊ അതിനുവേണ്ടിയിട്ട് മിസ്സുമാർ എന്നെ കുട്ടികളെ ഒക്കെ കൊണ്ടുപോയിട്ടുണ്ടായിരിക്കും വിവേർ ഷോൺ റെസ്റ്റ് റൂം എ സ്വിങ് ഏരിയ എ ഡാൻസ് റൂം എക്സെറ്റ ഊഞ്ഞാലൊക്കെ ആടുന്ന സ്ഥലം അതുപോലെ റെസ്റ്റ് റൂം വാഷ്റൂം അങ്ങനെയുള്ളത് പിന്നെ ഡാൻസ് കളിക്കുന്ന ഏരിയ അതൊക്കെ കാണിച്ചു കൊടുത്തു ദോ ഐ എൻജോയ്ഡ് മൈ ഫസ്റ്റ് ഡേ ഇറ്റ് വാസന്റ് ഈസി ടു സ്റ്റേ സോ ലോങ്ങ് വിത്ത് മൈ പേരെന്റ്സ് എന്റെ പേരെന്റ്സ് ഒന്നും ഇല്ലാണ്ട് ഇവിടെ നിൽക്കാൻ അത്ര ബുദ്ധിമുട്ടായിരുന്നു എന്നാലും ഞാൻ എൻജോയ് ചെയ്തു ഐ മിസ്ഡ് ദെം ടെറിലി അവരെ ഞാൻ നല്ല രീതിയിൽ മിസ്സ് ചെയ്തു മൈ മദർ പാക്ക് മൈ ഫേവറിറ്റ് സ്നാക്ക് ഫോർ ലഞ്ച് ഉച്ചയ്ക്ക് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സ്നാക്ക് ആയിരുന്നു അമ്മ തന്നിട്ടുണ്ടായിരുന്നത് ആൻഡ് ഐ മിസ്ഡ് ഹർ ബാഡ്ലി ദെൻ അപ്പൊ ഞാൻ അമ്മേനെ ഒരുപാട് മിസ്സ് ചെയ്തു ഐ റിമബർ മെനി കിഡ്സ് ക്രയിങ് ആൻഡ് ടീച്ചേഴ്സ് ട്രയിങ് ടു സൂട്ട് ദെം ആൻഡ് പാമ്പർ ദെം വിത്ത് ടോഫീസ് ഞാൻ ആലോചിക്കുന്നുണ്ട് ടീച്ചേഴ്സ് അവിടെ കുട്ടികളെ അങ്ങനെ സമാധാനിപ്പിച്ചിരുന്നു കാരണം ചില കുട്ടികൾ
39:26 കരച്ചിൽ നിർത്തുന്നേ ഉണ്ടായിരുന്നില്ല വീർ ഗിവൻ സം ഷീറ്റ്സ് ആൻഡ് കളേഴ്സ് ടു എൻജോയ് കളറിങ് കളറിങ് ഒക്കെ ചെയ്യാൻ വേണ്ടി ഞങ്ങൾക്ക് കുറച്ച് പേപ്പേഴ്സും കുറച്ച് കളർ പെൻസിലും ഒക്കെ തന്നു ഐ റീകോൾ ഐ വാസ് ഗിവൻ എ ബട്ടർഫ്ലൈ ടു കളർ അപ്പൊ ഞാൻ എന്ത് ചെയ്തു ബട്ടർഫ്ലൈനെ കളർ ചെയ്തതൊക്കെ ഒന്ന് റീകോൾ ചെയ്തു മൈ ഫ്രണ്ട് ഗോട്ട് എ ക്രോക്കോഡൈൽ എന്റെ ഫ്രണ്ട് ക്രോക്കോഡൈലിനാണ് വരച്ചത് ആൻഡ് ഐ സോ അനദർ കിഡ് കളറിങ് എ ബേർഡ് പിന്നെ ഞാൻ കണ്ടു അവിടെ വേറൊരു കുട്ടി ഇരുന്നിട്ട് എന്ത് കളറിങ് ചെയ്യുന്നുണ്ട് ഒരു പക്ഷിനെ വരയ്ക്കുന്നുണ്ട് ഇറ്റ് വാസ് സച്ച് എ ഫന്റാസ്റ്റിക് ആക്ടിവിറ്റി അതൊരു നല്ല ആക്ടിവിറ്റി ആയിരുന്നു അനദർ ആക്ടിവിറ്റി ഹാപ്പൻഡ് ദാറ്റ് ഡേ വി ഹാഡ് ടു ടെൽ ദി ടീച്ചർ ദാറ്റ് വൺ തിങ് ഇൻസ്റ്റന്റ്ലി ലൈക്ഡ് എബൗട്ട് ദി സ്കൂൾ പിന്നെ ഒരു ആക്ടിവിറ്റി ഉണ്ടായിരുന്നത് നമ്മൾ ആ സ്കൂളിൽ അന്ന് പോയില്ലേ അന്നത്തെ ദിവസം എന്തെങ്കിലും അവിടെ ഇഷ്ടപ്പെട്ട ഒരു കാര്യം മിസ്സിനോട് പറയണം ഐ സെഡ് സ്വിങ്സ് ഞാൻ പറഞ്ഞു ഊഞ്ഞാലുകൾ ആൻഡ് മൈ ഫ്രണ്ട് സെഡ് കളേഴ്സ് എന്റെ ഫ്രണ്ട് പറഞ്ഞു
40:12 ഇവിടുത്തെ കളേഴ്സ് ആണെന്ന് ഇറ്റ് വാസ് എ മെമ്മറബിൾ ഡേ ദാറ്റ് ഐ ചീറിഷ്ഡ് ഇവൻ ടുഡേ അതൊരു മറക്കാനാവാത്ത ഒരു ദിവസമാണ് അങ്ങനെ എഴുതി ഓക്കേ ഇതൊക്കെ നിങ്ങൾ നോർമലി പഠിച്ചു വെക്കുക നമുക്ക് ചിലപ്പോൾ ഫസ്റ്റ് ഡേ അല്ലെങ്കിലും വേറെ എന്തെങ്കിലുമൊക്കെ വന്നാലും എങ്ങനെയാണ് എഴുതുക എന്നുള്ളത് നമുക്ക് അറിഞ്ഞു വെക്കണം ഓക്കേ നെക്സ്റ്റ് ക്വസ്റ്റ്യൻ ലാസ്റ്റ് ക്വസ്റ്റ്യൻ ആണ് ഡ്രൈ യുവർ ടിയർസ് ആൻഡ് ആൻഡ് ഫേസ് ലൈഫ് ജോയ്ഫുളി സെഡ് ദി വുമൺ ദിസ് വേർഡ്സ് കംഫർട്ടഡ് ദി നറേറ്റർ വാട്ട് വുഡ് ബി ദി ലൈക്ലി കോൺവെർസേഷൻ ബിറ്വീൻ ദി ബോയ് ആൻഡ് വുമൺ പറയുന്നുണ്ട് കണ്ണൊക്കെ തുടച്ചു ഒന്ന് സന്തോഷത്തോടുകൂടി ഇരുന്നേ എന്ന് ആ ഒരു വുമൺ ആ ഒരു കുട്ടിയോട് പറയുന്നുണ്ട് അപ്പൊ ആ നറേറ്ററും ആ സ്ത്രീയും തമ്മിലുള്ള ആ ഒരു കൺവെർസേഷൻ എഴുതാനാണ് പറഞ്ഞിരിക്കുന്നത് കേട്ടോ അപ്പൊ നമുക്ക് സ്റ്റാർട്ട് ചെയ്യാം വുമൺ വൈ ആർ യു ക്രയിങ് മൈ ഡിയർ എന്തിനാ നീ ഇങ്ങനെ കരയുന്നേ ബോയ് കുട്ടി പറയുകയാണ് ഐ വാണ്ട് ടു ഗോ ബാക്ക് ടു മൈ മോം എനിക്ക് എന്റെ അമ്മയുടെ അടുത്തേക്ക് തിരിച്ചു പോകണം വുമൺ യു ക്യാൻ ഗോ അറ്റ് ഈവനിംഗ് നൗ ദിസ് ഈസ്
40:58 യുവർ ഹോം എനിക്ക് ഈവനിംഗ് പോകാലോ ഇതിപ്പോ നിന്റെ വീടാണ് ഇപ്പൊ ഇതാണ് നിന്റെ വീട് ബോയ് നോ ദിസ് ഈസ് നോട്ട് മൈ ഹോം മൈ മാം ആൻഡ് ഡാഡ് ഈസ് നോട്ട് ഹിയർ ഇതല്ല എന്റെ വീട് എന്റെ അമ്മയും അച്ഛനും ഒന്നും ഇവിടെ ഇല്ല വുമൺ ഹിയർ ആൾസോ യു ഹാവ് മദേഴ്സ് ആൻഡ് ഫാദേഴ്സ് ഇവിടെയുണ്ട് നിനക്ക് അമ്മയും അച്ഛനും ഒക്കെ ബോയ് വേർ എവിടെ വുമൺ യു ഹാവ് ടീച്ചേഴ്സ് ആസ് മദേഴ്സ് ആൻഡ് അതർ മെയിൽ സ്റ്റാഫ് ആസ് യുവർ ഫാദേഴ്സ് ദേ ഓൾ ആർ യുവർ പ്രൊട്ടക്റ്റേഴ്സ് യു ഹാവ് ലോട്ട് ഓഫ് എൻജോയ്മെന്റ് ഹിയർ അപ്പൊ പറയുകയാണ് ഇവിടെ ദാ ടീച്ചേഴ്സ് ഒക്കെ നിന്റെ അമ്മമാര് തന്നെയാണ് ബാക്കിയുള്ള മെയിൽ ആയിട്ടുള്ള ഒരു ആൺ സ്റ്റാഫുകൾ ഒക്കെ നിന്റെ അച്ഛന്മാർ തന്നെയാ ഇവരെല്ലാം നിന്നെ പ്രൊട്ടക്ട് ചെയ്യാൻ വേണ്ടിയിട്ടാണ് നിൽക്കുന്നെ ഇവിടെ ഒരുപാട് ഉല്ലസിക്കാൻ സന്തോഷിക്കാനുള്ള കാര്യങ്ങളൊക്കെ ഉണ്ട് എന്ന് ടീച്ചർ പറഞ്ഞു വുമൺ എന്ന് പറയുന്നത് ഇവിടുത്തെ ടീച്ചറെ ആയിരിക്കും കേട്ടോ അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റാഫിനെ അപ്പൊ കുട്ടി പറയുകയാണ് വാട്ട് എൻജോയ്മെന്റ് എന്ത് എൻജോയ്മെന്റാ
41:43 അപ്പൊ വുമൺ പറയുകയാണ് ഹിയർ യു ക്യാൻ സ്റ്റഡി ആൻഡ് പ്ലേ ഗെയിംസ് വിത്ത് യുവർ ഫ്രണ്ട്സ് നിനക്ക് കൂട്ടുകാരുടെ ഒപ്പം ഒക്കെ എന്ത് ചെയ്യാം ഗെയിം ഒക്കെ കളിക്കാം ബോയ് പറയുകയാണ് വാട്ട് ഗെയിം എന്ത് ഗെയിം വുമൺ ലുക്ക് ദി ഹോഴ്സ് സ്വിങ് ബോൾസ് തിങ്സ് ആർ ഫോർ യു നോക്കിയേ അവിടെ ഊഞ്ഞാലുണ്ട് കുതിരകളുണ്ട് ദാ അവിടെ ബാക്കി ബോൾസ് ഉണ്ട് ഇതൊക്കെ നിനക്ക് കളിക്കാനുള്ളതാ അപ്പൊ ബായ് പറയുകയാണ് റിയലൈസ് സോ ക്യാൻ ഐ പ്ലേ വിത്ത് ദിസ് ആണോ അങ്ങനെയാണെന്ന് വെച്ചാൽ ഞാൻ ഇതൊന്ന് കളിക്കട്ടെ എന്ന് ചോദിക്കുകയാണ് അപ്പൊ വുമൺ പറയുകയാണ് ഷുവർ ഡ്രൈ അപ്പ് യുവർ ടിയേഴ്സ് ആൻഡ് ഫെയ്സ് ജോയ്ഫുളി ആ പിന്നെന്താ കണ്ണൊക്കെ തുടച്ച് സന്തോഷത്തോടുകൂടി പോയി ചെയ്തോ എന്ന് പറയുകയാണ് അപ്പൊ ഇതോടുകൂടിയിട്ട് നമ്മുടെ ഈ ഒരു ചാപ്റ്ററിന്റെ എക്സ്പ്ലനേഷൻ നമ്മൾ ഓൾറെഡി ചെയ്തിട്ടുണ്ട് മീനിങ്സ് ഒക്കെ കൊടുത്ത് ടെക്സ്റ്റ് ക്വസ്റ്റ്യൻസ് ഒക്കെ ഇൻക്ലൂഡ് ചെയ്തിട്ട് അതിന്റെ വീഡിയോയുടെ ലിങ്ക് ഞാൻ മുകളിൽ ഐ ബട്ടണിലും താഴെ ഡിസ്ക്രിപ്ഷൻ ബോക്സിലും ആയിട്ട് കൊടുക്കുന്നുണ്ട് ഇതോടുകൂടിയിട്ട് അതിലെ
42:29 ആക്ടിവിറ്റീസ് കംപ്ലീറ്റ് നമ്മൾ കവർ ചെയ്തു ഇതുപോലെ നമ്മുടെ എല്ലാ സബ്ജക്റ്റും നമ്മൾ അപ്ലോഡ് ചെയ്യുന്നുണ്ട് നിങ്ങൾക്ക് എന്തെങ്കിലും ഡൗട്ട്സ് വരുകയാണെങ്കിൽ നിങ്ങൾ എന്തായാലും കമന്റ് സെക്ഷനിൽ പറയുക